1. ഗന്ധർവൻ has left a new comment on your post "കുഞ്ഞൂട്ടന്റെ സര്‍ഗാത്മക അന്വേഷണങ്ങള്‍":

പുതിയ പേര്,പുതിയ ബ്ലോഗ്
ആശംസകൾ................



Posted by ഗന്ധർവൻ to ഒയലിച്ച at Saturday, May 22, 2010 4:33:00 AM

2. മാണിക്യം has left a new comment on your post "ഹവ്വയും ആപ്പിളും, ചില മൊട്ടത്തല വിചാരങ്ങളും":

പിരാന്താ നട്ടപിരാന്താ
രണ്ടൂ കയ്യും കൂട്ടി തൊഴുതു !
ഹെന്റമ്മോ എന്നാ എഴുത്താ !!
അശ്ലീലം ഇല്ലതെ ശ്ലീലം കൊണ്ട് ആറാട്ട്
അസ്സല്‍ ആയി...
ഉണ്ണുന്നത് ഏത് അരിയാ?
ബ്രന്‍ഡ് ഒന്ന് അറിയിക്കണേ ....



Posted by മാണിക്യം to ....മൊട്ടത്തലയിലെ നട്ടപിരാന്തുകള്‍..... at Saturday, May 22, 2010 2:41:00 PM

3. സിദ്ധീക്ക് തൊഴിയൂര്‍ has left a new comment on your post "നര്‍ത്തനമാടട്ടെ ഞങ്ങളൊന്ന്‌ !":

നന്നായിട്ടുണ്ട്.



Posted by സിദ്ധീക്ക് തൊഴിയൂര്‍ to എന്റെ വായനാലോകം at May 22, 2010 5:34 PM

4. ജിപ്പൂസ് നിങ്ങളുടെ പോസ്റ്റ് "പണം തരൂ.. കലാപം നടത്താം!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@ജയന്‍ ഏവൂര്‍,

'ആത്മഹത്യ ചെയ്ത അധ്യാപകന്‍ മുസ്ലിം നാമധാരി ആകരുതേയെന്ന് ആത്മാര്‍ഥമായി ഞാന്‍ ആഗ്രഹിച്ച് പോയി'. ഇത് ആര്‍?എവിടെ വെച്ച്?എപ്പോള്‍ പറഞ്ഞു? ചുമ്മാ തമാശിച്ചതല്ല കേട്ടോ :)

ഇതെവിടെയെങ്കിലും കേട്ടതായി ഓര്‍ക്കുന്നുണ്ടോ പ്രിയ ജയന്‍ ഏവൂര്‍ ചേട്ടാ?

മുന്‍ എം.പിയും മാധ്യമപ്രവര്‍ത്തകനുമായ സെബാസ്റ്റ്യന്‍ പോളിനെക്കൊണ്ട് മുകളില്‍ ഉദ്ധരിച്ച ആ ഡയലോഗ് പറയിപ്പിച്ച സാഹചര്യം എന്താണെന്ന് ഒന്നു പോയി മനസ്സിലാക്കൂ.എന്നിട്ട് പോരേ മുഖ്ത്താറിന്‍റെ പോസ്റ്റിലെ എഡിറ്റിങ് ?

മുഖ്ത്താറിക്കാ പ്രസക്തമാണ് പോസ്റ്റ്.ലത്തീഫ്ക്കാന്‍റെ കമന്‍റിന് താഴെ രണ്ടൊപ്പും.



ജിപ്പൂസ് , BLOG @ »¦ മുഖ്‌താര്‍ ¦ udarampoyil ¦« ലേക്ക് 2010, മേയ് 22 5:15 am ന് പോസ്റ്റ് ചെയ്തത്

5. ഹംസ has left a new comment on your post "സ്വപ്നഭുമിയിലേക്ക്.... ( 20 )":

ഈ ഈജിപ്ഷ്യന്മാർ‌ക്കെല്ലാം എന്നോടെന്താണ് ഇത്ര വൈരാഗ്യം....!!?
ഇവനെന്തിനാണ് എന്നെ ശത്രുവായി കാണുന്നത്....?

