1. പട്ടേപ്പാടം റാംജി has left a new comment on your post "ഒരു ഇന്റര്‍വ്യൂ കഥ":

ഒട്ടും മുഷിവ് തോന്നാതെ വായിക്കാന്‍ സാധിച്ചു.
സംഗതി തമാശ രൂപത്തില്‍ അവതരിപ്പിച്ചെങ്കിലും
അതിന്റെ ഗൌരവം നന്നായി ഏല്‍ക്കുന്നു.
ആശംസകള്‍.



Posted by പട്ടേപ്പാടം റാംജി to രവം at May 19, 2010 11:45 AM

2. പുഞ്ചക്കാരന്‍ has left a new comment on your post "ആമുഖം - ക്യാമറയ്ക്കുപിന്നിലെപാഠങ്ങള്‍":

Nikon D90 യെ കുറിച്ച് കൂടുതൽ അറിയാൻ
താല്പര്യമുണ്ട് കാത്തിരിക്കുന്നു



Posted by പുഞ്ചക്കാരന്‍ to കാഴ്ച്ചയ്ക്കിപ്പുറം at May 19, 2010 11:49 PM

3. ചിന്തകന്‍ has left a new comment on your post "ബൂലോകത്തെ “മദ” പാടുകള്‍":

പ്രിയ നട്ടപിരാന്തന്‍

അനാരോഗ്യകരമായ സംവാദങ്ങള്‍ ഒന്ന് കൊണ്ടും നല്ലതല്ല. ആശയങ്ങളും ആദര്‍ശങ്ങളും വിശ്വാസങ്ങളും വിത്യസ്തമാണെങ്കിലും മനുഷ്യരെന്ന നിലക്ക് നാമെല്ലാവരും ഒന്നു തന്നെ.

ഒരു കാര്യത്തെ നാം വിലയിരുത്താനിറങ്ങുമ്പോള്‍ അതിന്റെ റൂട്ടില്‍ നിന്ന് തന്നെ തുടങ്ങണം. കാട്ടിപരുത്തിയുടെ ബ്ലോഗില്‍ ഒരു പോസ്റ്റില്‍ നിന്നാണോ താങ്കള്‍ തുടങ്ങിയത് എന്നത് പരിതാപകരമാണ്. ഈ ബൂലോകത്തിന്റെ മത/മദ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടവര്‍ വിശ്വാസികളായിരുന്നില്ല എന്ന യാഥാര്‍ത്ഥ്യത്തിന് മുന്നില്‍, താങ്കള്‍ കണ്ണുകള്‍ ഇറുകിയടച്ച പോലെ തോന്നുന്നു.

തികച്ചും അസത്യവും അവഹേളനാ രൂപത്തിലും പരിഹാസ്യമായും ഈ ബൂലോകത്ത് അതിന് തുടക്കം കുറിച്ചവര്‍ യുക്തിവാദികളാണ്. സമൂഹത്തില്‍ മറ്റൊരുത്തരാവാദിത്വവും നിര്‍വ്വഹിക്കാനില്ലാത്ത അവര്‍ ഇക്കാര്യത്ത്യത്തില്‍ നിര്‍വ്വഹിക്കുന്നത് ആട്ടിന്‍ കുട്ടികളെ കുത്തുകൂടിച്ച് അതില്‍ നിന്ന് രക്തമൂറ്റാന്‍ ശ്രമിക്കുന്ന കുറുക്കന്റെ/ചെന്നായയുടെ റോളിലാണ്. ആട്ടിന്‍ കുട്ടികള്‍ക്കും ഇതില്‍ ഒരു പാട് പാഠമുണ്ട്. ഇവരാരൊക്കെയെന്ന് ഞാന്‍ പറയാതെ തന്നെ താങ്കള്‍ക്കറിയുന്നതാണ്.

ഇപ്പോള്‍ കാണുന്ന, മതങ്ങള്‍ തമ്മിലുള്ള ചര്‍ച്ച/തര്‍ക്കം/സംവാദം എന്നിവയിലേക്ക് നയിച്ചതെന്താണെന്ന് ഈ ചര്‍ച്ചകളുടെ തുടക്കം അന്വേഷിക്കുന്ന ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. ഇന്ന് കാണുന്ന കൃസ്ത്യന്‍ മുസ്ലീം ചര്‍ച്ച/സംവാദം/തര്‍ക്ക ത്തിലേക്ക് നയിച്ചത് പ്രധാനമായും സി.കെ ബാബുവിന്റെ വിശ്വാസികളുടെ പോക്കറ്റിലെ ദൈവം എന്ന പോസ്റ്റിലെ മുസ്ലീം/കൃസ്ത്യന്‍ താരതമ്യത്തില്‍ നിന്നുമാണെന്ന് , ഈ ചര്‍ച്ചകളുടെ റൂട്ട് അന്വേഷിക്കുന്ന ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. ബാബുവിന്റെ പോസ്റ്റിന് കാരണമായത് ഇ.എ ജബ്ബാറിന്റെ ബ്ലോഗ് പോസ്റ്റിലെ ചര്‍ച്ചകളില്‍ നിന്നും.

