1. ശ്രീക്കുട്ടന്‍ has left a new comment on your post "വ്യഭിചാരിണി":

niranjan,

ശ്യാമ,

prandy,

INTIMATE STRANGER,

മാറുന്ന മലയാളി,

Vasanthalathika

എല്ലാപേര്‍ക്കും നന്ദി.



Posted by ശ്രീക്കുട്ടന്‍ to ഋതു - കഥയുടെ വസന്തം at June 12, 2010 9:46 AM

2. അശോകന്‍ പടിയില്‍ has left a new comment on your post "അപ്പോള്‍ ആഗസ്റ്റ്‌ 8 തൊടുപുഴ":

ബ്ലോഗ് മീറ്റില്‍ പങ്കെടുക്കുന്നവര്‍ മീറ്റുമായി ബന്ധപ്പെട്ടു ബ്ലോഗു തുടങ്ങിക്കൂടെന്നാണോ. അങ്ങനെ എല്ലാം ഉള്ളം കൈയില്‍ ഒതുക്കാനാണു പരിപാടിയെങ്കില്‍ പാവപ്പെട്ടവന്‍ ഒറ്റക്കു മിറ്റേണ്ടിവരും..



Posted by അശോകന്‍ പടിയില്‍ to ബൂലോഗരുടെ സംഗമം at June 12, 2010 9:17 AM

3. CKLatheef നിങ്ങളുടെ പോസ്റ്റ് "യുക്തിവാദികളുടെ ലൈംഗികസദാചാരം." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഷെൽജ പറഞ്ഞു...
>>> സ്വന്തം പോസ്റ്റായ പോസ്റ്റ് മുഴുക്കെ അറേബിയൻ പഴമ്പുരാണകെട്ടുകഥകൾ കുത്തിനിറച്ച് ഇടക്കുംതലക്കും പേഗൻ പേഗൻ എന്നു കുരച്ചു കുരച്ചു പാഗലായ വിശുദ്ധഖുറാന്റെ പേരിൽ ഇല്ലാക്കഥകൾ ആരോപിച്ച് പാഗലായ ഒരുതാടിക്കാരൻ സദാചാരകൊലാകാരനെയാണ് രൂപത്തിന്റെ രൂപത്തിൽ കാണുന്നത്......<<<

രൂപെന്നാല്‍ ഷെല്‍ജ സൂചിപ്പിച്ച ഒരു ബ്ലോഗര്‍ രൂപാണെന്നാണ് ഞാനും കരുതിയത് എന്നാല്‍ ഇപ്പോള്‍ പ്രൊഫൈല്‍ ലഭ്യമല്ല എന്നാണ് കാണുന്നത്. അതുകൊണ്ട് തല്‍കാലം ഷെല്‍ജയുടെ കമന്റും ഒഴിവാക്കുന്നു.

വാക്പയറ്റില്‍, വിശ്വാസികളും യുക്തിവാദികളും ആരും ആരെക്കാളും മോശമല്ല എന്ന് പൊതുവെ ബ്ലോഗര്‍മാര്‍ക്കെല്ലാവര്‍ക്കും ആവശ്യമായ ബോധ്യമുണ്ട് എന്നതിനാല്‍ വീണ്ടും അത്തരം ഒരു മത്സരത്തിനുള്ള വേദിയാക്കി പരീക്ഷിക്കാനും ഇവിടെ ഉദ്ദേശിക്കുന്നില്ല.



CKLatheef , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, ജൂണ്‍ 12 8:19 am ന് പോസ്റ്റ് ചെയ്തത്

4. Swasthika has left a new comment on your post "വര്‍ഗചിന്തയുടെ വിനിമയമൂല്യം ":

ഹാട്ടും ഹാണാചരടും,ഹൈമവത ഭൂവില്‍, രോമന്റെ ദുഃഖം എക്സിട്ര എക്സിട്ര എന്നിങ്ങനെ ആത്മീയം,സാമ്പത്തികം, പരകായ പ്രവേശം, യാത്രാ വിവരണം എല്ലാം ചില 'വീരന്മാര്‍ക്കു' എഴുതിക്കൊടുക്കാന്‍ വീരഫൂമിയില്‍ ആളുകളുണ്ട് എന്ന് കേട്ടിട്ടുണ്ട്. ആ ടെക്നിക്ക് പിണറായിക്ക് നോക്കുകൂലി പോലും വാങ്ങാതെ പകര്‍ന്നു കൊടുക്കുന്ന 'വീരന്മാരും' ഉണ്ടോ. ഇതിനാണ് കോപ്പി റൈറ്റ് വയലേഷന്‍ എന്ന് പറയുന്നത്.



