1. ജനശക്തി has left a new comment on your post "ആണവബാധ്യതാ ബില്ലുകാര്‍ക്ക് പാഠം":

ആണവസുരക്ഷാ ബില്‍ ഭോപാല്‍ ദുരന്തത്തിന്റെ തുടര്‍ച്ചയാണെന്ന് ആര്‍ വി ജി മേനോന്‍ പറഞ്ഞു. ഭോപാല്‍ ദുരന്ത കേസിലെ സുപ്രീം കോടതിവിധിയില്‍ പ്രതിഷേധിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സെക്രട്ടറിയറ്റ് പടിക്കല്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയാകെ ലജ്ജിക്കേണ്ട വിധിയാണിത്. വ്യവസായസ്ഥാപനങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിക്കുന്ന ഭീകരത ഓര്‍മിക്കാനുള്ള അവസരമാണ് ഇത്. വിദേശരാജ്യങ്ങളില്‍നിന്ന് ആണവനിലയങ്ങള്‍ തന്നെ ഇറക്കുമതി ചെയ്യുന്ന ഇക്കാലത്ത് ഭോപാല്‍ ദുരന്തം ഓര്‍മപ്പെടുത്തലാണെന്നും അദ്ദേഹം പറഞ്ഞു.



Posted by ജനശക്തി to ജാഗ്രത at June 10, 2010 8:42 PM

2. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "വയര്‍ നിറയ്ക്കല്‍":

“ അവനവന്റെ വയറു നിറയ്ക്കാന്‍ പ്രാപ്തിയില്ലാത്ത അവരെ ഒക്കെ സേവിച്ചാല്‍ അവര്‍ എങ്ങനെ എന്റെ വയര്‍ നിറയ്കും?



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to അക്ഷരശാസ്ത്രം at Thursday, June 10, 2010 9:05:00 PM

3. ഒറ്റയാന്‍ has left a new comment on your post "ഇല, മഴ, മനസ്സ് ...":

കിടു ഫോട്ടോ മാന്‍.....



Posted by ഒറ്റയാന്‍ to ചിത്രപ്പെട്ടി at June 10, 2010 8:20 PM

4. Minesh R Menon has left a new comment on your post "ഒരു തുലാവര്‍ഷ രാത്രിയില്‍":

ശ്രീദേവ് ഒരു പാടു നന്ദി . really inspring words which make to sit and write again...!
അഭി, ഉപാസന, വിനുസ്, ഷാന്‍, ഹാഷിം, മനുരാജ്, റാംജി ചേട്ടാ വേണ്ടും വന്നതിനു നന്ദി . കാണണേ
വേനല്‍ മഴ , കഥയിലെ കേന്ദ്ര കഥ പത്രമായ ചെക്കനും സമയം തെറ്റി പിറന്നതാ .



Posted by Minesh R Menon to രവം at June 10, 2010 9:10 AM

5. പാവത്താൻ has left a new comment on your post "തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല..!!":

പിന്നേ... തൊടുപുഴെയൊക്കെ പയറ് തീയിലല്ലേ കുരുക്കുന്നത്.



Posted by പാവത്താൻ to ഗുൽമോഹർ at June 10, 2010 8:55 PM

6. jayanEvoor has left a new comment on your post "1981 ലെ “നാന” മുഖപ്രസംഗം":

ഹായ്!
പഴയ നാന!
ഓർമ്മകളുടെ ഒരു കടൽ ഇരമ്പുന്നു!

നല്ല പോസ്റ്റ്!



Posted by jayanEvoor to Valavukal at June 10, 2010 8:11 AM

7. കണ്ണൂരാന്‍ / Kannooraan has left a new comment on your post "സങ്കര ചരിതം ! / Sankara Charitham !":

കളികള്‍ കല്ലിവല്ലി.

ഞെട്ടിക്കുന്ന വാര്‍ത്തകള്‍.



Posted by കണ്ണൂരാന്‍ / Kannooraan to BILATTHIPATTANAM at 10 June 2010 09:39

8. Naushu has left a new comment on your post "ദാല്‍ തടാകം - കാശ്മീര്‍":

good one !!



