1. Kalavallabhan has left a new comment on your post "സാന്ത്വനപ്പച്ച....":

"ഒരു ചില്ലത്തുമ്പുനീട്ടി മുത്തശ്ശി പറയും
പച്ചിലയിലേക്കുനോക്കി നിന്നോളൂകുട്ടീ
വേദനയറിയില്ല........ "
എല്ലാം സത്യം.
ഇതൊക്കെയും തിരിച്ചറിയുന്ന ഒരു ലോകം വരും. അത് ദൂരത്തൊന്നുമല്ല, വളരെ അടുത്തെത്തി.



Posted by Kalavallabhan to കാവ്യതളിരുകള്‍ at 12 June 2010 10:26

2. നന്ദകുമാര്‍ എടപ്പാള്‍ has left a new comment on your post "പിന്നെ ഒരു ഇടവപ്പാതിയില്‍":

തകര്‍പ്പന്‍ കഥ. ആഞ്ജലിന ജോലിക്ക് നന്ദി. ഇനി എഴുത്ത് തുടരൂ കുഞ്ഞേ !
ഇനി അഥവാ മുങ്ങല്‍ പ്ലാന്‍ ഉണ്ടെങ്കില്‍ ഞങ്ങളും മാ ഫലേഷു പ്രഹരണ!



Posted by നന്ദകുമാര്‍ എടപ്പാള്‍ to രവം at June 11, 2010 10:34 PM

3. Anonymous has left a new comment on your post "പുഴ പോലെ .......":

wow! very good- ARUN LAL



Posted by Anonymous to OUT OF FOCUS at June 12, 2010 8:26 AM

4. എറക്കാടൻ / Erakkadan has left a new comment on your post "ബൌളര്‍ കുമാരന്‍":

ഹി ..ഹി ഇഷ്ടായി



Posted by എറക്കാടൻ / Erakkadan to കൂവിലന്‍ at Friday, June 11, 2010

5. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "ഭയം ഭരിക്കുന്നിടം":

കുറ്റവിമുക്തരായാലും മുസ്ളിം ചെറുപ്പക്കാരെ പൊലീസ് വേട്ടയാടിക്കൊണ്ടിരിക്കുന്നു. മൂന്നുവര്‍ഷം മുമ്പ് നടന്ന മക്ക മസ്‌ജിദ് സ്‌ഫോടനത്തിനും ലുംബിനി പാര്‍ക്, ഗോകുല്‍ ചാട്ട് ഭണ്ഡാര്‍ ഇരട്ട സ്‌ഫോടനങ്ങള്‍ക്കുംശേഷം പിടിക്കപ്പെട്ട മുസ്ളിം ചെറുപ്പക്കാര്‍ കുറ്റവിമുക്തരായി ജയിലില്‍നിന്ന് പുറത്തുവന്നിട്ടും അവര്‍ക്കെതിരെ പൊലീസ് പീഡനം തുടരുന്നു. ഇവരുടെ യാത്രകള്‍പോലും പൊലീസ് നിരീക്ഷിക്കുന്നു.

എന്‍ എസ് സജിത് ദേശാഭിമാനി ദിനപ്പത്രത്തിനു വേണ്ടി തയ്യാറാക്കിയ ലേഖന പരമ്പരയുടെ പൂര്‍ണ്ണരൂപം



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at June 12, 2010 11:32 AM

6. jayanEvoor has left a new comment on your post "കൃഷ്ണേട്ടനും മദ്യക്കോളയും":

കോലഴി ആളു കൊള്ളാം...
വെള്ളത്തിൽ വിരിഞ്ഞു നിൽക്കുന്ന ചെന്താമര!



Posted by jayanEvoor to തൃശൂര്‍ വിശേഷങ്ങള്‍ at Saturday, June 12, 2010 9:19:00 AM

7. Raman has left a new comment on your post "കൃഷ്ണേട്ടനും മദ്യക്കോളയും":

MSK Kolazhi, Late Mr.Neelanjose, Kochumani, Aniyettan (Sadya), Keelusaak, Ujala Kannan (CITU Union), Mulapoli Kuttan ivarellaam noottandinte thaarangal thane. Ivarkku pingaamikal ivar maathram. Pakaram vekkaan karukkal illatha chathuranka kalathile Rajakkanmaar.



