1. JITHU'S has left a new comment on your post "ബ്ലോഗനയിലെ കടത്തുവഞ്ചി":

HEI....CONGRAATZZ.....I'M ALSO A FOLLOWER OF UR LANGUAGE...PLEASE KEEP COMMENTS ON MY WORKS ALSO...I VALUE YOUR COMMENTS......



Posted by JITHU'S to കക്കാടിന്റെ പുരാവൃത്തങ്ങള്‍ at May 26, 2010 10:02 AM

2. കൂതറHashimܓ നിങ്ങളുടെ പോസ്റ്റ് "ഒരു പാവം പെണ്‍കുട്ടി..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഒരു പാട് സങ്കടായി
>>> കുളിപ്പിച്ച്, ഒരു രാജകുമാരനെ പോലെ കിടത്തിയിരിക്കുന്ന അവന്‍റെ ചേതനയറ്റ മുഖത്തെയ്ക്ക് ഒന്ന് നോക്കാന്‍ പോലും ആകാതെ <<< ഈ വരികള്‍ എനിക്ക് മുഴുമിപ്പിക്കാന്‍ കുറേ സമയം എടുത്തു. കൂട്ടുകാരുടെ വേര്‍പാട് അത് ഒരിക്കലും താങ്ങാന്‍ പറ്റില്ലാ.. ആര്‍ക്കും



കൂതറHashimܓ , കാമുകവിലാപം ലേക്ക് 2010, മേയ് 26 9:23 am ന് പോസ്റ്റ് ചെയ്തത്

3. suraj::സൂരജ് has left a new comment on your post "കാഞ്ചീപുരം":

അപ്പികോരുന്ന കോരികയാണിയാള്‍. അയാള്‍ അതില്‍ കോരുന്നത് പായസവും. പക്ഷേ അതു വിളിച്ചുപറയുന്നവരൊക്കെ "മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ ആഹ്വാനപ്രകാര"മാണു ചെയ്യുന്നത് എന്ന് ലേബലടിച്ചാല്‍ കാര്യങ്ങളെളുപ്പമായല്ലോ ;)

അമ്പിക്ക് എത്ര കിട്ടി, പിണറായി വിജയന്റെ വീട്ടില്‍ നിന്ന് ? ;)



Posted by suraj::സൂരജ് to അഭിഭാഷണം at Wed May 26, 04:08:00 AM 2010

4. എന്‍.ബി.സുരേഷ് has left a new comment on your post "ഒന്നും ഒന്നും.....":

കവിതയുടെ ഉള്‍വശത്തോട് എനിക്ക് പ്രിയമില്ല.പക്ഷെ 6 വര്‍ഷം മുന്‍പ് പദ്യത്തില്‍ ഒരു കൈ നോക്കിയ വഴക്കത്തിനു ഒരു സലാം.



Posted by എന്‍.ബി.സുരേഷ് to മുരളീരവം.... at May 25, 2010 9:12 PM

5. അഭി നിങ്ങളുടെ പോസ്റ്റ് "വിശപ്പ്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അപ്പുവിന്റെ കഥ നന്നായിട്ടുണ്ട്
വിശപ്പും സങ്കടങ്ങളും ഒന്നും ഇല്ലാത്ത ഒരു ലോകത്ത് അപ്പുവിന്റെ കത്ത് അമ്മ ഉണ്ടാകുമല്ലേ



അഭി , നിശാഗന്ധി ലേക്ക് 2010, മേയ് 26 7:19 am ന് പോസ്റ്റ് ചെയ്തത്

6. പള്ളിക്കുളം.. has left a new comment on your post "കിനാലൂരില്‍ എന്താണ് സംഭവിക്കുന്നത്":

ജമാഅത്തിന്റെ അമീർ ജമാഅത്തെ ഇസ്ലാമിയെ പരിചയപ്പെടുത്തിയതിനേക്കാൾ നന്നായി കരീം പരിചയപ്പെടുത്തിയിരിക്കുന്നു. നന്ദി.

