1. Rare Rose has left a new comment on your post "ഓര്‍മ്മകളുടെ തിളക്കവുമായ് ഒരു വാല്‍നക്ഷത്രം":

ഒട്ടും ബോറടിച്ചേയില്ല ശ്രീ.സൌഹൃദത്തിന്റെ വിശാലമായ ആകാശവും,അവിടത്തെ വാല്‍ നക്ഷത്രത്തിളക്കവുമെല്ലാം ഇഷ്ടമായി..

മുന്‍ കമന്റില്‍ പറഞ്ഞ പോലെ സുധിയപ്പന്റെ കാര്യം എനിക്കും മനസ്സിലായില്ല.എന്താണെങ്കിലും ഒരു സൌഹൃദവും മുറിഞ്ഞു പോവാതെ ഹൃദയത്തോട് ചേര്‍ന്നു തന്നെയിരിക്കട്ടെ..



Posted by Rare Rose to നീര്‍‌മിഴിപ്പൂക്കള്‍‌ at June 16, 2010 6:45 PM

2. Manoraj has left a new comment on your post "ഒറ്റക്കൊരു അമ്മ...":

അമ്മ മനസ്സിന്റെ വേദനകൾ കാണാൻ പലപ്പോഴും പലരും തെയ്യാറാകുന്നില്ല. നല്ല പോസ്റ്റ്



Posted by Manoraj to neelambari at June 16, 2010 7:10 AM

3. അനില്‍കുമാര്‍. സി.പി. has left a new comment on your post "നിഴലുകള്‍ എന്നെ പിന്തുടരുന്നു....":

നല്ല കഥ, മനസ്സില്‍ തട്ടുന്ന കഥ.



Posted by അനില്‍കുമാര്‍. സി.പി. to ആല്‍ത്തറ at June 16, 2010 6:29 AM

4. parammal has left a new comment on your post "അനിയത്തി":

വേദനാജനകം..!



Posted by parammal to ! Murivukal മുറിവുകള്‍ ! at 19:57

5. SERIN / വികാരിയച്ചൻ നിങ്ങളുടെ പോസ്റ്റ് "സകല നിരാശകാമുകന്മാര്‍ക്കും...." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കുഞ്ഞാടേ....
ഈശോ മശിഹയ്ക്കു സ്തുതിയായിരിക്കട്ടെ..

അലി > ഒന്നു പോയാല്‍ ഒമ്പതു (9) വരും!
ഉപ്പിനോളം... വരുമോ...ഉപ്പിലിട്ടത്.

വളരെ വലിയ സത്യങ്ങൾ, BUT പൊട്ടിയിട്ടില്ല.... പൊട്ടിക്കില്ല.....



SERIN / വികാരിയച്ചൻ , കാമുകവിലാപം ലേക്ക് 2010, ജൂണ്‍ 16 7:59 pm ന് പോസ്റ്റ് ചെയ്തത്

6. vasanthalathika has left a new comment on your post "ഓര്‍മ്മകളുടെ തിളക്കവുമായ് ഒരു വാല്‍നക്ഷത്രം":

സൗഹൃദം എന്നെന്നും അണയാതിരിക്കട്ടെ..
ഏതാണീ ബീ.പീ.സീ.കോളേജു?
പിരവത്തിനടുത്ത് മനീടില്‍ ഞാന്‍ വന്നിട്ടുണ്ട്. നല്ല ഭംഗിയുള്ള നാട്..



Posted by vasanthalathika to നീര്‍‌മിഴിപ്പൂക്കള്‍‌ at June 16, 2010 7:09 PM

7. Anonymous has left a new comment on your post "പീപ്പി പിടിച്ച പുലിവാൽ... അഥവാ കൊച്ചമ്മ്യോ ഹെൽ‌പ്പ...":

ജയന്‍, കൊച്ചമ്മ്യോ ഹെല്പെഷ്യ" മള്‍ട്ടി വെജിറ്റബിള്‍ ആയിരുന്നു അക്കാലത്ത്.അതായത് വേറെ കായ്കനികളും ഉണ്ടായിരുന്നു എന്നര്‍ത്ഥം



Posted by Anonymous to എന്റെ കഥകള്‍ at June 16, 2010 6:42 AM

8. Maneesh has left a new comment on your post "തലവര":

Comment ezhuthiya ellarkkum nandi.
:-)

@Asha and Liju: Upama koodathe nokkam. Thanks for the valuable comment

@Ajin: Ninnodu pala thavana paranajatha kanchavu valikkaruthu ennu



Posted by Maneesh to Maneesh S at June 16, 2010 5:46 AM

9. krish | കൃഷ് has left a new comment on your post "ഓന്തപ്പന്‍.":

നന്ദി,
നൌഷു, നിരാശകാമുകന്‍, സരീന്‍,
രഘുനാഥന്‍, ശാന്ത കാവുമ്പായ്,
ഹാഷിം, ബിന്ദു, ഇന്ധ്യാഹെറിറ്റേജ്.