Posted by Naushu to OUT OF FOCUS at June 10, 2010 6:28 PM

9. ബിലാത്തിപട്ടണം / BILATTHIPATTANAM. has left a new comment on your post "ആഗസ്റ്റ്‌ 8 തൊടുപുഴ":

തൊടുക്കാം തൊടുപുഴയിലേക്ക്




തൊടുവാൻഒന്ന്തൊട്ട് മിണ്ടുവാൻബൂലോഗരിതാ.. തൊടുപുഴ സംഗമത്തിനായി കാത്തിരിക്കുന്നു ! തൊടുകുറിയൊന്നായി ബൂലോഗത്തിൻനെറുകയിൽ തൊടുവിക്കാമീസിന്ദൂരം നമ്മളേവർക്കുമൊന്നായി!



Posted by ബിലാത്തിപട്ടണം / BILATTHIPATTANAM. to ബൂലോഗരുടെ സംഗമം at June 10, 2010 9:15 PM

10. ഒറ്റയാന്‍ has left a new comment on your post "മൈ നെയിം ഈസ് ചെക്കി":

ഞങ്ങളുടെ നാട്ടില്‍ ഇതിനെ "ചെത്തി" എന്നാ പറയുക....
നല്ല ചിത്രം



Posted by ഒറ്റയാന്‍ to ചിത്രപ്പെട്ടി at June 10, 2010 8:19 PM

11. ജനശക്തി has left a new comment on your post "വീണ്ടെടുക്കുന്നത് കോഴിക്കോടിന്റെ പൈതൃക സമ്പത്ത്":

മാനാഞ്ചിറയിലെ കോംട്രസ്റ്റ് കെട്ടിടവും ഭൂമിയും ഏറ്റെടുക്കാനുള്ള ഓര്‍ഡിനന്‍സ് മന്ത്രിസഭ അംഗീകരിച്ചതോടെ സംരക്ഷിക്കപ്പെടാന്‍ പോകുന്നത് കോഴിക്കോടിന്റെ പൈതൃക സമ്പത്ത്. ഓര്‍ഡിനന്‍സ് രാഷ്ട്രപതി അംഗീകരിക്കുന്നതോടെ മാനാഞ്ചിറയോട് ചേര്‍ന്നുള്ള ഈ ചരിത്രഭൂമിയും നൂറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടവും നാടിന്റെ പൊതുസ്വത്താവും. സാമ്പത്തിക പ്രതിസന്ധിമൂലം അടച്ചുപൂട്ടിയ കോംട്രസ്റ്റ് നെയ്ത്തുകമ്പനിയിലെ മുന്നൂറോളം തൊഴിലാളികള്‍ക്കും സര്‍ക്കാര്‍ നടപടി ആശ്വാസമാകും. കമ്പനിയും അതിനോട് ചേര്‍ന്ന ഭൂമിയും ഏറ്റെടുത്ത് ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയുള്ള ടെക്സ്റ്റൈല്‍ വ്യാപാരമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ടെക്സ്റ്റൈല്‍ മ്യൂസിയവും പരിഗണനയിലുണ്ട്. നിലവില്‍ ഹെഡ്ഓഫീസും നെയ്ത്തുഫാക്ടറിയും സ്ഥിതിചെയ്യുന്ന സ്ഥലത്തിനു പുറമെ ഇതിനോട് ചേര്‍ന്ന, കോംട്രസ്റ്റ് വിറ്റ ഭൂമികളും ഏറ്റെടുക്കണമെന്ന് ഓര്‍ഡിനന്‍സില്‍ നിര്‍ദേശിക്കുന്നു. നിലവില്‍ 2.62 ഏക്കറിലാണ് കമ്പനി സ്ഥിതിചെയ്യുന്നത്. ഇതിനോട് ചേര്‍ന്നുള്ള 45 സെന്റ്സ്ഥലം രണ്ട് വര്‍ഷം മുമ്പ് ടൂറിസം സൊസൈറ്റിക്ക് വിറ്റിരുന്നു. കമ്പനിയുടെ സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ നേരത്തെ സ്വകാര്യവ്യക്തികള്‍ക്കും ഭൂമി വിറ്റിട്ടുണ്ട്. ഇവ കൂടി ഏറ്റെടുക്കപ്പെടുന്നതോടെ കോംട്രസ്റ്റിന് അതിന്റെ ഗതകാലപ്രതാപം തിരിച്ചുകിട്ടും. കോഴിക്കോട് നഗരത്തിന് വിലപിടിച്ച ചരിത്രപൈതൃകവും.



