1. Calicocentric കാലിക്കോസെന്‍ട്രിക് has left a new comment on your post "ഫെമിനിസ്റ്റ് സിദ്ധാന്ത വിചാരം":

Monkey see monkey do



Posted by Calicocentric കാലിക്കോസെന്‍ട്രിക് to വര്‍ക്കേഴ്സ് ഫോറം at May 23, 2010 4:08 AM

2. അലി has left a new comment on your post "അതിരപ്പിള്ളി":

നല്ല ചിത്രം!



Posted by അലി to പൈങ്ങോടന്‍സ് പടംസ് at May 22, 2010 8:14 PM

3. KANARAN has left a new comment on your post "ഇടയ കന്യകേ ...":

very nice!



Posted by KANARAN to OUT OF FOCUS at May 22, 2010 10:05 PM

4. OAB/ഒഎബി നിങ്ങളുടെ പോസ്റ്റ് "ബ്ലോഗിനൊരു രജിസ്റ്റേഡ് കൂട്ടായ്മ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇത് തന്നെ ഒപ്പിക്കാന്‍ സമയമില്ല. പിന്നെങ്ങനെ ???



OAB/ഒഎബി , പതിവുകാഴ്ചകള്‍ ലേക്ക് 2010, മേയ് 23 1:03 am ന് പോസ്റ്റ് ചെയ്തത്

5. Jimmy has left a new comment on your post "മരവും നിഴലും ..":

excellent....



Posted by Jimmy to OUT OF FOCUS at May 22, 2010 10:13 PM

6. മരത്തലയന്‍ has left a new comment on your post "ഫെമിനിസ്റ്റ് സിദ്ധാന്ത വിചാരം":

ജീന്‍ വാല്‍ ജീന്‍ ആണോ ഴാങ്ങ് വാല്‍ ഴാങ്ങ് ആണോ അതോ ഴ്‌ആങ്ങ് വ്‌ആല്‍ ഴ്‌ആങ്ങ് ആണോ ശരി calicocentric? ഒരു ക്ലാസ് തുടങ്ങിയാല്‍ കുറെപ്പേര്‍ പഠിക്കാന്‍ വന്നേക്കും.



Posted by മരത്തലയന്‍ to വര്‍ക്കേഴ്സ് ഫോറം at May 23, 2010 12:30 AM

7. Anonymous has left a new comment on your post "ചിരിക്കുന്ന യേശു":

Just want to say what a great blog you got here!
I've been around for quite a lot of time, but finally decided to show my appreciation of your work!

Thumbs up, and keep it going!

Cheers
Christian, iwspo.net



Posted by Anonymous to വെള്ളെഴുത്ത് at May 23, 2010 3:20 AM

8. മലയാ‍ളി നിങ്ങളുടെ പോസ്റ്റ് "ഇസ്ലാമിന്റെ സമഗ്രതയും മുജാഹിദുകളും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

tracking.... :-)



മലയാ‍ളി , ഇസ്‌ലാഹി പ്രസ്ഥാനം ലേക്ക് 2010, മേയ് 22 12:36 pm ന് പോസ്റ്റ് ചെയ്തത്

9. നന്ദ has left a new comment on your post "ഗോപുരം":

വൌ! എന്തു സുന്ദരമായ തലക്കെട്ടുകള്‍!
:)



Posted by നന്ദ to പിക്സെല്‍‌സ്::PIXELS at May 22, 2010 12:44 PM

10. OAB/ഒഎബി has left a new comment on your post "ജീവിതം മരീചികപോലെ...":

ഇന്‍ശാ അള്ളാ ഞാനും എന്തെങ്കിലുമൊക്കെ ചെയ്യാം...



Posted by OAB/ഒഎബി to കല്ലുവെച്ച നുണ at May 23, 2010 1:12 AM

11. അലി has left a new comment on your post "മതമേതായാലും ..":

മതമേതായാലും... നായരായാൽ മതി!



