1. ജനശക്തി has left a new comment on your post "3 ജി ലേലത്തില്‍ വന്‍ തുക":

രാജ്യത്ത് മൂന്നാംതലമുറ ടെലികോം സര്‍വീസിന് സ്വകാര്യകമ്പനികള്‍ക്ക് സ്പെക്ട്രം അനുവദിക്കാനുള്ള ലേലത്തില്‍പ്രതീക്ഷിച്ചതിന്റെ ഇരട്ടിവരുമാനം. പൊതുമേഖലാസ്ഥാപനങ്ങളായ ബിഎസ്എന്‍എല്ലും എംടിഎന്‍എല്ലും നല്‍കുന്നതുള്‍പ്പെടെ 67,719 കോടി രൂപയാണ് 3 ജി സ്പെക്ട്രം ലേലത്തിലൂടെ സര്‍ക്കാരിന് ലഭിച്ചത്. ഇതോടെ 2 ജി സ്പെക്ട്രം ലേലത്തില്‍ 60,000 കോടിയോളം രൂപയുടെ അഴിമതി നടന്നെന്ന ആരോപണം ശരിയാണെന്ന് വ്യക്തമായി.



Posted by ജനശക്തി to ജാഗ്രത at May 20, 2010 9:54 AM

2. Dethan Punalur നിങ്ങളുടെ പോസ്റ്റ് "ഏകയായ്.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കൊള്ളാം.. അല്പം ദൂരക്കൂടുതൽ ഫീൽ ചെയ്യുന്നു..18-55 ലെൻസാണെന്നു്‌ തോന്നുന്നു..



Dethan Punalur , ഗുൽമോഹർ ലേക്ക് 2010, മേയ് 20 10:09 am ന് പോസ്റ്റ് ചെയ്തത്

3. punyalan.net has left a new comment on your post "ആയുസ്സിന്റെ പുസ്തകം":

SREE! too good!



Posted by punyalan.net to ചിത്രപ്പെട്ടി at May 20, 2010 9:06 AM

4. ജനശക്തി has left a new comment on your post "കമ്യൂണിസ്റ്റ് വിരോധവും വ്യാജ ഇടതുപക്ഷവും":

വെറുതെ കുപ്പയെന്ന് വിശേഷിപ്പിക്കാന്‍ എന്തൊരു എളുപ്പം. കാര്യങ്ങള്‍ വ്ശദീകരിച്ച് കുപ്പയാണെന്ന് തെളിയിക്കാന്‍ ഇത്തിരി പണിയെടുക്കണം. പറ്റുമെങ്കില്‍ ഒന്ന് ശ്രമിക്കൂ കാലിക്കോസെന്റ്രിക്ക്.



Posted by ജനശക്തി to വര്‍ക്കേഴ്സ് ഫോറം at May 20, 2010 9:39 AM

5. റ്റോംസ് കോനുമഠം has left a new comment on your post "ബൂലോകത്തെ “മദ” പാടുകള്‍":

“മതമേതായാലും മനുഷ്യൻ നന്നായാൽ മതി” എന്ന് പഠിപ്പിച്ച നാരായണ ഗുരു ജീവിച്ച കേരളത്തിലാണ് നാം ജീവിക്കുന്നത്. അടിസ്ഥാനപരമായി മതം ആവശ്യമാണ്‌ താനും, എന്നാല്‍ ഏതു മതമാണ്‌ മുന്നില്‍ നില്‍ക്കുന്നതെന്ന അനാവശ്യ ചര്‍ച്ചകളും മത്സര ചിന്താഗതികളും അവസാനിപ്പിക്കുന്നത് തന്നെയല്ലേ നല്ലത്



Posted by റ്റോംസ് കോനുമഠം to ....മൊട്ടത്തലയിലെ നട്ടപിരാന്തുകള്‍..... at Thursday, May 20, 2010 6:37:00 AM

6. Maths Blog Team has left a new comment on your post "സമാന്തരങ്ങള്‍...":

നല്ല ചിത്രം!



