1. Afsal m n has left a new comment on your post "മാന്പഴക്കാലം അഥവാ ഒഴിവുകാലം":

:)



Posted by Afsal m n to അപ്പൂട്ടന്റെ ലോകം. at June 10, 2010 11:52 PM

2. മുക്കുവന്‍ has left a new comment on your post "ബക്കര്‍ വിവേകാനന്ദനെ കണ്ട പോലെ...":

baker evidey.. comment moderation ittu kalikkukayalley ippol :)



Posted by മുക്കുവന്‍ to വിഹഗ വീക്ഷണം at June 10, 2010 11:10 AM

3. അനൂപ്‌ കോതനല്ലൂര്‍ has left a new comment on your post "കാര്‍ക്കോടക പുരാണം":

ഓം ബ്രന്മദേവായ നമ.നന്നായിരിക്കുന്നു അരുൺ



Posted by അനൂപ്‌ കോതനല്ലൂര്‍ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at June 10, 2010 11:51 PM

4. പുള്ളിപ്പുലി has left a new comment on your post "ദാല്‍ തടാകം - കാശ്മീര്‍":

നല്ല ആങ്കിൾ Brilliant photo!!!



Posted by പുള്ളിപ്പുലി to OUT OF FOCUS at June 10, 2010 7:49 PM

5. ജനശക്തി has left a new comment on your post "ഹൈക്കോടതിയുടെ പുനര്‍മൂല്യനിര്‍ണ്ണയം സുപ്രീം കോടതി ...":

പിഎസ്സി പരീക്ഷയുടെ ഉത്തരക്കടലാസ് സ്വയം മൂല്യനിര്‍ണയം നടത്തി ഉദ്യോഗാര്‍ഥിയെ വിജയിയായി പ്രഖ്യാപിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. പുനര്‍ മൂല്യനിര്‍ണയത്തിന് വ്യവസ്ഥയില്ലാത്ത പരീക്ഷയില്‍ അതു നടത്താന്‍ ഉത്തരവിട്ട കോടതിനടപടി തെറ്റാണെന്നും സുപ്രീം കോടതി പറഞ്ഞു. ഹിമാചല്‍പ്രദേശില്‍ സിവില്‍ജഡ്ജി നിയമനത്തിനു നടത്തിയ പിഎസ്സി പരീക്ഷയാണ് തര്‍ക്കവിഷയമായത്. മറ്റ് അധികാരസ്ഥാനങ്ങളുടെ ചുമതലകള്‍ സ്വയം ഏറ്റെടുത്ത് കോടതികള്‍ക്ക് ഉത്തരവുകള്‍ ഇറക്കാനാവില്ലെന്നത് സുപ്രീം കോടതി മുമ്പുതന്നെ തീര്‍പ്പാക്കിയിട്ടുള്ള കാര്യമാണെന്ന് ജ. ഡോ. ബി എസ് ചൌഹാനും ജ. സ്വന്തേര്‍കുമാറും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് 2010 മെയ് 25ന്റെ വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.



