1. സലാഹ് has left a new comment on your post "പര്‍ദ ധരിച്ച പുരുഷന്മാര്‍":

സത്യന്റെ രാഷ്ട്രീയം ഞമ്മയ്ക്ക് മുന്പേ പുടികെട്ടിയതാ. ഓനും ഷാജിയും രവിയും
മുസ്ലിമിനെ കള്ളുകുടിപ്പിക്കാനും തീവ്രവാദിയാക്കാനും വ്യഭിചരിപ്പിക്കാനും ശ്രമിച്ചോട്ടെ, അതുകൊണ്ടുമാത്രം സത്യം മറച്ചുവയ്ക്കാന് കഴിയുമോ, ജി പി രാമചന്ദ്രനും രശ്മിയുമൊക്കെ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടല്ലോ. ഇനിയും വരട്ടെ ഇത്തരം പടങ്ങള്, അപ്പോഴും എഴുതാനും വായിക്കാനും ആളുണ്ടാവും



Posted by സലാഹ് to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at June 8, 2010 12:22 PM

2. Aadhila has left a new comment on your post "സ്വപ്നം കാണുന്നത്..":

" മറന്നു പോയ സ്വപ്നത്തെ …പൂരിപ്പിക്കുമ്പോഴേക്കും ..
സമസ്യകളില്‍ നിന്നും സമസ്യകളിലേക്ക്..
അടുത്ത രാത്രി പുതിയ സമസ്യ…"
സത്യമാണ് കാരണം "സ്വപ്നങ്ങള്‍ സ്വര്‍ഗ്ഗ കുമാരികളല്ലോ "..



Posted by Aadhila to ജ്വാലകള്‍ at June 8, 2010 12:29 PM

3. SULFI has left a new comment on your post "ആരാണ് ഡിങ്കന്റെ ഇന്നത്തെ ഇര?":

അത് ശരി. എതിരാളിക്കൊരു പോരാളി എന്നൊക്കെ പറഞ്ഞു , തരികിട കളിച്ചു കയറി കൂടുകയാനാല്ലേ.
കൂട്ടരേ തിരിച്ചറിയുക.



Posted by SULFI to ഡിങ്കന്‍ = എതിരാളിക്കൊരു പോരാളി at 09 June, 2010

4. Naushu has left a new comment on your post "ദുഫായിക്കാരന്‍":

കൊള്ളാം...
നല്ല രസത്തില്‍ വായിച്ചു.... തനി നാടന്‍ ഫാഷ...



Posted by Naushu to ഐസിബിയും ചട്ടിക്കരിയും. at June 8, 2010 12:55 PM

5. പാവപ്പെട്ടവന്‍ has left a new comment on your post "റിയല്‍ എസ്റ്റേറ്റിന്റെ അവകാശികള്‍":

ഒരിക്കല്‍ വനമായിരുന്ന ജന്മ ദേശത്തെ കുറിച്ചുള്ള ഹരിസ്മരണകളും പേറി അപായര്‍ത്ഥികള്‍ വിലാപ യാത്രയായി എത്തി. ഇവിടെയും മണ്ണിന്റെ നിറവും മണവും മാറുന്നുവല്ലോ എന്നവര്‍ കരഞ്ഞു. അന്യന്റെ ചോരക്കു മദ്യത്തെക്കാള്‍ ലഹരി ഉണ്ടന്നറിഞ്ഞ ദേശവാസികള്‍ മത്തു പിടിച്ചുറങ്ങി



Posted by പാവപ്പെട്ടവന്‍ to rajeevcoup at June 9, 2010 4:25 AM

6. പാവപ്പെട്ടവന്‍ has left a new comment on your post "നിയതമായ അതിർത്തികളില്ലാതെ":

കൊള്ളാം..നന്നായിട്ടുണ്ട്...



Posted by പാവപ്പെട്ടവന്‍ to ഋതുഭേദങ്ങള്‍ at 6:04 PM

7. ശ്രീ has left a new comment on your post "സ്റ്റോം വാണിംഗ്‌ - 48":

അപ്പോ കാര്യങ്ങള്‍ക്കൊക്കെ ഒരു തീരുമാനമാകുന്നത് അറിയാന്‍ ഇനിയും കാത്തിരിയ്ക്കണം... ശരി.

