1. കുഞ്ഞൂസ് (Kunjuss) has left a new comment on your post "മനസ്സ് പ്രക്ഷുബ്ധമാണ്..":

മനസ്സ് ശാന്തമാകാന്‍ നല്ലത് അരുണിന്റെ ഈ പോസ്റ്റ്‌ തന്നെ. മുഴുനീള ഹാസ്യം, നന്നായി ചിരിച്ചു, ഇനി ശവാസനം!



Posted by കുഞ്ഞൂസ് (Kunjuss) to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at June 3, 2010 8:49 AM

2. sunil panikker has left a new comment on your post "സ്വന്തമാക്കാന്‍ കൊതിക്കുന്ന പൂവിന്":

കൊള്ളാം കൃഷ്ണാ..
പ്രണയകവിതകൾ നല്ലതുതന്നെ, എങ്കിലും വിഷയത്തിൽ നിന്നും മാറേണ്ട സമയം കഴിഞ്ഞിരിക്കുന്നു...



Posted by sunil panikker to ജയകൃഷ്ണന്‍റെ കവിതകള്‍ at 10:08 AM

3. എതിരന്‍ കതിരവന്‍ has left a new comment on your post "“സിനിക്കു പറഞ്ഞത്”- MSL ലെ പുതിയ പരമ്പര":

MSL ഇൽ പുതിയ പരമ്പര ആരഭിച്ചിരിക്കുന്നു. സിനിക്കിന്റെ നിരൂപണങ്ങളിൽ നിന്നും സംഗീത വിഭാഗത്തെപ്പറ്റിയുള്ള നിരീക്ഷണങ്ങൾ അടർത്തിയെടുത്തത്. പാട്ടുകമ്പക്കാർക്കും ചരിത്രവിദ്യാർത്ഥികൾക്കും വേണ്ടി.



Posted by എതിരന്‍ കതിരവന്‍ to എതിരന്‍ കതിരവന്‍ at Thursday, June 3, 2010 9:35:00 AM GMT+05:30

4. രഘു has left a new comment on your post "പാഠം 19: ഡെപ്ത് ഓഫ് ഫീൽഡ് - 1":

ഇപ്പോ എല്ലാ പ്രശ്നങ്ങളും മാറി അപ്വേട്ടോ!
വളരെ നന്ദി :)
ഇത്ര നല്ല ഒരു മാഷിനെക്കിട്ടിയതില്‍ അഭിമാനം തോന്നുന്നു!



Posted by രഘു to കാഴ്ച്ചയ്ക്കിപ്പുറം at June 3, 2010 8:24 AM

5. ഉഗാണ്ട രണ്ടാമന്‍ has left a new comment on your post "വാര്‍ത്തയും പരസ്യവും....":

:(



Posted by ഉഗാണ്ട രണ്ടാമന്‍ to സ്പന്ദനങ്ങള്‍.... at June 3, 2010 7:55 AM

6. ശ്രീക്കുട്ടന്‍ has left a new comment on your post "ലങ്കോട്ടിമുക്ക്":

ശരിക്കും തകര്‍പ്പന്‍ എഴുത്ത്. കവചകുണ്ഡലങ്ങള്‍ ക്ലിച്ചോ കടിച്ചെടുത്തായിരുന്നോ. ഇല്ലല്ലേ..സാരമില്ല ഒരബദ്ധമൊക്കെ ആര്‍ക്കും പറ്റും



Posted by ശ്രീക്കുട്ടന്‍ to കുമാര സംഭവങ്ങള്‍ at June 3, 2010 9:38 AM

7. ആദിത്യ് കെ എന്‍ has left a new comment on your post "സ്വന്തമാക്കാന്‍ കൊതിക്കുന്ന പൂവിന്":

മനോഹരം...എനിക്ക് നന്നായി ഇഷ്ടമായി...

"ഇങ്ങു ചാരെയീ മാമരക്കൊമ്പിലെ-
പൂങ്കുയിലുകള്‍ മധുരംവിളമ്പുന്നു...
ആര്‍ദ്രനായി ഞാനാഗാന വീചിതന്‍
ചിറകിലേറി നിന്‍ ചാരത്തണയട്ടെ..."
-ഈ വരികള്‍ ആണ് കൂടുതല്‍ ഇഷ്ടമായത്.