Posted by അലി to ശ്യാമം.. at 12:43 PM

12. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "പാണ്ടന്‍ നായുടെ പല്ലിനു ശൌര്യം":

പാണ്ടന്‍ നായുടെ പല്ലിനു ശൌര്യം പണ്ടേ പോലെ ഫലിക്കുന്നില്ല

എന്നു മാത്രമല്ല ചിലപ്പോള്‍ തിരിഞ്ഞോടേണ്ടിയും വരുന്നു



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to എന്റെ ബൂലോഗം at 5:17 PM

13. BS Madai has left a new comment on your post "മലയാളസിനിമകളുടെ ഒറിജിനലുകള്‍...":

‘യാത്ര‘യില്‍ പോലീസ് മമ്മൂട്ടിയെ torture ചെയ്യുന്നത്, Rambo I-ല്‍ കണ്ടതായി ചെറിയ ഒരു ഓര്‍മ...



Posted by BS Madai to വര@തല=തലവര at May 23, 2010 12:25 AM

14. കങ്കാരു has left a new comment on your post "ധാര്‍മ്മികരോ(ഷം)മം..":

ഉത്തരം മുട്ടുമ്പോ ണ്ട്യോള്‍ക്ക് ചില രോഷ(മ) ‍ വര്‍ത്താനങ്ങളുണ്ട്.അതിവിടെ കാച്ചിയേക്കാം.
അയ്യേ സ്വന്തം കാലില്‍ വെടിവെച്ചു കളിക്കല്ലേ.
ഓവറാക്കല്ലേ. ഗദ് ഗദ്



Posted by കങ്കാരു to കണ്ടന്‍ തടിക്കു മുണ്ടന്‍ തടി at May 22, 2010 1:19 PM

15. KANARAN has left a new comment on your post "കര്‍ഷകന്‍ .":

kalakkan lighting! frame ! and poster of the subject! hats off man



Posted by KANARAN to OUT OF FOCUS at May 22, 2010 10:06 PM

16. യരല‌വ നിങ്ങളുടെ പോസ്റ്റ് "ബൂലോകത്തെ മതസം‌വാദങ്ങളും നട്ടപ്പിരാന്തന്മാരുടെ ബേജ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ബൂലോകത്ത് മതങ്ങളുടെ അലക്കുന്നത് കുറേ കൂടുതലാ; എങ്കിലും ഇനിയും അലക്കു തുടര്‍ന്നു കൊണ്ടേയിരിക്കണം. ഇപ്പോ തന്നെ ഉസ്മാനിക്ക പോറാട്ട വീശിയത് പോലെയായിട്ടുണ്ട്. ഉസ്മാനിക്ക പോറാട്ടവീശുന്നത് കൊണ്ട് ആരുടേയും വികാരം വൃണപ്പെടരുത്. ദൈവത്തിന് ജയിക്കാന്‍ ഇനിയും എത്ര നൂറ്റാണ്ട് വേണ്ടിവരും. ?



യരല‌വ , BLOG @ »¦ മുഖ്‌താര്‍ ¦ udarampoyil ¦« ലേക്ക് 2010, മേയ് 22 12:05 pm ന് പോസ്റ്റ് ചെയ്തത്

17. KANARAN has left a new comment on your post "പടവുകള്‍ താണ്ടി...":

IDI VETT PADAM



Posted by KANARAN to OUT OF FOCUS at May 22, 2010 10:06 PM

18. മലയാ‍ളി നിങ്ങളുടെ പോസ്റ്റ് "ബൂലോകത്തെ മതസം‌വാദങ്ങളും നട്ടപ്പിരാന്തന്മാരുടെ ബേജ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മുഖ്താറേ നിനക്കറിയില്ലേ ‘നമ്മൾ പോസ്റ്റും ബ്ലോഗെല്ലാം നമ്മുടേതാകും പൈങ്കിളിയേ’ എന്ന പുതിയ പാട്ടിനെ കുറിച്ച്?
അതുകൊണ്ട് ഈ ബൂലോകം ഞങ്ങൾ ഞങ്ങളുടേതായി അങ്ങു കരുതുകയാണ്. അകാദമിമാത്രമല്ല, ഞങ്ങളങ്ങനെ പലതും തുടങ്ങിയിട്ടുണ്ട്!