:)



Posted by ശ്രീ to സ്റ്റോം വാണിംഗ്‌ at June 9, 2010 3:44 AM

8. സലാഹ് has left a new comment on your post "വ്യഭിചാരിണി":

:(



Posted by സലാഹ് to ഋതു - കഥയുടെ വസന്തം at June 9, 2010 12:52 AM

9. പ്രേമന്‍ മാഷ്‌ has left a new comment on your post "നീ ചിരിക്കുന്ന ഒരു പിയാനോവാണ്..*":

രണ്ടു സിനിമകളും കണ്ടിട്ടില്ലെങ്കിലും പ്രണയത്തെക്കുറിച്ചെഴുതിയത് സത്യമാണെന്നറിയാം . പ്രണയം സര്‍വാംഗം അനുഭവിക്കാന്‍ ഇപ്പോഴും ഭാഗ്യം ലഭിച്ചവരോട് അസൂയപ്പെടുകയല്ലാതെ എന്ത് ചെയ്യാന്‍.



Posted by പ്രേമന്‍ മാഷ്‌ to വെള്ളെഴുത്ത് at June 9, 2010 5:47 AM

10. ഹേമാംബിക has left a new comment on your post "വരുന്നോ.....എന്റെ ഗ്രാമത്തിലേക്ക്..?":

cheruvadi, sundharam thanne.



Posted by ഹേമാംബിക to സെന്‍റര്‍കോര്‍ട്ട് at June 8, 2010 2:46 PM

11. കഷായക്കാരൻ has left a new comment on your post "എന്തുകൊണ്ട് പത്രക്കാർ പനി പിടിച്ച് ചാകുന്നില്ല?":

എന്തുകൊണ്ട് പത്രക്കാർ പനി പിടിച്ച് ചാകുന്നില്ല?



Posted by കഷായക്കാരൻ to അക്ഷരക്കഷായം at 8 June 2010 11:48 AM

12. SULFI has left a new comment on your post "സെമിത്തേരിക്കഥകള്‍":

എന്നാല്‍ പിന്നെ തുടക്കത്തിലേ വന്നു നോക്കാമെന്ന് കരുതിയതാ.
എന്റമ്മോ ഇല്ലേ നമ്മളീ വഴിക്കില്ല.
ഓരോരുത്തന്മാര്‍ ഇറങ്ങികൊളും മനുഷ്യനെ പേടിപ്പിക്കാന്‍.



Posted by SULFI to എന്റെ കഥകള്‍ at June 8, 2010 12:51 PM

13. സലാഹ് has left a new comment on your post "വ്യഭിചാരിണി":

:(



Posted by സലാഹ് to ഋതു - കഥയുടെ വസന്തം at June 9, 2010 12:40 AM

14. തോക്കായിച്ചന്‍ has left a new comment on your post "ശൈഥ്യകാലം…":

ശൈഥ്യത്തിൻ കുളിരാണോ മനസ്സിന്റെ മരവിപ്പോ
പക്ഷികൾ കലപില കൂട്ടുന്ന പോലെന്റെ
മനസ്സും പറയുന്നു ചലപില ചലപില
സ്വാന്തനമേകിടാൻ ഉള്ളൊരു പക്ഷികൾ
ദൂരെയാക്കൂട്ടത്തിൽ എൻ വിളി കാത്തു കഴിയുന്നു

a new post in my original blog http://blog.tokaichan.com



Posted by തോക്കായിച്ചന്‍ to നിറക്കൂട്ട് (Nirakkoottu) at June 9, 2010 8:50 AM

15. SULFI has left a new comment on your post "ഒരു ബസ് എന്നെ കുത്താന്‍ വന്നു!!!":

ഓരോ നാടിനു ഓരോ ഭാഷ. അതാ രീതി.
നല്ല രസായിട്ട് വായിച്ചു.



