1. തറവാടി has left a new comment on your post "യൂണിയന്‍കാരായ അധ്യാപകര്‍":

ചത്തത് കീജകനാണോ കൊന്നത് ഭീമന്‍!, എഴുതിയത് തറവാടിയാണോ പിന്നെന്താ സംശയം അത് അതന്നെ,

ജിവി, ഒന്നുകില്‍ പോസ്റ്റ് വ്യക്തമായി വായിക്കുക ചുരുങ്ങിയത് കമന്റ് എഴുതുമ്പോളെങ്കിലും!

എനിക്കീ നിലപാടിനോട് വിയോജിപ്പാണുള്ളതെന്ന് >>അടിസ്ഥാനപരമായി എനിക്കും സന്തോഷത്തോടെയല്ലെങ്കില്‍ പോലും ഈ നിലപാടിനോട് വിയോജിപ്പില്ല.<< ഈ വരിയിലൂടെ ഈ പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മറ്റൊന്ന് താങ്കള്‍ തന്നെ കമന്റെഴുതിയ പോസ്റ്റിലും
വ്യക്തമാക്കിയിട്ടുണ്ട്



Posted by തറവാടി to എന്‍റെ ചിന്തകള്‍ - തറവാടി at 1:44 PM

2. പുള്ളിപ്പുലി has left a new comment on your post "പൂവ്":

ഞെരിപ്പൻ ഷാർപ്പ് ചിത്രം!!!!



Posted by പുള്ളിപ്പുലി to OUT OF FOCUS at June 18, 2010 1:00 PM

3. suraj::സൂരജ് has left a new comment on your post "Wallscapes 1":

You meant mossy mess, didn't you ? Or was it messy moss ? ;))



Posted by suraj::സൂരജ് to of facts and fables at June 18, 2010 2:33 PM

4. Pramod.KM has left a new comment on your post "untitled":

പുതുമഴയെയും കാത്ത് പഴേ പഴേ...:)



Posted by Pramod.KM to of facts and fables at June 18, 2010 2:45 PM

5. തൃശൂര്‍കാരന്‍..... has left a new comment on your post "ഇത്യാദി മനുഭാവപുരാണം":

താങ്കള്‍ പുലി ആണ് കേട്ടാ...കോഴികളെ കൊന്ന പാപമൊക്കെ ഈ ബ്ലോഗിലൂടെ ആളുകളെ ചിരിപ്പിച്ചതിലൂടെ തീര്‍ന്നു കാണും.. :-) ഹൃദയം നിറഞ്ഞ രണ്ടാം വാര്‍ഷികാശംസകള്‍...



Posted by തൃശൂര്‍കാരന്‍..... to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at June 18, 2010 3:37 PM

6. Sankar has left a new comment on your post "ച്ഛാ; ഇങ്ങട് കേറിക്കോ. നനയണ്ടാ":

ഹരീഷ് ഏട്ടാ .. മനോഹരം



Posted by Sankar to ഗുൽമോഹർ at June 18, 2010 3:32 PM

7. അലി has left a new comment on your post "DISCARDED...!":

പാലം കടന്നും കുറെ ഓടിയതാ!



Posted by അലി to പിക്സെല്‍‌സ്::PIXELS at June 18, 2010 1:47 AM

8. Anonymous has left a new comment on your post "ചിദംബരാ, ഇവരോ മാവോയിസ്റ്റു ഭീകരര്‍!!":

നിസ്സഹായന്‍ അണ്ണോ, നമുക്ക് ബ്രാഹ്മണിക് വേട്ട മാറ്റി ടിയാനമെന്‍ വേട്ടയോ, ശ്രീലങ്കന്‍ തമിഴ് ബുദ്ധ വേട്ടയോ നോക്കിയാലോ?



Posted by Anonymous to രാജീവ്‌ ചേലനാട്ട്‌ at June 18, 2010 1:54 PM

9. shajiqatar has left a new comment on your post "എന്റെ ശശിയേട്ടന്‍":

ശശിയേട്ടന്‍ സങ്കടപെടുത്തി.



Posted by shajiqatar to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Friday, June 18, 2010 3:02:00 PM

10. വരയും വരിയും : സിബു നൂറനാട് has left a new comment on your post "അമലിന്റെ സ്കൂള്‍ ടൈം ടേബിള്‍":

ഹ..ഹ..ഹ...അമലൂട്ടാ, എനിക്കുമുണ്ടാരുന്നു ഇതേലത്തെ ഒന്ന്...



