1. jayanEvoor has left a new comment on your post "യൂസ്ഡ് ഭര്‍ത്താവ്":

കൊള്ളാം.
അടിപൊളി കഥ.
യൂസ്‌ഡ് ഭർത്താവ് എന്ന പ്രയോഗവും ഇഷ്ടപ്പെട്ടു!



Posted by jayanEvoor to മരഞ്ചാടി | MARANCHAADI at May 22, 2010 9:37 AM

2. Manoraj has left a new comment on your post "നൈല്‍ നദീതീരത്ത് വിളഞ്ഞ ദൈവങ്ങള്‍":

ശരിക്കും വിജ്ഞാനപ്രദം തന്നെ സുഹൃത്തേ.. ഈ വഴി ഇനിയും വരാം.. ആധികാരികമായൊന്നും പറയാനില്ലാത്തതിനാൽ മറ്റൊന്നും പറഞ്ഞ് മടുപ്പിക്കുന്നില്ല. .



Posted by Manoraj to ചരിത്രം at May 22, 2010 7:38 PM

3. jayanEvoor has left a new comment on your post "വാനവിൽ..............":

ഹൂയ്!
നല്ല ചിത്രം.
പ്രലോഭനീയമായ കാഴ്ച!



Posted by jayanEvoor to വേറിട്ട കാഴ്ചകൾ...... at May 22, 2010 9:17 PM

4. sm sadique has left a new comment on your post "കഥ":

സ്നേഹത്തോടെ,മുഫാദിനു,മാറുന്നമലയാളിക്ക്,
ശാന്ത കാവുമ്പായിക്ക്,
വായാടിക്ക്,
ആയിരത്തിയെന്നാം രാവിലെ നിലാവിനും,വഴിപോക്കന്,
ഗീതചേച്ചിക്ക്,കാദർ പട്ടെപ്പാടത്തിന്,
സീനുവിനും,JYOക്കും sn...@llനും.
എന്റെ കഥക്ക് മനസ്സ് കൊണ്ടും കമന്റ്കൊണ്ടും
തണലാകുന്ന എല്ലാവർക്കും നന്ദി.........



Posted by sm sadique to ഉള്‍ക്കാഴ്ച at Saturday, May 22, 2010 8:42:00 PM

5. Prasanth Krishna has left a new comment on your post "മനോരമക്ക് തെറ്റ് പറ്റുമ്പോള്‍":

മനോരമക്ക് തെറ്റ് പറ്റുമ്പോള്‍ ഇങ്ങനെയും പറ്റും



Posted by Prasanth Krishna to മഴനൂലുകള്‍ ‍/ Mazhanoolukal at Saturday, May 22, 2010 8:43:00 PM

6. ($n...@ll) നിങ്ങളുടെ പോസ്റ്റ് "സ്പാം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വായിചൂട്ടോ.. എന്താത്‌?



($n...@ll) , ശ്രീനുവിന്റെ കഥകള്‍ | sreeNu Lah Stories ലേക്ക് 2010, മേയ് 22 8:19 am ന് പോസ്റ്റ് ചെയ്തത്

7. . has left a new comment on your post "ഗവി യാത്ര - ബ്ലോഗ്ഗേഴുസുമൊത്ത്- 2":

നന്നായിട്ടുണ്ട് യാത്രാ വിവരണം...



Posted by . to ഓര്‍മ്മ at May 22, 2010 7:56 AM

8. വീ കെ നിങ്ങളുടെ പോസ്റ്റ് "ബ്ലോഗിനൊരു രജിസ്റ്റേഡ് കൂട്ടായ്മ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ആശംസകൾ...



വീ കെ , പതിവുകാഴ്ചകള്‍ ലേക്ക് 2010, മേയ് 22 8:17 pm ന് പോസ്റ്റ് ചെയ്തത്

9. വീ കെ has left a new comment on your post "ബൂലോകത്തെ “മദ” പാടുകള്‍":

“മതമേതായാലും മനുഷ്യൻ നന്നായാൽ മതി”
ആശംസകൾ....



Posted by വീ കെ to ....മൊട്ടത്തലയിലെ നട്ടപിരാന്തുകള്‍..... at Saturday, May 22, 2010 6:42:00 PM

10. jayanEvoor has left a new comment on your post "ഹവ്വയും ആപ്പിളും, ചില മൊട്ടത്തല വിചാരങ്ങളും":

2008 ലെ പോസ്റ്റാ,ല്ലേ!?
പുതുപുത്തൻ ഐറ്റംസ് പോരട്ടെ... ആശംസകൾ!



