1. അരുണ്‍ കായംകുളം has left a new comment on your post "മതമേതായാലും ..":

ഇതേ പോലെ രണ്ട് ലഡുവും, പിന്നൊരു അമിട്ടും എന്‍റെ മനസ്സില്‍ പൊട്ടിയതാ, അത് പണ്ട്
:)



Posted by അരുണ്‍ കായംകുളം to ശ്യാമം.. at 2:47 AM

2. Naushu has left a new comment on your post "തൊടുപുഴ മീറ്റ് : ബ്ലോഗർ അലി പങ്കെടുക്കില്ല.":

എന്നാല്‍ പിന്നെ ഞാനും പങ്കെടുക്കുന്നില്ല...



Posted by Naushu to മഴതുള്ളികിലുക്കം at May 22, 2010 9:09 AM

3. SAJI has left a new comment on your post "എന്റെ മകൻ":

Valerey nalla kavitha ee kavithavayichappol bhalyakalathilekku thirikey poyathupoley keep it up



Posted by SAJI to ബർസ at May 22, 2010 2:50 AM

4. manojmookkanthottam has left a new comment on your post "നല്ല ഇടയന്‍":

nice work



Posted by manojmookkanthottam to വര@തല=തലവര at May 22, 2010 3:40 PM

5. കിടങ്ങൂരാൻ has left a new comment on your post "ഹവ്വയും ആപ്പിളും, ചില മൊട്ടത്തല വിചാരങ്ങളും":

എടി നിൽക്കടീ ച്വാദിക്കട്ടെ.
തടിച്ചിട്ടായാലോ?
തടിച്ചിട്ടാണേൽ its bramping
മെലിഞ്ഞിട്ടാണേൽ? its beautiful
പൊക്കമില്ലെങ്കിൽ? its cute
പൊക്കമുണ്ടെങ്കിൽ?its fantastic
തടിച്ച്‌ കറുത്ത്‌ പൊക്കം കുറഞ്ഞിട്ടാണേൽ?
ഈ ച്വാദ്യം അൺപാർലിമന്ററിയാണ്‌ കേട്ട.....



Posted by കിടങ്ങൂരാൻ to ....മൊട്ടത്തലയിലെ നട്ടപിരാന്തുകള്‍..... at Saturday, May 22, 2010 1:29:00 PM

6. അങ്കിള്‍ has left a new comment on your post "ബൂലോഗമയം ഒരു സിനിമാ കഥ ! / Boologamayam Oru Cinema...":

ഒരു കാര്യം മാത്രം പിടികിട്ടിയില്ല. നിങ്ങളെല്ലാം ഒത്തുകൂടാൻ മാത്രം അടുത്തടുത്താണൊ പണിയെടുക്കുന്നത്. അതോ മീറ്റാനും ഈറ്റാനുമായി ഒന്നു ചേർന്നതോ?

വിവരണങ്ങൾ നന്നായി,അവതരണവും.

പടങ്ങളെല്ലാം ഉള്ളതു കൊണ്ട് ഇനി അനോണിമിറ്റി ഇല്ല.



