1. MANIKANDAN [ മണികണ്ഠന്‍‌ ] has left a new comment on your post "ഭോപാല്‍ നീതിന്യായവ്യവസ്ഥയിലെ കളങ്കം":

മനോരാജ് ഈ വഴിവന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും വളരെയധികം നന്ദി.

എന്റെ അഭിപ്രായത്തില്‍ ഈ കേസ് ശരിക്കും അട്ടിമറിക്കപ്പെട്ടത് 1996 സെപ്തംബര്‍ 13 ലെ സുപ്രീം കോടതി വിധി്യോടെ ആണ്.



Posted by MANIKANDAN [ മണികണ്ഠന്‍‌ ] to My Reviews (എന്റെ അവലോകനങ്ങള്‍‌ ) at 8 June 2010 23:35

2. കുട്ടേട്ടൻ has left a new comment on your post "എവിടെ നിമോ?":

നീലിമയുടെ അന്തരാളങ്ങളിൽ നിന്നുള്ള അനിർവചനീയമയ എന്തോ ഒരു കുളിർമ്മ...



Posted by കുട്ടേട്ടൻ to Quantum at June 8, 2010 12:30 PM

3. ചെറുവാടി has left a new comment on your post "വരുന്നോ.....എന്റെ ഗ്രാമത്തിലേക്ക്..?":

നിലീനം ..സന്തോഷം ചെറുവാടിയില്‍ വിരുന്നു വന്നതിന്
അലി .. ഞങ്ങളുടെ ഗ്രാമത്തെ ഇഷ്ട്ടപ്പെട്ടതില്‍ സന്തോഷം
റാംജീ.. വരണം. ഒരുപാട് കാഴ്ചകള്‍ ഇനിയും ബാക്കിയല്ലെ
കണ്ണൂരാന്‍. നന്ദി. ഉടനെ ഇറങ്ങാം ആ വഴി
ഏറനാടാ. ആ കല്യാണക്കാര്യം അരീക്കോടന്റെ ബ്ലോഗില് വായിച്ചതോര്‍ക്കുന്നു. ഇനി ഞാന്‍ പുളുവടിക്കുകയല്ലെന്ന് പറയാന്‍ ഒരു കൂട്ടായല്ലോ.



Posted by ചെറുവാടി to സെന്‍റര്‍കോര്‍ട്ട് at June 8, 2010 10:43 AM

4. പട്ടേപ്പാടം റാംജി has left a new comment on your post "അച്ഛനും മകനും പിന്നെ പ്രകാശേട്ടനും":

കൂടുതല്‍ രസിച്ചു എന്നതിനേക്കാള്‍ എനിക്ക് പഴയകാലത്തെ ഒരുപാട് ഓര്‍മ്മകള്‍ സമ്മാനിച്ച പോസ്റ്റായി അനുഭവപ്പെട്ടു. സ്റെജും ഓലയും പറമ്പും ഡബ്ബിള്‍മുണ്ടും ഒക്കെ പിറകോട്ട് സഞ്ചരിക്കാന്‍ പ്രേരിപ്പിച്ചപ്പോള്‍ പ്രകാശേട്ടനെന്ന കഥാപാത്രം വളരെ നന്നായി.
ഭാവുകങ്ങള്‍.



Posted by പട്ടേപ്പാടം റാംജി to വര്‍ഷ ഗീതം at June 8, 2010 10:15 PM

5. Helper | സഹായി has left a new comment on your post "i...@school - ലിനക്സ്‌ ഗ്നു വിൻഡോസിൽ":

Anil,

Now, goto fonts settings.
select Anjalioldlipi.

Thats all.

i hope that you downloaded the latest Anjaliold lipi.



Posted by Helper | സഹായി to കമ്പ്യൂട്ടർ സഹായി at June 8, 2010 8:06 PM

6. വിനുവേട്ടന്‍|vinuvettan has left a new comment on your post "സ്റ്റോം വാണിംഗ്‌ - 48":

അല്‍പ്പം വൈകിയാണെങ്കിലും അടുത്ത ലക്കം... ഡെയ്‌ലി ഫോളോ അപ്പ്‌ നടത്തിക്കൊണ്ടിരുന്ന നമ്മുടെ ജാനറ്റ്‌ ഫാന്‍സ്‌ അസോസിയേഷന്‍ സെക്രട്ടറി ചാര്‍ളിക്കായി ഡെഡിക്കേറ്റ്‌ ചെയ്യുന്നു... ഈ യജ്ഞത്തിന്‌ ശക്തി പകര്‍ന്നുകൊണ്ട്‌ എന്നോടൊപ്പമുള്ള എല്ലാ വായനക്കാര്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി...