ഇനി, ഈ പരിചയപ്പെടുത്തലിനു നിങ്ങൾ ഉപയോഗിച്ച അതേ മാനദണ്ഡങ്ങൾ ഉപയോഗിച്ച്‌ ഇന്ത്യയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങലെ പരിചയപ്പെടുത്തിയാൽ കൊള്ളാം. അതിന്റെ ലക്ഷ്യവും മാർഗവും വിശദീകരിക്കുക. താങ്കൽക്കാവുന്നില്ലെങ്കിൽ ഞാൻ വിശദീകരിക്കാം. സമയക്കുരവു ഉള്ളതുകൊണ്ടാനു. പ്രത്യെകിചും കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനനളുടെ ബൈപ്രോഡക്റ്റ്‌ ആയ മാവോയിസ്റ്റുകൾ ഇന്ത്യക്കു അത്യന്തം ഭീഷണി ആയിരിക്കുന്ന ഈ അവസ്ഥയിൽ



Posted by പള്ളിക്കുളം.. to നമ്മുടെ ബൂലോകം at May 26, 2010 8:42 AM

7. കൂതറHashimܓ has left a new comment on your post "തുറക്കുമായിരിക്കും ....":

:)



Posted by കൂതറHashimܓ to OUT OF FOCUS at May 26, 2010 6:28 AM

8. കണ്ണനുണ്ണി has left a new comment on your post "വരുണ്‍, വയസ്സ് 23":

മികച്ച ഒരു കഥാകാരിയുടെ കൈ ഒതുക്കം...
ആശയം വളരെയധികം സ്വാദീനിക്കുന്നതാണ്... ആശംസകള്‍



Posted by കണ്ണനുണ്ണി to maithreyi at 5/26/10 8:25 AM

9. chithrakaran:ചിത്രകാരന്‍ has left a new comment on your post "ബ്ലോഗ് ശില്‍പ്പശാല മെക്ക ഓഡിറ്റോറിയത്തിലെത്താന്‍":

സ്ഥലം പരിചയപ്പെടുത്തല്‍ കലക്കി
നിസ്സഹായന്‍. അപ്പോള്‍ മൂന്നു ദിവസം കൂടി കഴിഞ്ഞാല്‍... നമ്മുടെ കൊച്ചി ബ്ലോഗ് ശില്‍പ്പശാല !!!



Posted by chithrakaran:ചിത്രകാരന്‍ to എറണാകുളം ബ്ലോഗ് അക്കാദമി at 25 May 2010 20:50

10. ツイッター has left a new comment on your post "ഒന്നിച്ചു പിറന്ന ഒരാള്‍ക്ക് വേറെ അച്ഛന്‍ !!!!":

今話題のツイッターで理想の関係を築きませんか。ツイッターで自分の出来事をリアルタイムで表現して相手にその想いを伝えましょう



Posted by ツイッター to പ്രതികരണവേദി at 26 May 2010 09:54

11. Pranavam Ravikumar has left a new comment on your post "മാഞ്ഞുപോകും ഒഴിവുകാലം":

Vayichu Veendum Poyi En Balyakalthilekku.

Regards

:-)



Posted by Pranavam Ravikumar to മഷിത്തണ്ട് at May 26, 2010 8:02 AM

12. പാഞ്ചാലി :: Panchali has left a new comment on your post "കടലും കായലും ..":

As usual; Good Job!
:)



Posted by പാഞ്ചാലി :: Panchali to Punya Bhoomy at May 26, 2010 6:12 AM

13. അഭി has left a new comment on your post "ധീം തരികിട തോം..":

:)



Posted by അഭി to നീലാകാശവും സ്വപ്നങ്ങളും at May 26, 2010 9:26:00 AM GMT+05:30

14. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "സംവാദം":

പരിപാടിയുടെ ചില ചിത്രങ്ങൾ സിജീഷ് ഇവിടെ അപ്ലോഡ് ചെയ്തട്ടുണ്ട്



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to യുക്തിവാദം at May 25, 2010 8:45 PM