Posted by Raman to തൃശൂര്‍ വിശേഷങ്ങള്‍ at Saturday, June 12, 2010 8:50:00 AM

8. എറക്കാടൻ / Erakkadan has left a new comment on your post "കൃഷ്ണേട്ടനും മദ്യക്കോളയും":

നന്നായി .. ഇടയ്ക്കിടെ പോസ്ടിടുന്നത് നല്ലതാ ...നല്ല പോസ്റ്റ്‌



Posted by എറക്കാടൻ / Erakkadan to തൃശൂര്‍ വിശേഷങ്ങള്‍ at Saturday, June 12, 2010 9:37:00 AM

9. leelamchandra has left a new comment on your post "അവര്‍ ..":

madhavikkutty.....,
nannayi.ente hrudayam niranja abhinandangal...
iniyum kanaam ...kananam....



Posted by leelamchandra to ജീവിതത്തില്‍ നിന്ന് at 9:51 PM

10. CKLatheef നിങ്ങളുടെ പോസ്റ്റ് "സി.പി.എം. കടല്‍ കത്തിക്കാന്‍ ശ്രമിക്കുമ്പോള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

തിരുവനന്തപുരം: ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവര്‍ത്തനം രാജ്യത്തിന് അപകടകരമാണെന്ന് പറയുന്ന സി.പി.എം നേതൃത്വം കഴിഞ്ഞ പതിറ്റാണ്ട് ഇതിനെക്കുറിച്ച് നിശ്ശബ്ദത പാലിച്ചതെന്തുകൊണ്ടാണെന്ന് വിശദീകരിക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി. ആരിഫലി ആവശ്യപ്പെട്ടു. വെട്ടിമുറിച്ച കോട്ടയില്‍ സംഘടിപ്പിച്ച ജമാഅത്ത് നയവിശദീകരണ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്‌ലാമിയുടെ അടിസ്ഥാന നയങ്ങളുമായി ബന്ധപ്പെട്ട വിമര്‍ശമാണ് സി.പി.എം നേതൃത്വം ഉന്നയിച്ചത്. സംഘടനയുടെ ആശയം അപകടം ചെയ്യുന്നതാണെങ്കില്‍ കഴിഞ്ഞ 10 വര്‍ഷം സി.പി.എം ഇതിനെക്കുറിച്ച് പുലര്‍ത്തിയ നിശ്ശബ്ദത കാപട്യമായിരുന്നോ? അല്ലെങ്കില്‍ അവരുടെ ജനവഞ്ചനയായി ഇത് വിലയിരുത്തേണ്ടിവരുമെന്നതിനാല്‍ ഇക്കാര്യം വിശദീകരിക്കാന്‍ നേതൃത്വത്തിന് ബാധ്യതയുണ്ട്. നാട്ടിലെ ഏതെങ്കിലും നന്മക്കെതിരെ ജമാഅത്ത് പ്രവര്‍ത്തിച്ചതായി തെളിയിക്കേണ്ടതുണ്ട്.

യഥാര്‍ഥത്തില്‍ സി.പി.എമ്മാണ് അടിസ്ഥാന നയങ്ങള്‍ മാറ്റിയിത്. ഫാഷിസ്റ്റ് വിരുദ്ധത, സാമ്രാജ്യത്വ വിരുദ്ധത, ജനപക്ഷ വികസനം എന്നീ അജണ്ടകള്‍ ചുരുട്ടിക്കെട്ടി '80കളുടെ അവസാനം വിപുലീകരിക്കപ്പെട്ട ഹിന്ദുത്വ അജണ്ട പൊടിതട്ടിയെടുത്ത് പ്രാവര്‍ത്തികമാക്കാനുള്ള ആസൂത്രണമാണ് സി.പി.എം നടത്തുന്നത്. ഭൂരിപക്ഷ സമുദായത്തെ അടുപ്പിക്കാനും ന്യൂനപക്ഷത്തെ അകറ്റാനുമുള്ള നിര്‍ദേശമാണ് പാര്‍ട്ടി നേതൃത്വം അണികള്‍ക്ക് നല്‍കിയിരിക്കുന്നത്. കമ്യൂണിസത്തിന്റെ മൗലികതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉപേക്ഷിച്ച് വര്‍ഗീയ കാര്‍ഡ് കളിക്കാനാണ് സി.പി.എം ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

