1. രവി has left a new comment on your post "നീശന്‍":

..
കുറച്ച് നാള്‍ മുന്നെ വന്നു നോക്കീതാ, നീളമുള്ള പോസ്റ്റായതിനാല്‍ വായിച്ചില്ല, സമയക്കുറവായിരുന്നു കാരണം, ഒന്നോടിച്ച് നോക്കി പോയി. അപ്പൊ അഭിപ്രായ്ം പറഞ്ഞാലെങ്ങനെ??

ഇപ്പൊ പറയാം, കഥാകാരന്‍ നല്ല നിരീക്ഷണകനും കൂടിയാണ്. പഴമയുടെ ഒരു സുഗന്ധം കാണാം വരികളില്‍. കഥയിലുടനീളം പറഞ്ഞത് ഇന്നുണ്ടോ എന്നെനിക്ക് സംശയമില്ലാതില്ല. പിന്നെ ജീവിതഗന്ധിയുമാണ്.

ഇത്തിരി സമയം എടുത്തു കേട്ടോ വായിക്കാന്‍. സമയം പോലെ മറ്റുള്ളവയും വായിക്കാം ;)

ആശംസകളോടെ..
..



Posted by രവി to എന്റെ ഉപാസന || Ente Upasana at June 8, 2010 7:55:00 PM GMT+05:30

2. Captain Haddock has left a new comment on your post "ഇരട്ട ചങ്ക്":

പണ്ട് അപ്പുകുട്ടന്‍ കഥകള്‍ വായിച്ചപ്പോ എനിക്ക് മലയാളം ടൈപ്പ് അത്ര പിടിഇല്ലായിരുന്നു. അത് കൊണ്ട് കമന്റ്‌ ഒന്നും ഇട്ടിരുന്നില്ല. ഇപ്പൊ പെട്ടെന്ന് എന്റെ ഗൂഗിള്‍ റീഡര്‍ ഇത് കാണിച്ചു തന്നപ്പോ ഇത് ആരാ എന്ന് ഒരു സംശയം. പിന്നെ ബ്ലോഗ്‌ വഴിവന്നപോ ആളെ മനസില്ലായി.

മടിമാറി അല്ലെ, അപ്പൊ ഇനി അടുത്ത പോസ്റ്റ്‌ ഉണ്ടാനെ ഉണ്ടാകും എന്ന് പ്രതീക്ഷിയ്ക്കുന്നു.



Posted by Captain Haddock to എന്റെ ചില കുറിപ്പുകള്‍ at June 8, 2010 6:27:00 PM GMT+05:30

3. ജയിംസ് സണ്ണി പാറ്റൂര്‍ നിങ്ങളുടെ പോസ്റ്റ് "മൊഴി മാറ്റം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അമ്മയെയമ്മയെന്നു വിളിച്ചോടിയണഞ്ഞിടും
കുഞ്ഞിനോടു സ്റ്റുപ്പിഡ് കാള്‍ മമ്മീയെന്നാജ്ഞാപിച്ചു
മമ്മിയെന്നുച്ചൊല്ലിശീലിച്ചു കാലംകടന്നിപ്പോളോ
അമ്മയെന്നുപ്പറ ശവീ യെന്നു കല്പിക്കും കലികാലമിതു



ജയിംസ് സണ്ണി പാറ്റൂര്‍ , THULIKA ലേക്ക് 2010, ജൂണ്‍ 8 5:55 am ന് പോസ്റ്റ് ചെയ്തത്

4. sajin has left a new comment on your post "വരുന്നോ.....എന്റെ ഗ്രാമത്തിലേക്ക്..?":

അടുത്ത വകേഷന്‍ ചെരുവാടിയോടൊപ്പം ചെരുവാടിയില്‍ ......



Posted by sajin to സെന്‍റര്‍കോര്‍ട്ട് at June 8, 2010 7:34 AM

5. jayanEvoor has left a new comment on your post "ചുവന്ന തെരുവുകള്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം?":

“ക്ലിന്റനെ ഇമ്പീച്ച്‌ ചെയ്യാൻ ശ്രമിച്ചത്‌ “കോടതിയിൽ നുണ പറഞ്ഞു” എന്ന കാര്യത്തിനാണ്‌ പക്ഷെ അത്‌ മനസിലാക്കണമെങ്ങിൽ മലയാളപത്രം ഒരാഴ്ച്ച വായിക്കണമായിരുന്നു! ”

കാക്കര അതിനെ എത്ര നിസ്സാരവൽക്കരിച്ചു!