ഞങ്ങൾ പറയുന്നത് യുക്തി, നിങ്ങൾ പറയുന്നത് അന്ധവിശ്വാസം.
ഈ പ്രപഞ്ചം ചുമ്മാ ഇങ്ങനെ ഉണ്ടായി എന്നു പറഞ്ഞാൽ നിങ്ങൾക്ക് അങ്ങ് വിശ്വസിച്ചുകൂടെ? അതെങ്ങനെ ഇത്ര കൃത്യമായി ഉണ്ടായി എന്നും, മഴയെ കുറിച്ചും, സ്വന്തം ശരീരഘടയുടെ കൃത്യതയെ കുറിച്ചൊക്കെ ചോദിച്ച് നിങ്ങളെന്തിനാ ഞങ്ങളെ ബുദ്ധിമുട്ടിക്കുന്നത്?

മുസ്ലിം പെണ്ണുങ്ങൾ (അത് വല്ലവന്റെം ഭാര്യയോ, ഉമ്മയോ, പെങ്ങളോ ആരായാലും) ശരീരം മറയ്ക്കുന്നത് കാണുമ്പോൾ ഞങ്ങൾക്ക് അങ്ങ് ചൊറിഞ്ഞു കയറും! അത് സ്ത്രീകളെ അടിച്ചമർത്തലാകും അല്ലെങ്കിൽ ആക്കും ഞങ്ങൾ. അതിനായി നിരവധി പോസ്റ്റുകൾ നിങ്ങളുടെ ഭാര്യമാരുടെ പേരിൽ പോലും ഇടും!!

പിന്നെ ഈ അഭിനവ ബുജികളുടെ പോസ്റ്റുകൾക്ക് അവർ തന്നെ പല പേരിലും വന്ന് തെറി കമെന്റുകൾ ഇടും (ഈ പേരുകൾ മുസ്ലിം പേരുകളാവാൻ ഞങ്ങൾ പ്രത്യേകം ശ്രദ്ധിക്കാറുണ്ട് കേട്ടാ!) അതിന്റെ ധാർമികതയെയും സദാചാരത്തെയുമൊക്കെ ചോദ്യം ചെയ്തും നിങ്ങളുടെ മതത്തെ മൊത്തമായും വിമർശിച്ചും ഞങ്ങൾ പോസ്റ്റിനേക്കാൾ വലിയ കമെന്റുകൾ ഇടും...
ഈ സദാചാരം ധർമവും അധർമവും എന്താണ് എവിടുന്നു കിട്ടി എന്നൊന്നും ചോദിച്ച് ഞങ്ങളെ ബുദ്ധിമുട്ടിക്കല്ലേ..... (മുട്ടാൻ മാത്രം ബുദ്ധിയുണ്ടോ എന്തോ?!)
ഇതിനിടയിലേക്കാണ് ഇപ്പോൾ കുറേ ‘മൊയ്ല്യാരുട്ടികൾ’ ബൂലോകത്തെ ‘സുന്നത്ത് കല്യാണം’ നടത്തി, മക്കനയിട്ട് ഇസ്ലാമിക വത്കരിക്കാൻ ഇറങ്ങിയിരിക്കുന്നത്. ഞങ്ങൾ പ്രകോപിതരാവാതെ, വളരെ മാന്യമായി നിങ്ങളെ പിന്തിരിപ്പിക്കാൻ ശ്രമിക്കുമ്പോൾ നിങ്ങളിങ്ങനെ തോണ്ടി തോണ്ടി കൊണ്ടുവരല്ലേ മാഷേ....

നന്ദി...
ഈ സദുദ്യമത്തിന്...
:-)



മലയാ‍ളി , BLOG @ »¦ മുഖ്‌താര്‍ ¦ udarampoyil ¦« ലേക്ക് 2010, മേയ് 22 12:24 pm ന് പോസ്റ്റ് ചെയ്തത്

19. ഹേമാംബിക has left a new comment on your post "ചുവന്ന തെരുവുകള്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം?":

എന്തൊക്കെയോ പറയണമെന്നുണ്ട് ... നല്ല പോസ്റ്റ്‌



Posted by ഹേമാംബിക to അവിയൽ..! at May 22, 2010 3:53 PM

20. നീലത്താമര | neelathaamara has left a new comment on your post "സ്റ്റോം വാണിംഗ്‌ - 46":

വീണ്ടും ഗെറിക്ക്‌ അടിയറവ്‌ പറഞ്ഞു അല്ലേ?

