1. മാ ര്‍ ... ജാ ര ന്‍ has left a new comment on your post "പുലിയും തൊഴിലുറപ്പു പദ്ധതിയും തമ്മില്‍...........?...":

പുലികള്‍ നാട്ടിലിറങ്ങി മനുഷ്യനെ പരിചയപ്പെട്ടതോടെ പുലിയുടെ സ്വഭാവത്തിലും മാറ്റം വന്നു തുടങ്ങിയിരിക്കുന്നു.
കാട്ടു മൃഗം വീട്ടുമൃഗമാകുന്നുവോ ?
വൃത്തികെട്ട മനുഷ്യത്വം പുലികളെയും ബാധിക്കുന്നുവോ ?
സംശയം അതാണ്.



Posted by മാ ര്‍ ... ജാ ര ന്‍ to മാര്‍...ജാരന്‍ at June 19, 2010 9:43 PM

2. CKLatheef നിങ്ങളുടെ പോസ്റ്റ് "'God! Not enough evidence ?'" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@Yaralava,

>>> 'വിമര്‍ശിക്കുന്നവരെ ആശയപരമായി നേരിടാനുള്ള അറിവില്ലായ്മയും കഴിവുകേടും മൂലം, എതിര്‍ചിന്താഗതിക്കാരെ ഒറ്റപ്പെടുത്തണമെന്നുവരെ അവരിൽ ചില എരിവേറിയ പണ്ഡിതർ പ്രഖ്യാപിച്ചുകളയും! എത്രയൊക്കെ ആയാലും, തീട്ടൂരം ഇറക്കുമ്പോഴേക്കും ചാടിപ്പുറപ്പെടുന്ന അവസ്ഥയിലേക്കു് ഭൂരിപക്ഷം മലയാളികളും ഇതുവരെ അധഃപതിച്ചിട്ടില്ല.' <<<

സി.കെ ബാബുവിന്റെ പുതിയ പോസ്റ്റില്‍നിന്നുള്ള വരികളാണിത്. തന്റെ അടിമത്തം സ്വീകരിക്കുന്നവര്‍ക്ക് ബാബു നല്‍കുന്ന ബഹിഷ്‌കരണ ഉപദേശത്തിന് ശേഷമാണ് ഈ പറയുന്നത് എന്നത് എന്ത് മാത്രം രസാവഹമല്ല. ഒരു വിശ്വാസി ബ്ലോഗറും ഇത്ര പരസ്യമായി ആവര്‍ത്തിച്ച് ഇതര ചിന്താഗതി പുലര്‍ത്തുന്നവരുടെ ബ്ലോഗുകള്‍ ബഹിഷ്‌കരിക്കാനും അവിടെ പോകുന്നവരുടെ ബുദ്ധിയെയും യുക്തിയെയും പരിഹസിക്കാനുമുള്ള തൊലിക്കട്ടി കാണിച്ചിട്ടില്ല. എന്നിട്ട് ആരോപണം തിരിച്ചും. താങ്കളും ഒരര്‍ഥത്തില്‍ ഇതിന്റെ ചുവട് പിടിച്ച് മറ്റുള്ളവരുടെ സമയത്തെ ചൊല്ലി വേവലാതി പെടുന്നതിന്റെ ഉദ്ദേശ്യം വ്യക്തമാണ്. ബാബുവിന്റെ തൊലിക്കട്ടി താങ്കള്‍ ഇനിയും കരസ്ഥമാക്കിയിട്ടില്ല എന്ന് മാത്രം.

താങ്കള്‍ നല്‍കിയ സൂക്തങ്ങള്‍ അതിന്റെ യഥാര്‍ഥ അര്‍ഥത്തില്‍മനസ്സിലാക്കിയിട്ടുതന്നെയാണ് ഈ പണിചെയ്യുന്നത്. അതുകൊണ്ട് ഖുര്‍ആന്‍ 6:7 ലെ സൂക്തം ശരിക്ക് വായിക്കുക. പിന്നെ യരലവയും ബാബുവും പറയുന്നതില്‍ ആര്‍ക്കും അത്ഭുതമുണ്ടാവില്ല.

