1. anju nair has left a new comment on your post "പിന്നെ ഒരു ഇടവപ്പാതിയില്‍":

ഉണ്ണിക്കുട്ടന്റെ റെസുമേ ആറ്റുകാല്‍ സാറിനെ കൊണ്ടു തിരുത്തിച്ചു (ഞങ്ങള്‍ തിരുവിതംകൂറ് കാര്‍ക്ക് അദ്ദേഹമാണ് എല്ലാം) കാത്തിരുന്നത് വെറുതെ ആയി അല്ലെ? ഒടുവില്‍ ഉണ്ണിക്കുട്ടന്‍ ഏതോ ആഞ്ജലീനയുടെ പുറകെ പോയില്ലേ....?????



Posted by anju nair to രവം at June 12, 2010 5:21 AM

2. Vayady നിങ്ങളുടെ പോസ്റ്റ് "വിട.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഞാന്‍ വന്നൂട്ടോ..എന്നെ ഇങ്ങോട്ട് ക്ഷണിച്ചതില്‍ സന്തോഷം. :)
സമയമാകുന്നു പോകുവാന്‍, രാത്രിതന്‍ നിഴലുകള്‍ നമ്മള്‍, പണ്ടേ പിരിഞ്ഞവര്‍......കൊള്ളാം.



Vayady , വസന്തലതിക ലേക്ക് 2010, ജൂണ്‍ 12 5:10 am ന് പോസ്റ്റ് ചെയ്തത്

3. Rafiq has left a new comment on your post "മാക്സിക്കാരന്‍.. (റീപോസ്റ്റ്‌)":

പ്രിയേ , ക്ഷമിക്കുക. ചൈതന്യം ചോര്‍ന്നു പോകുന്ന യവ്വനമേ മാപ്പ്. നീന്‍റെ മോഹങ്ങളെയും വികാരങ്ങളെയും മുരടിപ്പിക്കുന്നതിനു. നിന്‍റെ തലയണമന്ത്രങ്ങള്‍ക്കും കിന്നാരങ്ങള്‍ക്കും അവധി വയ്ക്കുന്നതിനു. വര്‍ഷങ്ങളോളം വൈധവ്യം വിധിക്കുന്നതിനു....
ഇതാ.. എന്‍റെ പരോള്‍ തീര്‍ന്നിരിക്കുന്നു. പ്രിയേ.. യാത്ര ചോദിക്കുന്നു ഞാന്‍.


നന്നായിരിക്കുന്നു. വിവാഹിതന്നല്ല എന്നത് മാത്രമാണ് എനിക്ക് ഇയാളില്‍ നിന്നുള്ള വ്യത്യാസം. എങ്കിലും വേര്‍പിരിയുമ്പോ പറയാന്‍ ഒരു അനിശ്ചിതമായ കണക്കു മാത്രം



Posted by Rafiq to തണല്‍ at 12/6/10 3:32 PM

4. പുതു കവിത has left a new comment on your post "ഒ.എം.രാമകൃഷ്ണന്‍":

ഉപ്പു നിലത്തില്‍ ഒന്നും മുളയ്ക്കാറില്ലല്ലോ
ചാവു ഭൂമിയില്‍ പാലഭിഷേകമില്ലല്ലോ
ഇതാ നിനക്ക്
ഒരു കൂട്ട വിരുന്നപ്പം
എന്റെ വറുത്തിട്ട മുറിവുകള്



Posted by പുതു കവിത to പുതുകവിത at June 12, 2010 3:57 AM

5. തഥാഗതന്‍ has left a new comment on your post "കല്‍ക്കട്ടയിലെ മഴ":

മഴയുടെ ജാലകത്തിലൂടെ വിരൽ നീട്ടി തൊട്ടത് ആരായിരിക്കാം?



Posted by തഥാഗതന്‍ to ശോഭനം at June 12, 2010 4:50 AM

6. Satheesh Sahadevan has left a new comment on your post "ഏകാന്തത.":

rasamund..........



