1. ഏ ഹരി ശങ്കർ കർത്ത has left a new comment on your post "അമ്മദിനം":

അപാരം



Posted by ഏ ഹരി ശങ്കർ കർത്ത to ! Murivukal മുറിവുകള്‍ ! at 08:39

2. ഉപാസന || Upasana has left a new comment on your post "ഒളിക്കണ്ണുകൾ":

ഒളിക്കണമിനി
മാനവനില്ലാത്ത
കാടു നോക്കി.


നന്നായി എഴുതി.
:-)



Posted by ഉപാസന || Upasana to മോഹപ്പക്ഷി at May 19, 2010 9:52:00 AM GMT+05:30

3. ശ്രീ has left a new comment on your post "പനഗുഡി - തിരുനെല്‍‌വേലി":

ഒരു പക്കാ ഗ്രാമം അല്ലേ?

നല്ല ചിത്രങ്ങള്‍!



Posted by ശ്രീ to എന്റെ യാത്രകള്‍ at 19 May 2010 10:02 AM

4. lekshmi has left a new comment on your post "അമ്മ നഗ്നയല്ല":

good post



Posted by lekshmi to ചക്രവ്യൂഹം at May 19, 2010 9:49 AM

5. praveen raveendran has left a new comment on your post "പനഗുഡി - തിരുനെല്‍‌വേലി":

shiva,
valare nannayitund.
really nostalgic.



Posted by praveen raveendran to എന്റെ യാത്രകള്‍ at 19 May 2010 9:11 AM

6. CKLatheef നിങ്ങളുടെ പോസ്റ്റ് "ഞാന്‍ ചെയ്ത മോശം പ്രവൃത്തികള്‍?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@പള്ളിക്കുളം..
കാളിദാസന്റെ പിന്നാലെ കൂടാന്‍ ഉദ്ദേശ്യമില്ല. എന്നാല്‍ അങ്ങോട്ട് തിരിഞ്ഞുനോക്കാതിരിക്കുക, കണ്ടില്ലെന്ന് നടിക്കുക, എന്നിവക്ക് ബ്ലോഗില്‍ പ്രസക്തമല്ലല്ലോ. ഇസ്‌ലാമിലെ മദ്യനയത്തെപ്പറ്റി അവിടെ നടന്ന ചര്‍ച പര്യാപ്തം തന്നെ അതോടൊപ്പം എന്റെ ഫ്‌ലാഗ് കൗണ്ടര്‍ കാണിക്കുന്നത് സന്ദര്‍ശകരില്‍ മൂന്നിലൊന്നോളം പുതിയ ആളുകളാണ് എന്നാണ്. അവരിലധികവും ഏറ്റവും പുതിയ ഒന്നോ രണ്ടോ പോസ്റ്റുകള്‍ മാത്രമാണ് വായിക്കുന്നത്. അതുകൊണ്ട് ചില വിഷയങ്ങള്‍ അവര്‍ത്തനം ആവശ്യമായി വരുന്നു. ഒട്ടും സംവാദത്തിന് യോജിച്ച ശൈലിയല്ലാത്തതിനാല്‍ അതിലെന്തുകൊണ്ട് നാം ഇടപെടുന്നില്ല എന്നത് വ്യക്തമാക്കുന്നതിന് വേണ്ടിയാണ് രണ്ട് പോസ്റ്റ് അദ്ദേഹത്തിന് വേണ്ടി മാത്രമായി ഉപയോഗിച്ചത്. അഭിപ്രായത്തിനും നിര്‍ദ്ദേശത്തിനും നന്ദി.



CKLatheef , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, മേയ് 19 8:45 am ന് പോസ്റ്റ് ചെയ്തത്

7. പുള്ളിപ്പുലി has left a new comment on your post "ഗുപ്തമന്ദസ്മിതം..!":

നല്ല ഭംഗിയുണ്ടല്ലോ!!!



Posted by പുള്ളിപ്പുലി to പിക്സെല്‍‌സ്::PIXELS at May 18, 2010 9:33 PM

8. Jishnu has left a new comment on your post "is ayurveda slower than modern medicine?":

Thank you for giving me a such an information... thank you for commenting..