ദൈവത്തിന്റെ അടിമത്തം വെറുക്കുന്നവര്‍ തങ്ങളെപ്പോലെ നിസ്സാരരായ ജീവികളുടെ അടിമത്തം സ്വീകരിക്കേണ്ടിവരും എന്ന കാര്യം എത്ര സത്യം.

അടിമത്തം എന്ന് കേള്‍ക്കുമ്പോഴേക്ക് ഇനിയാരും വികാരം കൊള്ളേണ്ടതില്ല. ദൈവിക നിര്‍ദ്ദേശങ്ങള്‍ പുര്‍ണമായി അംഗീകരിക്കുക എന്ന അര്‍ഥത്തിലാണ് ദൈവത്തിന്റെ അടിമ എന്ന പദം പ്രയോഗിക്കുന്നത്. ബാബു നല്‍കിയ ഇത്തരം തിട്ടൂരങ്ങള്‍ പിന്തുടരേണ്ടതാണ് എന്ന് കരുതുന്നവര്‍ സ്വന്തം ബുദ്ധി ഉപയോഗിക്കാന്‍ കഴിയാത്തവരും അടിമത്തമനസ്സ് പേറുന്നവരുമാണ്.



CKLatheef , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, ജൂണ്‍ 20 8:33 am ന് പോസ്റ്റ് ചെയ്തത്

3. poor-me/പാവം-ഞാന്‍ has left a new comment on your post "മുടിയനായ പുത്രൻ":

നല്ല സ്കോപ്പ് ഉള്ള വിഷയം...
പക്ഷെ നര്‍മ്മം വന്നപ്പോള്‍ വാളന്‍ പുളിയിട്ട ഇറച്ചിക്കറി പോലെയായി....
നര്‍മ്മം വേറെ വിളമ്പിയാലും!!!



Posted by poor-me/പാവം-ഞാന്‍ to മിനി കഥകള്‍ at June 20, 2010 9:02 AM

4. jayanEvoor has left a new comment on your post "പീപ്പി പിടിച്ച പുലിവാൽ... അഥവാ കൊച്ചമ്മ്യോ ഹെൽ‌പ്പ...":

അയ്യോ... ഭായിയെ വിട്ടുപോയി!

അദ്ദേഹത്തെ കെ.എസ്.ജി സാർ എന്നാണു ഞങ്ങൾ വിളിച്ചിരുന്നത്!



Posted by jayanEvoor to എന്റെ കഥകള്‍ at June 19, 2010 9:41 PM

5. Joker has left a new comment on your post "രണ്ടാമൂഴം..":

നന്ദി
സത്യാന്വേഷി
മുഹമ്മദ് റഫീഖ്
തിരുവല്ലഭന്‍

സുദര്‍ശന്‍ : കൂട്ടി ചേര്‍ക്കലുകള്‍ക്ക് പ്രത്യേക നന്ദി.



Posted by Joker to സര്‍ക്കസ്സും പോരാട്ടവും at June 20, 2010 8:33 AM

6. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "ചതിയന്‍ നിരക്ഷരന്‍...":

എന്റമ്മോ...



Posted by കൊട്ടോട്ടിക്കാരന്‍... to നട്ടപ്പിരാന്തുകള്‍ at Sunday, June 20, 2010 7:44:00 AM

7. Rajeeve Chelanat has left a new comment on your post "പ്രതിഷേധം - സി.ആര്‍.നീലകണ്ഠനുനേരെ കയ്യേറ്റം":

പോസ്റ്റിലെ അഭിപ്രായങ്ങളോട് യോജിക്കുന്നു..കാണാന്‍ വൈകിപ്പോയി..



Posted by Rajeeve Chelanat to ക്ഷിപ്രം at June 20, 2010 8:41 AM

8. യരല‌വ നിങ്ങളുടെ പോസ്റ്റ് "'God! Not enough evidence ?'" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സി.കെ.ബാബുവിന്റെ ലിങ്ക് ഇവിടെ കാണുന്നതില്‍ സഹതാപം തോന്നുന്നു. പ്രതിപക്ഷബഹുമാനം പഠിച്ച് വരുന്നു ല്ലേ. പ്രതീക്ഷയുണ്ട്.