Posted by krish | കൃഷ് to Chithralekha at June 16, 2010 6:25 PM

10. ഒറ്റയാന്‍ has left a new comment on your post "നിഴലുകള്‍ എന്നെ പിന്തുടരുന്നു....":

വികാരങ്ങള്‍ നല്ല രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു ...
നല്ല കഥ



Posted by ഒറ്റയാന്‍ to ആല്‍ത്തറ at June 16, 2010 2:22 AM

11. thabarakrahman has left a new comment on your post "പശു":

കവിത കൊള്ളാം.
വ്യത്യസ്തമായിരിക്കുന്നു,
ചിന്തകളും.
അഭിനന്ദനങള്‍.



Posted by thabarakrahman to ഋതുഭേദങ്ങള്‍ at 8:30 AM

12. ബിന്ദു കെ പി has left a new comment on your post "അനന്തശയനം":

ഞാനും ഈ പൂവ് നേരിൽ കണ്ടിട്ടില്ല. പല പ്രാവശ്യം ഇതിന്റെ ചെടി കൊണ്ടുവന്ന് നട്ടുപിടിപ്പിക്കാൻ നോക്കിയിട്ടുണ്ട്. പക്ഷേ നിരാശയായിരുന്നു ഫലം.
ഫോട്ടോ ഇഷ്ടമായി



Posted by ബിന്ദു കെ പി to മിനി ചിത്രശാല 'photos' at June 16, 2010 7:45 PM

13. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "വായിച്ചു തീരാത്ത മൃദംഗം":

പണ്ഡിറ്റ് രവിശങ്കര്‍, ഹരിപ്രസാദ് ചൌരസ്യ, പണ്ഡിറ്റ് രാംനാരായണ്‍, ഉസ്താദ് അല്ലാരഖ, സാക്കീര്‍ ഹുസൈന്‍ തുടങ്ങിയവരോടൊപ്പമുള്ള ജുഗല്‍ബന്ദികള്‍ ഉമയാള്‍പുരം മനസ്സില്‍ കാക്കുന്നു. വടക്കേ ഇന്ത്യയിലെ സംഗീതലോകത്ത് സവിശേഷ സ്ഥാനമാണ് ഉമയാള്‍പുരത്തിന്റേത്. ചെമ്പൈ വൈദ്യനാഥ ഭാഗവതരും ശെമ്മാങ്കുടിയും അടക്കമുള്ള കര്‍ണാടകസംഗീതത്തിലെ കുലപതികളുടേതുള്‍പ്പെടെ എത്ര കച്ചേരികള്‍ക്ക് ഇതിനകം മൃദംഗം വായിച്ചുവെന്ന് അദ്ദേഹത്തിനുതന്നെ അറിയില്ല. ജാസ് അടക്കം പാശ്ചാത്യ ഉപകരണങ്ങളോടൊപ്പം ഉമയാള്‍പുരത്തിന്റെ മൃദംഗാവതരണം കണ്ട് വിദേശികളടക്കം കോരിത്തരിച്ച സന്ദര്‍ഭങ്ങളും ഏറെ. "ലോകത്തിലെ എല്ലാ സംഗീതവും ഒന്നാണ്. ഉള്ളടക്കവും ലക്ഷ്യവും ഒന്നുതന്നെ. കര്‍ണാടകസംഗീതത്തിലെ ആദിതാളം ഹിന്ദുസ്ഥാനിയില്‍ തീന്‍ താള്‍. പാശ്ചാത്യസംഗീതത്തില്‍ 'ഫോര്‍, ഫോര്‍' ആയി മാറും. അതുപോലെ തെന്നിന്ത്യയിലെ ശങ്കരാഭരണ രാഗം വടക്കേ ഇന്ത്യയില്‍ ബിലാവലും പാശ്ചാത്യര്‍ക്ക് മജസ്കേയുമാണ്. മനുഷ്യവികാരം എല്ലാം ഒന്നുതന്നെ. ഒരു ജനത, ഒരു മതം, ഒരു സംഗീതം. അതാണ് അദ്വൈതം. ഞാനതില്‍ വിശ്വസിക്കുന്നു''- ഉമയാള്‍പുരം പറയുന്നു.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at June 16, 2010 7:22 PM

14. Muhammed Shan has left a new comment on your post "പശു":

ഡോണ..,
മനസ്സിലായില്ല...ക്ഷമിക്കുക..