Posted by വിനുവേട്ടന്‍|vinuvettan to സ്റ്റോം വാണിംഗ്‌ at June 8, 2010 8:52 PM

7. sulfikar has left a new comment on your post "കല്ല്യാണറാഗിങ്ങ് സമാപനം":

ടീച്ചറെ... ഒരു പാട് കേട്ടിട്ടുണ്ട്. കണ്ണൂരും വിട്ടു ഇങ്ങു കോഴിക്കോട് ജില്ലയില്‍, വടകര കൊയിലാണ്ടി വരെ എത്തിയിട്ടുണ്ട് ഈ വീരന്മാരുടെ വീര ശൂര പരാക്രമങ്ങള്‍.
(അനുഭവം ഗുരു) എന്റെ ആത്മാര്‍ത്ഥ സുഹുര്തിനും പറ്റി. എല്ലാവരുടെയും കല്യാണം "അടിപൊളി" ആക്കിയ അവന്റെ കല്യാണം കൂട്ടുകാര്‍ ഗംഭീരമായി അര്മാന്തിച്ചു
(കഷ്ട കാലം ഞാനും നിശബ്ദനായി നോകി നില്‍കേണ്ടി വന്നു എന്നത് സത്യം, കല്യാണം കൂടാന്‍ ടികെറ്റ് എടുത്തു നാട്ടില്‍ പോയ സമയം)
ദയനീയമായ അവന്റെ നോട്ടം കണ്ടു ഞാന്‍ പറഞ്ഞു. "ദൈവം ഇപ്പോള്‍ പണ്ടത്തെ പോലെയല്ല. ചെയ്ത തെറ്റിന് സ്പോട്ടില്‍ കൊടുക്കും, പിന്നേക്ക് വെച്ചേക്കില്ല മോനെ"



Posted by sulfikar to മിനിനര്‍മ്മം at June 9, 2010 12:10 AM

8. വാസു has left a new comment on your post "കാര്യവട്ടം കാമ്പസ് ഓര്‍മ്മകള്‍- പോട്ടംസ് റീലോഡഡ്":

നിന്‍റെ ഒരേയൊരു സ്വന്തം ചേട്ടനല്ലേ ഞാന്‍...

അതുകൊണ്ട് തത്കാലം ഷമീ... സ്വത്ത് ഭാഗം വക്കുമ്പോ ഈ 1500 രൂപയുടെ കാര്യം ഞാന്‍ മറക്കില്ല



Posted by വാസു to വാസുവിന്‍റെ വിലാപങ്ങള്‍ at June 8, 2010 9:50 AM

9. സ്‌പന്ദനം നിങ്ങളുടെ പോസ്റ്റ് "ഹരിചന്ദനം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മാഷേ... ഞാനാദ്യമായാണ് തേജസിലെത്തുന്നത്. അതും ബസ്സില്‍ വെറുതെ ചുറ്റിത്തിരിയുമ്പോള്‍ അപ്രതീക്ഷിതമായി താങ്കളുടെ പോസ്റ്റും അതുവഴി ബ്ലോഗിലുമെത്തി. കഥ വായിച്ചു. കമന്റ്‌സും... ആശംസകള്‍ നേരുന്നു. നേരിയ അസൂയ മനസ്സില്‍ നാമ്പിട്ടോ എന്നൊരു സംശയം ഇല്ലാതില്ല.. ഇനിയും വരും ഞാനിതിലേ അഥവാ എങ്ങോട്ടും പോവുന്നില്ല ഇനി..



സ്‌പന്ദനം , തേജസ്‌ ലേക്ക് 2010, ജൂണ്‍ 8 11:44 pm ന് പോസ്റ്റ് ചെയ്തത്

10. Jithendrakumar/ജിതേന്ദ്രകുമാര്‍ has left a new comment on your post "ബ്‌ളസ്സി 'ആടുജീവിതം' സംവിധാനം ചെയ്യും":

പാട്ടും ഡാന്‍സും സംഘട്ടനങ്ങളും പോകട്ടെ, സ്ത്രീ കഥാ പാത്രത്തിനു പോലുംവലിയ സ്ക്കോപ്പ്‌ ഇല്ലല്ലോ. പിന്നെങ്ങനെ ചിനിമ! ! അതും പൃഥീരാജിനെപ്പോലെ ഒരു ഇടി നടനേയും വെച്ച്‌.

(ഒരു കഥ കേട്ടിട്ടുണ്ട്‌, തെങ്ങിനെ കുറിച്ച്‌ എഴുതാന്‍ പറഞ്ഞപ്പോള്‍, അതിനു കഴിയാത്തതുകൊണ്ട്‌, തെങ്ങില്‍ ഒരു പശുവിനെ കെട്ടി, പിന്നെ പശുവിനെക്കുറിച്ച്‌എഴുതുന്നത്‌. അതുപോലാകുമോ ഈ സിനിമയും)



Posted by Jithendrakumar/ജിതേന്ദ്രകുമാര്‍ to പ്രദക്ഷിണം at June 8, 2010 10:32 AM

11. Helper | സഹായി has left a new comment on your post "i...@school - ലിനക്സ്‌ ഗ്നു വിൻഡോസിൽ":

Shan,

Open VMPlayer
Select your OS
goto -> Edit virtual Machine settings.
goto -> options
click -> power.
Tick mark on -> Enter full screen mode after powering on.
Thats all.