Posted by ജനശക്തി to ജാഗ്രത at June 10, 2010 11:17 PM

6. MANIKANDAN [ മണികണ്ഠന്‍‌ ] has left a new comment on your post "ഭോപാല്‍ നീതിന്യായവ്യവസ്ഥയിലെ കളങ്കം":

അനിലേട്ടന്‍ ഈ വഴി വന്നതിലും അഭിപ്രായം അറിയിച്ചതിലും വളരെ നന്ദി. പക്ഷെ അനിലേട്ടന്റെ അഭിപ്രായം എന്നെ തികച്ചും ആശ്ചര്യപ്പെടുത്തി. പല വിഷയങ്ങളിലും ശക്തമായ പ്രതികരണവും വ്യക്തമായ നിലപാടുകളും പ്രകടിപ്പിച്ചിട്ടുള്ള ബൂലോകാംഗങ്ങളില്‍ ഒരാളാണ് അനിലേട്ടന്‍. എന്നാല്‍ ഈ വിഷയത്തില്‍ ഒരു നല്ല ചര്‍ച്ച ബൂലോകത്തില്‍ ഇതുവരെ നടന്നിട്ടില്ല എന്ന് തോന്നുന്നു. പണിക്കര്‍ സാറും, രാജീവ് ചേലനാട്ടും മാത്രമാണ് ഈ വിഷയം എന്റെ അറിവില്‍ ചര്‍ച്ചക്കായി മുന്‍പോട്ട് വെച്ചത്. അവിടേയും പ്രതികരണങ്ങള്‍ കുറവായിരുന്നു. ബൂലോകത്ത് നല്ല റീഡര്‍ഷിപ്പ് ഉള്ള ബ്ലോഗുകളില്‍ ഒന്നാണ് പതിവുകാഴ്ചകള്‍. കാര്യങ്ങളെ നന്നായി വിശകലനം ചെയ്യാനും അവതരിപ്പിക്കാനും കഴിവുള്ള ഒരു ബ്ലോഗറുമാണ് അനിലേട്ടന്‍. അതുകൊണ്ടു തന്നെ പതിവുകാഴ്ചകള്‍ പോലുള്ള ബ്ലോഗുകളില്‍ ഈ വിഷയം അവതരിപ്പിക്കപ്പെട്ടിരുന്നെങ്കില്‍ ആരോഗ്യകരമായ ഒരു ചര്‍ച്ച ഈ വിഷയത്തില്‍ നടന്നേനെ എന്ന് ഞാന്‍ കരുതുന്നു. ആണദുരന്തബാധ്യതാ നിയമം പോലുള്ള കാര്യങ്ങള്‍ വരാനിരിക്കെ അത്തരം വിഷയങ്ങള്‍ കൂടി ഈ വിധി മുന്‍‌നിറുത്തി പുനഃപരിശോധിക്കപ്പെടേണ്ടതാണ്.

ഈ വിധിയെപ്പറ്റിപ്പറയുമ്പോള്‍ ഇതു പ്രസ്താവിച്ച സി ജെ എം തനിക്കുചെയ്യാവുന്ന പരമാവധി ശിക്ഷ ഇവിടെ നല്‍കി എന്ന് ഞാന്‍ വിശ്വസിക്കുന്നു. കാരണം സുപ്രീം‌കോടതിയുടെ നിര്‍ദ്ദേശത്തെ മറികടന്ന് ഒരു ഉത്തരവ് നല്‍കാന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രെറ്റിനു സാധിക്കില്ലല്ലൊ. ഈ കേസിന്റെ യഥാര്‍ത്ഥ അട്ടിമറി 1996-ലെ സുപ്രീംകോടതി ഉത്തരവിലൂടെയാണെന്ന് ഞാന്‍ വിശ്വസിക്കുന്നതും അതിനാല്‍ തന്നെ.

ഓരോ ദിവസവും ഈ കേസ് ഇന്നത്തെ ഈ വിധിയിലെത്തിക്കുന്നതില്‍ വിവിധ രാഷ്ട്രീയനേതാക്കളുടെ പങ്കിനെക്കുറിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ ഞെട്ടിപ്പിക്കുന്നതാണ്. അവസാനം പുറത്തുവരുന്നത് ആന്റേഴ്‌സണെ രക്ഷപ്പെടാ‍ന്‍ സഹായിച്ചത് അന്നത്തെ മുഖ്യമന്ത്രിയായ അര്‍ജ്ജുന്‍ സിങ് ആണെന്നതും ആന്റേഴ്‌സണ്‍ ജില്ലാ കളക്‍ടറുടെ കാറിലാണ് വിമാനത്താവളം വരെ എത്തിയത് എന്നതുമാണ്.



Posted by MANIKANDAN [ മണികണ്ഠന്‍‌ ] to My Reviews (എന്റെ അവലോകനങ്ങള്‍‌ ) at 10 June 2010 23:56

7. എന്‍.ബി.സുരേഷ് has left a new comment on your post "കള്ളുഷാപ്പിനും ബഹുവര്‍ണപരസ്യം":

കള്ള് നല്ലതാണങ്കിൽ എസി അല്ലെങ്കിൽ എന്ത്.
അവരറിയട്ടെ നമ്മളും മോഡേൺ ആണെന്ന് ആ കള്ള് ഷാപ്പുടമ വിചാരിച്ചു. പാവം.