Posted by അങ്കിള്‍ to BILATTHIPATTANAM at 22 May 2010 03:34

7. സലാഹ് നിങ്ങളുടെ പോസ്റ്റ് "ബൂലോകത്തെ മതസം‌വാദങ്ങളും നട്ടപ്പിരാന്തന്മാരുടെ ബേജ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ദൈവം മനുഷ്യനെ ഒന്നായി സൃഷ്ടിച്ചു. വ്യത്യസ്ത മതങ്ങളെ സൃഷ്ടിച്ചത് മനുഷ്യര് തന്നെ. അതിലൊന്നു തന്നെ യുക്തിവാദവും. യുക്തിഭദ്രമല്ലാത്ത, കണ്കൊണ്ട് കാണാത്ത, കാതുകൊണ്ട് കേള്ക്കാത്ത എല്ലാം അവിശ്വസിക്കണമെന്ന് അവരില് ചിലര് പറയും. യുക്തിചിന്തയുള്ളവര്ക്ക് നന്മതിന്മകളെക്കുറിച്ചും വ്യത്യസ്ത കാഴ്ചപ്പാടായിരിക്കും. കല്യാണം വേണ്ട, സ്ത്രീപുരുഷ വ്യത്യാസങ്ങളില്ല. അച്ഛനമ്മമാരോട് കടപ്പാടില്ല. അവിടെ നാഗരികതയും സംസ്കാരങ്ങളുമില്ല. ഡാര് വിന്റെ സിദ്ധാന്തത്തില് തൂങ്ങി മനുഷ്യന് പല സൃഷ്ടികളില് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്തവന്. മനുഷ്യന് ജനിച്ചുമരിക്കുന്നതിന് പിന്നില് പ്രത്യേകിച്ചൊന്നുമില്ലെന്നു പറയുന്ന ഇവരുടെ യുക്തിക്കനുസരിച്ച് ശാസ്ത്രത്തെ വളര്ത്തി മരണമില്ലാത്ത ജീവിതം സമ്മാനിക്കട്ടെ. ആത്മാവും ആത്മീയതയുമില്ലാത്ത ലോകമുണ്ടാക്കട്ടെ. സന്മാര്ഗ്ഗത്തിലേക്കു നയിക്കാന് മനുഷ്യന്റെ മുന്നില് മതദര്ശനങ്ങളേ ഉള്ളൂ. കള്ളും വ്യഭിചാരവും പലിശ-ചൂതാട്ടങ്ങളും തിന്മയുടെ പ്രതീകങ്ങളാണെന്നത് യുക്തിവാദികളാണോ പഠിപ്പിച്ചത്. പഠനം തുടരട്ടെ. വിലയിരുത്തലും സ്നേഹസംവാദങ്ങളും മനസ്സില് പതിയട്ടെ



സലാഹ് , BLOG @ »¦ മുഖ്‌താര്‍ ¦ udarampoyil ¦« ലേക്ക് 2010, മേയ് 22 3:20 am ന് പോസ്റ്റ് ചെയ്തത്

8. Naushu has left a new comment on your post "പൂച്ച":

നല്ല ഭംഗിയുണ്ട്



Posted by Naushu to കുറിമാനം at May 22, 2010 2:44 PM

9. സന്തോഷ്‌ has left a new comment on your post "ഹവ്വയും ആപ്പിളും, ചില മൊട്ടത്തല വിചാരങ്ങളും":

ഇത് ശരിയാവൂല്ലാ... "മദ" നിന്ദ തന്നെ.... ഹവ്വ അമ്മച്ചി പണ്ടൊരു ആപ്പിള്‍ തിന്നുന്നും കരുതി ഇപ്പൊ ഇത് പറയണ്ടുന്ന ആവശ്യം എന്തരു? ഇത് ബ്ലിങ്ങസ്സ്യാ ആക്കാന്‍ തന്നെ... നോക്കിക്കോ ഞാന്‍ മറു പോസ്റ്റു എഴുതും എന്നിട്ട് അതിനു "ഹവ്വയുടെ ആപ്പിളും മൊട്ടത്തലയന്റെ പ്രാന്തും" എന്ന് പേരും കൊടുക്കും....

:)



Posted by സന്തോഷ്‌ to ....മൊട്ടത്തലയിലെ നട്ടപിരാന്തുകള്‍..... at Saturday, May 22, 2010 1:16:00 PM

10. ($n...@ll) has left a new comment on your post "യൂസ്സേർസ്സ് ഫീ തിരുവനന്തപുരത്തും...":

കുഞ്ഞക്ഷരങ്ങള്‍ കഷ്ട്ടപ്പെട്ട് വായിചൂട്ടോ...