Posted by Helper | സഹായി to കമ്പ്യൂട്ടർ സഹായി at June 8, 2010 8:05 PM

12. shajiqatar has left a new comment on your post "മോട്ടോർ സൈക്കിൾ ഫൺ ഡ്രൈവ്!":

പ്രാന്തന്മാര്‍ അല്ലേ.ഫോട്ടോസ് നന്നായിട്ടുണ്ട്.



Posted by shajiqatar to പിക്സെല്‍‌സ്::PIXELS at June 8, 2010 10:34 AM

13. ഏറനാടന്‍ has left a new comment on your post "വരുന്നോ.....എന്റെ ഗ്രാമത്തിലേക്ക്..?":

ജന്മം കൊണ്ടല്ലെങ്കിലും ഞാനും ഒരു ചെറുവാടിക്കാരനാണ്! എന്റെ വധൂഗൃഹം ഈ സുന്ദരഗ്രാമത്തിലാണ്. നന്ദി ചെരുവാടിക്കാരാ, ഈ ഗ്രാമവിശേഷം പങ്കുവെച്ചതിനു..



Posted by ഏറനാടന്‍ to സെന്‍റര്‍കോര്‍ട്ട് at June 8, 2010 10:14 AM

14. അനില്‍@ബ്ലൊഗ് has left a new comment on your post "മലയാളം ടൈപ്പിങ് - ഉബുണ്ടു":

പ്രിയ രാജേഷ് സൂര്യകാന്തി,
ഒരു 3ജി മൊബൈല്‍ മൊബൈല്‍ ഇല്ലാത്തതിന്റെ പ്രശ്നമുണ്ട്, എന്നാലും ഞാന്‍ ശ്രമിക്കാം.



Posted by അനില്‍@ബ്ലൊഗ് to ഉബുണ്ടു പരീക്ഷണങ്ങള്‍ at June 8, 2010 11:35 PM

15. Jithendrakumar/ജിതേന്ദ്രകുമാര്‍ has left a new comment on your post "അടുത്തിരിക്കുന്ന വിന്‍ഡോ സീറ്റുകാരന് ഈ സ്റ്റോപ്പില...":

"ചുണ്ടില്‍ നിന്നും കത്തിത്തുടങ്ങി
വായുവില്‍ എരിഞ്ഞുതീരുന്ന ഒരു സിഗരറ്റ് കുറ്റി."

അതു തന്നെ ഗൃഹാതുരത്വം...



Posted by Jithendrakumar/ജിതേന്ദ്രകുമാര്‍ to തുമ്പപ്പൂ റീലോഡഡ് at June 8, 2010 11:56 AM

16. Helper | സഹായി has left a new comment on your post "i...@school - ലിനക്സ്‌ ഗ്നു വിൻഡോസിൽ":

ഷാൻ,

VMPlyer തുറക്കുക.
നിങ്ങളുടെ OS സെലക്റ്റ് ചെയ്യുക. മിക്കവാറും ഉബുണ്ടു എന്നാവും. അല്ലെ.
Edit virtual Machine settings. എന്നത് ക്ലിക്കുക.
options ക്ലിക്കുക.
power ക്ലിക്കുക.
അവിടെ Enter full screen mode after powering on എന്നതിന്‌ ടിക്ക് മാർക്ക് ചെയ്യുക.

അത്രതന്നെ.



Posted by Helper | സഹായി to കമ്പ്യൂട്ടർ സഹായി at June 8, 2010 8:13 PM

17. പ്രയാണ്‍ has left a new comment on your post "ബ്ലോഗനയിലെ കടത്തുവഞ്ചി":

അഭിനന്ദനങ്ങൾ......
ആശംസകള്‍..............



Posted by പ്രയാണ്‍ to കക്കാടിന്റെ പുരാവൃത്തങ്ങള്‍ at June 8, 2010 10:28 PM

18. ശ്യാമു has left a new comment on your post "ആനന്ദന്‍ എന്ന അസ്സൂറി":

football valoorinum keralathinum oru nostalgia aayi maaRunnu ......brothers um, aaNuvum,(നാണു : വാളൂരിന്റെ പൌലോ മാള്‍ഡീനി)rajeevan rejeevanmaarum okke kerala polisinte nalla kaalavum, pappachan, sathyan, sharafali vijayan kaalaghattavum okkeppOle, madhurikkunna chila ormakaL....



