1. Maveli Keralam has left a new comment on your post "നായര്‍ സംഘടന vs വിചിത്രകേരള ബോഗുടമസ്ഥന്‍ കേസിന്റെ ...":

സുകുമാരന്‍ മാഷേ

സന്തോഷം ശരിക്കും വായിച്ചിട്ട് വീണ്ട്ം പ്രതികരിക്കു

പ്രിയ ചിത്രകാരന്‍,

സന്തോഷമൂണ്ട്, കമറ്റിനും ഉപദേശത്തിനും.
പക്ഷെ എന്റെ ബ്ലോഗിനു ചില പ്രശ്നങ്ങള്‍. എന്താണ് എന്നെനിക്ക് മന്‍സിലാകുന്നില്ല. ഞാന്‍ ജാലകത്തില്‍ രെജിസ്റ്റര്‍ ചെയ്തപ്പോള്‍ എന്റെ യു.ആര്‍.എലില്‍ എന്റെ ബ്ലോഗൊന്നുമല്ല വരുന്നത്. ഞാനൊരു മെയിലയച്ചിരുന്നതു കിട്ടീക്കാണുമല്ലോ.

പ്രിയ അനില്‍,

എന്റെ പോസ്റ്റ് വായിച്ചതില്‍ സന്തോഷം. എന്റെ ബ്ലോഗിനുള്ള പ്രശ്നത്തെകുറിച്ചു ചിത്രകാരനെഴുതിയതു വായിക്ക്കുമല്ലൊ? എന്റെ കമന്റുകള്‍ പിന്‍മൊഴിയിലും വരുന്നില്ല എന്നാണ് തോന്നുന്നത്. അപ്പുവിനും എഴുതിയിട്ടുണ്ട്. ആരെങ്കിലും സഹായിക്കുമെന്നു പ്രതീക്ഷിക്കുന്നു.

സസ്നേഹം മാവേലികേരളം



Posted by Maveli Keralam to മാവേലികേരളം (MaveliKeralam) at 9:54 PM

2. Nileenam has left a new comment on your post "അഹം ബ്രഹ്മാസ്മി.":

മ്...:)



Posted by Nileenam to നീര്‍വിളാകന്‍ at 2 June 2010 13:14

3. കമ്പർ has left a new comment on your post "പുത്തൻ തലമുറ കമ്പ്യൂട്ടറുകൾ.":

ജയൻ ഏവൂർ...
നന്ദി നല്ല വാക്കുകൾക്ക്..
.................................................
മുഖ്താറിക്കാ..
അതെന്നേ..ഇടക്ക് ഇതു മാതിരിയൊക്കെ കിടക്കട്ടെന്നേ..
.................................................
അലിക്ക,.
അതു കണ്ട് പിടിച്ചാൽ ഭക്ഷണം കഴിപ്പിക്കുന്ന കമ്പ്യൂട്ടർ കൂടി വേണം എന്ന് വാശി പിടിക്കരുത്.., അമ്പടാ..
ഏതായാലും അഭിപ്രായിച്ച എല്ലാവർക്കും നണ്ട്രി, നണ്ട്രി



Posted by കമ്പർ to അടിവരകൾ at June 2, 2010 10:58 PM

4. Naushu has left a new comment on your post "ടിന്റുമോന്‍ സ്കൂളിലേയ്ക്ക്....":

>> ഈ അദ്ധ്യായനവര്‍ഷം വരുമ്പോള്‍ മൂന്നാം ക്ലാസ്സിലെ നാലാം ബെഞ്ചിലിരുന്നു ചെയ്തുതീര്‍ക്കാനുള്ള കാര്യങ്ങളെക്കുറിച്ച് ‘എന്തോരം‘’ സ്വപ്നം കണ്ടതാ .. എല്ലാം തകിടം മറിച്ചില്ലേ ആ പൂതന.. പൊറുക്കില്ല ടീച്ചറെ നിങ്ങളോട് ഈ ജന്മത്തു ഈ ടിന്റു പൊറുക്കില്ല ..<<

പാവം ടിന്റു....