Posted by ജനശക്തി to ജാഗ്രത at June 10, 2010 9:13 PM

12. കണ്ണനുണ്ണി has left a new comment on your post "രാജ്നീതി എന്ന കൂതറ അവിയല് : ഒരു പാചക കുറിപ്പ്":

ഹഹ കഷ്ടപാടാനല്ലോ വിഭവം ഒണ്ടാക്കാന്‍... ടേസ്റ്റ് ആണേ ഒട്ടും ഇല്ല താനും



Posted by കണ്ണനുണ്ണി to സിനിമയുടെ സ at June 10, 2010 8:20 AM

13. SULFI has left a new comment on your post "കാലത്തിണ്റ്റെ അറ്റം തേടി":

NICE POST



Posted by SULFI to നിഴല്‍ ചിത്രങ്ങള്‍ at 9:36 AM

14. Kunjubi has left a new comment on your post "LOVE’S LABOURS GAINED":

If any one of you reading this has ever read this before please let me know. Just to find out the author! Love



Posted by Kunjubi to KUNJUBI: SONG OF SONGS at June 10, 2010 8:46 PM

15. Aadhila നിങ്ങളുടെ പോസ്റ്റ് "ഹരിചന്ദനം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മൈത്രേയിയുടെ വാക്കുകള്‍ ഞാനും കടം എടുത്തു പറയട്ടെ ...
"..., കഥ കൊള്ളാം. പൊള്ളുന്ന വിഷയം അറപ്പുളവാകാത്ത രീതിയില്‍ കൈകാര്യം ചെയ്തിരിക്കുന്നു. "...നല്ല അവതരണം



Aadhila , തേജസ്‌ ലേക്ക് 2010, ജൂണ്‍ 10 8:49 pm ന് പോസ്റ്റ് ചെയ്തത്

16. ജനശക്തി has left a new comment on your post "തീണ്ടാമൈ ഒഴിപ്പു മുന്നണി - പ്രകാശ് കാരാട്ട് പ്രസംഗ...":

കര്‍ണാടകത്തില്‍ ആര്‍എസ്എസുകാര്‍ ക്രൈസ്തവരെ ആക്രമിച്ചു

ബംഗളൂരു: കര്‍ണാടകത്തില്‍ വീണ്ടും ക്രൈസ്തവര്‍ക്കെതിരെ ആര്‍എസ്എസ് അക്രമം. ചിക്മംഗളൂരു ജില്ലയിലെ കാദൂറിലാണ് സമൂഹ പ്രാര്‍ഥന നടത്തുകയായിരുന്ന ക്രൈസ്തവ വിശ്വാസികളെയും പാസ്റര്‍മാരെയും ആര്‍എസ്എസ് ആക്രമിച്ചത്. പ്രാര്‍ഥന തടസ്സപ്പെടുത്തി തിരുരൂപങ്ങളും പുസ്തകങ്ങളും നശിപ്പിച്ചു. അക്രമികളെ പിടികൂടുന്നതിനു പകരം പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കിയ രണ്ടു വനിതാ പാസ്റര്‍മാരെ പൊലീസ് അറസ്റ് ചെയ്തു. വനിതാ പാസ്റര്‍മാരായ ലളിതാമ്മ, ദേവകി എന്നിവരെയാണ് കാദൂര്‍ പൊലീസ് അറസ്റ് ചെയ്ത് ജയിലിടച്ചത്. ഒരു വര്‍ഷത്തിനിടയില്‍ കര്‍ണാടകത്തില്‍മാത്രം 72 ക്രിസ്ത്യന്‍ പുരോഹിതരാണ് ആക്രമിക്കപ്പെട്ടത്. ആരാധനാലയങ്ങള്‍ തകര്‍ത്തതും മറ്റും ഇതിനുപുറമെയാണ്. ഒരാഴ്ചമുമ്പും ചിക്മംഗളൂരുവില്‍ ഏലിയാസ് ഗംഗാധര്‍ എന്ന പാസ്ററെ ആര്‍എസ്എസ് സംഘം ആക്രമിച്ചിരുന്നു.