Posted by Swasthika to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Saturday, June 12, 2010

5. CKLatheef നിങ്ങളുടെ പോസ്റ്റ് "യുക്തിവാദികളുടെ ലൈംഗികസദാചാരം." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സ്ത്രീകള്‍ക്കും കുടുംബത്തിനും തങ്ങള്‍ക്ക് ഹിതമെന്ന് തോന്നിയ ധാര്‍മികസദാചാരം കെട്ടിയേല്‍പ്പിച്ചുകൊടുത്ത ഒരു സമൂഹം എങ്ങനെയാണ് പിന്നീട് അതില്‍ ഖേദം പ്രകടിപ്പിക്കേണ്ടിവന്നത് എന്നത് വര്‍ഷങ്ങള്‍ പഴക്കമുള്ള ചരിത്രമല്ല നാം നമ്മുടെ കണ്‍മുമ്പില്‍ കണ്ടതാണ്. ഇതാ ഈ വരികള്‍ ശ്രദ്ധിക്കൂ:

'ഞങ്ങളുടെ പല പ്രശ്‌നങ്ങള്‍ക്കും -കുട്ടികളുടെയും യുവജനങ്ങളുടെയും പെരുമാറ്റത്തിലും ഞങ്ങളുടെ ധാര്‍മികമൂല്യങ്ങളിലും സംസ്‌കാരത്തിലും ഉല്‍പാദത്തിലുമുള്ള പ്രശ്‌നങ്ങള്‍ക്കും- ഭാഗികമായ കാരണം ദുര്‍ബലമാകുന്ന കുടുംബബന്ധങ്ങളും കുടുംബപരമായ ഉത്തരവാദിത്വങ്ങളോടുള്ള തണുത്ത സമീപനവുമാണെന്ന് ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. എല്ലാ കാര്യത്തിലും സ്ത്രീയെ പുരുഷന് തുല്യമാക്കണമെന്ന ഞങ്ങളുടെ ആത്മാര്‍ഥവും രാഷ്ട്രീയമായി നീതീകരിക്കത്തക്കതുമായ ആഗ്രഹത്തിന്റെ ഫലമാണ് ഈ വിരോധാഭാസം. ഇപ്പോള്‍ പെരിസ്‌ത്രോയക്കയുടെ പ്രക്രിയയില്‍ ഈ കുറവ് ഞങ്ങള്‍ തരണം ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. സ്ത്രീകള്‍ക്ക് സ്ത്രീകളെന്നനിലക്കുള്ള അവരുടെ തനതായ ദൗത്യത്തിലേക്ക് മടങ്ങാന്‍ സാധ്യമാക്കുന്നതിന് എന്ത് ചെയ്യണമെന്ന പ്രശ്‌നത്തെപ്പറ്റി പത്രങ്ങളിലും പൊതുസംഘടനകളിലും തൊഴില്‍ സ്ഥലത്തും വീട്ടിലും ഇപ്പോള്‍ ചൂടുപിടിച്ച വാദപ്രതിവാദങ്ങള്‍ നടക്കുന്നത് അതിനാലാണ്.'

ആരാണിത് പറഞ്ഞതെന്ന് ചിലര്‍ക്കെങ്കിലും പെരിസ്‌ത്രോയിക്ക എന്നപദത്തില്‍നിന്നുതന്നെ മനസ്സിലായിക്കാണും. അതേ ഇവിടെ ധാര്‍മികസാദാചരം കണ്ണിലെ കരടായികാണുന്ന ഒരു ദര്‍ശനം ബലപ്രയോഗത്തിലൂടെ ഒരു രാജ്യം കൈവശപ്പെടുത്തി മുന്നോട്ടുപോയപ്പോള്‍ സംഭവിച്ച ദാരുണമായ അവസ്ഥകണ്ട് നേടിയ തിരിച്ചറിവില്‍ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന സാക്ഷാല്‍ ഗോര്‍ബച്ചേവിന്റെ വാക്കുകളാണിത്.
(ഉദ്ധരണം: 'പെരിസ്ത്രായിക്ക' - പ്രഭാത് ബുക്ക് ഹൌസ് പ്രസിദ്ധീകരിച്ചത്)