Posted by ശ്യാമു to കക്കാടിന്റെ പുരാവൃത്തങ്ങള്‍ at June 8, 2010 11:13 PM

19. cibu cj has left a new comment on your post "i...@school - ലിനക്സ്‌ ഗ്നു വിൻഡോസിൽ":

അനിലേ, ആ കാണുന്നത് മുഴുവൻ രചന ഫോണ്ടാണ്‌.
അതിനെ അഞ്ജലിയാക്കാൻ എന്തെങ്കിലും ഒക്കെ ചെയ്യൂ.
എന്നിട്ട് പ്രശ്നമുണ്ടെങ്കിൽ പറയൂ.



Posted by cibu cj to കമ്പ്യൂട്ടർ സഹായി at June 8, 2010 7:46 PM

20. ഉപാസന || Upasana നിങ്ങളുടെ പോസ്റ്റ് "വിശ്വാസം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹഹഹ
ഗ്രഹങ്ങള് കോപിക്കുമെനു പറഞ്ഞാല്‍ ഷജിയേട്ടന്‍ വഴങ്ങിയേനെ
:-)



ഉപാസന || Upasana , ചിന്തകള്‍ ലേക്ക് 2010, ജൂണ്‍ 8 11:37 pm ന് പോസ്റ്റ് ചെയ്തത്

21. അലി has left a new comment on your post "മായുന്ന ഹരിതഭംഗി.":

ഇതാണു വികസനം!



Posted by അലി to Chithralekha at June 8, 2010 9:13 PM

22. a has left a new comment on your post "സന്തോഷത്തിന്റെ ഈ പത്ത് വര്‍ഷങ്ങള്‍.":

ഇതെല്ലാം ഹഫിക്കരിയമോട



Posted by a to സെന്‍റര്‍കോര്‍ട്ട് at June 8, 2010 11:33 AM

23. Helper | സഹായി has left a new comment on your post "i...@school - ലിനക്സ്‌ ഗ്നു വിൻഡോസിൽ":

അനിൽ,

ആശാന്റെ കവിത വരമൊഴിയിൽ കാണുന്നത് സ്ക്രീൻ ഷോട്ടായിട്ടാണ്‌. അത് യതാർഥ അക്ഷരങ്ങൾ അല്ല.

നിങ്ങൾ ഞാൻ തന്ന ലിങ്കിൽനിന്നും അജ്ഞലി ഇൻസ്റ്റാൾ ചെയ്യൂ. എന്നിട്ട്, ഫോണ്ട് സെറ്റിങ്ങ്സ് മാറ്റി, അജ്ഞലി ആക്കൂ.

എനിക്ക് ഒരു പ്രശ്നവുമില്ലല്ലോ. സെറ്റിങ്ങ്സ് പോലും മാറ്റിയിട്ടില്ല.



Posted by Helper | സഹായി to കമ്പ്യൂട്ടർ സഹായി at June 8, 2010 8:09 PM

24. arun karanja kundara has left a new comment on your post "ലോകം ഗാസയായി മാറുമ്പോള്‍":

ലോക സമാധാനത്തിന് ഏറ്റവും ഭീക്ഷണിയായി മാറിയിരിക്കുകയാണ് ഇസ്രയേലും അവരുടെ എല്ലാ അക്രമ പ്രവര്തനങ്ങല്‍കും മൌന സമ്മതം നല്‍കുന്ന അമേരിക്കയും മിഡില്‍ ഈസ്റ്റ്‌ രാജ്യങ്ങളില്‍ ഇന്നു നിലനില്‍ക്കുന്ന എല്ലാ അരക്ഷിതവസ്തകള്‍ക്കും ഉത്തരവാദി ലോക പോലീസ് ചമയുന്ന അമേരിക്ക മാത്രമാണ്.ഇറാഖ്,അഫ്ഗാനിസ്ഥാന്‍,പാലസ്തിന്‍,ഇപ്പോള്‍ഇറാനെയും ലക്ഷ്യമിട്ട് കഴിഞ്ഞു ബുഷ്‌ ആയാലും ആയാലും കഒബാമ ആയാലും അവര്‍ക്ക് ഏണ്ണ മാത്രം ലക്ഷ്യമാക്കിയുള്ള ഒരേയൊരു സാമ്രാജിത്ത അജണ്ട മത്രെമെയുളളൂ ലൊകത്തിലെ തന്നെ ഏറ്റവുംവലിയ വ്യാവസായിക അപകടങ്ങളില്‍ ഒന്നായ ഭോപ്പാല്‍ ദുരന്തവും അമേരിക്കന്‍ തെക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ബാധിച്ച എണ്ണ ചോര്ച്ചയിലും ഒബാമയുടെ രണ്ടു മുഖം നമ്മള്‍ കണ്ടു കഴിഞ്ഞു യഥാര്‍ത്ഥത്തില്‍ ലൊകത്തിലെ ഭീകര രാഷ്ട്രഠ താലിബാന്‍ അല്ല അമേരിക്കയും ഇസ്രയേലും മറ്റുമാണ്