എല്ലാ ആശംസകളും



Posted by ആദിത്യ് കെ എന്‍ to ജയകൃഷ്ണന്‍റെ കവിതകള്‍ at 8:30 PM

8. Nileenam has left a new comment on your post "കോവിലന് ആദരാഞ്ജലികള്‍":

ആദരാഞ്ജലികള്‍



Posted by Nileenam to സ്മൃതി at Wed Jun 02, 12:30:00 PM

9. എന്‍.ബി.സുരേഷ് has left a new comment on your post "കോവിലന് ആദരാഞ്ജലികള്‍":

ക്ഷോഭിക്കുന്ന ആ യുവത്വം ഇനി നമ്മുടെ കൂടെ ഇല്ലന്നോർക്കുമ്പോൾ ഒരു വേദന.

അങ്ങനെ ഒരു തീവെളിച്ചം കൂടി എരിഞ്ഞുതീർന്നു.

ഇനി ആർ?



Posted by എന്‍.ബി.സുരേഷ് to സ്മൃതി at Wed Jun 02, 11:25:00 AM

10. ജയകൃഷ്ണന്‍ കാവാലം has left a new comment on your post "സ്വന്തമാക്കാന്‍ കൊതിക്കുന്ന പൂവിന്":

വസന്തലതിക: സ്വാഗതം.തീര്‍ച്ചയായും ശ്രദ്ധിക്കാം. നന്ദി
ആദിത്യ: സ്വാഗതം, നന്ദി

മഴത്തുള്ളി: ശരിയാണ്, ആ പ്രയോഗങ്ങള്‍ ഒരുതരം കല്ലുകടി ഉണ്ടാക്കും. പക്ഷേ ഈ കവിത പൂര്‍ണ്ണമായും എന്‍റെ അനുഭവമാണ്. ഒരു നട്ടപ്പാതിരയില്‍, കൃത്യമായിപ്പറഞ്ഞാല്‍ മിനിഞ്ഞാന്ന് ഒരു പെണ്‍‍കുട്ടിയുടെ ചിത്രത്തിലെ ഉണ്ടക്കണ്ണില്‍ നിന്നു പകര്‍ത്തിയെഴുതിയതാണീ കവിത. കവിത ആ കണ്ണുകളില്‍ കണ്ടതാണ്. കോപ്പിറൈറ്റ് സത്യത്തില്‍ ആ കണ്ണുകള്‍ക്ക് അവകാശപ്പെട്ടതാണ്. ഞാന്‍ പകര്‍ത്തിയെഴുതിയെന്നു മാത്രം.



Posted by ജയകൃഷ്ണന്‍ കാവാലം to ജയകൃഷ്ണന്‍റെ കവിതകള്‍ at 9:59 AM

11. മഴത്തുള്ളികള്‍ has left a new comment on your post "സ്വന്തമാക്കാന്‍ കൊതിക്കുന്ന പൂവിന്":

kavitha pinneyum nannayirikkunnu. pranayathe theeere painkili akathe avatharippichirikkunnu.

but, telling you frankly, kavithakalil njan, enikku enninganeyulla padangal adhikam upayogikkathirikkukayalle nallathu. athu oru kuravu thanneyanennu oru unwritten belief undu.



Posted by മഴത്തുള്ളികള്‍ to ജയകൃഷ്ണന്‍റെ കവിതകള്‍ at 5:05 AM

12. ബഹുവ്രീഹി has left a new comment on your post "ചാരുലതേ.. ചന്ദ്രിക കയ്യിൽ........":

Nannayirikkunnu mashe. ishtaayi.



Posted by ബഹുവ്രീഹി to രാഗമലരുകള്‍ at 3 June 2010 09:44

13. ജനശക്തി has left a new comment on your post "തിരുവണ്ണൂര്‍ കോട്ടമില്‍ പുതിയ പടവുകളിലേക്ക്":