ഒരു സിംപിൾ ചോദ്യം.
ക്ലിന്റൺ എന്തിനു കള്ളം പറഞ്ഞു!?

വിവാഹേതരലൈംഗികത അമേരിക്കയിൽ ഒരു പ്രശ്നമല്ലെങ്കിൽ -അമേരിക്കൻ ജനതയോ തന്റെ ഭാര്യയോ അത് കാര്യമായി കാണുന്നില്ലെങ്കിൽ-പിന്നെ ക്ലിന്റൺ എന്തിനു കള്ളം പറഞ്ഞു!?



Posted by jayanEvoor to അവിയൽ..! at June 8, 2010 7:06 AM

6. ജനശക്തി has left a new comment on your post "കെ.എസ്.à´¡à´¿.പി വികസന ലക്ഷ്യത്തിലേക്ക്":

എട്ടുവര്‍ഷം മുമ്പ് യുഡിഎഫ് സര്‍ക്കാര്‍ വില്‍പ്പനയ്ക്കുവെച്ച ആലപ്പുഴയിലെ പൊതുമേഖലാ സ്ഥാപനമായ ഔഷധ നിര്‍മ്മാണശാല (കെ.എസ്.ഡി.പി), എല്‍ഡിഎഫ് ഗവണ്‍മെന്റ് അധികാരത്തില്‍ വന്നശേഷം നടത്തിയ വികസന പ്രവര്‍ത്തനത്തിലൂടെ 17.28 കോടി രൂപയുടെ റെക്കോഡ് ഉല്‍പ്പാദനത്തിലെത്തി. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ഗുണമേന്മയുള്ള മരുന്ന് ഉല്‍പാദിപ്പിച്ചു നല്‍കുന്ന സ്ഥാപനമായി ഇപ്പോള്‍ കെ.എസ്.ഡി.പി മാറിയിരിക്കുന്നു. പുനരുദ്ധാരണത്തിന് 38 കോടി രൂപയുടെ പാക്കേജാണ് നടപ്പാക്കുന്നത്. ഇതിനായി കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ ഏഴു കോടി രൂപ അനുവദിച്ചത് കെ.എസ്.ഡി.പിക്ക് കൈമാറി.



Posted by ജനശക്തി to ജാഗ്രത at June 8, 2010 6:40 PM

7. കാക്കര - kaakkara has left a new comment on your post "എല്ലാ റോഡുകളും റോമിലേക്ക്‌, കേരളത്തിലോ?":

കെട്ടുങ്ങൽ... രാഷ്ട്രീയക്കാർ മാത്രമല്ല കുറ്റക്കാർ, ജനത്തിന്‌ പോലും വികസനം എങ്ങനെയായിരിക്കണമെന്ന്‌ നിശ്ചയമില്ല.

----
mangalam news

തിരുവനന്തപുരം: ദേശീയ പാത വികസനം സംബന്ധിച്ച് കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘം പ്രധാനമന്ത്രിക്കു നല്‍കിയ നിവേദനത്തിന് മറുപടി വേണമെന്ന് കേരളം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ദേശീയ പാതയുടെ വീതി 30 മീറ്റര്‍ ആയി ചുരുക്കണമെന്ന് കഴിഞ്ഞ മാസം നാലിന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ 45 മീറ്റര്‍ എങ്കിലും വീതി വേണമെന്നാണ് കേന്ദ്ര നിലപാട് . എന്നാല്‍ രേഖാമൂലം നിലപാട് വ്യക്തമാക്കാന്‍ കേന്ദ്രം തയാറായില്ല. ഓര്‍മ്മപ്പെടുത്തല്‍ എന്ന നിലയിലാണ് കേരളത്തിന്റെ കത്ത് .