15. അഭി has left a new comment on your post "ക്ലാവറില്‍ ഒന്ന് , ഡയ്മനില്‍ ഒന്ന് , എന്റെ പുറത്ത്...":

എന്തായാലും വലിയൊരു മാറ്റം ഉണ്ടായല്ലോ

കൊള്ളാം മാഷെ



Posted by അഭി to സെന്‍റര്‍കോര്‍ട്ട് at May 25, 2010 9:14 PM

16. Vinodkumar Thallasseri has left a new comment on your post "'CHICKEN ALA CARTE' കാണും മുന്‍പ്...":

അതുകൊണ്ട്‌ നമുക്ക്‌ കണ്ണുകള്‍ നമ്മെ രസിപ്പിക്കുന്ന മായക്കാഴ്ചക്കളിലേക്ക്‌ മാത്രം തുറക്കാം.



Posted by Vinodkumar Thallasseri to »¦മുഖ്‌താറിയനിസം¦mukthaRionism¦« at May 25, 2010 8:06 PM

17. News Shock has left a new comment on your post "കിനാലൂരില്‍ എന്താണ് സംഭവിക്കുന്നത്":

ഇഷ്ടായി പള്ളിക്കുലമേ ഇഷ്ട്ടായി... നാണമില്ലല്ലോ മാഷേ... വിദേശത്ത് ചോരനീരാക്കി കഷ്ട്ടപ്പെട്ടു മാന്ന്യമായി നേടുന്ന പണതിനെയും, ഇവിടെ ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ - സ്വന്തം രാജ്യത്തെ കൂട്ടിക്കൊടുക്കാന്‍ നിങ്ങള്‍ സാമ്രാജ്യത്വ ശക്തികളുടെ കയ്യില്‍ നിന്നും കണക്കില്ലാതെ പങ്കുപറ്റുന്ന പണതെയും ഒരേ കണക്കില്‍ പെടുത്തിയത് ഇഷ്ട്ടമായി... എന്താ ഒരു കണ്ടുപിടുത്തം... ഹോ ഓസ്കാര്‍ തരണം പള്ളിക്കുളത്തിന്... ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കാട്ടല്ലേപള്ളിക്കുളമേ ... ചുണയുണ്ടെങ്കില്‍ താങ്കള്‍ ഇസഹാക്കിന്റെ ചോദ്യങ്ങള്‍ക്ക് എന്തെ ഉത്തരം പറയാത്തത്... അങ്ങേര്‍ ചോദിച്ച ഓരോ ചോദ്യത്തിനും വ്യക്തമായ ഉത്തരം നല്‍കൂ ആദ്യം..എന്നിട്ട് ഈ മാതിരി തമാശ കണ്ടുപിടുത്തങ്ങള്‍ നടത്തൂ മാഷെ...



Posted by News Shock to നമ്മുടെ ബൂലോകം at May 26, 2010 10:01 AM

18. കൂതറHashimܓ നിങ്ങളുടെ പോസ്റ്റ് "പാക്കരന്‍ ചേട്ടന്റെ കള്ളു കുടുക്ക" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

:)



കൂതറHashimܓ , പട്ടാളക്കഥകള്‍ ലേക്ക് 2010, മേയ് 26 8:48 am ന് പോസ്റ്റ് ചെയ്തത്

19. ചേച്ചിപ്പെണ്ണ് has left a new comment on your post "ഇറ്റാലിയൻ വിശേഷങ്ങൾ..(2)":