പിന്നെ, ഞാന്‍ വിനുവേട്ടന്റെ ഫാന്‍ ആയിട്ട്‌ കുറേയേറെ നാളായിട്ടോ...



Posted by നീലത്താമര | neelathaamara to സ്റ്റോം വാണിംഗ്‌ at May 22, 2010 10:22 PM

21. വിനുവേട്ടന്‍|vinuvettan has left a new comment on your post "സ്റ്റോം വാണിംഗ്‌ - 46":

മുരളിഭായ്‌... ആദ്യസന്ദര്‍ശകനായി അല്ലേ? നന്ദി.. ഗെറിക്ക്‌ നമ്മളെപ്പോലെ ഒരു സാധാരണ മനുഷ്യനാ... ഒരു പാട്‌ കഷ്ടപ്പാടുകള്‍ അനുഭവിച്ചിട്ടുണ്ട്‌... കൂടുതല്‍ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുക...

ജോയ്‌... ഗെറിക്കിന്റെ വ്യക്തിത്വം അതൊന്ന് വേറെ തന്നെ...

ജിമ്മി... ആ വാക്യത്തില്‍ തന്നെ പിടിച്ചുവല്ലേ? എനിക്കറിയാമായിരുന്നു...

എഴുത്തുകാരി... ഗെറിക്ക്‌ ഇനി എന്ത്‌ ചെയ്യുമെന്ന് നമുക്ക്‌ കാത്തിരുന്ന് കാണാം...

എറക്കാടന്‍... ഫ്ലക്സ്‌ വലിച്ച്‌ കെട്ടാന്‍ പോയിട്ട്‌ വരാന്‍ വൈകി അല്ലേ? എന്തായാലും എത്തിയല്ലോ ... അതുമതി...

റെയര്‍ റോസ്‌... അപ്പോള്‍ സ്ഥിരമായി ഇവിടെ വരാറുണ്ടല്ലേ? എന്നിട്ടാണോ കമന്റിന്‌ പിശുക്ക്‌ കാണിച്ചത്‌? എന്തായാലും ആദ്യം മുതല്‍ പെട്ടെന്ന് വായിച്ച്‌ ഒപ്പമെത്തൂ...

സുകന്യ... നന്ദിട്ടോ... ഈ ബുദ്ധി ഇവിടെ മറ്റാര്‍ക്കും തോന്നിയില്ലല്ലോ...

ലേഖ... ശരി ശരി... സുകന്യയുടെ കൂടെ കൂടിയ്ക്കോ....



Posted by വിനുവേട്ടന്‍|vinuvettan to സ്റ്റോം വാണിംഗ്‌ at May 22, 2010 10:01 PM

22. റിയാസ് കൊടുങ്ങല്ലൂര് നിങ്ങളുടെ പോസ്റ്റ് "ബൂലോകത്തെ മതസം‌വാദങ്ങളും നട്ടപ്പിരാന്തന്മാരുടെ ബേജ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇത്തരം ബേജാറുകള് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ആയിരത്തിഅഞ്ഞൂറ് വര്ഷങ്ങളുടെ പഴക്കമുണ്ടതിന്.ചര്‍ച്ചകളും സം‌വാദങ്ങളും ആരോഗ്യകരമായി തുടരട്ടെ..



റിയാസ് കൊടുങ്ങല്ലൂര് , BLOG @ »¦ മുഖ്‌താര്‍ ¦ udarampoyil ¦« ലേക്ക് 2010, മേയ് 22 12:45 pm ന് പോസ്റ്റ് ചെയ്തത്

23. siya has left a new comment on your post "ഗവി യാത്ര - ബ്ലോഗ്ഗേഴുസുമൊത്ത്- 2":

അച്ചായാ ..ചെറിയ ഒരു കുശുമ്പ് എന്നില്‍ തോന്നിയോ? എന്ന് ഒരു സംശയം .കാരണം ..യാത്രയില്‍ കാറ്റിന്റെ സംഗീതത്തോടൊപ്പം വേണുഗാനം ,കൂടെ പ്രകൃതി യും അതിന്റെ താളവും എല്ലാം കൂടി .അടിപൊളി ആയിരുന്നു കാണുമല്ലേ ?ഇനിയും ഇതുപോലെ നല്ല യാത്രകള്‍ ചെയുവാന്‍ എല്ലാവിധ ആശംസകളും ..........