Posted by കാക്കര - kaakkara to Sandstorm - മണൽക്കാറ്റ്‌ (കാക്കര) at June 08, 2010 4:17 PM

8. buy viagra has left a new comment on your post "kunju monte comment":

hi, I like this information, I really enjoyed this post!
viagra online
generic viagra



Posted by buy viagra to സകലം-VAIKOM at June 8, 2010 5:19 PM

9. എറക്കാടൻ / Erakkadan has left a new comment on your post "നാക്കിന്റെ ചില വികൃതികള്‍":

തുടരട്ടെ ...... വികടപുരാണം



Posted by എറക്കാടൻ / Erakkadan to രവം at June 8, 2010 6:05 AM

10. ManzoorAluvila has left a new comment on your post "ഒരു ‘ഇറക്കി’ന്റെ കഥ...!!":

ഇറക്കുകളുടെ ഈ ചരിതം നന്നായി..എല്ലാ മംഗളങ്ങളും നേരുന്നു



Posted by ManzoorAluvila to എന്റെ കഥകള്‍ at June 8, 2010 7:08 AM

11. രവി has left a new comment on your post "അങ്ങനെ ഒരവധിക്കാലത്ത്":

..
ഓര്‍മ്മകള്‍ക്ക് എന്നും സുഗന്ധമാണ്..

ആശംസകള്‍ :)

വാല്‍ക്കഷണം : ശ്രീയെക്കാള്‍ ഭയങ്കരനായിരുന്നു ഞാനും കളിക്കളത്തില്‍, ഹിഹിഹി
..



Posted by രവി to നീര്‍‌മിഴിപ്പൂക്കള്‍‌ at June 8, 2010 8:04 PM

12. ആയിരത്തിയൊന്നാംരാവ് has left a new comment on your post "കലണ്ടര്‍":

ഹാജര്‍



Posted by ആയിരത്തിയൊന്നാംരാവ് to ഓട്ടോഗ്രാഫ്‌ at 7:00 AM

13. Muhammed Shan has left a new comment on your post "കേരളത്തിന്റെ സാംസ്‌ക്കാരിക പൊതുബോധം സവര്‍ണമാണ്":

:)



Posted by Muhammed Shan to വര്‍ക്കേഴ്സ് ഫോറം at June 8, 2010 7:30 PM

14. മുള്ളൂക്കാരന്‍ has left a new comment on your post "നക്സലൈറ്റാവാത്തവര്‍":

15,000 പേരുടെ ജീവനും, നിരപരാധികളായ പതിനായിരങ്ങളെ - ഒരുതലമുറയെ മുഴുക്കെ മാറാരോഗികളാക്കുകയും ചെയ്തതിനു വേട്ടക്കാര്‍ക്ക്‌ തോളില്‍ തട്ടിയൊരു ശാസന............

"തീര്‍ച്ചയായും Faizal, ഒരു മനുഷ്യനായി
ജീവിക്കുന്നതില്‍ ലജ്ജ തോന്നുന്നു.




Posted by മുള്ളൂക്കാരന്‍ to ഗുരുവായൂര്‍ /-:)(:-\ faizal at June 8, 2010 7:53 PM

15. Muhammed Shan has left a new comment on your post "കല എന്ന ആത്മീയാനുഭവം":

:)



Posted by Muhammed Shan to വര്‍ക്കേഴ്സ് ഫോറം at June 8, 2010 7:31 PM

16. ഷാജി അമ്പലത്ത് has left a new comment on your post "പി.എ.അനിഷ്":