CKLatheef , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, ജൂണ്‍ 12 9:17 am ന് പോസ്റ്റ് ചെയ്തത്

6. Sabu M H has left a new comment on your post "മഴ പെയ്തപ്പോൾ കുമിളുകൾ വരവായി":

പ്രകൃതിയിലെ ഇഡ്ഢലികൾ :)



Posted by Sabu M H to മിനി ചിത്രശാല 'photos' at June 12, 2010 10:08 AM

7. CKLatheef has left a new comment on your post "ബഹുഭാര്യത്വത്തിൽ അധാർമ്മികമായെന്തുണ്ട്‌?":

പ്രിയ അപ്പൂട്ടന്,

അക്കമിട്ട് പറഞ്ഞ എന്റെ മറുപടിയില്‍ താങ്കള്‍ അതിന്റെ മുഖ്യാംശം എന്നനിലക്ക് നല്‍കിയപ്പോള്‍ ഞാനുദ്ദേശിക്കാത്ത വിധം അതില്‍ ചിലത് വികലമായി പോകുകയും ഇസ്്‌ലാമിക നിയമത്തില്‍നിന്ന് പുറത്താവുകയും ചെതിട്ടുണ്ട് അതുകൊണ്ട് അവമൂന്നും ഒരിക്കല്‍ കൂടി നല്‍കുന്നു.

'ബഹുഭാര്യത്വം ഇവിടെ തുല്യത, വ്യക്തിസ്വാതന്ത്ര്യം, അഭിമാനബോധം എന്നീ മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ല അതിനാല്‍ അധാര്‍മികമാണ് എന്നാണല്ലോ ചുരുക്കം.

1. ഇസ്‌ലാമില്‍ വൈവാഹികരംഗത്ത് പാലിക്കപ്പെടണ് എന്നാഗ്രഹിക്കുന്നത് തുല്യതയല്ല സന്തുലിത്വമാണ്. കാരണം തുല്യത എന്നത് ധാര്‍മികമൂല്യങ്ങളില്‍ വരുന്നില്ല.(പുര്‍ണമായ തുല്ല്യത സംഭവ്യമല്ല. ഒരു ബൈക്കിന്റെ രണ്ടുചക്രങ്ങള്‍ മുന്നിലും പിന്നുമായി വെക്കുക എന്നത് ബൈക്കിന്റെ സന്തുലിതത്വത്തിന് ആവശ്യമാണ്. തുല്യത അവിടെ രണ്ടും ഒരിടത്ത് വെക്കുക എന്നതാണ്. അപ്പോഴും ഇടുതും വലതും ഉണ്ടാകും.) നീതിയാണ് ധാര്‍മികമൂല്യം. നീതി നിഷേധിക്കപ്പെടുന്നത് അധാര്‍മികമാണ്. സ്ത്രീ സ്ത്രീയുടെ ധര്‍മവും പുരുഷന്‍ പുരുഷന്റെ ധര്‍മവും നിര്‍വഹിക്കുന്നതിലൂടെ ഉത്തമമായ ഒരു കുടുംബമാണ് ഇസ്‌ലാം വിവാഹത്തിലൂടെ ആഗ്രഹിക്കുന്നത്.

2. സ്വന്തം ജീവിതവഴിതെരഞ്ഞെടുക്കാനുള്ള വ്യക്തിസ്വാതന്ത്ര്യത്തിന് ഹാനിസംഭവിക്കുന്നു എന്നതാണ് അടുത്ത പ്രശ്‌നം. മനുഷ്യന്റെ അടിസ്ഥാന അവകാശമാണ് പരിധിനിശ്ചയിക്കപ്പെട്ട വ്യക്തിസ്വതന്ത്ര്യം (എനിക്ക് കൈവീശാനുള്ള വ്യക്തിസ്വാതന്ത്ര്യം അടുത്ത് നില്‍ക്കുന്നവന്റെ മുക്ക് തുടങ്ങുന്നിടത്ത് അവസാനിക്കുന്നു എന്നാണല്ലോ വസ്തുത). ഇവിടെ രണ്ടാമത്തെ ഭാര്യയാകുന്നതിലൂടെ ആരുടെ വ്യക്തിസ്വാതന്ത്ര്യമാണ് അവസാനിക്കുന്നത്. ആദ്യഭാര്യയുടെയോ അതല്ല പിന്നീട് വരുന്നവളുടെയോ. അത് വ്യക്തമാകേണ്ടതുണ്ട്. രണ്ടും ഇല്ല എന്നാണ് ഇസ്്‌ലാം പറയുന്നത്.