Posted by ($n...@ll) to Sandstorm - മണൽക്കാറ്റ്‌ (കാക്കര) at May 22, 2010 12:34 PM

11. sherriff kottarakara നിങ്ങളുടെ പോസ്റ്റ് "ഉസ്താദും ഭാര്യയും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ചിന്തകന്‍,RAY,thahseen, കനല്‍, പ്രിയപ്പെട്ടവരേ, നിങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് അകം നിറഞ്ഞ നന്ദി.



sherriff kottarakara , sheriffkottarakara ലേക്ക് 2010, മേയ് 22 2:56 am ന് പോസ്റ്റ് ചെയ്തത്

12. സലാഹ് has left a new comment on your post "ബ്യൂട്ടിഫുൾ മിസ്സിന്റെ കല്ല്യാണം":

എന്തോ പറയാന് വിട്ടുവെന്നുതന്നെ തോന്നുന്നു



Posted by സലാഹ് to ഋതു - കഥയുടെ വസന്തം at May 22, 2010 3:56 PM

13. Noushad Vadakkel നിങ്ങളുടെ പോസ്റ്റ് "ഇസ്ലാമിന്റെ സമഗ്രതയും മുജാഹിദുകളും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@CKLatheefഇസ്ലാം ഇസ്ലാമിക പ്രസ്ഥാനം എന്ന പേരില്‍ ജമാഅത്ത് പുറത്തിറക്കിയ പുസ്തകത്തില്‍ നിന്നുമാണ് പ്രസ്തുത ആരോപണം . ജമാഅത്തെ ഇസ്ലാമിയെ കുറിച്ച് അറിയാത്ത ആരെങ്കിലും അങ്ങനെ ഒരു പുസ്തകം എഴുതുമോ ?

മുന്‍പ് ഞാന്‍ സൂചിപ്പിച്ച പോലെ പഴയ വാദങ്ങള്‍ വീണ്ടും കേള്പ്പിക്കുംപോള്‍ പല ജമാഅത്തെ ഇസ്ലാമി സുഹൃത്തുക്കള്‍ക്കും അരോചകമാകുന്നത് എന്റെ അനുഭവമാണ് . താങ്കള്‍ക്കു അങ്ങനെ ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നു . ജമാഅത്ത്-മുജാഹിദ്‌ സംവാദങ്ങളുടെ കേന്ദ്ര ബിന്ദുവായി രാഷ്ട്രീയമാണ് കടന്നു വരുന്നത് എന്ന് ഇത്തരം സംവാദങ്ങള്‍ ശ്രദ്ധിക്കുന്നവര്‍ക്ക് വളരെ എളുപ്പം മനസ്സിലാകും .അത്തരം സംവാദങ്ങള്‍ താങ്കളും വായിചിട്ടുണ്ടാവാം .അവിടെ നിന്നും മനസ്സിലാകുമല്ലോ ഇസ്ലാഹി പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ നിലപാടുകള്‍ .
ഇനി അത് ഇവിടെ വ്യക്തമായി വിശദീകരിക്കണമെങ്കില്‍ അടുത്ത പോസ്റ്റ്‌ അതിനെ കുറിച്ചാണ് .സമയക്കുറവു ഒരു പ്രധാന പ്രശ്നമാണ് എങ്കിലും എത്രയും വേഗത്തില്‍ പ്രസിദ്ധീകരിക്കാം .ഇന്‍ ഷാ അല്ലാഹ് .

നന്ദി വന്നതിനും സംവദിച്ചതിനും :)



Noushad Vadakkel , ഇസ്‌ലാഹി പ്രസ്ഥാനം ലേക്ക് 2010, മേയ് 22 2:33 am ന് പോസ്റ്റ് ചെയ്തത്

14. モバゲー has left a new comment on your post "പന്നിപ്പനിയുടെ വ്യാപാര സാദ്ധ്യതകള്‍....":

モバゲータウンでいろんな異性と交流を深めあいませんか。異性に対して経験がない方でも簡単にお楽しみいただける、シンプルかつ効率的に優れているサイトとなっています



Posted by モバゲー to ദൃഷ്ടിദോഷം at Saturday, May 22, 2010

15. sulekha has left a new comment on your post "അമ്മദിനം":

suhruthe,ningalude varikal hridayathilanallo kollunnath.