Posted by വരയും വരിയും : സിബു നൂറനാട് to at June 18, 2010 3:10 PM

11. കൂതറHashimܓ നിങ്ങളുടെ പോസ്റ്റ് "അകല്‍ച്ച" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

:)



കൂതറHashimܓ , THULIKA ലേക്ക് 2010, ജൂണ്‍ 18 2:14 am ന് പോസ്റ്റ് ചെയ്തത്

12. കെ.പി.സുകുമാരന്‍ has left a new comment on your post "പണ്‍റൂട്ടിയിലെ ‘ചക്ക’ ഗ്രാമങ്ങള്‍":

ഇതില്‍ പറഞ്ഞ കണക്കുകളെല്ലാം കൃത്യമാണോ എന്നറിയില്ല. എന്നാല്‍ പണ്‍‌റുട്ടി ചക്കകള്‍ പണ്ടേ പ്രസിദ്ധമാണ്. സീസണായാല്‍ മദ്രാസില്‍ ആദ്യമെത്തുന്നത് ഈ പണ്‍‌റുട്ടിയില്‍ നിന്നുള്ള ചക്കപ്പഴങ്ങളാണ്. നല്ല നീളവും വണ്ണവുമുള്ള ചക്കകളുടെ ചുളകളും നല്ല മാംസളവും അതീവമധുരതരവുമാണ്. ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ മദ്രാസില്‍ പോയപ്പോള്‍ തിരക്കേറിയ പാണ്ടിബജാറില്‍ നിന്ന് 20 രൂപയ്ക്ക് അഞ്ച് ചുളകള്‍ വാങ്ങി ഞങ്ങള്‍ ഓരോന്ന് തിന്നു.

മദ്രാസിലെ ആവശ്യങ്ങള്‍ക്ക് പണ്‍‌റുട്ടി ചക്കകള്‍ തികയില്ല. നാട്ടില്‍ നിന്നൊക്കെ വരിക്കച്ചക്കകള്‍ ശേഖരിച്ച് ആളുകള്‍ മദ്രാസ് , ബോംബേ , ബാംഗ്ലൂര്‍ എന്നിവിടങ്ങളിലൊക്കെ കൊണ്ടുപോയി വില്പന നടത്തുന്നുണ്ട്. പിണറായില്‍ നിന്ന് എന്റെ അളിയന്‍ ഇത്തവണയും ചക്കകള്‍ ലോഡ് ആക്കി മദ്രാസില്‍ കൊണ്ടുപോയി. അവിടെ എത്തിച്ചാല്‍ ഒരു ചക്കയ്ക്ക് കുറഞ്ഞത് 100 രൂപ കിട്ടും. വഴിയില്‍ എവിടെയെങ്കിലും കൂട്ടിയിട്ടാല്‍ മതി. ആളുകള്‍ക്ക് മുഴുവന്‍ ചക്കയോട് നല്ല പ്രിയമാണ്. പെട്ടെന്ന് തന്നെ തീരും. ബാംഗ്ലൂരില്‍ ചക്കച്ചുളകള്‍ നല്ല പായ്ക്കിങ്ങില്‍ ബേക്കറികളില്‍ കിട്ടും.

ചുരുക്കത്തില്‍ കേരളത്തില്‍ ആര്‍ക്കും ചക്ക വേണ്ട. എന്നാല്‍ കേരളത്തിന് പുറത്ത് ചക്കയ്ക്ക് നല്ല ഡിമാന്റാണ്. പച്ച ചുള വറുത്തതിനും നല്ല മാര്‍ക്കറ്റാണ്. ഇത്തരം സാധ്യതകള്‍ ഒന്നും നമ്മള്‍ മലയാളികള്‍ ഉപയോഗപ്പെടുത്തുകയില്ല. ചുളുവില്‍ പണം ഉണ്ടാക്കണം എന്നേയുള്ളൂ.

കര്‍ഷകശ്രീയില്‍ നിന്ന് എടുത്തെഴുതിയത്കൊണ്ട് ഈ പോസ്റ്റിന് അതിന്റെ പോരായ്മകളുണ്ട്. കീടനാശിനിയെ കുറിച്ചൊക്കെ പറഞ്ഞതില്‍ അതിശയോക്തിയുണ്ടോ എന്ന് സംശയം. ആറളം ഫാമില്‍ പ്ലാവിന്‍ തോട്ടം ഉണ്ടായിരുന്നു. ചക്കകള്‍ ഓരോ വര്‍ഷവും ടെണ്ടര്‍ കൊടുക്കാറായിരുന്നു പതിവ്. ഇപ്പോഴത്തെ അവസ്ഥ അറിയില്ല.