Posted by jayanEvoor to ....മൊട്ടത്തലയിലെ നട്ടപിരാന്തുകള്‍..... at Saturday, May 22, 2010 7:13:00 PM

11. Anoop has left a new comment on your post "മലയാളസിനിമകളുടെ ഒറിജിനലുകള്‍...":

FIR എന്ന സിനിമയിലെ കുറെ ഭാഗങ്ങള്‍ The Untouchables-ഇല്‍ നിന്നും പൊക്കിയതാണ്.

അതിലെ കിടിലന്‍ background score-ഇന്റെ ഒറിജിനല്‍ ദാ ഇതാണ്.

'ഹൈവേ' എന്ന സിനിമയിലും The Untouchables-ഇന്റെ സ്വാധീനമുണ്ട്. വില്ലന്‍ ഒരാളെ ക്രിക്കറ്റ് ബാറ്റു കൊണ്ട് അടിക്കുന്ന സീന്‍ കോപ്പി തന്നെ.

അമല്‍ നീരദിന്റെ കാര്യം മറന്നല്ലോ. Sagar Alias Jacky-ഇല്‍ ഇഷ്ടം പോലെ സീനുകള്‍ ഭംഗിയായി അടിച്ചു മാറ്റിയിട്ടുണ്ട്, Swordfish, Bourne Ultimatum തുടങ്ങിയ സിനിമകളില്‍ നിന്നും.



Posted by Anoop to വര@തല=തലവര at May 22, 2010 9:15 PM

12. CKLatheef നിങ്ങളുടെ പോസ്റ്റ് "ഇസ്ലാമിന്റെ സമഗ്രതയും മുജാഹിദുകളും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പഴയത് തള്ളിക്കളയുകയോ അതില്‍തന്നെ അള്ളിപ്പിടിക്കുകയോ ചെയ്യാന്‍ ഞാന്‍ ആളല്ല. രണ്ടു സംഘടനകള്‍ തമ്മിലുള്ള സംവാദമല്ലല്ലോ ഇവിടെ നടക്കാനിടയുള്ളത്. മറിച്ച് വ്യക്തികള്‍ തമ്മിലാണ്. കൃത്യമായ ഒരു പോയിന്റില്‍ നിന്ന് സംവാദം തുടങ്ങുകയും കഴിയാവുന്നിടത്തോളം യോജിച്ച ഒരു പോയിന്റിലെത്തിച്ചേരാനാവുമോ എന്നതായിരിക്കണം സംവാദത്തിന്റെ ലക്ഷ്യമെന്നാണ് എന്റെ അഭിപ്രായം. ഏതെങ്കിലും സംഘടനയെ പൊക്കുകയൊ താഴ്തുകയോ അല്ല ഞാന്‍ പങ്കെടുക്കുന്നതിലെ ഉദ്ദേശ്യം. ഞാനറിഞ്ഞതിനെ പങ്കുവെക്കുക. കൂടുതല്‍ പഠിക്കാന്‍ ശ്രമിക്കുക എന്നതാണ്. എന്റെ വാദം ജയിക്കണം എന്നെനിക്ക് നിര്‍ബന്ധമില്ല. സത്യം വിജയിക്കണമെന്നും അതിന്റെ പക്ഷത്ത് നിലയുറപ്പിക്കണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു. അതിന് ഉപാകരപ്പെടുന്നിടത്തോളം ഞാനിവിടെ നില്‍ക്കും. ഇല്ലെങ്കില്‍ എല്ലാ ബഹുമാനവും നിലനിര്‍ത്തി ഞാന്‍ ഈ ബ്ലോഗ് വിടും. അല്ലാഹു അനുഗ്രഹിക്കുമാറാകട്ടേ.



CKLatheef , ഇസ്‌ലാഹി പ്രസ്ഥാനം ലേക്ക് 2010, മേയ് 22 9:36 am ന് പോസ്റ്റ് ചെയ്തത്

13. സന്ദീപ് കളപ്പുരയ്ക്കല്‍ നിങ്ങളുടെ പോസ്റ്റ് "പഴയ ഒരു ത്രിമാനചിത്രം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പൊടിതട്ടി എടുത്തതില്‍ ഒന്ന്



സന്ദീപ് കളപ്പുരയ്ക്കല്‍ , ത്രിമാന ചിത്രങ്ങള്‍ ലേക്ക് 2010, മേയ് 22 7:10 pm ന് പോസ്റ്റ് ചെയ്തത്

14. സന്ദീപ് കളപ്പുരയ്ക്കല്‍ has left a new comment on your post "ഹവ്വയും ആപ്പിളും, ചില മൊട്ടത്തല വിചാരങ്ങളും":