Posted by sulekha to ! Murivukal മുറിവുകള്‍ ! at 14:25

16. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "മതമേതായാലും ..":

അതുകഴിഞ്ഞ് ഇത്രയും വർഷമായിട്ടും ആ സന്ദർഭത്തിൽ ഞാൻ ചിരിക്കണമായിരുന്നോ കരയണമായിരുന്നോ എന്ന് ഇതു വരെയും ഒരു തീരുമാനത്തിലെത്താൻ സാധിച്ചട്ടില്ല.



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to ശ്യാമം.. at 1:48 AM

17. jayanEvoor has left a new comment on your post "മതമേതായാലും ..":

à´¹! à´¹!!

മനസ്സിലൊരു ലഡു പൊട്ടി!!!

Superb!



Posted by jayanEvoor to ശ്യാമം.. at 3:36 AM

18. ബിലാത്തിപട്ടണം / BILATTHIPATTANAM. has left a new comment on your post "സ്വപ്നഭുമിയിലേക്ക്... (19)":

അക്കരപച്ച നേടി പോയിട്ട്
അങ്ങിനെ പിച്ച ജീവിതം നയിക്കുന്നവർ അല്ലേ



Posted by ബിലാത്തിപട്ടണം / BILATTHIPATTANAM. to ചിന്നുവിന്റെ നാട് at 22/05/2010 12:29

19. mihir has left a new comment on your post " ഞാന്‍ മറന്നു പോയിരുന്നുനിനക്ക് സാമ്പാര്‍ ഇഷ്ടമല്ല...":

enthayalum vaayicha orormmayundu....


nannayittunde



Posted by mihir to മഴയിലൂടെ at May 22, 2010 2:28 AM

20. സലാഹ് has left a new comment on your post "എഴുതാണ്ട് വയ്യ !!":

സുല്ഫി പറഞ്ഞു



Posted by സലാഹ് to തോന്ന്യാശ്രമം at Saturday, May 22, 2010

21. ബിലാത്തിപട്ടണം / BILATTHIPATTANAM. has left a new comment on your post "SSLC പരീക്ഷ ഫലം":

ബ്ലോഗ്ഗുമുഖാന്തിരം ചെയ്യുന്ന വളരെ നല്ല കാര്യങ്ങൾ കേട്ടൊ..സുൽത്താൻ



Posted by ബിലാത്തിപട്ടണം / BILATTHIPATTANAM. to സുൽത്താൻ കഥകൾ at May 22, 2010 12:45 PM

22. കുഞ്ഞായി has left a new comment on your post "ക്ലീനര്‍ കുഞ്ഞിമോന്‍":

ഇതാ പറയണത് ഇപ്പളത്തെക്കാലത്ത് ആർക്കും ഒരുപകാരം ചെയയരുതെന്ന്...

അച്ചടി മഷി പുരണ്ടു അല്ലേ...അഭിനന്ദനങ്ങൾ



Posted by കുഞ്ഞായി to കുമാര സംഭവങ്ങള്‍ at May 22, 2010 3:09 PM

23. നന്ദകുമാര്‍ has left a new comment on your post "മതമേതായാലും ..":

പോസ്റ്റിന്റെ നീളവും വീതിയും ഭാഷാ നിലവാരവുമൊന്നും എനിക്കൊരു പ്രശ്നമല്ല. പക്ഷെ പോസ്റ്റ് (നര്‍മ്മ)കിടുവായിരിക്കണം :)
സോ, മോനേ, പോസ്റ്റ് വായിച്ചപ്പോ മനസ്സിലൊരു ചിരി പൊട്ടി!!!