ജനതയെക്കുറിച്ചു മാത്രമല്ല, അവരോടു സംവദിക്കാനുപയോഗിക്കുന്ന ഭാഷാരീതിയെ കുറിച്ചും കവികള്‍ സര്‍ഗാത്മകമായി ചിന്തിച്ചു തുടങ്ങിയിട്ടുണ്ട് എന്നുകൂടി ഈ കവിത സാക്ഷ്യപ്പെടുത്തുന്നുണ്ട്. മാത്രമല്ല, ജീവിത നിരീക്ഷണത്തെയും കവിതാ സമീപനത്തെയും പറ്റിയുള്ള നല്ല സൂചനയാണ് ഈ കവിത നല്‍കുന്നത്. മലയാളകവിതയുടെ പുതിയ അവസ്ഥയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഇത്തരമൊരു ജീവിത നിരീക്ഷണം ആവശ്യമാണ്‌ താനും. വര്‍ത്തമാന ജീവിതത്തോടുള്ള ഏറ്റവും പുതിയ പ്രതികരണമാണ് ഈ കവിത എന്നാണ് എനിക്ക് തോന്നുന്നത്. വെറും കാഴ്ചക്കാരായി മാറിയ സമൂഹത്തോട് കലഹിക്കാതെ ചേര്‍ന്ന് നില്‍ക്കുന്ന കവികളെ ഇന്ന് ആവശ്യമില്ല. പൊതുസമൂഹവും കവികളും തമ്മില്‍ വ്യത്യാസമില്ലെങ്കില്‍ അത്തരമൊരു വിഭാഗത്തിനു എന്താണ് പ്രസക്തി? തങ്ങള്‍ വെറും കാഴ്ചക്കാര്‍ മാത്രമല്ലാതെ കാഴ്ചയുടെ നോവിനെ വായനക്കാരിലേക്ക് എത്തിക്കാന്‍ ഈ കവിയ്ക്കും കവിതയ്ക്കും കഴിയുന്നുണ്ട്.അമിതമായ ലാളിത്യമാണ് ഇന്നത്തെ കവിതയുടെ സ്വഭാവമെങ്കില്‍ക്കൂടി സങ്കീര്‍ണ്ണമായ ജീവിതത്തെ ഏറ്റവും അടുപ്പത്തോടെ സംവദിക്കാവുന്ന രീതിയില്‍ ഈ കവിത വളര്‍ച്ച പ്രാപിച്ചിട്ടുണ്ട്. ഇന്നത്തെ പുതുകവിതകളില്‍ ജീവിത സങ്കീര്‍ണ്ണതയുടെ തരിമ്പ് പോലും കാണുന്നില്ല എന്നുള്ളതില്‍ നിന്നു വ്യത്യസ്തമാണ് ഈ രചന.

ഇന്നത്തെ ജീവിതത്തെ സത്യസന്ധമായി തിരിച്ചറിഞ്ഞതിന്റെ ശക്തമായ ആവിഷ്കാരമാണ് ഈ കവിത. ബ്ലോഗും കംമ്യൂണിറ്റികളും ഉള്‍പ്പെടുന്ന ഇന്റര്‍നെറ്റ് മാധ്യമങ്ങളില്‍ വന്നിട്ടുള്ള ഏറ്റവും നല്ല കവിതകളുടെ കൂട്ടത്തില്‍ തന്നെയാണ് ഈ കവിത എന്നാണെന്റെ പക്ഷം.നന്ദി.. കവിയ്ക്കും കവിതയ്ക്കും



Posted by ഷാജി അമ്പലത്ത് to പുതുകവിത at June 8, 2010 7:23 AM

17. കട്ടപ്പറം has left a new comment on your post "From the Top - Again !!!!":

ഫോട്ടോ ഇഷ്ട്ടപ്പെട്ടു.



Posted by കട്ടപ്പറം to കൈപ്പള്ളി (PhotoBlog) at 6:42 PM, June 08, 2010

18. ManzoorAluvila has left a new comment on your post "സങ്കര ചരിതം ! / Sankara Charitham !":

മുരളിയേട്ടാ..അതിമനോഹരമായ രീതിയിൽ എഴുതിയിരിക്കുന്നു ഈ സങ്കരചരിതം.. കൂടുതൽ ഏഴുത്തുകൾ വിരിയട്ടെ ഈ വിരൽ തുമ്പിൽ...ആശംസകൾ



Posted by ManzoorAluvila to BILATTHIPATTANAM at 8 June 2010 06:58

19. Dabloo has left a new comment on your post ""look ! ഇതാണ് മില്‍മ "":

Very interesting photograph: Two bystanders will keep watching and somebody else will come & milk the cow!!! Irony of life



Posted by Dabloo to OUT OF FOCUS at June 8, 2010 5:10 PM

20. പൂമ്പാറ്റ has left a new comment on your post "Go Green Go !":

അടിപോളി...

കുറേ ആയല്ലോ ഒരു പോസ്റ്റ് കണ്ടിട്ട്...



