1. എതിരന്‍ കതിരവന്‍ has left a new comment on your post "അടുത്തിരിക്കുന്ന വിന്‍ഡോ സീറ്റുകാരന് ഈ സ്റ്റോപ്പില...":

‘ബോറൻ” എന്നായിപ്പോയത് ഒരു അക്ഷരം മാറിയതിനാലാണ്. “ബോബൻ” എന്നാണുദ്ദേശിച്ചത്. കുഞ്ചാക്കോ ബോബനെപ്പോലെ സുന്ദരൻ എന്ന്.



Posted by എതിരന്‍ കതിരവന്‍ to തുമ്പപ്പൂ റീലോഡഡ് at June 8, 2010 11:13 PM

2. അഭി has left a new comment on your post "ആര് നീ ലോകമേ....":

നിന്നെയെനിക്കിന്നുമറിയാന്‍ കഴിഞ്ഞില്ല......................
കൂട്ടി വായിക്കുമ്പോ എവിടെയോ എന്തോ നഷ്ടപ്പെടല്‍ ഉണ്ട്

കൊള്ളാം അഖില്‍



Posted by അഭി to പെയ്തൊഴിയാതെ... at June 8, 2010 9:21 PM

3. രാമൊഴി has left a new comment on your post "കാലത്തിനോട് രണ്ട് കുത്തുവാക്കുകള്‍":

രണ്ടാമത്തെ കുത്തുവാക്കിനു മൂര്‍ച്ച കൂടുതല്‍..



Posted by രാമൊഴി to അച്ചടിമലയാളം നാട് കടത്തിയ കവിതകള്‍ at 9:07 PM

4. പാഞ്ചാലി :: Panchali has left a new comment on your post "വേനൽ‌ച്ചൂടിൽ...":

വേനൽ‌ക്കാഴ്ച-വീടിനടുത്തുള്ള റ്റൌൺഷിപ്പ് വാട്ടർപാർക്കിൽ നിന്ന് ഒരു ദൃശ്യം.



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at June 8, 2010 7:02 PM

5. Dethan Punalur has left a new comment on your post "ഓർമ്മച്ചെപ്പ് തുറന്നപ്പോൾ":

കൊള്ളാം നന്നായിട്ടുണ്ടു്‌...
ഈ രഹസ്യമായിരുന്നോ ഇത്രയും കാലം ഒളിപ്പിച്ചുവച്ചിരുന്നതു്‌..?



Posted by Dethan Punalur to മിനി ചിത്രശാല 'photos' at June 09, 2010 9:56 AM

6. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "ഭോപാല്‍ നീതിന്യായവ്യവസ്ഥയിലെ കളങ്കം":

http://indiaheritage1.blogspot.com/2009/12/blog-post_01.html

ലോകം പുരോഗമിക്കുകയാണല്ലൊ അല്ലേ.

ഭോപ്പാല്‍ ദുരന്തം പിന്നിട്ട്‌ വര്‍ഷങ്ങള്‍ 25.



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to My Reviews (എന്റെ അവലോകനങ്ങള്‍‌ ) at 9 June 2010 07:16

7. വഷളന്‍ | Vashalan has left a new comment on your post "ആനന്ദന്‍ എന്ന അസ്സൂറി":

എന്റമ്മച്ച്യെ... ഒത്തിരി ഒണ്ടല്ലോ.. വീക്ക്എന്‍ഡ് ആകട്ടെ, വായിക്കാം. അല്ലെങ്കില്‍ പണി പോകും..



Posted by വഷളന്‍ | Vashalan to കക്കാടിന്റെ പുരാവൃത്തങ്ങള്‍ at June 9, 2010 7:45 AM

8. കൂതറHashimܓ has left a new comment on your post "പ്ഫ!":

അതെ ഉണ്ട...!!