ഈജിപ്ഷ്യന്മാര്‍ നിങ്ങളെ എന്നല്ല എല്ലാവര്‍ക്ക്മ് അവര്‍ പാരയാ.! മനുഷ്യത്ത്വം എന്തെന്നു തൊട്ട്തീണ്ടിയിട്ടില്ലാത്ത ഇങ്ങനത്തെ ഒരു വര്‍ഗ്ഗം ലോകത്ത് മറ്റുണ്ടാവില്ല. കാര്യംകാണാന്‍ വേണ്ടി ഏതറ്റവും ഇറങ്ങുന്ന ഇവര്‍ കാര്യം നടന്നു കഴിഞ്ഞാല്‍ എത്ര പെട്ടന്ന് രൂപമാറ്റം വരും എന്നോ.! അതവരുടെ നാടിന്‍റെ പ്രത്യേകത തന്നെയാണ് അവരുടെ സ്കൂളുകളില്‍ ഒരു വിഷയം തന്നെ പാരവെപ്പ് എങ്ങനെ നടത്താം എന്നുള്ളതാണ്. അതില്‍ മാസ്റ്റ ഡിഗ്രി എടുക്കുന്നവരാണ് വിദേശരാജ്യങ്ങളില്‍ പാവപ്പെട്ട ഇന്ത്യന്‍, ബംഗാളിമാര്‍ക്കിടയില്‍ പാരയുമായ് ഇറങ്ങാറുള്ളത് (പാക്കിസ്ഥാനികളെ ഈ കൂട്ടര്‍ക്ക് ഭയമാണ് കാരണം വലുപ്പത്തിനനുസരിച്ച വിവേകബുദ്ധിയില്ലാത്ത പാക്കിസ്ഥാനികള്‍ നല്ല കൊട്ട് കൊടുക്കും) ഇന്ത്യക്കാര്‍ പ്രത്യേകിച്ചു മലയാളികള്‍ വയ്യാവേലിക്ക് പോവാന്‍ ആവില്ലാ എന്നു കരുതി എല്ലാം സഹിച്ച് നടക്കും.!



Posted by ഹംസ to ചിന്നുവിന്റെ നാട് at 22/05/2010 14:49

6. മരഞ്ചാടി has left a new comment on your post "പോസ്റ്റില്ലായ്മ!":

ഹഹ ... മുങ്ങിച്ചത്താലും ബേണ്ടിയില്ല പഹയാ ... ഇജ്ജ് കാര്യം പറഞ്ഞു അനക്കു തന്നെ മാര്‍ക്ക് ... സംഗതി ഇഷ്ടമായി മാഷെ . ശൈലിയുടെ കാര്യം പ്രത്യേകം പറയുന്നില്ല ഗുഡ്...



Posted by മരഞ്ചാടി to പ്രവാസഭൂമി at May 22, 2010 3:33 PM

7. യാരിദ്‌|~|Yarid has left a new comment on your post "ജാലകം - അഭിപ്രായങ്ങൾ":

@ Noushu

Your last post already listed under "photo' category.



Posted by യാരിദ്‌|~|Yarid to സൈബർ ജാലകം at May 22, 2010 3:50 AM

8. Jithendrakumar/ജിതേന്ദ്രകുമാര്‍ has left a new comment on your post "ലൈല്ല വന്നു, കുളിരു പകര്‍ന്നു!":

bandu pinnaale varunnundu...



Posted by Jithendrakumar/ജിതേന്ദ്രകുമാര്‍ to ചക്കിയുടെ സ്വന്തം... at May 22, 2010 4:08 AM

9. കൂതറHashimܓ has left a new comment on your post "തേങ്ങുന്ന പ്രാവ് (Mourning Dove)":

തടിച്ചി പാറു.. :)



Posted by കൂതറHashimܓ to പിക്സെല്‍‌സ്::PIXELS at May 22, 2010 4:08 AM

10. ബാബുരാജ് has left a new comment on your post "ഗവി യാത്ര - ബ്ലോഗ്ഗേഴുസുമൊത്ത്- 2":

പോസ്റ്റ് കാണാന്‍ താമസിച്ചു. അടുത്ത മീറ്റ് ഗവിയിലാക്കിയാലോ? :-)



Posted by ബാബുരാജ് to ഓര്‍മ്മ at May 22, 2010 4:31 AM

11. SULFI has left a new comment on your post "ഒരു തുള്ളി മാത്രം......":

വെറുതെയെന്തിനാ. ..
ആ കണ്ണുനീര്‍ കൂടെ.... വറ്റി വരളുന്ന നീര്തടങ്ങളിക്കൊഴുക്കൂ....
അവര്ക്കെങ്കിലും ആശവാസമാകട്ടെ....
മരുപ്പച്ച തേടി നടക്കുന്ന ഒട്ടകങ്ങള്‍ മരുപ്പച്ച കാണുമ്പോലെ .....
അവരെങ്കിലും കോള്‍മയിര്‍ കൊള്ളട്ടെ. ആ ഒരു തുള്ളിയിലൂടെ...
ഇത്രയൊക്കെയേ.. നമുക്ക് പറ്റൂ. പരിതപിക്കാന്‍ മാത്രം...
അല്ലെങ്കില്‍ കണ്ടില്ലെന്നു നടിച്ചു തിരിഞ്ഞു നടക്കാന്‍.