അഞ്ഞൂറോളം ജീവനക്കാരെ പട്ടിണിയിലാക്കി യുഡിഎഫ് സര്‍ക്കാര്‍ അടച്ചുപൂട്ടിയ തിരുവണ്ണൂര്‍ കോട്ടമില്‍ പുതിയ പടവുകളിലേക്ക്. എല്‍ഡിഎഫ് സര്‍ക്കാര്‍ 2006ല്‍ വീണ്ടും തുറന്ന മില്‍ ഡിസംബറില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ കോട്ടമില്ലായി മാറും. വ്യവസായരംഗത്ത് മറ്റൊരു കുതിച്ചുചാട്ടത്തിനായി കഴിഞ്ഞദിവസം അഞ്ച് ആധുനികയന്ത്രങ്ങള്‍ കൂടി കോട്ടമില്ലിലെത്തി. ഇതോടെ സ്പ്രിന്റലുകള്‍ 16,122 ആയി വര്‍ധിച്ചു. ഡിസംബറില്‍ നാലാംഘട്ടം കൂടി പൂര്‍ത്തിയാകുന്നതോടെ മലബാര്‍ സ്പിന്നിങ് ആന്‍ഡ് വീവിങ് മില്‍സ് (തിരുവണ്ണൂര്‍ കോട്ടമില്‍) സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സ്പ്രിന്റലുകളുള്ള മില്ലാകും. 25,344 സ്പ്രിന്റലുകള്‍ മില്ലിന് ലഭിക്കും. മില്ലിന്റെ മൂന്നാംഘട്ട നവീകരണം ജൂലൈയില്‍ പൂര്‍ത്തിയാകും. മൂന്നാംഘട്ട നവീകരണത്തിന് സംസ്ഥാന സര്‍ക്കാര്‍ എട്ടുകോടി രൂപയാണ് അനുവദിച്ചത്.



Posted by ജനശക്തി to ജാഗ്രത at June 3, 2010 8:38 AM

14. nanma has left a new comment on your post "സുകുമാരക്കുറുപ്പും ഞാനും":

റേഞ്ചര്‍ പിള്ള ഓര്‍മയായി. ഇപ്പോള്‍ സുകുമാരക്കുറുപ്പുമായി ഏതെങ്കിലും തരത്തില്‍ ‘കണക്ഷന്‍’ ഉള്ളതു ഈ ലോകത്തില്‍ ആര്‍ക്കാണ്???

എനിക്കുമാത്രം!
അതും പിള്ളയുടെ പറച്ചില്‍ വഴി.



അപ്പോള്‍ അങ്ങിനെയൊക്കെയാണ് കാര്യങ്ങളുടെ കിടപ്പ്‌...അല്ലേ??? അതു ശരി....



Posted by nanma to മര്യാദാമുക്ക് || Maryadamukke at June 3, 2010 8:38 AM

15. ജയകൃഷ്ണന്‍ കാവാലം has left a new comment on your post "ഒളിച്ചേ":

ഇതെവിടെ നിന്നു കിട്ടി? കൌതുകമുണര്‍ത്തുന്ന ചിത്രങ്ങള്‍...



Posted by ജയകൃഷ്ണന്‍ കാവാലം to എന്റെ ബൂലോഗം at 9:25 PM

16. RajeeBhakthan has left a new comment on your post "ജപ്പാൻ കുഴി മൂടേണ്ടതെങ്ങനെ? - എന്റെ വിവരാവകാശനിയമ ...":

ജനം ഈ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ഇടപെടുമ്പോള്‍ ഉധ്യോഗസ്തരുടെ പ്രവര്‍ത്തിയില്‍ മാറ്റം വരുമെന്ന് പ്രതീക്ഷിക്കാം അഭിനന്ദനങ്ങള്‍



Posted by RajeeBhakthan to ഉപഭോക്താവ്‌ / Consumer at June 3, 2010 12:11 AM

17. കുഞ്ഞൂസ് (Kunjuss) has left a new comment on your post "സഖി (റീ പോസ്റ്റ്‌)":

നല്ലൊരു മിനിക്കഥ, വളരെ ഇഷ്ടപ്പെട്ടു.അതിലൂടെ പറഞ്ഞ സത്യങ്ങളും.