മൊട്ടത്തലയിലെ പിരാന്ത് അല്ലാതെ എന്തു പറയാനാ. ഹി ഹി ഹി അടിപൊളി



Posted by സന്ദീപ് കളപ്പുരയ്ക്കല്‍ to ....മൊട്ടത്തലയിലെ നട്ടപിരാന്തുകള്‍..... at Saturday, May 22, 2010 7:01:00 PM

15. രാജേഷ്‌ ചിത്തിര has left a new comment on your post "അമ്മത്തം":

:)



Posted by രാജേഷ്‌ ചിത്തിര to മഴക്കാഴ്ച്ചകള്‍ at May 22, 2010 9:33 PM

16. പാട്ടോളി, Paattoli has left a new comment on your post "വാനവിൽ..............":

ഒരു മഴവിൽ ചിത്രത്തോടെ
ഒരു മടങ്ങിവരവ്..................
കുമളിയിൽ നിന്നൊരു കാഴ്ച.......



Posted by പാട്ടോളി, Paattoli to വേറിട്ട കാഴ്ചകൾ...... at May 22, 2010 8:29 PM

17. junaith has left a new comment on your post "ചെമ്പന്‍‌തുമ്പീ വാ വാ..":

കാര്‍തുമ്പി........സോറി ചെന്തുമ്പി...



Posted by junaith to Chithralekha at May 22, 2010 3:29 PM

18. Gopakumar has left a new comment on your post "പ്രഭാതം":

നന്നായി,കവിത എഴുതാന്‍ സാധിക്കുന്നത്‌!
എനിക്ക് വായിക്കാന്‍ സാധിച്ചതും!



Posted by Gopakumar to ഗുരുപവനപുരാധീശം at 22 May 2010 15:45

19. mini//മിനി has left a new comment on your post "ബ്യൂട്ടിഫുൾ മിസ്സിന്റെ കല്ല്യാണം":

ഈ കഥ മിനിനർമ്മത്തിൽ ഏതാനും മാസം മുൻപ് പോസ്റ്റ് ചെയ്തതാണ്.
കഥ വായിച്ച് അഭിപ്രായം എഴുതിയ ഉപാസന||Upasana-, Vinayan-, തെച്ചിക്കോടൻ-, സലാഹ്-, kandaari-, Minesh R Menon-, എല്ലാവർക്കും നന്ദി.



Posted by mini//മിനി to ഋതു - കഥയുടെ വസന്തം at May 22, 2010 8:38 PM

20. Gopakumar has left a new comment on your post "ഒടുക്കത്തെ വണ്ടി [ഇത് എന്റെ രചന അല്ല]":

ദൈവമേ! പുലിക്കൂട്ടിലാണോ ഞാന്‍ ഇപ്പോള്‍ പെട്ടിരിക്കുന്നത് ?



Posted by Gopakumar to ഗുരുപവനപുരാധീശം at 22 May 2010 15:51

21. കൂതറHashimܓ has left a new comment on your post "ചെമ്പന്‍‌തുമ്പീ വാ വാ..":

തുമ്പ കുടം എവിടെ.. ? നല്ല പടം



Posted by കൂതറHashimܓ to Chithralekha at May 22, 2010 5:04 PM

22. മരത്തലയന്‍ has left a new comment on your post "ധാര്‍മ്മികരോ(ഷം)മം..":

ഡീയ്യേ...അവടെ നിന്നേട്യേ...മ്മടെ നീലേട്ടനു പൊതുക്ക് കിട്ടീന്ന് പറയ്ണ്ട്‌ല്ലോടിയേ..

കിട്ടീന്നാ കേക്കണേ...നെലത്തിട്ട് പെരുക്കീന്നാ മാത്രൂമ്യോള് പറേണേ...വീണു പരിക്ക് പറ്റീന്ന് ദേശാഭിമാന്യോളും..

ന്തൂട്ടിനാവോ പൊതുക്ക് കിട്ട്യേ? നീലേട്ടന്റെ വായീനാവ് ഈയിടെയായി ത്ര ശര്യല്ലാ..അതോണ്ടാവും..

ഇത്തവണ നാവ് പൊറത്തക്ക് എടുക്കാന്‍ പറ്റീല്യാത്രെ..സുഹൃത്തോളേന്ന് വിളിച്ചപ്പഴക്കും തൊടങ്ങീന്ന്..പാവം നീലേട്ടന്‍..