Posted by Satheesh Sahadevan to കാളിന്ദി at June 12, 2010 5:40 AM

7. അരുണ്‍ കായംകുളം has left a new comment on your post "കൃഷ്ണേട്ടനും മദ്യക്കോളയും":

എല്ലാം കൂടി മൂന്ന് അടിയെങ്കിലും താഴ്ചയുണ്ട്‌ കുഴിയ്ക്ക്‌. രണ്ടടി താഴോട്ടും, കുഴിയില്‍ നിന്ന് എടുത്ത മണ്ണ്‌ വശങ്ങളില്‍ പൊത്തിവച്ച്‌ ഒരടി മുകളിലോട്ടും...

à´¹..à´¹..à´¹

ഇത് ക്ലാസ്സ്!!
കൃഷ്ണേട്ടന്‍ ഈ പോസ്റ്റ് കാണേണ്ട :)



Posted by അരുണ്‍ കായംകുളം to തൃശൂര്‍ വിശേഷങ്ങള്‍ at Saturday, June 12, 2010 2:03:00 PM

8. Mufeetha has left a new comment on your post "പ്രണയം നഷ്ടപ്പെടുമോ?":

pranayam saswathamanu,,pranayam jeevikunu ennum.......... athmakalilude



Posted by Mufeetha to MUHAMMED JUNAID.K at June 12, 2010 5:41 AM

9. ഹരീഷ് തൊടുപുഴ has left a new comment on your post "പുഴ പോലെ .......":

nice to..



Posted by ഹരീഷ് തൊടുപുഴ to OUT OF FOCUS at June 12, 2010 3:21 PM

10. ഏ.ആര്‍. നജീം has left a new comment on your post "മാക്സിക്കാരന്‍.. (റീപോസ്റ്റ്‌)":

വായിച്ചു...
പക്ഷെ കമന്റായി ഒന്നും കുറിക്കാനാവാത്ത അവസ്ഥ, ഒരു തരം നിര്‍വികാരതയോ മടുപ്പോ പോലെ..
പലതും നേടിയെന്നഭിമാനിക്കുമ്പോഴും കൈവെള്ളയില്‍ കോരിയെടുത്ത ജലം വിരലുകള്‍ക്കിടയിലൂടെ ഊര്ന്നിരങ്ങുന്നത് പോലെ മറ്റു പലതും നഷ്ടപ്പെടുന്നത് കണ്ടില്ലെന്നു നടിക്കാന്‍ ശ്രമിക്കുന്ന അനേകം പ്രവാസികളില്‍ ഒരാളായിപ്പോയത് കൊണ്ടാവാം...

പ്രവാസ ജീവിതത്തിന്റെ നെര്‍പ്പതിപ്പ്‌..!



Posted by ഏ.ആര്‍. നജീം to തണല്‍ at 12/6/10 2:00 PM

11. siya has left a new comment on your post "മാക്സിക്കാരന്‍.. (റീപോസ്റ്റ്‌)":

സത്യമായും പോസ്റ്റ്‌ വായിച്ചു കണ്ണ് നിറഞ്ഞു കേട്ടോ .കാരണം എന്‍റെ അമ്മ പറഞ്ഞു ഞാന്‍ കേട്ടിട്ടുണ്ട് ..എനിക്ക്അഞ്ചു മാസം പ്രായം ആയപോള്‍ എന്‍റെ അപ്പന്‍ ഇതുപോലെ ഒരു വരവ് വന്നു,ഒരു പെട്ടി സാധനവുമായി ...രണ്ടു ആണ്‍കുട്ടികള്‍ കഴിഞ്ഞു ഉണ്ടായ മോളെ കാണാന്‍ .അമ്മ പറയും ..ഒരു മാസം കഴിഞ്ഞു ആണ് ഞാന്‍ അപ്പന്റെ കൈയില്‍ ഒന്ന് പോയതും എന്ന് ....അത് വരെ അപ്പനും നല്ല വിഷമം ആയിരുന്നു ..മോളെ ഒന്ന് തൊടാന്‍ പോലും പറ്റാത്ത വിഷമവും ...എന്തായാലും, എല്ലാം കൊണ്ടും വളരെ നല്ല പോസ്റ്റ്‌ ................