Posted by കൂതറHashimܓ to കണ്ടന്‍ തടിക്കു മുണ്ടന്‍ തടി at June 8, 2010 8:34 PM

9. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "ഭോപാല്‍ നീതിന്യായവ്യവസ്ഥയിലെ കളങ്കം":

ചെലവു ചുരുക്കി കാണിച്ചാല്‍ കാണിക്കുന്നവനു ഉദ്യോഗകയറ്റം കിട്ടും. ആ നക്കാപ്പിച്ചയ്ക്കു വേണ്ടി മള്‍ടി നാഷനല്‍ കമ്പനികളില്‍ ജോലി ചെയ്യുന്ന "ഇന്ത്യക്കാര്‍" കാണിക്കുന്ന വൃത്തികേടുകള്‍ ഈ അവസരത്തില്‍ ഓര്‍മ്മ വരുന്നു.

ഉദ്യോഗകയറ്റം കിട്ടി താന്‍ മറ്റു വല്ലയിടത്തും പോകും അതുകൊണ്ട്‌ തല്‍ക്കാലം നില്‍ക്കുന്നിടത്ത്‌ എന്തു തരത്തിലുള്ള അപകടകരമായ പരിഷ്കാരങ്ങള്‍ വരുത്തിയാലും - തനിക്കു കിട്ടാനുള്ള ആ നക്കാപ്പിച്ച നോക്കുന്ന പലരെയും കണ്ടു. ഒരു പക്ഷെ സായിപ്പാണെങ്കില്‍ ഇത്രയും കാണിക്കുമായിരുന്നോ എന്നു പോലും സംശയം തോന്നിപ്പോകും.


എന്നാല്‍ ഇപ്പോള്‍ ഗുജറാത്തിലുള്ള സകല Chemical Wasteഉം സിമന്റുകമ്പനികളുടെ ഉപയോഗത്തിനു നല്ലതാണെന്നു "കണ്ടു പിടിച്ചു
this should be treated as willful murder



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to My Reviews (എന്റെ അവലോകനങ്ങള്‍‌ ) at 9 June 2010 07:35

10. SULFI has left a new comment on your post "ഉപ്പുചാക്കുകളുടെ മുകളിലായി വീണത്, ഒരു ഉള്ളിച്ചാക്ക...":

ടീച്ചറെ.
പറഞ്ഞത് കാലിക പ്രസക്തമായ ഒരു കാര്യം തന്നെ.
ഇത്ര വാശി വേണോ? ആണുങ്ങള്‍ക്കുള്ള ശാരീരിക ക്ഷമത സ്ത്രീകള്‍ക്കില്ല എന്നത് പരമമായ സത്യമാണ്.
ചില അട്ജുസ്റ്മെന്റുകള്‍ ഒക്കെ ആവാം എന്നാണു എനിക്ക് തോന്നുന്നത്. എന്ന് കരുതി കുതിര കയറാന്‍ അനുവദിക്കുകയും അരുത്.



Posted by SULFI to മിനിനര്‍മ്മം at June 9, 2010 1:06 AM

11. bhaskaran നിങ്ങളുടെ പോസ്റ്റ് "ഹരിചന്ദനം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

I'm sorry to say that this is only a narration , not a story. Nothing magical. Not at all a new subject. Anyway write more.



bhaskaran , തേജസ്‌ ലേക്ക് 2010, ജൂണ്‍ 9 6:37 am ന് പോസ്റ്റ് ചെയ്തത്

12. jayanEvoor has left a new comment on your post "നീ ചിരിക്കുന്ന ഒരു പിയാനോവാണ്..*":

നല്ലെഴുത്ത്.
ഇനി ആ പടങ്ങൾ ഒന്നു കാണാൻ ശ്രമിക്കാം.