ഒരു നിഷ്പക്ഷ അന്വേഷണം നടത്തുന്ന ആര്‍ക്കും, ഈ ബൂലോഗത്ത് ഏറ്റവും അസഹിഷ്ണുതാ പരമാ‍യി പോസ്റ്റുകളും കമന്റുകളും ഇടുന്നവര്‍ സത്യത്തില്‍ യുക്തിവാദിളാണെന്ന് കാണാന്‍, അധികം ബുദ്ധിമുട്ടേണ്ടിവരില്ല.

സംവാദങ്ങള്‍/ചര്‍ച്ചകള്‍ നടത്തുമ്പോഴേക്കും പതറിപോകുന്ന മനസ്സുള്ളവര്‍ അതില്‍ ഏര്‍പെടാതിരിക്കുകയാണ് നല്ലത്, അതില്‍ സംശയമില്ല. സണ്ഡേ സ്കൂളില്‍ പഠിപ്പിക്കുന്നതും മദ്രസകളില്‍ പഠിപ്പിക്കുനതും മറ്റു മതപാഠ ശാലകളില്‍ പഠിപ്പിക്കുന്നതും എല്ലാവരും മനസ്സിലാക്കട്ടെ. ഓരോരുത്തരും എന്താണോ വിശ്വസിക്കുന്നത് ആ നിലയില്‍ തന്നെ നമുക്കവരെ സ്നേഹിക്കാന്‍ കഴിയേണ്ടതുണ്ട്. ഇതാണ് യഥാര്‍ഥ മനുഷ്യ സ്നേഹം. യുക്തിവാദികള്‍ പറയുമ്പോലെ മതങ്ങളെയൊക്കെ മണ്ണടിയിപ്പിച്ചിട്ട് നമുക്ക് മനുഷ്യസ്നേഹം സ്ഥാപിക്കാം എന്ന തരത്തിലുള്ള ‘വിഡ്ഢിത്തര‘ങ്ങള്‍ക്ക് പിറകെ പോകാതെ, പ്രായോഗികാര്‍ത്ഥത്തില്‍ അതിനെ നമുക്ക് സ്ഥാപിക്കാന്‍ ശ്രമിക്കാം.

ആ നിലക്ക്, എന്റെ വിശ്വാസത്തെ/ആദര്‍ശത്തെ മാന്യമായി വിമര്‍ശിക്കാനും വിലയിരുത്താനുമുള്ള അവകാശത്തെ ഞാന്‍ എല്ലാവര്‍ക്കും നല്‍കുന്നു. ഞാന്‍ എന്ത് കൊണ്ട് നിലവിലുള്ള ആദര്‍ശം പിന്‍പറ്റുന്നു എന്നും നിങ്ങളുടെ വിശ്വാസത്തെ എന്തുകൊണ്ട് പിന്തുടരുന്നില്ല എന്ന് ബോധ്യപെടുത്താനുള്ള എന്റെ അവകാശത്തെ എനിക്കും വിട്ട് തരിക.



Posted by ചിന്തകന്‍ to ....മൊട്ടത്തലയിലെ നട്ടപിരാന്തുകള്‍..... at Thursday, May 20, 2010 12:44:00 AM