Posted by siya to തണല്‍ at 12/6/10 2:36 PM

12. എസ്‌.കലേഷ്‌ has left a new comment on your post "ഒ.എം.രാമകൃഷ്ണന്‍":

o.m.nte kavitha kure nalukalku shesham veendum vayikan ayathil santhosham

veendum kavithayum snehavum tanna om nte mugam veendum ormippikkunu ee kavitha



Posted by എസ്‌.കലേഷ്‌ to പുതുകവിത at June 12, 2010 4:06 AM

13. കൂതറHashimܓ നിങ്ങളുടെ പോസ്റ്റ് "സകല നിരാശകാമുകന്മാര്‍ക്കും...." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

“എനിക്ക് നഷട്ടപെടുന്നത് കേവലം ഒരു പെണ്‍കുട്ടി മാത്രം, പക്ഷേ അവള്‍ക്കോ... അവളെ ഒരു രാജകുമാരിയെ പോലെ മനസ്സില്‍ കൊണ്ടുനടന്ന അവളുടെ രാജകുമാരനെ“
അവളുടെ നഷട്ടത്തെ ഓര്‍ത്ത് എനിക്ക് കരയാതിരിക്കാന്‍ ആവുന്നില്ലാ..!!!



കൂതറHashimܓ , കാമുകവിലാപം ലേക്ക് 2010, ജൂണ്‍ 12 4:47 pm ന് പോസ്റ്റ് ചെയ്തത്

14. niyas has left a new comment on your post "‘ജുബുലാനി’ ഉരുണ്ടു തുടങ്ങുമ്പോള്‍....":

അരീക്കോടന്‍ മാഷിനു കളിയിലൊന്നും താത്പര്യമില്ലെ...? മാഷുടെ മനോരാജ്യത്തിലെ പുതിയൊരു തോന്ന്യാസിയാ ഞാന്‍.. പരിജയപെടലും കൂടിയാണ്ണ്‍ ഈ കമന്റ്



Posted by niyas to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Saturday, June 12, 2010 4:39:00 PM

15. ഹരിയണ്ണന്‍@Hariyannan has left a new comment on your post "പ്രിയപ്പെട്ട അമ്മക്ക് - ചൊല്‍ക്കവിത":

നാടകക്കാരന് പ്രത്യേക നന്ദി



Posted by ഹരിയണ്ണന്‍@Hariyannan to മരുന്ന് at Saturday, June 12, 2010 4:15:00 AM

16. junaith has left a new comment on your post "ഭീകരന്‍":

ഹമ്മോ കണ്ടിട്ട് പേടിയാകുന്നു..ഭിഭീകരന്‍



Posted by junaith to നീലാകാശവും സ്വപ്നങ്ങളും at June 12, 2010 4:53:00 PM GMT+05:30

17. അബ്‌കാരി has left a new comment on your post "പ്രിയപ്പെട്ട അമ്മക്ക് - ചൊല്‍ക്കവിത":

മനോഹരം...
ആശംസകള്‍... :)



Posted by അബ്‌കാരി to മരുന്ന് at Saturday, June 12, 2010 3:50:00 AM

18. എസ്‌.കലേഷ്‌ has left a new comment on your post "ഒ.എം.രാമകൃഷ്ണന്‍":

o.m.nte kavitha kure nalukalku shesham veendum vayikan ayathil santhosham

kavithayum snehavum tanna om nte mugam veendum ormippikkunu ee kavitha



Posted by എസ്‌.കലേഷ്‌ to പുതുകവിത at June 12, 2010 4:07 AM

19. Vayady has left a new comment on your post "കുങ്കുമം അറിയാതെ ചുമക്കുന്നവര്‍":

ഞാന്‍ പോസ്റ്റ് വായിച്ചു. ഹൈലൈറ്റ് ചെയ്തിട്ടാണ്‌ വായിച്ചത്. കളര്‍ മാറ്റിയെന്ന് പറഞ്ഞിട്ട് മാറ്റമൊന്നുമില്ലല്ലോ. എന്ത് പറ്റി?