പഴുക്കാത്ത ചക്കച്ചുളയില്‍ ഫൈബര്‍ മാത്രമാണുള്ളത്. എന്നാല്‍ പഴുത്ത ചുളയില്‍ ധാരാളം ഫ്രക്ടോസ് (ഗ്ലൂക്കോസിന്റെ വകഭേദം)ഉണ്ട്. ചക്കക്കുരു സ്റ്റാര്‍ച്ച് സമൃദ്ധമാണ്.

ചക്കപുരാണത്തെ പറ്റി സമ്പൂര്‍ണ്ണമായൊരു പോസ്റ്റ് എഴുതാന്‍ ഹരീഷിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു :)



Posted by കെ.പി.സുകുമാരന്‍ to കല്യാണസൌഗന്ധികം at June 18, 2010 3:09 PM

13. യരല‌വ has left a new comment on your post "അല്‍ അഹ്സാബ് അധ്യായത്തിന്റെ പൂര്‍ണമായ വിശകലനം":

ലത്തീഫ് : തന്ന തന്ന ഭാഷാപ്രയോഗം ശെരിയില്ല. ബാക്കി പറഞ്ഞ കാര്യങ്ങളൊക്കെ ശരി തന്ന അണ്ണ.


“സ്വന്തം ശരീരം നബിക്കു ദാനം ചെയ്യാനൊരുങ്ങി വരുന്ന പെണ്ണുങ്ങളെകുറിച്ചോര്‍ക്കുമ്പോള്‍ എനിക്കു ആത്മരോഷം തിളച്ചു വരുമായിരുന്നു. ഞാന്‍ പറയും ഒരു സ്ത്രീ തന്റെ ശരീരം ദാനം ചെയ്യുകയോ! ഒടുവില്‍ ഈ വെളിപാട്[33:50-52] ഇറങ്ങിയപ്പോള്‍ ഞാന്‍ ഇങ്ങനെ പറഞ്ഞു. “താങ്കളുടെ റബ്ബ് താങ്കളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിച്ചു തരുന്നതില്‍ വല്ലാതെ ധൃതിപ്പെടുന്നുണ്ടല്ലോ!!”




ഇവിടെ താങ്കളുടെ റബ്ബ് എന്ന പ്രയോഗവും താങ്കളുടെ ആഗ്രഹങ്ങള്‍ സാധിച്ചു തരാന്‍ റബ്ബ് ധൃതി കാണിക്കുന്നു എന്ന പരിഹാസവും ആയിഷയുടെ ഉള്ളില്‍ പോലും ഈ വെളിപാടുകളെക്കുറിച്ചുള്ള ധാരണയെന്തെന്നു വെളിപ്പെടുത്തുന്നു. നബിയുടെ ആഗ്രഹങ്ങള്‍ തന്നെയാണു അല്ലാഹുവിന്റെ വെളിപാടുകളായി പുറത്തു വരുന്നതെന്ന് ആയിഷ മനസ്സിലാക്കിയിരുന്നു എന്നു വ്യക്തം!

ഖുര്‍ആന്‍ വെളിപാടുകള്‍ ഉറവപൊട്ടിയത് പ്രപഞ്ചസ്രഷ്ടാവും നിയന്താവുമായ ഒരു മഹാ ദൈവത്തില്‍ നിന്നോ അതോ മുഹമ്മദ് എന്ന പച്ചമനുഷ്യന്റെ അന്തരംഗത്തില്‍ നിന്നോ ?

100% - ഈ വചനങ്ങള്‍ ഒരു മനുഷ്യന്റേതാണ്. പിന്നെ ഒരു സമൂഹം പാടിനടന്ന കുറേ നാട്ടറിവും കഥകളും.

ലത്തീഫെ : വരൂ, ഉരുളൂ, ഉരുണ്ടുമറിഞ്ഞു പുകമറ സൃഷ്ടിക്കൂ. സ്ത്രീ സഹജമായ കുന്നായ്മയേ ആയിഷയ്ക്കും തോന്നിയിട്ടുള്ളൂ എന്നു പാതിരാപ്രസംഗത്തിന്റെ ശൈലിയില്‍ വരച്ചിടൂ.

ഈ സൂക്തമാണ് ജബ്ബാര്‍ മാഷിന് അവിശ്വാസിയാക്കിയതില്‍ മുഖ്യപങ്ക് . എന്നേയും അവിശ്വാസിയാക്കിയതും ഇതേ സൂക്തം തന്നെ.