Posted by Jishnu to Ayurveda Manjari at 5/18/10 9:11 PM

9. സ്നേഹപൂര്‍വ്വം ശ്യാമ....(snehapoorvam syama) has left a new comment on your post "ഒരു ഇന്റര്‍വ്യൂ കഥ":

AWSOMEEEEEEEEEEEE. നല്ല ഭാഷ പ്രയോഗങ്ങള്‍... ഇനിയും എഴുതുക .



Posted by സ്നേഹപൂര്‍വ്വം ശ്യാമ....(snehapoorvam syama) to ഋതു - കഥയുടെ വസന്തം at May 19, 2010 10:13 AM

10. സന്തോഷ്‌ നിങ്ങളുടെ പോസ്റ്റ് "ഞാന്‍ ചെയ്ത മോശം പ്രവൃത്തികള്‍?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

:)



സന്തോഷ്‌ , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, മേയ് 19 9:12 am ന് പോസ്റ്റ് ചെയ്തത്

11. രഘുനാഥന്‍ has left a new comment on your post "ചെത്തിയിലുണ്ട്,മത്തിയിലില്ല....":

à´¹ à´¹ à´¹ à´¹



Posted by രഘുനാഥന്‍ to വര@തല=തലവര at May 19, 2010 9:42 AM

12. ശോഭനം has left a new comment on your post "ഇരയുടെ വേദനകൾ":

ഭാഷയില്‍ ഭാവാനയില്‍ നിറയുന്നതും മനസ്സില്‍ തുളുമ്പുന്നതും.............



Posted by ശോഭനം to മിനി കഥകള്‍ at May 19, 2010 8:28 AM

13. sreenadhan has left a new comment on your post "വാക്കുകള്‍ ഉണ്ടാവുന്നത്":

വാക്കും നാക്കും നോക്കും ഒക്കെ പൊന്നാവട്ടെ, ആശംസകൾ!



Posted by sreenadhan to ശോഭനം at May 18, 2010 9:07 PM

14. jayanEvoor has left a new comment on your post "പ്രണയ സാഫല്യം":

"എണ്ണപ്പെടാത്ത ഒരേ ഒരുവളായി
എനിക്ക് മാറണം "

അതാണു വരി!

ആശംസകൾ!



Posted by jayanEvoor to INTIMATE STRANGER at May 19, 2010 8:37 AM

15. സിദ്ധീക്ക് തൊഴിയൂര്‍ has left a new comment on your post "ഇന്നിന്റെ ഇന്നലെ":

കുഞ്ഞു കുഞ്ഞുറുമ്പുകള്‍..കരളില്‍ മെല്ലെ കടിക്കും പോലെ...നന്നായിരിക്കുന്നു.



Posted by സിദ്ധീക്ക് തൊഴിയൂര്‍ to ഇത്തിരിപ്പൂവ് at May 19, 2010 8:12 AM

16. Anonymous has left a new comment on your post "ഗോപുരം":

ഹൊ എന്തൊരു എളിമ. അതെനിക്കിഷ്ടപ്പെട്ടു. :) ആ നാലില്‍ പറഞ്ഞതും പിന്നെ ‘ഗോപുര’വും കൂടിച്ചേര്‍ത്ത് ‘ആട്ടിടയന്‍’ എന്നിട്ടെങ്കില്‍ മാരകമായേനേ. --ഗു



Posted by Anonymous to പിക്സെല്‍‌സ്::PIXELS at May 18, 2010 9:11 PM

17. CKLatheef നിങ്ങളുടെ പോസ്റ്റ് "ഞാന്‍ ചെയ്ത മോശം പ്രവൃത്തികള്‍?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@Sudheer K. Mohammed
@സുധീര്‍

