1. poor-me/പാവം-ഞാന്‍ has left a new comment on your post "ചോരപ്പുഴ ഒഴുകിയില്ല?":

നീ വെള്ളയപ്പം തിന്ന് ...മീനും കൂട്ടി...
“സുഭാഷ്”



Posted by poor-me/പാവം-ഞാന്‍ to മിനി കഥകള്‍ at June 20, 2010 10:56 PM

2. poor-me/പാവം-ഞാന്‍ has left a new comment on your post "ഷിവാസ് ഫ്രോഗല്‍":

ഉസ്കൂള്‍ കുട്ടികള്‍ വരെ കഴിവ് തെളിയിക്കുന്ന കാലമാണ്‌
ഉപ്പുമാവു കഴിക്കുന്ന കുട്ടികളേയാണോ ഉസ്കൂള്‍ കുട്ടികള്‍ എന്ന് പറയുന്നത്?
തിരൊന്തപുരം ഭാഷയില്‍ പറഞാല്‍ കള്ളുകുടിയന് എന്തര് ചൊറിയന്‍ തവള? അതിനും വേണം യോഗം ....



Posted by poor-me/പാവം-ഞാന്‍ to കുമാര സംഭവങ്ങള്‍ at June 20, 2010 11:45 PM

3. Prasanth Iranikulam has left a new comment on your post "നഗരത്തിനു അന്യമായിക്കൊണ്ടിരിക്കുന്നവര്‍..":

good one hareesh



Posted by Prasanth Iranikulam to ഗുൽമോഹർ at June 20, 2010 11:11 PM

4. രവി has left a new comment on your post "ഷിവാസ് ഫ്രോഗല്‍":

..
എന്തായാലും ഹാഫ് ബോട്ടിലെന്ന് കരുതി പെട്രോള്‍ എടുത്ത് വായിലേക്ക് കമഴ്ത്തീട്ടില്ലല്ലൊ ഇതേവരെ.

കുമാരേട്ടന് വേണേല്‍ എന്റെ ചങ്ങാതീന്റെ അഡ്രസ്സ് തരാം, അവനാ ഇതിലെ നായകന്‍. പിന്നീട് അഞ്ച് ദിവസത്തേക്ക് ഒരൊറ്റ സിഗരറ്റ് വലിച്ചിട്ടില്ല അവന്‍.

“ഷുവാസ് ഫ്രോഗല്‍” ഇഷ്ടായി, പെരുത്ത്..
..



Posted by രവി to കുമാര സംഭവങ്ങള്‍ at June 20, 2010 10:25 PM

5. രവി has left a new comment on your post "ഷിവാസ് ഫ്രോഗല്‍":

..
നാടകക്കാരന്റെ തല വര്‍ക്ക് ചെയ്യണ്ടല്ലെ , ഖിഖിഖി.. :P
..



Posted by രവി to കുമാര സംഭവങ്ങള്‍ at June 20, 2010 10:27 PM

6. ദീപക് has left a new comment on your post "Fashion Pared":

ഛെ.. വെറുതെ മോഹിപ്പിച്ചു....:-)



Posted by ദീപക് to ഗുൽമോഹർ at June 20, 2010 11:07 PM

7. poor-me/പാവം-ഞാന്‍ has left a new comment on your post "ചുഴി":

നിന്‍ ചുഴിയും എന്‍ മിഴിയും...



Posted by poor-me/പാവം-ഞാന്‍ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 20 June 2010 10:49 PM

8. ജനശക്തി has left a new comment on your post "വിദ്യാര്‍ഥികള്‍ക്കെതിരെ ഉറഞ്ഞാട്ടമോ?":