Posted by യരല‌വ to കുര്‍ ആന്‍ വിമര്‍ശനം at 13 June, 2010 09:26

14. Captain Haddock has left a new comment on your post "ഹാപ്പി ഓണ്‍ലൈന്‍ ബുക്ക്മാര്‍ക്കിംഗ്..":

തകര്കുവാണല്ലോ !!!! :D



Posted by Captain Haddock to വാസുവിന്‍റെ വിലാപങ്ങള്‍ at June 18, 2010 3:12 AM

15. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "ദൈവത്തെ പേടിക്കണ്ടാ":

കാക്കരെ സോറി, സോറി. താങ്കള്‍ അവിടെ മുമ്പ് എഴുതിയതൊക്കെ വായിച്ചിട്ടുണ്ട്. കളിയാക്കിയതായി കരുതല്ലേ. താങ്കള്‍ ഒരു ഊന്നുവടിയായി സങ്കല്പ്പിച്ച ദൈവത്തെ എനിക്കും ഇഷ്ടമാണ്.

ഇതു വേറും തമാശ ആയി എടൂത്താല്‍ മതി. ഈ വിഷയം ഒന്നു തുടങ്ങാന്‍ ഞാന്‍ അതില്‍ കയറിപ്പിടിച്ചു എന്നു കരുതൂ അത്രമാത്രം



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to അക്ഷരശാസ്ത്രം at Friday, June 18, 2010 2:47:00 PM

16. വരയും വരിയും : സിബു നൂറനാട് has left a new comment on your post "ഇന്നത്തെ കാര്‍ട്ടൂണുകള്‍":

രണ്ടാമത്തത് കലക്കി..ഹ..ഹ..ഹ..



Posted by വരയും വരിയും : സിബു നൂറനാട് to വര@തല=തലവര at June 18, 2010 3:06 PM

17. Captain Haddock has left a new comment on your post "നൈലിന്റെ തീരങ്ങളിലൂടെ - ഭാഗം 10":

അച്ചായ......നമിച്ചു. വളരെ നല്ല ഒരു അനുഭവം. അവിടേം വരെ പോയത് വളരെ നന്നായി. അത് എവിടെ പറഞ്ഞുതന്നത് അതിലും നന്നായി. താങ്ക്സ് !!!

ഓഫ്‌ :
"നാന ഇലയിട്ടു തിളപ്പിച്ച് സുലൈമാനി " - ഒരു രണ്ടു കിലോ മീറ്റര്‍ കൂടെ പോയാല്‍, ചിത്ര ഭൂമി ഇട്ടു തിളപിച്ച സുലൈമാനി കിട്ടുമായിരുന്നു.



Posted by Captain Haddock to നമ്മുടെ ബൂലോകം at June 18, 2010 3:51 PM

18. പുള്ളിപ്പുലി has left a new comment on your post "ചെവിയന്‍":

സുന്ദരം



Posted by പുള്ളിപ്പുലി to പ്രതിഫലനങ്ങള്‍ at 3:00 AM

19. അഭി has left a new comment on your post "കൊച്ചുവായിലെ വലിയ വര്‍ത്തമാനങ്ങള്‍!":

:)



Posted by അഭി to maithreyi at 6/18/10 4:14 PM

20. ജിമ്മി ജോൺ has left a new comment on your post "സ്റ്റോം വാണിംഗ്‌ - 49":

ഞാന്‍ ഹാജര്‍... പതിവുപോലെ മറ്റൊരു മനോഹര അദ്ധ്യായം കൂടെ... തുടക്കത്തിലെ ആ ഖണ്ടിക, ഒരു ചിത്രം പോലെ മനസ്സില്‍ പതിഞ്ഞു...

വിനുവേട്ടന്‍ ഫാന്സുകാരി നീലത്താമര, ഗെറിക്കിനെപ്പറ്റി ഇങ്ങനെ കണ്ണില്‍ ചോരയില്ലാതെ പറയരുതായിരുന്നു...

ചാര്‍ളീസ്... ഞങ്ങളിലൊന്നിനെ തൊട്ടുകളിച്ചാല്‍ അക്കളി തീക്കളി സൂക്ഷിച്ചോ... :)



Posted by ജിമ്മി ജോൺ to സ്റ്റോം വാണിംഗ്‌ at June 18, 2010 12:23 PM

21. Areekkodan | അരീക്കോടന്‍ has left a new comment on your post "എന്റെ ശശിയേട്ടന്‍":

ഷാജി...ശശിയേട്ടന്റെ സങ്കടങ്ങള്‍ എന്നെ കൂടുതല്‍ ദു:ഖിപ്പിക്കുന്നു.ആ അനുഭവങ്ങള്‍ പിന്നീട് പറയാം.