Posted by Naushu to മരഞ്ചാടി | MARANCHAADI at June 2, 2010 1:02 PM

5. buy viagra has left a new comment on your post "ബാക്കിപത്രം":

viagra online

generic viagra



Posted by buy viagra to അത്തിക്കുര്‍ശി at Thursday, June 03, 2010 12:18:00 AM

6. വരയും വരിയും : സിബു നൂറനാട് has left a new comment on your post "പുഴയൊഴുകും വഴികൾ":

"നല്ല പച്ചപ്പ്‌.."



Posted by വരയും വരിയും : സിബു നൂറനാട് to മിനി ചിത്രശാല 'photos' at June 03, 2010 12:48 AM

7. ചെറുവാടി has left a new comment on your post "ലങ്കോട്ടിമുക്ക്":

ഓരോ വരിയിലുമുണ്ട് ഓരോ കിലോ നര്‍മ്മം. നന്നായി ആസ്വദിച്ചു കുമാരന്‍



Posted by ചെറുവാടി to കുമാര സംഭവങ്ങള്‍ at June 3, 2010 12:31 AM

8. スタービーチ has left a new comment on your post "ചരിത്രം":

日本最大級のであいコミュニティ「スタービーチ」で恋人を探しませんか。素敵なであいを経験して理想の人と楽しい思い出を作りましょう



Posted by スタービーチ to സകലം-VAIKOM at June 3, 2010 2:11 AM

9. Vayady has left a new comment on your post "ലങ്കോട്ടിമുക്ക്":

കുറച്ചൊന്ന് ഓടിയാല്ലെന്താ..ആ ജംഗ‌്‌ഷന്‍ "ലങ്കോട്ടിമുക്ക്" എന്ന പേരില്‍ വിശ്വവിഖ്യാതമായില്ലേ? :)



Posted by Vayady to കുമാര സംഭവങ്ങള്‍ at June 3, 2010 1:56 AM

10. Vayady has left a new comment on your post "കാ ത്വം ബാലേ- കാഞ്ചനമാലാ":

അച്ഛന്റേയും അമ്മയുടേയും പിണക്കം തീര്‍ത്തു കൊടുത്ത കണ്ണന്‍... ആ പിണക്കം മനോഹരമായ ഒരു കഥയാക്കിയ കണ്ണന്‍..കൊള്ളാം. ആശംസകള്‍.



Posted by Vayady to വൃന്ദാവനി... at June 02, 2010

11. Vayady has left a new comment on your post "പോ... പോ... ബൃര്‍ര്‍ര്‍...!":

വളരെ നിഷ്‌കളങ്കമായ എഴുത്ത്‌. മനസ്സില്‍ ബാല്യം സൂക്ഷിക്കുന്നവര്‍ക്കേ ഇങ്ങിനെയെഴുതാന്‍ സധിക്കൂ..കുട്ടിക്കാലം എന്തു രസമാണല്ലേ? നഷ്ടബോധം തോന്നുന്നു.



Posted by Vayady to മുഖ്‌താറിയന്‍ കഥകള്‍ at June 2, 2010 2:47 PM

12. അഭിലാഷങ്ങള്‍ has left a new comment on your post "ഒളിച്ചേ":

ഇത് കണ്ടപ്പോഴാണ് കഴിഞ്ഞതവണ മഹാബലിപുരത്ത് പോയപ്പോള്‍ എടുത്ത ഒരു ചിത്രം ഓര്‍മ്മവന്നത്. ഒരു മരത്തിന്റെ മുകളില്‍ ഒരു ഫാമിലിപേക്ക് കൊക്കക്കോളയുമായി കയറി അത് നല്ല ഉഗ്രന്‍ പോസില്‍ അകത്താക്കുന്ന മോഡേണ്‍ കുരങ്ങന്‍! മഹാബലിപുരത്തെ ആ കുരങ്ങനെ ഒരു ബസ്സില്‍ കയറ്റി ഇവിടെ ഇരുത്തിയിട്ടുണ്ട്.