പ്രസക്തമായ അഭിപ്രായം തന്നെ. ഇസ്‌ലാമിനെ പരിചയപ്പെടുത്തുക എന്നത് തന്നെ മുഖ്യം. അതേ പ്രകാരം നിലനില്‍ക്കുന്ന ആരോപണങ്ങളെ ഖണ്ഡിക്കുക എന്നതിനും പ്രാധാന്യമുണ്ട്. നമ്മുടെ വായനക്കാര്‍ക്ക് ഇസ്‌ലാമിനെക്കുറിച്ച് ഒന്നുമറിയില്ല എന്നതല്ല പ്രശ്‌നം അറിഞ്ഞത് പലതും തെറ്റാണ് എന്നതാണ്. പലരും എന്നോട് ചര്‍ചകുറച്ച് കൂടുതല്‍ ലേഖനങ്ങള്‍ ചേര്‍ക്കാന്‍ പറയുന്നു. പക്ഷെ അത് നമ്മുക്ക് ഖുര്‍ആനില്‍ നിന്ന് മനസ്സിലാക്കുന്നതിനെ പൂര്‍ണമായി അനുകൂലിക്കുന്നില്ല. നിഷേധികളുടെ ഒരാരോപണവും നിസ്സാരമെന്ന് പറഞ്ഞ് പ്രപഞ്ചനാഥനായ ദൈവം അവഗണിച്ചിട്ടില്ല. ദൈവികമായി മറുപടി അവര്‍ക്ക് നല്‍കിയിരിക്കുന്നു. 'ഖുര്‍ആനിലെ കഴുത്തറുപ്പന്‍ സൂക്തങ്ങള്‍' വായിച്ചവര്‍ക്ക് നമ്മുടെ മറുപടി കൂടി ലഭിക്കുന്നത് വരെ നാം ഇസ്‌ലാമിലെ കാരുണ്യത്തെക്കുറിച്ച് ക്ലാസെടുത്തതുകൊണ്ട് കാര്യമില്ല. എങ്കിലും താങ്കള്‍ പറഞ്ഞത് തീര്‍ചയായും പരിഗണിക്കപ്പെടേണ്ടതാണ്.



CKLatheef , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, മേയ് 19 8:44 am ന് പോസ്റ്റ് ചെയ്തത്

18. S has left a new comment on your post "സൈബര്‍ കേസ്‌, ചിത്രകാരന് ഒരു തുറന്ന കത്ത്":

A quote from "The British Commission to India: Historical Novel" by MN Pavithran (a hard core Ezhava fanatic):

http://books.google.com/books?id=1iae-qdzxisC&pg=PA92

"The beautiful women of Thiyyas, Cherumar, Pulayar and Parayar were forcibly taken away by the Nairs under the orders of Nambiars. So there were a dearth of women in the above castes."


"It was ordered that the women folks of the above castes should not cover their breasts. They may hide their nudity with a thorth (a thin transparent cloth woven with threads apart) that should not hang below the knee. The **** **** of the **** **** *** it. These women were at the mercy of Nairs. Their male members were harassed and beaten for nothing by the Nairs. Gradually they lost their valour and became cowards".


Now tell me. Ezhavas themselves complain that their women were not allowed to wear clothes in front of Nairs. Then a simple question. How can they shower abuse on the Nair community claiming that Nair women were not "pathivrathas" and Nair men were servile?



Posted by S to കാഴ്ച Kazhcha at May 18, 2010 8:13 AM

19. ശോഭനം has left a new comment on your post "ദൈവത്തിന്റെ റസൂല്‍":

നല്ല പേര്.വല്യമ്മായി.എഴുത്തും ഇഷ്ടമായി.



Posted by ശോഭനം to എനിക്കു പറയാനുള്ളത് at 5/19/2010 6:49 AM

20. ചെലക്കാണ്ട് പോടാ has left a new comment on your post "വേലിക്കകത്തു ശങ്കരനെയെടുത്തു വേണ്ടാത്തിടത്തു വെച്ച...":

വിഎസ് ഏറ്റെടുത്തു നടത്തിയ ജനകീയ സമരങ്ങളെല്ലാം, പാര്‍ട്ടി സമരങ്ങളായി ചിത്രീകരിച്ചു പാര്‍ട്ടിയും ചതിച്ചില്ലേ വിഎസിനെ.
ഇനി ഒരു വര്‍ഷംകൂടി അദ്ദേഹം അങ്ങനെ കടിച്ച് പിടിച്ചു നില്‍ക്കും, എന്നിട്ടെവിടേലും പോയി ഊരുവിലക്കൊന്നും ഇല്ലാതെ ജീവിക്കുമായിരിക്കും.