Posted by കുഞ്ഞൂസ് (Kunjuss) to തണല്‍ at 3/6/10 6:24 AM

18. CKLatheef നിങ്ങളുടെ പോസ്റ്റ് "സോളിഡാരിറ്റി ആരോപണവിധേയമാകുമ്പോള്‍." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സോളിഡാരിറ്റി ജമാഅത്ത് അതിന്റെ രാഷ്ട്രീയ പ്രവേശനത്തിന് വേണ്ടി ഉണ്ടാക്കിയതാണ് എന്ന് എവിടെയും ഞാന്‍ വായിച്ചിട്ടില്ല. ജമാഅത്തിന്റെ ബഹുമുഖമായ പ്രവര്‍ത്തനങ്ങളില്‍ യുവാക്കളുടെ പങ്ക് ശരിയായവിധം ഉപയോഗപ്പെടുത്തുവാന്‍ സഹായകമാകുന്ന വിധം രൂപവല്‍കരിച്ച യുവാക്കളുടെ സംഘം. അത് ഒരു സമ്പൂര്‍ണ സംഘടയല്ല. ജമാഅത്തിന്റെ പോഷക ഘടകം മാത്രം. ഇത് മനസ്സിലാകാത്ത സലഫികള്‍ അതിനെ ഡിഫിയുടെ ഒരു പതിപ്പായി വിലയിരുത്തി സംസാരിക്കാറുണ്ട്. തൗഹീദ് പറയുന്നില്ല എന്ന ആരോപണവുമുണ്ട്. എന്നാല്‍ അതിന്റെ മുഴുപ്രവര്‍ത്തനങ്ങളും തൗഹീദില്‍നിന്ന് പ്രചോദനമുള്‍കൊണ്ടാണ് എന്നാണ് ഞാന്‍ കരുതുന്നത്. മത പ്രചരണത്തിനുള്ള സേവനമല്ല. പ്രവാചകന്‍ തനിക്ക് പ്രവാചകത്വം ലഭിക്കുന്നതിന് മുമ്പും ശേഷവും ഏതൊരു മാനുഷിക പരിഗണനവെച്ചാണോ ജനങ്ങളെ സേവിച്ചിരുന്നത് അതേ പരിഗണനയോടെ സോളിഡാരിറ്റിയും സമരരംഗത്തിറങ്ങുന്നു. അവിശ്വാസിയായ അവിടുത്തെ 'മയിലമ്മ'യുടെ ചുമടേറ്റിയ പ്രവാചകനെ നയിച്ച വികാരം. അവഗണിക്കപ്പെട്ട് സ്ത്രീകളെ സഹായിക്കാന്‍ വന്ന മൂസാനബിയുടെ അതേ വികാരമാണ്, സോളിഡാരിറ്റിയേയും നയിക്കുന്നത്.ധിക്കാരിയായ അബൂജഹലിന്റെ കയ്യില്‍നിന്ന് ഒരു പാവത്തിന് തന്റെ കിട്ടാനുള്ള കാശ് വാങ്ങികൊടുത്ത പ്രവാചകന്റെ ശൗര്യമില്ലേ അതേ ശൗര്യമാണ് സോളിഡാരിറ്റിക്കുള്ളത്. രാഷ്ട്രീയ പാര്‍ട്ടികളുടെ അരമനകളില്‍ അത് ആരുടെയും ഔദാര്യത്തിന് കാത്ത് കെട്ടിനിന്നിട്ടില്ല. അത് മനസ്സിലാക്കാന്‍ മനസ്സില്‍ അല്‍പം ആ വികാരം ഉള്‍കൊള്ളാന്‍ കഴിഞ്ഞാല്‍ മതി. ഇവിടെ വിശദമായ ചര്‍ച ഉദ്ദേശിക്കുന്നില്ല. എങ്കിലും നിങ്ങളുടെ അഭിപ്രായം പറയാം. പ്രബോധനത്തില്‍ വായിക്കുമ്പോള്‍ അതിന് സൗകര്യം ലഭിക്കില്ലല്ലോ.



CKLatheef , ജമാഅത്തെ ഇസ്ലാമി ലേക്ക് 2010, ജൂണ്‍ 2 8:39 pm ന് പോസ്റ്റ് ചെയ്തത്

19. Mukil has left a new comment on your post "എച്ച്മുവോട് ഉലകം":

കാമ്പുള്ള എഴുത്തുകൾ എച്മുവോടു ഉലകത്തിൽ കാണാറുണ്ട്.. പരിചയപ്പെടുത്തലിനു നന്ദി.