Posted by arun karanja kundara to വര്‍ക്കേഴ്സ് ഫോറം at June 8, 2010 11:41 PM

25. 出会い has left a new comment on your post "ചരിത്രം":

エロセレブとの出会いを完全無料でご提供します。逆援助で高額報酬をゲットしよう



Posted by 出会い to സകലം-VAIKOM at June 8, 2010 8:57 PM

26. arun karanja kundara has left a new comment on your post "സ്വത്വരാഷ്ട്രീയത്തിന്റെ വെല്ലുവിളി നേരിടുക":

ഒരു തൊഴിലാളി എന്ന നിലയില്‍ വര്‍ഗ രാഷ്ട്രീയത്തില്‍ മാത്രമ്മേ വിശ്വാസഇക്കാന്‍ പാടുള്ളൂ എങ്കിലും സ്വതം എന്നത് നിലനില്‍ക്കുന്ന ഒന്നാണെന്നും അത്തരത്തില്‍ സ്വോതത്തില്‍ വിശ്വോസിക്കുന്നവരെ വര്‍ഗ രാഷ്ട്രീയത്തെക്കുറിച്ച് ബോധാവതകരണം ആവ്ശ്യമെന്നും കരുതുന്നു. തൊഴിലാളി വര്‍ഗ രാഷ്ട്രീയത്തില്‍ നിന്നും CPIM പോലുള്ള മുഖ്യധാര പ്രസ്ഥാനങ്ങള്‍ അകന്നു പോകുന്നതാണ് ഇത്തരം ചിന്തകള്‍ക്ക് വഴിവെക്കുന്നത് . ഒരുകാലത്ത് cpim നെ വിശോസിച്ചിരുന്ന പിന്നോക്ക ദളിത് വിഭാഗങ്ങളെ മറിച്ച് ചിന്തിക്കാന്‍ ഇടയാക്കുന്നതഉം ഇതു തന്നെയാണ് കാരണം .ഇത്തരം ജാതി,മത,ഭാഷ അടിസ്ഥാനത്തില്‍ വിഭജനം നമ്മുടെ സാമൂഹിക സൗഹൃദ അന്തരീക്ഷത്തെ തകര്‍ക്കനെ സഹായിക്കുകയുള്ളൂ .തൊഴിലാളി വര്‍ഗ വിപ്ലവ രാഷ്ട്രീയം മറന്നു പോയ നമ്മുടെ ഇടതുപക്ഷ കഷികള്‍ക്ക് വാക്പയട്ടിനുള്ള മറ്റൊരു വിഷയമായി മാറിയിരിക്കുകയാണ് സൊത്ത വര്‍ഗ രാഷ്ട്രീയ വിവാദം



Posted by arun karanja kundara to വര്‍ക്കേഴ്സ് ഫോറം at June 9, 2010 12:04 AM

27. ഉപാസന || Upasana has left a new comment on your post "സമാധാനം":

സമാധാനദൂതന്‍...
:-))



Posted by ഉപാസന || Upasana to എന്റെ മനോവിചാരങ്ങള്‍ at June 8, 2010 10:06 PM

28. ഉപാസന || Upasana has left a new comment on your post "അച്ഛനും മകനും പിന്നെ പ്രകാശേട്ടനും":

രസായി പറഞ്ഞു, പ്രത്യേകിച്ചും അവസാനഭാഗങ്ങള്‍
:-)



Posted by ഉപാസന || Upasana to വര്‍ഷ ഗീതം at June 8, 2010 11:27 PM

29. പാലക്കുഴി has left a new comment on your post "എഴുതാണ്ട് വയ്യ !!":

ഈ അടുത്ത് മഹാമനസ്കനായ ഒരാൾ എന്നോട് പറഞ്ഞു സംസകാരം എന്നത് അടിച്ചമർത്തലിന്റെ ഭാഗമാണെന്ന്.ഞാൻ മറുപടി പറഞ്ഞു . ഈസംസ്കാരം ഇല്ലയിരുന്നെങ്കിൽ എന്തായിരുന്നു അവസ്ത . നിശബ്ദമായിരുന്നു മറുപടി. മുടി എന്നുപയോഗിച്ചിരുന്നെങ്കിൽ വസ്ദ്തുതകളുടെ കാടിന്ന്യം കൂറച്ചിരുന്നു.. അപ്പോൾ വാക്കുകളുടെ കാടിന്ന്യമാണു മുക്യം...... ഇതല്ലേ വാസ്തവത്തിൽ മനുഷ്യ മനസ്സ്



Posted by പാലക്കുഴി to തോന്ന്യാശ്രമം at Tuesday, June 08, 2010

30. റ്റോംസ് കോനുമഠം നിങ്ങളുടെ പോസ്റ്റ് "പൊടിയച്ചന്റെ " റീ "" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

രഘു ചേട്ടാ,
പൊടിയച്ചന്റെ റീ ഇഷ്ടായി.



