1. azeez has left a new comment on your post "നിയതമായ അതിർത്തികളില്ലാതെ":

Thanks Nirmala.I value, I value your comments.



Posted by azeez to ഋതുഭേദങ്ങള്‍ at 8:59 PM

2. കാഴ്ചകൾ has left a new comment on your post "ആയുസ്സിന്റെ പുസ്തകം":

കൊള്ളാം നല്ല ചിത്രം.



Posted by കാഴ്ചകൾ to ചിത്രപ്പെട്ടി at May 20, 2010 7:53 AM

3. mini//മിനി has left a new comment on your post "അത്രയും കാലം ആയിരുന്നത്…………..":

മനുഷ്യന് പ്രകൃതിയുമായുള്ള ബന്ധം വിളിച്ച് പറയുന്ന നല്ല കഥ; ഒറ്റപ്പെടലിന്റെ ദുഖവും.



Posted by mini//മിനി to ഋതു - കഥയുടെ വസന്തം at May 20, 2010 6:34 AM

4. . has left a new comment on your post "വളി":

ദലിതനോ-
യെന്റെ കുഞ്ഞെന്ന്
ഭ്രമിക്കുന്നുവോ
കാറ്റിന്റെയമ്മ

ഹാ



Posted by . to *നൈദാഘം at 5/20/2010

5. Shukoor Cheruvadi has left a new comment on your post "വിവാഹമോചനം":

മനുഷ്യന്‍ തീര്‍ത്ത അതിര്‍ത്തികള്‍; അതിനു വേണ്ടി ചോര ചിന്തുന്ന ആയിരങ്ങള്‍; ചുക്കാന്‍ പിടിക്കുന്ന രാഷ്ട്ര നേതാക്കള്‍. തമ്മിലടിപ്പിക്കുന്ന കഴുകന്മാര്‍. ഹാ എത്ര സുന്ദരം. ഈ ലോകം!
Very good poem



Posted by Shukoor Cheruvadi to *നൈദാഘം at 5/20/2010

6. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "ബൂലോകത്തെ “മദ” പാടുകള്‍":

നട്ടപ്പിരാന്തന്റെ പിരാന്ത് മാറിയതായി സര്‍ട്ടിഫൈ ചെയ്തിരിക്കുന്നു ഹ ഹ ഹ :)



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to ....മൊട്ടത്തലയിലെ നട്ടപിരാന്തുകള്‍..... at Thursday, May 20, 2010 4:18:00 AM

7. N.J ജോജൂ has left a new comment on your post "ജനാധിപത്യത്തിന്റെ അന്ത്യവും മാടമ്പിത്തത്തിന്റെ ഉദയ...":

മാരീചന്‍ നായരേ, ഭയങ്കര യുക്തിതന്നെ. ചന്ത്രക്കാരന്റെയും -ജാത്യാധിക്ഷേപത്തിന് കേയ്സെടുക്കണമെങ്കില്‍ ഈഴവര്‍ പന്നിപെറ്റ മക്കളാണെന്ന് ശാസ്തമംഗലത്ത് പൊതുവേദിയില്‍ പ്രസംഗിച്ചതായി റിപ്പോര്‍ട് ചെയ്യപ്പെട്ട എന്‍എസ്സ്എസ്. സ്ഥാപകന്‍ മന്നത്ത് പത്മനാഭനെതിരെ കേയ്സെടുത്തുകൊണ്ടായിരിക്കണം ആ പ്രക്രിയ തുടങ്ങേണ്ടത്- യുക്തികൊള്ളാം. കൊലപാതകത്തിനെതിരെ കേസെടുക്കുന്നെങ്കില്‍ കായേനില്‍ നിന്നു തുടങ്ങണമെന്ന ലൈന്‍. അതാണു പോയിന്റ്.



Posted by N.J ജോജൂ to ക്ഷിപ്രം at May 20, 2010 6:33 AM

8. ശിവരാമകൃഷ് has left a new comment on your post "കമ്യൂണിസ്റ്റ് വിരോധവും വ്യാജ ഇടതുപക്ഷവും":

കുന്നോളം ചോരുഞ്ഞ കുപ്പ നക്കാന്‍ ഒരുവന്‍ വന്നുപോയി.അതു കാണാന്‍ ഈ ഞാനും.