Posted by Mukil to ബ്ലോഗുലകം at June 3, 2010 9:15 AM

20. കുഞ്ഞൂസ് (Kunjuss) has left a new comment on your post "ഒരു പഠിപ്പിസ്റ്റിന്റെ പീഡാനുഭവങ്ങള്‍...!":

ജയന്‍ ഇത് കൂട്ടത്തില്‍ പോസ്റ്റ്‌ ചെയ്തപ്പോള്‍ വായിച്ചിരുന്നു,അന്ന് കമന്റുകയും ചെയ്തിരുന്നു. വര്ഷം ഒന്നു കഴിഞ്ഞ് വീണ്ടും വായിക്കുമ്പോഴും അതേ പുതുമ!
ബാല്യകാലത്തെയും സ്കൂള്‍ ജീവിതത്തെയും മധുരിക്കുന്ന ഓര്‍മ്മകള്‍ സമ്മാനിക്കുന്ന പോസ്റ്റിനു വീണ്ടും അഭിനന്ദനങ്ങള്‍.



Posted by കുഞ്ഞൂസ് (Kunjuss) to എന്റെ കഥകള്‍ at June 2, 2010 8:11 PM

21. കൂതറHashimܓ has left a new comment on your post "ലളിത്‌മോഡിയും തലപ്പന്തും":

ആരാ മോഡി..??



Posted by കൂതറHashimܓ to കല്ലുവെച്ച നുണകള്‍ at June 03, 2010 9:12 AM

22. കൂതറHashimܓ has left a new comment on your post "നൈലിന്റെ തീരങ്ങളിലൂടെ - ഭാഗം 8":

നല്ല വിവരണം ആര്‍ഭാടമില്ലാത്ത എഴുത്ത്, എന്റെ ഇക്ക പറഞ്ഞു തരുന്ന എഫെക്റ്റ്.. :)



Posted by കൂതറHashimܓ to നമ്മുടെ ബൂലോകം at June 3, 2010 9:02 AM

23. CKLatheef നിങ്ങളുടെ പോസ്റ്റ് "സോളിഡാരിറ്റി ആരോപണവിധേയമാകുമ്പോള്‍." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സോളിഡാരിറ്റി ജമാഅത്ത് അതിന്റെ രാഷ്ട്രീയ പ്രവേശനത്തിന് വേണ്ടി ഉണ്ടാക്കിയതാണ് എന്ന് എവിടെയും ഞാന്‍ വായിച്ചിട്ടില്ല. ജമാഅത്തിന്റെ ബഹുമുഖമായ പ്രവര്‍ത്തനങ്ങളില്‍ യുവാക്കളുടെ പങ്ക് ശരിയായവിധം ഉപയോഗപ്പെടുത്തുവാന്‍ സഹായകമാകുന്ന വിധം രൂപവല്‍കരിച്ച യുവാക്കളുടെ സംഘം. അത് ഒരു സമ്പൂര്‍ണ സംഘടയല്ല. ജമാഅത്തിന്റെ പോഷക ഘടകം മാത്രം. ഇത് മനസ്സിലാകാത്ത സലഫികള്‍ അതിനെ ഡിഫിയുടെ ഒരു പതിപ്പായി വിലയിരുത്തി സംസാരിക്കാറുണ്ട്. തൗഹീദ് പറയുന്നില്ല എന്ന ആരോപണവുമുണ്ട്. എന്നാല്‍ അതിന്റെ മുഴുപ്രവര്‍ത്തനങ്ങളും തൗഹീദില്‍നിന്ന് പ്രചോദനമുള്‍കൊണ്ടാണ് എന്നാണ് ഞാന്‍ കരുതുന്നത്. മത പ്രചരണത്തിനുള്ള സേവനമല്ല. പ്രവാചകന്‍ തനിക്ക് പ്രവാചകത്വം ലഭിക്കുന്നതിന് മുമ്പും ശേഷവും ഏതൊരു മാനുഷിക പരിഗണനവെച്ചാണോ ജനങ്ങളെ സേവിച്ചിരുന്നത് അതേ പരിഗണനയോടെ സോളിഡാരിറ്റിയും സമരരംഗത്തിറങ്ങുന്നു. അവിശ്വാസിയായ അവിടുത്തെ മയിലമ്മയുടെ ചുമടേറ്റിയ പ്രവാചകനെ നയിച്ച് വികാരം. അവഗണിക്കപ്പെട്ട് സ്ത്രീകളെ സഹായിക്കാന്‍ വന്ന മൂസാനബിയുടെ അതേ വികാരമാണ്. സോളിഡാരിറ്റിയേയും നയിക്കുന്നത്. അത് മനസ്സിലാക്കാന്‍ മനസ്സില്‍ അല്‍പം ആ വികാരം ഉള്‍കൊള്ളാന്‍ കഴിഞ്ഞാല്‍ മതി. ഇവിടെ വിശദമായ ചര്‍ച ഉദ്ദേശിക്കുന്നില്ല. എങ്കിലും നിങ്ങളുടെ അഭിപ്രായം പറയാം. പ്രബോധനത്തില്‍ വായിക്കുമ്പോള്‍ അതിന് സൗകര്യം ലഭിക്കില്ലല്ലോ.