Posted by Muhammed Shan to ഋതുഭേദങ്ങള്‍ at 9:30 AM

15. ഉമ്മുഅമ്മാർ has left a new comment on your post "ജീവനകലയും ഒരു നാടൻപട്ടിയും":

മനുഷ്യരെ സ്ര് ഷ്ട്ടിച്ച ദൈവങ്ങൽ വെറും നൊക്കുകുത്തികൾ ആണെന്നാ ഇവരുടെ കളികണ്ടാൽ തോന്നുക ഇപ്പൊ ദൈവങ്ങളുടെ ജോലികൾ അവർ ചെയ്യുകയാ കലികാലം അല്ലാതെന്തു പറയാൻ ഇവർക്ക് ഓശാന പാടാൻ തലപ്പത്തിരിക്കുന്ന കുറെ തലതൊട്ടപ്പന്മാരും ആൾദൈവങ്ങൾ ചൂഷണം ചെയ്യുന്നത് പാവം ജനങ്ങളേയും... അവരുടെ കാപട്യങ്ങൾ എന്നെങ്കിലും ജനം തിരിച്ചറിഞ്ഞിരുന്നെങ്കിൽ... ആശംസകൾ



Posted by ഉമ്മുഅമ്മാർ to ഉള്‍ക്കാഴ്ച at Wednesday, June 16, 2010 8:14:00 PM

16. thabarakrahman has left a new comment on your post "ഒരു സ്നേഹസംവാദം":

കിളികളെ പോറ്റി,
കുളിര്‍ കാറ്റിലാലോലമാടി,
പുലര്‍മഞ്ഞിന്‍ കുളിരറിഞ്ഞ്‌,
രവികിരണലാളനയേറ്റ്‌,

താള ബോധമുള്ള വരികളാല്‍
സമ്പുഷ്ടമായ കവിത.
ചിന്തകളാല്‍ സമ്പന്നവും.
അഭിനന്ദനങള്‍.



Posted by thabarakrahman to ഗീതാഗീതികള്‍ at June 16, 2010 6:42 AM

17. നല്ലി has left a new comment on your post "വന്ന സ്ഥലത്തേക്ക് തിരിച്ച് പോകാൻ?":

വായിക്കാന്‍ രസമുണ്ടാരുന്നു പക്ഷേ ...........



Posted by നല്ലി to മിനിനര്‍മ്മം at June 16, 2010 6:33 PM

18. vasanthalathika has left a new comment on your post ""ദൈവം ", "വിശ്വാസം"":

സര്‍..
ഇതില്‍ യുക്തിയുടെ സങ്കീര്‍ണതകള്‍ ഇല്ല.ഒരാള്‍ അകമേ..[ശരിക്കും ഉള്ളിന്റെയുള്ളില്‍]മനസ്സിലാക്കുന്ന ദൈവത്തിന്റെ വിരല്‍സ്പര്‍ശം ഉണ്ട്.
അത് മനുഷ്യരിലൂടെ യും പ്രകൃതിയിലൂടെയും എല്ലാം അനുഭവപ്പെടും.കരുണയോ സ്നേഹമോ അലിവോ സഹതാപമോ [ഇത് ഒരു മോശം ഭാവമാനെന്ന ചിലരുടെ അഭിപ്രായം എനിക്കില്ല.പ്രകടിപ്പിയ്ക്കാനല്ലാത്ത്ത സഹതാപം ഒരു മഹത്തായ പരിഗണനയായി ഞാന്‍ കരുതുന്നു.]ഒക്കെയായി ഇത് നേരില്‍ അനുഭവപ്പെടാത്തവര്‍ക്ക് ഈശ്വരനില്‍ വിശ്വാസമില്ലെങ്കില്‍ അതവരുടെ നിര്‍ഭാഗ്യം മാത്രമാണ്.ഒന്ന് തീര്ച്ച.ഈശ്വരവിശ്വാസി കളും നിരീശ്വരവിശ്വാസികളും ആത്യന്തികമായി പ്രവര്‍ത്തിക്കുന്നത്
മനുഷ്യന് വേണ്ടി ആയിരിക്കും.ഭാജനയോ വഴിപാടോ തീര്ത്ഥ യാത്രയോ അല്ല ഭക്തിമാര്‍ഗം.മറിച്ചു
സന്ധ്യക്ക്‌ നിലവിളക്ക് കൊളുത്തിയാല്‍ തകരുന്നതുമല്ല യുക്തിവാദം.
സര്‍,ഇനിയും എഴുതാനുണ്ട്.അത് പലതും ഞാന്‍ ''കുംകുമം അറിയാതെ ചുമക്കുന്നവര്‍''
എന്നഒരു പോസ്റ്റില്‍ ഇട്ടിരുന്നു.അത് സാര്‍ വായിച്ചിരിക്കില്ല.ആവര്‍ത്തനം ഒഴിവാക്കുന്നു



Posted by vasanthalathika to അക്ഷരശാസ്ത്രം at Wednesday, June 16, 2010 6:52:00 PM

19. indhu has left a new comment on your post "തലവര":

ithente thalavara...ithokke kuthi irunnu vaayikkendi vannallo.....enthaayaalum sambhavam kollaam... iniyum ithupolulla pareekshanangal ethrennam varum saghaave.. onnu karuthi irikkaanaa...