Posted by SULFI to എന്റെ കഥകള്‍ at June 8, 2010 12:54 PM

16. നാടകക്കാരൻ has left a new comment on your post "കുമാരന്‍ തെയ്യം":

മുരളി വളരെ നല്ല ആഖ്യാന രീതി അതിഷ്ടപ്പെട്ടു . പിന്നെ ഇവിടേ നടക്കുന്ന ആശയകുഴപ്പങ്ങൾ അതവസാനിക്കാൻ കൂടുതലൊന്നും പോകേണ്ട ലിജേഷിന്റെ കമന്റ് വായിച്ചാൽ മതിയാകും .എന്നു തോന്നുന്നു . കമ്മ്യൂണിസം എന്നത് ഒരു തത്വശാസ്ത്രമാണ്. അത് പ്രയോഗത്തിൽ വരുത്താൻ ഏറെ ദുഷ്കരവും ശ്രമകരവും ആണ്. ആ പ്രത്യയ ശാസ്ത്രത്തിലേക്കെത്താനുള്ള പാതയിലൂടെയുള്ള ജീവിത സമരത്തിലാണ് ഇന്ന് കമ്മ്യൂണിസ്റ്റുകാർ . അവിടെ കാലാ കാലങ്ങളിലായി പറഞ്ഞു വച്ചതും വിശ്വസിച്ചിരുന്നതുമായ വിശ്വാസ സംഹിതകളെ ഒരു രാപ്പകൽ കൊണ്ട് വെട്ടിതെളിച്ച് കമ്മ്യൂണിസം വിളയുന്ന പാടമാക്കിമാറ്റാൻ ഒരിക്കലും സാധ്യമല്ല ..അതിനാൽ തന്നെ താങ്കൾ പറഞ്ഞ പോലെ ആയിരത്തിൽ ഒന്ന് കണ്ട് അതിന്റെ ബൂസ്റ്റ് ചെയ്യുന്ന രീതിയാണ് ഇന്ന് കമ്മ്യൂണിസ്റ്റ് വിരുദ്ധരും കമ്മ്യൂണിസ്റ്റു കാരെ നാലു തെറിപറഞ്ഞാൽ താൻ എന്തോ വല്ല്യ സംഭവമാകും എന്നൊക്കെ നടിക്കുന്നവരും നടത്തിക്കൊണ്ടിരിക്കുന്നത് ഞാൻ പറഞ്ഞുവരുന്നത് താങ്കൾ ഒരിക്കലും അങ്ങിനെ ആണ് എന്നല്ല. താങ്കളുടെ കമന്റുകൾ തന്നെ അതു വ്യക്തമാക്കുന്നുമുണ്ട്. ഞാൻ ഒരു പൊതു ശൈലി രൂപപ്പെട്ടതിനെ കുറിച്ചു പറഞ്ഞു എന്നു മാത്രമെ ഉള്ളൂ. പിന്നെ ഈ കമ്മ്യൂണിസത്തിന്റെ ആശയ കൂമ്പാരത്തിന്റെ ഒരു തരി അൽ‌പ്പം ഒന്നിളകി പ്പോയാൽ ഇത്രയേറെ കോരിത്തരിക്കുന്നതെന്തിനാണ് ഇവർ (കമ്മ്യൂണിസ്റ്റു വിരുദ്ധരും നേരത്തെ പറഞ്ഞ കൂട്ടരും) ഖുറാൻ ഒരു അടിസ്ഥാന ഗ്രന്ഥമാണ് ..എന്നാൽ അതിൽ പറഞ്ഞതു പോലെ സക്കാത്ത് നൽകുന്ന എത്ര നിസ്ക്കാര തയമ്പുള്ളവർ ഉണ്ട് ..ബൈബിൾ അതും ഒരു അടിസ്ഥാന ഗ്രന്ഥമാണ്, നിന്നെ പ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുന്ന എത്ര ക്രിസ്ത്യാനികളുണ്ട് .ഭഗവത് ഗീതയും മഹാഭാരതവും രാമായണവും ഒക്കെ ഈ പറൺജ കൂട്ടത്തിലുള്ളതാബ്ബ്ണ്. ഇവയിലെല്ലാം പറഞ്ഞ പോലെ ഈ വിശ്വാസികൾ എല്ലാം അനുസരിക്കുന്നുണ്ടോ അതു കൊണ്ട് വിശ്വാസവും കമ്മ്യൂണിസവും ഒന്നിച്ചു കൊണ്ട് പോകുന്നതിൽ കുഴപ്പമില്ല ഇപ്പോൾ നമുക്കാവശ്യം സോഷ്യലിസമാണ് പാവപ്പെട്ടവനും ജീവിക്കാൻ കഴിയുന്ന ഒരു സോഷ്യലിസം അതിലേക്കു എത്തുന്നതിന് വിശ്വാസം ഒരു തടസ്സമ്മാവുന്നേ ഇല്ല ഈ തിരിച്ചറിവിൽ നിന്നാണ് വിശ്വാസങ്ങളെ തള്ളിപ്പറയേണ്ടതില്ല എന്ന പാർട്ടി തീരുമാനവും. വിശ്വാസങ്ങൾ മാനസീക സുഖം നൽകുന്നു എങ്കിൽ അതിലെന്താണ് തെറ്റ് ജീവിതം എന്നാൽ സുഖവും ദുഖവും നിറഞ്ഞതാകണം. അതാണ് നമുക്കിന്നാവശ്യം സുഖം എന്നതു മാത്രം ഉണ്ടായാൽ ദുഖം എന്ന വാക്കുണ്ടാക്കിയതിനു ഒരർത്ഥമില്ലാതാവില്ലെ.. അതുകൊണ്ട് സുഖദുഖ സമ്മിശ്രമായ ജീവിതം നയിക്കാൻ ശ്രമിക്കൂ...അതിനിടയിൽ ശിഥില മനസ്സുകളുടെ പിത്തലാട്ടങ്ങളെ കണ്ടില്ലെന്നു നടിക്കൂ നാടിന്റെ നന്മയ്ക്കു വേണ്ടി പോരാടൂ. വർഗ്ഗീയ കോമരങ്ങളെ തൂത്തെറിയൂ. കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നവരെ തിരിച്ചറിയൂ ...മതേതരത്ത്വത്തിന്റെയും സോഷ്യലിസത്തിന്റെയും സാഹോദര്യത്തിന്റെയും മുഖമുദ്രകൾ എങ്ങും മുഴങ്ങ്ട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം . അല്ലെ മുരളി .