പ്രവീണേ ആ കായലിന്റെ തീരത്തുള്ള കള്ളുഷാപ്പല്ലേ മുല്ലപ്പന്തൽ. അവിടൊക്കെ കയറിയിറങ്ങി നടക്കാതെ ബ്ലോഗ്ഗിൽ നാലക്ഷരം എഴുതിപ്പഠിക്കാൻ നോക്ക്



Posted by എന്‍.ബി.സുരേഷ് to മലബാര്‍ ‍വിശേഷം at June 10, 2010 10:51 PM

8. എന്‍.ബി.സുരേഷ് has left a new comment on your post "നീ ചിരിക്കുന്ന ഒരു പിയാനോവാണ്..*":

സിനിമ കാണാത്തതിനാൽ. എഴുത്തിന്റെ ദാർഡ്യത്തിനു മുൻപിൽ നമിച്ച് പിൻ‌വാങ്ങുന്നു.



Posted by എന്‍.ബി.സുരേഷ് to വെള്ളെഴുത്ത് at June 10, 2010 10:18 PM

9. സുനിൽ കൃഷ്ണൻ(Sunil Krishnan) has left a new comment on your post "ആഗസ്റ്റ്‌ 8 തൊടുപുഴ":

@അഭിജിത്ത്,

കാസര്‍ഗോഡ് വൈകിട്ട് 7.40 നു വരുന്ന മലബാര്‍ എക്സ്പ്രസ് ടിക്കറ്റ് കോട്ടയത്തിനു ബുക്ക് ചെയ്യുക....സുഖ സുന്ദരമായി കയറി ഉറങ്ങുക...രാവിലെ 5 നു കോട്ടയത്ത് എത്തും.നേരെ ഓട്ടോ പിടിച്ച് കെ.എസ് ആര്‍ ടി സി സ്റ്റാന്‍ഡില്‍ ചെല്ലുക..കോട്ടയം -തൊടുപുഴ ചെയിന്‍ ഫാസ്റ്റ് സര്‍വീസ് ഇഷ്ടം പോലെ ഉണ്ട്..ഒന്നര മണിക്കൂര്‍..തൊടുപുഴ എത്തി..ബാക്കി ഒക്കെ ഹരീഷ് നോക്കിക്കൊള്ളും !



Posted by സുനിൽ കൃഷ്ണൻ(Sunil Krishnan) to ബൂലോഗരുടെ സംഗമം at June 10, 2010 11:38 PM

10. ഉപാസന || Upasana has left a new comment on your post "സിംഗം":

ഉടലില്ലാത്ത സിംഹം!!!
:-0



Posted by ഉപാസന || Upasana to പൈങ്ങോടന്‍സ് പടംസ് at June 10, 2010 5:39 PM

11. anju nair has left a new comment on your post "ഒരു തുലാവര്‍ഷ രാത്രിയില്‍":

അന്നേ നീ വലിയ പുള്ളിയാ അല്ലെ? അല്ല ആ ഡോക്ടര്‍ അമ്മക്ക് പിന്നെ മകള്‍ പിറന്നൊ?



Posted by anju nair to രവം at June 10, 2010 10:56 AM

12. അലി നിങ്ങളുടെ പോസ്റ്റ് "“ഹൈ ഹീൽ”" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹൈ ഹീൽ‌സ് ചെരുപ്പിട്ടു നടക്കുന്ന അറബികളുടെയും ഫിലിപ്പിനോകളുടേയുമത്ര കോൺഫിഡൻസ് മലയാളികൾക്കാവശ്യമുണ്ടോ?
(കോൺഫിഡൻസിന് മലയാളത്തിലെന്താ പറയ്യാ?)

നന്നായി കുഞ്ഞാമിന ഈ ഹൈ ഹീൽ പുരാണം.



അലി , നിശാഗന്ധി ലേക്ക് 2010, ജൂണ്‍ 10 9:21 pm ന് പോസ്റ്റ് ചെയ്തത്

13. പ്രശാന്ത് കളത്തില്‍ has left a new comment on your post "നീ ചിരിക്കുന്ന ഒരു പിയാനോവാണ്..*":

traa



Posted by പ്രശാന്ത് കളത്തില്‍ to വെള്ളെഴുത്ത് at June 10, 2010 11:16 PM

14. ഹംസ നിങ്ങളുടെ പോസ്റ്റ് "“ഹൈ ഹീൽ”" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എന്നിട്ടിപ്പോള്‍ കാല് സുഖമായോ?
അല്ലങ്കിലും ഇമ്മാതിരി കുന്ത്രാണ്ടം ഒക്കെയിട്ട് എങ്ങനാ ഈ പെണ്‍പിള്ളാര്‍ നടക്കുന്നത് എന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട് .