Posted by Maths Blog Team to Quantum at May 19, 2010 10:22 PM

7. അഭി has left a new comment on your post "അത്രയും കാലം ആയിരുന്നത്…………..":

നന്നായിരിക്കുന്നു കഥ
നല്ല ഫീല്‍ ഉണ്ട്



Posted by അഭി to ഋതു - കഥയുടെ വസന്തം at May 20, 2010 10:06 AM

8. ചാർ‌വാകൻ‌ has left a new comment on your post "കമ്യൂണിസ്റ്റ് വിരോധവും വ്യാജ ഇടതുപക്ഷവും":

ഗ്രാംഷി-സ്പെഷ്യലിസ്റ്റായ ഈ മഹാൻ,സംഘടിത ഇടതു പക്ഷത്തിന്റെ സൈദ്ധാന്തിക വക്താവാകാനുള്ള ഒരുണ്ടുകളീ കണ്ടിട്ടു സഹതാപം തോന്നുന്നു.നടപ്പില്ല മകനേ,കെ.ഈ.എൻ അവിടുണ്ട്.ഈഎമെസിന്റെ ഒഴിവിലേക്ക് എത്ര പേരാണ് തള്ളികയറിയത്.
സാമ്രാജ്യത്വ മൂലധനം പുതിയ പ്രതിഭാസമൊന്നുമല്ല.മൂന്നു നൂറ്റാണ്ടായി വളരെ ശക്തമാണത്.അത് നവീകരിച്ചത് കീഴാള ജാതിസമൂഹങ്ങളെകൂടിയാണ്.നവോത്ഥാനത്തിന്റെ നേതൃത്വങ്ങളെ ചരിത്രത്തിൽ നിന്നും വെട്ടിമാറ്റുന്ന കമ്മ്യൂണിസ്റ്റു ശൈലി(അയ്യങ്കാളിയെ കേട്ടിട്ടില്ലാത്ത ഈ.എം.എസ്സ്)കയ്യൊഴിഞ്ഞതിൽ സന്തോഷം.
നവജനാധിപത്യ പ്രസ്ഥാനങ്ങളെ പ്രതിസ്ഥാനത്തു നിർത്തുക ഫാസിസ്റ്റുകളുടെ രീതിയായതിനാൽ,ഷിജുവും ആലൈനിൽ തുടരുക എന്നേ പറയാനുള്ളൂ.



Posted by ചാർ‌വാകൻ‌ to വര്‍ക്കേഴ്സ് ഫോറം at May 20, 2010 8:35 AM

9. Jimmy has left a new comment on your post "സമാന്തരങ്ങള്‍...":

nice click...



Posted by Jimmy to Quantum at May 19, 2010 11:17 PM

10. വഴിപോക്കന്‍ has left a new comment on your post "ക്ലീനര്‍ കുഞ്ഞിമോന്‍":

വാല്‍ക്കഷ്ണം: അതിനു ശേഷം കുഞ്ഞുമോന്‍ പശുവിനെ കറക്കല്‍ അടക്കം നിര്‍ത്തി. ചൊവ്വയില്‍ നിന്നോ മറ്റോ മൂരിക്കുട്ടന്മാര്‍ എപ്പോഴാ ഇറങ്ങുക എന്ന് പറയാന്‍ പറ്റില്ലല്ലോ.



Posted by വഴിപോക്കന്‍ to കുമാര സംഭവങ്ങള്‍ at May 20, 2010 9:27 AM

11. bright has left a new comment on your post "സമാന്തരങ്ങള്‍...":

Straighten the photo.Make the waves parallel.Slightly crop the right side.(Leave less space behind the bird.)