Posted by പൂമ്പാറ്റ to ചിത്രപ്പെട്ടി at June 8, 2010 7:58 PM

21. jayarajmurukkumpuzha നിങ്ങളുടെ പോസ്റ്റ് "വ്യഭിചാരം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

arkkenkilum kalleriyan pattumo//.........



jayarajmurukkumpuzha , ഞാനിവിടെയുണ്ട്..... ലേക്ക് 2010, ജൂണ്‍ 8 3:23 pm ന് പോസ്റ്റ് ചെയ്തത്

22. എറക്കാടൻ / Erakkadan has left a new comment on your post "മായുന്ന ഹരിതഭംഗി.":

ഇതെവിടെ നമ്മടെ നാട് തന്നെ ?



Posted by എറക്കാടൻ / Erakkadan to Chithralekha at June 8, 2010 4:30 PM

23. ആയിരത്തിയൊന്നാംരാവ് has left a new comment on your post "പര്‍ദ ധരിച്ച പുരുഷന്മാര്‍":

പര്‍ദ്ദ ധരിച്ച പുരുഷന്മാര്‍ ഉഗ്രന്‍



Posted by ആയിരത്തിയൊന്നാംരാവ് to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at June 8, 2010 6:17 AM

24. chindhu karthikeyan has left a new comment on your post "കള്ളൻ":

ഈ കവിതകളെ വിമര്‍ശിക്കാന്‍ എനിക്ക് അത്ര അറിവില്ല ,

ഈ കവിതകളിലെ ആശയങ്ങള്‍ മനോഹരങ്ങളാണ് പക്ഷെ വരികള്‍ക് പ്രാസവും , താളവും , കുറവാണ് ... പറഞ്ഞഅതില്‍ എങ്കിലും തെറ്റ് ഉണ്ടെങ്കില്‍ ക്ഷമിക്കണം



Posted by chindhu karthikeyan to മോഹപ്പക്ഷി at June 8, 2010 7:54:00 PM GMT+05:30

25. പി എ അനിഷ്, എളനാട് has left a new comment on your post "പി.എ.അനിഷ്":

എന്റെ കവിതയ്ക്കു കിട്ടിയ വലിയ അംഗീകാരമായി ഷാജി അമ്പലത്തിന്റെ അഭിപ്രായത്തെ കണക്കാക്കുന്നു.നന്ദി മാഷേ ഈ അമൂല്യമായ വാക്കുകള്‍ക്ക്
സ്നേഹത്തോടെ



Posted by പി എ അനിഷ്, എളനാട് to പുതുകവിത at June 8, 2010 7:44 AM

26. പ്രകാശേട്ടന്റെ ലോകം നിങ്ങളുടെ പോസ്റ്റ് "ന്യുട്രിഷ്യണല്‍ ഇമ്യൂണിറ്റി." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പുതിയ അറിവുകള്‍ തരുന്ന പൊസ്റ്റ്. മുഴുവന്‍ വായിച്ച് മനസ്സിലാക്കണം. സമയ ദൌര്‍ലഭ്യം മൂലം അവിടെവിടെ വാ‍യിച്ചതേ ഉള്ളൂ. അയേണ്‍ പ്രശ്നം മനസ്സിലാക്കി.
പ്രിന്റ് ഔട്ട് എടുത്ത് വീട്ടുകാരിക്ക് കൊടുക്കണം നാളെ.

ആശംസകള്‍



പ്രകാശേട്ടന്റെ ലോകം , bright ലേക്ക് 2010, ജൂണ്‍ 8 7:26 pm ന് പോസ്റ്റ് ചെയ്തത്

27. MT Manaf has left a new comment on your post "നക്സലൈറ്റാവാത്തവര്‍":

കഴുത്തപ്പുറത്തല്ലേ
നമ്മുടെ സവാരി
കൂട്ടിന് ഏമ്പക്കവും
പിന്നെന്തിനു
പ്രതിഷേധ സ്വരങ്ങള്‍
ഞാന്‍ മിണ്ടുന്നില്ല!



Posted by MT Manaf to ഗുരുവായൂര്‍ /-:)(:-\ faizal at June 8, 2010 7:26 PM

28. അജ്ഞാത നിങ്ങളുടെ പോസ്റ്റ് "ജൂനിയര്‍ മമ്മൂട്ടിയും കുറെ ഇഡ്ഡലികളും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

But right away I have rush at to allow that the uninjured world is an problem, a innocuous problem that is made hideous aside our own out of one's mind strive to simplify it as though it had an underlying truth.