Posted by ചെലക്കാണ്ട് പോടാ to Prakash D Namboodiri at May 19, 2010 9:22 AM

21. അപ്പു has left a new comment on your post "കാലൊച്ച കേൾക്കുവാൻ ...":

ജിമ്മീ, വി.കെ, സന്ദീപ്, കാഴ്ചക്കാരൻ, നാടകക്കാരൻ എല്ലാവർക്കും നന്ദി. സന്ദീപ് പറഞ്ഞത് ശരിയാണല്ലോ..! നാടകക്കാരാ, ഒരു മുറൈ വന്തു പാർത്തായാ.. ആണോ ഓർമ്മവന്നത്! സന്ദർശനത്തിനു നന്ദി എല്ലാവർക്കും.



Posted by അപ്പു to മിഴിച്ചെപ്പ് | GLIMPSES at May 19, 2010 8:38 AM

22. Jimmy നിങ്ങളുടെ പോസ്റ്റ് "ക്ഷണിക്കപെടാത്ത അതിഥി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

good one tom...



Jimmy , വർണ്ണചെപ്പ് ലേക്ക് 2010, മേയ് 19 8:44 am ന് പോസ്റ്റ് ചെയ്തത്

23. ഉപാസന || Upasana has left a new comment on your post "ഒരു ഇന്റര്‍വ്യൂ കഥ":

ടോണി പറഞ്ഞു" അച്‌ഛന്റെ അനുഗ്രഹം വാങ്ങിക്കണം. കളരിയില്‍ വിളക്കു വക്കണം .സര്‍പ്പക്കാവില്‍ നൂറും പാലും നല്‍കണം ഗുരുകാരനവന്മാരെ വണങ്ങി ബംഗ്ലൂര്‍ പുഴ നീന്‍തിക്കടന്ന് ഞാന്‍ വരും. "

കൊള്ളാം മിനീഷ്. നന്നായി വായിച്ചുപോയി. ബാംഗ്ലൂരില്‍ ഇയാളൊരു പുതൂര്‍ ഫാനാണെന്നു തോന്നുന്നല്ലോ??
:-)
ഉപാസന

ഓഫ്: രണ്ടുകൊല്ലം വരെ ജോലിയില്ലാതെ ബാംഗ്ലൂരില്‍ പിടിച്ചുനിന്നവരെ അറിയുമോ താങ്കള്‍...



Posted by ഉപാസന || Upasana to ഋതു - കഥയുടെ വസന്തം at May 19, 2010 10:13 AM

24. JIGISH has left a new comment on your post "ഒരു ഇന്റര്‍വ്യൂ കഥ":

ഹഹഹ..ഗ്രേറ്റ്..തൊഴില്‍രാഹിത്യത്തെ
ഇത്ര നര്‍മ്മബോധത്തോടെ വീക്ഷിക്കാന്‍
കഴിയുന്നത് നല്ലതാ...!! ഭാഷയ്ക്ക് നല്ല
പഞ്ച് ഉണ്ട്..കീപ്പ് ഇറ്റ് അപ്..!!



Posted by JIGISH to ഋതു - കഥയുടെ വസന്തം at May 19, 2010 9:38 AM

25. സ്മിത മീനാക്ഷി has left a new comment on your post "കാട്ടുതീ":

ഒരു മഴമുകിലിന്റെ കാരുണ്യം
പ്രളയമായ് പെരുകിയാല്‍ ‍പിന്നെ
തീയില്ല, കാടില്ല,
നീയില്ല, ഞാനില്ല...



Posted by സ്മിത മീനാക്ഷി to കാളിന്ദി at May 18, 2010 9:26 PM

26. ജസ്റ്റിന്‍ has left a new comment on your post "ഋതു /നസീര്‍ കടിക്കാട്":

അപ്പോഴും ഞാനിവിടെയുണ്ട്
ഞാന്‍ തന്നെ

നല്ല രചന.