ഒഴാക്കന്‍...തമാശയോ അതോ സമസ്യയോ?



Posted by Areekkodan | അരീക്കോടന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Friday, June 18, 2010 3:14:00 PM

22. HARSHEL has left a new comment on your post "നൊട്ടങ്ങ Nottanga":

This is Nottanga. This is Soorya Pazham.



Posted by HARSHEL to നാടുകാണി / Naadukaani at June 18, 2010 3:10 AM

23. スタービーチ has left a new comment on your post "സൃഷ്ടിപുരാണം":

スタービーチがどこのサイトよりも遊べる確率は高いんです。登録無料で新しい恋をGETしてみませんか



Posted by スタービーチ to കുറുമാന്റെ കഥകള്‍ at 18/6/10 12:54 PM

24. അലി has left a new comment on your post "പൂവ്":

മുള്ളിൽ വിരിഞ്ഞപൂവ്!



Posted by അലി to OUT OF FOCUS at June 18, 2010 1:23 PM

25. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "ഇങ്ങനെയൊരാള്‍ നമ്മുടെയിടയില്‍":

ഹാറൂണ്‍ മാഷിനെ പരിചയപ്പെടുത്തിയ ശാന്തച്ചേച്ചിയ്ക്ക് ആദ്യമേ നന്ദിപറയുന്നു. ശാരീരികസ്ഥിതിയില്‍ അദ്ദേഹം നമ്മെപ്പോലെയല്ല. പക്ഷേ അദ്ദേഹത്തിനു സഹതാപമല്ല ആവശ്യമെന്നു ഞാന്‍ മനസ്സിലാക്കുന്നു. സഹതാപത്തിന്റെ കണ്ണുകൊണ്ട് അദ്ദേഹത്തെക്കാണരുതെന്ന് അപേക്ഷിയ്ക്കുന്നു. പലയിടത്തും പല കമന്റുകളിലും അതു കണ്ടിട്ടുണ്ട്. മറ്റുള്ളവരുടെ കണ്ണീരൊപ്പാന്‍ അദ്ദേഹം പാടുപെടുമ്പോള്‍ അതിനൊരു കൈത്താങ്ങായി നില്‍ക്കാനാണു നാം ശ്രമിയ്ക്കേണ്ടത്. നാം അദ്ദേഹത്തിനെ മാതൃകയാക്കുകയും അദ്ദേഹത്തോടൊപ്പം നില്‍ക്കാന്‍ മനസ്സുവയ്ക്കുകയും ചെയ്താല്‍ത്തന്നെ നമുക്കുചുറ്റും അമ്പരന്നു നില്‍ക്കുന്ന നിസ്സഹായരില്‍ ചിലരുടെയെങ്കിലും കണ്ണീര്‍ വാര്‍ച്ചയ്ക്ക് അറുതിയുണ്ടാവും. അദ്ദേഹം ആഗ്രഹിയ്ക്കുന്നതും അത്തരം ഒരു പ്രവര്‍ത്തനം തന്നെയാണ്. എല്ലാരും ഹാറൂന്മാഷിനെ അറിയാനാണു ശ്രമിയ്ക്കുന്നത്. അതിന്റെ കൂടെ അദ്ദേഹം ചെയ്യുന്നതെന്താണെന്നുകൂടി
അറിയാന്‍ ശ്രമിയ്ക്കണമെന്നപേക്ഷിയ്ക്കുന്നു.



Posted by കൊട്ടോട്ടിക്കാരന്‍... to മോഹപ്പക്ഷി at June 18, 2010 2:16:00 PM GMT+05:30

26. O.M.Ganesh Omanoor has left a new comment on your post "നൊട്ടങ്ങ Nottanga":

സൂര്യപ്പഴം..കൗതുകമുള്ള പേര്..!!

ഹര്‍ഷലിനു നന്ദി..!



Posted by O.M.Ganesh Omanoor to നാടുകാണി / Naadukaani at June 18, 2010 3:29 AM

27. Areekkodan | അരീക്കോടന്‍ has left a new comment on your post "എന്റെ ശശിയേട്ടന്‍":

അതിനിടയില്‍ സംസാരത്തിലൂടെ ഞാന്‍ ആ സത്യം പൂര്‍ണ്ണമായും അറിഞ്ഞു...ശശിയേട്ടന്റെ ആമാശയം പൂര്‍ണ്ണ്മായും നീക്കം ചെയ്തിരിക്കുന്നു!കുടലുകളുടെ അറുപത് ശതമാനവും ഒഴിവാക്കി.അതിനിടയില്‍ രണ്ടാമത്തെ ഹാര്‍ട്ട് അറ്റാക്കും കഴിഞ്ഞു.രണ്ട് മാസത്തെ പൂര്‍ണ്ണ വിശ്രമം വിധിക്കപ്പെട്ട ആള്‍ രണ്ട് മൂന്ന് ദിവസമായി എന്റെ വീടിന്റെ ടെറസിന്റെ മുകളില്‍ വരെ എത്തുന്നു!!