Posted by ജനശക്തി to ജാഗ്രത at June 10, 2010 8:40 PM

17. abdu നിങ്ങളുടെ പോസ്റ്റ് "A DREAM BECOME TRUE FOR ISLAHI MEMBERS" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ മൈപ് ,
ഇസ്ലാമിന്റെ പേരില്‍ മൌദൂദി സാഹിബ്‌ കൊണ്ട് വന്ന അസംബന്ധങ്ങള്‍ തുറന്നു കാണിക്കുന്നതില്‍ താങ്കളുടെ ശ്രമങ്ങള്‍ ഏറെ വിജയിച്ചിട്ടുണ്ട്,നിസ്സംശയം.
ഇബാദത്ത്, ദീന്‍, ഖിലാഫത്ത് തുടങ്ങിയ ഇസ്ലാമിലെ സാങ്കേതിക പദങ്ങള്‍ ക്കൊക്കെ തോന്നിയ അര്‍ഥം കൊടുക്കുകയും വിശദീകരിച്ചു കൊളമാക്കുകയും ആണ് മൌടുടി സാഹിബ്‌ ചെയ്തത്. മനുഷ്യ സഹചമായ അബദ്ധങ്ങള്‍ എന്ന നിലക്ക് തള്ളിക്കളയേണ്ട ഈ വിലയിരുത്തലുകളെ ഒരു മഹാ സംഭവമായി കൊണ്ടാടിയതാണ്‌ ജമാ`അത്ത് സുഹൃത്തുക്കള്‍ക്ക് പറ്റിയ അബദ്ധം. അതു കൊണ്ടാണ് മൌടുടിയെ കൊണ്ടാടുന്നവര്‍ തന്നെ പലപ്പോഴും ഗതി മുട്ടുമ്പോള്‍ തള്ളിപ്പറയുന്നതും!
അനുരാഗാത്മക ഭ്രമം വെച്ച് പുലര്‍ത്തുകയും അനുരാഗം ഉള്ളിലൊളിപ്പിച്ചു പുറത്തു നിര്‍ത്തുകയും ചെയ്യുന്ന ഈ ഇരട്ടത്താപ്പിനെ "വൈരുദ്ധ്യാത്മിക ഇസ്ലാമിക വാദം" എന്ന് വിളിപ്പേര് നല്‍കി വിളിക്കാമോ എന്തോ?
പരിശുദ്ധ ഖുര്‍`ആന്‍ അതിന്റെ മൂന്നില്‍ രണ്ടു ഭാഗം നീക്കി വെച്ച് പ്രതിപാദിച്ച വിശ്വാസ കാര്യങ്ങള്‍ വെറും ശാഖാ പരമായി നിസ്സാര വല്ക്കരിക്കുകയും ,ഭരണ നിര്‍വഹണം എല്ലാത്തിന്റെയും അടിസ്ഥാനമായി അവതരിപ്പിക്കുകയും ചെയ്ത മൌടുടി സാഹിബിന്റെ ആന മണ്ടത്തരങ്ങള്‍ വ്യാഖ്യാനിച്ചു ഒപ്പിക്കാന്‍ ഐ പി എച് ചെലവഴിച്ച പേപ്പറും മഷിയും എത്രയാണെന്ന് കണക്കില്ല!
എന്നിട്ടും "കഞ്ഞി വെള്ളം തൂമിച്ചു വെച്ച്" സമ്പൂര്‍ണ ഇസ്ലാമെന്നു പറഞ്ഞു അവതരിപ്പിക്കാന്‍ ഉള്ള കൊറവ് കൊണ്ടാവണം ഇടയ്ക്കിടെ ആ പാവത്തെ ഇങ്ങനെ തള്ളിപ്പറയുന്നത്.
ദീനില്‍ എത്ര നിസ്സാര കാര്യങ്ങള്‍ പോലും സ്വഹാബത്തിനെ പറഞ്ഞു പഠിപ്പിച്ചിരുന്നു നബി (സ) !എന്നാല്‍ തനിക്കു ശേഷം ആര് മുസ്ലിംകളുടെ ഭരണം എല്‍ക്കണം എന്നത് റസൂല്‍ (സ) സ്വഹാബത്തിനെ
പഠിപ്പിക്കുകയോ ഒരു സൂചന നല്‍കുക പോലുമോ ചെയ്തില്ല! മൌദുദി യുടെ വാദ പ്രകാരം ഏറ്റവും അടിസ്ഥാന പരമായ വിഷയം റസൂല്‍ സ്വഹാബത്തിനെ പഠിപ്പിച്ചില്ല! നഖം വെട്ടുന്നതും , മുടി വെട്ടുന്നതും വിസര്‍ജ്ജന മര്യാദകളും പഠിപ്പിച്ച റസൂല്‍(സ) യുടെ ഭാഗത്ത്‌ നിന്നുള്ള അക്ഷന്തവ്യമായ അപരാധം ! معاذ الله