ഇന്നലെ ഒരു ബസ്‌ ഇറക്കി ... അന്യ ലിപികളില്‍ വരുന്ന മലയാളം പോസ്റ്കള്‍ വായിക്കാന്‍ മാര്‍ഗം ചോദിച്ച്.
മോനു keralite ഫോണ്ട് അയച്ചുതന്നു ..അത് ഇറക്കുമതി ചെയ്തു installi . അതുംകൊണ്ട് ചെന്നപോള്‍ ആട് ( പോസ്റ്റ്‌ )കിടന്നിടത്ത് പൂട പോലും ഇല്ല .ദൈവാധീനം കൊണ്ട് മറുഭാഷ പോസ്റ്റ്‌ മുയുമന്‍ കോ പേ ചെയ്തു കൊചൂനു അയച്ചിരുന്നു ..
"ഇതെന്നത ഇറ്റലി ഭാഷയാ ?" .. ന്നും ചോദിച്ച് .. അത് കൊണ്ട് തപാല്‍ പെട്ടിയില്‍ സൂക്ഷിച്ചിരുന്ന പോസ്റ്റ്‌ വായിക്കാന്‍ പറ്റി ..
ഒരു സംശയം ഇന്നലെ ചോദിയ്ക്കാന്‍ പറ്റീല ...
ഡ്രൈവര്‍ ഹിന്ദി പഠിച്ച ഇറ്റലി വാല ആയിരുന്നോ അതോ ഹിന്ദിക്കാരന്‍ തന്നെ ആയിരുന്നോ ?


--



Posted by ചേച്ചിപ്പെണ്ണ് to കൊച്ചുത്രേസ്യയുടെ ലോകം.. at May 26, 2010 10:07 AM

20. അഭി has left a new comment on your post "മഴക്കാലം":

ഗീത ,
മഴയെ കുറിച്ചുള്ള ഒരുമകള്‍ ഹൃദ്യമാണ് . വായിച്ചതിനും അഭിപ്രയം അറിയച്ചതിനും നന്ദി.
Sukanya,
ചേച്ചി വീണ്ടും കണ്ടതില്‍ സന്തോഷം . നഗരത്തില്‍ മഴ പെയ്താല്‍ ഇറങ്ങി നടക്കുന്ന കാര്യം ആലോചിക്കാനെ പറ്റില്ല .

ഒഴാക്കന്‍,
നന്ദി മാഷെ



Posted by അഭി to എന്റെ ലോകം at May 26, 2010 8:28 AM

21. V.B.Rajan has left a new comment on your post "സംവാദം":

പ്രോഗ്രാമിന്റെ വീഡിയോ ഉണ്ടെങ്കില്‍ ഷെയര്‍ ചെയ്യുമല്ലോ.



Posted by V.B.Rajan to യുക്തിവാദം at May 25, 2010 12:24 PM

22. പള്ളിക്കുളം.. has left a new comment on your post "കിനാലൂരില്‍ എന്താണ് സംഭവിക്കുന്നത്":

"ജമാ അത്ത് വിദേശപ്പണം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സംഘടന - തോമസ്‌ ഐസക്‌ ."

കേരളത്തിലെ ഓരോ കുടുംബവും പ്രവര്‍ത്തിക്കുന്നത് വിദേശ പണം ഉപയോഗിച്ചാ..
കേരളം തന്നെ പ്രവര്‍ത്തിക്കുന്നത് എന്തുകൊണ്ടാ?
അല്ലാതെ ഐസക്കിന്റെ ധനകാര്യ മിടുക്കുകൊണ്ടാണോ? :)



Posted by പള്ളിക്കുളം.. to നമ്മുടെ ബൂലോകം at May 26, 2010 9:45 AM

23. അഭി has left a new comment on your post "ബ്ളോഗിലെ മരങ്ങൾ":

ഉണ്ടല്ലോ കാമ്പുള്ളവ
മണ്ണിലും വിണ്ണിലും
ഒരു പോലെ പടരുന്നവ
തണൽ തരുന്നവ-
യെങ്കിലും
വിരലിലെണ്ണാവുന്നവ...............അത്രെയെങ്ങിലും ആശ്വാസം ഉണ്ടല്ലോ



Posted by അഭി to *നൈദാഘം at 5/26/2010

24. ദീപക്‌ has left a new comment on your post "അങ്ങനെ ഒരവധിക്കാലത്ത്":

അവധിക്കാല ഓർമ്മകൾ നന്നായിട്ടുണ്ട്‌..അതിൽ ക്രിക്കറ്റ്‌ കൂടി ഉൾപ്പെട്ടപ്പോൾ ഏറെ രസികമായി...