Posted by Areekkodan | അരീക്കോടന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Friday, June 18, 2010 2:35:00 PM

28. ഗുപ്തന്‍ has left a new comment on your post "Wilson":

വിത്സനെ നേരില്‍ കണ്ടിട്ടില്ല. ഫോട്ടോയും വീഡിയോയും കുറേ കണ്ടിട്ടുണ്ട്. എന്തോ ഒരു വിത്സത്തം വന്നിട്ടില്ല എന്നു തോന്നുന്നു. നേരിട്ടറിയാവുന്നവരുടെ അഭിപ്രായം വ്യത്യസ്തമാവാം :)

താങ്കളുടെ വരയില്‍ കഥാപാത്രം വന്നിട്ടില്ല എന്നു തോന്നിയ ആദ്യ ചിത്രമാണിതെന്നുള്ളതുകൊണ്ട് പറയുന്നൂ എന്നേയുള്ളൂ.



Posted by ഗുപ്തന്‍ to കൈപ്പള്ളി (PhotoBlog) at 2:22 PM, June 18, 2010

29. വാസു has left a new comment on your post "ഹാപ്പി ഓണ്‍ലൈന്‍ ബുക്ക്മാര്‍ക്കിംഗ്..":

ഞാനിത് ഉപയോഗിക്കാറുണ്ട്. ഫയര്‍ഫോക്സ് അല്ലാതെ മറ്റു ബ്രൗസറുകള്‍ ഉപയോഗിക്കുന്നവരെ ഉദ്ദേശിച്ചായിരുന്നു ഈ പോസ്റ്റ്...

കമന്‍റിനു നന്ദി.. ഞാന്‍ രാഹുലിന്‍റെയും ഇന്‍ഫ്യൂഷന്‍റേയും ലേഖനങ്ങളുടെ സ്ഥിര വായനക്കാരനാണ്..



Posted by വാസു to വാസുവിന്‍റെ വിലാപങ്ങള്‍ at June 18, 2010 3:27 AM

30. ഒഴാക്കന്‍. has left a new comment on your post "എന്റെ ശശിയേട്ടന്‍":

ജീവിതം ഒരു സമാസ



Posted by ഒഴാക്കന്‍. to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Friday, June 18, 2010 3:11:00 PM

31. കൂതറHashimܓ has left a new comment on your post "മേജര്‍ à´¶à´¶à´¿.":

നേരിട്ട് ഞാന്‍ കാണാത്തതിനാല്‍
ശശിയെ ഞാന്‍ കുറ്റം പറയില്ലാ... ഹ അഹ ഹാ



Posted by കൂതറHashimܓ to നീര്‍വിളാകന്‍ at 18 June 2010 03:40

32. കൂതറHashimܓ നിങ്ങളുടെ പോസ്റ്റ് "50th Post | 50 മത് പോസ്റ്റ്‌" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നല്ല പടം
പടത്തിന്റെ ഹെഡ്ഡെര്‍ ഒരു രസൂല്ലാ



കൂതറHashimܓ , വർണ്ണചെപ്പ് ലേക്ക് 2010, ജൂണ്‍ 18 3:25 pm ന് പോസ്റ്റ് ചെയ്തത്

33. അലി has left a new comment on your post "Wallscapes 1":

കളർഫുൾ!



Posted by അലി to of facts and fables at June 18, 2010 2:15 PM

34. ☮ Kaippally കൈപ്പള്ളി ☢ has left a new comment on your post "Wilson":

ഗുപ്റ്റ്സ്
നണ്ട്രി



Posted by ☮ Kaippally കൈപ്പള്ളി ☢ to കൈപ്പള്ളി (PhotoBlog) at 2:25 PM, June 18, 2010

35. cALviN::കാല്‍‌വിന്‍ has left a new comment on your post "യുക്തിവാദികൾ അന്ധമായി വിശ്വസിക്കുന്നുവോ?":

"പുരോഗമനവാദികള്‍ എന്ന് സ്വയം വിളിക്കപ്പെടുന്നവര്‍ക്ക് ചേരയുടെയോ ചെഗുവേരയുടെയോ ഡാര്‍വിന്റെയോ മറ്റോ പ്രൊഫൈല്‍ പടം ഉപയോഗിക്കാം എന്നതിനാല്‍ പ്രശ്നമില്ല."