abdu , ഇസ്‌ലാഹി പ്രസ്ഥാനം ലേക്ക് 2010, ജൂണ്‍ 10 10:02 pm ന് പോസ്റ്റ് ചെയ്തത്

18. അലി has left a new comment on your post "ദാല്‍ തടാകം - കാശ്മീര്‍":

കൊതിപ്പിക്കുന്നു!



Posted by അലി to OUT OF FOCUS at June 10, 2010 6:50 PM

19. കൂതറHashimܓ has left a new comment on your post "തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല..!!":

നല്ല പടം



Posted by കൂതറHashimܓ to ഗുൽമോഹർ at June 10, 2010 8:44 PM

20. ഷാ has left a new comment on your post "നൈലിന്റെ തീരങ്ങളിലൂടെ - ഭാഗം 9":

ഇടയ്ക്കു ചേര്‍ത്ത നാട്ടിലെ കഥയാണ്‌ കൂടുതല്‍ ടച്ചിംഗ് ആയി തോന്നിയത്.........

കഥകള്‍ തുടരട്ടെ..........



Posted by ഷാ to നമ്മുടെ ബൂലോകം at June 10, 2010 9:19 PM

21. ബിലാത്തിപട്ടണം / BILATTHIPATTANAM. has left a new comment on your post "എല്ലാ റോഡുകളും റോമിലേക്ക്‌, കേരളത്തിലോ?":

ഈ ജനപക്ഷ നേതാക്കന്മാരാൽ ശാപമോക്ഷം കിട്ടാത്ത നാടാണ് നമ്മുടേത്...
നാട് കത്തിയെരിയുമ്പോഴും റോമിലെ പണ്ടത്തെ ചക്രവർത്തിയെ പോളെ വീണ വായിച്ചിരിക്കും ഇവർ..
നാട് നോക്കുന്നില്ല...പിന്നാണോ റോഡ്



Posted by ബിലാത്തിപട്ടണം / BILATTHIPATTANAM. to Sandstorm - മണൽക്കാറ്റ്‌ (കാക്കര) at June 10, 2010 7:06 PM

22. ഉപാസന || Upasana has left a new comment on your post "പര്‍ദ ധരിച്ച പുരുഷന്മാര്‍":

പ്രിയ രാമചന്ദ്രന്‍,

വിഷയം അവതരിപ്പിച്ച വ്യക്തികൂടി സക്രിയമായി സംവാദത്തില്‍ പങ്കെടുക്കുമ്പോഴല്ലേ സംവാദമെന്ന പദം പൂര്‍ണമാകുന്നത്.
:-)
ഉപാസന



Posted by ഉപാസന || Upasana to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at June 10, 2010 8:31 AM

23. Jimmy has left a new comment on your post "ദാല്‍ തടാകം - കാശ്മീര്‍":

excellent shot mashe....