Posted by SULFI to മരഞ്ചാടി | MARANCHAADI at May 22, 2010 3:58 AM

12. മരഞ്ചാടി has left a new comment on your post "യൂസ്ഡ് ഭര്‍ത്താവ്":

perooran .. നന്ദി



Posted by മരഞ്ചാടി to മരഞ്ചാടി | MARANCHAADI at May 22, 2010 5:35 AM

13. ശ്രീക്കുട്ടന്‍ has left a new comment on your post "മതമേതായാലും ..":

നല്ല അസ്സല്‍ ലഡ്ഡു



Posted by ശ്രീക്കുട്ടന്‍ to ശ്യാമം.. at 4:05 AM

14. gk has left a new comment on your post "വെളിപ്പെടുത്തലുകള്‍ ...":

മനസ്സിലെ ചിന്തകളും അനുഭവങ്ങളും വിരല്തുബിലൂടെ.....വളരെ മനോഹരം .......



Posted by gk to പേരറിയാപൂവുകള്‍ at May 22, 2010 11:07 AM

15. Minesh R Menon has left a new comment on your post "നാക്കിന്റെ ചില വികൃതികള്‍":

@ഉപാസന, ശ്രീദേവ്, ഹാഷിം, റോസക്കുട്ടി, വിനയന്‍ എല്ലാവര്ക്കും നന്ദി
@തെച്ചിക്കോട, ആ ചോദ്യം വളരെ ഉചിതമാണ്. ഇന്നലെ ആദ്യം ഈ കഥ എഴുതി പോസ്റ്റ്‌ ചെയ്തപ്പോള്‍ ഇതിനൊരു മൂന്നു ഭാഗങ്ങളായിരുന്നു . ആറാം ക്ലാസ്, ഒന്‍പതാം ക്ലാസ് പിന്നെ വര്‍ത്തമാനകാലം . പക്ഷെ കഥ വല്ലാതെ എഴയുന്നതായി തോന്നി മൂന്നാം ഭാഗം മുറിച്ചു നീക്കി. റിലീസ് ആയ ശേഷം സിനിമ എഡിറ്റ്‌ ചെയ്യരുണ്ടല്ലോ ..:) ഏതായാലും ചോദിച്ച സ്ഥിതിക്ക് വികടന്റെ മുറിച്ചുമാറ്റിയ പുതിയൊരു കളി കമന്റായി താഴെ ചേര്‍ക്കുന്നു .


"ഈയടുത്തകാലത്തും വികടേഷ്‌ എന്റെ അടുത്തു വന്നു പരിചയം പുതുക്കി. ദുബായില്‍ ഒരു വിസിറ്റിനു പോയതായിരുന്നു. അതിനിടെയാണ്‌ ഒരു സുഹ്രുത്ത്‌ ഒരു ഫാമിലി ഗറ്റ്‌ റ്റുഗതറില്‍ എന്നെ വിളിചു കൊണ്ടു പോകുന്നത്‌. . ഭക്ഷണം, സംഗീതം പിന്നെ ഡെസേര്‍ട്ട്‌ സഫാരി അങ്ങനെ പരിപാടി കസറി. ഞാനും അതിന്റെ കൂടെ കൂടി.

ഡെസേര്‍ട്ട്‌ സഫാരിയുടെ ഭാഗമായി ഒരു ഒട്ടകയാത്രയും പ്ലാന്‍ ചെയ്തിരുന്നു. കൂട്ടത്തില്‍ ഒരു കിളവന്‍ വല്ലാതെ ഷൈന്‍ ചെയ്യുന്നുണ്ടായിരുന്നു. മംഗളം, മനോരമ തുടങ്ങിയ മാസികയിലെ ഫലിതബിന്ദുക്കള്‍ കാണാതെ പടിച്ച്‌ ആള്‍ നല്ല തട്ടു തട്ടുന്നുണ്ടായിരുന്നു. കൂടാതെ സ്ത്രീകളുടെ ഇടയില്‍ ദ്വയാര്‍തം വരുന്ന ചില തമാശകളും. എല്ലവരും അയാളുടെ തമാശകള്‍ ആസ്വദിക്കുന്നു എന്നു അയാളെ ബോധ്യപ്പെടുത്താന്‍ പാടുപെട്ടഭിനയിക്കുകയായിരുന്നു. എന്റെ സുഹൃത്തു എന്നോട്‌ രഹസ്യമായി പറഞ്ഞു." ആള്‍ ഇവിടുത്തെ ഒരു വലിയ ബിസിനസ്സ്‌ മാഗ്നെറ്റാണ്‌. എല്ലാവര്‍ക്കും വലിയ ബഹുമാനമാണ്‌. പക്ഷെ ആളെ സഹിക്കുക ബുദ്ധിമുട്ടാണ്‌. പക്ഷെ ഒരാളും ഒന്നും മറുത്തുപറയുന്നത്‌ അദ്ദേഹത്തിനു ഇഷടമല്ല."