Posted by siya to ഓര്‍മ്മ at May 22, 2010 3:09 PM

24. punyalan.net has left a new comment on your post "അതിരപ്പിള്ളി":

kollam !



Posted by punyalan.net to പൈങ്ങോടന്‍സ് പടംസ് at May 22, 2010 6:55 PM

25. モバゲー has left a new comment on your post "ചരിത്രം":

モバゲータウンでいろんな異性と交流を深めあいませんか。異性に対して経験がない方でも簡単にお楽しみいただける、シンプルかつ効率的に優れているサイトとなっています



Posted by モバゲー to സകലം-VAIKOM at May 23, 2010 1:01 AM

26. KANARAN has left a new comment on your post "മരവും നിഴലും ..":

really nice!



Posted by KANARAN to OUT OF FOCUS at May 22, 2010 10:03 PM

27. baalika has left a new comment on your post "സരസ്വതിക്ക് എത്ര മുലകളുണ്ട് ?":

blah blah



Posted by baalika to chithrakaran:ചിത്രകാരന്‍ at May 23, 2010 1:56 AM

28. baalika has left a new comment on your post "സരസ്വതിക്ക് എത്ര മുലകളുണ്ട് ?":

mahashaya, streekaludeyum devimarudeyum mulayude census aanu ninte joli enkil, ninakku ee blog thurannu vechu veruthey samayam kalayano?

enthayalum, ee blog vazhi nee enthannu parayaan uddheshiche?nee parayunnu samoohathine ninakku shudheekarikkan thonniyathu kondu nee cheytha oru kriyayanu ithu ennu....mone mathai, mone khadare, ninakku samoohathe shudheekarikkanamenkil aadyam nee nannakanam. ninakku shudhiyundaakanam. nee oru azhukku chaalil kidannittu, oru naarunna keedathe pole nityavum pravruthichittu ninakkengine samoohathe vrithiyakkan kazhiyum???atho ninakku thonniyo nee karthavinteyo mohammed nabiyudeyo randaam jenmamanennu???

mone, aadyam manassu nannakku. appol ninakku salbuddhi thonnum. appol ninakku samooha shudheekaranam nalla maargangaliloode cheyyan thonnum...ktto kutta.....

ini ithu ninakku pattillenkil, ninakku vrithikeduthanne vashamullu enkil (ettukaliye poley) nee mlayude census eduthu konde irikku....athil ninte ammayum, pengalum , bharyayum, makalum undaakumennu marakkenda.

potte.
tata.



Posted by baalika to chithrakaran:ചിത്രകാരന്‍ at May 23, 2010 2:15 AM

29. KANARAN has left a new comment on your post "അത്യുന്യതങ്ങളില്‍ ദൈവത്തിനു പ്രണാമം ..":

good one



Posted by KANARAN to OUT OF FOCUS at May 22, 2010 10:08 PM

30. KANARAN has left a new comment on your post "വീണിടം വിഷ്ണുലോകം ..":

very good picture!



Posted by KANARAN to OUT OF FOCUS at May 22, 2010 10:03 PM

31. ഹേമാംബിക നിങ്ങളുടെ പോസ്റ്റ് "ഹബിള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

katha kollam. but ithu kavithayano?