താങ്കളോട് ആളുകള്‍ സംസാരിക്കാനിഷ്ടപ്പെടാത്തതിന് ബഹിഷകരിക്കപ്പെട്ടു എന്ന് നിലവിളിക്കുകയൊന്നും വേണ്ട, കമെന്റ് മോഡറേഷനൊക്കെ വെച്ച് താങ്കള്‍ അസഹിഷ്ണുത കാണിക്കുന്നത് കൊണ്ടാണ്. താങ്കളുടെ ബ്ലോഗ് പ്രകടനത്തെ കുറിച്ച് ഒരു സര്‍വ്വേ ചെയ്തു നോക്കു. താന്കളുടെ ഫാഷിസ്റ്റ് സ്വഭാവം ബൂലോകര്‍ പറഞ്ഞ് തരും. താങ്കളുടെ ബ്ലോഗില്‍ കമെന്റിടരുതെന്നു അനുഭവം കൊണ്ട് തന്നെ ഞാന്‍ തീരുമാനിച്ചതായിരുന്നു.



യരല‌വ , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, ജൂണ്‍ 20 10:14 am ന് പോസ്റ്റ് ചെയ്തത്

9. അപ്പു has left a new comment on your post "ബൂലോക സഞ്ചാരം":

വളരെ നന്ദി ഈ ബ്ലോഗുകളെ പരിചയപ്പെടുത്തിയതിനു. ഇനി അവ ഒന്ന് നോക്കട്ടെ.



Posted by അപ്പു to നമ്മുടെ ബൂലോകം at June 20, 2010 9:01 AM

10. jayanEvoor has left a new comment on your post "പീപ്പി പിടിച്ച പുലിവാൽ... അഥവാ കൊച്ചമ്മ്യോ ഹെൽ‌പ്പ...":

ചാണ്ടിക്കുഞ്ഞ്,
അതെ! അതുണ്ടാവണമെങ്കിൽ സെൻസുണ്ടാവണം, സെൻസിബിലിറ്റിയുണ്ടാവണം, സെൻസിറ്റിവിറ്റിയുണ്ടാവണം, സെൻഷ്വാലിറ്റിയുണ്ടാവണം....!
ചാണ്ടിക്കു ചെലവ് തൊടുപുഴയിൽ!

എസ്.എം.സിദ്ദിക്ക്
ജസ്റ്റ് ഫോർ ഹൊറർ!
എൻജോയ് യുവേഴ്സെൽഫ്!

ചിതൽ
നന്ദി, ശരിക്കും പീപ്പി!
വളരെ നന്ദി! തൊടുപുഴയിൽക്കാണാം!

രഘുനാഥൻ
വഴുതനങ്ങാച്ചിരിക്കാരാ...!
ഒരു മുഴുത്ത നന്ദി!

സിർജാൻ
സന്തോഷം.
ഇനിയും ഈ വഴി പോരൂ!

കൂതറ ഹാഷിം
സാമ്പാറിൽ വഴുതനങ്ങ പാടില്ല; എപ്പിഡപ്പിയടിക്കും. മനസ്സിലായോ!?

ജ്യോ
താങ്ക്സ്!

എൻ.പി.റ്റി.
താങ്ക് യു താങ്ക് യു!

എറക്കാടൻ
ചേച്ചിമാർക്കൊക്കെ നല്ല ധൈര്യമാ, എറക്കാടാ... അടുത്തൊന്നും പെടാതെ സൂക്ഷിച്ചോ!



Posted by jayanEvoor to എന്റെ കഥകള്‍ at June 19, 2010 9:31 PM

11. റ്റോംസ് കോനുമഠം has left a new comment on your post "ചെത്ത്‌ ...":

ഉഗ്രന്‍ മാഷെ..