-അഭിലാഷങ്ങള്‍



Posted by അഭിലാഷങ്ങള്‍ to എന്റെ ബൂലോഗം at 12:48 PM

13. സ്വപ്നാടകന്‍ has left a new comment on your post "ലങ്കോട്ടിമുക്ക്":

ഹ ഹ തകര്‍പ്പന്‍ പോസ്റ്റ് അണ്ണാച്ചീ..:)



Posted by സ്വപ്നാടകന്‍ to കുമാര സംഭവങ്ങള്‍ at June 3, 2010 1:32 AM

14. മാണിക്യം has left a new comment on your post "കൊട്ടേഷൻ":

പതിവ് പോലെ Buzz നോക്കി പോയപ്പോള്‍ ഹംസ വക ".മനുഷ്യമനസാക്ഷിയെ നെട്ടിക്കുന്ന ഭീകരമായ കൊലപാതകങ്ങളുടെയും ,മാംസക്കച്ചവടത്തിന്‍റെയും. ചോരപ്പാട് നിറഞ്ഞ കഥ.." അലിയില്‍ നിന്ന് ഇങ്ങനെ ഒരു കഥയോ എന്ന് ചിന്തിച്ചാണ് വായന തുടങ്ങിയത്.... എഴുതാനുള്ള അഭിപ്രായത്തിന് തൊങ്ങലുകള്‍ മനസ്സില്‍ നെയ്തു കൂട്ടി കഥ വായിച്ചു ഒടുക്കത്തെ ലൈന്‍ വന്നപ്പോള്‍ ചിരിച്ചു കൊണ്ട് എണീറ്റ് ഓടുന്നു ഏതോ കൊട്ടേഷന്‍ റ്റീം നിര്‍‌ദാക്ഷിണ്യം വക വരുത്തിയ കോഴി അടുപ്പിലാണ് വൈകിട്ടത്തെ ചപ്പാത്തിക്കുള്ള കറി!
അലീ അല്‍ഫ് മബ്‌റൂഖ്



Posted by മാണിക്യം to പ്രവാസഭൂമി at June 3, 2010 1:26 AM

15. മാണിക്യം has left a new comment on your post "ലങ്കോട്ടിമുക്ക്":

:)



Posted by മാണിക്യം to കുമാര സംഭവങ്ങള്‍ at June 3, 2010 2:07 AM

16. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "ഗോത്രകഥയിലെ നാട്ടുമൂപ്പന്‍":

വായിക്കാന്‍ തുടങ്ങിയ കാലത്തുതന്നെ കോവിലന്‍ എന്നെവല്ലാതെ അമ്പരപ്പിച്ചിരുന്നു. ആധുനികരുടെ കാലമായിരുന്നല്ലോ അത്. അവര്‍ക്കും വേറിട്ടൊരു ഭാഷ ഉണ്ടായിരുന്നു. പക്ഷേ, ആ വേറിടലല്ല, ഈ വേറിടലെന്ന് വേഗം മനസ്സിലായി. ഇത് എല്ലില്‍ തൊടുന്നതിന്റെ വ്യത്യാസമാണ്. മണ്ണില്‍നിന്ന് ഉരുവംകൊണ്ട ഭാഷയാണ്. ഏറെക്കാലമായി മലയാളി വായനസമൂഹം താലോലിച്ചുകൊണ്ടു നടന്നിരുന്ന അഭിരുചികളെ അദ്ദേഹം തകിടം മറിച്ചു. പക്ഷേ, സാധാരണ മനുഷ്യന് ആ സാഹിത്യം ആവശ്യമുണ്ടായിരുന്നു. വിശപ്പിന്റെ എഴുത്തായിരുന്നു അത്. കഞ്ഞിവെള്ളത്തില്‍ വഴുതിക്കളിക്കുന്ന വറ്റുകളെ തെരഞ്ഞുപിടിക്കാന്‍ പ്ളാവിലകൊണ്ട് നടത്തുന്ന യുദ്ധങ്ങളായിരുന്നു ഈ പട്ടാളക്കാരന് എഴുത്ത്. ഓരോ കഥയെഴുതുമ്പോഴും അത് നിലവിലുള്ള കഥനരീതികളില്‍നിന്ന് വേറിട്ടതാകണമെന്ന് കോവിലന്‍ ആഗ്രഹിച്ചു. അതുകൊണ്ട് പന്നിപ്രസവം ഉണ്ടായില്ല. ആദ്യവായനയില്‍ ദുഷ്കരമെന്ന് പല വായനക്കാരും പരാതിപ്പെട്ടു. കോവിലന്‍ തെല്ലും കുലുങ്ങിയില്ല. മാധ്യമശ്രദ്ധയും നിരൂപകപരിലാളനയും ബഹുമതികളും ലഭിക്കാത്തതില്‍ പരാതിപ്പെട്ടില്ല. അതിനെക്കുറിച്ചൊന്നും ഈ നാട്ടുകര്‍ഷകന്‍ ആലോചിച്ചിട്ടേ ഇല്ല. രണ്ടാം വായനയില്‍, സമകാലം പിന്നിട്ടുള്ള വായനയിലാണ് കോവിലന്‍ വായനക്കാരന്റെ ആത്മാവില്‍ അലിയുന്നത്. ദശകങ്ങള്‍ക്കു മുമ്പെഴുതിയ തോറ്റങ്ങളും എ മൈനസ് ബിയും ഏഴാമെടങ്ങളും ഇന്നും കേരളീയന്റെ സാഹിത്യചര്‍ച്ചയില്‍ നവശോഭയോടെ തെളിഞ്ഞുനില്‍ക്കുന്നു.