Posted by indhu to Maneesh S at June 16, 2010 6:28 AM

20. Manoraj has left a new comment on your post "പശു":

മയൂര, ഞാൻ വെറുതെ അയവിറക്കുന്നില്ല. ഇതിൽ ഒളിഞ്ഞിരിക്കുന്ന യഥാർത്ഥ കവിത എനിക്ക് മനസ്സിലായില്ല. പക്ഷെ അത് ഡോണയുടെ കുഴപ്പമല്ല. എന്റെ കുഴപ്പമാണ് എന്നതും സത്യം :)



Posted by Manoraj to ഋതുഭേദങ്ങള്‍ at 7:57 AM

21. Manoraj has left a new comment on your post "ഡി.പ്രദീപ്‌‌കുമാറിന്റെ അച്ഛന്‍ കെ.ദാമോദരന്‍ അന്തരി...":

ദു:ഖത്തിൽ പങ്കുചേരുന്നു.



Posted by Manoraj to കേരള ബ്ലോഗ് അക്കാദമി at 16 June 2010 06:56

22. അപ്പൂട്ടന്‍ നിങ്ങളുടെ പോസ്റ്റ് "ന്യായമാകുന്ന ചില നരഹത്യകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

യുദ്ധം എന്നത്‌ നിലവിലുള്ള എല്ലാ ലോജിക്കും തകർക്കുന്ന ഒരു സംഭവമാണ്‌. അവനവന്റെ ആവശ്യത്തിനനുസരിച്ച്‌ കൊന്നാൽ ശിക്ഷാർഹം, അതേ പരിപാടി അവനവന്റെ ഗ്രൂപ്പിനുവേണ്ടി കൊന്നാൽ ധീരത... ശത്രു മരിക്കുന്നത്‌ കണ്ട്‌ സന്തോഷിച്ചാൽ ദേശസ്നേഹി, ഇല്ലെങ്കിൽ ദേശാഭിമാനമില്ലാത്തവൻ. അത്‌ ഊട്ടിയുറപ്പിക്കാൻ കുറെ സിനിമകളും ഉണ്ടെങ്കിൽ കാര്യം കുശാൽ, കൂടുതൽ കൂടുതൽ "ദേശസ്നേഹികളെ" വാർത്തെടുക്കാം. (പട്ടാളക്കാരെ കുറ്റം പറയാനുദ്ദേശിച്ചതല്ല, തീരുമാനമെടുക്കുന്നവൻ കൊല്ലുന്നില്ല, കൊല്ലുന്നവൻ തീരുമാനമെടുക്കുന്നുമില്ല, അത്രയേയുള്ളു കാര്യം)

ഇത്തരം burning issue ഒന്നും ഇല്ലെങ്കിൽ ഈ അതിർത്തി (ഗ്രൂപ്പ്‌) ചുരുക്കി ചുരുക്കി സംസ്ഥാനമായോ ജില്ലയായോ മുൻസിപ്പാലിറ്റി/പഞ്ചായത്തായോ വാർഡായോ വീടായോ സ്വയം ആയോ ഒക്കെ കൊണ്ടുവരാം.
എതിർക്കാൻ പ്രഖ്യാപിതമോ സാങ്കൽപികമോ ആയ ശത്രു ഇല്ലെങ്കിൽ എന്ത്‌ സുഖമാണുള്ളത്‌, ജീവിതം വിരസമാകില്ലേ എന്നും ചിന്തിക്കാം!!!



അപ്പൂട്ടന്‍ , പതിവുകാഴ്ചകള്‍ ലേക്ക് 2010, ജൂണ്‍ 16 8:12 pm ന് പോസ്റ്റ് ചെയ്തത്

23. ആഗ്നേയ has left a new comment on your post "പശു":

നീ കയറുപൊട്ടിക്കും കാലമാണെന്റെ സ്വപ്നം :)



Posted by ആഗ്നേയ to ഋതുഭേദങ്ങള്‍ at 9:15 AM

24. OAB/ഒഎബി has left a new comment on your post "പീപ്പി പിടിച്ച പുലിവാൽ... അഥവാ കൊച്ചമ്മ്യോ ഹെൽ‌പ്പ...":

നല്ല ഒരു വഴുതന മെഴുക്കു പുരട്ടി കണ്ടിട്ട് കുറേ നാളായി. എന്റെ പെണ്ണും പിള്ളക്കാണെങ്കി ആ സാധനം കണ്ണിന്റെ നേരെ കണ്ടൂട.
അതേ പോലെ തന്നെ ഞാനിവിടേം ശ്രദ്ധിച്ചു..