4. SULFI has left a new comment on your post "ഒരു പറക്കല്‍ വീരഗാഥ!":

അലി ഭായി. എന്നാല്‍ പിന്നെ തുടങ്ങുകയല്ലേ.
എല്ലാവരും അലി ഭായി എന്ന് വിളിക്കുന്നത്‌ കണ്ടു ഞാനും വിളിക്കുന്നു. അല്ലെങ്കില്‍ ഒരു ചേഞ്ച്‌ ആയിക്കൊട്ടോ. ഞാനൊന്ന് മാറ്റിയാലോ? "അലിയെട്ടാ" എന്നോ മറ്റോ?
ഏതായാലും പഴയ താളുകളിലേക്കുള്ള എന്റെ ജൈത്ര യാത്ര ഞാന്‍ തുടങ്ങിക്കഴിഞ്ഞു. തുടക്കം തന്നെ ഇഷ്ട്ടായി. എന്റെ നാട്ടിലുമുണ്ടായിരുന്നു വയലില്‍, കൂടാരവും, സ്റ്റേജ് ഉം ഒക്കെ കെട്ടിയുള്ള റെക്കോര്‍ഡ്‌ ഡാന്‍സ്. അവര്‍ വന്നാല്‍ പിന്നെ ഞങ്ങള്‍ കുട്ടികള്‍ക്ക് അവരായിരുന്നു ഹീറോ. അവര്‍ പോയിക്കഴിഞ്ഞാല്‍ ഞങ്ങളും തുടങ്ങുകയായി കരിങ്കല്ല് അടിച്ചു പൊട്ടിക്കുക, റെക്കോര്‍ഡ്‌ ഡാന്‍സ് എന്നിങ്ങനെ എല്ലാം... ഒരിക്കലൂടെ ആ കാലത്തേക്ക് കൊണ്ട് പോയതിനു നന്ദി.
അതിനു പുറമേ... മനസ്സില്‍ കൊണ്ട് നടക്കാവുന്ന അവതരണം... ഇഷ്ട്ടായിട്ടോ ഒരുപാട്.... (എന്നാല്‍ പിന്നെ കല്യാണം കഴിച്ചൂടെ എന്ന് ചോദിക്കരുത്... നമ്മുടെ അഗ്നി സാക്ഷിനിയോടു ഒരിക്കല്‍ ചോതിച്ചതിന്റെ പാട് ഇപ്പോഴും തലയില്‍ നിന്ന് മാറിയിട്ടില്ല. അല്ലെങ്കിലും ഈ ചിരവക്കു ഒക്കെ എന്താ ഒരു ഭാരം അല്ലെ. ഹി ഹി ഹി)
ഇനിയും തുടരും ഈ ശല്യം..



Posted by SULFI to പ്രവാസഭൂമി at May 19, 2010 11:11 PM

5. kobodo has left a new comment on your post "മുസ്ലിം പിന്നാക്കാവസ്ഥ സാമ്രാജ്യത്വ സൃഷ്ടീ ?":

തങ്കളുടെ ഹെര്‍ണിയയെ പറ്റിയുള്ള പോസ്റ്റില്‍ എനിക് വന്ന ഒരു സംശയം ചോദിചിരുന്നു......ബുദ്ധിമുട്ടില്ലെങ്കില്‍ ഒന്ന് വിശദീകരിക്കാമോ?..........



Posted by kobodo to സംവാദം at May 19, 2010 1:08 PM

6. പാവപ്പെട്ടവന്‍ has left a new comment on your post "മിണ്ടരുത്‌, ശുട്ടിടുവേന്‍":

കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും പിന്തുണയോടെ ഛത്തീസ്‌ഗഢില്‍ രൂപവത്‌കരിക്കപ്പെട്ട ഗുണ്ടാപ്പടയായ സാല്‍വ ജുദുമിന്റെ അക്രമങ്ങളെക്കുറിച്ചുള്ള ഏതെങ്കിലും റിപ്പോര്‍ട്ട്‌ രാജ്യത്തെ ഏതെങ്കിലും മാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ടോ? മണിപ്പൂരിലെയും അസമിലെയും ഗ്രാമങ്ങളില്‍ തീവ്രവാദവേട്ടയുടെ പേരില്‍ ഭരണകൂടത്തിന്റെ ഏജന്റുമാര്‍ നടത്തുന്ന ക്രൂരതകളെക്കുറിച്ച്‌ എത്ര റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു? ഇവിടങ്ങളിലെല്ലാം ഭരണകൂടത്തിന്റെ അപ്രഖ്യാപിത സെന്‍സര്‍ഷിപ്പോ അടിയന്തരാവസ്ഥയോ നിലവിലുണ്ടെന്ന്‌ കരുതണം. അത്‌ എല്ലാവരിലേക്കും വ്യാപിപ്പിക്കാനാണ്‌ ചിദംബരവും കേന്ദ്ര സര്‍ക്കാറും ശ്രമിക്കുന്നത്‌.
ഉള്ളത് പറഞ്ഞാല്‍ ഉറിയും ചിരിക്കും
വളരെ ആഴമുള്ള പോസ്റ്റ്‌



Posted by പാവപ്പെട്ടവന്‍ to rajeevcoup at May 20, 2010 3:36 AM

7. N.J ജോജൂ has left a new comment on your post "ജനാധിപത്യത്തിന്റെ അന്ത്യവും മാടമ്പിത്തത്തിന്റെ ഉദയ...":

ചന്ദ്രക്കാരന്‍,

വിചിത്രകേരളം കുറ്റക്കാരനാകുന്നത് അദ്ദേഹം ചില വസ്തുതകള്‍ എഴുതി എന്നതുകൊണ്ടല്ല മറിച്ച് അതിലെ ഹേറ്റ് കണ്ടെന്റു കൊണ്ടു തന്നെയാണ്.