Posted by jayanEvoor to വെള്ളെഴുത്ത് at June 9, 2010 8:09 AM

13. എറക്കാടൻ / Erakkadan നിങ്ങളുടെ പോസ്റ്റ് "ഷാജഹാനും മുംതാസും അമ്പലപറമ്പില്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹ..ഹ ....അവസാനത്തേക്ക് ചിരിച്ചു പോയി



എറക്കാടൻ / Erakkadan , ഓര്‍മകളിലേക്കൊരെത്തിനോട്ടം ലേക്ക് 2010, ജൂണ്‍ 9 8:03 am ന് പോസ്റ്റ് ചെയ്തത്

14. വിനു has left a new comment on your post "കാലത്തിനോട് രണ്ട് കുത്തുവാക്കുകള്‍":

മുടി രണ്ടും
മുന്നിലേക്ക് പിന്നിയിടുന്ന
ആ കാലത്ത്
നീയെവിടെയായിരുന്നു....

കേവലം വാക്കുകളുടെ ചേര്ത്തൊട്ടിക്കലാവുന്നില്ല ഈ കവിത....ഇവിടെ എവിടെയോ മുഴങ്ങിക്കേള്‍ക്കുന്ന ഒരച്ഛന്റെ സ്നേഹവായ്പുകളുണ്ട്..അതിലെല്ലാമുപരി കാലം കവര്‍ന്നെടുത്ത ഓര്‍മ്മകളുടെ നീറ്റലുണ്ട്....



Posted by വിനു to അച്ചടിമലയാളം നാട് കടത്തിയ കവിതകള്‍ at 8:39 PM

15. bas has left a new comment on your post "മലബാറിലൊരു ബ്ലോഗ് കൂട്ടായ്മ....":

ആശംസകള്‍ ഒരു തിരൂര്‍ക്കാട്ടുകാരന്‍ (പെരിന്തല്‍മണ്ണ)



Posted by bas to മലബാര്‍ ‍വിശേഷം at June 9, 2010 10:05 AM

16. sanchari has left a new comment on your post " ജമാ അത്തെ ഇസ്ലാമി ആര്‍ എസ്സ് എസ്സിന്റെ പ്രതിരൂപം ...":

OT
ഇവിടുത്തെ വിഷയവുമായി ബന്ധമില്ല എങ്കിലും യുക്തിവാദികളും, ഫഷിസ്ടുകളും തമ്മിലുള്ള ഒരു അവിശുദ്ധ കൂട്ട് കെട്ട് ബുലോകരുടെ അറിവിലേക്ക്.
മലയാളത്തിലെ ഒരു ഇസ്ലാമിക മാസികയില്‍ ആനക്കയത്തുകാരന്‍ ചെക്വാമു (സെയ്ത് മുഹമദ് ആനക്കയം)വും ബഷീര്‍ ആനക്കയവും തമ്മില്‍ തുടര്‍ച്ചയായി ഏതാനും ലക്കങ്ങളില്‍ സംവാദം നടന്നിരുന്നു. അതില്‍ അദ്ദേഹം അതില്‍ ഉത്തരം മുട്ടിയപ്പോള്‍ സാക്ഷാല്‍ ഫാഷിസ്റ്റു പ്രസിദ്ധീകരണമായ ""ജന്മഭുമിയില്‍"" പോയി മറുപടി എഴുതി.
അങ്ങേരു സ്ഥിരമായി ഇസ്ലാമിനെ ചീത്ത പറയാന്‍ ജന്മഭുമിയുടെ താളുകള്‍ ഉപയോഗിക്കുന്നു എന്നുള്ളത് ഇവരുടെ രഹസ്യ അജണ്ട വ്യക്തമാക്കുന്നു.



Posted by sanchari to സംവാദം at June 8, 2010 8:58 PM

17. manojmaani.com has left a new comment on your post "എന്തുകൊണ്ട് പത്രക്കാർ പനി പിടിച്ച് ചാകുന്നില്ല?":

Nannai paranju sir...appa kashanangalkkai sammohathay otti kodukkunna yudasukalai maariyirikkunnu pathrakkar.