വര്‍ഗ രാഷ്ട്രീയത്തിനപ്പുറത്ത് ജാതി രാഷ്ട്രീയത്തിലൂടെ മാത്രമേ രാജ്യത്ത് വേരൂന്നാന്‍ കഴിയൂവെന്ന് സി.പി.എം മനസ്സിലാക്കിയിരിക്കുന്നു. ന്യൂനപക്ഷ, ദലിത് പ്രശ്‌നങ്ങള്‍ കാണണമെന്നാണ് സ്വത്വപ്രതിസന്ധിയെക്കുറിച്ച് പാര്‍ട്ടിയിലെ ബുദ്ധിജീവികള്‍ പ്രകടിപ്പിച്ച അഭിപ്രായം. പാര്‍ട്ടി നയം മാറ്റിയപ്പോള്‍ ഈ ബുദ്ധിജീവികളെ ദലിതരെപ്പോലെ പാര്‍ട്ടിയുടെ നാലയലത്തേക്ക് മാറ്റിനിറുത്തപ്പെട്ടു. ജമാഅത്തെ ഇസ്‌ലാമിയെ ആക്രമിച്ച് ജമാഅത്തിനെ പിന്തുണക്കാത്ത മുസ്‌ലിംകളുടെയും ഹിന്ദു സമൂഹത്തിന്റെയും വോട്ട് നേടുകയാണ് പിണറായിയുടെ തന്ത്രം.

ജനാധിപത്യത്തിലൂടെയല്ല, തോക്കിന്‍ കുഴലിലൂടെയാണ് വിപ്ലവം വരേണ്ടതെന്ന നയമുള്ള സി.പി.എമ്മിന് ജമാഅത്തിന്റെ ജനാധിപത്യ വിരുദ്ധത പറയാന്‍ എന്തര്‍ഹതയാണുള്ളത്? പാലേരിയിലും കണ്ണൂരിലും സമീപകാലത്ത് പാര്‍ട്ടി നടത്തിയ നിയമലംഘനംപോലെ ഏതെങ്കിലുമൊന്ന് ജമാഅത്തിനെക്കുറിച്ച് പറയാന്‍ കഴിയുമോ? ഇസ്‌ലാമിനോടുള്ള ശത്രുത ജമാഅത്തിനോട് തീര്‍ക്കാന്‍ മുതിരരുത്. കമ്യൂണിസ്റ്റുകള്‍ക്കും ഹൈന്ദവര്‍ക്കും ആശയം പ്രകടിപ്പിക്കാന്‍ സ്വാതന്ത്ര്യമുള്ളപോലെ തങ്ങളുടെ ആശയം പ്രചരിപ്പിക്കാന്‍ ജമാഅത്തിനും സ്വാതന്ത്യം നല്‍കണമെന്ന് ആരിഫലി ആവശ്യപ്പെട്ടു. (മാധ്യമം)



CKLatheef , ജമാഅത്തെ ഇസ്ലാമി ലേക്ക് 2010, ജൂണ്‍ 11 9:54 pm ന് പോസ്റ്റ് ചെയ്തത്

11. നിരാശകാമുകന്‍ നിങ്ങളുടെ പോസ്റ്റ് "സകല നിരാശകാമുകന്മാര്‍ക്കും...." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വളരെ ആഴത്തിലുള്ള,,ആത്മാര്‍ഥമായ സ്നേഹം ഒരിക്കലും പരാജയപ്പെടില്ല...



നിരാശകാമുകന്‍ , കാമുകവിലാപം ലേക്ക് 2010, ജൂണ്‍ 12 11:29 am ന് പോസ്റ്റ് ചെയ്തത്

12. Shebu has left a new comment on your post "വിശ്വാസം , അതല്ലേ എല്ലാം !!":

തട്ടിപ്പ് കാര്‍ക്ക് ഇനി ഉംറ വിസ കൊടുക്കില്ലാ എന്ന് സൗദി അറേബ്യ തീരുമാനിച്ചാല്‍ പിന്നെ പ്രശ്നം തീരും.. ല്ലേ മാഷെ..? പക്ഷെ ഇവര്‍ വിസക്ക് അപേക്ഷിക്കുമ്പോള്‍ എങ്ങനെയാ തട്ടിപ്പുകാരെന്ന്നു മനസ്സിലാക്കാ..? യുക്തിവാതത്തില്‍ വല്ല വിദ്യയുമുണ്ടോ..? വന്നു വന്നു യുക്തിവാതം ഇങ്ങനെയോക്കെയായിരിക്കുന്നല്ലോ ദൈവമേ..!



Posted by Shebu to സംവാദം at June 11, 2010 11:20 PM

13. §§§..തൂലിക..§§§ has left a new comment on your post "പെയ്തൊഴിഞ്ഞ മഴയില്‍....":

എഴുത്ത് നന്നായിരിക്കുന്നു....
ഭാഷ ദുർബലമായതു പോലെ തോന്നിപ്പിച്ചെങ്കിലും...