അശോകന്‍ ചരുവില്‍, എം.മുകുന്ദന്‍, പി ബിജു എന്നിവര്‍ കോവിലനെ അനുസ്മരിക്കുന്നു.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at June 3, 2010 12:49 AM

17. Nileenam has left a new comment on your post "നൈലിന്റെ തീരങ്ങളിലൂടെ - ഭാഗം 8":

ഇവിടെ തേങ്ങയുടയ്ക്കാന്‍ അവസരം കിട്ടി. അങ്ങനെ അലക്സാണ്ഡ്രിയ ലൈബ്രറിയിലൂടെ ഒരു വലത്ത് വച്ചു.വിവരണം നന്നായിരിക്കുന്നു. അടുത്താഴ്ച നമ്മളെങ്ങോട്ടാ?



Posted by Nileenam to നമ്മുടെ ബൂലോകം at June 3, 2010 1:39 AM

18. ചെലക്കാണ്ട് പോടാ has left a new comment on your post "ലങ്കോട്ടിമുക്ക്":

അയാളെ തന്നെയല്ലേ റാംബോ പടത്തിലും കണ്ടതെന്ന്‌ ബുദ്ധിപരമായ ഒരാലോചന മനസ്സിലുദിച്ചെങ്കിലും ആ ഡയലോഗ് തന്ന കോണ്‍ഫിഡന്‍സ് ഒരു പത്തഞ്ഞൂറ് കിലോ വരും.

വാല്‍ മുറിഞ്ഞ അരണ, നീര്‍ക്കോലി ടു അനക്കോണ്ട, ഒരുപാടുണ്ടല്ലോ...

അത് നേരെ കെട്ടാത്തത് നന്നായി, ഇല്ലായിരുന്നേല്‍ ക്ലിച്ചോ കടിച്ച് പറിച്ചേനെ.


പിന്നെ ബുക്കില്‍ നല്ല രീതിയില്‍ എഡിറ്റിങ്ങുണ്ടല്ലേ, പലതും വായിച്ചതില്‍ നിന്ന് വ്യത്യാസം ഫീല്‍ ചെയ്തു...



Posted by ചെലക്കാണ്ട് പോടാ to കുമാര സംഭവങ്ങള്‍ at June 3, 2010 12:38 AM

19. Nileenam has left a new comment on your post "ലങ്കോട്ടിമുക്ക്":

കുമരാ....ബ്‌ഹഹഹഹ



Posted by Nileenam to കുമാര സംഭവങ്ങള്‍ at June 3, 2010 1:12 AM

20. Naushu has left a new comment on your post "അതിര്‍ത്തിയിലേക്ക് !!":

നല്ല പടം..