നൂറ്റിനല്പത് ഫോളോര്‍സന്മാരില്‍ കുറേയേറെ പെണ്‍ പേരുകാരുണ്ടായിട്ടും ഇവിടെ കൊച്ചമ്മ്യോ ഹെൽ‌പ്പേഷ്യക്ക് കമന്റാന്‍ എത്തിയ ഒന്ന് രണ്ട് പെണ്‍കള്‍ മാത്രമാണല്ലൊ.

ഇനി കൂട്ടുകാരുമായി ഈ കഥ പറഞ്ഞ് ചിരിക്കാം.



Posted by OAB/ഒഎബി to എന്റെ കഥകള്‍ at June 16, 2010 7:38 AM

25. Manoraj has left a new comment on your post "ഡോസന്‍ സായ്പ്":

കൊട്ടോട്ടികാരനോട് യോജിക്കുന്നു.



Posted by Manoraj to സ്നേഹദീപം at June 16, 2010 7:21 PM

26. നല്ലി has left a new comment on your post "ചെമ്പകത്തിന്റെ പ്രൊഫൈൽ തേടി ഒരു യാത്ര":

മിനി റ്റീച്ചര്‍ അദ്ധ്യാപിക തന്നെ ആണല്ലോ അല്ലേ :-)



Posted by നല്ലി to മിനിനര്‍മ്മം at June 16, 2010 7:09 PM

27. mizhaavu has left a new comment on your post "അതിരപ്പിള്ളി വെള്ളച്ചാട്ടം":

kalakki kuttappa...
poratte iniyum kavithakal...



Posted by mizhaavu to gauthaman poems at June 16, 2010 3:53 AM

28. kootharamapla öകൂതറ മാപ്ല നിങ്ങളുടെ പോസ്റ്റ് "ജമ്മു-കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

"സ്വന്തമായി സ്ഥാനാര്‍ഥികളെ നിര്‍ത്താത്ത ഒരു പാര്‍ട്ടി ആര്‍ക്കും വോട്ടുചെയ്തില്ലെങ്കില്‍ അത് ബഹിഷ്‌കരണമായോ ഇന്ത്യന്‍ ഭരണഘടനയെ അംഗീകരിക്കാതിരിക്കുന്നതിന് തെളിവായോ ചൂണ്ടികാണിക്കുന്നത് അസംബന്ധമാണ്.

പലപ്പോഴും ഈ വിട്ടുനില്‍ക്കലിനും, വിവിധപാര്‍ട്ടികള്‍ക്ക് വോട്ട് നല്‍കിയപ്പോഴും ജമാഅത് നല്‍കിയ വിശദീകരണം അതിന്റെ തത്വാധിഷ്ഠിതമായ നിലപാടിന്റെ വ്യാഖ്യാനമായിരുന്നു. ഇത് പലര്‍ക്കും ഇന്നും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. കഴിയുകയുമില്ല."


ലത്തീഫെ, നിലപാടിലെ സത്യസന്ധതയില്ലായ്മ വ്യക്തതയില്ലായ്മ അതുകൊണ്ട് മൂടിവച്ചിരിക്കുന്ന ചില ഉന്നങ്ങള്‍ അതല്ലാതെ എന്താണ് ഈ വാക്കുകളില്‍ ഉള്ളത്? തത്വാധിഷ്ഠിതമായ നിലപാടെന്നൊക്കെ കെട്ടിയെഴുന്നള്ളിക്കുന്നത് ജനാധിപത്യത്തോടുള്ള വിയോജിപ്പും,ദൈവിക ഭരണമെന്ന് നിങ്ങള്‍ ചിലര്‍ കരുതുന്ന ഖുര്‍ ആനിക ഭരണവുമല്ലേ? ഞങ്ങള്‍ക്കതു വേണ്ട എന്നാണ് ഓരോ ഇന്ത്യക്കാരനും പറയുന്നത്.അതു മനസിലായപ്പോഴാണ് ജമാ അത്തെക്ക് വോട്ടു ചെയ്യാമെന്നും,സ്ഥാനാര്‍ത്ഥിത്വമാവാമെന്നും മോഹമുദിച്ചത്. എന്നിട്ട് ഒരുമാതിരി സംസ്കൃതശ്ലോകം ചൊല്ലികളെപ്പോലെ മനസ്സിലാക്കാന്‍ കഴിയില്ലാ ,കഴിയുകയുമില്ലെന്നൊക്കെ ഒരു വീമ്പു പറച്ചില്‍ നാണമില്ലല്ലോ ! താങ്കള്‍ മലവെള്ളപ്പാച്ചിലെന്നൊക്കെ കരുതിയിരിക്കുന്ന ഈ മാലിന്യത്തോട്ടിലെ തിരകള്‍ക്കൊന്നും ഇന്ത്യന്‍ ജനാധിപത്യത്തിന്റേയോ മതേതരത്വത്തിന്റേയോ ഒരു ചീളുകല്ലു പോലും ഇളക്കാനാവില്ല.