ഹംസ , നിശാഗന്ധി ലേക്ക് 2010, ജൂണ്‍ 10 9:27 pm ന് പോസ്റ്റ് ചെയ്തത്

15. മുക്കുവന്‍ നിങ്ങളുടെ പോസ്റ്റ് "ന്യുട്രിഷ്യണല്‍ ഇമ്യൂണിറ്റി." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

thanks for the information....

would love to know th answer for binoy!

thanks again



മുക്കുവന്‍ , bright ലേക്ക് 2010, ജൂണ്‍ 10 11:57 pm ന് പോസ്റ്റ് ചെയ്തത്

16. makthoob has left a new comment on your post "കിക്ക് ഓഫിന്‍ന്‍റെ ഓര്‍മക്കായി ഒരു ഫ്രീ കിക്ക്":

Oru anubhavathiloode alledaa adutha kali nannaakkan pattooooo..... sooo enjoyyyy....
kollaammmm...!! poratteyyy...!!



Posted by makthoob to മോനുകുട്ടാപി at June 10, 2010 10:30 AM

17. പട്ടേപ്പാടം റാംജി നിങ്ങളുടെ പോസ്റ്റ് "“ഹൈ ഹീൽ”" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സംഗതി രസിച്ചു...
ഓരോരു ഹുലുമാലുകളേ....



പട്ടേപ്പാടം റാംജി , നിശാഗന്ധി ലേക്ക് 2010, ജൂണ്‍ 10 9:36 pm ന് പോസ്റ്റ് ചെയ്തത്

18. SajiAntony has left a new comment on your post "നൈലിന്റെ തീരങ്ങളിലൂടെ - ഭാഗം 9":

great vivarangal... especially the balykalangal...



Posted by SajiAntony to നമ്മുടെ ബൂലോകം at June 11, 2010 12:05 AM

19. ജനശക്തി has left a new comment on your post "3 വ്യവസായശാലകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും":

മൂന്ന് സ്വകാര്യ കമ്പനിയും പുനരുദ്ധരിക്കാന്‍ വ്യവസായവകുപ്പ് തയ്യാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്



Posted by ജനശക്തി to ജാഗ്രത at June 10, 2010 11:20 PM

20. ഉപാസന || Upasana has left a new comment on your post "അമ്മദിനം":

കൊള്ളാമെടോ

കംഗാരു പോലെമാത്രമല്ല. ലാപ്ടോപ് പോലെ പുറത്തിട്ടും നടക്കാറുണ്ട്..
;-)
ഉപാസന



Posted by ഉപാസന || Upasana to ! Murivukal മുറിവുകള്‍ ! at 22:57

21. വിനുവേട്ടന്‍|vinuvettan has left a new comment on your post "ഒരു ‘ഇറക്കി’ന്റെ കഥ...!!":

ജയന്‍... രസിച്ചുട്ടോ... 'ഒരു ജാതി മെത' തന്നെയായീട്ടാ...

പിന്നെ ഇപ്പോള്‍ തൃശൂരിലെ പുതിയ ഇറക്ക്‌ 'ചിരിച്ച്‌ ബോധം കെടല്‍' ആണ്‌. ജോലിയും പോയി കൈയില്‍ കാല്‍ കാശില്ലാതെ ഇനിയെന്ത്‌ എന്ന അവസ്ഥയില്‍ ഇരിക്കുന്നതിനെയാണ്‌ "ചിരിച്ച്‌ ബോധം കെടുക" എന്ന് പറയുക എന്നാണ്‌ കേട്ടറിവ്‌...