“കേരളത്തിലെ നായര്‍ സ്ത്രീകളുടെ ലൈംഗികതയും അതിനെ ചുറ്റിപ്പറ്റിയുള്ള സദാചാരമൂല്യങ്ങളും പൊതുവെയുള്ള മറ്റ്‌ സാമൂഹിക/സാമുദായിക വിഭാഗങ്ങളില്‍നിന്നു വ്യത്യസ്തമായിരുന്നു എന്നത്‌ ഒരു ചരിത്രസത്യമാണ്‌.” എഴുതപ്പെട്ട ചരിത്രം നായര്‍ സമുദായത്തിന്റേതായതുകൊണ്ടാവാം അങ്ങനെയൊരു മാനം. മരുമക്കത്തായം നിലവിലിരുന്ന സമുദായങ്ങളിലെല്ലാം അതങ്ങിനെതന്നെയായിരുന്നിരിയ്ക്കാനാണ് സാധ്യത. ഫ്യൂഡല്‍ വ്യവസ്ഥയില്‍ താഴേക്കിടയിലായിരുന്ന മറ്റു സമുദായങ്ങളുള്‍ക്ക് നായര്‍ സമുദായത്തിലേതില്‍ നിന്നും വിഭിന്നമായ ഒരു സദാചാരമൂല്യം ഉണ്ടാവുന്നതെങ്ങിനെയാണെന്നും ആലോചിച്ചിട്ടു പിടികിട്ടുന്നില്ല. അതെന്തുതന്നെയായിരുന്നാലും ഇന്നത്തേതിനോളം കര്‍ക്കശമായ(തന്നേ!!) ഒരു ലൈംഗീക സദാചാരമൂല്യങ്ങളാണ് ഒന്നോ രണ്ടോ നൂറ്റാണ്ടുകള്‍ക്കു മുന്‍പ് നിലവിലിരുന്നത് എന്നു വിശ്വസിയ്ക്കാന്‍ പ്രയാസമുണ്ട്.

ഒരു ഇരുനൂറുവര്‍ഷം(?) പഴക്കമുള്ള സാമൂഹികവ്യവസ്ഥ നായര്‍കുടുംബങ്ങളെ കേന്ദ്രീകരിച്ച് പറയുന്ന നോവലാണ് തകഴിയുടെ കയര്‍. വിചിത്രകേരളം അവഹേളിയ്ക്കാനുപയോഗിയ്ക്കുന്ന ചരിത്ര പശ്ചാത്തലം അവിടെയും പ്രതിപാദ വിഷയമാകുന്നുണ്ട്. ചരിത്രം അവതരിപ്പിയ്ക്കുന്നത് മാന്യമായ രീതിയിലാണെങ്കില്‍ ഒറ്റപ്പെട്ട പ്രതിഷേഷങ്ങളൊഴിച്ചാല്‍ പൊതുവെ എല്ലാവരും അതിനെ അംഗീകരിയ്ക്കും. വിചിത്രകേരളം ചെയ്തത് അതല്ല.



Posted by N.J ജോജൂ to ക്ഷിപ്രം at May 20, 2010 6:14 AM

8. സാജന്‍| SAJAN has left a new comment on your post "ബൂലോകത്തെ “മദ” പാടുകള്‍":

ഒരൊന്നൊന്നര മണിക്കൂറെങ്കിലും വേസ്റ്റ്:)



Posted by സാജന്‍| SAJAN to ....മൊട്ടത്തലയിലെ നട്ടപിരാന്തുകള്‍..... at Thursday, May 20, 2010 12:02:00 AM

9. സന്തോഷ്‌ has left a new comment on your post "ബൂലോകത്തെ “മദ” പാടുകള്‍":

:)



Posted by സന്തോഷ്‌ to ....മൊട്ടത്തലയിലെ നട്ടപിരാന്തുകള്‍..... at Thursday, May 20, 2010 1:04:00 AM

10. vinus has left a new comment on your post "ഒരു ചട്ടിയും ചില പാഠങ്ങളും":