പിന്നീട്‌ കക്ഷി ഒട്ടകപ്പുറത്ത്‌ കയറി. സാഹസികമായി യാത്ര ചെയ്യുന്നത്‌ മറ്റുള്ളവരെ കാണിച്ച്‌ ആള്‍ സവാരി തുടര്‍ന്നു. ആളുകള്‍ എല്ലവരും അദ്ഭുതം അഭിനയിച്ചു കിളവനെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. അപ്പോള്‍ ആണ്‌ നമ്മുടെ കഷി എന്നെ നോക്കി ഒരു അമ്പെറിഞ്ഞത്‌. " എടൊ, ബഹറിന്‍കാരാ, കുന്തം വിഴുങ്ങിയത് പോലെ നില്‍ക്കാതെ എന്നെ കണ്ടു പഠിക്ക്‌. ഷാരൂഖ്‌ ഖാന്‍ പോലും ഇങ്ങനെ ഒട്ടകം ഓടിക്കില്ല. താന്‍ എന്ത് പറയുന്നു?

വികടന്‍ എന്റെ നാവില്‍ ഒരു മുറൈവന്ത് കളിച്ചു. " അതെ ഞാന്‍ ആദ്യമായിട്ട ഇങ്ങനെ ഒരു കാഴ്ച കാണുന്നത്‌. വന്നു വന്ന് കഴുത വരെ ഒട്ടകയാത്ര ചെയ്യുന്നു"

കഷടകാലത്തിനു ഞാന്‍ ഇത്‌ പറയുന്ന സമയത്തു പിന്‍ ഡ്രോപ്‌ സൈലന്‍സ്‌. ആളുകള്‍ പൊട്ടിച്ചിരിച്ചു. ഷാറൂഖ്ഖാന്‍ ഉടന്‍ ഒട്ടകപ്പുറത്തുനിന്നിറങ്ങി. ഇത് വരെ ദില്‍ വാലെ ദുല്‍ ഹനിയായിലെ ഷാരുഖ് ഖാനയായ ആളുടെ മുഖത്തു ഇപ്പോള് ഷോലയിലെ അംജദ് ഖാന്റെ ഭാവം ! ആള്‍ മിണ്ടാതെ ആള്‍ക്കൂട്ടത്തിലെ ചിരിയില്‍ പങ്കു ചേര്‍ന്നു. പിന്നെ യാത്രയിലുടനീളം കഷി സൈലന്റ്‌.

എന്തായാലും അന്നു വൈകിട്ടു കഷിയുടെ വീട്ടില്‍ എനിക്കു ഡിന്നര്‍ ഉണ്ടെന്നു യാത്രക്കു മുന്‍പു തന്നെ എന്റെ സുഹൃത്തു പറഞ്ഞിരുന്നു. പക്ഷെ ഒട്ടക യാത്രക്കു ശേഷം സുഹൃത്തു പറഞ്ഞു. ഇന്നത്തെ ഡിന്നര്‍ കാന്‍സല്‍ഡ്‌. ആള്‍ക്കു വേറെ പ്രോഗ്രാം ഉണ്ടത്രെ...."



Posted by Minesh R Menon to രവം at May 22, 2010 5:25 AM

16. siddhy has left a new comment on your post "മഞ്ഞ":

Good One.....



Posted by siddhy to നീലാകാശവും സ്വപ്നങ്ങളും at May 22, 2010 6:06:00 PM GMT+05:30

17. jyo has left a new comment on your post "മതമേതായാലും ..":

ഹിഹി-വളരെ നന്നായി-ബേട്ടാ,മന്‍ മേം ലഡു ഫൂട്ടാ?-എന്ന പരസ്യം ഓര്‍മ്മ വന്നു.



Posted by jyo to ശ്യാമം.. at 5:29 AM

18. കാക്കര - kaakkara has left a new comment on your post "പ്രതിഷേധം - സി.ആര്‍.നീലകണ്ഠനുനേരെ കയ്യേറ്റം":

വേദിയറിഞ്ഞ്‌ പ്രസംഗിക്കണമെന്ന തിട്ടൂരം സംസ്ഥാനമറിഞ്ഞ്‌ പ്രസംഗിക്കണമെന്നും മനസ്സിലാക്കുക!!!

നിസ്സഹായൻ പറഞ്ഞപോലെ “ബുദ്ധിക്കു സ്ഥിരതയുള്ള സക്കറിയയ്ക്കായാലും സ്ഥിരതയില്ലാത്ത നീലാണ്ടനായാലും കൃത്യസമയത്ത് അടികൊടുക്കാനുള്ള അവകാശം ഡി.വൈ.എഫൈയ്ക്കു തന്നെ അവകാശപ്പട്ടതാണ്.”

