1. Manoraj has left a new comment on your post "കളമെഴുത്ത് | kalamezhuthu | Kerala Tourism":

വളരെ വിഞ്ജാനപ്രദം



Posted by Manoraj to കേരളപ്പെരുമ at June 12, 2010 6:56 AM

2. kaithamullu : കൈതമുള്ള് has left a new comment on your post "പ്രിയപ്പെട്ട അമ്മക്ക് - ചൊല്‍ക്കവിത":

മുന്‍പ് കേട്ടിരുന്നുവെങ്കിലും(!) നാടകക്കാരനെ കൂടെക്കിട്ടിയപ്പോള്‍ ഒരു ഗാംഭീര്യമൊക്കെ വന്ന പോലെ.... നന്നായി എന്ന് പ്രത്യേകം പറയണോ?



Posted by kaithamullu : കൈതമുള്ള് to മരുന്ന് at Saturday, June 12, 2010 7:07:00 AM

3. പാർവ്വതി has left a new comment on your post "ഒരു ‘ഇറക്കി’ന്റെ കഥ...!!":

ഹോ ...നാടകങ്ങള്‍ ഇത്രേം കൊഴപ്പാണോ...ചെറുപ്പത്തില്‍ അമ്മയുടെ കൂടെ പോയിട്ടുണ്ട് പിന്നെ വലുതായത്തിനു ശേഷം കണ്ടിട്ടില്ല



Posted by പാർവ്വതി to എന്റെ കഥകള്‍ at June 12, 2010 6:58 AM

4. എറക്കാടൻ / Erakkadan has left a new comment on your post "പിന്നെ ഒരു ഇടവപ്പാതിയില്‍":

നല്ല പോസ്റ്റ്‌ ഇഷ്ടായി ....പുതിയ ഒരു ശൈലി ഉണ്ട് ...കളയരുത് ....



Posted by എറക്കാടൻ / Erakkadan to രവം at June 12, 2010 6:18 AM

5. Nileenam has left a new comment on your post "മിസ്ഡ്‌കോള്‍":

അവളെ അങ്ങനെ കൊലപാതകി ആക്കേണ്ടിയിരുന്നില്ല :)



Posted by Nileenam to എന്റെ മനോവിചാരങ്ങള്‍ at June 12, 2010 6:28 PM

6. ഷെൽജ നിങ്ങളുടെ പോസ്റ്റ് "യുക്തിവാദികളുടെ ലൈംഗികസദാചാരം." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ലതീഫ് എന്റെ കമന്റ് ഒഴിവാക്കും മുമ്പ് രൂപിന്റെയും തോട്ടിന്റെയും വിഷയവുമായി യാതൊരുബന്ധവുമില്ലാത്തതും മാന്യതക്കു ചേരാത്തതുമായ 2010, ജൂണ്‍ 9 10:25കമന്റും, മലയാളത്തിൽ ഉത്തരം മുട്ടുമ്പോൾ നറ്റു പേരുകളിൽ ആംഗലേയം പേസ്റ്റുന്നpm,2010, ജൂണ്‍ 11 11:01 am
കമന്റുകൾ കൂടി നീക്കാനും, ഇനിയെങ്കിലും ഇത്തരം വിഷയബന്ധമില്ലാത്ത സദാചാരവൈരുദ്ദ്യകമന്റുകൾ കാണിക്കാതിരിക്കാനും ശ്രദ്ധിക്കണമെന്നു താല്പര്യപ്പെടുന്നു,കമന്റുകൾ ഇടാറില്ലെങ്കിലും അത്യാവശ്യം സദാചാര മര്യാദപാലിക്കുന്നവർ പലപ്പോഴും കുടുംബാംഗങ്ങളോടൊപ്പം വായിക്കറുള്ള പ്പോസ്റ്റുകളിൽ ഒന്നാണ് ലതീഫിന്റെ പോസ്റ്റുകൾ.എന്നാലും പറയുന്നു എന്റെകമന്റിലെ നിരീക്ഷണം ശരിയായിരുന്നു എന്ന് യുക്തിവധതാടിക്കാരന്റെ കമന്റ് ശൈലി അല്പം നിരീക്ഷിച്ചാൽ ആർക്കും മനസ്സിലാകും.