Posted by Naushu to ഗുൽമോഹർ at June 3, 2010 12:55 AM

21. അലി has left a new comment on your post "നൈലിന്റെ തീരങ്ങളിലൂടെ - ഭാഗം 8":

ചിത്രങ്ങളും വിവരണങ്ങളും കണ്ട് കൂടെയുണ്ട്



Posted by അലി to നമ്മുടെ ബൂലോകം at June 3, 2010 2:01 AM

22. സന്തോഷ്‌ has left a new comment on your post "പഴയ നിയമം ആരാണെഴുതിയത്-3":

>> സന്തോഷ്‌ ബൈബിളിലെ സുവിശേഷം വരെയുള്‍ലവയുടെ കാര്യമാണു ഞാന്‍ പറഞ്ഞത്. പിന്നീടുള്ളവ ദൈവ വചനങ്ങളില്‍ വരുന്നില്ലല്ലോ <<

കാട്ടിപരുത്തിക്ക് ബൈബിളിനെക്കുറിച്ച് ഭയങ്കര അറിവാണല്ലോ? ഈ "അറിവ്" വച്ചുകൊണ്ടാണോ അക്ഷരം കുഴിക്കാന്‍ ഇറങ്ങിയത്‌?



Posted by സന്തോഷ്‌ to മുസ്ലിം കൃസ്ത്യന്‍ സം‌വാദം at June 2, 2010 4:54 PM

23. OAB/ഒഎബി has left a new comment on your post "കൊട്ടോട്ടി തൊടുപുഴയ്ക്ക്":

ഞങ്ങള്‍ ജിദ്ദക്കാരെ കേള്‍പ്പിക്കാനാണൊ അത്രയും കുറഞ്ഞ ഡെസിബെലില്‍ പടക്കം പൊട്ടിച്ചാല്‍ മതിയെന്ന് പറഞ്ഞത്.

ജെഡിബി എന്താന്ന് എനിക്കുമറിയില്ല. ഒഎബി അല്ലല്ലൊ?



Posted by OAB/ഒഎബി to കല്ലുവെച്ച നുണ at June 03, 2010 12:20 AM

24. ഇ.എ.സജിം തട്ടത്തുമല has left a new comment on your post "ആദ്യാക്ഷരിക്ക് രണ്ടു വയസ്സ്":

ഇവിടെ ഇടാൻ എഴുതിയ കമന്റ് ഡെവലപ്പ് ചെയ്ത് ഒരു പോസ്റ്റായി എന്റെ ബ്ലോഗിലിട്ടു. http://easajim.blogspot.com/2010/06/blog-post.html

ആദ്യാക്ഷരിയിലെ ആദ്യ പോസ്റ്റ് ഒന്നുകൂടി പോയി വായിക്കുകയും ചെയ്തു.ആശംസകൽ!



Posted by ഇ.എ.സജിം തട്ടത്തുമല to ആദ്യാക്ഷരി at 2 June 2010 22:54

25. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "തട്ടകമൊഴിഞ്ഞു":

അക്ഷരങ്ങളുടെ ലോകത്ത് ആമഗ്നമാകുമ്പോഴും ചരിത്രത്തിന്റെ സ്പന്ദനങ്ങള്‍ ഏറ്റുവാങ്ങാന്‍ സന്നദ്ധമായ ഹൃദയം കോവിലന്‍ എന്ന എഴുത്തുകാരനില്‍ മിടിച്ചുകൊണ്ടിരുന്നു. വാക്കിലും എഴുത്തിലും ജീവിതത്തിലും കോവിലനെ മറ്റുള്ളവരില്‍നിന്നു വ്യതിരിക്തനാക്കിയതും അതായിരുന്നു. പില്‍ക്കാലത്ത് എഴുത്തിന്റെ ഹിമവല്‍ശൃംഖങ്ങള്‍ കീഴടക്കിയ ആ ജീവിതത്തിന് സമരോത്സുകമായ ഭൂതകാലമുണ്ടായിരുന്നു.