Posted by നന്ദകുമാര്‍ to ശ്യാമം.. at 2:34 AM

24. Naushu has left a new comment on your post "ജാലകം - അഭിപ്രായങ്ങൾ":

എന്റെ പുതിയ പോസ്റ്റ്‌ ജലകത്തിൽ വരുന്നില്ല.
പോസ്റ്റിട്ട് കഴിഞ്ഞ് “ജാലകം” ബട്ടണിൽ ക്ലിക്ക് ചെയ്യുമ്പോൾ ഒരു പുതിയ പേജ് വരുന്നു.അതിൽ “നിങ്ങളുടെ ബ്ലോഗിലെ അവസാന പോസ്റ്റ് ഇതിനകം തന്നെ ലിസ്റ്റ് ചെയ്തിട്ടുണ്ട്” എന്ന സന്ദേശവും പഴയ പോസ്റ്റും കാണിക്കുന്നു..
ഇന്നിപ്പോൾ ഇട്ട ഈ പോസ്റ്റും ജാലകത്തിൽ വന്നില്ല

ലിങ്ക്:http://kvnaushad.blogspot.com/2010/05/blog-post_22.html
എത്രയും പെട്ടന്ന് പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു...



Posted by Naushu to സൈബർ ജാലകം at May 22, 2010 3:29 AM

25. ഉമേഷ്‌ പിലിക്കൊട് has left a new comment on your post "മതമേതായാലും ..":

hm.........



Posted by ഉമേഷ്‌ പിലിക്കൊട് to ശ്യാമം.. at 2:10 AM

26. junaith has left a new comment on your post "അരക്കവിതകള്‍":

ഒരര കമന്റ്‌ ..



Posted by junaith to സഹയാത്രികര്‍ at May 22, 2010 3:02 AM

27. junaith has left a new comment on your post "നിറഭേദങ്ങള്‍... പക്ഷെ ഒന്നാന്ന്":

Colours......



Posted by junaith to കണ്ടതും .... പകര്‍ത്തിയതും.... at May 22, 2010 2:59 AM

28. സലാഹ് has left a new comment on your post "നിറഭേദങ്ങള്‍... പക്ഷെ ഒന്നാന്ന്":

:)



Posted by സലാഹ് to കണ്ടതും .... പകര്‍ത്തിയതും.... at May 22, 2010 2:47 AM

29. suraj::സൂരജ് has left a new comment on your post "ജാതി-മത ഭ്രാന്തന്മാരും നമ്മുടെ സഹോദരങ്ങളാണ് !":

അത്ര പഴയതല്ലാത്ത ഒരു സ്ക്രീന്‍ ഷോട്ട് ഇവിടെയിടുന്നു . നവോത്ഥാനവിപ്ലവം അറബിക്കടലിളക്കി വരുന്നതിന്റെ ഒരു ഗുമ്മ് !!!



Posted by suraj::സൂരജ് to chithrakaran:ചിത്രകാരന്‍ at May 22, 2010 2:37 PM

30. Rare Rose has left a new comment on your post "മതമേതായാലും ..":

ഹി.ഹി.ലഡ്ഡു പൊട്ടല്‍ കലക്കി.:)



Posted by Rare Rose to ശ്യാമം.. at 3:37 AM

31. Dipin Soman has left a new comment on your post "വീണിടം വിഷ്ണുലോകം ..":

good



Posted by Dipin Soman to OUT OF FOCUS at May 22, 2010 12:25 PM

32. ::: അഹങ്കാരി ::: has left a new comment on your post "മതമേതായാലും ..":

:)

:)

നുമ്മ ഏതായാലും ഇത്തിരി വിപ്ലവകാരിയാണെന്ന് നുമ്മട പിതാവിനു വളരെ നേരത്തെ മനസിലായി!

അനിയന്‍ കൃസ്ത്യാനിയെ കെട്ടിയപ്പോ രജിസ്റ്ററു കച്ചേരീ ഒപ്പിടാന്‍ പോയ മോനെ ഓര്‍ത്ത് അദ്ദ്യേം അഭിമാനിക്കണേണ്‌!

ഈശ്വരാ!