അജ്ഞാത , പട്ടാളക്കഥകള്‍ ലേക്ക് 2010, ജൂണ്‍ 8 7:39 pm ന് പോസ്റ്റ് ചെയ്തത്

29. chindhu karthikeyan has left a new comment on your post "കള്ളൻ":

അധ്യാപക ശാക്തീകരണവും അൽപ്പം ലിംഗവിവേചന ചിന്തകളും
yaa i accept ur vision about the girls , but in our country all of them think abut the life of the girl... silently, in my view of life and love of a girl is fake because she is like water (water had no shape it) if we take 100 boys , on that 80-90 are cheated by girls and some of them are ruined of that girls... is these girls are the giow of a house ...



Posted by chindhu karthikeyan to മോഹപ്പക്ഷി at June 8, 2010 7:27:00 PM GMT+05:30

30. കാക്കര - kaakkara has left a new comment on your post "ചുവന്ന തെരുവുകള്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം?":

ജയൻ... ഇത്തരം വിഷയങ്ങളിൽ അഭിപ്രായം പറയുമ്പോൾ നമ്മൾ പ്രത്യേകം ശ്രദ്ധിക്കുന്ന ഒരു കാര്യമുണ്ട്‌. അത്‌ നമ്മുടെ സദാചാര ഇമേജിനെ ബാധിക്കുമൊ? അതുകൊണ്ടാണല്ലോ ജയന്‌ തന്നെ പോസ്റ്റിൽ എഴുതേണ്ടി വന്നത്‌ ചുവന്ന തെരുവുകൾ വേണമെന്ന്‌ വാദിക്കുന്നവർ മുഴുവനും അസന്മാർഗികളാണെന്ന്‌ ചിന്ത അല്പംപോലുമില്ല എന്ന്. ചുവന്ന തെരുവ്‌, ലൈംഗീക സ്വാതന്ത്ര്യം എന്നൊക്കെ പറഞ്ഞാൽ അതിനുള്ള മറുചോദ്യം സ്വന്തം വീട്ടുകാർ വരുമോ എന്നതിൽ തുടങ്ങും, അതിനാലും മൗനം വിദ്വാന്‌ ഭൂഷണം. നമ്മുടെ സഹോദരിമാർ ഇത്തരം കാര്യങ്ങളിൽ ഒരു പടി മുന്നിലും...

വിവാഹേതര ബദ്ധം അമേരിക്കയിൽ പ്രശ്നമല്ലായെന്ന്‌ കാക്കര പറഞ്ഞില്ല. ഇമ്പീച്ചിന്‌ കാരണമായ “നുണ പറച്ചിൽ” പിന്നാമ്പുറത്തേക്ക്‌ തള്ളി ഡിങ്ങോല്ഫിയെ പറ്റി മാത്രം എഴുതി പൊലിപ്പിച്ചു. ഒരു ടീച്ചർ ഒരു വിദ്യാർത്ഥിയുടെ കൂടെ ഓടിപോയത്‌ പത്രത്തിൽ വന്നപ്പോൾ...

ജിജോയുടെ ബസ്സിൽ നിന്ന്‌..

വാർത്തയുടെ സൌന്ദര്യം. “സുന്ദരിയായ’ ടീച്ചർ വിദ്യാർഥിയുടെ കൂടെ ഓടിപ്പോയി.

http://news.keralakaumudi.com/news.php?nid=c286b87587820a1b20b16a94bee537a4



Posted by കാക്കര - kaakkara to അവിയൽ..! at June 8, 2010 7:34 AM

31. രവി has left a new comment on your post "നീശന്‍":

..
കുറച്ച് നാള്‍ മുന്നെ വന്നു നോക്കീതാ, നീളമുള്ള പോസ്റ്റായതിനാല്‍ വായിച്ചില്ല, സമയക്കുറവായിരുന്നു കാരണം, ഒന്നോടിച്ച് നോക്കി പോയി. അപ്പൊ അഭിപ്രായ്ം പറഞ്ഞാലെങ്ങനെ??