ഷെൽജ , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, ജൂണ്‍ 12 7:58 pm ന് പോസ്റ്റ് ചെയ്തത്

7. sajan has left a new comment on your post "1.1 ചോദ്യങ്ങളും സംശയങ്ങളും - ഭാഗം രണ്ട്":

പ്രിയ സഹായി എനിക്ക്എന്റെലാപ്ടോപ്പില്‍ രണ്ടു os ഇന്‍സ്റ്റാള്‍ ചെയ്യണും ഇപ്പോള്‍ വിന്‍ഡോസ്‌7നാണ് ഉള്ളത് ഇതില്‍ ലീനക്‌സ് ക്കൂടിവേണമെന്നുണ്ട്‌ ഇപ്പോള്‍വിന്‍ഡോസ്‌7സിയിലാണ്കിടക്കുന്നത് അത്287gbയുണ്ട്പിന്നെയുള്ളപാര്‍ടിഷന്‍ dയില്‍10.5gbയനുള്ളത്അതിലാണ്ബാക്കപ്പുകള്‍ചെയ്തുവച്ചിരിക്കുന്നത് ഇപ്പോള്‍ വിന്‍ഡോസ്‌ഉള്ള cഡിസ്ക് പാര്‍ടിഷന്‍ചെയ്ത് അതില്‍ലീനക്സ് ഇന്‍സ്റ്റാള്‍ചെയ്യാന്‍പറ്റുമോഎങ്കില്‍അത്എങ്ങിനെയാണ്എന്ന് ദയവായിവിശതികരിക്കാമോ പാര്‍ടിഷന്‍ചെയ്യുന്നത്എങ്ങിനെഎന്ന്ക്കുടിവിശതികരിക്കാമോ



Posted by sajan to കമ്പ്യൂട്ടർ സഹായി at June 12, 2010 5:29 PM

8. പാർവ്വതി has left a new comment on your post "സങ്കര ചരിതം ! / Sankara Charitham !":

സങ്കര മഹാത്മ്യം. വിവരണം ഇഷ്ടായി



Posted by പാർവ്വതി to BILATTHIPATTANAM at 12 June 2010 06:58

9. ഷെബു has left a new comment on your post " ജമാ അത്തെ ഇസ്ലാമി ആര്‍ എസ്സ് എസ്സിന്റെ പ്രതിരൂപം ...":

മിനാരംവിരുദ്ധ കാമ്പയിന്‍ നേതാവ് ഇസ്ലാം സ്വീകരിച്ചു
സമീപകാലത്ത് വന്‍വിവാദം സൃഷ്ടിച്ച സ്വിറ്റ്സര്‍ലന്റിലെ 'മിനാരങ്ങള്‍ നിരോധിക്കുക' കാമ്പയിന് നേതൃത്വം നല്‍കിയ എസ്.വി.പിയുടെ പ്രമുഖ പ്രവര്‍ത്തകന്‍ ഡാനിയേല്‍ സ്ട്രൈഷ് ഇസ്ലാം സ്വീകരിച്ചതായി വാര്‍ത്ത. ഇസ്ലാംവിരുദ്ധ പ്രചാരണത്തിനു വേണ്ടി, ഇസ്ലാമിനെ പഠിക്കാനാരംഭിച്ചതാണ് ഡാനിയല്‍ സ്ട്രൈഷിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. മുഖ്യധാരാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്ന വാര്‍ത്ത, കാലിഫോര്‍ണിയയിലെ പത്രപ്രവര്‍ത്തകനും ഇസ്ലാമിക പ്രബോധകനുമായ ജാസണ്‍ ഹംസ വാന്‍ ബൂം (Jason Hamza Van Boom)എഴുതിയ ലേഖനത്തിലൂടെയാണ് പുറത്തുവന്നത് ((Member of the Swiss Political Party that pushed for Minarat Ban Converts to Islam-www.opednews.com, www.tikkun.org/daily, www.iccnc.org).പാകിസ്താനിലെ ദ നാഷ്ന്‍ പത്രവും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി (www.nation.com. pk/January 30-2010).