ആശംസകൾ...


ഇതെന്താ യാത്രാമൊഴിയാണൊ.......???



Posted by §§§..തൂലിക..§§§ to നീലാംബരി at June 11, 2010 11:36 PM

14. ജനശക്തി has left a new comment on your post "പി സി ജോര്‍ജിന് ഡിവൈഎഫ്ഐയുടെ 10 കല്‍പ്പനകള്‍":

ജനവഞ്ചകരായ എംഎല്‍എമാര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രത്യക്ഷ സമരം തുടങ്ങിയ ഡിവൈഎഫ്ഐക്ക് 'ഉപദേശങ്ങള്‍' നല്‍കാനെത്തിയ പി സി ജോര്‍ജിന് അതേ നാണയത്തില്‍ മറുപടിയുമായി ഡിവൈഎഫ്ഐ രംഗത്ത്. ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനം നടത്തി പി സി ജോര്‍ജിനായി പത്ത് കല്‍പനകളാണ് നല്‍കിയിരിക്കുന്നത്.



Posted by ജനശക്തി to ജാഗ്രത at June 12, 2010 10:36 AM

15. മരഞ്ചാടി has left a new comment on your post "ലോകകപ്പിലെ രക്തസാക്ഷി":

നൌഷു .. നന്ദി

Nileenam .. യെസ് ... നന്ദി

പട്ടേപ്പാടം റാംജി ... ഹഹ തീര്‍ച്ചയായിട്ടും ... നന്ദി

വേനല്‍ മഴ .... അയാളു ചുമ്മാ അങ്ങു രക്തസാക്ഷിയായി ( ബ്രസീലിനു വേണ്ടി അടികൂടിയതാ) ... നന്ദി

ഒഴാക്കന്‍ .. നന്ദി



Posted by മരഞ്ചാടി to മരഞ്ചാടി | MARANCHAADI at June 11, 2010 11:44 PM

16. Prasanth Iranikulam has left a new comment on your post "Panthera tigris:അഥവാ ഒരു കടുവാ":

Nice
........ if you have focused on its eyes



Posted by Prasanth Iranikulam to പ്രതിഫലനങ്ങള്‍ at 10:58 PM

17. കുസുമം ആര്‍ പുന്നപ്ര has left a new comment on your post "ലങ്കോട്ടിമുക്ക്":

കുമാരനും ലങ്കോട്ടിയം
പിന്നെ കനകമണിയം
കൊള്ളാം .



Posted by കുസുമം ആര്‍ പുന്നപ്ര to കുമാര സംഭവങ്ങള്‍ at June 12, 2010 11:27 AM

18. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "India’s Globalised “Godmen” - Placebos for the Ric...":

whole new class of Indians spawned by the berserk possibilities of market fundamentalism know two things: one, that their ancestors never had it “so good,” and, two, that come what may, the last thing they wish to happen is to lose what they have accumulated, and may continue to accumulate.

Any spirituality, therefore, that enjoins turning away from money-making and consumerism is passé and infra dig. So that the time-honoured pieties of renunciation (tyag) and the simple life centred around the common good and search for truth beyond possessions are decrepitly medieval. Utterly unsuited to a class whose burden now is to see India at the top of the comity of puissant nations.

More heinously, such a course seems a sinister device to reject capitalism and a dirty trick to bring back socialist ideas.

The agenda of this class, thus, is to see that capitalism goes hand-in-hand with painless placebos, that not only bring momentary relief but recharge entrepreneurial energies for further leaps in profit-making.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at June 12, 2010 10:35 AM

19. നിരാശകാമുകന്‍ നിങ്ങളുടെ പോസ്റ്റ് "ഒരു പാവം പെണ്‍കുട്ടി..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@കുമാരന്‍..കുമാരസംഭവങ്ങള്‍ ഒക്കെ വായിച്ചാണ് ബൂലോകം എന്താണെന്നു തന്നെ അറിഞ്ഞത്..ബൂലോകത്തെ മുടിചൂടാമന്നന്മാരില്‍ ഒരാളായ കുമാരന്‍ മാഷിന്‍റെ പ്രോത്സാഹനത്തിനു
ഒരായിരം നന്ദി.
@ഏകാന്തതയുടെ കാമുകി.ലെയൌട്ട് കുഴപ്പമില്ല അല്ലെ...?
@ഒറ്റയാന്‍..അതെ മരണത്തിനു പോലും തോല്‍പ്പിക്കാനാവാത്തതാണ് സ്നേഹം..
@അപ്പുമാഷ്‌.ഈ ബ്ലോഗ്‌ തുടങ്ങിയത് തന്നെ ആദ്യാക്ഷരി ഉള്ളതുകൊണ്ടാണ്..നിങ്ങളെ പോലെയുള്ളവരുടെ പ്രോത്സാഹനം തുടര്‍ന്നുമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു..
ഈ പോസ്റ്റില്‍ അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും ഒരിക്കല്‍കൂടി നന്ദി...