Posted by Jimmy to OUT OF FOCUS at June 10, 2010 5:45 PM

24. പാവത്താൻ has left a new comment on your post "തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല..!!":

:-)



Posted by പാവത്താൻ to ഗുൽമോഹർ at June 10, 2010 8:55 PM

25. അഭിജിത്ത് മടിക്കുന്ന് has left a new comment on your post "ആഗസ്റ്റ് 8; തൊടുപുഴ മീറ്റിലേക്ക് ഏവര്‍ക്കും സ്വാഗത...":

ബ്രാക്കറ്റില്‍ ചോദ്യ ചിഹ്നമിട്ട് എന്റെ പേരും കൊടുത്തൂടെ?
ക്ലാസിന്റെ പ്രശ്നമുണ്ട്.കാസറഗോഡ് നിന്നേ വരണ്ടേ?കഴിഞ്ഞ പ്രാവശ്യത്തെ മീറ്റിനും വരണമെന്നുണ്ടായിരുന്നു.നടന്നില്ല.ഇതിന് വരാന്‍ മാക്സിമം ശ്രമിക്കും.ഉറച്ച തീരുമാനം രണ്ടാഴ്ച മുമ്പേ അറിയിക്കാം എന്താ?സാഹചര്യങ്ങള്‍ അനുകൂലമാണെങ്കില്‍ എനിക്കും വരാലോ അല്ലേ..?



Posted by അഭിജിത്ത് മടിക്കുന്ന് to കല്യാണസൌഗന്ധികം at June 10, 2010 8:25 PM

26. വിനയന്‍ has left a new comment on your post "പര്‍ദ ധരിച്ച പുരുഷന്മാര്‍":

വളരെ അബദ്ധജടിലമായ കാഴ്ച്ചപ്പാടുകള്‍ ആണല്ലോ ജിജോയുടെത്. ചില സിനിമകള്‍ പ്രേക്ഷകര്‍ക്ക്‌ കഥയെ വ്യത്യസ്ത രീതിയില്‍ വീക്ഷിക്കാനും വിശകലനം ചെയ്യുവാനും ഉള്ള ഒരു ചോയിസ് തരാറുണ്ട്.
പാസഞ്ചര്‍ അങ്ങനെയാണോ?!അത് വരികല്‍ക്കിടയിലോ കഥയിലോ ഒന്നും പ്രേക്ഷകന് പല രീതിയിലുള്ള വിശകലനത്തിനായി ഒന്നും ഒളിപ്പിച്ചു വെക്കുന്നില്ല.

സുഹൃത്തുക്കള്‍ തമ്മില്‍ വളരെ കാഷ്വല്‍ ആയി നടക്കുന്ന ഒരു സംഭാഷണത്തെ മാത്രം പൊക്കിയെടുത്തു അത് ഒരു സമുദായത്തിന് എതിരെ എന്ന് ഒക്കെ പറയുന്നത് തന്നെ മോശം. അങ്ങനെ പറയുന്നവര്‍ അങ്ങനെ തോന്നാത്തവരില്‍ക്കൂടി അങ്ങനെ ഒരു തോന്നല്‍ ജനിപ്പിക്കുകയാണല്ലോ ചെയ്യുന്നത്!.

ഇത്തരം പോസ്റ്റുകളിലൂടെയും ചില കമ്മന്റുകളിലൂടെയും ചെയ്യപ്പെടുന്നത് ഇല്ലാത്ത ലേബല്‍ സമുദായം എന്ന പേരില്‍ ഒട്ടിക്കുകയാണ്. ദയവു ചെയ്തു വരികളെ ഇത്തരത്തില്‍ വ്യാഖ്യാനിച്ച് സമുദായം എന്ന ലേബല്‍ ഒട്ടിക്കരുത്. അതങ്ങനെയല്ലെന്നിരിക്കെ...



Posted by വിനയന്‍ to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at June 10, 2010 7:52 AM

27. ഹരീഷ് തൊടുപുഴ has left a new comment on your post "തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല..!!":

പാവത്താന്‍ സാറേ..
ഹിഹിഹിഹിഹി..
:)


വേദവ്യാസന്‍; എന്തു കൃത്രിമത്വമാണു താങ്കള്‍ക്കു ഫീല്‍ ചെയ്തതെന്നു ദയവായി വ്യക്തമാക്കാമോ??