മുസ്ലിം പള്ളികളിലെ മിനാരങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട്, സ്വിറ്റ്സര്‍ലന്റില്‍ ഉടനീളം കാമ്പയിന്‍ നടത്തിയ സ്വിസ് പീപ്പ്ള്‍സ് പാര്‍ട്ടി(എസ്.വി.പി)യിലെ പ്രമുഖ അംഗവും സ്വിസ് സൈന്യത്തിലെ പരിശീലകനുമായിരുന്നു ഡാനിയേല്‍. എസ്.വി.പിയുടെ മിനാരം നിരോധന കാമ്പയിനില്‍ നേതൃപരമായ പങ്ക് വഹിച്ച ഡാനിയേല്‍ തന്നെയാണ് പാര്‍ട്ടിക്ക് അത്തരമൊരു അജണ്ട നല്‍കിയതും. ഇസ്ലാംവിരുദ്ധ പ്രചാരണങ്ങള്‍ക്ക്, ഇസ്ലാംഭീതിയുടെ വക്താക്കളായ മാധ്യമങ്ങളുടെ സഹായത്തോടെ സ്വിസ് ജനതയില്‍ സ്വാധീനമുണ്ടാക്കിയെടുക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞു. വോട്ടെടുപ്പില്‍ 42.5 ശതമാനം പേര്‍ മിനാരം നിര്‍മാണത്തെ അനുകൂലിച്ചപ്പോള്‍ 57.5 ശതമാനം മിനാരം നിരോധനത്തെ അനുകൂലിച്ചു.

ഇസ്ലാമിനും മുസ്ലിംകള്‍ക്കുമെതിരെയുള്ള പ്രചാരണങ്ങള്‍ക്ക് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാണ് ഡാനിയേല്‍ ഖുര്‍ആന്‍ പഠിക്കാന്‍ ആരംഭിച്ചത്. പക്ഷേ, അതിന്റെ ഫലം ഉദ്ദേശിച്ചതില്‍നിന്ന് വിപരീതമായിരുന്നു. ഖുര്‍ആനില്‍ ആകൃഷ്ടനായി വൈകാതെ അദ്ദേഹം ഇസ്ലാം സ്വീകരിച്ചു.

ക്രിസ്തുമത വിശ്വാസിയായ ഡാനിയേല്‍ സ്ഥിരമായി ബൈബിള്‍ വായിക്കുകയും ചര്‍ച്ചില്‍ പോവുകയും ചെയ്യാറുണ്ടായിരുന്നു. ഇപ്പോള്‍ വ്യവസ്ഥാപിതമായി ഖുര്‍ആന്‍ പഠിക്കുകയും അഞ്ചു സമയത്തെ നമസ്കാരം നിര്‍വഹിക്കുകയും ചെയ്യുന്ന അദ്ദേഹം ഇസ്ലാമിനെതിരെ താന്‍ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ അങ്ങേയറ്റം ലജ്ജിക്കുകയാണ്. യൂറോപ്പിലെ ഏറ്റവും മനോഹരമായ മുസ്ലിം പള്ളി സ്വിറ്റ്സര്‍ലന്റില്‍ നിര്‍മിക്കാനുള്ള തീരുമാനത്തിലാണ് ഇപ്പോള്‍ ഡാനിയേല്‍. 'സിവില്‍ കണ്‍സര്‍വേറ്ററി ഡെമോക്രാറ്റിക് പാര്‍ട്ടി' എന്ന പേരില്‍ പുതിയ ഒരു സംഘടനയെ സജീവമാക്കാന്‍ അദ്ദേഹം രംഗത്തുണ്ട്.

"ക്രിസ്തുമതത്തില്‍ ലഭിക്കാതിരുന്ന ജീവിതത്തിന്റെ യാഥാര്‍ഥ്യം ഇസ്ലാമിലാണ് എനിക്ക് കണ്ടെത്താനായത്. ജീവിതത്തെക്കുറിച്ച് ഉത്തരം കിട്ടാത്ത പല ചോദ്യങ്ങള്‍ക്കും യുക്തിപൂര്‍ണമായ മറുപടി എനിക്ക് ലഭിച്ചത് ഇസ്ലാമില്‍ നിന്നാണ്''- ഡാനിയേല്‍ സ്ട്രൈഷ് പറയുന്നു.