നിരാശകാമുകന്‍ , കാമുകവിലാപം ലേക്ക് 2010, ജൂണ്‍ 12 11:59 am ന് പോസ്റ്റ് ചെയ്തത്

20. Kalavallabhan has left a new comment on your post "ഏകാന്തത.":

അതേ ഈപ്പറയുന്ന ഏകാന്തതയിൽ നിന്നല്ലേ ഈ കവിതയും ജനിച്ചത്.
"പിടിച്ചെടുക്കലിന്റെ ധാര്‍ഷ്ട്യം
എവിടെയും പിന്തുടരുന്നു,
ഒരിക്കലും, ഒരിക്കലും
തനിച്ചു വിടാതെ."



Posted by Kalavallabhan to കാളിന്ദി at June 11, 2010 10:06 PM

21. Raman has left a new comment on your post "കൃഷ്ണേട്ടനും മദ്യക്കോളയും":

Manoharamayaa oru vaalpayattu. Ivarellaam noottandinte thaarangal thanne. MSK Kolazhi sindabad. Vinuvetta thrissurvisheshangalil ini break varuthandattaa

Raman



Posted by Raman to തൃശൂര്‍ വിശേഷങ്ങള്‍ at Saturday, June 12, 2010 8:08:00 AM

22. നട്ടപിരാന്തന്‍ has left a new comment on your post "ഒരു വയസ്":

പിറന്നാള്‍ ആശംസകളോടെ...ജിക്കുവിന് പ്രത്യേക അഭിനന്ദനങ്ങള്‍,



Posted by നട്ടപിരാന്തന്‍ to ബ്ലോത്രം at Saturday, June 12, 2010

23. കണ്ണൂരാന്‍ / Kannooraan has left a new comment on your post "എന്നാണിവര്‍ക്ക് പുലരി...?":

ദേഷ്യപ്പെടില്ലെന്കില്‍ ഒരു കാര്യം പറയാം:







(മല്‍സരം കല്ലിവല്ലി..!)



Posted by കണ്ണൂരാന്‍ / Kannooraan to sam-sa-ra at June 12, 2010 11:26 AM

24. Anonymous has left a new comment on your post "ബുദ്ധമത ക്ഷയം.. അംബേദ്കര്‍ ഇങ്ങനെയും പറഞ്ഞിരുന്നു":

ഇസ്ലാമ്യൂണിസ്റ്റുകള്‍‌‌ - കമ്യൂണിസ്റ്റുകളും‌‌ - ഹിന്ദുമതത്തിലെ ജാതി, മത, ശൈവ, അശൈവ, etc പേരും‌‌ പറഞ്ഞ് വിദ്വേഷ പ്രചരണം‌‌ നടത്തുന്നതിനെതിരേ ശക്തമായ പ്രചരണം‌‌ ആവശ്യമാണ്. അതു കൊണ്ടും നിര്‍‌‌ത്തിയില്ലെങ്കില്‍‌‌ ചുട്ട തല്ലേ വഴിയുള്ളു.



Posted by Anonymous to വിഹഗ വീക്ഷണം at June 11, 2010 10:54 PM

25. Anonymous has left a new comment on your post "ബുദ്ധമത ക്ഷയം.. അംബേദ്കര്‍ ഇങ്ങനെയും പറഞ്ഞിരുന്നു":

മാപ്ല പറഞ്ഞത് കറക്ട്.



Posted by Anonymous to വിഹഗ വീക്ഷണം at June 11, 2010 10:56 PM

26. Pottichiri Paramu has left a new comment on your post "മനസ്സ് പ്രക്ഷുബ്ധമാണ്..":

""ഓഹോ, അപ്പോള്‍ ശരിക്കുള്ള ആസനത്തിനു ഇങ്ങേര്‌ എന്തോന്നാ പറയുന്നത്?"
ഇക്കുറി കതിന പൊട്ടിയത് ശാലിനിയുടെ തലക്കകത്താ!!
പാവം കൊച്ച്..
എന്‍റെ ബുദ്ധിപരമായ ചോദ്യത്തിനു അവള്‍ക്ക് മറുപടിയില്ല!!
അല്ലേലും ഞാന്‍ പണ്ടേ ഇങ്ങനാ, എന്‍റെ സംശയങ്ങള്‍ ആരുടെയും വാ അടപ്പിക്കും."