Posted by വിനുവേട്ടന്‍|vinuvettan to എന്റെ കഥകള്‍ at June 10, 2010 10:48 AM

22. ജിവി/JiVi has left a new comment on your post "വര്‍ഗചിന്തയുടെ വിനിമയമൂല്യം ":

ചിന്തയിലും ദേശാഭിമാനിയിലും വന്ന ലേഖനങ്ങള്‍ വായിച്ചിട്ടില്ല. എന്നാല്‍ സ്വത്വരാഷ്ട്രീയത്തെ നിരാകരിക്കയും അതേസമയം സ്വത്വബോധത്തോട് എതിര്പ്പ് പ്രകടിപ്പിക്കാതെയുമുള്ളതാണ് ആ ലേഖനങ്ങള്‍ എന്നാണ് മനസ്സിലാക്കുന്നത്. അത് ശരിയാണെങ്കില്‍ മാരീചന്‍ ഈ എഴുതിയത് തെറ്റാണെന്ന് പറയേണ്ടിവരും.

“സവര്ണിബോധങ്ങളോട് സന്ധി ചെയ്തും സവര്ണവതയ്ക്കെതിരെ മുഴങ്ങുന്ന നിശിത വിമര്ശവനങ്ങളില്‍ പ്രകോപിതരായും സാംസ്ക്കാരിക ജീവിതം നയിക്കുന്നവര്‍ ദളിത് സ്വത്വബോധത്തിനുനേരെ കൊമ്പു കുലുക്കുന്നതില്‍ അത്ഭുതമില്ല“

സ്വത്വരാഷ്ട്രീയം അപകടകരമാണെന്ന് മനസ്സിലാക്കാന്‍ വലീയ സൈദ്ധാന്തിക ചര്ച്ച്കള്‍ ആവിശ്യമില്ല. വെറും commonsense മതി.



Posted by ജിവി/JiVi to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Thursday, June 10, 2010

23. മാണിക്യം has left a new comment on your post "തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല..!!":

പഴഞ്ചൊല്ല് ഒക്കെ ശരി പക്ഷെ അതിവിടെ .....?
വെയിലില്‍ വളര്‍ന്നിട്ട് തീയില്‍ വേവിക്കാം :)

ഹരീഷേ ചിത്രം മനോഹരം



Posted by മാണിക്യം to ഗുൽമോഹർ at June 10, 2010 11:43 PM

24. shajiqatar has left a new comment on your post "എവിടെ നിമോ?":

നിമോ മാത്രല്ല അച്ഛനും അമ്മയും എല്ലാരും ഉണ്ടല്ലോ.നല്ല ഫോട്ടോ.



Posted by shajiqatar to Quantum at June 10, 2010 12:09 PM

25. അനൂപ്‌ കോതനല്ലൂര്‍ നിങ്ങളുടെ പോസ്റ്റ് "“ഹൈ ഹീൽ”" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കൊള്ളാം കുഞ്ഞാമിന നന്നായിരിക്കുന്നു എഴുത്ത് ആശംസകൾ



അനൂപ്‌ കോതനല്ലൂര്‍ , നിശാഗന്ധി ലേക്ക് 2010, ജൂണ്‍ 10 9:11 pm ന് പോസ്റ്റ് ചെയ്തത്

26. വിനുവേട്ടന്‍|vinuvettan has left a new comment on your post "സങ്കര ചരിതം ! / Sankara Charitham !":

മലയാളം എന്ന് കേള്‍ക്കുമ്പോള്‍ പുച്ഛം പ്രകടിപ്പിക്കുന്ന ബ്രോയ്‌ലര്‍ തലമുറ... ചാനലുകളില്‍ അവരുടെയൊക്കെ പ്രകടനം കാണുമ്പോള്‍ ചൂരല്‍ കൊണ്ട്‌ രണ്ടെണ്ണം കൊടുക്കാന്‍ തോന്നിപ്പോകും... എന്തൊരു അധഃപതനം !...

ഓരോ ഭാഷയും അതിന്റേതായ രീതിയില്‍ പ്രാധാന്യമര്‍ഹിക്കുന്നു. എത്രയും കൂടുതല്‍ ഭാഷകള്‍ സ്വായത്തമാക്കാമോ അത്രയും നന്ന്.

നമ്മുടെ തൃശൂരിലെ ഡോക്ടര്‍ മനോജിന്റെ റഷ്യാക്കാരി ഭാര്യ തൃശൂര്‍ ശൈലിയില്‍ മലയാളം പറയുന്നത്‌ ടി.വി യില്‍ കണ്ട്‌ അത്ഭുതം തോന്നിപ്പോയി...



