1. krishnakumar513 നിങ്ങളുടെ പോസ്റ്റ് "ഒരു പുലിയുടെ എയര്‍ ഷോ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കരിമ്പുലി,പുള്ളിപ്പുലി,വരയന്‍പുലി,പിന്നെ.......



krishnakumar513 , വാലായ്മ........... ലേക്ക് 3.6.10 ന് പോസ്റ്റ് ചെയ്തത്

2. krishnakumar513 has left a new comment on your post "സാമ്പിള്‍":

beautiful!!



Posted by krishnakumar513 to പൈങ്ങോടന്‍സ് പടംസ് at June 4, 2010 2:26 AM

3. jayanEvoor has left a new comment on your post "പ്രായോജകര്‍":

ഹാവൂ!
അങ്ങനെ പ്രവീണിനും തിരിച്ചറിവുണ്ടായി!
ഇപ്പ മനസ്സിലായില്ലേ എട്ടാമത്തേതും പൊട്ടാൻ കാരണമെന്തെന്ന്!?
ഇനി ഐശ്വര്യമായിട്ട് ആർച്ചീസിൽ നിന്നൊരു കാർഡും, പിസയും ബെർഗ്ഗറും ഐസ്ക്രീമുമായി അവളെ ഞെട്ടിക്കൂ!
വീഴും, തീർച്ച!!



Posted by jayanEvoor to ശ്യാമം.. at 6:07 PM

4. .:: ROSH ::. has left a new comment on your post "Alone ...":

beautiful shot



Posted by .:: ROSH ::. to OUT OF FOCUS at June 4, 2010 5:13 AM

5. abhijith has left a new comment on your post "മുല്ലപ്പൂവിന്‍റെ കാവല്‍ക്കാരന്‍":

ഈ മുല്ലപൂവിനു കൊഴിയാന്‍ കഴിയില്ല ....
ഒരിക്കലെങ്കിലും വായിച്ചവരുടെ ഉള്ളില്‍ എന്നും ആയിരം ഇതളുള്ള മാസ്മര പുഷ്പമായി അവള്‍ എന്നും ഉണ്ടാകും ...
തീര്‍ച്ച !



Posted by abhijith to INTIMATE STRANGER at June 4, 2010 8:11 AM

6. senexshaw has left a new comment on your post "മുല്ലപ്പൂവിന്‍റെ കാവല്‍ക്കാരന്‍":

Enikk ahankarikkaan thonnunnu ..
Ente chechi ezhuthiya ee katha vaayichu kazhinjappol...
..HEllo everyone ....ee katha ezhuthiyath ente chechiyaanallo....



Posted by senexshaw to INTIMATE STRANGER at June 4, 2010 8:01 AM

7. അരുണ്‍ കായംകുളം has left a new comment on your post "പ്രായോജകര്‍":

ഇനി ഒരു ദിവസം വരും.
അന്ന് അവള്‍ ചോദിക്കും:

"ഇതേ ഉള്ളോ, വജ്രമാല ഇല്ലേ?"



Posted by അരുണ്‍ കായംകുളം to ശ്യാമം.. at 7:15 PM

8. jayanEvoor has left a new comment on your post "ഹയറുന്നീസയില്‍ നിന്നും ചക്കരഭരണി വരെ":

മുക്തയുടെ ചവിട്ടേറ്റു വീണു പരിക്കു പറ്റിയോ...!?
പാവം!



Posted by jayanEvoor to പ്രദക്ഷിണം at June 3, 2010 6:26 PM

9. kadathanadan:കടത്തനാടൻ has left a new comment on your post "പ്രായോജകര്‍":

കൊള്ളാം, തരക്കേടില്ല നന്നായിട്ടുണ്ടു.



Posted by kadathanadan:കടത്തനാടൻ to ശ്യാമം.. at 7:37 PM

10. ശ്രീ (sreyas.in) has left a new comment on your post "പ്രായോജകര്‍":

നെയ്തു കൂട്ടിയ സ്വപ്‌നങ്ങള്‍ ആര്‍ക്കും ആവശ്യമില്ല, പത്തുപേരോട് അഭിമാനത്തോടെ പറയാന്‍ തക്ക സാധനം വേണം.