റ്റോംസ് കോനുമഠം , പട്ടാളക്കഥകള്‍ ലേക്ക് 2010, ജൂണ്‍ 8 11:00 pm ന് പോസ്റ്റ് ചെയ്തത്

31. viswan നിങ്ങളുടെ പോസ്റ്റ് "ന്യുട്രിഷ്യണല്‍ ഇമ്യൂണിറ്റി." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

>ഒരാള്‍ ക്യാന്‍സര്‍ ബാധിതനാകുന്നു.അയാളുടെ ശരീരം പറ്റാവുന്നത്ര ഇരുമ്പ് രക്തത്തില്‍ നിന്നു പിന്‍വലിച്ചു തിരിച്ചടിക്കുന്നു;ക്യാന്‍സര്‍ കോശങ്ങളെ പട്ടിണിക്കിടാന്‍ ശ്രമിക്കുന്നു.ഫലം രോഗിക്ക് അനീമിയ.
പ്രിയ ബ്രൈറ്റ്,
ഞാന്‍ വളരെ ഇഷ്ടപ്പെടുന്ന നിങ്ങളുടെ ബ്ലോഗില്‍ ഇങ്ങനെ ഒരു കമന്റ്റ് ഇടെണ്ടി വരുന്നതില്‍ സങ്കടമുണ്ട്. ജീവല്‍ പ്രധാനമായ കാര്യങ്ങളെക്കുറിച്ചു പറയുമ്പോള്‍ കുറച്ച്കൂടി സൂക്ഷ്മതയും നിയന്ത്രണവും വേണ്ടതല്ലേ? സത്യന് multiple myeloma ആയിരുന്നുവെന്നാണ് കേട്ടിട്ടുള്ളത്. പഴയ Davidson (തല്‍ക്കാലം കയ്യിലുള്ളത്) ,multiple myeloma യില്‍ anaemia ഉണ്ടാവുന്നതിന്റെ കാരണം ഇങ്ങനെ വിശദീകരിക്കുന്നു: "In the majority of patients the bone marrow is heavily infiltrated with atypical plasma cells...Progressive replacement of the marrow occurs with eventual reduction of the normal cell lines, inducing anaemia, leucopenia and thrombocytopenia." കാന്‍സര്‍ കോശങ്ങള്‍ മജ്ജയെ കീഴടക്കുന്നത്‌ കൊണ്ടാണ്, അതല്ലാതെ 'ശരീരം പറ്റാവുന്നത്ര ഇരുമ്പ് രക്തത്തില്‍ നിന്നു പിന്‍വലിച്ചു തിരിച്ചടിക്കുന്നു' വെന്നത് കൊണ്ടല്ല, anaemia ഉണ്ടാവുന്നത്. Or, am I missing something?
2-കുറെ പുതിയ വിവരങ്ങള്‍ക്ക് നന്ദി.
3- രക്ത മോക്ഷം അണുബാധയെ ചെറു ത്തെക്കാമെന്ന ആശയത്തിന് Literature support ഉണ്ടോ? Please post if any.



viswan , bright ലേക്ക് 2010, ജൂണ്‍ 8 10:33 pm ന് പോസ്റ്റ് ചെയ്തത്

32. a has left a new comment on your post "വരുന്നോ.....എന്റെ ഗ്രാമത്തിലേക്ക്..?":

ചെരുവടിയോടു പ്രതെകിചോന്നും ഉണ്ടായിട്ടല്ല എന്നാലും പന്നിക്കൊടിന്റെ ഒരു ഭംഗി അതിനില്ല സോറി ട്ടോ



Posted by a to സെന്‍റര്‍കോര്‍ട്ട് at June 8, 2010 11:36 AM

33. റ്റോംസ് കോനുമഠം has left a new comment on your post "എവിടെ നിമോ?":

കൂട്ടുകാരനെ തേടി നടക്കുകയാവും .നല്ല ചിത്രം



Posted by റ്റോംസ് കോനുമഠം to Quantum at June 8, 2010 12:40 PM

34. pournami നിങ്ങളുടെ പോസ്റ്റ് "ഹരിചന്ദനം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

different story...end athra ishtamyilattoo..pinne lechu paranjapole avarum jeevikate..foriegn countriesil ithonnum athra puthuma allallo...pinne psychologically .ivarellam munbe thanne ithinulla pravanatha kanichirikkum...hostelil varunna makkalude mattam parents evide ariyan??..thudakakthile ariyumbol kurachenkilum methods upayogikam....athinulla methods psychologiyil undu....pakshey arkka ivide neram???



pournami , തേജസ്‌ ലേക്ക് 2010, ജൂണ്‍ 8 10:18 pm ന് പോസ്റ്റ് ചെയ്തത്

35. സമീര്‍ കലന്തന്‍ has left a new comment on your post "ഗതകാല സ്മരണകളുമായി...":

ശ്രീ,
കലക്കി ! ശരിക്കും.