അതിനു വിഗ്രഹാരാധന ചെയ്യുന്നവര്‍ മൂഢന്മാരാണെന്ന് പുരോഗമനവാദികളെവിടെയും പറഞ്ഞിട്ടില്ലല്ലോ ശ്രേയസ്സേ :)

മുത്തപ്പനു കൊടുക്കുന്ന കള്ളും കപ്പപ്പുഴുക്കും ആണ് എന്റെ ഫേവറിറ്റ് ഫുഡുകളിലൊന്ന്.

നമ്മളൊരു പാവം പേഗനിസ്റ്റാണേ. വിഗ്രാഹാരാധനയെ അങ്ങേയറ്റം ബഹുമാനിക്കുന്നു.

ചെഗുവേരയായാലും മുത്തപ്പനായാലും :)



Posted by cALviN::കാല്‍‌വിന്‍ to ചിന്താശകലങ്ങൾ at June 18, 2010 3:26 PM

36. വാസു has left a new comment on your post "ഹാപ്പി ഓണ്‍ലൈന്‍ ബുക്ക്മാര്‍ക്കിംഗ്..":

:)



Posted by വാസു to വാസുവിന്‍റെ വിലാപങ്ങള്‍ at June 18, 2010 3:14 AM

37. susanth has left a new comment on your post "തലവര":

aliya namovakam. ethu polulla items pratheeshikuu



Posted by susanth to Maneesh S at June 18, 2010 2:29 AM

38. അനില്‍കുമാര്‍. സി.പി. has left a new comment on your post "ഊന്നുവടികള്‍ (ചെറുകഥ)":

രഘുനാഥന്‍, ഉപാസന, റ്റോംസ്, റാംജി:

വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

ഇതെഴുതുമ്പോള്‍ ഒരു കഥ എന്നതിലേക്കാളുപരി ജീവിതത്തിന്റെ ഒരു ഏട് പങ്കുവെക്കാന്‍ ശ്രമിച്ചു എന്ന് മാത്രം.



Posted by അനില്‍കുമാര്‍. സി.പി. to ആല്‍ത്തറ at June 18, 2010 2:39 AM

39. Rakesh has left a new comment on your post "ഇത്യാദി മനുഭാവപുരാണം":

എന്റെ മനുചേട്ടാ ഞാന്‍ നമിച്ചു !! ചിരിച്ചു ചിരിച്ചെന്റെ അപ്പിസു പൂട്ടി, എല്ലാ ഭാവുകങ്ങളും !!



Posted by Rakesh to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at June 18, 2010 3:41 PM

40. അഭി has left a new comment on your post "വരുണ്‍, വയസ്സ് 23":

നല്ല ഒരു ആശയം വളരെ നന്നായി അവതരിപ്പിക്കുകയും ചെയ്തു
ആശംസകള്‍



Posted by അഭി to maithreyi at 6/18/10 3:57 PM

41. ബിക്കി has left a new comment on your post "പൂവ്":

വളരെ ഇഷ്ടായി.......



Posted by ബിക്കി to OUT OF FOCUS at June 18, 2010 1:25 PM

42. ramanika has left a new comment on your post "മേജര്‍ ശശി.":

മേജര്‍ ശശി കലക്കി !



Posted by ramanika to നീര്‍വിളാകന്‍ at 18 June 2010 02:29

43. Anonymous has left a new comment on your post "ചിദംബരാ, ഇവരോ മാവോയിസ്റ്റു ഭീകരര്‍!!":

നിസ്സഹായന്‍ അണ്ണോ, നമുക്ക് ബ്രാഹമണിക് വേട്ട മാറ്റി ടിയാനമെന്‍ വേട്ടയോ ശ്രീലങ്കന്‍ ബുദ്ധന്റെ തന്മിഴ് വേട്ടായോ അതോ സത്വ വേട്ടയോ നടത്തി നോക്കിയാലോ?