Posted by മരത്തലയന്‍ to കണ്ടന്‍ തടിക്കു മുണ്ടന്‍ തടി at May 22, 2010 8:30 AM

23. unais mohamed has left a new comment on your post "മലയാളം ബ്ലോഗുകള്‍ FAQ - ഒരു പരിചയപ്പെടല്‍":

പ്രിയ അപ്പൂ,

പലരും ബ്ലോഗിനെ ഒരു showbiz ഉം ജാടയും ആയി കൊണ്ടുനടക്കുമ്പോള്‍, ബ്ലോഗിലൂടെയും നല്ല അധ്യാപനങ്ങള്‍ ആകാം എന്ന് അപ്പു തെളിയിക്കുന്നു. ശരിക്കും ഒരു ക്ലാസ്സ്‌ റൂമില്‍ പോയ പോലെ...!! എത്ര ലളിതമായിട്ടാണ് കാര്യങ്ങള്‍ വിശദീകരിചിക്കുനത്! തുടക്കക്കാര്‍കും തുടങ്ങിയവര്കും എന്തിനു ബഹുദൂരം മുന്നിട്ടവര്ക്കും ഒത്തിരി പഠിക്കാനുണ്ട്. മുന്നേറട്ടെ, എല്ലാ ഭാവുകങ്ങളും...!!

Unais.



Posted by unais mohamed to ആദ്യാക്ഷരി at 22 May 2010 20:09

24. സന്ദീപ് കളപ്പുരയ്ക്കല്‍ has left a new comment on your post "ചെമ്പന്‍‌തുമ്പീ വാ വാ..":

ഇത് മഴത്തുമ്പിയാണോ ? പടം നന്നയിട്ടുണ്ട്



Posted by സന്ദീപ് കളപ്പുരയ്ക്കല്‍ to Chithralekha at May 22, 2010 5:27 PM

25. Shibin നിങ്ങളുടെ പോസ്റ്റ് "പഴയ ഒരു ത്രിമാനചിത്രം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Hai.. bosss!! nice one!!



Shibin , ത്രിമാന ചിത്രങ്ങള്‍ ലേക്ക് 2010, മേയ് 22 8:34 pm ന് പോസ്റ്റ് ചെയ്തത്

26. ചിന്തകന്‍ നിങ്ങളുടെ പോസ്റ്റ് "മതവും ശാസ്ത്രവും സമാന്തരങ്ങളോ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ രവി

നമ്മള്‍ ശാസ്ത്രവും മതവും എന്ന വിഷയത്തില്‍ തന്നെയാണ് ചര്‍ച്ച ചെയ്തത്. എല്ലാ മത ഗ്രന്ഥങ്ങളെയും വിലയിരുത്തുവാന്‍ ഞാന്‍ ആളല്ല.ഖുര്‍ആന്റെ അടിസ്ഥാനത്തില്‍ നിന്ന് മാത്രമാണ് ഞാന്‍ സംസാരിക്കുന്നത്. അത് കൊണ്ട് ചര്‍ച്ച് എന്ത് പറയുന്നു ബൈബിള്‍ എന്ത് പറയുന്നു എന്നത് എന്നെ സംബന്ധിച്ചേടൊത്തോളം പ്രസക്തമേ അല്ല. അതിന്റെ ഉത്തരവാദപെട്ടവര്‍ തന്നെ അതു വ്യക്തമാക്കട്ടെ.

ഞാന്‍ നേരെത്തെ ഒരു കാര്യം സൂചിപിച്ചിരുന്നു ഭൂമി ഉരുണ്ടതോ പരന്നതോ എന്ന് വ്യക്തമാക്കാന്‍ വേണ്ടിയല്ല ഖുര്‍ ആന്‍ അവതരിച്ചത്. അത് അത്തരത്തില്‍ ഒരു ശാസ്ത്ര ഗ്രന്ഥമല്ല.

ഖുര്‍ ആന്‍ പ്രസ്ഥാവിച്ച യാതൊരു കാര്യത്തേയും ശാസ്ത്രം ഇത് വരെ ഖണ്ഡിച്ചിട്ടില്ല. നിഗമനങ്ങളെ വെച്ച് നമുക്ക് ഒരു താരതമ്യം അസാധ്യവുമാണ്. താങ്കള്‍ ഊഹങ്ങളെ പിന്തുടരാതിരിക്കുക. തെളിവ് സഹിതം(ഖുര്‍ ആന്‍ സൂക്തങ്ങളോടെ) താങ്കള്‍ക്ക് അതിവിടെ സഥാപിക്കാന്‍ കഴിയുമെങ്കില്‍ താങ്കളുടെ വഴി ഞാനും അംഗീകരിക്കാം.



ചിന്തകന്‍ , ലോക വിചാരം ലേക്ക് 2010, മേയ് 22 8:08 am ന് പോസ്റ്റ് ചെയ്തത്

Reply via email to