ജനാധിപത്യത്തിന്റേയും അഭിപ്രായസ്വാതന്ത്ര്യത്തിന്റേയും പരിധിയിൽ ന്ന്നുകൊണ്ടുള്ള നീലാണ്ഠന്റെ പ്രവർത്തികളെ ഡിഫിയുടെ ഫാസിസ്റ്റ്‌ രീതികളുമായി (അക്രമ സംഭവം) താരതമ്യം ചെയുന്നത്‌ ശരിയല്ല എന്നുകൂടി പറഞ്ഞുകൊള്ളട്ടെ.



Posted by കാക്കര - kaakkara to ക്ഷിപ്രം at May 22, 2010 4:40 PM

19. shebi.... has left a new comment on your post "എന്റെ മകൻ":

thanks to upasana, vallyammayi and saji for your valuable comments...



Posted by shebi.... to ബർസ at May 22, 2010 4:18 AM

20. കാക്കര - kaakkara has left a new comment on your post "മാന്യന്മാരുടെ ഭാഷയും മാന്യരല്ലാത്തവരുടെ ഭാഷയും !":

ഭാഷയെ സവർണ്ണണെന്നൊ അവർണ്ണണെന്നൊ എങ്ങനെവേണമെങ്ങിലും തരം തിരിച്ചോള്ളു, എനിക്ക്‌ മനസ്സിലാകുന്ന ഭാഷയിൽ എഴുതിയാൽ അത്‌ എന്റെ ഭാഷ.

മനസ്സിൽ തോന്നിയത്‌ തെറിയിൽ ചാലിച്ചെഴുതിയാൽ അതിനെ തെറിഭാഷയെന്ന ഗണത്തിൽപ്പെടുത്തുക, അല്ലാതെ അവർണ്ണ ഭാഷയെന്ന്‌ വിളിച്ച്‌ അവർണ്ണരെ തെറ്റിദ്ധരിപ്പിക്കല്ലെ.



Posted by കാക്കര - kaakkara to chithrakaran:ചിത്രകാരന്‍ at May 22, 2010 5:13 PM

21. Jithendrakumar/ജിതേന്ദ്രകുമാര്‍ has left a new comment on your post "ചെകുത്താണ്റ്റെ കുപ്പായങ്ങള്‍ (കഥ)":

"ഈ മാലിന്യങ്ങള്‍ ചൂലും മുറവും എടുത്ത്‌ ശുചിയാക്കുന്നതുവരെ ഇവിടെ ചെകുത്താന്‍ പല വേഷങ്ങളില്‍ കറങ്ങും. കണ്ടമുത്തണ്റ്റെ പന്നിക്കും പട്ടിക്കും പുറകേ നാട്ടുകാര്‍ ഓടിക്കൊണ്ടിരിക്കും...."



Posted by Jithendrakumar/ജിതേന്ദ്രകുമാര്‍ to ശിഖരവേരുകള്‍ at May 22, 2010 4:03 AM

22. കാക്കര - kaakkara has left a new comment on your post "മതമേതായാലും ..":

എന്തായാലും അച്ചനെ ഒരു കാര്യത്തിൽ സമ്മതിക്കണം കാര്യം നേരെ പറഞ്ഞല്ലോ, അല്ലാതെ ചില പുരോഗമനവാദികളെപോലെ ജാതിയില്ല, മതമില്ല, സ്ത്രിധനമില്ല എന്നൊക്കെ തട്ടിവിടും, പക്ഷെ സ്വന്തം കാര്യം വരുമ്പോൾ...

പോസ്റ്റും ഇഷ്ടമായി...



Posted by കാക്കര - kaakkara to ശ്യാമം.. at 5:08 AM

23. പാവത്താൻ has left a new comment on your post "അതു പോത്തുമല്ല എരുമയുമല്ല!":

ഏതായാലും രണ്ടു ഡയലോഗും കക്ഷി പറഞ്ഞല്ലോ. ഒട്ടും തെറ്റിക്കാതെ. എന്തായാലും ഡോക്ടറെന്റെ ആയുസ്സു കൂട്ടി.



Posted by പാവത്താൻ to എന്റെ കഥകള്‍ at May 22, 2010 4:42 AM

24. Anonymous has left a new comment on your post "വീണിടം വിഷ്ണുലോകം ..":

nice lighting ! ARUN LAL



Posted by Anonymous to OUT OF FOCUS at May 22, 2010 2:27 PM

25. ബാബുരാജ് നിങ്ങളുടെ പോസ്റ്റ് "ബ്ലോഗിനൊരു രജിസ്റ്റേഡ് കൂട്ടായ്മ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അംഗങ്ങളാകാത്തവര്‍ക്ക് ഭാവിയില്‍ ഊരുവിലക്കുണ്ടാകുമോ? ബ്ലോഗിനെ സം‌ബന്ധിച്ച എന്റെ സങ്കല്‍പ്പം ഒരു സംഘടിത പ്രവര്‍ത്തനമല്ല. (സൌഹൃദ കൂട്ടായ്മകള്‍ വേറെ)അതുകൊണ്ട് ഞാനില്ല!