Posted by ജസ്റ്റിന്‍ to പുതുകവിത at May 18, 2010 8:44 PM

27. സിദ്ധീക്ക് തൊഴിയൂര്‍ has left a new comment on your post "വേനല്‍മഴ":

പുതുമഴയായ്‌ പുണര്‍ന്നു..ഓരോ തുള്ളിയും ആസ്വദിച്ചു.



Posted by സിദ്ധീക്ക് തൊഴിയൂര്‍ to ചന്ദ്രകാന്തം at May 19, 2010 8:09 AM

28. Anonymous has left a new comment on your post "ഗുപ്തമന്ദസ്മിതം..!":

അതു ശരി. നമുക്കിട്ട് താങ്ങി അല്ലേ. ഫോട്ടോ exposure ശരിയായില്ല. വിദഗ്ദ്ധാഭിപ്രായത്തിനു കൈപ്പള്ളി അണ്ണന് അയച്ചുകൊടുക്കൂ. :)

ബസ്സിലെങ്ങും ഇപ്പം കേറുന്നില്ല. ബോറ് കേറി ഭ്രാന്തായപ്പം പതിവില്ലാതെ ബ്ലോഗ് വഴി കറങ്ങിയപ്പഴാ ഗോപുരം കാണുന്നത്. എന്നാല്‍ ഒന്ന് ‘ചൊറിഞ്ഞിട്ട്’ പോകാംന്ന് വിചാരിച്ച് വെറുതേ കമന്റിയതാ. അതിങ്ങനെ ‘കുരിശാകും’ ന്ന് വിചാരിച്ചില്ല. :))



Posted by Anonymous to പിക്സെല്‍‌സ്::PIXELS at May 18, 2010 9:26 PM

29. sreenadhan has left a new comment on your post "അങ്ങനെ ഒരവധിക്കാലത്ത്":

ശ്രീ ലളിതമായി രസകരമായി എഴുതുന്നു. ഞങ്ങളൊക്കെ പണ്ട് കുട്ടിയും കോലും കളിച്ചിരുന്നതൊക്കെ ഓർമിപ്പിച്ചു ശ്രീ (അന്നെവിടെ ക്രിക്കറ്റ്) നന്ദി.



Posted by sreenadhan to നീര്‍‌മിഴിപ്പൂക്കള്‍‌ at May 19, 2010 9:48 AM

30. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "അക്ഷയ തൃതീയ എന്ന അന്ധവിശ്വാസം":

എന്റെ നാട്ടിൽ മിക്കവാറും എല്ലാ സ്വർണ്ണക്കടകളും സവറ്ണ്ണഹിന്ദുക്കളുടെതാണ്. അതു കൊണ്ടുതന്നെ അക്ഷതൃതീയ എന്ന അനാചാരം പ്രചരിപ്പിക്കുന്നതിൽ വിശ്വഹിന്ദുപരിഷത്തിനും ആറെസ്സെസ്സിനും പങ്കുണ്ടെന്നു ഞാൻ ന്യായമായും സംശയിക്കുന്നു.“

ചിത്രഗുപ്താ അങ്ങയുടെ നാട് കേരളത്തിൽ ഉള്ളതല്ല എന്നു തോന്നുന്നു... ഇങ്ങനെയൊന്നു തള്ളിയില്ലേൽ പിന്നെന്തു കമ്മ്യൂണിസം അല്ലേ?

കച്ചവടത്തിനു വേണ്ടി വിശ്വാസങ്ങളെ പടച്ചുണ്ടാക്കുന്ന മലയാളിയുടെ മനസ്സിനെ ആദ്യം ചികിത്സിക്കണം.. എന്നിട്ടാവാം സ്വർണ്ണക്കടക്കാരന്റെ ജാതിയും കൊടിയുടെ നിറവും അന്വേഷിച്ചു പോകുന്നത്



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to ജാഗ്രത at May 19, 2010 9:00 AM

31. CKLatheef നിങ്ങളുടെ പോസ്റ്റ് "ഞാന്‍ ചെയ്ത മോശം പ്രവൃത്തികള്‍?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@M.A Bakar
നല്ലവാക്കുകള്‍ക്കും, പ്രാര്‍ഥനക്കും നന്ദി.