Posted by Vayady to വസന്തലതിക at June 12, 2010 5:16 AM

20. ജനശക്തി has left a new comment on your post "ഇവര്‍ മനുഷ്യരോ?":

പുള്ളിപ്പുലിയുടെ പുള്ളി തേച്ചുമാച്ചുകളയാനാവില്ല. അതുപോലെയാണ് കോണ്‍ഗ്രസിന്റെ വര്‍ഗസ്വഭാവവും. ഏതെങ്കിലും നേതാവ് തലപ്പത്തു വന്നതുകൊണ്ടോ ഒരു സംഘം നേതാക്കളുടെ ഇടപെടല്‍കൊണ്ടോ മാറ്റാനാകുന്ന ഒന്നല്ല അത്. ഭോപാലില്‍ കൂട്ടക്കൊല നടത്തിയ ന്ന യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയുടെ മേധാവി വാറന്‍ ആന്‍ഡേഴ്സ— രക്ഷപ്പെട്ടതിന് കേന്ദ്രസര്‍ക്കാരാണ് ഉത്തരവാദിയെന്ന് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ദിഗ്വിജയ്സിങ് തന്നെ വെളിപ്പെടുത്തിയിരിക്കുന്നു. അമേരിക്കയുടെ സമ്മര്‍ദത്തിലാണ് അയാളെ വിട്ടയച്ചതെന്നും ദിഗ്വിജയ് പറയുന്നു. ദുരന്തമുണ്ടായ ഘട്ടത്തില്‍ മധ്യപ്രദേശില്‍ മന്ത്രിയും പിന്നീട് മുഖ്യമന്ത്രിയുമായിരുന്നു ദിഗ്വിജയ്സിങ്. അന്ന് മധ്യപ്രദേശ് സര്‍ക്കാരിന്റെ നായകത്വം അര്‍ജുന്‍ സിങ്ങിനായിരുന്നു. അര്‍ജുന്‍ സിങ്ങാണ് വാറന്‍ ആന്‍ഡേഴ്സന്റെ ഒളിച്ചുകടക്കലിന് ഒത്താശചെയ്തതെന്ന തെളിവുകള്‍ പുറത്തുവന്നപ്പോള്‍ അദ്ദേഹത്തെ രക്ഷിക്കാനുള്ള തന്ത്രമെന്ന നിലയിലാണ് ദിഗ്വിജയിന്റെ ഇടപെടലെങ്കിലും അതിന് കൂടുതല്‍ വിശാലമായ മാനങ്ങളുണ്ട്. കോണ്‍ഗ്രസ് എന്ന രാഷ്ട്രീയപാര്‍ടി കേന്ദ്ര-സംസ്ഥാന വ്യത്യാസമില്ലാതെ കൊലയാളിക്കമ്പനിക്കുവേണ്ടിയാണ് നിലകൊണ്ടത് എന്ന വസ്തുത അടിവരയിട്ട് ഉറപ്പിക്കുന്നതാണ് ഈ വെളിപ്പെടുത്തല്‍. അര്‍ജുന്‍സിങ്ങിന്റെയും രാജീവ് ഗാന്ധിയുടെയും പേരുകള്‍ അന്നുമുതല്‍ ഇതുമായി ബന്ധപ്പെട്ട് കേള്‍ക്കുന്നതാണ്.



Posted by ജനശക്തി to ജാഗ്രത at June 12, 2010 4:30 PM

21. Shukoor Cheruvadi has left a new comment on your post "മാക്സിക്കാരന്‍.. (റീപോസ്റ്റ്‌)":

പ്രവാസിയുടെ ഒരു പരോള്‍ ശരിക്കും ഒപ്പിയെടുത്തിരിക്കുന്നു. അതിമനോഹരമായ ആവിഷ്കാരം.
ഒരു അഭിപ്രായം കൂടി. ആദ്യത്തില്‍ അകന്നു മാറുന്ന കുഞ്ഞ് ക്രമേണ അടുത്ത് വരുന്നതായും ഏതാണ്ട് ഒരു മാനസികബന്ധം ആയി വരുമ്പോഴേക്കും പിടിച്ചു പറിച്ചു വേര്‍പെടുത്തുന്നത് പോലെ പിരിയേണ്ടി വന്ന എന്‍റെ അനുഭവം എന്നെ പോലെ പലരും അനുഭവിച്ചതായി പങ്കു വെച്ചിട്ടുണ്ട്.
ഈ കഥയില്‍ കുഞ്ഞ് തീരെ അടുത്തതായി കാണിച്ചിട്ടില്ല. അങ്ങനെയും ഉണ്ടാവാം.