3. അഭിമാനബോധം നഷ്ടപ്പെടുന്നു എന്നതാണ് മറ്റൊന്ന്. ആരുടെ. ഒരു സ്ത്രീക്ക് തനിക്ക് അഭിമാനബോധം നഷ്ടപ്പെടും എന്ന് തോന്നുന്നെങ്കില്‍ അത്തരം വിവാഹത്തിന് സമ്മതിക്കേണ്ടതില്ല. ഇനി ആദ്യസ്ത്രീക്കാണെങ്കില്‍ വിവാഹത്തിന് മുമ്പ് അത്തരം ഒരു നിബന്ധന (ഞാന്‍ നിലനില്‍ക്കെ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാവതല്ല...) വെക്കാവുന്നതാണ്.

പിന്നെ ഈ അഭിമാനം സാഹചര്യത്തിന്റെ സൃഷ്ടികൂടിയാണ് എന്നുകൂടി എനിക്ക് തോന്നുന്നു. കാരണം ബഹുഭാര്യത്വം അഭിമാനമായികാണുന്ന ഭാര്യമാരും ഭര്‍ത്താക്കന്‍മാരായുള്ള നിരവധി സമൂഹങ്ങള്‍ ലോകത്തുണ്ട്.'



Posted by CKLatheef to ചിന്താശകലങ്ങൾ at June 12, 2010 8:51 AM

8. ജഗദീശ്.എസ്സ് has left a new comment on your post "ബുദ്ധമത ക്ഷയം.. അംബേദ്കര്‍ ഇങ്ങനെയും പറഞ്ഞിരുന്നു":

ബുദ്ധമതം ക്ഷയിക്കാന്‍ പലകാരണങ്ങളും ഉണ്ടെന്നാണ് പാഠപുസ്തകങ്ങള്‍ പറയുന്നും. ഒറ്റ കാരണമല്ല. ബുദ്ധമതത്തിനകത്ത് തന്നെ നടന്ന ആശയപരമായ നാശങ്ങളും അതിനൊരു കാരണമാണ്. ഹീനയാന, മഹായാന വിഭാഗങ്ങള്‍ ഉണ്ടായത് തന്നെ അതിന്റെ തെളിവാണ്.
ചരിത്ര പഠനം നല്ലതാണ്. എന്നാല്‍ എന്തെങ്കിലും ഒരു പ്രത്യേക ലക്ഷ്യം വെച്ച് ഒറ്റപ്പെട്ട ഏകപക്ഷീയ വിവരങ്ങള്‍ ചരിത്രത്തിന്റെ പേരില്‍ പ്രചരിപ്പിക്കുന്നത് തെറ്റാണ്.
കമ്യൂണിസ്റ്റ് പാര്‍ട്ടിയെ വിമര്‍ശിക്കാന്‍ എത്രയോ ധാരാളം വഴികള്‍ അവര്‍തന്നെ തുറന്നു തന്നിട്ടുണ്ട്. എന്തിന് അതിന് വേണ്ടി വികല ചരിത്ര ബോധം പ്രചരിപ്പിക്കുന്നു.



Posted by ജഗദീശ്.എസ്സ് to വിഹഗ വീക്ഷണം at June 11, 2010 9:10 PM

9. രഘുനാഥന്‍ has left a new comment on your post "കുന്നിന്‍ചരുവിലേക്ക്...":

മനോഹരം



Posted by രഘുനാഥന്‍ to ചില്ലുജാലകത്തിനപ്പുറം at June 11, 2010 10:41 PM

10. പാഞ്ചാലി :: Panchali has left a new comment on your post "അങ്കം തുടങ്ങി..!":

ഫ്രാൻസിനെ 0-0 യിൽ പിടിച്ചുനിർത്തിയ യുറൂഗ്വേയ്ക്ക് പോസ്റ്റ് സമർപ്പിച്ചേക്കാം..!
:)



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at June 11, 2010 9:22 PM

11. vasanthalathika നിങ്ങളുടെ പോസ്റ്റ് "മഴ വന്നാല്‍..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Jimmy Vayady punyalan.കുമാരന്‍
എല്ലാര്‍ക്കും നന്ദി
.വായാടീ...ഏതായാലും ഈ മുല്ലയ്ക്ക് നല മണമാണ്



vasanthalathika , വസന്തലതിക ലേക്ക് 2010, ജൂണ്‍ 11 9:25 pm ന് പോസ്റ്റ് ചെയ്തത്

12. വാസു has left a new comment on your post "ഒടുവില്‍ എന്‍റെ പാസ്‍വേഡും...........":