CKLatheef , ജമാഅത്തെ ഇസ്ലാമി ലേക്ക് 2010, ജൂണ്‍ 2 8:31 pm ന് പോസ്റ്റ് ചെയ്തത്

24. അലി has left a new comment on your post "കോവിലന് ആദരാഞ്ജലികള്‍":

ആദരാഞ്ജലികള്‍!



Posted by അലി to സ്മൃതി at Wed Jun 02, 03:29:00 PM

25. ചേച്ചിപ്പെണ്ണ് has left a new comment on your post "മനസ്സ് പ്രക്ഷുബ്ധമാണ്..":

ഒരോ പയ്യന്‍മാരെ കാണുമ്പോള്‍ അറിയാതെ ഞാനും ചോദിക്കും:
"ആര്‍ യൂ മാരീഡ്?"
"നോ, നോ, ഐയാം എ ബാച്ചി"
ആണല്ലേ??
നീ അനുഭവിക്കാന്‍ കിടക്കുന്നതേ ഉള്ളടാ!!..


പൊട്ടിച്ചിരിച്ചു അരുണ്‍ ...( ഇവിടെ ആരും എത്താത്തത് ഭാഗ്യം ,,
അല്ലേല്‍ ദേ ഒരു പൊട്ടി ചിരിക്കുന്നു , ഒറ്റക്കിരുന്നു എന്നൊരു കമെന്റ് കിട്ടിയേനെ )



Posted by ചേച്ചിപ്പെണ്ണ് to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at June 3, 2010 10:13 AM

26. പുള്ളിപ്പുലി has left a new comment on your post "Alone ...":

നല്ല പച്ചപ്പ്



Posted by പുള്ളിപ്പുലി to OUT OF FOCUS at June 3, 2010 7:37 AM

27. Vinodkumar Thallasseri has left a new comment on your post "പെയ്തൊഴിഞ്ഞ മഴയില്‍....":

മുമ്പൊരിക്കല്‍ ഇതുപോലെ യാത്ര പറഞ്ഞ്‌ പോയത്‌ ഓര്‍ക്കുന്നു. യാത്ര എപ്പോഴും നല്ലത്‌ തന്നെ. പക്ഷെ ഒരു മടക്കയാത്ര, അതും കവിതയില്‍ നിന്നും അരുതേ...

എന്തെഴുതുമ്പോഴും അത്‌ ഹൃദയരക്തത്തില്‍ മുക്കിയാകണം എന്ന ശാഠ്യം ഉള്ളവര്‍ക്ക്‌ മുറിവിണ്റ്റെ നീറ്റല്‍ കവിതയില്‍ കൊണ്ടൂവരാതെ കഴിയില്ല. അല്ലെങ്കില്‍ അത്‌ കവിതയില്‍ കാണാന്‍ വായനക്കാര്‍ക്ക്‌ കഴിയും. തേജിണ്റ്റെ കാര്യത്തില്‍ ഇത്‌ തീര്‍ത്തും ശരിയാണ്‌.

എല്ല സര്‍ഗ സിദ്ധികളും വരദാനമാണ്‌. കവിതയും അതെ. എല്ലവര്‍ക്കും സാദ്ധ്യ്മല്ല തന്നെ അത്‌. കവിതയില്‍ നിന്നൊരു യാത്രമൊഴി ഒഴിവാക്കുക.