Posted by വിനുവേട്ടന്‍|vinuvettan to BILATTHIPATTANAM at 10 June 2010 11:10

27. പ്രശാന്ത് കളത്തില്‍ has left a new comment on your post "നീ ചിരിക്കുന്ന ഒരു പിയാനോവാണ്..*":

Before sunset ആണ് ആദ്യം കണ്ടത്, പിന്നെ മറ്റേത് തേടിപ്പിടിച്ച് കാണുകയായിരുന്നു. വൈകാരിക അംശങ്ങളുടെ കൂടെ സംഭാഷണങ്ങളുടെ ഹൃദ്യതകൂടി ഉണ്ട് ഈ ചിത്രങ്ങളെ ആകർഷകമാക്കിയതിൽ.



Posted by പ്രശാന്ത് കളത്തില്‍ to വെള്ളെഴുത്ത് at June 10, 2010 11:16 PM

28. CA. Ranjith Jayadevan has left a new comment on your post "3 വ്യവസായശാലകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും":

what was the reasons for closing down these factories? is there any prospect of honouring the debts and making the project viable? any feasibility study done?



Posted by CA. Ranjith Jayadevan to ജാഗ്രത at June 10, 2010 10:47 PM

29. CKLatheef നിങ്ങളുടെ പോസ്റ്റ് "യുക്തിവാദികളുടെ ലൈംഗികസദാചാരം." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@കല്‍കി,

അങ്ങനെ യുക്തിവാദികള്‍ സമ്മതിക്കാന്‍ സാധ്യതയില്ല. അവിടെ ധര്‍മത്തിന്റെ ചില ഇരുമ്പുലക്കകള്‍ തിരുകേണ്ടിവരും. കാരണം അത് സ്വന്തം സ്വസ്തതയെ ബാധിക്കുന്നതാണ്. കാര്യങ്ങള്‍ അങ്ങോട്ടാണ് ചെന്നെത്തുകയെങ്കിലും. ആദ്യം പറഞ്ഞതില്‍തന്നെ സ്വന്തം മക്കള്‍ക്കും ഭാര്യക്കും പോസ്റ്റില്‍ നല്‍കിയ സൗകര്യം ചെയ്തുകൊടുക്കും എന്ന് തോന്നുന്നുണ്ടോ. മുമ്പു ഇതുപോലെ പറഞ്ഞ ഒരു യുക്തിവാദിയോട് താങ്കളുടെ മക്കളുടെ കാര്യത്തില്‍ സംശയമുണ്ടോ എന്ന് നിലക്ക് സൂചിപ്പിച്ചതിന് കത്തിയുമെടുത്ത് ചാടിയത് ബ്ലോഗിലുള്ളവര്‍ ഓര്‍ക്കുന്നുണ്ടാവും.

വെറുതെയാണോ സ്ത്രീകള്‍ യുക്തിവാദികളില്‍നിന്ന് വഴിമാറിപോകുന്നത്. കേട്ടത് ശരിയാണെങ്കില്‍ പെരിന്തല്‍മണ്ണ മെയ് 23ന് നടത്തിയ 'മതവും സംസ്‌കാരവും' എന്ന സംവാദത്തില്‍ വേദിയിലോ സദസ്സിലോ സ്ത്രീകള്‍ ഉണ്ടായിരുന്നില്ലത്രേ. ഇവരാണ് സ്ത്രീകള്‍മാത്രമായി കേരളം കണ്ട ഏറ്റവും വലിയ വനിതാസമ്മേളനം നടത്തിയ ഇസ്‌ലാമിക പ്രസ്ഥാനത്തെ പരിഹസിക്കുന്നത്. സ്ത്രീകളെ കെട്ടിയിടുകയാണ് ഇസ്‌ലാം എന്ന് പറഞ്ഞാക്ഷേപിക്കുന്ന. സ്ത്രീകള്‍ക്ക് സര്‍വതന്ത്രസ്വാതന്ത്ര്യവും നല്‍കിയവരെന്ന് പറയുന്നവരെ സ്ത്രീകള്‍ക്ക് ആവശ്യമില്ലേ. യുക്തിവാദികള്‍ പറയുന്നത്ര സ്വാതന്ത്ര്യം സ്ത്രീകള്‍ ആഗ്രഹിക്കുന്നില്ലേ. പുറത്തുള്ളവരെ കിട്ടിയില്ലെങ്കിലും തങ്ങളുടെ ഭാര്യമാര്‍ക്കും പെണ്‍മക്കള്‍ക്കും ഇവര്‍ വാഗ്ദാനം ചെയ്യുന്ന സ്വാതന്ത്ര്യം നല്‍കി മതവാദികളുടെ വായടച്ചുകൂടെ. യുക്തിവാദികള്‍ക്ക് നഷ്ടപ്പെട്ട അനുഗ്രഹം യുക്തിയാണോ.