തീര്‍ച്ചയായും പരീക്ഷിക്കാവുന്നത് തന്നെയാണിത്.. പ്രതികരിച്ചതിന് നന്ദി



Posted by വാസു to വാസുവിന്‍റെ വിലാപങ്ങള്‍ at June 11, 2010 8:40 PM

13. Shebu has left a new comment on your post " ജമാ അത്തെ ഇസ്ലാമി ആര്‍ എസ്സ് എസ്സിന്റെ പ്രതിരൂപം ...":

ജമാഅത്തെ ഇസ്ലാമിക്കോ അതിന്റെ പോഷക സംഘടനകള്ക്കോന സമൂഹത്ത്തിനിതുവരെ ഒരു നന്മയും ചെയ്യാത്ത ലൈംഗിക സ്വാന്ത്രന്ത്യത്തിനു വേണ്ടി വാദിക്കുന്ന, ഗര്ഭംചിദ്രം പെണ്ണിന്റെ അവകാശമായി അവതരിപ്പിക്കുന്ന, പിന്തിരിപ്പന്മാരായ യുക്തിവാദികളുടെയോ അതല്ല പ്രാദേശികമായ ചില പ്രത്യേക കാരണങ്ങളാല്‍ ജീവിതം മുഴുവന്‍ ജമാഅത്ത് വിമര്ശരനത്തിനു വേണ്ടി ഉഴിഞ്ഞു വെച്ച ഹമീദിന്റെയോ അതുമല്ല, മറ്റേതെങ്കിലും അവസരവാദ രാഷ്ട്രീയ അപ്പോസ്തലന്മാരുടെ ചുവന്ന ഹാള്‍ മാര്ക്ക് മുദ്രയോ ഗംഗാധരന്‍ മാഷിന്റെ ചരിത്ര പുരസ്കാരമോ, സര്ടിഫികട്ടോ ഒന്നും ആവശ്യമില്ല എന്ന് ഇക്കൂട്ടര്ക്ക്ന തന്നെയും നന്നായി അറിയാവുന്ന കാര്യമാണ്. പിന്നെ ഈജാതി നിലം തൊടാത്ത പ്രചാരണങ്ങള്‍ എന്തിനാണെന്ന് ചോദിച്ചാല്‍, ഉള്ളത് പറഞ്ഞാല്‍ ഓ ഇതാണോ ഇത്ര വലിയ കാര്യം എന്ന് ജനം തിരിച്ചു ചോദിച്ചേക്കും. ഹുകൂമത്തെ ഇലാഹി എന്നാ കൂടോത്രം ചെയ്തുകളഞ്ഞു എന്നാതാണ് ജബ്ബാര്‍ മാഷിന്റെ വലിയ കണ്ടു പിടിത്തം. ആ കൂടോത്രം കാരണം ഇതുവരെ പനി ബാധിച്ചു മര്ച്ചവരുടെ എണ്ണം മാഷ്ക്കും ചേന്നമങ്ങല്ലുര്‍ സാംസ്കാരിക വകുപ്പിനും മാത്രമേ അറിയൂ! ഞാന്‍ നേരത്തെ പറഞ്ഞ പോലെ കുറ്റിയറ്റു പോവാതിരിക്കാനുള്ള ഒരു വിഭാഗത്തിന്റെ കച്ചിത്തുരുമ്പ് പിടിത്തമായി കണ്ടാല്‍ മതി ഇതൊക്കെ. ‘മൌദൂദിസം’ എന്ന ഒരു പദ പ്രയോഗം ജമാഅത്ത് വിരുദ്ധര്‍ സ്വയം നെയ്ത് വിതരണം ചെയ്തു തുടങ്ങിയിട്ടും കാലം കുറച്ചായി. ഒരു