Posted by Shukoor Cheruvadi to തണല്‍ at 12/6/10 3:30 PM

22. Mohammed Shafi has left a new comment on your post "മനസ്സ് പ്രക്ഷുബ്ധമാണ്..":

ഹ ഹ ഹ ഹ...ഞാനുമൊരു ബാച്ചി....
വളരെ നല്ല അവതരണം....ആശംസകള്‍...ഇനിയും എഴുതുക.....



Posted by Mohammed Shafi to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at June 12, 2010 5:36 PM

23. കാക്കര kaakkara has left a new comment on your post "വെളുക്കാന്‍ തേച്ചത് പാണ്ടായി ന്നു പറഞ്ഞാല്‍ മതിലോ....":

1987 ൽ ഏകദേശം 15 ദിവസത്തോളം ഇംഗ്ലീഷ് മീഡിയത്തിനെതിരേയും സ്വകാര്യ പോളിക്കെതിരെയും സമരം ചെയ്ത്‌ പാവം മലയാളം മീഡിയം വിദ്യാർത്ഥികളുടെ ക്ലാസുകൾ മുടക്കിയപ്പോൾ പണക്കാരുടെ കുട്ടികൾ ഒരു തടസ്സവും കൂടാതെ ഇംഗ്ളിഷ് മീഡിയത്തിൽ പഠിക്കുന്നുണ്ടായിരുന്നു! ഇതൊക്കെ ഓർമ്മയുണ്ടാകണം...

രാഷ്ട്രീയക്കാരുടെയും മലയാളമീഡിയാദ്ധ്യപകരുടെയും പണക്കാരുടെയും കുട്ടികൾ പഠിക്കുന്ന “സമരാഭാസങ്ങളില്ലാത്ത” ഇംഗ്ലീഷ്മീഡിയത്തിലേക്ക്‌ എല്ലാവരും കുട്ടികളെ വിട്ട്‌ പഠിപ്പിക്കുന്നു!

സ്വന്തം മക്കളെപോലും സ്വന്തം വിദ്യാലയത്തിൽ പഠിപ്പിക്കാത്ത അദ്ധ്യപകർക്ക്‌ “പ്രൊട്ടക്ഷൻ” കൊടുക്കുമെന്ന്‌ മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. അവരുടെ കാര്യം മാത്രമാണല്ലോ മന്ത്രിമാർക്ക്‌ താല്പര്യം...



Posted by കാക്കര kaakkara to കുട്ടനും അന്തമില്ലാത്ത കുറെ ചിന്തകളും at June 12, 2010 4:54 AM

24. 宝塚記念 has left a new comment on your post "പന്നിപ്പനിയുടെ വ്യാപാര സാദ്ധ്യതകള്‍....":

第51回 宝塚記念 2010 予想データを完全攻略!出走馬 枠順などからはじきだすデータは文句なし!これで平成22年の宝塚記念はもらったも同然!波乱の展開もあり



Posted by 宝塚記念 to ദൃഷ്ടിദോഷം at Saturday, June 12, 2010

25. sanchari has left a new comment on your post " ജമാ അത്തെ ഇസ്ലാമി ആര്‍ എസ്സ് എസ്സിന്റെ പ്രതിരൂപം ...":