ഹേമാംബിക , കൊള്ളികള്‍ ലേക്ക് 2010, മേയ് 22 4:12 pm ന് പോസ്റ്റ് ചെയ്തത്

32. പള്ളിക്കുളം.. has left a new comment on your post "കിനാലൂരില്‍ എന്താണ് സംഭവിക്കുന്നത്":

“മതവിശ്വാസികൾ ഇവിടുത്തെ കാര്യങ്ങളിലൊന്നും ഇടപെടണ്ട! ജപമാലയുമായി ഏതെങ്കിലും ദേവാലയത്തിന്റെ മൂലക്ക് ചുരുണ്ടുകൂടിക്കോണം” എന്നൊരു ഭീഷണിയുടെ ധ്വനി ഇത്തരം ലേഖനങ്ങളിലും തുടർ കമന്റുകളിലും ഒക്കെ കാണാം. മത സംഘടനകളുടെ ഇടപെടല്‍ എവിടെയും അനുവദിച്ചുകൂടാ.
എന്നൊക്കെ ബഹളം വെക്കുന്നത് അതിന്റെ ഭാഗമായാണ്.

സത്യത്തിൽ ജനങ്ങളുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്ന മതവിശ്വാസികളല്ലേ ആരോഗ്യകരമായ ഒരു സാമൂഹികാവസ്ഥക്ക് ഏറ്റവും ഉപകാരപ്രദം? തിന്മയെ ചെറുക്കുകയും നന്മയെ ചേർക്കുകയും ചെയ്യുന്ന ഒരു സംഘത്തിന് മതകീയ മൂല്യബോധമുണ്ടെന്നത് എങ്ങനെയാണ് ഒരു കുറവായിത്തീരുന്നത്?



Posted by പള്ളിക്കുളം.. to നമ്മുടെ ബൂലോകം at May 23, 2010 12:31 AM

33. അലി has left a new comment on your post "മരവും നിഴലും ..":

ഒരു സ്വപ്നം പോലെ!



Posted by അലി to OUT OF FOCUS at May 22, 2010 10:08 PM

34. san has left a new comment on your post "മതമേതായാലും ..":

kollaam ketto....nannayittund...



Posted by san to ശ്യാമം.. at 11:52 AM

35. പള്ളിക്കുളം.. നിങ്ങളുടെ പോസ്റ്റ് "ബ്ലോഗിനൊരു രജിസ്റ്റേഡ് കൂട്ടായ്മ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

>>>> എന്നാല്‍ അതിനോട്‌ ഇഴ ചേര്‍ന്ന് കൊണ്ട്‌ ചില അനാരോഗ്യ പ്രവണതകളും അനുദിനം ശക്തി പ്രാപിക്കുന്നുണ്ട്‌ എന്ന് നാം തിരിച്ചറിയുന്നു. ഇത്‌ പലപ്പോഴും സര്‍ഗ്ഗാത്മക പ്രവര്‍ത്തനത്തെ വിഘാതപ്പെടുത്തുമോ എന്ന ആശങ്കയായി‌ പലരിലും പലപ്പോഴും ഘനീഭവിച്ചിരുന്നു. <<<<

എന്തൊക്കെയാണ് ഇതിന്റെ ലക്ഷ്യമെന്ന് മനസ്സിലായേ ഇല്ല. എന്തൊക്കെയോ അനാരോഗ്യ പ്രവണതകൾ ഉണ്ടെന്നു കാണുന്നു. എന്തൊക്കെയാണെന്ന് പറയുന്നില്ല. ആകെ ഒരു പുകമറ. സംഘം ചേർന്നുള്ള പ്രവർത്തനങ്ങൾ ഭാവിയിൽ ഒരു അനാരോഗ്യ പ്രവണത ആകാതിരുന്നാൽ മതി. നുമ്മ എന്തായാലും ഇല്ല.



പള്ളിക്കുളം.. , പതിവുകാഴ്ചകള്‍ ലേക്ക് 2010, മേയ് 23 12:47 am ന് പോസ്റ്റ് ചെയ്തത്

36. Jimmy has left a new comment on your post "അതിരപ്പിള്ളി":

മനോഹരമായ കാഴ്ച...



Posted by Jimmy to പൈങ്ങോടന്‍സ് പടംസ് at May 22, 2010 7:14 PM

37. KANARAN has left a new comment on your post "നിറമില്ലാതെ ...":

touching!



Posted by KANARAN to OUT OF FOCUS at May 22, 2010 10:04 PM

Reply via email to