Posted by ഹരീഷ് തൊടുപുഴ to ഗുൽമോഹർ at June 10, 2010 9:51 PM

28. കണ്ണനുണ്ണി has left a new comment on your post "വഴിയാത്രക്കാർ":

ഓര്‍മ്മകള്‍



Posted by കണ്ണനുണ്ണി to കൊച്ചനിയന്‍ at June 10, 2010 8:16 PM

29. jayanEvoor നിങ്ങളുടെ പോസ്റ്റ് ""അവന്‍ മുസ്ലീമാ, ഞാന്‍ അവന്റെ കൂടെ കളിക്കാന്‍ പോകി..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നടൻ മമ്മൂട്ടി ഒരു അഭിമുഖത്തിൽ പറഞ്ഞതോർമ്മ വരുന്നു “ഇവിടെ എല്ലാവർക്കും മതവിശ്വാസമല്ലേ ഉള്ളൂ, ഈശ്വരവിശ്വാസം ഉണ്ടോ!?”



jayanEvoor , ഉമിക്കരി ലേക്ക് 2010, ജൂണ്‍ 10 8:10 am ന് പോസ്റ്റ് ചെയ്തത്

30. jayanEvoor has left a new comment on your post "വരുന്നോ.....എന്റെ ഗ്രാമത്തിലേക്ക്..?":

ഗ്രാമം ചെതോഹരം!
ഓർമ്മകളുടെ കൂടാരം!



Posted by jayanEvoor to സെന്‍റര്‍കോര്‍ട്ട് at June 10, 2010 8:33 AM

31. നിസ്സഹായന്‍ has left a new comment on your post "ശനിയുടെ അപഹാരം........":

എന്തെല്ലാം അന്ധവിശ്വാസങ്ങള്‍ സ്വാംശീകരിച്ചുകൊണ്ടാണ് മനുഷ്യന്‍ അവന്റെ ജീവിതം അറിയാതെ ദുരിതപൂര്‍ണമാക്കുന്നത്. അന്ധവിശ്വാസങ്ങള്‍ ശരിയായ വിശ്വാസങ്ങളായി ഒരുവനു തോന്നുന്നുവെങ്കില്‍ ആര്‍ക്ക് അവനെ കുറ്റപ്പെടുത്താനാകും. അതെല്ലാം അന്ധവിശ്വാസികളുടെ വിധി !



Posted by നിസ്സഹായന്‍ to സര്‍ക്കസ്സും പോരാട്ടവും at June 10, 2010 8:22 PM

32. julia f. Baca has left a new comment on your post "ഓല്‌ വരീകൂട്ടീല.....":

generic viagra

buy viagra

viagra online



Posted by julia f. Baca to VINAYAYUTE LOKAM ... വിനയയുടെ ലോകം at June 10, 2010 9:30 AM

33. Manoraj has left a new comment on your post "നൈലിന്റെ തീരങ്ങളിലൂടെ - ഭാഗം 9":

കുറച്ച് നേരം നാട്ടിലേക്ക് പോയെങ്കിലും തിരിച്ച് ഈജിപ്തിൽ എത്തിയല്ലോ. ബാക്കി കൂടി പോരട്ടെ



Posted by Manoraj to നമ്മുടെ ബൂലോകം at June 10, 2010 8:46 PM

34. ബിലാത്തിപട്ടണം / BILATTHIPATTANAM. has left a new comment on your post "കല്ല്യാണറാഗിങ്ങ് സമാപനം":

ഇങ്ങിനേയും കല്ല്യാണങ്ങളോ
ഈ വഷളൻ രീതികൾ മറ്റുള്ളയിടങ്ങളിലേക്കും പടരാതിരുന്നാ മതിയായിരുന്നു..!



Posted by ബിലാത്തിപട്ടണം / BILATTHIPATTANAM. to മിനിനര്‍മ്മം at June 10, 2010 9:28 PM

35. jayanEvoor has left a new comment on your post "1981 ലെ “നാന” മുഖപ്രസംഗം":

ഹായ്!
പഴയ നാന!
ഓർമ്മകളൂടെ ഒരു കടൽ ഇരമ്പുന്നു!

നല്ല പൊസ്റ്റ്!
ചിന്തിക്കേണ്ട വിഷയം!



Posted by jayanEvoor to Valavukal at June 10, 2010 8:12 AM

36. ജനശക്തി has left a new comment on your post "35 പൊതുമേഖല സ്ഥാപനംകൂടി ഓഹരിവിപണിയിലേക്ക്":

പൊതുമേഖല വിറ്റുതുലയ്ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി അഞ്ചു വര്‍ഷംകൊണ്ട് 35 പൊതുമേഖലാസ്ഥാപനങ്ങളെക്കൂടി ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഘനവ്യവസായ സഹമന്ത്രി അരു യാദവാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡല്‍ഹിയില്‍ കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് സംഘടിപ്പിച്ച ചടങ്ങിനിടെ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.