ഇപ്പൊ പറയാം, കഥാകാരന്‍ നല്ല നിരീക്ഷകനും കൂടിയാണ്. പഴമയുടെ ഒരു സുഗന്ധം കാണാം വരികളില്‍. കഥയിലുടനീളം പറഞ്ഞത് ഇന്നുണ്ടോ എന്നെനിക്ക് സംശയമില്ലാതില്ല. പിന്നെ ജീവിതഗന്ധിയുമാണ്.

ഇത്തിരി സമയം എടുത്തു കേട്ടോ വായിക്കാന്‍. സമയം പോലെ മറ്റുള്ളവയും വായിക്കാം ;)

ആശംസകളോടെ..
..



Posted by രവി to എന്റെ ഉപാസന || Ente Upasana at June 8, 2010 7:57:00 PM GMT+05:30

32. asin has left a new comment on your post "വരുന്നോ.....എന്റെ ഗ്രാമത്തിലേക്ക്..?":

ഞാന്‍ വന്നൂട്ടോ.....

എന്നേം കൊണ്ടോവോ... ആ ഗ്രാമത്തിലേക്ക്....



Posted by asin to സെന്‍റര്‍കോര്‍ട്ട് at June 8, 2010 6:03 AM

33. kurumpan.. has left a new comment on your post "ഇറ്റാലിയൻ വിശേഷങ്ങൾ..(2)":

thressyamma chedathiye.. sangathi kalakkunnund.. njanum ithokke kandu ippo blogen ayi.. enthakumo avo.. ennalum ithu vaaayikkuvanenkil enne anugrahichekkane..



Posted by kurumpan.. to കൊച്ചുത്രേസ്യയുടെ ലോകം.. at June 8, 2010 3:43 PM

34. farook has left a new comment on your post "ഞാനൊരു തരം...":

APM FAROOK
Postukalellam kanarund pakshe onnum parayarilla.
Ennal etangane vittal pattilla. Enta paraya....

ATYUGRAN ENNALLATE. Very Good. Sandarbhojitam. Thanks a lot. Congratulations, Keep it up.

apmfarook



Posted by farook to തണല്‍ at 8/6/10 4:40 PM

35. ചിതല്‍/chithal നിങ്ങളുടെ പോസ്റ്റ് "പൊടിയച്ചന്റെ " റീ "" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഈശോയേ! ഈ കുമാരപുരത്തുകാരൊക്കെ ഓരോ പ്രസ്ഥാനങ്ങളാണല്ലാ! ഇവരെ ഒക്കെ ഒന്നു നേരിട്ടു വന്നു കണ്ടാലോ.. എന്നൊരു ആലോചന ഇപ്പൊ!

"മുണ്ടിനേക്കാള്‍ സീനിയര്‍ ഞാനാണ് എന്ന ഭാവത്തില്‍ കാല്‍മുട്ട് വരെ ഇറങ്ങിക്കിടക്കുന്ന വരയന്‍ അണ്ടര്‍വെയര്‍"

സൂപ്പര്‍!!



ചിതല്‍/chithal , പട്ടാളക്കഥകള്‍ ലേക്ക് 2010, ജൂണ്‍ 8 7:21 pm ന് പോസ്റ്റ് ചെയ്തത്

36. ശോഭനം has left a new comment on your post "കല്‍ക്കട്ടയിലെ മഴ":

എന്നെ തൊട്ടത്
നീയോ,
മഴയോ,
സ്കൂളിലേക്ക് പറക്കുമ്പോള്‍
പിന്‍ വിളിയാല്‍ വിസ്മയിപ്പിച്ച മുളങ്കാടോ?



Posted by ശോഭനം to ശോഭനം at June 8, 2010 6:35 AM

37. jayanEvoor has left a new comment on your post "ചുവന്ന തെരുവുകള്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം?":

പാലക്കുഴി

കാസിം തങ്ങൾ

ശ്രീനാഥൻ

രവീന രവീന്ദ്രൻ

ഇസ്മായിൽ കുറുമ്പടി

മുരളിക

ആയിരത്തൊന്നാം രാവ്

സലാഹ്

കുസുമം

കുഞ്ഞൻ

കാക്കര

ഐസിബി

എല്ലാവരുടെയും അഭിപ്രായങ്ങൾക്കു നന്ദി!