Posted by bright to Quantum at May 19, 2010 11:18 PM

12. ഒരു യാത്രികന്‍ has left a new comment on your post "ബൂലോഗമയം ഒരു സിനിമാ കഥ ! / Boologamayam Oru Cinema...":

ബ്ലോഗീറ്റ നടത്തിയെ എല്ലാ നീറുകളെയും കണ്ടു.സന്തോഷം.....ആശംസകള്‍.....സസ്നേഹം



Posted by ഒരു യാത്രികന്‍ to BILATTHIPATTANAM at 19 May 2010 21:30

13. സോണ ജി നിങ്ങളുടെ പോസ്റ്റ് "ഏകയായ്.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

well done



സോണ ജി , ഗുൽമോഹർ ലേക്ക് 2010, മേയ് 20 10:07 am ന് പോസ്റ്റ് ചെയ്തത്

14. ഒരു യാത്രികന്‍ has left a new comment on your post "വിവാഹമോചനം":

nalla kavitha.....sasneham



Posted by ഒരു യാത്രികന്‍ to *നൈദാഘം at 5/20/2010

15. വിനയന്‍ has left a new comment on your post "കാലൊച്ച കേൾക്കുവാൻ ...":

പടികളൊക്കെ വിജ്രംഭിച്ച് കിടക്കുന്നത് കണ്ടോ! :)

മനുഷ്യന്റെ അഭാവം ഒരു പോരായ്മയായി തോന്നിയില്ല കേട്ടോ!



Posted by വിനയന്‍ to മിഴിച്ചെപ്പ് | GLIMPSES at May 20, 2010 8:36 AM

16. Rejoy K P (റിജോയ് പൂമല) has left a new comment on your post "ബ്ലോഗെഴുത്തുകാര്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും നയങ്...":

very useful post.. thanks..



Posted by Rejoy K P (റിജോയ് പൂമല) to ആദ്യാക്ഷരി at 20 May 2010 08:21

17. കുഞ്ഞൻ has left a new comment on your post "ആയുസ്സിന്റെ പുസ്തകം":

വരച്ചെടുത്തപോലെ.....



Posted by കുഞ്ഞൻ to ചിത്രപ്പെട്ടി at May 20, 2010 9:20 AM

18. മയൂര has left a new comment on your post "കാട്ടുതീ":

നിനക്കറിയുമോ, നിന്റെ വരികളുമിങ്ങനെയാണ്!.
ഇഷ്ടമായി കവിത :)



Posted by മയൂര to കാളിന്ദി at May 19, 2010 8:11 PM

19. മലമൂട്ടില്‍ മത്തായി has left a new comment on your post "ജാതിബോധം രാഷ്ട്രബോധത്തിലൂടെ ഉന്‍‍മൂലനം ചെയ്യുക":

Apologies for commenting in English. After reading this post, I have the following doubts:

1. Who appointed NSS President as the leader of all Nairs? Did all the Nairs have a vote and elect him as their president?

2. Is the self respect of Nairs so fragile that a blog post was enough to hurt it? Was it not possible for another person (a Nair possibly) to write a cogent and consistent reply for that argument? That should have been the first thing to be done rather than bringing in the Police. After all democracy is all about dissent and debate.

3. All that has happened so far is that a case has been charged against a person. No court has given any verdict on this issue, so far. Is it not a good idea to pontificate after the verdict from the court?



Posted by മലമൂട്ടില്‍ മത്തായി to കാഴ്ച Kazhcha at May 19, 2010 9:47 AM

20. kichu / കിച്ചു has left a new comment on your post "നൈലിന്റെ തീരങ്ങളിലൂടെ - ഭാഗം 6":

എന്തെങ്കിലും വെറുതെ പറഞ്ഞാല്‍ അത് അധികപ്രസംഗമാകും...അത്രയ്ക്ക് നല്ല വിവരണം..

അടുത്ത യാത്ര എങ്ങോട്ടാ?



Posted by kichu / കിച്ചു to നമ്മുടെ ബൂലോകം at May 20, 2010 9:02 AM

21. 日本ダービー has left a new comment on your post "ഒന്നിച്ചു പിറന്ന ഒരാള്‍ക്ക് വേറെ അച്ഛന്‍ !!!!":

第77回 日本ダービー 2010 予想、オッズ、厳選買い目は?人気が平然と馬券に絡む理由とは!?見事に展開を読んで結果を的中させる



Posted by 日本ダービー to പ്രതികരണവേദി at 20 May 2010 09:13

22. രഘുനാഥന്‍ has left a new comment on your post "നല്ല ഇടയന്‍":

à´¹ à´¹ à´¹ à´¹



Posted by രഘുനാഥന്‍ to വര@തല=തലവര at May 20, 2010 9:36 AM

23. Raveena Raveendran has left a new comment on your post "യാത്രാമൊഴി":

മനോഹരം...