കോവിലനു വര്‍ക്കേഴ്സ് ഫോറത്തിന്റെ ആദരാഞ്ജലികള്‍



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at June 3, 2010 12:42 AM

26. ഇസ്മായില്‍ കുറുമ്പടി ( തണല്‍) has left a new comment on your post "കുങ്കുമം അറിയാതെ ചുമക്കുന്നവര്‍":

സമകാലികവും പ്രസക്തവുമായ വിഷയമാണ്. ചര്‍ച്ച ചെയ്താല്‍ തീരാത്ത കാര്യവുമാണ്.
അന്ധവിശ്വാസതെനെതിരെ പോരാടുക.



Posted by ഇസ്മായില്‍ കുറുമ്പടി ( തണല്‍) to വസന്തലതിക at June 2, 2010 1:01 PM

27. വരയും വരിയും : സിബു നൂറനാട് has left a new comment on your post "കടൽ‌തീരത്തിന്റെ അവകാശികൾ,'kizhunna beach'":

മണ്ണില്‍ പടം വരച്ചു കളിക്കുന്ന "ശംഖ൯" നന്നായിട്ടുണ്ട് ടീച്ചറെ..!!



Posted by വരയും വരിയും : സിബു നൂറനാട് to മിനി ചിത്രശാല 'photos' at June 03, 2010 12:46 AM

28. junaith has left a new comment on your post "ലളിത്‌മോഡിയും തലപ്പന്തും":

ഹമ്മേ..........ഇനി മുതല്‍ ടി.ഐ.പി.എല്‍....
ബി.സി.സി.ഐ തന്നെ ബ്ലും...



Posted by junaith to കല്ലുവെച്ച നുണ at June 03, 2010 1:07 AM

29. വരയും വരിയും : സിബു നൂറനാട് has left a new comment on your post "ലങ്കോട്ടിമുക്ക്":

കണ്‍സോലേഷന്‍ പ്രൈസ് കിട്ടിയത് കൊണ്ട് ക്ലിച്ചോ അവിടെ വെച്ച് ഓട്ടം നിര്‍ത്തി.

"ഇല്ലെങ്കില്‍ മുക്കിന്‍റെ പേര് വേറെന്തെങ്കിലും ആയി പോയേനെ..അല്ലെ കുമാരേട്ടാ..??"



Posted by വരയും വരിയും : സിബു നൂറനാട് to കുമാര സംഭവങ്ങള്‍ at June 3, 2010 12:20 AM

30. ജനശക്തി has left a new comment on your post "അനുഭവങ്ങളുടെ കഥാകാരന്‍":

മലയാളിയെ മതിയാവോളം ഊട്ടിയിട്ടാണ് കോവിലന്‍ കടന്നുപോകുന്നത്. കോവിലന്‍ കഥ പറയുകയായിരുന്നില്ല- മനുഷ്യന്റെ പച്ചയായ ജീവിതം അതിന്റെ എല്ലാ തീവ്രതയോടെയും തുറന്നുകാട്ടുകയായിരുന്നു. കോള്‍പാടവും ഹിമാലയവും ഗുരുവായൂരിന്റെ ഗ്രാമഭംഗിയും പരുക്കന്‍ പട്ടാളബാരക്കും ഒരുപോലെ കോവിലന്‍ വരച്ചു- ആ സചേതന ചിത്രങ്ങള്‍ക്ക് സ്വന്തം ജീവിതത്തില്‍നിന്ന് ശ്വാസംപകര്‍ന്നുനല്‍കി. പട്ടാളകഥകളിലൂടെ മലയാളഭാഷയ്ക്കും സാഹിത്യത്തിനും പുതിയ അനുഭവമാണദ്ദേഹം പകര്‍ന്നത്. മലയാള സാഹിത്യത്തിന്റെ രൂപഭാവം മാറ്റിയെഴുതിയ അതുല്യനായ കഥാകാരനെയാണ് നഷ്ടമാകുന്നത്.



Posted by ജനശക്തി to ജാഗ്രത at June 3, 2010 1:17 AM

Reply via email to