മിനീഷ് കലക്കി കേട്ടോ ഡയറക്റ്റ് സെല്ലിംഗ് തിയറികൾ ഇത്ര സരസമായി ചുറ്റുവട്ടത്തു നിന്ന് തന്നെ ഒരു ഡെമോയിലൂ‍ടെ.തികച്ചും അഭിനന്ദനീയം.പലപ്പഴും എനിക്കും തോനിയിട്ടുണ്ട് ഇവരോട് ഒരു ബഹുമാനം .വളരെ വ്യത്യസ്തമായ് ശ്രമം ഈ ബ്ലൊഗ്ഗിനൽ‌പ്പം കൂടി വിസിബിലിറ്റി കൂട്ടുന്നതിനെ പറ്റി ആലോചിക്കൂ



Posted by vinus to രവം at May 19, 2010 1:05 PM

11. ശ്രീലാല്‍ has left a new comment on your post "ആയുസ്സിന്റെ പുസ്തകം":

ആയുസ്സിന്റെ പുസ്തകം.



Posted by ശ്രീലാല്‍ to ചിത്രപ്പെട്ടി at May 20, 2010 12:35 AM

12. ചിന്തകന്‍ has left a new comment on your post "സമാന്തരങ്ങള്‍...":

good 1



Posted by ചിന്തകന്‍ to Quantum at May 19, 2010 4:49 PM

13. Calicocentric കാലിക്കോസെന്‍ട്രിക് has left a new comment on your post "കമ്യൂണിസ്റ്റ് വിരോധവും വ്യാജ ഇടതുപക്ഷവും":

കുപ്പ കുന്നോളം ചൊരിഞ്ഞിട്ടിട്ടുണ്ട് വിദ്വാന്‍. കക്ഷി ഇന്നലെ വരെ സ്വത്വരാഷ്ട്രീയം പറഞ്ഞു നടന്നിരുന്ന ആളാണോ? നിലപാടു മാറ്റത്തിനോട് കൂറ് അലറാന്‍ ചൊരിഞ്ഞതുപോലുണ്ട് ഈ കുപ്പ.



Posted by Calicocentric കാലിക്കോസെന്‍ട്രിക് to വര്‍ക്കേഴ്സ് ഫോറം at May 20, 2010 12:51 AM

14. വയ്സ്രേലി മുക്കില്‍ അംജിത് നെടുംതോട് has left a new comment on your post "ബൂലോകത്തെ “മദ” പാടുകള്‍":

ഹി ഹി.. കൊള്ളാം. "ബൂലോകത്തെ “മത” പാടുകള്‍"



Posted by വയ്സ്രേലി മുക്കില്‍ അംജിത് നെടുംതോട് to ....മൊട്ടത്തലയിലെ നട്ടപിരാന്തുകള്‍..... at Wednesday, May 19, 2010 10:28:00 PM

15. മാണിക്യം has left a new comment on your post "പൂപ്പര്‍":

.."പൂപ്പറെന്നല്ലാതെ അങ്ങോരുടെ
ശരിയായ നാമവും പ്രചാരത്തിലില്ല.."

പല പൂപ്പര്‍മാരും ജീവിക്കുന്ന നാട് ..
ജിവിതം ഒരു തമാശ എന്ന് കരുതുന്ന
എത്രയോ പൂപ്പര്‍‌മാര്‍ ...
ആചാര്യ വയിച്ചിരിക്കാന്‍ പറ്റുന്ന കഥ .



Posted by മാണിക്യം to അലുത്തുപോയ ഉപ്പുമാങ്ങകള്‍ at May 19, 2010 10:41 PM

16. രാമൊഴി has left a new comment on your post "ബ്ലോഗര്‍ ഷൈനിന് ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!!":

..i think as usual every one has turned his (i will use 'his' since i find no woman has given a comment here yet;unless someone is using a fake name) face away from the real issue. Those who are for and against 'george josephs' writing is standing together in one platform atleast - in humiliating the woman; i wouldnt say nair woman; basically it is just woman..all the writing point to the general idea that a woman is not supposed to decide her sex life..this is true of the old and new times and that is reflected very much in the writings and the comments..i see this as a gender issue and not a caste issue..



Posted by രാമൊഴി to chithrakaran:ചിത്രകാരന്‍ at May 20, 2010 12:28 AM

17. ഏറനാടന്‍ has left a new comment on your post "രചയിതാവിന് കിട്ടാത്ത...":

രചയിതാവിന് പോലും ഒരു കോപ്പി ഇതുവരെ കൈയ്യില്‍ കിട്ടാത്ത...