CKLatheef , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, മേയ് 19 8:46 am ന് പോസ്റ്റ് ചെയ്തത്

32. punyalan.net has left a new comment on your post "ഗുപ്തമന്ദസ്മിതം..!":

HA! manoharam



Posted by punyalan.net to പിക്സെല്‍‌സ്::PIXELS at May 18, 2010 8:29 PM

33. ഏ ഹരി ശങ്കർ കർത്ത has left a new comment on your post "ഒരമ്മ ചോദിക്കുന്നു":

:)



Posted by ഏ ഹരി ശങ്കർ കർത്ത to ആല്‍ത്തറ at May 18, 2010 8:45 PM

34. രാമു has left a new comment on your post "നാട്ടില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌..":

നന്ദി രഞ്‌ജി, എല്ലാം ബുദ്ധിജീവികള്‍ക്ക്‌ വിട്ടുകണോ ?

എം കേരളം വല്ലാത്തൊരു കുരുക്കാണെറിഞ്ഞത്‌. സംഗതി വ്യക്തിപരമാണെങ്കിലും തുറന്നുപറയട്ടെ വിവാഹത്തെ സംബന്ധിച്ച്‌ യാതൊരു ശാഠ്യങ്ങളും ദുശാഠ്യങ്ങളും ഇല്ല. പങ്കാളിയുടെ ജാതി ഒരു യോഗ്യത എന്നതു പോലെ തന്നെ അയോഗ്യതയും അല്ല.

നന്ദി നട്ടപ്പിരാന്താാാാാാാ

എങ്കിലും നമുക്കാശിക്കാം പ്രതീക്ഷിക്കാം പ്രവര്‍ത്തിക്കാം അപ്പൂ

നമുക്കോരുത്തര്‍ക്കും തനിയെ തന്നെ ചെയ്യാവുന്ന ഒരു പാടു കാര്യങ്ങളില്ലെ കിച്ചു. കുറഞ്ഞ പക്ഷം മൗനം വെടിയുകയെങ്കിലും ചെയ്യാം. നുണകളെ പ്രതിരോധിക്കുക എന്നത്‌ ചെറിയൊരു കാര്യമല്ല, നാമോരോരുത്തരും ശ്രദ്ധ വെച്ചാല്‍ കുറെയൊക്കെ അതിനാകും.

ഹുസൈര്‍ക്കാ പറഞ്ഞ അഭിപ്രായം നാട്ടില്‍ നിന്നും പലരും അറിയിച്ചിരുന്നു. നടന്ന വഴികള്‍, ചെയ്‌ത ശ്രമങ്ങള്‍ ഒക്കെ നല്ലതു തന്നെയായിരുന്നു. നാടും ചുറ്റുവട്ടവും ഇന്നും ഗ്രാമീണ മതേതര വഴികളില്‍ തന്നെയാണ്‌. ആ മതേതരത്ത്വത്തിന്‌ നാഗരീകമായ പ്രകടനപരതയോ, കൃത്രിമത്ത്വമോ, കാപട്യമോ ഇല്ല. പക്ഷെ അതിനിടയിലും പെരുകിവരുന്ന പുഴുക്കുത്തുകള്‍ കാണാതിരുന്നിട്ടു കാര്യമില്ല. ഇന്നലെകളെ ക്കുറിച്ചുള്ള മേനിപറച്ചിലിനിടയില്‍ ജാഗ്രത പലപ്പോഴും കൈമോശം വരുന്നില്ലേ ? ആലസ്യത്തിന്‌ വഴിമാറുന്നില്ലേ?. പിന്നെ നമ്മുടെ ചുറ്റവട്ടത്തിനുമപ്പുറം ഒരു കേരളമില്ലേ ?