Posted by റ്റോംസ് കോനുമഠം to OUT OF FOCUS at June 20, 2010 7:10 AM

12. കൂതറHashimܓ has left a new comment on your post "ദീപ്തി":

ദീപ്തിയെപ്പറ്റി കേള്‍ക്കണങ്കില്‍ ഒരു പാട് ഉണ്ട്. അതിനാല്‍ ഇപ്പോള്‍ ഒന്നും കേള്‍ക്കുന്നില്ല. പിന്നെ കേള്‍ക്കാം
(ഹല്ല പിന്നെ ചുമ്മാ ഒരു കൊച്ചിന്റെ പടം കൊടുത്ത് അവളെ പറ്റി പിന്നെ പറയമെന്ന്)



Posted by കൂതറHashimܓ to prakashettan at June 19, 2010 9:34 PM

13. OpenThoughts has left a new comment on your post "ചിദംബരാ, ഇവരോ മാവോയിസ്റ്റു ഭീകരര്‍!!":

ഭരണകൂട ഭീകരാതകളാണ് പലപ്പോഴും തീവ്രവാദികളെ സൃഷ്ടിക്കുന്നത്. രാജ്യത്തിന്‍റെ ഭദ്രത മുതലാളിത്തത്തിന്നു തീറെഴുതിയവര്‍ ...
രാജ്യത്തിന്റെ ഭദ്രത തകര്‍ക്കാന്‍ ശ്രമിക്കുന്നത് ആരെന്നു ചിലര്‍ക്കെങ്കിലും അറിയാം ...!



Posted by OpenThoughts to രാജീവ്‌ ചേലനാട്ട്‌ at June 20, 2010 7:11 AM

14. CKLatheef നിങ്ങളുടെ പോസ്റ്റ് "'God! Not enough evidence ?'" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Babu said..

>>> ഇതിനൊക്കെയും ശേഷം ഇപ്പോഴും ഇത്തരം ചർച്ചകൾ നടത്തുന്നവരോടു് എനിക്കൊന്നേ പറയാനുള്ളു: ഒരബദ്ധം മനുഷ്യനു് പറ്റാം. പക്ഷേ ഒരേ അബദ്ധം തന്നെ ഒൻപതു് പ്രാവശ്യം പറ്റാനായി നമ്മൾ നിന്നുകൊടുക്കരുതു്. അങ്ങോട്ടു് പറയുന്നതു് ശ്രദ്ധയോടെ വായിക്കാനുള്ള താത്പര്യമോ, ഇങ്ങാട്ടു് പറയുന്ന കാര്യങ്ങളിലെ വൈരുദ്ധ്യങ്ങൾ തിരിച്ചറിയാനുള്ള കഴിവോ ഇല്ലാത്തവരുമായി ഒരു സംവാദം അർത്ഥശൂന്യമാണെന്നു് മനസ്സിലാക്കേണ്ടിവന്നതുകൊണ്ടു് കാലേകൂട്ടിത്തന്നെ അത്തരം സംവാദങ്ങളിൽ നിന്നു് ഞാൻ ഒഴിവാവുകയായിരുന്നു. അതുവഴി ഏറെ സമയം എനിക്കു് ലാഭിക്കാനുമായി. <<<