Posted by ജനശക്തി to ജാഗ്രത at June 10, 2010 9:07 PM

37. കണ്ണൂരാന്‍ / Kannooraan has left a new comment on your post "കനകേച്ചി":

സഹിച്ചിരിക്കുന്നു.

അലസത കല്ലിവല്ലി. ഇനിയും വരാം



Posted by കണ്ണൂരാന്‍ / Kannooraan to കൈതമുള്ള് at June 10, 2010 9:36:00 AM PDT

38. വാസു has left a new comment on your post "ഒടുവില്‍ എന്‍റെ പാസ്‍വേഡും...........":

ഹും...



Posted by വാസു to വാസുവിന്‍റെ വിലാപങ്ങള്‍ at June 10, 2010 9:35 AM

39. കണ്ണൂരാന്‍ / Kannooraan has left a new comment on your post "ആഗസ്റ്റ്‌ 8 തൊടുപുഴ":

all the best.



Posted by കണ്ണൂരാന്‍ / Kannooraan to ബൂലോഗരുടെ സംഗമം at June 10, 2010 9:59 PM

40. jyo has left a new comment on your post "സ്വപ്നഭുമിയിലേക്ക്..... ( 21 )":

സബാഷ്-വീ.കെ-ആനയെ പേടിച്ചാല്‍ മതി,ആനപിണ്ഡത്തെ പേടിക്കേണ്ട-അല്ലാ പിന്നെ.
പക്ഷേ എനിക്കും ഒരു വിറ വന്നു കേട്ടോ-ജോലിക്കാര്യമല്ലേ.അടുത്ത്ത് കേള്‍ക്കാന്‍ കാത്തിരിക്കുന്നു.



Posted by jyo to ചിന്നുവിന്റെ നാട് at 10/06/2010 18:16

41. ഒറ്റയാന്‍ has left a new comment on your post "ഉറക്കം":

ഉറങ്ങുന്നുണ്ട് മഴക്കാലം, ഏതോ മരച്ചില്ലയില്‍ .....

വീഴുവാന്‍ ഒരുങ്ങി നില്‍ക്കുകയാണോ....



Posted by ഒറ്റയാന്‍ to ചിത്രപ്പെട്ടി at June 10, 2010 8:22 PM

42. Kunjubi has left a new comment on your post "LOVE’S LABOURS GAINED":

If any one of you reading this has ever read this before please let me know. Just to find out the author!
This is at least 60 years old. Love



Posted by Kunjubi to KUNJUBI: SONG OF SONGS at June 10, 2010 8:48 PM

43. മുക്കുവന്‍ has left a new comment on your post "ഇടതുസര്‍ക്കാരിന്റെ നാലുവര്‍ഷത്തെ നേട്ടങ്ങള്‍":

I do agree that LDF govt did something.. but dont write useless lines just to increase the number of lines... its shame to do so.



Posted by മുക്കുവന്‍ to ജാഗ്രത at June 10, 2010 8:15 PM

44. കണ്ണനുണ്ണി has left a new comment on your post "തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല..!!":

തരക്കേടില്ല ന്നെ ഉള്ളു



Posted by കണ്ണനുണ്ണി to ഗുൽമോഹർ at June 10, 2010 8:39 PM

45. adil നിങ്ങളുടെ പോസ്റ്റ് "മുജാഹിദുകൾക്ക് രാഷ്ട്രീയ നിലപാടില്ലെ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@മൈപ് താങ്കൾ ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി കിട്ടിയില്ലെങ്കിൽ എന്ത് കൊണ്ട് ആ വിഷയം പൂർത്തിയാക്കാതെ മറ്റു വിഷയങ്ങളിലേക്ക് പോകുന്നു?



adil , ഇസ്‌ലാഹി പ്രസ്ഥാനം ലേക്ക് 2010, ജൂണ്‍ 10 9:05 pm ന് പോസ്റ്റ് ചെയ്തത്

Reply via email to