Posted by manojmaani.com to അക്ഷരക്കഷായം at 8 June 2010 9:41 PM

18. Sreedev has left a new comment on your post "ഒരു തുലാവര്‍ഷ രാത്രിയില്‍":

ഒരു പ്രമേയം കണ്ടെത്തി,മിനേഷ്‌ അതിനെ വികസിപ്പിച്ചെടുക്കുന്ന ഈ രീതി അദ്ഭുതകരം തന്നെ.നർമത്തിന്റെ വളരെ നല്ല സപ്പോർട്ട്‌! (എന്തായാലും പറഞ്ഞതു നന്നായി,അല്ലെങ്കിൽ ഇതിന്‌, ജീവിച്ചിരിക്കുന്ന ഒരാളുമായി സാമ്യമുണ്ടെന്നു ഞാൻ തെറ്റിദ്ധരിച്ചേനെ..:) )



Posted by Sreedev to രവം at June 8, 2010 7:37 PM

19. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "പൊടിയച്ചന്റെ " റീ "" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്ദി അലി...
നല്ല തുമ്മലുണ്ടല്ലോ...അല്പം "പൊടി" എടുക്കട്ടെ ?

നന്ദി ഏറക്കാടാ.... പൊടി വലിച്ചിട്ടുണ്ട് അല്ലേ?

നന്ദി നൌഷു....

നന്ദി ക്യാപ്ടാ...ഹ ഹ

നന്ദി ചിതല്‍...
കുമാരപുരത്തുകാരെ കാണാന്‍ വരുന്നതില്‍ കുഴപ്പമില്ല..പക്ഷെ പൊടിയച്ചനെ കാണണമെങ്കില്‍ പൊടിയുമായി വരണം...പൊടിയച്ചനെ കാണിച്ചു തരാന്‍ എനിക്കും ഒരു "പൊടിക്കുപ്പി" (യേത്..?) കൊണ്ടുവരണം ..ഹി ഹി...

നന്ദി ജയന്‍ സാര്‍..
പൊടിയച്ചന്റെ "ടി" മാറ്റി പകരം "റീ" എന്നാക്കി ചിലര്‍ രഹസ്യമായി വിളിക്കാറുണ്ട്...ഹ ഹ

നന്ദി നിലീനം..

നന്ദി ടോംസ്...



രഘുനാഥന്‍ , പട്ടാളക്കഥകള്‍ ലേക്ക് 2010, ജൂണ്‍ 9 9:16 am ന് പോസ്റ്റ് ചെയ്തത്

20. കൊട്ടോട്ടിക്കാരന്‍... നിങ്ങളുടെ പോസ്റ്റ് "അങ്ങിനെ ബ്ലോഗ്‌ മിറ്റ് തൊടുപുഴയില്‍ തന്നെ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ബ്ലോഗേഴ്‌സ് മീറ്റ് ഒരുതരം ജാഡയായാണ് എനിയ്ക്കുതോന്നുന്നത്. മീറ്റുകൊണ്ട് എന്തു ഗുണമാണു കിട്ടുന്നത്. കാണാമറയത്തിരുന്നു കഥകള്‍ പറയുന്നതിന്റെയും അഭിപ്രായം പറയുന്നതിന്റെയും സുഖം കളയാനല്ലാതെ മറ്റൊന്നിനും ഇത് ഉപകരിയ്ക്കില്ല. അതുകൊണ്ടാണു ബ്ലോഗുമീറ്റുകളില്‍ ഞാന്‍ പങ്കെടുക്കാത്തത്. തൊടുപുഴ ബ്ലോഗേഴ്‌സ് മീറ്റും ഞാന്‍ ബഹിഷ്കരിയ്ക്കുന്നു....