ജബ്ബാര്‍ ഇപ്പോള്‍ സമയം 4 .30 pm ഇപ്പോള്‍ കുറച്ചു മഴക്കാര്‍ ഉണ്ടെങ്കിലും വെളിച്ചമുണ്ട് പക്ഷെ കണ്ണടച്ച് പിടിച്ചാല്‍ ഇരുട്ട് തന്നെ.
ജബ്ബാര്‍ താങ്കള്‍ കണ്ണടച്ചത് കൊണ്ട് ഇരുട്ടാവില്ല
ആനക്കയം സെയ്ത് ജന്മഭുമിയില്‍ എഴുതുന്നത് എവിടെ എങ്കിലും എഴുതണം എന്ന നിലക്കാണെങ്കില്‍, അങ്ങനെ നടക്കട്ടെ പക്ഷെ അങ്ങേര് എഴുതുന്നത് ഫാസിസ്റ്റുകാര്‍ അല്ലാതെ മുസ്ലിംകളോ, യുക്തിവദികാലോ വായിക്കില്ല. അത് കൊണ്ട് തന്നെ പ്രതികരണവും ഉണ്ടാവില്ല, ആരുടെ പക്കല്‍ നിന്ന് അച്ചാരം വാങ്ങി പേന ഉണ്തുന്നുവോ,. (തങ്ങളുടെ പത്രത്തില്‍ മാപിളപേരുള്ള ഒരു മഹാന്‍ മുസ്ലിംകളെ ചീത്ത പറഞ്ഞു എഴുതിയല്ലോ) അവര്‍ക്ക് സന്തോഷവുമാവും
നമ്മുടെ വയറ്റുപിഴപ്പും നടക്കും, പാവം ജീവിച്ചു പോട്ടെ.
അതല്ല ജബ്ബാര്‍ പ്രശ്നം യുക്തിവാദികള്‍ക്ക് തന്നെ യുക്തി എന്ന വാക്ക് കുടി പേരില്‍ അന്യായമായി ചേര്‍ത്ത രണ്ടു പ്രസിദ്ധീകരണം (അത് തന്നെ 30 വര്‍ഷമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന) ഉള്ളപ്പോള്‍ അങ്ങേര്‍ക്ക് ജന്മഭുമിയില്‍ എഴുതേണ്ടി വരുന്നത് വയറ്റുപിഴപ്പിനല്ലാതെ മറ്റെന്തിനാണ്.
അത് മാത്രമല്ല അങ്ങേര് മലയാളത്തിലെ ഒരു പ്രസിദ്ധീകരണത്തില്‍ നിന്നും മുങ്ങിയാണ് ജന്മഭുമിയില്‍ പോയി പൊങ്ങിയത് എന്നത് എത്ര അപമാനകരമല്ല.
ഇവിടെ എന്റെ രണ്ടാം കമന്റ് ഒരിക്കല്‍ കുടി പ്രസക്തമാവുന്നു മതങ്ങള്‍ നശിച്ചാല്‍ മനുഷ്യര്‍ ഒന്നാകും എന്നാണല്ലോ താങ്കളുടെ മഹാ ഗവേഷണ ഫലം. എന്നിട്ടെന്തേ നിങ്ങള്‍ യുക്തിവാദികള്‍ക്ക് പോലും ഒന്നാവാന്‍ പറ്റാത്തത് ഓ മറന്നു നിങ്ങള്‍ മനുഷ്യര്‍ അല്ലല്ലോ? കുരങ്ങുകള്‍ അല്ലെ.



Posted by sanchari to സംവാദം at June 12, 2010 4:26 AM

26. കാക്കര kaakkara has left a new comment on your post " ജമാ അത്തെ ഇസ്ലാമി ആര്‍ എസ്സ് എസ്സിന്റെ പ്രതിരൂപം ...":

ജനാധിപത്യ മതേതര സോഷ്യലിസ്റ്റ് ഇന്ത്യയാണ്‌ കാക്കരക്കിഷ്ടം!



Posted by കാക്കര kaakkara to സംവാദം at June 12, 2010 4:22 AM

27. സന്ദീപ് കളപ്പുരയ്ക്കല്‍ has left a new comment on your post "ഭീകരന്‍":

ഹോ... ഭികാരന്‍ തന്നെ !!! എങ്ങിനെ സാധിച്ചു ?



Posted by സന്ദീപ് കളപ്പുരയ്ക്കല്‍ to നീലാകാശവും സ്വപ്നങ്ങളും at June 12, 2010 5:33:00 PM GMT+05:30

28. ബിന്ദു കെ പി has left a new comment on your post "കളമെഴുത്ത് | kalamezhuthu | Kerala Tourism":