Posted by രാമു to നമ്മുടെ ബൂലോകം at May 19, 2010 10:14 AM

35. എറക്കാടൻ / Erakkadan has left a new comment on your post "പുത്തൻ തലമുറ കമ്പ്യൂട്ടറുകൾ.":

ഡെയ്‌ ..നീ കഥയും അനുഭവങ്ങളും എഴുത്ത്‌ നിർത്തിയോ



Posted by എറക്കാടൻ / Erakkadan to അടിവരകൾ at May 19, 2010 7:05 AM

36. നിര്‍മ്മല has left a new comment on your post "നിയതമായ അതിർത്തികളില്ലാതെ":

പ്രസിദ്ധീകരിക്കപ്പെട്ടു കഴിഞ്ഞ കൃതി വായനക്കാരുടേതാണെന്നും അവരുടെ അഭിപ്രായങ്ങൾക്കുമേൽ എഴുത്തുകാർക്ക് പ്രത്യേകാവകാശങ്ങൾ ഇല്ലെന്നും വിശ്വസിക്കുന്നതു കൊണ്ടാണു പ്രതികരിക്കാതിരുന്നത്.
അസീസിന്റെ നിർബന്ധത്തിനു ഒരിക്കൽ മാത്രമായി മറുപടി എഴുതുന്നു.

അഞ്ചാമത്തെ ഉത്തരത്തിന്റെ ആദ്യത്തെ വാചകം മാത്രം വായിച്ചു നിർത്തിക്കളഞ്ഞതെന്താണ്?

“… പല കഥാപാത്രങ്ങളെയും അവര് കൊണ്ടു വരുന്നുണ്ട്“ എന്നതു അസീസിന്റെ തന്നെ കമന്റ്. “എല്ലാ കഥാപാത്രങ്ങളും“ എന്നല്ല എന്നോർക്കുക. Strath – ന്റെ കമന്റും മറ്റൊന്നല്ല പറയുന്നത്.

ഇന്നേ വരെ ഒരു മതപുരോഹിതനും സ്ത്രീക്കും പുരുഷനും വേറെ ലോകങ്ങൾ വേണ്ട എന്നു പറയുന്നതു ഞാൻ കേട്ടിട്ടില്ല. സ്ത്രീകൾ തലമറച്ചേ പള്ളിയിൽ കയറാവൂ എന്നോർമ്മിപ്പിക്കുന്ന പുരോഹിതനാണു ‘നഷ്ടപ്പെടുവാൻ’ എന്ന കഥയിലുള്ളത്. ചുരിദാറിട്ടാൽ അമ്പലത്തിലെ ഈശ്വരന്മാരും ചെവിപൊത്തുമെന്നല്ലെ!

സ്ത്രീകൾക്കും പുരുഷന്മാർക്കും വേറെ ലോകങ്ങൾ വേണ്ട എന്നു പറയുന്നതു തന്നെയാണു എനിക്കു ധീരതയും വിപ്ലവും!

സ്ത്രീകഥാപാത്രങ്ങളുള്ള കഥകൾ കൂടുതൽ എഴുതിയതുകൊണ്ട് സ്ത്രീപക്ഷ കഥകൾ മാത്രമേ എഴുതാൻ അവകാശമുള്ളൂ എന്നതാണൊ? സ്ത്രീപക്ഷ എഴുത്തെന്ന അഴിക്കുള്ളിൽ തളക്കുന്നതാണൊ സ്നേഹവും ആരാധനയും? ചമച്ചെടുത്തൊരു വിഗ്രഹ മൂശക്കുള്ളിൽ ഞെരിച്ചൊതുക്കുന്നത് ക്രിയാത്മകതയെ ഹിംസിക്കുകയല്ലെ? ആരൊക്കെയോ സൃഷ്ടിച്ച കളങ്ങളിൽ ശ്വാസം മുട്ടി ഒതുങ്ങിക്കൂടാൻ ഞാൻ തയ്യാറല്ലല്ലൊ!