Posted by ശിവരാമകൃഷ് to വര്‍ക്കേഴ്സ് ഫോറം at May 20, 2010 7:51 AM

9. N.J ജോജൂ has left a new comment on your post "ജനാധിപത്യത്തിന്റെ അന്ത്യവും മാടമ്പിത്തത്തിന്റെ ഉദയ...":

"നമ്പ്യാരായ കുഞ്ചന്റെ രാജാവ് നാരായണപ്പണിക്കരായിരുന്നെങ്കില്‍ കലക്കത്തുകാരന്‍ എത്ര തുള്ളല്‍ തികയ്ക്കുമായിരുന്നു?"

ബെസ്റ്റ്, താരതമ്യം കൊള്ളാം. ഇത്രയ്ക്കൊന്നും ക്ഷുദ്രമല്ലാത്ത ഭാഷയില്‍, സഖറിയ പറഞ്ഞതിനോട് കമ്യൂണിസ്റ്റു പാര്‍ട്ടീ പ്രവര്‍ത്തകരുടെ പ്രതികരണവും അതിനു പാര്‍ട്ടീ സെക്രട്ടറീയുടെ വിശദീകരണവും ശ്രദ്ധിച്ചു കാണുമെന്നു കരുതുന്നു. സഖറിയായിക്കെതിരെ കേസുണ്ടോ എന്തോ? എങ്കിലും നായന്മാര്‍ വിചിത്രകേരളത്തെ കയ്യേറ്റം ചെയ്യാനൊന്നും ശ്രമിച്ചില്ല, നിയമത്തിന്റെ വഴിയ്ക്കെല്ലേ പോയുള്ളൂ.

"കുഞ്ചന്റെ രാജാവ് പിണറായിആയിരുന്നെങ്കില്‍ കലക്കത്തുകാരന്‍ എത്ര തുള്ളല്‍ തികയ്ക്കുമായിരുന്നു?"



Posted by N.J ജോജൂ to ക്ഷിപ്രം at May 20, 2010 6:27 AM

10. പാഞ്ചാലി :: Panchali has left a new comment on your post "സെഗ്‌വേ പ്രൈവറ്റ് ട്രാന്‍സ്പോര്‍ട്ടര്‍":

ഗോപുരത്തിന്നടിയിലെ പാര്‍ക്കിങ്ങ് ലോട്ടില്‍ കണ്ട സെക്യൂരിറ്റിക്കാരന്‍ സെഗ്‌വേ പെര്‍സണല്‍ ‍ട്രാന്‍സ്പോര്‍ട്ടറില്‍. മാന്‍‌ഹട്ടനില്‍ വച്ച് ഈ വാഹനം പലതവണ കണ്ടിട്ടുണ്ടെങ്കിലും ഞങ്ങളുടെ ഗ്രാമത്തിലെ ഒരു സ്ട്രിപ് മാളില്‍ സ്ഥിരം ഈ വണ്ടിയില്‍ ഷോപ്പിങ്ങിനു വരാറുള്ള, സാന്താക്ലോസിനേപ്പോലെ താടിയും മുടിയും നീട്ടിയ, ഒരപ്പൂപ്പന്റെ ഫോട്ടോ ഇടണമെന്നാണാഗ്രഹിച്ചത്. പക്ഷേ സാധിച്ചില്ല!
സെഗ്‌വേ പെര്‍സണല്‍ ട്രാന്‍സ്പോര്‍ട്ടര്‍ കണ്ടിട്ടില്ലാത്തവര്‍ക്കായി വെറുതെ ഇടുന്നു.



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at May 19, 2010 7:31 PM

11. jayanEvoor has left a new comment on your post "പുത്തൻ തലമുറ കമ്പ്യൂട്ടറുകൾ.":

നല്ല കുറിപ്പ്.
വായിച്ചു സന്തോഷിക്കുന്നു!
ഇനി ആ പ്രണവിന്റെ ലിങ്ക് നോക്കട്ടെ....



Posted by jayanEvoor to അടിവരകൾ at May 20, 2010 4:51 AM

Reply via email to