Posted by Raveena Raveendran to കൊച്ചനിയന്‍ at May 20, 2010 9:33 AM

24. Jimmy has left a new comment on your post "ആയുസ്സിന്റെ പുസ്തകം":

കൊള്ളാം ശ്രീലാലേ... നന്നായിട്ടുണ്ട്‌....



Posted by Jimmy to ചിത്രപ്പെട്ടി at May 20, 2010 9:53 AM

25. wilsonchenappady നിങ്ങളുടെ പോസ്റ്റ് "സുഹൃത്തിന്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഈ വഴിപോക്കനോട് മിണ്ടിയവര്‍ക്ക് നന്ദി



wilsonchenappady , പൊന്നാമലക്കാഴ്ചകള്‍ ലേക്ക് 2010, മേയ് 19 8:52 pm ന് പോസ്റ്റ് ചെയ്തത്

26. jyo has left a new comment on your post "ചുവന്ന തെരുവുകള്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം?":

ചിന്തിപ്പിക്കുന്ന വിഷയം-good article



Posted by jyo to അവിയൽ..! at May 19, 2010 9:35 PM

27. ഒരു നുറുങ്ങ് has left a new comment on your post "നേര്‍വഴി":

ഒരു പാത തെരഞ്ഞെടുക്കാന്‍ വലിയ വിഷമമില്ല..ആ പാതയിലൂടെയുള്ള
ഗമനം വിഷമകരമെങ്കില്‍,ക്ഷമാപൂര്‍വ്വം തരണം ചെയ്യാം..ഇനി തീരേ
നിവൃത്തിയില്ലായെങ്കില്‍ ആദ്യം ലഭ്യമാവുന്ന‘എക്സിറ്റ്’വഴി കടന്ന്
അടുത്തവഴിയിലൂടെ നീങ്ങിത്തുടങ്ങാം..
എല്ലാ വഴികളും ചെന്നെത്തുന്നത്,വലിയൊരു ഹൈവേലേക്കും
എല്ലാ നദികളും ചെന്ന് പതിക്കുന്നത് മഹാസമുദ്രത്തിലും..
ശരിയായ പാത ഒരനുഗ്രഹം തന്നെ!!!



Posted by ഒരു നുറുങ്ങ് to maithreyi at 5/20/10 8:20 AM

28. വിനയന്‍ has left a new comment on your post "കൂട്ടം":

കിടു! പെരുത്തിഷ്ടായി!



Posted by വിനയന്‍ to OUT OF FOCUS at May 20, 2010 7:38 AM

29. Raveena Raveendran has left a new comment on your post "പറയാതിരുന്നത് .. പറയേണ്ടതും..":

പറയേണ്ടത് പറയാതെ പോകുമ്പോഴാണ് ,
വാക്കുകളുടെ ചിലമ്പല്‍ ഉള്ളില്‍ പിടഞ്ഞുതീരുമ്പോഴാണ് ,
ഗ്രഹിക്കപെടാതെ പോയ പ്രവര്‍ത്തികളുടെ
മൂല്ല്യം നമ്മെ പിന്തുടരുന്നത്.

നന്നായിരിക്കുന്നു....



Posted by Raveena Raveendran to സഹയാത്രികര്‍ at May 19, 2010 9:07 PM

30. paulson7perera (http://paulson7perera.wordpress.com/) has left a new comment on your post "ബ്ലോഗര്‍ ഷൈനിന് ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!!":

എന്തായാലും ഒരുത്തനും തന്തയ്ക്കു പിറക്കാത്ത ഒരു നാട്ടില്‍ ഇനിയിപ്പോ ആരാ വലിയവന്‍?!!!