CKLatheef , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, ജൂണ്‍ 10 10:21 pm ന് പോസ്റ്റ് ചെയ്തത്

30. ഉപാസന || Upasana നിങ്ങളുടെ പോസ്റ്റ് "കണ്ണെഴുതാത്ത ശംഖുപുഷ്പം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ആരു പറഞ്ഞു എഴുതിയിട്ടില്ലെന്ന്
:-)



ഉപാസന || Upasana , വാലായ്മ........... ലേക്ക് 10.6.10 ന് പോസ്റ്റ് ചെയ്തത്

31. CKLatheef നിങ്ങളുടെ പോസ്റ്റ് "യുക്തിവാദികളുടെ ലൈംഗികസദാചാരം." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

യുക്തിവാദികള്‍ക്കെതിരായ ലേഖനങ്ങള്‍ ഗോളിയില്ലാത്ത് പോസ്റ്റിലേക്ക് ഗോളടിക്കുന്നത് പോലെ വിരസമായി മാറുന്നത് വെറുതെയല്ല. പലരും ദൈവനിഷേധികളാണ് തങ്ങള്‍ യുക്തിവാദികളല്ല എന്ന് തുറന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു. ചിലര്‍ക്ക് യുക്തിവാദമെന്നാല്‍ വലിയ ശാസ്ത്രീയ സത്യമാണ് എന്ന തോന്നലുള്ളതിനാല്‍ അത് വിടാനും വയ്യ. മറുവശത്തേക്ക് നോക്കുമ്പോള്‍ തങ്ങള്‍ തളിക്കളഞ്ഞ പൗരോഹിത്യമതത്തിന്റെ മാറാപ്പുകള്‍ കാണുമ്പോള്‍ തിരിച്ച് യുക്തിവാദത്തില്‍ തന്നെ ശരണം പ്രാപിക്കുന്നു. പ്രവാചകദര്‍ശനത്തെ മനസ്സിലാക്കാന്‍ തങ്ങള്‍ സ്വയം മനസ്സുകള്‍ക്ക് മീതെയിട്ട മുന്‍ധാരണയുടെ കരിമ്പടം
കാരണം കഴിയുന്നുമില്ല എന്ന നിസാഹയാവസ്ഥയിലാണ് നിസ്സഹായനടക്കമുള്ള യുക്തിവാദികള്‍.

നന്ദി കുരുത്തം കെട്ടവന്‍, നന്ദി പള്ളിക്കുളം.



CKLatheef , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, ജൂണ്‍ 10 10:35 pm ന് പോസ്റ്റ് ചെയ്തത്

32. Anoop has left a new comment on your post "വരൂ..ഒരു കഥ പറയാം":

ബ്ലോഗുകളുടെ ലോകത്തേക്ക് വന്നിട്ട് അധികമായില്ല. വന്നുകഴിഞ്ഞപ്പോള്‍ ഒരു വിസ്മയമായി..
എഴുതുന്നതിനെക്കാള്‍ ആസ്വദിക്കാനാണ് കഴിയുന്നത്‌. ഈ ഗ്രൂപ്പില്‍ ചേരുവാന്‍ ആഗ്രഹിക്കുന്നു.
എന്‍റെ ബ്ലോഗ്‌ : www.anoopca.blogspot.com
mail id : [email protected]
എല്ലാ ആശംസകളും . സ്നേഹത്തോടെ
അനൂപ്‌ .