ചിരിപ്പിച്ചു കൊല്ലാന്‍ തന്നെ തീരുമാനിച്ചു അല്ലേ...പിന്നെം പിന്നെം കമന്റ് എഴുതാന്‍ തോന്നുന്നു....



Posted by Pottichiri Paramu to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at June 12, 2010 10:31 AM

27. രഘുനാഥന്‍ has left a new comment on your post "കൊട്ടേഷൻ":

ഹോ ശ്വാസം അടക്കിയാണ് വായിച്ചത്...ഒരു കൊലപാതകം പ്രതീക്ഷിച്ചിരുന്നതാണ് .അവസാനം വന്നപ്പോള്‍ ഞെട്ടിപ്പോയി...
(ഞെട്ടിയത് കോഴിയെ വെട്ടുന്ന ആളാണല്ലോ എന്നറിഞ്ഞപ്പോള്‍)...ഹ ഹ ഹ



Posted by രഘുനാഥന്‍ to പ്രവാസഭൂമി at June 12, 2010 8:35 AM

28. Jithendrakumar/ജിതേന്ദ്രകുമാര്‍ has left a new comment on your post "പോസ്റ്റു മോര്‍ട്ടം (കവിത)":

"മരണ കാരണം കണ്ടെത്താന്‍
ആഴങ്ങളിലേക്കു കീറി മുറിച്ചിറങ്ങുകയാണു
കൂര്‍ത്ത കത്തികള്‍. ..."



Posted by Jithendrakumar/ജിതേന്ദ്രകുമാര്‍ to മഴച്ചാര്‍ത്ത്‌ at June 11, 2010 10:45 PM

29. Kalavallabhan has left a new comment on your post "റൌണ്ടിലെ സിഗ്നലുകള്‍":

"അതെന്റെ നിഴലായിരുന്നുവെന്നു
ഞാന്‍ അറിഞ്ഞത്! "
കഴിഞ്ഞുപോയ കാലമൊക്കെയും നിഴൽ പോലെയാല്ലേ ?



Posted by Kalavallabhan to വെള്ളിനക്ഷത്രം at June 11, 2010 10:13 PM

30. വാസു has left a new comment on your post "സൈബര്‍ ക്രൈം- ഇതൊന്നും എനിക്കറിയില്ലാരുന്നു..........":

നമ്മുടെ നിയമങ്ങളൊക്കെ വളരെ സ്ട്രോങ്ങാ മച്ചൂ... ഇതൊക്കെ വെടിപ്പായി ഇംപ്ളിമെന്‍റ് ചെയ്യാത്തതുകൊണ്ടാ നമ്മളിതിനെപ്പറ്റിയൊന്നും ബോധവന്‍മാരല്ലാത്തത്



Posted by വാസു to വാസുവിന്‍റെ വിലാപങ്ങള്‍ at June 11, 2010 10:35 PM

31. ജനശക്തി has left a new comment on your post "3 വ്യവസായശാലകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും":

മൂന്ന് സ്വകാര്യ കമ്പനിയും പുനരുദ്ധരിക്കാന്‍ വ്യവസായവകുപ്പ് തയ്യാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് എന്ന് വീണ്ടും ഉത്തരമായി എഴുതിയത് വായിച്ചില്ലേ? പിന്നെയും പിന്നെയും ഉത്തരം ഉത്തരം എന്ന് ചോദിക്കുന്നതെന്തിനു രഞ്ജിത്? പുനരുദ്ധരിക്കാന്‍ വേണ്ടി തന്നെയാണ് ഏറ്റെടുക്കുന്നത്. മറ്റു പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലാക്കിയത് ചൂണ്ടിക്കാണിച്ചത് ഇതും വിജയമാകും എന്ന് വ്യക്തമാക്കാന്‍‍. എങ്ങിനെ പൂട്ടി എന്നതിനു ഇനി പ്രസക്തിയില്ല.