-----------------------

ഈ പറഞ്ഞത് വളരെ ശരി ആണ്. പക്ഷെ മുസ്ലിങ്ങള്‍ക്കും ഹിന്ദുക്കള്‍ക്കും മാത്രം.



Posted by paulson7perera to chithrakaran:ചിത്രകാരന്‍ at May 20, 2010 8:41 AM

31. punyalan.net നിങ്ങളുടെ പോസ്റ്റ് "ഇരുട്ടിന്‍റെ വകഭേദങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

IDI VETTU PADAM!



punyalan.net , വാലായ്മ........... ലേക്ക് 19.5.10 ന് പോസ്റ്റ് ചെയ്തത്

32. Dethan Punalur has left a new comment on your post "നിറം മാറാൻ തയ്യാർ":

എന്താ.. പുതിയ പാർട്ടി രൂപീകരിക്കാൻ തീരുമാനിച്ചോ..?



Posted by Dethan Punalur to മിനി ചിത്രശാല 'photos' at May 20, 2010 9:48 AM

33. Jimmy has left a new comment on your post "മാന്പഴക്കാലം അഥവാ ഒഴിവുകാലം":

അതെയതെ... അപ്പൂട്ടന്‍ മാങ്ങ്യാണ് മണ്ടിരി തേങ്ങ്യാണ് എന്നൊന്നും പറഞ്ഞപ്പം ഞാനും വിശ്വസിച്ചില്ലാട്ടാ...



Posted by Jimmy to അപ്പൂട്ടന്റെ ലോകം. at May 20, 2010 9:50 AM

34. അപ്പു has left a new comment on your post "ബൂലോകത്തെ “മദ” പാടുകള്‍":