എന്തായാലും തുടരന്‍ കഥ പുരോഗമിക്കുന്നുണ്ട്, കഴിഞ്ഞ പോസ്റ്റിലെ കുട്ടി തന്നെയാണോ ഇത്? :-)



Posted by ശ്രീ (sreyas.in) to ശ്യാമം.. at 6:01 PM

11. jayanEvoor has left a new comment on your post "വേതാളം പറഞ്ഞ (പുതിയ) കഥ":

അർത്ഥവത്തായ പേര്!



Posted by jayanEvoor to ലതാന്തം at June 3, 2010 6:36 PM

12. krishnakumar513 has left a new comment on your post "ഓർമ്മച്ചെപ്പ് തുറന്നപ്പോൾ":

ചിത്രത്തിനുതകുന്ന നല്ല തലക്കെട്ട് .......



Posted by krishnakumar513 to മിനി ചിത്രശാല 'photos' at June 04, 2010 8:00 AM

13. jayanEvoor has left a new comment on your post "പച്ചയും പാറയും !":

നാച്ചുറൽ പാറ.... നാച്ചുറൽ പച്ച!



Posted by jayanEvoor to വേറിട്ട കാഴ്ചകൾ...... at June 4, 2010 6:51 AM

14. mini//മിനി has left a new comment on your post "പുഴയൊഴുകും വഴികൾ":

സിബു നൂറനാട്-,
അഭിപ്രായത്തിനു നന്ദി.
ഹേമാംബിക-,
ഏതായാലും നീന്തലറിയാത്താ ഒരാളെയെങ്കിലും കണ്ടല്ലൊ. അഭിപ്രായത്തിനു നന്ദി.



Posted by mini//മിനി to മിനി ചിത്രശാല 'photos' at June 04, 2010 7:02 AM

15. അഭി has left a new comment on your post "മഴക്കാലം":

അരുണ്‍ ഏട്ടാ ,
നന്ദി
കുഞ്ഞാമിന ,
ആദ്യമായി ഇവിടെ കണ്ടതില്‍ സന്തോഷം . മഴയെ ഇഷ്ടപെടാത്തവര്‍ കുറവായിരിക്കും . വായിച്ചതിനും അഭിപ്രായം അറിയച്ചതിനും നന്ദി
മരഞ്ചാടി,
ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം ,വായിച്ചതിനും അഭിപ്രായം അറിയച്ചതിനും നന്ദി



Posted by അഭി to എന്റെ ലോകം at June 4, 2010 8:14 AM

16. krishnakumar513 has left a new comment on your post "അത്യാഹിതം":

നന്നായിട്ടുണ്ട് ഈ കഥ ....പ്രത്യേകിച്ച് സസ്പെന്‍സ്.



Posted by krishnakumar513 to കൊച്ചേട്ടനും കൂട്ടരും at June 04, 2010

17. അന്വേഷകന്‍ has left a new comment on your post "വിശ്വസിക്കണോ വേണ്ടയോ?":

വെറുതെ ആളെ പേടിപ്പിക്കുവാ അല്ലേ.. :)

ഒരു പ്രേതത്തെ എങ്കിലും നേരിട്ടൊന്നു കാണണമെന്നുണ്ട്.. നടക്കുമോ ആവോ...

നല്ല പോസ്റ്റ്‌.. അഭിനന്ദനങ്ങള്‍ ..



Posted by അന്വേഷകന്‍ to The Mistress of Small Things at 4 June 2010 03:44

18. jayanEvoor has left a new comment on your post "സാമ്പിള്‍":

ഇതാ സേമ്പിള്!?
അപ്പോ ഒറിജിനലോ...?
അതും പോരട്ടെ!



Posted by jayanEvoor to പൈങ്ങോടന്‍സ് പടംസ് at June 4, 2010 1:09 AM

19. കണ്ണനുണ്ണി has left a new comment on your post "പ്രായോജകര്‍":

വളരെ അര്‍ത്ഥമുള്ള ചോദ്യം :)



Posted by കണ്ണനുണ്ണി to ശ്യാമം.. at 7:28 PM

Reply via email to