ഞങ്ങള്‍ കാത്തിരിക്കും തേജിണ്റ്റെ പുതിയ വ്യത്യസ്ഥമായ കവിതകള്‍ക്കായി.



Posted by Vinodkumar Thallasseri to നീലാംബരി at June 2, 2010 8:52 PM

28. CKLatheef നിങ്ങളുടെ പോസ്റ്റ് "സലഫികളുടെ ജമാഅത്ത് വിമര്‍ശനങ്ങള്‍ക്ക് പിന്നില്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@ബിച്ചു

ഇതാണ് ജമാഅത്ത് പ്രവര്‍ത്തകരും മുജാഹിദ് പ്രവര്‍ത്തകരും ആരോപണത്തില്‍ കാണിക്കുന്ന വ്യതിരിക്തത എന്ന് തോന്നുന്നു. ഇവിടെ എനിക്ക് കഴിയാവുന്ന വിധമൊക്കെ മയപ്പെടുത്തിയിട്ടും ഇനിയും മയപ്പെടുത്തണമെന്നാണ് സുഹൃത്ത് ആവശ്യപ്പെടുന്നത്. എന്നാല്‍ എത്ര രൂക്ഷമായ ശൈലി ഉപയോഗിക്കുന്നുവോ അത്രയും നേതാക്കളുടെ ഡിമാന്റ് വര്‍ദ്ധിക്കുന്ന ഒരു അവസ്ഥയാണ് സലഫി പ്രസ്ഥാനം അണികളില്‍ വളര്‍ത്തിയിട്ടുള്ളതെന്നാണ് എന്റെ നിഗമനം. മുഴുവന്‍ സംവാദങ്ങളിലും എതിരാളി തോറ്റങ്കില്‍ മാത്രം സംതൃപ്തമാകുന്ന ശൈലിയും അവര്‍ കൊണ്ടുനടക്കുന്നു. അപ്പോള്‍ സംവാദത്തില്‍ പിന്നിലായാലോ. അപ്പോള്‍ ജയിച്ചു എന്ന് വരുത്തണം. ബ്ലോഗിലെ സംവാദത്തില്‍ പോലും പ്രതിയോഗികള്‍ ഉരുണ്ടുവീണു എന്നൊക്കെ പറയുന്നത് അതിന്റെ പേരിലാണ്. ഇടക്ക് ഇങ്ങനെ പറയേണ്ടിവരുന്നത് ബ്ലോഗിലെങ്കിലും പഴയ നിലപാടില്‍ നിന്ന് ചില മാറ്റങ്ങള്‍ പ്രതീക്ഷിച്ചാണ്. അഭിപ്രായത്തിന് നന്ദി.



CKLatheef , ജമാഅത്തെ ഇസ്ലാമി ലേക്ക് 2010, ജൂണ്‍ 2 9:22 pm ന് പോസ്റ്റ് ചെയ്തത്

29. vasanthalathika has left a new comment on your post "സ്വന്തമാക്കാന്‍ കൊതിക്കുന്ന പൂവിന്":

ഗദ്യകവിതയുടെ ''അസ്കിത '' ഇല്ലെന്നു കണ്ടതില്‍ സന്തോഷം
.ഉള്ള ആശയം കലര്‍പ്പില്ലാതെ ജാടയില്ലാതെ എഴുതുന്ന രീതി പിന്തുടരുക.
പിന്നെ. ..ഉപയോഗിയ്ക്കുന്ന പദങ്ങളുടെ ഔചിത്യം പ്രധാനമാണു..
.അതില്‍ ശ്രദ്ധിക്കുമല്ലോ.



Posted by vasanthalathika to ജയകൃഷ്ണന്‍റെ കവിതകള്‍ at 8:21 PM

30. യരല‌വ has left a new comment on your post "Alone ...":

തനിച്ചല്ല; കുറെ ഏകാന്തചിന്തകളും കൂട്ടിനുണ്ട്.



Posted by യരല‌വ to OUT OF FOCUS at June 3, 2010 6:43 AM

31. Naushu has left a new comment on your post "കോവിലന് ആദരാഞ്ജലികള്‍":

ആദരാഞ്ജലികള്‍...



Posted by Naushu to സ്മൃതി at Wed Jun 02, 12:47:00 PM

32. Ansha has left a new comment on your post "ലങ്കോട്ടിമുക്ക്":

കൊള്ളാം.... നല്ല പോസ്റ്റ്... ക്ലിച്ചൊ ഹീറോ ആയല്ലേ ....