Posted by നാടകക്കാരൻ to ,Murali I പെയ്തൊഴിയാതെ at 8 June 2010 13:02

17. ക്ഷമ has left a new comment on your post "പഴയ നിയമം ആരാണെഴുതിയത്-3":

>> വീഞ്ഞ് മദ്യം തന്നെയാണെന്നാണ് ഞാൻ മനസ്സിലാക്കിയത്.എനിക്കു തെറ്റിയോ എന്നറിയില്ല. << തെറ്റിയല്ലോ ഷെല്‍ജെ, കേരളത്തില്‍ മദ്യം വേണമെങ്കില്‍ ബിവറേജസ് കോര്‍പ്പറേഷന്‍ കടകളിലോ, ബാറുകളിലോ, കള്ള് ഷാപ്പിലോ പോകണം പക്ഷെ വീഞ്ഞ് / വൈന്‍ വേണമെങ്കില്‍ ബേക്കറികളിലും കിട്ടും.

>> ഹൽവക്കുപകരം ചുരുങ്ങിയപക്ഷം തേൻ എന്നെങ്കിലും ഉദാഹരിക്കാമായിരുന്നില്ലേ ക്ഷമേ? << ഷെല്‍ജെ, ഞാന്‍ ഹല്‍വയും കഴിച്ചിട്ടുണ്ട് വീഞ്ഞും കഴിച്ചിട്ടുണ്ട്, രണ്ടും അളവില്‍ കൂടിയാല്‍ ഒരേ പോലെയാണ് എന്ന് പറഞ്ഞതിന്റെ കാരണം അതാണ്‌. ഷെൽജ കഴിച്ചു നോക്കിയാല്‍ ഷെൽജയ്ക്കും മനസ്സിലാവും.