Posted by ::: അഹങ്കാരി ::: to ശ്യാമം.. at 2:03 AM

33. junaith has left a new comment on your post "മഞ്ഞ":

ഇളം മഞ്ഞ കുളിര് പോലെ..



Posted by junaith to നീലാകാശവും സ്വപ്നങ്ങളും at May 22, 2010 3:25:00 PM GMT+05:30

34. Noushad Vadakkel നിങ്ങളുടെ പോസ്റ്റ് "ബൂലോകത്തെ മതസം‌വാദങ്ങളും നട്ടപ്പിരാന്തന്മാരുടെ ബേജ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മുക്താര്‍ അഭിനന്ദനീയം .... കാലികം ...ഒന്നുകില്‍ ഉണ്നുന്നവനറിയണം അല്ലെങ്കില്‍ വിളമ്പുന്നവനറിയണം എന്നാണല്ലോ ചൊല്ല് . അന്തമില്ലാത്ത സംവാദങ്ങള്‍ ക്ഷമ പരീക്ഷിക്കുന്നു എന്നത് യാഥാര്‍ത്ഥ്യം . അപരനെ അപഹസിക്കാത്തിടത്തോളം മത സംവാദങ്ങള്‍ തുടരട്ടെ . അതിര് വിടുമ്പോള്‍ സലാം പറഞ്ഞു പിരിയാം അതാണ്‌ എന്റെ പോളിസി .


ഇത്തരം ഇടപെടലുകള്‍ക്ക് മുക്താര്‍ രംഗത്ത്ത്ഇറങ്ങിയത് ഒരിക്കല്‍ കൂടി അഭിനന്ദിക്കുന്നു . ഭാവുകനഗലും , നന്മകളും ആശംഷിക്കുന്നു



Noushad Vadakkel , BLOG @ »¦ മുഖ്‌താര്‍ ¦ udarampoyil ¦« ലേക്ക് 2010, മേയ് 22 3:28 am ന് പോസ്റ്റ് ചെയ്തത്

35. ബിലാത്തിപട്ടണം / BILATTHIPATTANAM. has left a new comment on your post "7 - കിഴിശ്ശേരിയിലെ മാമ്പഴക്കാലം.":

ചിരിയുടെ കഥ
അവതരണം കൊള്ളാം



Posted by ബിലാത്തിപട്ടണം / BILATTHIPATTANAM. to സുൽത്താൻ കഥകൾ at May 22, 2010 12:54 PM

36. shajiqatar has left a new comment on your post "ജാതി-മത ഭ്രാന്തന്മാരും നമ്മുടെ സഹോദരങ്ങളാണ് !":

സൂരജ്‌ :)-



Posted by shajiqatar to chithrakaran:ചിത്രകാരന്‍ at May 22, 2010 2:45 PM

37. kandaari has left a new comment on your post "ബ്യൂട്ടിഫുൾ മിസ്സിന്റെ കല്ല്യാണം":

munp vaayichirunnu



Posted by kandaari to ഋതു - കഥയുടെ വസന്തം at May 22, 2010 3:58 PM

38. junaith has left a new comment on your post "ഒരു പനോരമ പരീക്ഷണം,":

നല്ല ചിത്രം....



Posted by junaith to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at May 22, 2010 2:54 AM

39. ആരോമല്‍ has left a new comment on your post "ഇളയരാജ - മോളിച്ചേച്ചി ടീമിന്റെ ഒരു അന്തിക്കാടന്‍ ച...":

ശ്രീകാര്യം ശ്രീഹരി ബാച്ചലേര്‍സ് തറവാട്ടിലെ ലീഡ് കുക്ക് മോളി ചേച്ചിയേയും മലയാള സിനിമാ ലോകത്തെ മുടി ചൂടാ മന്നര്‍ അന്തിക്കാടന്‍ ഇളയരാജ ടീമിനേയും ബന്ധിപ്പിക്കുന്ന ആ ഐറ്റം എന്താണ്‌ ?