Posted by Anonymous to രാജീവ്‌ ചേലനാട്ട്‌ at June 18, 2010 1:57 PM

44. കൂതറHashimܓ has left a new comment on your post "ജൂണ്‍ 19, അവള്‍ക്കു ഒരു വയസാവും.":

ഫാത്തിമ്മാ സമീരിന് ആശംസകള്‍
കൂടെ 8 ഉമ്മാസ്... :)



Posted by കൂതറHashimܓ to .......:: മിഴികള്‍!!!! at June 18, 2010 3:07 AM

45. പുള്ളിപ്പുലി has left a new comment on your post "വയസ്സൊത്തിരിയായി":

നല്ല ചിത്രങ്ങൾ



Posted by പുള്ളിപ്പുലി to നീലാകാശവും സ്വപ്നങ്ങളും at June 18, 2010 3:31:00 PM GMT+05:30

46. ശ്രീ (sreyas.in) has left a new comment on your post "യുക്തിവാദികൾ അന്ധമായി വിശ്വസിക്കുന്നുവോ?":

കൊള്ളാം ശ്രീഹരി, നല്ല കണ്ടുപിടിത്തം. വല്ലപ്പോഴും ഒരു ചന്ദനകുറി ഇടാനും സമ്മതിക്കില്ലേ?! :-) ക്ഷേത്രവും ക്ഷേത്രകുളവും ഉത്സവങ്ങളും എല്ലാം എന്റെയും സംസ്കാരത്തിന്‍റെ ഭാഗമാണ്.

ചിലപ്പോള്‍ ഭസ്മവും ഇടും. രുദ്രാക്ഷം ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. നിലവിളക്ക് കത്തിക്കും. തിരി കത്തിക്കും. ഓഫീസില്‍ രണ്ടു മഹാപുരുഷന്മാരുടെ ചിത്രങ്ങള്‍ തൂക്കിയിട്ടുണ്ട്.

ഇവിടെ പല ക്രിസ്ത്യന്‍ കല്യാണത്തിനും ചന്ദനകുറി ഉണ്ട്. പള്ളികളിലും ന്നിലവിളക്കും കൊടിമരവും ഉണ്ട്. ഇതൊക്കെ സംസ്കാരത്തിന്റെ ഭാഗമാണ്. ഞാന്‍ അടുത്ത മാസം അമര്‍നാഥ് സന്ദര്‍ശിക്കുന്നുണ്ട്. അവിടെ കുറിയാണോ ഭസ്മമാണോ കുങ്കുമം ആണോ എന്നും അറിയില്ല.

പുരോഗമനവാദികള്‍ എന്ന് സ്വയം വിളിക്കപ്പെടുന്നവര്‍ക്ക് ചേരയുടെയോ ചെഗുവേരയുടെയോ ഡാര്‍വിന്റെയോ മറ്റോ പ്രൊഫൈല്‍ പടം ഉപയോഗിക്കാം എന്നതിനാല്‍ പ്രശ്നമില്ല. എനിക്ക് എന്റെ പടമല്ലേ ഉള്ളൂ. എന്തായാലും ഗ്ലാമര്‍ ഉള്ള പടമല്ലേ.. ക്ഷമിക്കൂ... :-)

എന്തായാലും ആ പേജ് കുറച്ചുകൂടി വായിച്ചാല്‍ മിടുക്കന്മാര്‍ ആരാണെനും മനസിലാവും. :-)



Posted by ശ്രീ (sreyas.in) to ചിന്താശകലങ്ങൾ at June 18, 2010 3:23 PM

47. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "കാലം":

അവസാനവരികള്‍!!!അര്‍ത്ഥ സമ്പുഷ്ടം. നന്നായിരിക്കുന്നു.



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to നിശാ ശലഭം at June 18, 2010 3:29 AM

48. രാഹുല്‍ കടയ്ക്കല്‍ has left a new comment on your post "ഹാപ്പി ഓണ്‍ലൈന്‍ ബുക്ക്മാര്‍ക്കിംഗ്..":

Firefox Sync എന്ന ആഡോൺ ഉണ്ട്..പാസ്വേർഡ്,ബുക്ക്മാർക്ക്,ഹിസ്റ്ററി,പ്രിഫറൻസ് മുതൽ ടാബുകൾ വരെ സേവ് ചെയ്യാനുള്ള ഓപ്ഷൻ ഇത് തരുന്നുണ്ട്..ഈ ആഡ് ഓൺ ഇൻസ്റ്റാൾ ചെയ്ത് പാസ്വേർഡും യൂസർ നെയിമും കോടുത്താൽ ആട്ടോമാറ്റിക്ക് ആയി തന്നെ ഈ പറഞ്ഞവ എല്ലാം ചെയ്യൂം കൂടാതെ നിരവധി മറ്റ് ഓപ്ഷനുകളും ഉണ്ട്

https://addons.mozilla.org/en-US/firefox/addon/10868/



Posted by രാഹുല്‍ കടയ്ക്കല്‍ to വാസുവിന്‍റെ വിലാപങ്ങള്‍ at June 18, 2010 3:15 AM

Reply via email to