Posted by സമീര്‍ കലന്തന്‍ to ശ്രീ ചിത്രജാലകം at June 8, 2010 9:56 AM

36. എറക്കാടൻ / Erakkadan has left a new comment on your post "സ്റ്റോം വാണിംഗ്‌ - 48":

അപ്പോള്‍ മുടങ്ങാതെ വ ആയിക്കുന്ന ഞങ്ങള്‍ക്ക്‌ ഡഡികേഷന്‍ ഇല്ലേ ....ഹി..ഹി ചുമ്മാ ....വായിചൂട്ടോ



Posted by എറക്കാടൻ / Erakkadan to സ്റ്റോം വാണിംഗ്‌ at June 8, 2010 9:07 PM

37. സുശീല്‍ കുമാര്‍ പി പി നിങ്ങളുടെ പോസ്റ്റ് "ന്യുട്രിഷ്യണല്‍ ഇമ്യൂണിറ്റി." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വിജ്ഞാനപ്രദമായി. ഈ അറിവുകള്‍ നിത്യജീവിതത്തില്‍ ഗുണകരമാകും. ഭാവിയിലും ഇത്തരം പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.



സുശീല്‍ കുമാര്‍ പി പി , bright ലേക്ക് 2010, ജൂണ്‍ 8 10:26 pm ന് പോസ്റ്റ് ചെയ്തത്

38. റ്റോംസ് കോനുമഠം has left a new comment on your post "Go Green Go !":

ശ്രീലാലേ,
കിടിലന്‍...
ഇഷ്ടമായി കേട്ടോ.



Posted by റ്റോംസ് കോനുമഠം to ചിത്രപ്പെട്ടി at June 8, 2010 11:14 PM

39. ചിത്രഭാനു has left a new comment on your post "ഭോപാല്‍ നീതിന്യായവ്യവസ്ഥയിലെ കളങ്കം":

ashamed of being alive..



Posted by ചിത്രഭാനു to My Reviews (എന്റെ അവലോകനങ്ങള്‍‌ ) at 8 June 2010 23:55

40. റ്റോംസ് കോനുമഠം has left a new comment on your post "സമാധാനം":

സമാധാനം പോയാല്‍ രണ്ടെണ്ണം വീശുന്നതു നമ്മുടെ നാട്ടുകാരുടെ ഒരു സ്ഥിരം ശൈലിയാ.
അങ്ങനെ സമാധാനം കിട്ടുകയുള്ളുവെങ്കില്‍ എന്ത് ചെയ്യാന്‍ പറ്റും അല്ലെ.



Posted by റ്റോംസ് കോനുമഠം to എന്റെ മനോവിചാരങ്ങള്‍ at June 8, 2010 9:15 PM

41. Lorain Maria has left a new comment on your post "Something to think about.":

love the article...
bt it would be better if u cud write more in english and not malayalam ...
many ppl dont have the software to translate it...:)

btw wen ur free chek out my blog too



Posted by Lorain Maria to പച്ചാന... at June 8, 2010 9:55 PM

42. ജനശക്തി has left a new comment on your post "കിടപ്പാടം പദ്ധതിക്ക് ഇടങ്കോലിടരുത്":

ഒരുതുണ്ട് ഭൂമിയും അതിലൊരു പാര്‍പ്പിടവും സാധാരണ മനുഷ്യന്റെ സ്വപ്നമാണ്. നിത്യവൃത്തിക്കുപോലും ബുദ്ധിമുട്ടുന്ന, പുറമ്പോക്കുകളിലും ചേരികളിലും രാപ്പാര്‍ക്കുന്ന ആയിരങ്ങളുണ്ട് നമ്മുടെ നാട്ടില്‍. അവര്‍ക്ക് സുരക്ഷിതമായ വീട് എന്നത് ജനങ്ങളെ സ്നേഹിക്കുന്ന സര്‍ക്കാരിന്റെ കടമയാണ്. കേരളത്തെ ഭവനരഹിതരില്ലാത്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനമാക്കിത്തീര്‍ക്കാനുള്ള ആ മഹത്തായ കടമയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ളത്.



Posted by ജനശക്തി to ജാഗ്രത at June 9, 2010 12:14 AM

43. എന്‍.ബി.സുരേഷ് has left a new comment on your post "വ്യത്യസ്തയാം ഭൂമിപുത്രി":

ഭൂമിപുത്രിയെ മറ്റു പുത്രിമാരും പുത്രന്മാരും തിരിച്ചറിയട്ടെ.



Posted by എന്‍.ബി.സുരേഷ് to ബ്ലോഗുലകം at June 8, 2010 10:39 PM

44. Pradeep has left a new comment on your post "വരുന്നോ.....എന്റെ ഗ്രാമത്തിലേക്ക്..?":

ഞാനും ഇവിടെ എത്തീട്ടോ ! ..
പടങ്ങളും കണ്ടു..
നന്നായിട്ടുണ്ട് !