>> ഇതു വരെയുള്ള പോസ്റ്റുകളിലെ ഒരു കമന്റിലൂടെ പോലും ക്ഷമക്കിതേവരെ കാട്ടിപ്പരുത്തിയെ വിശ്വസനീയമായ തെളിവുകളോടെ വ്സ്തുനിഷ്ഠമായി ഖണ്ഡിക്കാൻ കഴിഞ്ഞിട്ടില്ല. << ഞാന്‍ തെളിവുകള്‍ ഉണ്ടാക്കി വ്സ്തുനിഷ്ഠമായി ഖണ്ഡിക്കേണ്ട ആവശ്യം ഇല്ലല്ലോ. ഖുര്‍ ആന്‍ തന്നെ കാട്ടിപരുത്തിയുടെ വാദം ശരിയല്ല എന്ന് തെളിയിക്കുന്നില്ലേ? ഷെൽജ കണ്ടിട്ടും കാണാതെ പോയ ഒരു അഭിപ്രായം ഒന്നുകൂടി ആവര്‍ത്തിക്കാം: മരണശേഷം ലഭിക്കുന്ന സര്‍ഗ്ഗവും നരകവും തന്നെയാണ് എല്ലാ മതഗ്രന്ഥങ്ങളും ഭൂമിയില്‍ തെറ്റുകള്‍ ചെയ്യരുത് എന്ന് പഠിപ്പിക്കവാന്‍ ചൂണ്ടികാട്ടുന്നത്. ഭൂമിയില്‍ പൂര്‍ണ്ണമായ മദ്യനിരോധനം അവതരിപ്പിക്കുന്നു എന്ന് നിങ്ങള്‍ അവകാശപ്പെടുന്ന അതെ ഖുര്‍ ആന്‍ തന്നെയാണ് സ്വര്‍ഗ്ഗത്തില്‍ മദ്യപ്പുഴ വാഗ്ദാനം ചെയ്യുന്നതും. ഭൂമിക്കും സ്വര്‍ഗ്ഗത്തിനും ഒരേ ദൈവം തന്നെയല്ലേ ഉള്ളത്? പിന്നെ എങ്ങനെ ഭൂമിയിലെ തിന്മ സ്വര്‍ഗത്തില്‍ നന്മയാകും?

>> ഒരു വാചകം കൊടുത്തതിന്റെ സന്ദര്‍ഭം വരെ മാറ്റിവച്ച് ചര്‍ച്ചയില്‍ പങ്കെടുത്ത് സുതാര്യത അവകാശപ്പെടുന്നത് തമാശ നല്‍കുന്നു. അറിയിക്കുന്ന കാര്യങ്ങളില്‍ നിങ്ങളറിഞ്ഞത് മാത്രമാണ് അറിവെന്ന് ധരിക്കരുത്. ഇനി നീക്കം ചെയ്ത കമെന്റില്‍ കടിച്ചു തൂങ്ങികൊള്ളൂ. << കാട്ടിപരുത്തി, നിങ്ങള്‍ സന്ദര്‍ഭങ്ങള്‍ ചൂണ്ടികാട്ടി ബൈബിള്‍ വിശദീകരിക്കുന്നുണ്ടല്ലോ. നിങ്ങള്‍ അവസാനം മറുപടി എഴുതിയ എന്റെ കമന്റിന്റെ ആദ്യഭാഗം നിങ്ങള്‍ വായിച്ചിട്ടുണ്ടാവുമല്ലോ? എന്തുകൊണ്ടാണ് അതിനു നിങ്ങള്‍ക്ക് മറുപടി ഇല്ലാത്തത്? നീക്കം ചെയ്ത കമന്റില്‍ അല്ല ഞാന്‍ കടിച്ചു തൂങ്ങിയത്, ആ കമന്റില്‍ ഉണ്ടായിരുന്ന ഖുര്‍ആന്‍ സൂക്തത്തില്‍ ആണ്.

ഇതൊന്നും പോരാഞ്ഞു വീണ്ടും നിങ്ങള്‍ വൃത്തികെട് കാണിച്ചില്ലേ? നിങ്ങള്‍ എഴുതിയിരിക്കുന്ന അവസാന കമന്റിനു ശേഷം നിങ്ങള്‍ ഒരു കമന്റു കൂടി നീക്കം ചെയ്തില്ലേ? നിങ്ങള്‍ ആരെയാണ് പേടിക്കുന്നത്? മറുപടികള്‍ ഇല്ലാത്ത ചോദ്യങ്ങള്‍ ആരെങ്കിലും ചോദിച്ചാല്‍ ചോദ്യം തന്നെ ഇല്ലാതാക്കുക എന്നത് എന്ത് മാന്യതയാണു കാട്ടിപരുത്തി? നിങ്ങളുടെ ഈ സ്വഭാവത്തെയാണ് ഞാന്‍ നേരത്തെ വിമര്‍ശിച്ചത്. നിങ്ങള്‍ നീക്കം ചെയ്ത ചോദ്യത്തിനു ഉത്തരം ഇല്ല എന്നു വീണ്ടും വീണ്ടും നിങ്ങള്‍ തെളിയിക്കുന്നു. കാട്ടിപരുത്തി മറ്റുള്ളവരെ ബോധ്യപ്പെടുത്തണ്ട, സ്വയം ബോധ്യപ്പെടുത്തൂ...