kootharamapla öകൂതറ മാപ്ല , ജമാഅത്തെ ഇസ്ലാമി ലേക്ക് 2010, ജൂണ്‍ 16 6:52 pm ന് പോസ്റ്റ് ചെയ്തത്

29. Manoraj has left a new comment on your post "നൈലിന്റെ തീരങ്ങളിലൂടെ - ഭാഗം 10":

അച്ചായാ, അല്പം വൈകി പോയി. മനോഹരം എന്ന ഒറ്റ വാക്കിൽ ഒതുക്കാമോ എന്ന് അറിയില്ല. വൈദ്യുതി പോസ്റ്റുകൾ നമ്മുടെ നാട്ടിലെ ഇരുമ്പ് പോസ്റ്റുകൾ പോലെ തന്നെയല്ലേ. അല്പം കൂടി പൊക്കം തോന്നിയെന്നേയുള്ളു.



Posted by Manoraj to നമ്മുടെ ബൂലോകം at June 16, 2010 6:23 PM

30. റോക്കിംഗ് സ്റ്റാര്‍ .. has left a new comment on your post "മലയാളം ബ്ലോഗുകള്‍ FAQ - ഒരു പരിചയപ്പെടല്‍":

കൂടും കൂട്ടുമില്ലാത്ത പ്രവാസികളുടെയും നാട്ടുകാരുടെയും ബൂ ലോകം.... സ്വന്തമായി ഒരു ബ്ലോഗ്‌ തുടങ്ങണമെന്ന ആഗ്രഹവുമായി പലയിടത്തും അലഞ്ഞു.... ഒടുവില്‍ ചെന്ന് പെട്ടത് ആദ്യാക്ഷരിയുടെ മുന്‍പില്‍....ആഗ്രഹം അറിയച്ചപ്പോ മുഴുവന്‍ വായിച്ചു പഠിക്കാന്‍ പറഞ്ഞു.... ഓടി നടക്കുന്നവന്റെ സമയക്കീശയില്‍ എന്ത് മിച്ചം സമയമുണ്ടാവാന്‍.... ഒടുവില്‍ ആദ്യാക്ഷരം പഠിപ്പിച്ചു തന്ന മോളി ടീച്ചറിനെ മനസ്സില്‍ ധ്യാനിച്ച് കുത്തിയിരുന്ന് ഒരു ബ്ലോഗ്‌ വായന അങ്ങ് നടത്തി.... വായിച്ചു മുഴുമിപ്പിച്ചില്ല.... വിറയാര്‍ന്ന വിരലുകളാല്‍ കീ ബോര്‍ഡില്‍ കുത്തി കുത്തി പലതും പരീക്ഷിച്ചു.... ഒടുവില്‍ ബൂ ലോകം എന്ന വലിയ ലോകത്തിന്റെ പടിക്കല്‍ എത്താന്‍ സാധിച്ചു.... ഒന്നും പഠിച്ചു തീര്‍ന്നിട്ടില്ല....എങ്കിലും ഈ മഹാ സാഗരത്തില്‍ ആഗ്രഹം കൊണ്ട് നീന്തി തുടിക്കുന്നു .... സഫരോം കെ സിന്ദഗി എന്നൊന്നും ഞാന്‍ പറയുന്നില്ല.... എങ്കിലും ഈ ബൂ ലോകത്തില്‍ എന്നെ കൈ പിടിച്ചു നടത്തിയ എന്റെ ഗുരോ.....ശ്രീ ഷിബു.... താങ്കള്‍ക്ക് ഒരായിരം നന്ദി ഒപ്പം ആശംസകളും....



Posted by റോക്കിംഗ് സ്റ്റാര്‍ .. to ആദ്യാക്ഷരി at 16 June 2010 17:41

31. OAB/ഒഎബി has left a new comment on your post "ഓര്‍മ്മകളുടെ തിളക്കവുമായ് ഒരു വാല്‍നക്ഷത്രം":

ശ്രീ, ഓര്‍മകളേയും ഓമനിച്ച് സുഹൃത്തുക്കളുടെ കല്ല്യാണങ്ങളില്‍ പങ്കെടുത്തങ്ങനെ നടന്നാല്‍ മതിയൊ ? ഇനിയെന്നാ സ്വന്തം വിവാഹത്തില്‍ പങ്കെടുക്കുകയാവൊ..
പഞ്ഞീം കയറും ഞാന്‍ കട്ടെടുത്തു.
ഇവിടെ എന്റെ ഒപ്പമുള്ളവരുടെ ഇടയില്‍ വിളമ്പാന്‍