പ്രത്യേക ചിന്താധാര ഒരാളില്‍ നിന്ന് ഉരുത്തിരിഉയുകയുമ് അതിനു തീ പിടിക്കുകയും ആളി കതുകയുമൊക്കെ ചെയ്യുമ്പോഴാണ് അത്തരം പ്രയോഗങ്ങള്ക്കുപ സാധ്യതയുള്ളത്. ഏതാണ്ട് മാര്ക്സി സ്റ്റ്‌ എന്ന പ്രയോഗം പോലെ. പക്ഷെ അതിനു അടിസ്ഥാനപരമായി ഒരു കാര്യം നിര്ബയന്ധം. അയാളുടെ ആശയം മുമ്പൊരാളും പറഞ്ഞിരിക്കരുത്. ഇനി പറഞ്ഞാല്‍ നേരത്തെ പറഞ്ഞ വ്യക്തിയിലേക്ക് കാര്യങ്ങള്‍ ചേര്ത്ത് പറയുകയും വേണം. ഇവിടെ മൌദൂദി പുതിയൊരാശയം കൊണ്ട് വന്നിട്ടില്ല എന്നത് ജമാഅത്ത് അടിസ്ഥാന സാഹിത്യങ്ങള്‍ വായിക്കുന്ന യുക്തിവാദികളും ചെന്നമാങ്ങല്ലുര്‍ സാംസ്കാരിക വകുപ്പിനും ഒഴികെ ഏതൊരു മന്ദബുദ്ധിക്കും തിരിയുന്ന യാഥാര്ത്ഥ്യസമാന്. ഖുര്ആകനും സുന്നത്തും അടിസ്ഥാനമാക്കി പുതിയൊരു ഉണര്വ്വ് മുസ്ലിം സമുദായത്തില്‍ (ഒരു നവോഥാനം) ഉണ്ടാക്കുക മാത്രമാണ് ചെയ്തത്. അല്ലായിരുന്നുവെങ്കില്‍ യുക്തി വാദത്തിന്റെ ഗതി തന്നെ ജമാഅത്തിനും വന്നു പെടുമായിരുന്നു. വളാന്ചേങരിയിലെ ഒരു പീടിക റൂമില്‍ തുടങ്ങിയ ഐ പി എച് എന്ന മഹാത്ഭുതം, ഇസ്ലാം ദര്ശെനം അതിന്റെ അടിത്തറയായിരുന്നു എന്നത് കൊണ്ട് മാത്രമാണ് തഴച്ചു വളര്ന്ന്ത്‌. 30 വര്ഷം മുടങ്ങാതെ പ്രസിദ്ധീകരിച്ചത് കൊണ്ട് മാത്രം ഒന്നും ഒരു സംഭാവമാകുന്നില്ല, അതിനു ഒരു 10 കോപി അച്ചടിചാലും മതിയാകും. മറിച്ചു സമൂഹത്തില്‍ ഒരു പത്രം, അതുണ്ടാക്കിയ ചിന്താപരമായ വിപ്ലവമാണ് പ്രധാനം. ആയിരക്കണക്കിന് മുസ്ലിം യുവാക്കളെ ഇസ്ലാമികാദര്ശോത്തിലേക്ക് തിരിച്ചു വിളിക്കാന്‍ ജമാഅത്ത് പത്രത്തിനു സാധിച്ചത് അതൊരു മൌദൂദിയന്‍ ആശയമായത് കൊണ്ടല്ല, ഇസ്ലാം ആയതു കൊണ്ടാണ്. പിന്നെ, കേരളത്തിലെ ജമാഅതിനെ ക്കുറിച്ച് മോശമൊന്നും പറയാനില്ലാതതിനാവണം മാഷ്‌ കാശ്മീരില്‍ ചുറ്റിക്കറങ്ങുന്നത്.