ബാബുരാജ് , പതിവുകാഴ്ചകള്‍ ലേക്ക് 2010, മേയ് 22 5:13 pm ന് പോസ്റ്റ് ചെയ്തത്

26. sandu നിങ്ങളുടെ പോസ്റ്റ് "നന്മയുടെ പരിണാമശാസ്ത്രം." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇഷ്ടം,നന്ദി,ദയ,കോപം,അഭിമാനം,കുറ്റബോധം,ലജ്ജ നിറം കൊടുത്തു ഭരണിയിലിട്ട ജെല്ലി മിട്ടായിയുമായീ നടക്കുന്ന മനുഷ്യര്‍ .മുകളിലിരിക്കുന്നവനെക്കള്‍ കൂടുതല്‍ ചുറ്റിലും ഉള്ളവര്‍ എന്ത് കരുതും എന്നു കരുതി കാണിച്ചു കൂട്ടുന്നവര്‍ .നിര്‍ബന്ധിക്കപെടുന്നവര്‍ .
അങ്ങിനെ അല്ലാത്തവര്‍ എങ്ങിനെ ആയിരിക്കും ?അത്തരം ഒരു പരീക്ഷണം അപ്രായോഗികം ആയിരിക്കും.സെന്ടിമെന്‍സ്, കാലയളവ്‌ പലതും .മതപരമോ ശാസ്ത്രീയമോ ആയ അറിവുകള്‍ ഇല്ലാതെ ആദിമ മനുഷ്യരെ പോലെ കുറെ മനുഷ്യര്‍ വളരാന്‍ അനുവദിക്കുകയും ,നിരീക്ഷിക്കപ്പെടുകയും ചെയ്യുകയാണെങ്കില്‍ !!!!!!!!!!!!!!!!!!!!!!!!!
ആര്‍കായിരിക്കും ഭയത്തെ അതി ജീവിക്കാന്‍ ആദ്യം കഴിയുക പുരുഷനോ സ്ത്രീക്കോ?
ആര്‍കായിരിക്കും ആദ്യം സ്നേഹം തോന്നുക ?
ആര്‍കായിരിക്കും ആദ്യം വസ്ത്രം ആവശ്യം വരിക ?
എങ്ങിനെയിരിക്കും ഭാഷയും ദൈവവും അവരുടെ ഇടയില്‍ കടന്നു വരിക ?
ബന്ധങ്ങള്‍ക് എന്ത് അവസ്ഥയയിരികും?
ദൈവത്തെകുറിച്ച് ബലവനാണോ നിസഹയനാണോ ആദ്യം സംസാരിക്കുക ?
ഒരു സുപ്രഭാതത്തില്‍ ദൈവം പ്രത്യക്ഷപെട്ടു നിയമങ്ങള്‍ കൊടുക്കുമോ ?
ആ ഭാഷയില്‍ മറ്റു ഭാഷയിലെ പദങ്ങള്‍ കാണുമോ ?
പാപം എന്ന ഒന്ന് ആ ലോകത്ത് ഉണ്ടാകുമോ ?
അതി ജീവിച്ചു സ്വന്തമായീ ഒരു ജീവിതരീതി അവര്‍ ഉണ്ടാകുമ്പോള്‍ അവരിലേക്ക്‌ ഭാഷയും മതവും ശാസ്ത്രവും കടത്തി വിട്ടാല്‍ ...................എന്തായിരിക്കും അവസ്ഥ .

അവരുടെ ലോകം നമുക്ക് അജ്ഞാതം ആയിരിക്കുമോ ?
മൃഗങ്ങളുടെ ലോകം (വൈകാരീക ലോകം കാണാന്‍ ശ്രെമിക്കാത്ത ,മനസിലാകാത്ത പോലെ) ആയിരിക്കുമോ ?