Posted by ക്ഷമ to മുസ്ലിം കൃസ്ത്യന്‍ സം‌വാദം at June 8, 2010 12:04 PM

18. SULFI has left a new comment on your post "കര്‍ക്കടക രാമായണം":

രാമായണത്തിന്റെ ആധുനിക വെര്‍ഷന്‍ . അത് അടി പൊളി ആയി കേട്ടോ.
ഏതായാലും ഞാന്‍ തുടരുന്നുണ്ട്.



Posted by SULFI to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at June 9, 2010 1:51 AM

19. vipin has left a new comment on your post "ബൌളര്‍ കുമാരന്‍":

orupade chindikkanullaa kariyamanee endayalum all the best... and a good one....



Posted by vipin to കൂവിലന്‍ at Tuesday, June 08, 2010

20. Minesh R Menon has left a new comment on your post "ഒരു തുലാവര്‍ഷ രാത്രിയില്‍":

ഈ കഥയുടെ കോപി റൈറ്റ് തല്ക്കാലം രാമനുണ്ണി മേനോനും (എന്‍റെ ഫാദര്‍) രുഗ്മിണി അമ്മയ്ക്കും(എന്‍റെ മദര്‍) മാത്രമേ നല്‍കിയിട്ടുള്ളൂ. അവര്‍ ബ്ലോഗ്‌ എഴുതാത്തതിനാല്‍ ഇത് തല്ക്കാലം എന്‍റെ കൃതിയാണെന്ന് ഞാന്‍ പറയും .



Posted by Minesh R Menon to രവം at June 8, 2010 2:55 PM

21. Manoraj has left a new comment on your post "കാട്ടുതീ":

നല്ല കവിത സ്മിത.. കൂടുതൽ ഒന്നും പറയുന്നില്ല. എല്ലാവരും പറഞ്ഞ് കഴിഞ്ഞല്ലോ



Posted by Manoraj to കാളിന്ദി at June 8, 2010 4:48 PM

22. സിനു has left a new comment on your post "കൊട്ടേഷൻ":

അയ്യോ..ഇത്രയും നല്ലൊരു കഥ വായിക്കാന്‍ വരാന്‍ വൈകി
സൂപ്പര്‍ കഥയും ക്ലൈമാക്സും......
ആദ്യമൊക്കെ സീരിയസ്സായി വായിച്ചു പക്ഷെ ലാസ്റ്റ് വരി കണ്ടു ശരിക്കും ചിരിച്ചുട്ടോ..
ഏതായാലും കലക്കിയിട്ടുണ്ട്.



Posted by സിനു to പ്രവാസഭൂമി at June 8, 2010 11:47 PM

23. ചാര്‍ളി[ Cha R Li ] has left a new comment on your post "സ്റ്റോം വാണിംഗ്‌ - 48":

സന്തോഷം..

"കാത്തിരുന്ന പോസ്റ്റല്ലേ..
കാലമേറയായില്ലേ.. :)"

അപ്പോ ഗെറിക്കിന്റെ കാര്യം ഒരു വഴിക്കായോ ?
ഗെറിക്ക് ഫാന്‍സ്കാരെല്ലാം കൂടി എന്റെ കഴുത്തിനു പിടിക്കുമോ?
ഏറക്കാടന്‍ ഉടക്കി നില്‍ക്കുവാണോ..
എന്റെ ഇഷ്ടാ, ഇത്തിരി ഡെഡിക്കേഷന്‍ താങ്കള്‍ക്കായി മാറ്റി വയ്ക്കാതിരിക്കാന്‍ പറ്റുമോ വിനുവേട്ടനു.
be cool