ഇതാണ് യുക്തിവാദബുദ്ധി എന്ന് പറയുന്നത്. പലപ്പോഴും എന്ന മിക്കപ്പോഴും യുക്തിവാദികള്‍ക്ക് വിശ്വാസികളുമായി സംവദിക്കാന്‍ സാധിക്കാതെ പോകുന്നത് തങ്ങള്‍ എതിര്‍ക്കുന്ന വിഷയത്തിലുള്ള അറിവില്ലായ്മയാണ്. പരിണാമത്തെക്കുറിച്ച് ഒന്നുമറിയാത്ത ഒരാള്‍ക്ക് പരിണാമം ചര്‍ചചെയ്യുന്ന ബ്ലോഗില്‍ അഭിപ്രായം പറയാനാവില്ല. പരിഹസിക്കാന്‍ മാത്രമേ കഴിയൂ. അതാണിവിടുത്തെ യുക്തിവാദികളുടെയും അവസ്ഥ. എന്താണ് പരിണാമം എന്ന് വ്യക്തമായി മനസ്സിലാക്കിയവര്‍ക്ക് മാത്രമേ അതിനെ എതിര്‍ക്കാന്‍ കഴിയൂ. ഇസ്്‌ലാമിനെ സംബന്ധിച്ച് കേവലം ഊഹം പോലുമല്ല. മുസ്്‌ലിം നാമധാരികളുടെ ബ്ലോഗ് വായിച്ചുള്ള ചില ധാരണകള്‍വെച്ചാണ് അത് വിശ്വസിച്ചാണ് അവര്‍ മതബ്ലോഗുകളെ സമീപിക്കുന്നത്. മതബ്ലോഗുകളിലുള്ളതെല്ലാം എതിര്‍ക്കപ്പെടേണ്ടതാണെന്നും ഇസ്ലാമിനെക്കുറിച്ച് വല്ല വസ്തുതകളുമുണ്ടെങ്കില്‍ അത് മുസ്‌ലിം നാമധാരികളില്‍നിന്ന് കേട്ടതാണെന്നും കരുതുന്ന വിഢിത്തം. അവരെ മതബ്ലോഗുകള്‍ സന്ദര്‍ശിച്ച് അഭിപ്രായം പറയാന്‍ കഴിയാത്തവരാക്കി എന്ന സത്യം മറച്ചുവെക്കാനുള്ള അടവുകളാണ് മേല്‍ ഉദ്ധരിച്ച വരികള്‍.

ഞാന്‍ പലതവണ പറഞ്ഞിട്ടും നിങ്ങള്‍ കേള്‍ക്കുന്നില്ല എന്ന വിലാപവും മേല്‍വരികളില്‍ വായിച്ചെടുക്കാം. എന്നിട്ടെന്ത് നേടി എന്ന് നോക്കുക. സ്വന്തക്കാര്‍ക്ക് വായിക്കാനും അഭിപ്രായം പറയാനുമായി സ്വന്തം ബ്ലോഗ് മാറ്റിപ്പണിയേണ്ടുന്ന അധഃപതനത്തിലെത്തി എന്നാണ് കാണാന്‍ കഴിയുന്ന യാഥാര്‍ഥ്യം. സുഖം സുന്ദരം, ഇനി മറുപടി പറയേണ്ട. അതിലൂടെ പുറത്ത് വരേണ്ട വിവരക്കേട് ഇനി വെളിവാകില്ല. സ്വന്തക്കാരുടെ അനുകൂല കമന്റുകള്‍ക്ക് നന്ദി പറഞ്ഞ് സംതൃപ്തി നേടാം. അതാണ് ആരോഗ്യകരമായ സംവാദം.

ഇനി അതല്ല. ദൈവത്തില്‍ വിശ്വസിക്കുന്നവരോട് ചിലത് പറയാനുണ്ടെന്ന് തോന്നുന്ന വല്ല ദൈവനിഷേധികളുമുണ്ടെങ്കില്‍ അവര്‍ക്ക് സ്വാഗതം എന്ന് പറയാനെ ഇനി ഞങ്ങള്‍ക്ക് കഴിയൂ. സമാന നിലപാട് വിശ്വാസികളും സ്വീകരിക്കണമെന്നാണ് ടിയാന്റെ ഉദ്ദേശ്യം. മുസ്‌ലിംകളിലെ കടുത്ത യഥാസ്ഥിതികവിഭാഗം പോലും മറ്റുള്ളവരുമായി സംവദിക്കാന്‍ മുന്നോട്ടുവരുമ്പോഴാണ് ചില യുക്തിവാദികള്‍ ഭീരുത്വപരമായ തീര്‍ത്തും യാഥാസ്ഥിതികമായ ഈ നിലപാട് സ്വീകരിക്കുന്നതെന്നത് യുക്തിവാദികള്‍ക്ക് അഭിമാനകരമായി തോന്നുന്നെങ്കില്‍ നിങ്ങള്‍ വലിയവായില്‍ സംസാരിക്കുന്നത് നിര്‍ത്തണം എന്നരപേക്ഷ ഇവിടുന്ന് സമര്‍പ്പിക്കാനുണ്ട്. (cont.)