Posted by Pradeep to സെന്‍റര്‍കോര്‍ട്ട് at June 8, 2010 10:53 AM

45. krish | കൃഷ് has left a new comment on your post "ഉപ്പു തൊട്ടു കര്‍പ്പൂരം വരെ മലയിറക്കും കപ്പല്‍":

നല്ല ലേഖനം. പുനം‌കൃഷിയുടെ രീതികള്‍ വായിച്ചപ്പൊള്‍ ചെറുപ്പകാലത്ത് കണ്ടിരുന്ന നെല്ലിനൊപ്പം ചാമയുടെ കൊയ്ത്തും ഓര്‍മ്മ വന്നു. പഴയ നെല്ല് ഇനങ്ങളായ തവളക്കണ്ണന്‍, പൊന്നാര്യന്‍ തുടങ്ങിയവയും ഓര്‍മ്മയില്ലെത്തി.

മിച്ചം വന്ന നെല്‍‌കൃഷിയിടങ്ങള്‍ പറ്റാവുന്നവ ഭൂമാഫിയ കൈക്കലാക്കുകയല്ലേ. ചെറിയ കുന്നുകള്‍ ഇടിച്ച് നിരത്തി മണ്ണെടുക്കുന്നു. പുഴകള്‍ മാന്തി മാന്തി മണലൂറ്റുന്നു.
കേരളത്തില്‍ കാടായ കാടെല്ലാം പണ്ടേ കയ്യേറി റബ്ബ്ര്‍ കൃഷിയല്ലേ വ്യാപകം. ഒന്നുമില്ലെങ്കിലും അറ്റ്ലീസ്റ്റ് റബ്ബര്‍ പാലിനെങ്കിലും നമ്മള്‍ സ്വയം പര്യാപ്തരല്ലേ. :)

ഈ പുനം കൃഷി എന്നു പറയുന്നത് jhum cultivation (shifting cultivation) അല്ലേ. ജൂം കൃഷി രീതി വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ആദിവാസികള് കാടുകളിലും മലഞ്ചെരുവുകളിലും അനുവര്‍ത്തിക്കുന്ന കൃഷി രീതിയാണ്‍. കാട് വെട്ടി തെളിച്ച് തീയിട്ട്, ഫലഭൂയിഷ്ടമായ പുത്തന്‍ മണ്ണില്‍ കൃഷിയിറക്കും. അതു കഴിഞ്ഞാല്‍ അടുത്ത വര്‍ഷം ഈ സ്ഥലം കൃഷി ചെയ്യാതെ ഉപേക്ഷിച്ച്, പുതിയ കാട് വെട്ടിത്തെളിച്ച് തീയിട്ട് കൃഷിയിറക്കും. ഓരോ വര്‍ഷവും പുതിയ കാട് കത്തിച്ച് കൃഷിയിറക്കും. അഞ്ചോ എട്ടോ വര്‍ഷം കഴിയുമ്പോള്‍ പണ്ട് കൃഷിയിറക്കിയ സ്ഥലം കാട് പോലെയായിട്ടുണ്ടാവും. അപ്പോല്‍ അത് വെട്ടിതെളിച്ച് അവിടെ കൃഷിയിറക്കും. ഇത് അവരുടെ പരമ്പരാഗത രീതിയാണ്‍. നെല്ലിനൊപ്പം ചോളം, തിന തുടങ്ങിയവയാണ്‍ കൃഷിയിറക്കാറ്. നല്ല വിളവ് കിട്ടുമെങ്കിലും ജൂം കൃഷിക്ക് ദോഷവശങ്ങളുമുണ്ട്.
മരങ്ങള്‍ വെട്ടി തീയിട്ട് കൃഷിയിറക്കുമ്പോള്‍ വര്‍ഷകാലങ്ങളില്‍ മണ്ണൊലിപ്പിനും ഉരുള്‍പൊട്ടലിനും സാധ്യത് ഉണ്ടാവുന്നു. വ്യാപകമായി മരങ്ങള്‍ വെട്ടി തീയിടുമ്പോള്‍ കാട് നശിപ്പിക്കപ്പെടൂന്നതിനോടൊപ്പം കാലവസ്ഥയിലും ചെറിയ വ്യതിയാനങ്ങള്‍ ഉണ്ടാവുന്നു.
ഇപ്പോള്‍ സര്‍ക്കാര്‍ ഷിഫ്റ്റിംഗ് കൃഷി നിരുസ്ലാഹപ്പെടുത്തുകയാണ്‍. പകരം മറ്റു കൃഷിരീതികള്‍ പ്രോത്സാഹിപ്പിക്കുകയാണ്‍.



Posted by krish | കൃഷ് to മോഹപ്പക്ഷി at June 8, 2010 11:42:00 PM GMT+05:30

Reply via email to