Posted by Shebu to സംവാദം at June 11, 2010 7:55 PM

14. CKLatheef നിങ്ങളുടെ പോസ്റ്റ് "യുക്തിവാദികളുടെ ലൈംഗികസദാചാരം." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Apputen said..

>>> സമാനമാണ്‌ ബഹുഭാര്യാത്വത്തിലെ നിലപാടിന്റെ കാര്യവും. അതേക്കുറിച്ച്‌ ഒരു സംവാദം താങ്കൾ നടത്തിയത്‌ എന്റെ ബ്ലോഗിലാണ്‌. അവിടെ യുക്തിസഹമായി താങ്കളുടെ ഭാഗം പറഞ്ഞ്‌ ബോധ്യപ്പെടുത്താൻ താങ്കൾക്ക്‌ സാധിച്ചോ എന്നെനിക്കറിയില്ല, ഏതായാലും അതേക്കുറിച്ച്‌ താങ്കളുമായി ചർച്ച കൂടുതൽ നീണ്ടില്ല.<<<
ഞാന്‍ മുകളില്‍നല്‍കിയ ചര്‍ചയുടെ ഒരു പ്രതികരണമെന്ന നിലക്ക് അപ്പൂട്ടന്‍ ബഹുഭാര്യത്വത്തെക്കുറിച്ച് ഒരു പോസ്റ്റിട്ടിരുന്നു. അദ്ദേഹം പോസ്റ്റില്‍ സൂചിപ്പിച്ച പോലെ തികച്ചും സ്വാഭാവികമായ പ്രതികരണം എന്ന നിലക്ക് തന്നെയാണ് ഞാനതിനെ സമീപിച്ചത്. അതുകൊണ്ട് ഞാന്‍ മുകളിലെ അപ്പൂട്ടന് തെറ്റിദ്ധരിക്കാന്‍ ഇടയാക്കിയ വരികള്‍ നല്‍കുമ്പോള്‍ അദ്ദേഹത്തെയല്ല ഞാനുദ്ദേശിച്ചത്. അവിടെ ചിലകാര്യങ്ങള്‍ ഞാന്‍ പറഞ്ഞുവെച്ചിട്ടുണ്ട്. സമയക്കുറവ് കാരണം ക്ഷമയില്ലാത്തതുകൊണ്ടല്ല. അത്ര സജീവമായി ഞാന്‍ ഇടപെട്ടില്ല എന്നത് നേര് എങ്കിലും മൊത്തത്തില്‍ വായിക്കുന്നവര്‍ക്ക് അക്കാര്യത്തില്‍ വിശ്വാസികളുടെ നിലപാടും ബഹുഭാര്യത്വത്തെ എതിര്‍ക്കുന്നവരുടെ നിലപാടും വ്യക്തമാകും എന്ന് തന്നെ ഞാന്‍ കരുതുന്നു. അപ്പൂട്ടന്റെ ബ്ലോഗില്‍. ആ ചര്‍ച ഇതാ ഇവിടെ വായിക്കുക.



CKLatheef , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, ജൂണ്‍ 12 8:42 am ന് പോസ്റ്റ് ചെയ്തത്

15. CKLatheef has left a new comment on your post "ബഹുഭാര്യത്വത്തിൽ അധാർമ്മികമായെന്തുണ്ട്‌?":

സ്ത്രീകള്‍ക്കും കുടുംബത്തിനും തങ്ങള്‍ക്ക് ഹിതമെന്ന് തോന്നിയ ധാര്‍മികസദാചാരം കെട്ടിയേല്‍പ്പിച്ചുകൊടുത്ത ഒരു സമൂഹം എങ്ങനെയാണ് പിന്നീട് അതില്‍ ഖേദം പ്രകടിപ്പിക്കേണ്ടിവന്നത് എന്നത് വര്‍ഷങ്ങള്‍ പഴക്കമുള്ള ചരിത്രമല്ല നാം നമ്മുടെ കണ്‍മുമ്പില്‍ കണ്ടതാണ്. ഇതാ ഈ വരികള്‍ ശ്രദ്ധിക്കൂ:

'ഞങ്ങളുടെ പല പ്രശ്‌നങ്ങള്‍ക്കും -കുട്ടികളുടെയും യുവജനങ്ങളുടെയും പെരുമാറ്റത്തിലും ഞങ്ങളുടെ ധാര്‍മികമൂല്യങ്ങളിലും സംസ്‌കാരത്തിലും ഉല്‍പാദത്തിലുമുള്ള പ്രശ്‌നങ്ങള്‍ക്കും- ഭാഗികമായ കാരണം ദുര്‍ബലമാകുന്ന കുടുംബബന്ധങ്ങളും കുടുംബപരമായ ഉത്തരവാദിത്വങ്ങളോടുള്ള തണുത്ത സമീപനവുമാണെന്ന് ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. എല്ലാ കാര്യത്തിലും സ്ത്രീയെ പുരുഷന് തുല്യമാക്കണമെന്ന ഞങ്ങളുടെ ആത്മാര്‍ഥവും രാഷ്ട്രീയമായി നീതീകരിക്കത്തക്കതുമായ ആഗ്രഹത്തിന്റെ ഫലമാണ് ഈ വിരോധാഭാസം. ഇപ്പോള്‍ പെരിസ്‌ത്രോയക്കയുടെ പ്രക്രിയയില്‍ ഈ കുറവ് ഞങ്ങള്‍ തരണം ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. സ്ത്രീകള്‍ക്ക് സ്ത്രീകളെന്നനിലക്കുള്ള അവരുടെ തനതായ ദൗത്യത്തിലേക്ക് മടങ്ങാന്‍ സാധ്യമാക്കുന്നതിന് എന്ത് ചെയ്യണമെന്ന പ്രശ്‌നത്തെപ്പറ്റി പത്രങ്ങളിലും പൊതുസംഘടനകളിലും തൊഴില്‍ സ്ഥലത്തും വീട്ടിലും ഇപ്പോള്‍ ചൂടുപിടിച്ച വാദപ്രതിവാദങ്ങള്‍ നടക്കുന്നത് അതിനാലാണ്.'