CKLatheef , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, ജൂണ്‍ 20 9:22 am ന് പോസ്റ്റ് ചെയ്തത്

15. jayanEvoor has left a new comment on your post "പീപ്പി പിടിച്ച പുലിവാൽ... അഥവാ കൊച്ചമ്മ്യോ ഹെൽ‌പ്പ...":

കണ്ണനുണ്ണി
ഇതിനിപ്പ എന്താ ഇത്ര സുഗന്ധം കണ്ണച്ചാരേ!?
ആ... എനിക്കറിയാമ്മേലാ!

വഷളൻ
സത്യത്തിൽ സിനിമ കാണലിൽ നല്ല റെയ്ഞ്ച് തന്നെയുണ്ടായിരുന്നു 18 -28 വയസ്സു വരെ. ഒരു 50 ഭാഷകളിലെയെങ്കിലും സിനിമകൾ ഞാൻ കണ്ടിട്ടുണ്ട്. അതൊരു കാലം!

അനോണി
താങ്ക്സ് എ ലോട്ട് ഫോർ ദ ഇൻഫർമേഷൻ!

ഒ.എ.ബി.
അതിപ്പോ മൊത്തം കമന്റുകളിൽ സ്ത്രീ സാന്നിധ്യം എപ്പോഴും കുറവായിരിക്കും. നാലഞ്ചുപേർ എത്തിയല്ലോ. സന്തോഷം!

മൂലൻ
ദെന്തൊരു പേരിഷ്ടാ...!?
ആ കമന്റ് ആദ്യം പറഞ്ഞത് സിദ്ദിഖ്-ലാൽമാർ തന്നെ. നമ്മളെയൊക്കെപ്പോലെ തന്നെ വിശാലനും അവരുടെ ഒരു ഫാനാവും.
ഭായി

കലാവല്ലഭൻ
അതെ.
പീപ്പികൾ പലവിധമുലകിൽ സുലഭം!



Posted by jayanEvoor to എന്റെ കഥകള്‍ at June 19, 2010 9:40 PM

16. അരുണ്‍ കായംകുളം has left a new comment on your post "ആദ്യത്തെ കുറി വടക്ക് കിഴക്ക്":

test



Posted by അരുണ്‍ കായംകുളം to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at June 20, 2010 8:25 AM

17. CKLatheef നിങ്ങളുടെ പോസ്റ്റ് "'God! Not enough evidence ?'" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ആവര്‍ത്തിച്ചാവര്‍ത്തിച്ച് ബാബു ബഹിഷ്‌കരണ തിട്ടൂരങ്ങളിറക്കിയിട്ടും അത് അവഗണിച്ചുകൊണ്ട് ഇവിടെ വരികയും കമന്റിടുകയും ചെയ്യുന്ന യുക്തിവാദി സുഹൃത്തുക്കളെ പ്രത്യേകം അഭിനന്ദിക്കുന്നു. അവര്‍ എന്റെ മേല്‍ കമന്റില്‍ ക്ഷോഭിക്കരുത്.



CKLatheef , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, ജൂണ്‍ 20 8:37 am ന് പോസ്റ്റ് ചെയ്തത്

18. CKLatheef നിങ്ങളുടെ പോസ്റ്റ് "'God! Not enough evidence ?'" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ക്രിസ്തുമതവിശ്വാസികള്‍ 25 വര്‍ഷം മുസ്ലിംകള്‍ 200 വര്‍ഷവും യുക്തിവാദികളെക്കാള്‍ പിന്നിലാണത്രേ. 1400 വര്‍ഷം മുമ്പാണ് സംവാദത്തിന്റെ രീതിശാസ്ത്രം പറഞ്ഞ് ചിന്തിക്കാനും യുക്തിപൂര്‍വം പ്രബോധനം ചെയ്യാനും ആവശ്യപ്പെട്ടുകൊണ്ട് ഖുര്‍ആന്‍ അവതരിച്ചതെന്നോര്‍ക്കുക. ഈ യുക്തിവാദം മനുഷ്യനുമായി ചേര്‍ത്ത് വെക്കാന്‍ പോലും സാധ്യമല്ലാത്ത വിധം പഴഞ്ചനാണ് എന്നാണ് ഇവര്‍ വ്യക്തമായി പറയുന്നത്.