ഈ ചിന്തപോലും ക്രൂരാമാകം
ഒരിക്കല്‍ പോലും കാണാത്ത ഒരാളെ അവര്‍ ഒരു പ്രത്യേക നാട്ടിലായത് കൊണ്ട് മാത്രം വെറുക്കുന്ന ചിലരെ കാണുമ്പോള്‍ ,പ്രേകോപിക്കപെട്ടും പ്രേകൊപിപ്പിക്കാനും വേണ്ടി ആയിരങ്ങള്‍ കൊല്ലപെടുന്നത് കാണുമ്പോള്‍ ഒരിക്കല്‍ കിട്ടിയ ഒരു ജീവിതം ആരൊക്കയോ എഴുതി വച്ച വിഡ്ഢിത്തങ്ങല്ക് വേണ്ടി തുമ്പി കല്ലെടുക്കും പോലെ ഉന്തി തള്ളി നീക്കുന്ന കാണുമ്പോള്‍ ചിന്തിക്കാതെ വയ്യ .......................................



sandu , bright ലേക്ക് 2010, മേയ് 22 4:19 pm ന് പോസ്റ്റ് ചെയ്തത്

27. സത്യാന്വേഷി has left a new comment on your post "പ്രതിഷേധം - സി.ആര്‍.നീലകണ്ഠനുനേരെ കയ്യേറ്റം":

തങ്ങളുടേതല്ലാത്ത,തങ്ങള്‍ക്കു യോജിപ്പില്ലാത്ത അഭിപ്രായം പറയുന്നവരെ തല്ലണം എന്നു പറയുന്നതിനെയാണ് നാം ഫാഷിസം എന്നു വിളിക്കുന്നത്. മാര്‍ക്സിസ്റ്റുകള്‍ക്കും സംഘ് പരിവാര്‍സംഘടനകള്‍ക്കുമാണ് ഈ ഏനക്കേട് കൂടുതല്‍.ജനാധിപത്യം എന്ന ആശയത്തെ സൈദ്ധാന്തികമായിത്തന്നെ അംഗീകരിക്കാത്തവരാണിത്തരക്കാര്‍.നീലകണ്ഠനെന്നല്ല ആരെയും തല്ലിയേ ഒതുക്കാനാവൂ എന്നു വരുന്നത് ആശയപരമായി അത്തരക്കാരെ നേരിടാനുള്ള കെല്പില്ലാത്തതുകൊണ്ടാണ് വാസ്തവത്തില്‍.അവരോട് സഹതപിക്കയാണു ചെയ്യേണ്ടത്.



Posted by സത്യാന്വേഷി to ക്ഷിപ്രം at May 22, 2010 5:46 PM

28. കൂതറHashimܓ has left a new comment on your post "ഹവ്വയും ആപ്പിളും, ചില മൊട്ടത്തല വിചാരങ്ങളും":

യേത് കൂതറയാഡേയ് ഹവ്വക്ക് ആപ്പിള്‍ കൊടുത്തത്... ?



Posted by കൂതറHashimܓ to ....മൊട്ടത്തലയിലെ നട്ടപിരാന്തുകള്‍..... at Saturday, May 22, 2010 2:30:00 PM

29. കാക്കര - kaakkara നിങ്ങളുടെ പോസ്റ്റ് "ബൂലോകത്തെ മതസം‌വാദങ്ങളും നട്ടപ്പിരാന്തന്മാരുടെ ബേജ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എന്റെ അഭിപ്രായം പോസ്റ്റിലുള്ളതിനാൽ പുതിയതായി ഒന്നും എഴുതുന്നില്ല.



കാക്കര - kaakkara , BLOG @ »¦ മുഖ്‌താര്‍ ¦ udarampoyil ¦« ലേക്ക് 2010, മേയ് 22 4:20 am ന് പോസ്റ്റ് ചെയ്തത്

30. Minesh R Menon has left a new comment on your post "ബ്യൂട്ടിഫുൾ മിസ്സിന്റെ കല്ല്യാണം":

മണ്ണും ചാരി നിന്നവന്‍ .. ദൈവമേ !
കാമുകന്റെ കത്ത് കാത്തു നിന്ന് അവസാനം പോസ്റ്മാനെ പ്രേമിച്ച കഥ ഓര്മ വരുന്നു ..
ഇതുപോലെ ഒരു മിസ്സ്‌ ഞങ്ങള്‍ക്കും ഉണ്ടായിരുന്നു . ഒരു ഗസ്റ്റ് ലക്ച്ചരി . ആകെ ക്ലാസ് ഹൌസ്ഫുല്‍ ആകുന്നതു ആ ടീച്ചര്‍ വരുമ്പോഴാണ്. ആ ടീച്ചറെ അവിടുത്തെ തന്നെ മറ്റൊരു അദ്ധ്യാപഹയന്‍ കെട്ടി . അന്ന് മുതല്‍ ആ ക്ലാസ് അടൂര്‍ ഗോപാലക്രിഷനറെ പടം കളിക്കുന്ന തിയേറ്റര്‍ പോലെ ആയി. മാത്രവുമല്ല ആ പഹയന്‍ ഞങ്ങളുടെ ആജന്മ ശത്രുവുമായി..:)



Posted by Minesh R Menon to ഋതു - കഥയുടെ വസന്തം at May 22, 2010 5:36 PM

31. Typist | എഴുത്തുകാരി has left a new comment on your post "അഷ്ടപദി - രണ്ടു സുന്ദരികളും...":

jyo,

jayaraj murukkumpuzha,

നിധീഷ്‌, :)

അക്ഷരം,പിടിപാടോ, അസ്സലായി. ഞാന്‍ വെറുമൊരു പാവം.