നിങ്ങളുടെ ലോകത്ത് എല്ലാ സ്ത്രീകളും മാലാഖമാരും എല്ലാ പുരുഷന്മാരും ചെകുത്താന്മാരും ആയിരിക്കാം. പക്ഷെ എന്റെ ലോകം അല്പം കൂടി തുറസ്സാണ്. അവിടെ എല്ലാ സ്വഭാവത്തിലുമുള്ള സ്ത്രീകളും പുരുഷന്മാരുമുണ്ട്. അവരുടെ എല്ലാം പക്ഷത്തു നിന്നു ലോകത്തെ കാണാൻ ശ്രമിക്കാറുമുണ്ട്. ഞാൻ മനുഷ്യനാണെന്ന കാര്യത്തിൽ എനിക്കുറപ്പുള്ളതുകൊണ്ട് സംശയം ഇല്ലാതാക്കാൻ ഒരു ഇസത്തിന്റേയും കൂട്ടും വേണ്ട. അതാണെന്റെ വിപ്ലവം :)

കഥയിൽ ആത്മാംശം ഇല്ലെന്നാണൊ മൂന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം പറയുന്നത്?

എന്റെ ലോകത്ത് മലയാളം മരിക്കുകയല്ല, വളരുക തന്നെയാണു. ഇന്റർനെറ്റിലൂടെ ടി.വി.യിലൂടെ അത് ഉത്തരയമേരിക്കയിലെ സ്വീകരണ മുറികളിലും ഓഫീസികളിലും പടരുന്നു. എനിക്കുമുൻപു വന്ന തലമുറയുടെ സ്വപ്നങ്ങൾക്കും അപ്പുറം.

വിവാദങ്ങൾ സൃഷ്ടിക്കുന്നതു പലർക്കും ലഹരിയാണ്. എനിക്കതിൽ തെല്ലുമേ താല്പര്യമില്ല. എന്റെ താല്പര്യം സാഹിത്യമാണ്, അതിന്റെ പേരിൽ മീഡിയ സൃഷ്ടിക്കുന്ന കോലാഹലമല്ല. അതുകൊണ്ടു തന്നെ മീഡിയയുടെ ചട്ടുകമാവാതെ, ചായ്വും ചരിവും ഇല്ലാതെ, തലയുയർത്തി നിന്നുകൊണ്ട് താങ്കളുടെ അഭിപ്രായത്തെ ഞാൻ മാനിക്കുന്നു.

വേദപുസ്തകത്തിൽ ഒരിടത്ത് ‘യൂദാ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്തു” എന്നു പറയുന്നു. മറ്റൊരിടത്ത് ‘നീയും പോയി അപ്രകാരം ചെയ്ക’ എന്നു പറയുന്നുണ്ട്. അതുകൊണ്ട് ബൈബിൾ ആത്മഹത്യക്കു പ്രേരിപ്പിക്കുന്നു എന്നു പറയാമോ :)



Posted by നിര്‍മ്മല to ഋതുഭേദങ്ങള്‍ at 10:37 PM

37. prasanthcs (http://prasanthcs.wordpress.com/) has left a new comment on your post "ഒരു ഇന്റര്‍വ്യൂ കഥ":

ഇന്നലെ നീ
ഇന്നോ നാളെയോ ഞാന്‍.. :-(



Posted by prasanthcs to ഋതു - കഥയുടെ വസന്തം at May 19, 2010 10:07 AM

38. റ്റോംസ് കോനുമഠം has left a new comment on your post "യാത്രാമൊഴി":

കൌമാരയൌവ്വന വീഥിയിൽ
കണ്ടതും കേട്ടതും അറിഞ്ഞതും
അനുഭവിച്ചതുമെല്ലാം
പരാജയമത്രേ!



Posted by റ്റോംസ് കോനുമഠം to കൊച്ചനിയന്‍ at May 19, 2010 9:12 AM

39. スタービーチ has left a new comment on your post "ഒന്നിച്ചു പിറന്ന ഒരാള്‍ക്ക് വേറെ അച്ഛന്‍ !!!!":

スタービーチから始まる新たな恋をしませんか?スタビ掲示板を利用して新たな恋をしていきましょう



Posted by スタービーチ to പ്രതികരണവേദി at 19 May 2010 09:43

Reply via email to