Posted by ഏറനാടന്‍ to ഒരു സിനിമാഡയറിക്കുറിപ്പ്‌ at May 20, 2010 1:24 AM

18. nunachi sundari has left a new comment on your post "കാട്ടുതീ":

"ഉയരങ്ങളില്‍ നിന്നൂതിയും
ചരിഞ്ഞും താണും വീശിയും
തീയണയ്ക്കാന്‍ കാറ്റ് "-ചിലപ്പോള്‍ ഊതിക്കത്തിക്കില്ലേ..കൂടുതല്‍ ശക്തിയായി??



Posted by nunachi sundari to കാളിന്ദി at May 19, 2010 12:00 PM

19. അലി has left a new comment on your post "ആയുസ്സിന്റെ പുസ്തകം":

നന്നായി!



Posted by അലി to ചിത്രപ്പെട്ടി at May 20, 2010 3:10 AM

20. പുഞ്ചക്കാരന്‍ has left a new comment on your post "ഗതകാല സ്മരണകളുമായി...":

ഒരുപാടു പൂട്ടിയവനെ
കാലം പൂട്ടിയ പോലൊരു
കലകലക്കൻ പോട്ടം



Posted by പുഞ്ചക്കാരന്‍ to ശ്രീ ചിത്രജാലകം at May 19, 2010 1:06 PM

21. കാപ്പിലാന്‍ നിങ്ങളുടെ പോസ്റ്റ് "ഹബിള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹബിളിനെ കുറിച്ച്
എനിക്ക് പോയം എഴുതാന്‍ അറിയില്ല
ഡാഡി യൂ ലൂസ് !!
ഒരു ചിരിയോടെ അവള്‍ .



കാപ്പിലാന്‍ , കൊള്ളികള്‍ ലേക്ക് 2010, മേയ് 19 3:57 pm ന് പോസ്റ്റ് ചെയ്തത്

22. nunachi sundari has left a new comment on your post "കാട്ടുതീ":

'ഒരു മഴമുകിലിന്‍ കാരുണ്യം
പ്രളയമായ് പെരുകിയാല്‍ ‍പിന്നെ
തീയില്ല, കാടില്ല,
നീയില്ല, ഞാനില്ല...':)



Posted by nunachi sundari to കാളിന്ദി at May 19, 2010 12:03 PM

23. മഴത്തുള്ളികള്‍ has left a new comment on your post "മായക്കാഴ്‌ചകള്‍":

ഏറനാടാ,

പ്രവാസികളുടെ ദുഖം വരച്ചുകാണിച്ചിരിക്കുന്നു ഈ എഴുത്തിലൂടെ. പക്ഷേ ഇവിടെ കുത്തഴിഞ്ഞ ജീവിതം നയിക്കുന്ന ഒരു പ്രവാസിയുടെ ദുരന്തകഥ.

അഭിനന്ദനങ്ങള്‍.



Posted by മഴത്തുള്ളികള്‍ to ഏറനാടന്‍ (കഥകള്‍) ചരിതങ്ങള്‍ at 20/5/10 12:02 AM

24. Calicocentric കാലിക്കോസെന്‍ട്രിക് has left a new comment on your post "സുഗന്ധത്തിന്റെ പിശാച്":

"ഗ്രെനോയ്ലിന്റെ ജീവിതം ഔപചാരിക ചരിത്രങ്ങളില്‍ അടയാളപ്പെടുത്താതെ പോയത് ഗന്ധം പോലുള്ള ഒരു സാമ്രാജ്യത്തിലെ നായകനും പ്രതിനായകനുമായിരുന്നു അയാളെന്നതിനാലായിരിക്കണം."
ച്ചാല്‍? മനസ്സിലായില്ല. എണ്‍പതുകളില്‍ പ്രസിദ്ധീകരിച്ച നോവലിലെ കഥാപാത്രത്തെ ഏതൊക്കെ കെരന്തത്തില്‍ അടയാളപ്പെടുത്തണം രാമചന്ദ്രാ?
ഇനി അതല്ല, അയാള്‍ ശരിക്കും ജീവിച്ചവനാണെന്നു രാമചന്ദ്രന്‍ കണ്ടെത്തിയിട്ടുണ്ടോ?

"ഗന്ധം എന്ന അപൂര്‍വ്വമായ ഇന്ദ്രിയജ്ഞാനത്തെ"
തരക്കേടില്ല
മുന്പിതുപോല് ഇമ്പമെഴും ഗന്ധം ഗന്ധിച്ചതില്ല എന്നായിരിക്കും.