Posted by ദീപക്‌ to നീര്‍‌മിഴിപ്പൂക്കള്‍‌ at May 26, 2010 10:02 AM

25. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ നിങ്ങളുടെ പോസ്റ്റ് "കേരള എക്സ്പ്രസ്സ്‌" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വളരെ നന്നായിരിക്കുന്നു ഈ എക്സ്പ്രസ് ഫൊട്ടോ



മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ , വാലായ്മ........... ലേക്ക് 25.5.10 ന് പോസ്റ്റ് ചെയ്തത്

26. Sapna Anu B.George has left a new comment on your post "ഒരു മനസ്സ്":

Thanks Aadhila



Posted by Sapna Anu B.George to സ്വപ്നഗീതങ്ങള്‍‍ at Tuesday, 25 May, 2010

27. എന്‍.ബി.സുരേഷ് has left a new comment on your post "ദി പയനീര്‍ ഞായറാഴ്ച പതിപ്പില്‍ പഞ്ചഗുസ്തി ലോകചാമ്പ...":

കണ്ടു, നോക്കി, വായിച്ചില്ല. മസില്പവറിനോട് താല്പര്യമില്ലാഞ്ഞിട്ടാ



Posted by എന്‍.ബി.സുരേഷ് to വൃന്ദാവനി... at May 25, 2010

28. ചന്ദ്രകാന്തം has left a new comment on your post "വിവാഹമോചനം":

മുറിഞ്ഞ്‌, വീണ്ടും മുറിഞ്ഞ്‌, വീണ്ടും വീണ്ടും മുറിഞ്ഞ്‌..
:(



Posted by ചന്ദ്രകാന്തം to *നൈദാഘം at 5/26/2010

29. ശ്രീ has left a new comment on your post "യാത്രക്കാരുടെ ശ്രദ്ധയ്ക്ക്":

പതിവില്ലാത്ത വിധം കൈ നിറയേ ചരട് കണ്ടപ്പഴെങ്കിലും അപകടം തിരിച്ചറിയേണ്ടിയിരുന്നു...

അത് പറഞ്ഞപ്പഴേ വായിച്ചു കൊണ്ടിരുന്ന എനിയ്ക്കു പോലും സംഗതി പിടി കിട്ടി :)



Posted by ശ്രീ to കുമാര സംഭവങ്ങള്‍ at May 26, 2010 9:16 AM

30. നട്ടപിരാന്തന്‍ has left a new comment on your post "നൈലിന്റെ തീരങ്ങളിലൂടെ - ഭാഗം 7":

This post is my morning break fast.

Really Yummy 'n' Tasty.........

With love......nat's



Posted by നട്ടപിരാന്തന്‍ to നമ്മുടെ ബൂലോകം at May 26, 2010 10:13 AM

31. കൂതറHashimܓ has left a new comment on your post "തീപ്പൊട്ടന്‍":

തീപൊട്ടന്‍ എനിക്കും കാണണം..
നാടകം ഒരു സിനിമ കാണുന്നതിനേക്കള്‍ രസാണ്



Posted by കൂതറHashimܓ to ദലമര്‍മരങ്ങള്‍ at 8:38 PM

32. സജി has left a new comment on your post "നൈലിന്റെ തീരങ്ങളിലൂടെ - ഭാഗം 7":

മദാമ്മയ്ക്ക് ഫോട്ടോ വേണമെന്നു ഒരേ നിര്‍ബന്ധം. എന്നാല്‍ പിന്നെ ഒകെ എന്നു ഞാനും!
(ഏഴാമത്തെ ചിത്രം)