നട്ട്സ്, വളരെ അവസരോചിതമായ പോസ്റ്റ്. ഇത് സാജൻ പറഞ്ഞതുപോലെ ഒരു “വേസ്റ്റ്” ആയി മാറാതിരിക്കട്ടെ. ഒരു ‘മതേതര’ രാജ്യത്തെ പ്രജകൾ എന്ന് സ്വയം അഭിമാനിക്കുമ്പോഴും ഉള്ളിന്റെയുള്ളിൽ “എന്റെ ജാതി, എന്റെ മതം, എന്റെ ആൾക്കാർ“ എന്ന ചിന്തകൊണ്ടുനടക്കുന്നവരാണല്ലോ നമ്മളിൽ ഭൂരിഭാഗവും. അതിലേറേ വിഢിത്തമാണ് / തെറ്റാണ് സ്വന്തം മതമെന്ന അളവുകോൽ വച്ചു മറ്റൊരു മതത്തെ അളക്കാൻ ശ്രമിക്കുന്നതും, സ്വന്തം മതവിശ്വാസങ്ങളെ മറ്റൊരു മതഗ്രന്ഥത്തിൽ കണ്ടെത്താൻ ശ്രമിക്കുന്നതും. ലിറ്ററിന്റെയും മീറ്ററിന്റെയും ഉദാഹരണത്തിൽക്കൂടി നട്സ് അത് പറയുകയും ചെയ്തു. തങ്ങളുടെ സഭകൾ ന്യൂനപക്ഷമാണെന്നും അതിനാൽ സ്വന്തം സഭക്കാരായ നാലുമന്ത്രിമാരെങ്കിലും ഭരണത്തിൽ വേണമെന്ന് ആഗ്രഹിക്കുന്ന മെത്രാന്മാരും, ന്യുനപക്ഷക്കാർക്ക് ഭൂരിപക്ഷക്കാരേക്കാൾ കുറേ സംവരങ്ങൾകൂടുതൽ വേണമെന്ന് വാദിക്കുന്നവരുമൊക്കെ സമൂഹത്തിൽ ഉണ്ടാക്കിവയ്ക്കുന്ന വിടവ് ചില്ലറയൊന്നുമല്ല. സ്വന്തം ‘ബലം’ ഇപ്രകാരം ഇക്കൂട്ടർ കൂട്ടുമ്പോൾ മറ്റൊരു സൈഡിൽ അന്യമതസ്ഥർ പരസ്പരം അകന്നുണ്ടാകുന്ന സമൂഹത്തിലെ ബലഹീനത ഇവർ കാണുന്നില്ല.
സ്വന്തം മതത്തിൽ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ടെന്നിരിക്കെ, അതേ രാജ്യത്ത് അതേ അവകാശത്തോടെ നിലനിൽക്കുന്ന മറ്റൊരു മതത്തേയും മതവിശ്വാസികളേയും അവരും തങ്ങളെപ്പോലെ തുല്യരാണെന്ന നിലയിൽ കാണാനുമുള്ള വിശാലമനസ്ഥിതി എല്ലാവരും കാണിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ ‘മതേതര’ ഇന്ത്യ എന്നു നമ്മുടെ രാജ്യത്തെ വിളിക്കുന്നതിൽ യാതൊരു അർത്ഥവുമില്ല. ഇപ്പോൾ തന്നെ സമൂഹത്തിൽ വളരെ വേഗം പടർന്നു പിടിച്ചുകൊണ്ടിരിക്കുന്ന ഒരു ക്യാൻസറായി മാറിയിരിക്കുന്നു മതവിശ്വാസം.. വിശ്വാസങ്ങൾക്കല്ല തകരാറ്, മറിച്ച് സ്വന്തം മതമാണ് മനുഷ്യത്വത്തേക്കാൾ മികച്ചത് എന്ന ധാരണയ്ക്കാണ് തകരാറു പറ്റിയിരിക്കുന്നത്. നട്സ് വളരെ വ്യക്തമായി ഈ പോസ്റ്റിൽ പറഞ്ഞിരിക്കുന്നതുപോലെ അത്യന്തം അപകടകരമായ ഈ സ്ഥിതി കേരളത്തെ അനുദിനം നശിപ്പിച്ചുകൊണ്ടിരിക്കുന്നു. ശ്രീനാരായണഗുരുവിന്റെ ഏറ്റവും ശ്രേഷ്ടമായ ഉപദേശമായ “മതമേതായാലും മനുഷ്യൻ നന്നായാൽ മതി” എന്നതും “നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക്ക” എന്ന ബൈബിൾ വചനവും തന്നെയാണ് ഒരു മതേതര സമൂഹത്തിനു ഏറ്റവും അഭികാമ്യം എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഒരു മതത്തിന്റെ ശ്രേഷ്ഠത മറ്റുള്ളവർക്ക് കാണിച്ചു കൊടുക്കേണ്ടത് എഴുതിയും പറഞ്ഞുമല്ല, മറിച്ച് അതിന്റെ അനുയായികളുടെ ജീവത്തിലൂടെയാണ് എന്ന് പറയുന്നത് എത്രശരി!



Posted by അപ്പു to ....മൊട്ടത്തലയിലെ നട്ടപിരാന്തുകള്‍..... at Thursday, May 20, 2010 5:55:00 AM

35. ജയകൃഷ്ണന്‍ കാവാലം has left a new comment on your post "ജാതിബോധം രാഷ്ട്രബോധത്തിലൂടെ ഉന്‍‍മൂലനം ചെയ്യുക":

രഞ്ജിത്,

സമുദായം വിമര്‍ശനാതീതമെന്നല്ല, സമുദായത്തെ വിമര്‍ശിക്കാന്‍ യോഗ്യതയുള്ളവരുണ്ട്. തെറി വിളിച്ചിട്ടാണോ വിമര്‍ശിക്കുന്നത്? ഒരു സമുദായത്തെ വിമര്‍ശിക്കുന്നവന് ആ സമുദായത്തെക്കുറിച്ച് അല്‍‍പ്പമെങ്കിലും ധാരണ വേണ്ടേ? അതുമല്ല അയാളുടെ ലക്ഷ്യമെന്തായിരുന്നുവെന്നതും വ്യക്തം. സമുദായ നവീകരണമോ, ഉദ്ധാരണമോ ഒന്നുമായിരുന്നില്ലല്ലോ ലക്ഷ്യം? മുന്‍‍കാലങ്ങളിലെന്നല്ല എല്ലാക്കാലങ്ങളും എല്ലാ സമുദായങ്ങളിലും ശരിതെറ്റുകള്‍ ഉണ്ടായിട്ടുണ്ട്. പല ആവര്‍ത്തി തിരുത്തപ്പെട്ടിട്ടുമുണ്ട്.