Posted by ചാര്‍ളി[ Cha R Li ] to സ്റ്റോം വാണിംഗ്‌ at June 8, 2010 11:16 PM

24. സലാഹ് has left a new comment on your post "ഡാര്‍വിനും കോമുവും പിന്നെ കോയാജിയും..":

:)



Posted by സലാഹ് to ഋതു - കഥയുടെ വസന്തം at June 9, 2010 1:04 AM

25. ശ്രീനാഥന്‍ has left a new comment on your post "കല്‍ക്കട്ടയിലെ മഴ":

മഴയും മുളങ്കാടും ഓര്‍മകളുമൊക്കെ വിളിക്കട്ടെ, അങ്ങനെ!ആശംസകള്‍ !



Posted by ശ്രീനാഥന്‍ to ശോഭനം at June 8, 2010 4:44 PM

26. ചെറുവാടി has left a new comment on your post "വരുന്നോ.....എന്റെ ഗ്രാമത്തിലേക്ക്..?":

സന്തോഷം പ്രദീപ്‌. മഴത്തുള്ളി സൌഹൃദം വഴി ഇവിടം എത്തിയതിനും അഭിപ്രായത്തിനും.

വല്ലാത്തൊരു ധൈര്യം തന്നെ അജ്മലെ അന്‍റെത്‌. ചെറുവാടിയുടെ കാര്യം വിട്. പന്നിക്കോടിന് ഭംഗികൂടുതലാണെന്ന് പറയാന്‍ കുറച്ചൊന്നും പോര തൊലിക്കട്ടി.



Posted by ചെറുവാടി to സെന്‍റര്‍കോര്‍ട്ട് at June 8, 2010 12:20 PM

27. ഏറനാടന്‍ has left a new comment on your post "അവള്‍ മെഴുകുതിരിയല്ല!":

അവള്‍ മെഴുകുതിരിയല്ല!



Posted by ഏറനാടന്‍ to ഏറനാടന്‍ സ്വരമേളം at June 8, 2010 10:57 PM

28. സലാഹ് has left a new comment on your post "കണ്ണടച്ചാലും മാഞ്ഞുപോകാത്ത ഇമേജുകള്‍":

നേരത്തേ കണ്ടതാണ്. റിവ്യൂ ഹൃദയസ്പര്ശിയായി



Posted by സലാഹ് to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at June 8, 2010 12:46 PM

29. പാഞ്ചാലി :: Panchali has left a new comment on your post "Dusseldorf- Germany":

:))



Posted by പാഞ്ചാലി :: Panchali to Punya Bhoomy at June 9, 2010 12:47 AM

30. SULFI has left a new comment on your post "മനസ്സ് പ്രക്ഷുബ്ധമാണ്..":

അരുണ്‍. ആദ്യായിട്ടാ അരുണിനെ ഞാന്‍ വായിക്കുന്നത്.

സഹധര്‍മ്മിണി ചോദിച്ചു:
"എച്ച്. ആറിലെ ആ പെണ്ണ്‌ അത്ര സുന്ദരിയാണോ?"
ഗ്ലും!!!!
ഉരുള അറിയാതെ വിഴുങ്ങി പോയി!!!
കര്‍ത്താവേ, പണിയായോ??
"ആണോ ചേട്ടാ, സുന്ദരിയാണോ?"
ആയി, പണിയായി!!!

ഈ വരികളാ കൂടുതല്‍ ചിരിപ്പിച്ചത്. ഒന്നും കൂടെ ആവര്‍ത്തിച്ചപ്പോള്‍ പൂര്‍ത്തിയായി.
നല്ല ഒഴുക്കോടെ പറഞ്ഞു. സന്ദര്‍ഭോജിതമായി നര്‍മം ഫിറ്റു ചെയ്ത രീതി അതാണെനിക്ക് ഇഷ്ടായത്.
തുടരട്ടെ. ഈ നര്‍മ രസം . കൂടുന്നു ഞാനും ഇനി കഥകള്‍ കേള്‍ക്കാന്‍ .



Posted by SULFI to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at June 9, 2010 1:40 AM

Reply via email to