Posted by സജി to നമ്മുടെ ബൂലോകം at May 26, 2010 9:04 AM

33. ശാലിനി has left a new comment on your post "നാക്കിന്റെ ചില വികൃതികള്‍":

ഏതെങ്കിലും സുന്ദരി അപകടത്തിൽ നിന്നു രക്ഷിക്കട്ടെ :)(സ്വയം അപകടപ്പെടുത്തിക്കൊണ്ടാണെങ്കിലും ;))

“യുവജനൊത്സവത്തെ കുറ്റം പറയുകയോ? അതും യുവജനോത്സവ തൊഴിലാളിയായ എന്റെ മുന്നില്‍“

“അചടക്കത്തില്‍ എ കെ ആന്റണിക്കു പഠിക്കുന്ന ഞാന്‍ കൈയും കെട്ടിയിരുന്നു“

ഈ വരികൾ ശരിക്കും ചിരിപ്പിച്ചു :)))



Posted by ശാലിനി to രവം at May 25, 2010 9:38 PM

34. Kamal Kassim has left a new comment on your post "വരുമായിരിക്കുമോ..?":

good photo...congrats...!!!



Posted by Kamal Kassim to പിക്സെല്‍‌സ്::PIXELS at May 25, 2010 9:41 PM

35. അഭി has left a new comment on your post "റാന്തൽ":

കൊള്ളാം.. നല്ല ഭംഗിയുണ്ട്..



Posted by അഭി to muktharts | മുഖ്‌താറിയന്‍ വരകള്‍ at May 26, 2010 9:24 AM

36. ...sijEEsh... has left a new comment on your post "ബ്ലോഗ് ശില്‍പ്പശാല മെക്ക ഓഡിറ്റോറിയത്തിലെത്താന്‍":

കലക്കി... :)



Posted by ...sijEEsh... to എറണാകുളം ബ്ലോഗ് അക്കാദമി at 25 May 2010 21:32

37. താന്തോന്നി has left a new comment on your post "പൂരവും ആനച്ചന്തവും വെടിക്കെട്ടും":

@മത്താപ്പ് said...
dear moderators, please review the comments......

"ടീച്ചര്‍ ടീച്ചര്‍.... ഈ കുട്ടി എന്നെ തോണ്ടുന്നു"...

യൂറോപ്പില്‍ പൂരോ? ഈ ചേട്ടനിത് എന്ത് പറ്റി? ഹായ് എന്താ കഥ! അവിടത്തെ വെടിക്കെട്ട്‌ പണ്ടേ പ്രസിദ്ധാ...

ഞാന്‍ സെക്രട്ടറി ആണെന്ന് പറഞ്ഞില്ലേ ചേട്ടാ... ചേട്ടന്‍ എന്തിനാ ആനപിണ്ടം വാരാന്‍ വന്നെ! പറയുന്ന പണി ചെയ്... പോ പോ.... പോയി മൂത്രപ്പുര വൃത്തിയാക്കു. അല്ലെങ്കില്‍ ആജീവനാന്തം പുറത്താക്കൂട്ടോ?



Posted by താന്തോന്നി to നമ്മുടെ ബൂലോകം at May 26, 2010 8:55 AM

38. NPT has left a new comment on your post "തുറക്കുമായിരിക്കും ....":

അനന്തമായ കാത്തിരിപ്പാവാതിരുന്നാല്‍ മതിയായിരുന്നു.....നല്ല പടം....



Posted by NPT to OUT OF FOCUS at May 26, 2010 6:51 AM

39. വഷളന്‍ | Vashalan has left a new comment on your post "ബ്ളോഗിലെ മരങ്ങൾ":

ശരിയാണ്. താരപരിവേഷമുണ്ടെങ്കില്‍ എഴുത്തിനു മാഹാത്മ്യം കൂടും. പിന്നെ എല്ലാം അപാരം...
നല്ല ചിന്ത.



Posted by വഷളന്‍ | Vashalan to *നൈദാഘം at 5/26/2010

Reply via email to