ഈ വിഷയത്തിൽ അഭിപ്രായം പറഞ്ഞ ഒരു സ്ത്രീയും ചുവന്നതെരുവുകൾ വേണം എന്ന് അഭിപ്രായപ്പെട്ടില്ല. വിവാഹേതരബന്ധങ്ങൾ ആവാം എന്നും അഭിപ്രായപ്പെട്ടില്ല.

അതേ സമയം പുരുഷന്മാർ ചിലരെങ്കിലുംചുവന്നതെരുവുകൾ ഇല്ലെങ്കിലും പരസ്പരതാൽ‌പ്പര്യത്തോടെ ലൈംഗികബന്ധം ആവാം എന്നും,അതു ലഭ്യമല്ലെങ്കിൽ നിയമവിധേയമായി പണം കൊടുത്തോ അല്ലെങ്കിൽ വിവാഹേതരബന്ധങ്ങളോ ആവാം എന്നും അഭിപ്രായപ്പെട്ടു.

അതാണ് വസ്തുത.
ഈ ലൈംഗിക ഉദാരവൽക്കരണവും ചുവന്നതെരുവുകളും എല്ലാം പുരുഷനുവേണ്ടി സൃഷ്ടിക്കപ്പെട്ടിട്ടുള്ളതാണ് എന്നതല്ലേ യാഥർത്ഥ്യം?



Posted by jayanEvoor to അവിയൽ..! at June 8, 2010 7:03 AM

38. ദീപു has left a new comment on your post "ഒരു ‘ഇറക്കി’ന്റെ കഥ...!!":

ജയൻ,
ഈ പോസ്റ്റിലും ജയൻ തന്റെ സ്റ്റാമ്പ്‌ പതിച്ചിട്ടുണ്ട്‌. അഭിനന്ദനങ്ങൾ..



Posted by ദീപു to എന്റെ കഥകള്‍ at June 8, 2010 6:37 AM

39. kurumpan.. has left a new comment on your post "മനസ്സ് പ്രക്ഷുബ്ധമാണ്..":

athe njan oru thudakkakaranane.. ithokke vannu kandekkamennu vicharichu.. athe okke nannavunnund ketto/....ee lokatth picha nadakkan thudangiya enne ashirvadhikkuu... anugrahikku,,



Posted by kurumpan.. to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at June 8, 2010 8:03 PM

40. cALviN::കാല്‍‌വിന്‍ നിങ്ങളുടെ പോസ്റ്റ് "ന്യുട്രിഷ്യണല്‍ ഇമ്യൂണിറ്റി." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇരുമ്പ് മൂലകമായി ജന്തുക്കള്‍ക്ക് സ്വീകരിക്കാന്‍ കഴിയുമോ? സസ്യങ്ങള്‍ക്ക് മാത്രമല്ലേ അതിനു സാധിക്കൂ?



cALviN::കാല്‍‌വിന്‍ , bright ലേക്ക് 2010, ജൂണ്‍ 8 7:37 pm ന് പോസ്റ്റ് ചെയ്തത്

41. Vayady has left a new comment on your post "മോട്ടോർ സൈക്കിൾ ഫൺ ഡ്രൈവ്!":

ഈ ഫോട്ടോയില്‍ ഏതാണ്‌ പാഞ്ചാലി? :)
ഫോട്ടോസും വിവരണവും നന്നായിട്ടുണ്ട്.



Posted by Vayady to പിക്സെല്‍‌സ്::PIXELS at June 8, 2010 6:03 AM

42. ഹേമാംബിക has left a new comment on your post "എവിടെ നിമോ?":

നല്ല ഒന്നാന്തരം അക്വാ മുസിയം ഫോട്ടോഗ്രഫി .



Posted by ഹേമാംബിക to Quantum at June 8, 2010 7:48 AM

43. jayanEvoor has left a new comment on your post "പിള്ളേരെ പിടുത്തക്കാര്‍ വരുന്നുണ്ടേ.. : തൊട്ടാവാട...":

സ്കൂൾ ഓർമ്മകൾ....!
എനിക്കും ഇഷ്ടാ...
എന്റെ ഒർമ്മകൾ ഇവിടുണ്ട്.
http://jayandamodaran.blogspot.com/2010/05/blog-post_26.html



Posted by jayanEvoor to വേനല്‍ മഴ at June 08, 2010 7:23 AM

Reply via email to