കോട്ടയം സിഎംഎസ് കോളേജിലെ വിദ്യാര്‍ഥിസമരം അടിച്ചമര്‍ത്താത്തതില്‍ രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി തുടങ്ങിയ പ്രതിപക്ഷനേതാക്കളും മലയാളമനോരമ പത്രവും രോഷപ്രകടനം നടത്തുകയാണ്. അവിടെ രണ്ട് വിദ്യാര്‍ഥികളെ കോളേജില്‍നിന്ന് അകാരണമായി പുറത്താക്കി. കോളേജിലെ കൊമേഴ്സ് വിഭാഗവും വനിതാ ഹോസ്റ്റലും പൊളിച്ച് വ്യാപാരസമുച്ചയം പണിയാനുള്ള നീക്കത്തെ എസ്എഫ്ഐ നേതൃത്വത്തില്‍ എതിര്‍ത്തതാണ് കച്ചവടക്കാരായ ഒരുവിഭാഗം മാനേജ്മെന്റ് അധികൃതരെ പ്രതികാരനടപടികളിലേക്ക് നയിച്ചത്. നീതീകരണമില്ലാതെ യൂണിയന്‍ ഓഫീസ് അടച്ചുപൂട്ടുകയാണ് പ്രിന്‍സിപ്പല്‍ ചെയ്തത്. എസ്എഫ്ഐ പ്രവര്‍ത്തകനായ ജെയ്ക്ക് സി തോമസിനെ പുറത്താക്കി. ആ വിദ്യാര്‍ഥി തെറ്റുകാരനല്ലെന്ന് സര്‍വകലാശാലയുടെ ഗ്രീവന്‍സ് സെല്‍ കണ്ടെത്തിയിട്ടും കോളേജ് അധികൃതര്‍ അനങ്ങുന്നില്ല. ആകാശം ഇടിഞ്ഞുവീണാലും തിരിച്ചെടുക്കില്ലെന്ന വാശിയിലാണ് മാനേജ്മെന്റ്. കുറ്റം എസ്എഫ്ഐ പ്രവര്‍ത്തനം നടത്തി എന്നത്. പഠിക്കാനുള്ള അവകാശം നിഷേധിച്ചാല്‍ പ്രാര്‍ഥിച്ചാല്‍ മതിയോ?



Posted by ജനശക്തി to ജാഗ്രത at June 20, 2010 11:58 PM

9. ഹംസ has left a new comment on your post "ഷിവാസ് ഫ്രോഗല്‍":

നീര്‍നായ നാണപ്പന്‍ കഥയില്‍ “ കള്ള്ഷാപ്പ് ഉടമക്ക് കുമാരന്‍ എന്ന് പേരിട്ടതിനു ആരൊക്കയോ അത് മോശമായി കുമാരനെ അങ്ങനെ പറയരുതായിരുന്നു എന്നെല്ലാം പറഞ്ഞു. ഇനി അവര്‍ എന്തു പറയുന്നു എന്നുകൂടി അറിയണമായിരുന്നു. :)



Posted by ഹംസ to കുമാര സംഭവങ്ങള്‍ at June 20, 2010 11:14 PM

10. വരയും വരിയും : സിബു നൂറനാട് has left a new comment on your post "ഷിവാസ് ഫ്രോഗല്‍":

സംഭവമാണ് അണ്ണാ സംഭവം...
എന്നാലും ഒരു ചൊറി തവളെ ഞെക്കി പിഴിഞ്ഞ്....ബലാല്‍...ചെയ്ത്...ഗ്വാ...

ലവണ തൈലം, സോമാലിയന്‍ കൊള്ളക്കാരും...കലക്കി...



Posted by വരയും വരിയും : സിബു നൂറനാട് to കുമാര സംഭവങ്ങള്‍ at June 21, 2010 12:00 AM

11. Renjishcs has left a new comment on your post "കല്ലറാന്‍":

എല്ലാവര്‍ക്കും നന്ദി....



Posted by Renjishcs to ഋതു - കഥയുടെ വസന്തം at June 20, 2010 11:04 PM

12. vysakh has left a new comment on your post "ഡി.എന്‍.എസ്സ് സെര്‍വ്വറിനൊരു ചുറ്റുവിളക്ക്":

chettan aalu kollamallu enikku ishttapettu
mailid tharamo edukku chatam



Posted by vysakh to വാസുവിന്‍റെ വിലാപങ്ങള്‍ at June 20, 2010 11:21 AM

13. നട്ടപിരാന്തന്‍ has left a new comment on your post "ചതിയന്‍ നിരക്ഷരന്‍...":

പ്രിയ ടോം..എന്നും വന്നുള്ള ഈ കണികമന്റിനു നന്ദി.... ഇനി ഞാന്‍ പറയും എല്ലാവരോടും ടോമിനു പടിക്കാന്‍.