Posted by ഷെബു to സംവാദം at June 12, 2010 6:07 AM

10. ആയിരത്തിയൊന്നാംരാവ് has left a new comment on your post "കൊട്ടേഷൻ":

o.henry ആണോ



Posted by ആയിരത്തിയൊന്നാംരാവ് to പ്രവാസഭൂമി at June 12, 2010 5:42 PM

11. കിരണ്‍ തോമസ് തോമ്പില്‍ has left a new comment on your post "കിനാലൂരിലെ സി.പി.എം വാശിക്കു പിന്നിൽ":

മൊത്തം കുടിയൊഴിപ്പിക്കപ്പെടേണ്ടവര്‍ 180 കുടുംബങ്ങളെന്ന് ബി.ആര്.പി യുടേ പോസ്റ്റില്‍ ഉണ്ട്. 172 കുടുംബങ്ങള്‍ സമരക്കരുടെ ഒപ്പമെന്ന് മംഗളം വാര്‍ത്ത. അപ്പോള്‍ വെറും 8 പേര്‍ മാത്രമാണ്‌ യഥാര്‍ത്ഥത്തില്‍ സര്‍ക്കാരിനൊപ്പമുള്ളത്. ഇപ്പോള്‍ 6 പേരുകൂടി ചേര്‍ന്നു അതായത് 8 + 6 = 14 പേര്‍ മാത്രമാണ്‌ സര്‍ക്കാരിനൊപ്പമുള്ളത്. എന്നിട്ടും സര്‍ക്കാര്‍ റോഡ് വികസനവുമായി മുന്നോട്ട് പോകുന്നത് അതിശയം തന്നെ വ്യാജ നിര്‍മ്മിതികള്‍ മറ്റ് മാധ്യമങ്ങള്‍ തമസ്ക്കരിച്ചിട്ടും മംഗളം കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ബി.ആര്‍പി അത് ബ്ലോഗിലും എത്തിച്ചു. അഭിനന്ദനങ്ങള്‍



Posted by കിരണ്‍ തോമസ് തോമ്പില്‍ to വായന‌ at Saturday, June 12, 2010 7:38:00 PM GMT+05:30

12. Nileenam has left a new comment on your post "ചൂട്ട്":

സോ ട്രൂ...........



Posted by Nileenam to തെന്നല്‍ at June 12, 2010 7:33 AM

13. പട്ടേപ്പാടം റാംജി has left a new comment on your post "മഴക്കാല ചിന്തകള്‍ (ഒരു പ്രണയകവിത)":

തുള വീണ മനസ്സിലൂടെ
ഓര്‍മകള്‍ ചോര്‍ന്നൊലിക്കുന്നു.
ഓര്‍മകളുടെ ഈ മഴ നനയാന്‍
ഈ വഴിത്താരയില്‍ ഞാന്‍ വീണ്ടും തനിച്ച്.


മനോഹരമായ വരികള്‍.



Posted by പട്ടേപ്പാടം റാംജി to നിറം.... at June 12, 2010 7:51 PM

14. ഇസ്മായില്‍ കുറുമ്പടി ( തണല്‍) has left a new comment on your post "പശു ഒരേനിറം ആയാലും പാലിന് പലനിറം":

ആ ഹിന്ദുപശു മറ്റു മതസ്ഥരുടെ വളപ്പിലെ പുല്ലു തിന്നിരുന്നെങ്കിലോ ആ പാല്‍ അശുദ്ധമായേനെ!
ഇനി കുടിവെള്ളത്തിന്റെ കാര്യമോ? അവരുടെ അയല്‍വാസി വേറെ ജാതിയാണേല്‍ ആ ഭാഗത്ത്‌ നിന്ന് ഉറവ വന്നിട്ടാണ് തന്റെ കിണര്‍ നിറയുന്നതെന്കില്‍ അതും കുടിക്കാന്‍ വിഷമം ആയിരിക്കും ..
ഇത് മാധവിയമ്മ അല്ല, മൂധേവി അമ്മയാ...