കൊട്ടോട്ടിക്കാരന്‍... , തേജസ്‌ ലേക്ക് 2010, ജൂണ്‍ 9 7:50 am ന് പോസ്റ്റ് ചെയ്തത്

21. SULFI has left a new comment on your post "ഉപ്പുചാക്കുകളുടെ മുകളിലായി വീണത്, ഒരു ഉള്ളിച്ചാക്ക...":

ടീച്ചറെ.
പറഞ്ഞത് കാലിക പ്രസക്തമായ ഒരു കാര്യം തന്നെ.
ഇത്ര വാശി വേണോ? ആണുങ്ങള്‍ക്കുള്ള ശാരീരിക ക്ഷമത സ്ത്രീകള്‍ക്കില്ല എന്നത് പരമമായ സത്യമാണ്.
ചില അട്ജുസ്റ്മെന്റുകള്‍ ഒക്കെ ആവാം എന്നാണു എനിക്ക് തോന്നുന്നത്. എന്ന് കരുതി കുതിര കയറാന്‍ അനുവദിക്കുകയും അരുത്.



Posted by SULFI to മിനിനര്‍മ്മം at June 9, 2010 1:06 AM

22. ജനശക്തി has left a new comment on your post "ഇസ്രയേലി ധാര്‍ഷ്ട്യം; ഇന്ത്യന്‍ അധഃപതനം":

ഐക്യരാഷ്ട്ര സംഘടനയുടെ കണക്കനുസരിച്ച് ഗാസയിലെ 60 ശതമാനം കുടുംബത്തിനും ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ല. 75 ശതമാനം ജനങ്ങളും ലോകരാഷ്ട്രങ്ങളില്‍നിന്ന് എത്തുന്ന ഭക്ഷ്യസഹായത്തെ ആശ്രയിച്ചാണ് വിശപ്പടക്കുന്നത്. 60 ശതമാനം ജനങ്ങള്‍ക്കും ആവശ്യത്തിനുള്ള വെള്ളം ലഭിക്കുന്നില്ല. തീര്‍ത്തും സ്ഫോടനാത്മകമായ സ്ഥിതിവിശേഷമാണ് ഗാസയിലേത് എന്നര്‍ഥം. 15 ലക്ഷം ജനങ്ങളെ അക്ഷരാര്‍ഥത്തില്‍ തടവറയിലാക്കിയിരിക്കുകയാണ് ഇസ്രയേല്‍. ഇതിനെതിരെയാണ് ലോകരാജ്യങ്ങളില്‍നിന്ന് പ്രതിഷേധമുയര്‍ന്നത്. ഈ പ്രതിഷേധത്തിന്റെ ബഹിര്‍സ്ഫുരണമായിരുന്നു മെയ് 31ന് 'മവി മര്‍മാര' എന്ന കപ്പല്‍ ഭക്ഷ്യവസ്തുക്കളും മരുന്നുകളുമായി ഗാസതീരത്തേക്ക് പോകാന്‍ ശ്രമിച്ചത്. ഗാസയിലെ വിശക്കുന്ന ജനതയെ സഹായിക്കുക മാത്രമായിരുന്നു നിരായുധരായ ഈ സംഘത്തിന്റെ ലക്ഷ്യം. നൊബേല്‍ സമ്മാന ജേതാക്കളും യൂറോപ്യന്‍രാഷ്ട്രങ്ങളില്‍നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങളും ഈ സംഘത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍, ഈ കപ്പല്‍ അന്താരാഷ്ട്ര ജലാതിര്‍ത്തിയില്‍ത്തന്നെ ഇസ്രയേല്‍സേന തടഞ്ഞു. അന്താരാഷ്ട്ര നിയമമനുസരിച്ച് അന്താരാഷ്ട്ര ജലാതിര്‍ത്തിയിലൂടെ പോകുന്ന കപ്പല്‍ തടയുന്നത് കടല്‍ക്കൊള്ളയ്ക്കു സമാനമാണ്. സോമാലിയയിലെ കടല്‍ക്കൊള്ളക്കാരെപ്പോലെയാണ് ഇസ്രയേല്‍ പെരുമാറിയതെന്നര്‍ഥം.



Posted by ജനശക്തി to ജാഗ്രത at June 9, 2010 7:28 AM

Reply via email to