ആരാണിത് പറഞ്ഞതെന്ന് ചിലര്‍ക്കെങ്കിലും പെരിസ്‌ത്രോയിക്ക എന്നപദത്തില്‍നിന്നുതന്നെ മനസ്സിലായിക്കാണും. അതേ ഇവിടെ ധാര്‍മികസാദാചരം കണ്ണിലെ കരടായികാണുന്ന ഒരു ദര്‍ശനം ബലപ്രയോഗത്തിലൂടെ ഒരു രാജ്യം കൈവശപ്പെടുത്തി മുന്നോട്ടുപോയപ്പോള്‍ സംഭവിച്ച ദാരുണമായ അവസ്ഥകണ്ട് നേടിയ തിരിച്ചറിവില്‍ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന സാക്ഷാല്‍ ഗോര്‍ബച്ചേവിന്റെ, പെരിസ്‌ത്രോയിക്ക എന്ന പുസതകത്തില്‍നിന്നെള്ളതാണ് ഈ ഉദ്ധരണികള്‍.



Posted by CKLatheef to ചിന്താശകലങ്ങൾ at June 12, 2010 9:13 AM

16. krishnakumar513 has left a new comment on your post "കൃഷ്ണേട്ടനും മദ്യക്കോളയും":

നല്ല രസകരമായി എഴുതിയിട്ടുണ്ട്,ആശംസകള്‍...



Posted by krishnakumar513 to തൃശൂര്‍ വിശേഷങ്ങള്‍ at Saturday, June 12, 2010 7:30:00 AM

17. suresh has left a new comment on your post "ഭക്ഷണത്തിന്റെ വില":

ഈ പുക ശ്വസിച്ച്‌ ചുമച്ചും വലിച്ചും ജീവിക്കേണ്ടി വരുന്ന കുഞ്ഞുങ്ങളെയെങ്കിലും നമുക്ക്‌ ഓര്‍ക്കണ്ടേ?സ്കൂളുകളില്‍ പല ദിവസങ്ങളീലും ക്ലാസുകള്‍ നടന്നില്ല. കുട്ടികള്‍ പല ദിവസങ്ങളീലും ചുമയും പനിയും ബാധിച്ച്‌ ചികിത്സയിലാണ്‌.ഉയര്‍ന്ന പ്രദേശമായതു കൊണ്ട്‌ മലിനജലം താഴേക്ക്‌ ഒഴുകി വരുന്നു. ഇതു വന്നു വീഴുന്നതാവട്ടെ മീനച്ചിലാറ്റിലും. ഇവിടെ നിന്നുമാണ്‌ വടവാതൂര്‍ ഗ്രാമപഞ്ചായത്തിന്റെ ശുദ്ധജല വിതരണം നടത്തുന്നത്‌!വടവാതൂര്‍ മില്‍മ പ്ലാന്റ്ലെ ജലവും മലിനം തന്നെ. ഇവിടുന്ന് എവിടെല്ലാമാണ്‌ പാല്‍ വിതരണം നടക്കുന്നത്‌..

ഭീകരം ............അതെ ....അത് തന്നെയല്ലേ ശരിയായ വാക്ക് ...............



Posted by suresh to സമരം at June 11, 2010 9:39 PM

18. സ്വപ്നാടകന്‍ has left a new comment on your post "അങ്കം തുടങ്ങി..!":

ഹോ അപ്പഴേക്കും അതും ചാമ്പിയോ..:)പടം കൊള്ളാം..ആരാണു കാലിന്റെ ഉടമ?



Posted by സ്വപ്നാടകന്‍ to പിക്സെല്‍‌സ്::PIXELS at June 11, 2010 9:23 PM

Reply via email to