Posted by ഇസ്മായില്‍ കുറുമ്പടി ( തണല്‍) to മിനിലോകം at June 12, 2010 7:46 PM

15. പാർവ്വതി has left a new comment on your post "റൌണ്ടിലെ സിഗ്നലുകള്‍":

നല്ല കവിത



Posted by പാർവ്വതി to വെള്ളിനക്ഷത്രം at June 12, 2010 6:51 AM

16. പട്ടേപ്പാടം റാംജി has left a new comment on your post "മാക്സിക്കാരന്‍.. (റീപോസ്റ്റ്‌)":

പ്രവാസികളുടെ വേദനയുടെ ഒരേട് വിശദമാക്കി.
ഓര്‍മ്മകള്‍ പുറകോട്ട് പാഞ്ഞുപോയി...
നന്നായി



Posted by പട്ടേപ്പാടം റാംജി to തണല്‍ at 12/6/10 5:32 PM

17. പട്ടേപ്പാടം റാംജി has left a new comment on your post "വെളുക്കാന്‍ തേച്ചത് പാണ്ടായി ന്നു പറഞ്ഞാല്‍ മതിലോ....":

"സ്വന്തം കുട്ടികളെ വച്ച് പരീക്ഷിക്കാന്‍ ആരാ തയ്യാറാവാ."

ഈ ആരാ എന്നത് തന്നെ പ്രശ്നം.
സ്വന്തം മേല് നോവുന്ന ഒന്നിനും ആരും തയ്യാറല്ല.
എല്ലാം ആരെങ്കിലും ചെയ്ത് നമ്മുടെ ഇരിപ്പില്‍ കിട്ടണമെന്ന മനുഷ്യന്‍റെ കുറുകി വരുന്ന ചിന്താഗതിയാണ് മുഖ്യകാരണം എന്ന് ഞാന്‍ കരുതുന്നു.



Posted by പട്ടേപ്പാടം റാംജി to കുട്ടനും അന്തമില്ലാത്ത കുറെ ചിന്തകളും at June 12, 2010 7:44 AM

18. രവി has left a new comment on your post "എങ്ങനെ ഉണ്ട് എന്റെ ബ്ലോഗ്‌ ഡിസൈന്‍ ....":

..
കടയില്‍ അല്ല കഥ കടയില്‍ എന്തുണ്ട് എന്നുള്ളതില്‍ അല്ലെ .. ;)

സഹായി {സന്ദേശം ഫെയിം യശ്വന്ത് സഹായി ആനോ?? ;) ചുമ്മാതാട്ടൊ} പറഞ്ഞപോലെ ചിത്രങ്ങള്‍ കുറക്കുന്നത് ബ്ലോഗ് ലോഡ് ആവാന്‍ എന്നെ പോലെ ഉള്ളവര്‍ക്ക് സഹായകരമാകും.
..



Posted by രവി to എന്റെ മനോവിചാരങ്ങള്‍ at June 12, 2010 6:37 PM

19. Babu Kalyanam has left a new comment on your post "ഒരു രാജിക്കത്ത്":

:-)



Posted by Babu Kalyanam to ബാച്ചിലേഴ്സ് ക്ലബ്ബ് at Saturday, June 12, 2010 7:34:00 AM

20. Sandhya has left a new comment on your post "പ്രിയപ്പെട്ട അമ്മക്ക് - ചൊല്‍ക്കവിത":

സുഖമാണെനിക്കെന്നുമമ്മേ, സുഖമെന്നത് അമ്മയോടൊത്തുള്ളോരെന്നോര്‍മ്മ മാത്രം !!!

വളരെ നന്നായിരിക്കുന്നു,ഒട്ടും ഭാവം ചോര്‍ന്നുപോകാതെയുള്ള ആലാപനം !



Posted by Sandhya to മരുന്ന് at Saturday, June 12, 2010 6:06:00 AM

21. രവി has left a new comment on your post "സമാധാനം":

..
കുര്യച്ചാ, പൊത്തകവായന കൊറവാ അല്ലെ പഹയാ?

വേണ്ടുന്നിടത്ത് വരികള്‍ മുറിച്ച് ഖണ്ഡികയാക്കി എഴുതിയാല്‍, (ഒരു വരി പോലും വേര്‍തിരിച്ച് എഴുതാമെന്നിരിക്കെ, എന്തുകൊണ്ട് അങ്ങനെ ചെയ്തില്ല?) വായനാസുഖവും എഴുത്ത് ഒന്നുകൂടെ മനോഹരവും ആയേനെ,

ഇനി ശ്രദ്ധിക്കുമല്ലൊ?