വളരെ നല്ല പോസ്റ്റ്...
ഞങ്ങളുടെ നാട്ടിലെ ഭഗവതി അമ്പലത്തിൽ എല്ലാ വർഷവും വിഷു ദിവസം മുതൽ 12 ദിവസം കളമെഴുത്തും പാട്ടും ഉണ്ടാവാറുണ്ട്. കുട്ടിക്കാലം മുതൽ ധാരാളം കണ്ടിട്ടുമുണ്ട്. ഞാൻ വളരെ വിസ്മയത്തോടെ നോക്കിനിൽക്കാറുള്ള ഒരു കലയാണ് കളമെഴുത്ത്. ഇക്കഴിഞ്ഞ വിഷുക്കാലത്ത് നാട്ടിലുണ്ടായിരുന്നതുകൊണ്ട് ഈ വർഷവും കാണാൻ സാധിച്ചു. (സ്വന്തം നാട്ടുകാരുടെ ഇടയിൽ ക്യാമറയുമായി നടക്കാനുള്ള ഒരു..ഒരു... ചമ്മൽ കൊണ്ട് ഫോട്ടോ എടുക്കാൻ സാധിച്ചില്ല).



Posted by ബിന്ദു കെ പി to കേരളപ്പെരുമ at June 12, 2010 4:26 AM

29. നൗഷാദ് അകമ്പാടം has left a new comment on your post "മാക്സിക്കാരന്‍.. (റീപോസ്റ്റ്‌)":

ഓരോ ഗല്‍ഫുകാരനും
എഴുതാതെ..
പറയാതെ പോയ കഥ..!

"തിരിച്ചു പോക്കിന്റെ സന്തോഷത്തെ കവരുന്ന
തിരിച്ചുവരവിന്റെ കരള്‍ കീറും നിമിഷങ്ങള്‍..

റിയാലും ദിര്‍ഹംസും കവെര്‍ന്നെടുക്കുന്നത് ചോര തുടിക്കുന്ന യൗവ്വനത്തെ..
ഒടുവിലൊരു തിരിച്ചു പോക്ക്
ആര്‍ക്കും വേണ്ടാത്ത ബാധ്യതയായ ഒരു എച്ചില്‍ പാത്രമായി..

ഗള്‍ഫ്.. എല്ലാം നല്‍കിയവന്‍ നീ..
വിലപ്പെട്ടതെല്ലാം കവെര്‍ന്നെടുത്തതും നീ..

നീയില്ലായിരുന്നുവെങ്കില്‍ ഓലമേഞ്ഞ കുടിലുകളില്‍ കഞ്ഞിക്കു വറുക്കുന്ന
ഉണക്ക മീനിന്‍ ഗന്ധം ഇന്നും ഞാനറിയുമായിരുന്നു..
പൊട്ടിയ സ്ലേറ്റിന് പിടിവലികൂടും കുട്ടികളുടെ രോദനവും ഞാന്‍ കേള്‍ക്കുമായിരുന്നു..

നീയെനിക്കു തന്നതൊരിത്തിരി..
പകരമെടുത്തതൊരുപാട്.
ഒരുപാടൊരുപാട്..!

എന്റെ യൗവ്വനം..സ്വപ്നങ്ങള്‍..മോഹങ്ങള്‍..കിനാവുകള്‍...
എന്റെ നല്ല പാതിക്കു തല ചായ്ക്കാനുള്ള എന്റെ നെഞ്ചകം..
എന്റെ പൊന്നുമോനു ചിണുങ്ങിക്കരയാനുള്ള എന്റെ മടിത്തട്ട്..

എന്നെങ്കിലുമൊരിക്കല്‍ ഞാന്‍ ഞാനെല്ലാം നിനക്ക് തിരിച്ചു തരാം..
പകരം നീയുമെനിക്ക് തിരികെ തരിക എല്ലാം..

അറിയാം നിനക്കുത്തരം മുട്ടുന്നുവെന്ന്..
എന്നിട്ടും എനിക്ക് നിന്നെ വെറുക്കാനാവുന്നില്ല..
കാരണം..
എനിക്കറിയാം..നിനക്കുമറിയാം..
സ്നേഹിച്ചു കൊണ്ട് നിന്നെ ഞാന്‍ വെറുക്കുന്നുവെന്ന്..
വെറുത്ത് കൊണ്ട് നിന്നെ സ്നേഹിക്കുകയും ചെയ്യുന്നുവെന്ന്...!!