"സൌന്ദര്യത്തിന്റെയും സൌഗന്ധികത്തിന്റെയും നിര്‍മിതിയും ചരിത്രവും, ഗൂഢവും വൃത്തിഹീനവുമായ നിരവധി കൂട്ടുകളുടെയും വിചാരങ്ങളുടെയും സ്ഥലകാലങ്ങളുടെയും പിന്നാമ്പുറങ്ങളെ ഒളിപ്പിച്ചു വെക്കുന്നുണ്ടെന്ന യാഥാര്‍ത്ഥ്യവും പെര്‍ഫ്യൂം - ദ സ്റ്റോറി ഓഫ് എ മര്‍ഡറര്‍ വെളിപ്പെടുത്തുന്നു."
കൊള്ളാം, പ്രത്യേകിച്ചും ആ സൌഗന്ധികം.
സിദ്ധാന്തം കുറഞ്ഞുപോവരുതല്ലോ. ഈ സൈദ്ധാന്തിക പ്രസ്താവം അന്യാപദേശമായി എടുത്ത് നമ്മുടെ പാര്‍ട്ടിയുടെ മണിമന്ദിരങ്ങളുടെയും തീംപാര്‍ക്കുകളുടെയും സൌന്ദര്യത്തിന്‍റെ പിന്നാമ്പുറങ്ങളില്‍ ഒളിപ്പിച്ചുവെച്ച സാന്‍റിഫാരിയോവ്ലിന്‍ കുപ്പകളെ കുത്തിച്ചികയണോ?



Posted by Calicocentric കാലിക്കോസെന്‍ട്രിക് to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at May 19, 2010 11:52 AM

25. Aziz Mannery has left a new comment on your post "അവള്‍ (മിനിക്കഥ )":

....Aval... Karuthumelinja Uliyayum..Chuvannu Thudutha Ormakalayumokke...Blogil Aavarthikkapettukondirukkunnathinu pinnil, Chila ezhutha purangalokke Vayicheduthottee....Itz nice..keep it up...



Posted by Aziz Mannery to പാഠഭേദം at May 19, 2010 10:47 PM

26. മലമൂട്ടില്‍ മത്തായി has left a new comment on your post "ബൂലോകത്തെ “മദ” പാടുകള്‍":

Apologies for commenting in English. This post is timely. But then mostly it will not make any effect - because as Marx said "Religion is the opiate for the masses".



Posted by മലമൂട്ടില്‍ മത്തായി to ....മൊട്ടത്തലയിലെ നട്ടപിരാന്തുകള്‍..... at Thursday, May 20, 2010 2:10:00 AM

27. ഹരികൃഷ്ണൻ has left a new comment on your post "ആയുസ്സിന്റെ പുസ്തകം":

first ente vaka.....chitram nannaittundu....



Posted by ഹരികൃഷ്ണൻ to ചിത്രപ്പെട്ടി at May 20, 2010 1:03 AM

28. പുഞ്ചക്കാരന്‍ has left a new comment on your post "ആമുഖം - ക്യാമറയ്ക്കുപിന്നിലെപാഠങ്ങള്‍":

ആശംസകൾ
ഞാനും ഉണ്ട് ഈവഴിയെ



Posted by പുഞ്ചക്കാരന്‍ to കാഴ്ച്ചയ്ക്കിപ്പുറം at May 19, 2010 11:36 PM

29. Minesh R Menon has left a new comment on your post "ഒരു ഇന്റര്‍വ്യൂ കഥ":

ഹൃതുവില്‍ പോസ്റ്റു ചെയ്തപ്പോള്‍ വന്ന കമന്റുകള്‍ എല്ലാം രവത്തില്‍ പതിപ്പിച്ചു .. ഹാവു പോസ്റ്റില്‍ പത്തു കമന്റു വന്നപ്പോള്‍ എന്തൊരു സമാധാനം . എന്നും ഇങ്ങനെയുള്ള ആചാരങ്ങള്‍ ഉണ്ടാകുമോ എന്തോ ?



Posted by Minesh R Menon to രവം at May 19, 2010 11:48 AM

30. Manoj മനോജ് has left a new comment on your post "ബൂലോകത്തെ “മദ” പാടുകള്‍":

"മറ്റുള്ളവര്‍ എന്തുപറയുന്നു എന്നു നിശബ്ദമായി ഒന്നു ശ്രവിക്കാമോ? ഒരുപക്ഷേ, അതു മത ഗ്രന്ഥങ്ങളിലെ ചത്ത അക്ഷരങ്ങളെക്കാള്‍ നിങ്ങള്‍ക്ക് ഉല്‍ക്കാഴ്ച തന്നേക്കാം!"