കൊള്ളാം കേട്ടൊ ചിന്തകള്‍,
ആശംസകളോടെ..
..



Posted by രവി to എന്റെ മനോവിചാരങ്ങള്‍ at June 12, 2010 6:34 PM

22. പി എ അനിഷ്, എളനാട് has left a new comment on your post "ഇവിടെ ഇവരും ജീവിക്കുന്നു":

പകല്‍മാന്യന്മാര്‍ അല്ലേ



Posted by പി എ അനിഷ്, എളനാട് to എഴുത്ത്.നെറ്റ് at June 12, 2010 7:25 AM

23. B.R.P.Bhaskar has left a new comment on your post "കിനാലൂരിലെ സി.പി.എം വാശിക്കു പിന്നിൽ":

താല്പര്യമുള്ളവര്‍ സമ്മതപത്രത്തില്‍ ഒപ്പിട്ടവരെ സംബന്ധിച്ച് മം‌ഗളം പത്രം ഇന്ന് നല്‍കിയിട്ടുള്ള വിവരം കൂടി കാണുക. http://bit.ly/aXiI3b



Posted by B.R.P.Bhaskar to വായന‌ at Saturday, June 12, 2010 6:53:00 PM GMT+05:30

24. എറക്കാടൻ / Erakkadan has left a new comment on your post "വെളുക്കാന്‍ തേച്ചത് പാണ്ടായി ന്നു പറഞ്ഞാല്‍ മതിലോ....":

എന്റെ കുട്ട്യോളെയും ഞാന്‍ മലയാലം കൊരച് കോരച് പഠിപ്പിക്കും



Posted by എറക്കാടൻ / Erakkadan to കുട്ടനും അന്തമില്ലാത്ത കുറെ ചിന്തകളും at June 12, 2010 6:20 AM

25. CA. Ranjith Jayadevan has left a new comment on your post "3 വ്യവസായശാലകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും":

yeah.. so me too finished.. u wont understand what am asking..



Posted by CA. Ranjith Jayadevan to ജാഗ്രത at June 12, 2010 7:58 PM

26. രവി has left a new comment on your post "മിസ്ഡ്‌കോള്‍":

..
x-(
അക്ഷരപ്പിശാച് നൃത്തമാടുകാണല്ലൊ.

സംഗതി കലക്കി കേട്ടൊ :)
ആശംസകളോടെ..
..



Posted by രവി to എന്റെ മനോവിചാരങ്ങള്‍ at June 12, 2010 6:28 PM

27. പാർവ്വതി നിങ്ങളുടെ പോസ്റ്റ് "ഹരിചന്ദനം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇതൊക്കെ വെറും പൊട്ടിതരങ്ങളാണ്...വീട്ടില്‍ ചോദിക്കാനും പറയാനും ആളില്ലാതത്തിന്റെ



പാർവ്വതി , തേജസ്‌ ലേക്ക് 2010, ജൂണ്‍ 12 7:27 pm ന് പോസ്റ്റ് ചെയ്തത്

28. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "ഭയം ഭരിക്കുന്നിടം":