ഇവര്‍ ഇത്രയും ഭീകരമായ അധഃപതനത്തിലെത്തിചേര്‍ന്നതെങ്ങനെ എന്ന് ചിന്തിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയുന്ന ഒരു കാര്യം. ഇസ്‌ലാമെന്നാല്‍ ഇസ്്‌ലാമിക വിരുദ്ധരായ ഒരു വിഭാഗം പ്രചരിപ്പിക്കുന്ന ചില സംഭവങ്ങള്‍ വെച്ച് അളന്നത് കൊണ്ടാണ്. അവരിലൂടെ ഉല്‍പാദിപ്പിക്കപ്പെട്ട വെറുപ്പ് ഒരു തരം മാനസിക വൈകൃതത്തോളം അവരെ എത്തിച്ചു. പിന്നീട് അവര്‍ പറയുന്നതും എഴുതുന്നതും അതേ മാനസികാവസ്ഥയോട് കൂടിയായി. പോരാത്തതിന് മറ്റുചില മതങ്ങള്‍ ചെയ്തത് എല്ലാവര്‍ക്കും ബാധകമാക്കി. ശാസ്ത്രം പറയുമ്പോള്‍ ആളുകളെ ഇളക്കിവിടാന്‍ തക്ക ഒരു സംഭവം ക്രിസ്തുമതത്തില്‍നിന്നേ ലഭിക്കൂ അവിടെ ക്രിസ്തുമതത്തെ എടുത്തു ശാസ്ത്രജ്ഞരെ ചുട്ടവരുടെ പിന്‍ഗാമികളാണ് എന്ന് ആരോപിച്ചു.

ശാസ്ത്രവും മതവും പരസ്പരവിരുദ്ധമാണ് എന്ന് വരുത്തിതീര്‍ക്കാന്‍ അവരിത് ഉപയോഗിക്കുന്നു. എന്നാല്‍ ഇസ്‌ലാമും ശാസ്ത്രവും ഒരിക്കലും ഏറ്റുമുട്ടേണ്ടി വരുന്നില്ലെന്നാണ് വാസ്തവം. ദൈവാസ്തിത്വത്തെ നിഷേധിക്കാന്‍ ശാസ്ത്രത്തിന് കഴിയില്ല. കാരണം പദാര്‍ത്ഥനിര്‍മിതമായ ഒരു ദൈവത്തെക്കുറിച്ചല്ല ഇസ്‌ലാം സംസാരിക്കുന്നത്. നമ്മുടെ യുക്തിയും ബുദ്ധിയും ഉപയോഗിച്ച് അത്തരമൊരു അസ്തിത്വത്തിന്റെ സാന്നിദ്ധ്യം നാം മനസ്സിലാക്കുകയും ദൈവിക വെളിപാടുകള്‍ എന്നറിയപ്പെടുന്ന രേഖകളുടെ സത്യാവസ്ഥ മനസ്സിലാക്കി നമ്മുക്കവയില്‍ വിശ്വസിക്കാവുന്നതുമാണ്.

ഇതൊന്നും അവിടെ പറയാതെ താങ്കളുടെ ബ്ലോഗില്‍ പറയുന്നതെന്താണ് എന്ന് ചില ശുദ്ധാത്മാക്കള്‍ക്ക് തോന്നിയേക്കാം അവര്‍ക്ക് വേണ്ടി പ്രസ്തുത ലേഖനം പൂര്‍ണമായി വായിക്കുക എന്ന മറുപടിയേ എനിക്ക് നല്‍കാനുള്ളൂ. യുക്തിവാദികളില്‍ ചിലരുടെ ഭീരുത്വവും അഹങ്കാരവും മനുഷ്യത്വവിരുദ്ധമായ സമീപനവും തികഞ്ഞ യാഥാസ്ഥിതികവാദവും നിങ്ങള്‍ക്കവിടെ നേരിട്ട് കാണാം.



CKLatheef , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, ജൂണ്‍ 20 9:27 am ന് പോസ്റ്റ് ചെയ്തത്

Reply via email to