:)



Posted by OAB/ഒഎബി to നീര്‍‌മിഴിപ്പൂക്കള്‍‌ at June 16, 2010 7:07 PM

32. punyalan.net has left a new comment on your post "സവാരി...ഗിരി...ഗിരി...!":

:))



Posted by punyalan.net to പിക്സെല്‍‌സ്::PIXELS at June 16, 2010 7:30 AM

33. കുട്ടന്‍മേനൊന്‍ has left a new comment on your post "ഒരു പൊന്‍തൂവല്‍ കൂടി":

അപ്പൊ മൊത്തം സേതുമാധവനെ മനസ്സിലായി.ഞ്നാന സുന്ദരി കണ്ട ഓര്‍മ്മയുണ്ട്.



Posted by കുട്ടന്‍മേനൊന്‍ to കോമരം kOmaram at 16/6/10 6:17 PM

34. ദിലീപ് വിശ്വനാഥ് has left a new comment on your post "എന്റെ ആദ്യഗാനം!":

നന്നായിരിക്കുന്നു നിശീ. ഈ ഗാനം ഞാന്‍ കേട്ടിട്ടുണ്ട്. പക്ഷെ നിശീ എഴുതിയതാണെന്ന് അറിയില്ലായിരുന്നു.
പുതിയ ആല്‍ബത്തിന് എല്ലാ ഭാവുകങ്ങളും.



Posted by ദിലീപ് വിശ്വനാഥ് to ചെറിയനാടൻ (വി)കൃതികൾ at June 16, 2010 4:12 PM

35. laji has left a new comment on your post "തലവര":

makanee .. kidilam... liked it.... keep going... waiting for more fun...



Posted by laji to Maneesh S at June 16, 2010 6:50 AM

36. വാഴക്കോടന്‍ ‍// vazhakodan has left a new comment on your post "വൈശാലി റീലോഡഡ് ! സ്കിറ്റ് !! (ഒടുക്കത്തെ ഭാഗം)":

അഭിപ്രായം അറിയിച്ച എല്ലാ കൂട്ടുകാർക്കും നന്ദി. കുറച്ച് നളായി നാട്ടിൽ കറങ്ങിയടിച്ച് നടക്കുകയാണ്. അധികം വൈകാതെ വീണ്ടും കാണാം.
സസ്നേഹം,
വാഴക്കോടാൻ



Posted by വാഴക്കോടന്‍ ‍// vazhakodan to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at June 16, 2010 6:10 PM

37. Rare Rose നിങ്ങളുടെ പോസ്റ്റ് "മഴക്കുട്ടി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഭംഗിയുള്ള വരികള്‍..



Rare Rose , വയലറ്റ് ലേക്ക് 2010, ജൂണ്‍ 16 6:21 am ന് പോസ്റ്റ് ചെയ്തത്

38. കമ്പർ നിങ്ങളുടെ പോസ്റ്റ് "മഴ തുടങ്ങി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

തുടങ്ങിയോ..
പെയ്തോട്ടേ..നല്ലതല്ലേ.
നന്നായിരിക്കുന്നു ചിത്രം..



കമ്പർ , വാലായ്മ........... ലേക്ക് 16.6.10 ന് പോസ്റ്റ് ചെയ്തത്

39. ഗുരുവായൂര്‍ /-:)(:‌‌-\ faizal has left a new comment on your post "നക്സലൈറ്റാകാത്തവര്‍":

വായിച്ചവര്‍ക്കും വായിച്ച് എന്തെങ്കിലും പങ്കുവെച്ചവര്‍ക്കും നന്ദിയല്ലാതെ എന്തു പറയാന്‍.



Posted by ഗുരുവായൂര്‍ /-:)(:‌‌-\ faizal to ഗുരുവായൂര്‍ /-:)(:-\ faizal at June 16, 2010 6:23 PM

40. ഉമ്മുഅമ്മാർ has left a new comment on your post "സോണിയാ ഗാന്ധി - തടിയന്‍ വക":

ഇവിടെ വെറുതെ ഒന്നു വന്നു നൊക്കിയതാ.. സോണിയാജീ.................



Posted by ഉമ്മുഅമ്മാർ to കേരള ഹ ഹ ഹ ! at June 16, 2010 6:50 PM

41. വിജയലക്ഷ്മി has left a new comment on your post "മാക്സിക്കാരന്‍.. (റീപോസ്റ്റ്‌)":

aniyaa..vallaathe manassil kollunna katha..ithu pala pravaasiyudeyum pollunna yaathaarthyamavaam..avatharana shiliyum thakarppan



Posted by വിജയലക്ഷ്മി to തണല്‍ at 16/6/10 5:04 PM

42. OAB/ഒഎബി has left a new comment on your post "സ്വപ്നഭുമിയിലേക്ക്.....( 22 )":

വായിക്കുന്നു...
ലോകത്തിലേറ്റവുമധികം പ്രവാജകന്മാര്‍ ഇറങ്ങിയത് ഈജിപ്തിലായിരുന്നു ?