മലമൂട്ടില്‍ മത്തായി: താങ്കള്‍ ഒരു കമന്‍റിട്ട ശേഷം അതു ഡിലീറ്റ് ചെയ്തിട്ടുള്ളതായി കാണപ്പെടുന്നു. ആകയാല്‍ മറുപടി പറയേണ്ടതില്ലല്ലോ.



Posted by ജയകൃഷ്ണന്‍ കാവാലം to കാഴ്ച Kazhcha at May 19, 2010 9:41 PM

36. Calicocentric കാലിക്കോസെന്‍ട്രിക് has left a new comment on your post "‘ഞാൻ ദൈവത്തെ കാണുന്ന അതേ കണ്ണു കൊണ്ടാണ് ദൈവം എന്നെ...":

പേരുകേട്ടിട്ട് Sorrows of Young Werther എന്ന Carlyle പരിഭാഷയാവണം അദ്ദേഹം മലയാളീകരിച്ചത്. Sorrows അല്ല ക്രിസ്തുവിനെ ഓര്‍‌മ്മിപ്പിക്കുന്ന Sufferings ആണ് ശരിയെന്നാണ് പില്‍ക്കാല പരിഭാഷ പറയുന്നത്. വെണ്ണിയൂര്‍ വലിയ ഭാഗങ്ങള്‍ മുറിച്ചു കളഞ്ഞിട്ടുണ്ടാണ് എന്നാണ് ഓര്‍മ്മ. ചാര്‍ലോട്ടീ എന്ന വിളി ഉണ്ടാക്കിയ disgust ആണ് കാര്യമായ ഓര്‍മ്മ.



Posted by Calicocentric കാലിക്കോസെന്‍ട്രിക് to വെള്ളെഴുത്ത് at May 20, 2010 9:29 AM

37. സത has left a new comment on your post "ജാതിബോധം രാഷ്ട്രബോധത്തിലൂടെ ഉന്‍‍മൂലനം ചെയ്യുക":

ചെറിയ വിയോജിപ്പ്,

ഇന്ത്യന്‍ ഭരണഘടനാ ശ്രീ അംബേദ്ക്കര്‍ മാത്രം എഴുതി ഉണ്ടാക്കിയതല്ല. അദ്ദേഹം അതില്‍ വലിയ ഒരു പങ്കു വഹിച്ചു എന്ന് പറയുന്നതാവും ശരി.
ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നത് ഗാന്ധിജി ആണ് എന്ന് പറയുന്നത് പോലെ പുകഴ്ത്തി പതിഞ്ഞ ഒന്ന് മാത്രം ആണ് ഇതും. മറ്റു ഘടകങ്ങളെ കുറച്ചു കാട്ടുന്നതും ഒരുതരത്തില്‍ അസത്യമല്ലേ?



Posted by സത to കാഴ്ച Kazhcha at May 19, 2010 8:37 AM

38. കുഴൂര്‍ വില്‍‌സണ്‍ has left a new comment on your post "ആയുസ്സിന്റെ പുസ്തകം":

എന്റെ ശരീരം എന്റെ ആത്മാവ്



Posted by കുഴൂര്‍ വില്‍‌സണ്‍ to ചിത്രപ്പെട്ടി at May 20, 2010 9:49 AM

39. അഭി has left a new comment on your post "ആയുസ്സിന്റെ പുസ്തകം":

നല്ല ചിത്രം



Posted by അഭി to ചിത്രപ്പെട്ടി at May 20, 2010 9:27 AM

40. പുള്ളിപ്പുലി has left a new comment on your post "സമാന്തരങ്ങള്‍...":

തകർപ്പനായിട്ട്ണ്ട് പടം



Posted by പുള്ളിപ്പുലി to Quantum at May 19, 2010 11:34 PM

Reply via email to