:) :)

പിറന്നാള്‍ പോസ്റ്റ് ഇഷ്ടപ്പെട്ടു ;)



Posted by Manoj മനോജ് to ....മൊട്ടത്തലയിലെ നട്ടപിരാന്തുകള്‍..... at Thursday, May 20, 2010 1:17:00 AM

31. Geetha has left a new comment on your post "വാക്കുകള്‍ ഉണ്ടാവുന്നത്":

Kollam...nalla chintha...



Posted by Geetha to ശോഭനം at May 19, 2010 2:09 PM

32. jayanEvoor has left a new comment on your post "ബൂലോകത്തെ “മദ” പാടുകള്‍":

വളരെ യുക്തമായ പോസ്റ്റ്.
തുടങ്ങിവച്ചത് യുക്തിവാദികളായാലും വിശ്വാസികളായാലും ഈ മതസംവാദം കൊണ്ട് ഒരാൾ പോലും തന്റേതല്ലാത്ത മതമാണ് കൂടുതൽ യുക്തിസഹം എന്നെങ്കിലും സമ്മതിച്ചു തന്നതായി കാണാൻ കഴിയില്ല.

നട്ടപ്പിരാന്തന്റെ അഭിപ്രായങ്ങളോട് യോജിക്കുന്നു.

അതേ സമയം ഇത്തരം സവാദങ്ങൾ തുടരാൻ ആർക്കും സ്വാതന്ത്ര്യമുണ്ട്; വായിക്കാതിരിക്കാൻ വായനക്കാർക്കും.

ഞാൻ വായനക്കാരന്റെ സ്വാതന്ത്ര്യം എടുക്കുന്നു. ഇനി മേൽ ഒരു മത-സംവാദ പോസ്റ്റും വായിക്കാൻ ഞാൻ സമയം മെനക്കെടുത്തില്ല.



Posted by jayanEvoor to ....മൊട്ടത്തലയിലെ നട്ടപിരാന്തുകള്‍..... at Thursday, May 20, 2010 3:06:00 AM

33. ഞാനും എന്‍റെ ലോകവും has left a new comment on your post "നൈലിന്റെ തീരങ്ങളിലൂടെ - ഭാഗം 6":

നിരക്ഷരൻ ചോദിച്ചതുപോലെ എന്തായിരുന്നു അവിടത്തെ അന്തരീക്ഷം .യാത്രാവിവരണത്തിനു ആത്മാർഥമായ ആശംസകൾ.
സജി.



Posted by ഞാനും എന്‍റെ ലോകവും to നമ്മുടെ ബൂലോകം at May 20, 2010 2:17 AM

34. ജനശക്തി has left a new comment on your post "യുഡിഎഫിന്റെ വഞ്ചന":

ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ദിനം 'വഞ്ചനാദിന'മായി ആചരിക്കാന്‍ യുഡിഎഫ് ആഹ്വാനം ചെയ്തിരുന്നെങ്കിലും കേരളത്തിലെ ജനങ്ങള്‍ അത് ചെവിക്കൊണ്ടില്ല. സംസ്ഥാനത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും യുഡിഎഫ് ഘടകകക്ഷികള്‍ വിട്ടുനിന്നു. ഘടകകക്ഷി പിന്തുണയില്ലാതെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പേരിനുമാത്രം പ്രകടനം നടത്തി ചടങ്ങൊപ്പിക്കുന്ന ദൃശ്യമാണ് പ്രകടമായത്. കണ്ണൂര്‍, തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലെ ചില കേന്ദ്രങ്ങളില്‍മാത്രമാണ് ദിനാചരണം നാമമാത്രമായെങ്കിലും നടന്നത്. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഒരു പരിപാടിയും നടന്നില്ല. കോട്ടയത്ത് യൂത്ത് ഫ്രണ്ട് എം പ്രവര്‍ത്തകര്‍ തനിച്ച് നടത്തിയ പ്രകടനമല്ലാതെ മറ്റു പരിപാടികളൊന്നും ഉണ്ടായില്ല. കോണ്‍ഗ്രസും അതിന്റെ നേതൃത്വത്തിലുള്ള മുന്നണിയും ജനപിന്തുണയുടെ കാര്യത്തില്‍ എവിടെ എത്തിനില്‍ക്കുന്നു എന്നതിന്റെ ഒന്നാന്തരം ഉദാഹരണമാണ് ഈ അനുഭവം. മറുവശത്ത് എല്‍ഡിഎഫാകട്ടെ, സംസ്ഥാനത്തുടനീളം ഉശിരന്‍ റാലികള്‍ സംഘടിപ്പിച്ചാണ് വാര്‍ഷികം കൊണ്ടാടിയത്.



Posted by ജനശക്തി to ജാഗ്രത at May 20, 2010 12:37 AM

Reply via email to