കണ്‍സോലേഷന്‍ പ്രൈസ് കിട്ടിയത് കൊണ്ട് ക്ലിച്ചോ അവിടെ വെച്ച് ഓട്ടം നിര്‍ത്തി. ഹഹഹ......



Posted by Ansha to കുമാര സംഭവങ്ങള്‍ at June 3, 2010 10:03 AM

33. ചിതല്‍/chithal has left a new comment on your post "ലങ്കോട്ടിമുക്ക്":

സത്യം പറ കുമാരാ, ലങ്കോട്ടിയില്‍ ക്ലിച്ചൊ തൃപ്തനായോ? പിന്നാലെ വീണ്ടും വന്നില്ലേ?
അക്രമ ഉപമകള്‍! കലക്കി!!



Posted by ചിതല്‍/chithal to കുമാര സംഭവങ്ങള്‍ at June 3, 2010 9:53 AM

34. അപ്പു has left a new comment on your post "പാഠം 19: ഡെപ്ത് ഓഫ് ഫീൽഡ് - 1":

രഘുവിന്റെ സംശയം ന്യായമാണല്ലോ എന്ന് തോന്നിയതിനാല്‍ ഞാന്‍ വീണ്ടും നമ്മുടെ DOF Calculator എടുത്തു. ആ ടേബിളില്‍ എഴുതിവച്ചിരിക്കുന്ന കാര്യങ്ങള്‍ ശരിയാണോ എന്ന് ഒന്നുകൂടി പരിശോധിച്ചു. അപ്പോഴല്ലേ ഞെട്ടിയത്!! ഇങ്ങനെ ഒരു ടൈപ്പിംഗ് എറര്‍ സംഭവിച്ചതില്‍ നിര്‍വ്യാജം ഖേദിക്കുന്നു. ഒപ്പം ഇത് കണ്ടുപിടിക്കാന്‍ സഹായിച്ചതിന് രഘുവിന് നന്ദിയും അറിയിക്കട്ടെ. ശരിയായ നമ്പരുകള്‍ ഇപ്പോള്‍ ടേബിളില്‍ കാണാം. ആദ്യം പറഞ്ഞ പ്രസ്ഥാവന ഇപ്പോഴും ശരിതന്നെ. ഫോക്കല്‍ ഡിസ്ടന്‍സ് കൂടും തോറും, ലെന്‍സില്‍ നിന്ന് ഏറ്റവും അടുത്ത് ഫോക്കസ്‌ ചെയ്ത്, പരമാവധി DOF കിട്ടാവുന്ന പോയിന്ടിലെക്കുള്ള അകലം കൂടി കൂടി വരും.



Posted by അപ്പു to കാഴ്ച്ചയ്ക്കിപ്പുറം at June 3, 2010 7:22 AM

35. കുട്ടിച്ചാത്തന്‍ has left a new comment on your post "ലങ്കോട്ടിമുക്ക്":

ചാത്തനേറ്: കൊള്ളാം “സ്ഥലപ്പേരുകള്‍ ഉണ്ടാകുന്നത്” എന്ന ഒരു പുസ്തകമിറക്കാനുള്ള വകയുണ്ടോ?



Posted by കുട്ടിച്ചാത്തന്‍ to കുമാര സംഭവങ്ങള്‍ at June 3, 2010 10:14 AM

36. Jimmy has left a new comment on your post "വീണ്ടും ട്യുലിപ്..!":

wow... nice...



Posted by Jimmy to പിക്സെല്‍‌സ്::PIXELS at June 2, 2010 9:13 PM

37. കൂതറHashimܓ has left a new comment on your post "കരയുന്ന പെണ്ണുങ്ങള്‍":

ആറു വയസ്സുകാരന്‍ ചെക്കന്‍ ഇപ്പതന്നെ കെട്ടാന്‍ നടക്കാ..??
അമേരിക്കയിലുള്ളവരൊക്കെ ഭയങ്കര ഫാസ്റ്റ് ആണല്ലേ..!!!



Posted by കൂതറHashimܓ to അച്ചാര്‍ at June 2, 2010 8:12 PM

Reply via email to