Posted by ആരോമല്‍ to ചില ചില്ലറ കലാ പരിപാടികള്‍ at 2:34 PM

40. ബിലാത്തിപട്ടണം / BILATTHIPATTANAM. has left a new comment on your post "ബൂലോഗമയം ഒരു സിനിമാ കഥ ! / Boologamayam Oru Cinema...":

പ്രിയ ഗോപീകൃഷ്ണൻ,നമ്മുടെ നാട്ടിലെ കിടിലൻ സിനിമകളുടെയെല്ലാം കിംങ്ങ്മേക്കേർസ് ഇവിടെയാണുള്ളത് കേട്ടൊ. അവർ വിധിക്കുന്നത് നടക്കും !നന്ദി.

പ്രിയ കുമാരൻ ഭായി,പേരും പ്രസസ്തിയുമുള്ള പുലികളായവരെ വെറും പുലിയാക്കാൻ പറ്റുമോ അനിലേ.. നന്ദി.

പ്രിയ രഘുലാൽ,ഇപ്പോൾ പലയൂറോപ്പ്യൻ രാജ്യങ്ങളും പലകാര്യങ്ങളിലും ഇന്ത്യയെ അനുകരിച്ചുകൊണ്ടിരിക്കുകയാണല്ലൊ.നന്ദി.

പ്രിയ കൃഷ്ഭായി,ചുക്കില്ലാത്ത കഷായമില്ലെന്നുപറഞ്ഞ പോലെ ജൂസ്യടിയില്ലാത്ത കാര്യങ്ങളില്ലിവിടെ.മണ്ടനിലെ ലണ്ടന്മാരാണ് ഇവിടെയുള്ളത് കേട്ടൊ. നന്ദി.

പ്രിയ വിനുവേട്ടൻ,ഞങ്ങളുടെ അടുത്ത ബ്ലോഗ്ഗ്മീറ്റ് ചിലപ്പോൾ ന്യൂകാസിലിലോ,ഫാഡ ഐലണ്ടിലോ വെച്ചായിരിക്കും കേട്ടൊ.നന്ദി.

പ്രിയ സ്നോഫോൾ,വായിച്ചു പോയതിൽ സന്തോഷം കേട്ടൊ.നന്ദി.



Posted by ബിലാത്തിപട്ടണം / BILATTHIPATTANAM. to BILATTHIPATTANAM at 22 May 2010 01:59

41. ...sijEEsh... has left a new comment on your post "മതമേതായാലും ..":

ഹ ഹ എന്തായാലും ഞങ്ങള്‍ ചിരിച്ചു...



Posted by ...sijEEsh... to ശ്യാമം.. at 1:57 AM

42. ($n...@ll) has left a new comment on your post "ഹവ്വയും ആപ്പിളും, ചില മൊട്ടത്തല വിചാരങ്ങളും":

blog title തന്നെ ചിരിപ്പിക്കുന്നു.
post കൊള്ളാം. ഇനിയും വരാംട്ടോ..



Posted by ($n...@ll) to ....മൊട്ടത്തലയിലെ നട്ടപിരാന്തുകള്‍..... at Saturday, May 22, 2010 1:04:00 PM

43. ബിലാത്തിപട്ടണം / BILATTHIPATTANAM. has left a new comment on your post "സ്വപ്നഭുമിയിലേക്ക്.... ( 20 )":

ഈർഷ്യയുടെ പാരയായിട്ടിതാ
ഈജിപ്ത്യൻ തരും നൊമ്പരം!



Posted by ബിലാത്തിപട്ടണം / BILATTHIPATTANAM. to ചിന്നുവിന്റെ നാട് at 22/05/2010 12:25

44. കുഞ്ഞായി has left a new comment on your post "ഒറ്റ":

നല്ല ചിത്രം ശിവ



Posted by കുഞ്ഞായി to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 22 May 2010 3:40 PM

45. susha has left a new comment on your post "കാറ്റിനോട്...":

athae ee ushnakattu oru mazhayae kondu varum.....



Posted by susha to കുട്ടപ്പചരിതം at 22 May 2010 13:11

Reply via email to