Posted by ജനശക്തി to ജാഗ്രത at June 12, 2010 10:28 AM

32. Baiju Elikkattoor has left a new comment on your post "സി.പി.എമ്മിനെ ഭരിക്കുന്നത്‌ അധികാരദുര":

"ജാതിപ്പേര്‌, ജനങ്ങളെ പാര്‍ട്ടിയിലേക്ക്‌ ആകര്‍ഷിക്കാനുള്ള മാര്‍ഗ്ഗമാക്കി മാറ്റാനായിരുന്നത്രെ ഇത്‌. കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ മറ്റൊരു അടവുനയമാണിതും."

:)



Posted by Baiju Elikkattoor to വസ്തുതകള്‍ at June 12, 2010 12:14 PM

33. Pottichiri Paramu has left a new comment on your post "മനസ്സ് പ്രക്ഷുബ്ധമാണ്..":

ഹ..ഹ...എന്റമ്മോ...ചിരിച്ചു ചിരിച്ചു വയറു വേദനിച്ചോ എന്നൊരു സംശയം..തുടക്കം മുതല്‍ അവസാനം വരെ ചിരിച്ചു...അരുണ്‍ ഒരു സംഭവം തന്നെ...



Posted by Pottichiri Paramu to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at June 12, 2010 10:19 AM

34. ജനശക്തി has left a new comment on your post "പ്രവാസികളെ ജനസംഖ്യാ രജിസ്റ്ററില്‍ നിന്ന് ഒഴിവാക്ക...":

ദേശീയ ജനസംഖ്യാ രജിസ്റ്ററില്‍ പ്രവാസി ഇന്ത്യക്കാരെ ഉള്‍പ്പെടുത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി. നിലവിലുള്ള നിയമപ്രകാരം പ്രവാസികളെ ഉള്‍പ്പെടുത്താനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഇതോടെ ജനസംഖ്യാ രജിസ്റ്ററില്‍ ഉള്‍പ്പെടാനുള്ള അവസരം ലക്ഷകണക്കിനു വരുന്ന വിദേശ ഇന്ത്യാക്കാര്‍ക്ക് നഷ്ടപ്പെടും. ജനസംഖ്യാ രജിസ്റ്ററില്‍ വരാത്തവര്‍ക്ക് വോട്ടവകാശവും ബുദ്ധിമുട്ടാകുമെന്നതിനാല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന പ്രവാസി വോട്ടവകാശ ബില്‍ പ്രഹസനമാകും. ഗള്‍ഫ് രാജ്യങ്ങളില്‍ കഴിയുന്ന മലയാളികള്‍ക്ക് ഇതു വലിയ നഷ്ടമാകും. ദേശീയ ജനസംഖ്യാ രജിസ്റ്ററിനെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ വെള്ളിയാഴ്ച കേന്ദ്രം വിളിച്ചുചേര്‍ത്ത സംസ്ഥാന ചീഫ്സെക്രട്ടറിമാരുടെയും ഡിജിപിമാരുടെയും യോഗത്തിലാണ് പ്രവാസികളെ രജിസ്റ്ററില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്.



Posted by ജനശക്തി to ജാഗ്രത at June 12, 2010 10:30 AM

35. CA. Ranjith Jayadevan has left a new comment on your post "3 വ്യവസായശാലകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും":

hahaha!!! u dont thnk the reason for closing down these are not important. tell me, if u dont know the reasons From the article I undserstand that these were closed because of losses. Tell me, if u don’t know how it became a loss making entity, how are u gonna rectify past errors?

Am finished.



Posted by CA. Ranjith Jayadevan to ജാഗ്രത at June 12, 2010 12:00 PM

36. jayanEvoor നിങ്ങളുടെ പോസ്റ്റ് "“ഹൈ ഹീൽ”" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹൈ ലെവൽ കോൺഫിഡൻസ് വന്നാൽ ഇതാ കുഴപ്പം!



jayanEvoor , നിശാഗന്ധി ലേക്ക് 2010, ജൂണ്‍ 12 8:10 am ന് പോസ്റ്റ് ചെയ്തത്

37. kootharamapla öകൂതറ മാപ്ല has left a new comment on your post "ബുദ്ധമത ക്ഷയം.. അംബേദ്കര്‍ ഇങ്ങനെയും പറഞ്ഞിരുന്നു":