Posted by നൗഷാദ് അകമ്പാടം to തണല്‍ at 12/6/10 1:57 PM

30. സുബിന്‍ has left a new comment on your post "ഭയം ഭരിക്കുന്നിടം":

വായിച്ചു. സമകാലീന സംഭവ വികാസങ്ങളുടെ അടിസ്ഥാനത്തില്‍ ഹിന്ദു വര്‍ഗ്ഗീയത മാത്രമാണ് ഭീഷണി എന്നത് തെറ്റല്ലേ? മൂന്നു മതങ്ങളും ഏകദേശം തുല്യമായ രീതിയില്‍ തന്നെ പൊതു സമൂഹത്തെ മലീമസമാക്കുന്ന സാഹചര്യത്തില്‍ ആരെങ്കിലും ഒരാളുടെ മാത്രം സംരക്ഷണം എന്നത് വിപരീത ഫലങ്ങള്‍ അല്ലെ ഉണ്ടാക്കുകയുള്ളൂ? മുന്നില്‍ കാണുന്നവ ഉണ്ടാക്കിയ രോഷം ആണ് എന്നെ അങ്ങനെ പറയിച്ചത്. അതിനാല്‍ എന്നെ ഏതെങ്കിലും ഒരു മതത്തിന്റെ മാത്രം വിരോധിയായി കാണരുത്.



Posted by സുബിന്‍ to വര്‍ക്കേഴ്സ് ഫോറം at June 12, 2010 4:51 PM

31. കാക്കര kaakkara has left a new comment on your post "ഭയം ഭരിക്കുന്നിടം":

കേരളത്തിലെ ന്യൂനപക്ഷങ്ങളെ വേട്ടയാടുവാൻ സി.പി.എം കളമൊരുക്കരുത്‌



Posted by കാക്കര kaakkara to വര്‍ക്കേഴ്സ് ഫോറം at June 12, 2010 4:39 PM

32. ഹംസ has left a new comment on your post "മാക്സിക്കാരന്‍.. (റീപോസ്റ്റ്‌)":

കഥ വായിച്ചിരുന്നു . ഇന്ന് ഒന്നുകൂടി വായിച്ചു. ഇത് എന്‍റെ കഥയാണ് ,,, എന്‍റെ മാത്രമല്ല ഒരോപ്രവാസിയുടെയും കഥ. !



Posted by ഹംസ to തണല്‍ at 12/6/10 2:23 PM

33. രവി has left a new comment on your post "യാത്രകള്‍ ഡോട്ട് കോം":

..
എല്ലാവിധ ഭാവുകങ്ങളും നേരുന്നു..
..



Posted by രവി to നമ്മുടെ ബൂലോകം at June 12, 2010 5:02 PM

34. anju nair has left a new comment on your post "പിന്നെ ഒരു ഇടവപ്പാതിയില്‍":

പ്രിയപ്പെട്ട ബ്രാഡ് പിറ്റിന്,
നിന്റെ കഥ വായിച്ചു പകുതി എത്തിയെപ്പോള്‍ ജാതി മാറുന്ന കാര്യം വരെ ആലോചിച്ചതാണ്. ഇനി വേണ്ട , ഉണ്ണിക്കുട്ടെന്റെ റെസുമേ ഞാന്‍ ആറ്റുകാല്‍ സാറിനെ കൊണ്ടു തിരുത്തിച്ചു (ഞങ്ങള്‍ തിരുവിതംകൂരുകാര്‍ക്ക് അദ്ദേഹം ആണ് എല്ലാം).
സ്നേഹത്തോടെ, സ്വന്തം....
അഞ്ജലീന പിറ്റ്



Posted by anju nair to രവം at June 12, 2010 3:58 AM

35. Vayady നിങ്ങളുടെ പോസ്റ്റ് "വിട.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇതിനു മുന്‍പും ഞാന്‍ ഇവിടെ വന്നിരുന്നു. പഴയ പോസ്റ്റുകള്‍ നോക്കൂ. കമന്റും ഇട്ടിട്ടുണ്ട്.



Vayady , വസന്തലതിക ലേക്ക് 2010, ജൂണ്‍ 12 5:13 am ന് പോസ്റ്റ് ചെയ്തത്

Reply via email to