ശോഭനം,

ഗോപീകൃഷ്ണന്‍,

അഭി,

ഗീത, അതു പലപ്പോഴും നമ്മള്‍ കണ്ടിട്ടുള്ളതു തന്നെ. ഒരാള്‍ക്കു മറ്റൊരാളെ അംഗീകരിക്കാനുള്ള ബുദ്ധിമുട്ട്.

എല്ലാവര്‍ക്കും നന്ദി.



Posted by Typist | എഴുത്തുകാരി to എഴുത്തോല at May 22, 2010 5:24 PM

32. モバゲー has left a new comment on your post "സൃഷ്ടിപുരാണം":

モバゲータウンでいろんな異性と交流を深めあいませんか。異性に対して経験がない方でも簡単にお楽しみいただける、シンプルかつ効率的に優れているサイトとなっています



Posted by モバゲー to കുറുമാന്റെ കഥകള്‍ at 22/5/10 3:29 PM

33. യൂസുഫ്പ has left a new comment on your post "ഇറ്റാലിയൻ വിശേഷങ്ങൾ..(1)":

:)



Posted by യൂസുഫ്പ to കൊച്ചുത്രേസ്യയുടെ ലോകം.. at May 22, 2010 5:58 PM

34. Minesh R Menon has left a new comment on your post "ആപത്ബാന്ധവന്‍":

@ശ്രീ attempt നന്നായിരുന്നു. പക്ഷെ ഒരു പാടു സിനിമകളിലും സീരിയലുകളിലും നോവലുകളിലും നമ്മള്‍ കണ്ട ഒരു വിഷയമല്ലേ ഇത് . ടി ജി രവിയും കെ പി ഉമ്മറും ബാലന്‍ കെ നായരും മുതല്‍ ബാബുരാജും രാജന്‍ പി ദേവും എല്ലാം ഇതിന്റെ ആശാന്‍മാരയിരുന്നില്ലേ. ( വിഷയം പഴയതാനെന്നല്ല . എന്നും നാം കാണുന്ന വിഷയം തന്നെയാണിത്‌) പക്ഷെ പുതിയ അവതരണമോ പുതിയ ആസയങ്ങലോ വേണം എന്ന് മാത്രം. തുടര്‍ന്നും എഴുതുക



Posted by Minesh R Menon to ഋതു - കഥയുടെ വസന്തം at May 22, 2010 5:29 PM

35. Jithendrakumar/ജിതേന്ദ്രകുമാര്‍ has left a new comment on your post "ഗവി യാത്ര - ബ്ലോഗ്ഗേഴുസുമൊത്ത്- 2":

saji, sambhavam kollaam.
athukonTu onnu randu photo pokkaan theerumaanichchu.



Posted by Jithendrakumar/ജിതേന്ദ്രകുമാര്‍ to ഓര്‍മ്മ at May 22, 2010 4:13 AM

36. എറക്കാടൻ / Erakkadan has left a new comment on your post "മതമേതായാലും ..":

എന്റെ കാര്യത്തില്‍ പിന്നെ ലഡു പൊട്ടെണ്ടി വന്നില്ല...കാരണം നല്ലല് വീഴുമ്പോള്‍ നാളുകാളിലെ വിഴു എന്ന് ..... എന്തായാലും കുടുങ്ങിയില്ല എവിടേം



Posted by എറക്കാടൻ / Erakkadan to ശ്യാമം.. at 4:09 AM

37. biju p has left a new comment on your post "ക്ലീനര്‍ കുഞ്ഞിമോന്‍":

പീസ്‌ പടങ്ങളില്‍ ഒന്ന്‌ ചൂടായി വരുമ്പോള്‍ സീന്‍ കട്ടു ചെയ്യുന്നത്‌ പോലുള്ള പണിയല്ലേ കുഞ്ഞുമോന്‍ കാണിച്ചത്‌. തിയേറ്ററിലെ കസേരകള്‍ക്ക്‌ പകരം ആസ്വാദകര്‍ കുഞ്ഞുമോന്റെ പുറമാണ്‌ തകര്‍ത്തതെന്ന്‌ മാത്രം



Posted by biju p to കുമാര സംഭവങ്ങള്‍ at May 22, 2010 5:33 PM

38. മരഞ്ചാടി has left a new comment on your post "ഒരു തുള്ളി മാത്രം......":

ഒരു തുള്ളി മാത്രം......



Posted by മരഞ്ചാടി to മരഞ്ചാടി | MARANCHAADI at May 22, 2010 3:53 AM

Reply via email to