ഭൂരിപക്ഷ വര്‍ഗ്ഗീയത മാത്രമാണ് ഭീഷണി എന്ന് കരുതുന്നില്ല. മുകളില്‍ നല്‍കിയിട്ടുള്ള പാരകളില്‍ തന്നെ ഭൂരിപക്ഷവര്‍ഗീയതയുടെ വളര്‍ച്ച ന്യൂനപക്ഷവര്‍ഗീയതയുടെ ശക്‌തികള്‍ക്ക്‌ കരുത്തേകുകയും ദേശീയൈക്യത്തെ അപകടപ്പെടുത്തുകയും ചെയ്യും എന്ന് വ്യക്തമായി പറയുന്നുണ്ട്. എന്നു മാത്രമല്ല, മതവര്‍ഗീയതയെ അടിസ്‌ഥാനമാക്കി ഫാസിസ്‌റ്റ്‌ പ്രവണത ശക്‌തിയാര്‍ജിക്കുന്ന വിപത്തിനെതിരെ എല്ലാ തലങ്ങളിലും ഉറച്ചുപോരാടേണ്ടതാണ്‌ എന്നും പറയുന്നു. കൂടാതെ, ന്യൂനപക്ഷവര്‍ഗീയത ന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്തുകയും അടിച്ചമര്‍ത്തപ്പെട്ട എല്ലാ വിഭാഗങ്ങളുടെയും പൊതുപ്രസ്‌ഥാനത്തെ തടസപ്പെടുത്തുകയും ചെയ്യുന്നു എന്നും അതിനാല്‍ തന്നെ ന്യൂനപക്ഷങ്ങള്‍ വര്‍ഗീയാടിസ്ഥാനത്തില്‍ സംഘടിക്കുന്നതൊഴിവാക്കാന്‍, ന്യൂനപക്ഷാവകാശങ്ങളുടെ പരിരക്ഷ ഉറപ്പു വരുത്തുന്ന , അവര്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്ന ജനാധിപത്യ മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഉണ്ടാവണമെന്നതാണ് യാഥാര്‍ത്ഥ്യബോധത്തോടെ ചിന്തിക്കുന്നവര്‍ക്ക് മനസ്സിലാവുക.

ന്യൂനപക്ഷാവകാശങ്ങളുടെ പരിരക്ഷ ഉറപ്പുവരുത്തുന്ന ജനാധിപത്യ പ്രസ്ഥാനങ്ങളേയും ന്യൂനപക്ഷ വര്‍ഗീയതയെയും കൂട്ടിക്കുഴക്കാതിരിക്കുന്നതല്ലേ നല്ലത്?



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at June 12, 2010 7:34 PM

29. Manoraj has left a new comment on your post "മാക്സിക്കാരന്‍.. (റീപോസ്റ്റ്‌)":

പ്രവാസികളുടെ അവസ്ഥ മനോഹരമായി വരച്ചു. ഒരു പ്രവാസി അല്ലാത്തതിനാലും വീട്ടിൽ പ്രവാസികൾ ഇല്ലാതിരുന്നതിനാലും അത്രക്കധികം അവരുടെ വേദന അറിയില്ല. എങ്കിലും നാട്ടിലും ഒത്തിരി പേർ മക്കൾ ഉണരുന്നതിനു മുൻപ് ജോലിക്ക് പോയി അവർ ഉറങ്ങികഴിയുമ്പോൾ വീട്ടിൽ വരുന്നവരുണ്ട്. അവരുടെ മക്കൾക്ക് അച്ച്ഛൻ ഞായറാഴ്ച ഇറച്ചിയുമായി വരുന്ന ആളാണ്. ഇവിടെ പകരം മാക്ശിക്കാരൻ.. നന്നായെഴുതി തണൽ



Posted by Manoraj to തണല്‍ at 12/6/10 5:02 PM

30. Pottichiri Paramu has left a new comment on your post "മഴ പെയ്തപ്പോൾ കുമിളുകൾ വരവായി":

ഈ കൂണുള്ളിടത്തു പാമ്പ് വരും എന്നു കേട്ടിട്ടുണ്ട്, സത്യാണോ..?



Posted by Pottichiri Paramu to മിനി ചിത്രശാല 'photos' at June 12, 2010 7:38 PM

31. ഷെബു has left a new comment on your post " ജമാ അത്തെ ഇസ്ലാമി ആര്‍ എസ്സ് എസ്സിന്റെ പ്രതിരൂപം ...":

നിരീശ്വരവാദിയുടെ മനംമാറ്റം:

പ്രശസ്ത ഇന്ത്യന്‍ മനോരോഗ വിദഗ്ധന്‍ ഡോ.പെരിയാര്‍ ദാസന്‍ ‍ ഇസ്ലാം സ്വീകരിച്ചതായി സുഊദി അറേബ്യയിലെ അറബ് ന്യൂസ് ഇംഗ്ളീഷ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ദൈവത്തില്‍നിന്ന് നേരിട്ടവതരിച്ച ഒരേയൊരു വേദഗ്രന്ഥത്തെ പിന്തുടരുന്നത് ഇസ്ലാം മാത്രമാണെന്ന് അബ്ദുല്ല എന്ന് പേരുമാറ്റിയ പെരിയാര്‍ ദാസന്‍ പറഞ്ഞു. തമിഴ് വംശജനായ അദ്ദേഹം ലോസ് ഏഞ്ചല്‍സിലെ കാലിഫോര്‍ണിയ യൂനിവേഴ്സിറ്റിയില്‍ വിസിറ്റിംഗ് പ്രഫസറാണ്. ഇന്ത്യയിലെ ചില കുഗ്രാമങ്ങളില്‍ പെണ്‍കുഞ്ഞുങ്ങളെ കൊല്ലുന്നതിനെക്കുറിച്ച് തമിഴില്‍ നിര്‍മിച്ച 'കറുത്തമ്മ' എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഇദ്ദേഹം നിരീശ്വരവാദിയായാണ് അറിയപ്പെട്ടിരുന്നത്. ഉംറ നിര്‍വഹിക്കാനാണ് ഡോ. അബ്ദുല്ല മക്കയിലെത്തിയത്.



Posted by ഷെബു to സംവാദം at June 12, 2010 6:07 AM

32. സുനില്‍ ജി കൃഷ്ണന്‍ISunil G Krishnan has left a new comment on your post "ജീവിതയാത്ര":

kollam



Posted by സുനില്‍ ജി കൃഷ്ണന്‍ISunil G Krishnan to അജ്ഞാതൻ at June 12, 2010 7:24 PM

33. പാർവ്വതി has left a new comment on your post "മാക്സിക്കാരന്‍.. (റീപോസ്റ്റ്‌)":

അയ്യോ വിഷമായി



Posted by പാർവ്വതി to തണല്‍ at 12/6/10 4:52 PM

34. കാക്കര kaakkara has left a new comment on your post "ഇവര്‍ മനുഷ്യരോ?":

കോൺഗ്രസ്സും അർജുൻസിംഗും മറുപടി പറയണം...

കൂടെ 25 വർഷം കേസ്സ്‌ നീട്ടികൊണ്ടുപോയ കോടതികളും.



Posted by കാക്കര kaakkara to ജാഗ്രത at June 12, 2010 6:42 PM

35. Sandhya has left a new comment on your post "പ്രിയപ്പെട്ട അമ്മക്ക് - ചൊല്‍ക്കവിത":

സുഖമാണെനിക്കെന്നുമമ്മേ, സുഖമെന്നത് അമ്മയോടൊത്തുള്ളോരെന്നോര്‍മ്മ മാത്രം !!!

വളരെ നന്നായിരിക്കുന്നു,ഒട്ടും ഭാവം ചോര്‍ന്നുപോകാതെയുള്ള ആലാപനം !



Posted by Sandhya to മരുന്ന് at Saturday, June 12, 2010 6:06:00 AM

36. ashidh has left a new comment on your post "ക്ലീനര്‍ കുഞ്ഞിമോന്‍":

ee swabhavam nadannittulladhanoo?? ente naattil idhu sarikkum nadannadha.. adhil nayakan bus kili alla 65 vayasaya yathrakaran. ammayum kuttiyum urangi pooyi kuttide vayilnninnu nipple purathuvannu ee pavam adhu eduthu vachu koduthu... chethamillatha oru upakaram



Posted by ashidh to കുമാര സംഭവങ്ങള്‍ at June 12, 2010 6:19 PM

37. ആയിരത്തിയൊന്നാംരാവ് has left a new comment on your post "മാക്സിക്കാരന്‍.. (റീപോസ്റ്റ്‌)":

ഞാനൊരു പ്രവാസിയല്ല ......ആകണോ ?



Posted by ആയിരത്തിയൊന്നാംരാവ് to തണല്‍ at 12/6/10 5:27 PM

38. mini//മിനി has left a new comment on your post "മാക്സിക്കാരന്‍.. (റീപോസ്റ്റ്‌)":

കഥ വീണ്ടും വീണ്ടും വായിച്ചു. ഒരു വല്ലാത്ത അവസ്ഥ തന്നെ,
ഇടക്ക് പലതും ഓർത്തുപോയി...



Posted by mini//മിനി to തണല്‍ at 12/6/10 5:02 PM

Reply via email to