Posted by OAB/ഒഎബി to ചിന്നുവിന്റെ നാട് at 16/06/2010 17:00

43. b Studio നിങ്ങളുടെ പോസ്റ്റ് "സകല നിരാശകാമുകന്മാര്‍ക്കും...." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പെണെന്ന വർഗ്ഗം ചിരിച്ചു കൊണ്ടു ചതിക്കും കരഞ്ഞു കൊണ്ട് വഞ്ചിക്കും (കടപ്പാട് എംറ്റിയുടെ ചന്തുവിനോട്)
അത് മനസ്സിലാക്കാത്താവർ ആണു നിരാശകാമുകന്മാർ ആയി മാറുന്നത്. ഈ സത്യം മനസ്സിലാക്കിയവരോ പെണു വഞ്ചിക്കുന്നതിനു മുൻപേ അവരെ വഞ്ചിച്ച് അടുത്ത ഇരയെ തേടും...!



b Studio , കാമുകവിലാപം ലേക്ക് 2010, ജൂണ്‍ 16 6:28 pm ന് പോസ്റ്റ് ചെയ്തത്

44. ツイッター has left a new comment on your post "സൃഷ്ടിപുരാണം":

ツイッターから始まる人間関係!今話題のツイッターなら新しい出逢いがすぐに見つかります



Posted by ツイッター to കുറുമാന്റെ കഥകള്‍ at 16/6/10 6:10 PM

45. ആയിരത്തിയൊന്നാംരാവ് has left a new comment on your post "ഇങ്ങനെയൊരാള്‍ നമ്മുടെയിടയില്‍":

പറച്ചിലിന്റെ ഗുണം ....വായന അത്രമേല്‍ അനായാസമാകുന്നു .....ചില ഓര്‍മ്മപ്പെടുത്തലുകള്‍ നന്ന്



Posted by ആയിരത്തിയൊന്നാംരാവ് to മോഹപ്പക്ഷി at June 16, 2010 7:22:00 PM GMT+05:30

46. jayarajmurukkumpuzha has left a new comment on your post "സങ്കര ചരിതം ! / Sankara Charitham !":

puthiya post ellam kondum kemamayi..... abhinandhanangal................



Posted by jayarajmurukkumpuzha to BILATTHIPATTANAM at 16 June 2010 06:00

47. ചിന്തകന്‍ നിങ്ങളുടെ പോസ്റ്റ് "ജമ്മു-കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@കൂതറ മാപ്ല

കാശ്മീരിന്റെ മണ്ണ് മാത്രമല്ല; അവിടുത്തെ ജനങ്ങളെയും സ്നേഹിക്കാന്‍ കഴിയുമ്പോഴാണ്, അഖണ്ഡ ഭാരതത്തെ സ്നേഹിക്കുന്ന ഒരു യഥാര്‍ത്ഥ രാജ്യസ്നേഹിയും മനുഷ്യ സ്നേഹിയും ആവുന്നത്.



ചിന്തകന്‍ , ജമാഅത്തെ ഇസ്ലാമി ലേക്ക് 2010, ജൂണ്‍ 16 7:28 pm ന് പോസ്റ്റ് ചെയ്തത്

48. നല്ലി has left a new comment on your post "ഉപ്പുചാക്കുകളുടെ മുകളിലായി വീണത്, ഒരു ഉള്ളിച്ചാക്ക...":

ടീച്ചറേ മാഷിനിട്ടു കൊടുത്തതെനിക്കങ്ങിഷ്ടപ്പെട്ടു



Posted by നല്ലി to മിനിനര്‍മ്മം at June 16, 2010 6:42 PM

49. kootharamapla öകൂതറ മാപ്ല നിങ്ങളുടെ പോസ്റ്റ് "ജമ്മു-കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഒരു പാകിസ്ഥാന്‍കാരനുമില്ലാത്തത്രയും കാശ്മീര്‍സ്നേഹമാണ് ഇവിടത്തെ പാക്കിസ്ഥാന്‍ സ്നേഹികള്‍ക്കെന്ന് കാണുമ്പോള്‍ അറപ്പോടെ ത് ഭൂ....... എന്ന് തുപ്പാനാണ് തോന്നുന്നത്.



kootharamapla öകൂതറ മാപ്ല , ജമാഅത്തെ ഇസ്ലാമി ലേക്ക് 2010, ജൂണ്‍ 16 6:54 pm ന് പോസ്റ്റ് ചെയ്തത്

Reply via email to