ഇന്ത്യന്‍ സംസ്കാരത്തിന്റെ താഴ്ന്നുകിടന്ന ശിഖരങ്ങളില്‍ കയറിക്കൂടിയ ഇഴജന്തുക്കളുടെ വിഷനിശ്വാസത്തില്‍ അതിലെ ചില ഇലകള്‍ കൊഴിഞ്ഞിരിക്കാം എന്നാല്‍ അതിന്റെ തായ് വേരിനേയോ,തരുവിനേയോ ഒരു പോറല്‍ പോലുമേല്പ്പിക്കാന്‍ തക്ക കരുത്തൊന്നും ഇവയുടെ മൊത്തം വിഷശേഖരത്തിനില്ല.സത്യമാണ് അന്വേഷിക്കുന്നതെന്ന പേരില്‍ ‍ഇവനൊക്കെ പരതുന്ന ചിലയിടങ്ങള്‍ കണ്ട് മാപ്ല പണ്ടിങ്ങനെ അഭിപ്രായപ്പെട്ടിട്ടുണ്ട്.

"അളിഞ്ഞ മനസ്സുള്ള ഈ വിദ്വേഷകാംക്ഷിയെ ബ്ലോഗ് സമൂഹം തിരിച്ചറിയണം.വര്‍ഗ്ഗീയതയുടെ, മനുഷ്യവിദ്വേഷത്തിന്റെ,വിഭാഗീയതയുടെ വിഷസഞ്ചിപേറുന്ന ഇത്തരം ഉരഗ വര്‍ഗ്ഗങ്ങളെ ബൂലോകം സൂക്ഷിക്കണം,ഇവനൊക്കെ അന്വേഷിക്കുന്ന സത്യത്തിന് മനുഷ്യന്റെ ചോരയുടെ നിറമായിരിക്കും.
സത്യമെന്ന പദത്തിന്റെ മാറ്റിനിര്‍വചിക്കപ്പെട്ട നാനാര്‍ത്ഥങ്ങളിലൂടെയാണ് ഇവനൊക്കെ ഇഴഞ്ഞ് കയറുന്നത്.
ജാഗ്രത!"

ഇയ്യിടെയായി അണലി പെറ്റപോലെ കുറേ തരത്തില്‍,കുറേയെണ്ണം കൂടി ബൂലോകത്ത് വര്‍ദ്ധിച്ചിട്ടുണ്ട് സൂക്ഷിക്കുക.
വിദ്വേഷത്തിന്റെ,വിഘടനത്തിന്റെ ആശയങ്ങള്‍ക്കെതിരെ അക്ഷരങ്ങള്‍ കൊണ്ട് പൊരുതുക.

സത്യമെന്തെന്നറിയാത്ത കുറേ സത്യാന്വേഷണകോമാളി വേഷങ്ങള്‍ ത്ഫൂ....



Posted by kootharamapla öകൂതറ മാപ്ല to വിഹഗ വീക്ഷണം at June 11, 2010 10:52 PM

38. സുബിന്‍ has left a new comment on your post "സൈബര്‍ ക്രൈം- ഇതൊന്നും എനിക്കറിയില്ലാരുന്നു..........":

ഒരാളെ കൊന്നാല്‍ ഇത്രയും പ്രശ്നമില്ലല്ലോ.. ഇതെന്താപ്പാ സൗദി അറേബ്യയോ? ഇനി മന്മോഹന്‍ സാറിന് വല്ല പണിയും കിട്ടിയോ ആവോ?



Posted by സുബിന്‍ to വാസുവിന്‍റെ വിലാപങ്ങള്‍ at June 11, 2010 10:23 PM

39. അഞ്ജു/5u നിങ്ങളുടെ പോസ്റ്റ് ""അവന്‍ മുസ്ലീമാ, ഞാന്‍ അവന്റെ കൂടെ കളിക്കാന്‍ പോകി..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ശരിയാണ്‍ ഇവിടെ എല്ലാര്ക്കും ഈശ്വര വിശ്വാസത്തേക്കാള്‍ കൂടുതല്‍ മതവിശ്വാസം തന്നെ.



അഞ്ജു/5u , ഉമിക്കരി ലേക്ക് 2010, ജൂണ്‍ 11 11:02 pm ന് പോസ്റ്റ് ചെയ്തത്

40. 宝塚記念 has left a new comment on your post "ഒന്നിച്ചു പിറന്ന ഒരാള്‍ക്ക് വേറെ അച്ഛന്‍ !!!!":

第51回 宝塚記念 2010 予想データを完全攻略!出走馬 枠順などからはじきだすデータは文句なし!これで平成22年の宝塚記念はもらったも同然!波乱の展開もあり



Posted by 宝塚記念 to പ്രതികരണവേദി at 12 June 2010 11:12

Reply via email to