Posted by Anoop to ഋതു - കഥയുടെ വസന്തം at June 10, 2010 11:15 PM

33. ലതി has left a new comment on your post "ആഗസ്റ്റ് 8; തൊടുപുഴ മീറ്റിലേക്ക് ഏവര്‍ക്കും സ്വാഗത...":

ഹരീഷേ.......



Posted by ലതി to കല്യാണസൌഗന്ധികം at June 10, 2010 11:41 PM

34. Areekkodan | അരീക്കോടന്‍ has left a new comment on your post "‘ജുബുലാനി’ ഉരുണ്ടു തുടങ്ങുമ്പോള്‍....":

ഈ 70 കാരന്‍ കഴിഞ്ഞ കളികളിലെ സ്കോറ് വരെ പറഞ്ഞപ്പോള്‍ ഞാന്‍ ഒന്ന് ഞെട്ടി. തുടര്‍ന്ന് കളിയിലെ താരങ്ങളുടെ ജഴ്സി നമ്പറും പേരും, പിന്നെ ഇനി കളിക്കാനുള്ള മത്സരങ്ങളും‍ എണ്ണി എണ്ണി പറഞ്ഞപ്പോള്‍ ഞെട്ടല്‍ വീണ്ടും കൂടീ.അതും കഴിഞ്ഞ് സന്തോഷ് ട്രോഫിയുടെ ഡേറ്റും ഈ വയസ്സന്‍ കാക്ക ഓര്‍മ്മിച്ച് വച്ചിരിക്കുമ്പോള്‍ ചെറുപ്പക്കാരനായ എനിക്ക് എന്റെ അറിവിന്റേയും ഓര്‍മ്മയുടേയും പരിമിതിയില്‍ ലജ്ജ തോന്നി.



Posted by Areekkodan | അരീക്കോടന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Thursday, June 10, 2010 11:58:00 PM

35. Sabique has left a new comment on your post "ദുഫായിക്കാരന്‍":

:)
Kollaaam



Posted by Sabique to ഐസിബിയും ചട്ടിക്കരിയും. at June 10, 2010 10:27 AM

36. പള്ളിക്കരയില്‍ has left a new comment on your post "ആമുഖം":

എനിക്ക് ഉള്ളടക്കത്തിലൂടെ ഊളിയിടാന്‍ സാവകാശം കിട്ടിയിട്ടില്ല. താങ്കള്‍ എഴുതിയ ആമുഖം മാതം വായിച്ചപ്പോള്‍ തന്നെ ഇതിന്റെ പ്രയോജനക്ഷമതയില്‍ മതിപ്പു തോന്നുന്നു. എല്ലാ വിജയവും നേരുന്നു. പ്രാര്‍ത്ഥനകള്‍



Posted by പള്ളിക്കരയില്‍ to റിഫ്രെഷ് മെമ്മറി at 6/10/10 11:23 PM

37. സുനിൽ കൃഷ്ണൻ(Sunil Krishnan) has left a new comment on your post "ആഗസ്റ്റ് 8; തൊടുപുഴ മീറ്റിലേക്ക് ഏവര്‍ക്കും സ്വാഗത...":

@അഭിജിത്ത്,

കാസര്‍ഗോഡ് വൈകിട്ട് 7.40 നു വരുന്ന മലബാര്‍ എക്സ്പ്രസ് ടിക്കറ്റ് കോട്ടയത്തിനു ബുക്ക് ചെയ്യുക....സുഖ സുന്ദരമായി കയറി ഉറങ്ങുക...രാവിലെ 5 നു കോട്ടയത്ത് എത്തും.നേരെ ഓട്ടോ പിടിച്ച് കെ.എസ് ആര്‍ ടി സി സ്റ്റാന്‍ഡില്‍ ചെല്ലുക..കോട്ടയം -തൊടുപുഴ ചെയിന്‍ ഫാസ്റ്റ് സര്‍വീസ് ഇഷ്ടം പോലെ ഉണ്ട്..ഒന്നര മണിക്കൂര്‍..തൊടുപുഴ എത്തി..ബാക്കി ഒക്കെ ഹരീഷ് നോക്കിക്കൊള്ളും !



Posted by സുനിൽ കൃഷ്ണൻ(Sunil Krishnan) to കല്യാണസൌഗന്ധികം at June 10, 2010 11:46 PM

Reply via email to