ഹരീഷേ....അലക്ക് കാണാന്‍ പോവുന്നതേയുള്ളു നീരുവിന്റെയും ഹിമാലയന്റെയും കയ്യില്‍ എന്നെ കിട്ടുമ്പോള്‍

പ്രവീണേ...പേട്ട് തേങ്ങയായില്ലല്ലോ,സന്തോഷം

റഹ്മാനെ...നിങ്ങള്‍ക്ക് വായിച്ച് സന്തോഷമായി എന്നറിയുമ്പോഴല്ലേ എനിക്ക് സന്തോഷം

സുനിലേ.. ഇപ്പോള്‍ മനസ്സിലായില്ലേ ഓരോ പുലികള്‍ യാത്രവിവരണം എഴുതുന്നത് എങ്ങിനെയാണെന്ന്



Posted by നട്ടപിരാന്തന്‍ to നട്ടപ്പിരാന്തുകള്‍ at Sunday, June 20, 2010 8:50:00 PM

14. ആളവന്‍താന്‍ has left a new comment on your post "ലങ്കോട്ടിമുക്ക്":

എന്റയ്യോ..... എനിക്ക് വയ്യ. ഇനി ഞാന്‍ ഒന്ന് കിടക്കട്ടെ. വയ്യ വല്ലാത്ത വയറു വേദന.. കുമാരേട്ടാ.....എന്‍റെ കുമാരേട്ടാ ...... അയ്യയ്യോ...നിങ്ങളെക്കൊണ്ട് തോറ്റു.



Posted by ആളവന്‍താന്‍ to കുമാര സംഭവങ്ങള്‍ at June 20, 2010 11:00 PM

15. poor-me/പാവം-ഞാന്‍ has left a new comment on your post "നിളാ നദി കരയുന്നു":

കഴിഞാഴ്ച്ച കണ്ടപ്പൊ ഹൌസ് ഫുള്ള് ആയിനി...



Posted by poor-me/പാവം-ഞാന്‍ to വിളനിലങ്ങള്‍ at June 20, 2010 11:00 AM

16. ഗുപ്തന്‍ has left a new comment on your post "monotone dreams":

superb!



Posted by ഗുപ്തന്‍ to fade in at 20 June 2010 22:31

17. Prasanth Iranikulam has left a new comment on your post "monotone dreams":

(oh! I am late)

Very Nice Sunil !!!



Posted by Prasanth Iranikulam to fade in at 20 June 2010 21:40

18. നാടകക്കാരൻ has left a new comment on your post "ഷിവാസ് ഫ്രോഗല്‍":

എടാ ...എന്നെ മാനം കെടുത്തിയപ്പോ നിനക്കു സമാധാനമായിരിക്കുമല്ലോ അല്ലെ ..നീ അനുഭവിക്കുമെടാ....ഞാനും ഒരുനാൾ തടിക്കും എന്നിട്ട് നിന്നെകൊണ്ടു തന്നെ തിരുത്തി എഴുതിക്കും ആന ബൈക്കും കൊണ്ടു വരുന്ന പോലെ എന്നു .... പിന്നെ ഒന്നുരണ്ടു പേരുടെ സംശയം തീർത്തു തരാം ചൊറിയൻ തവള അത് ആരു പിടിച്ചാലും ഒന്നും ചെയ്യില്ല ബോളു പോലെ വീർകും തുമാത്രമാണ് അതിനറിയാവുന്ന ആകെ പ്രതികരണം ...ഒന്നു പിടിച്ചു നോക്കെന്നെ



Posted by നാടകക്കാരൻ to കുമാര സംഭവങ്ങള്‍ at June 20, 2010 10:25 PM

19. harimohanan has left a new comment on your post "ഒരു പറ്റം........":

Dey, Photos Kalakki ketto...



Posted by harimohanan to വേറിട്ട കാഴ്ചകൾ...... at June 20, 2010 11:17 PM

20. ഹംസ has left a new comment on your post "ഊന്നുവടികള്‍ (ചെറുകഥ)":

മക്കള്‍ വളര്‍ന്നാല്‍ പിന്നെ അവര്‍ക്ക് അവരുടെ ജീവിതം ആയി. എന്നും അച്ഛനമ്മമാരോടൊപ്പം അവര്‍ ഉണ്ടാകണം എന്ന് ശഠിക്കരുതല്ലോ. പുതിയ ഉയരങ്ങള്‍ തേടി, പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി അവര്‍ പറക്കട്ടെ.

കഥ. കൊള്ളാം ..:)



Posted by ഹംസ to ആല്‍ത്തറ at June 20, 2010 11:40 AM

21. കുസുമം ആര്‍ പുന്നപ്ര has left a new comment on your post "ഷിവാസ് ഫ്രോഗല്‍":

കുമാര സംഭവത്തിന്‍റെ സംഗതി
ഇപ്പോള്‍ പിടികിട്ടി .........കുമാരാ !



Posted by കുസുമം ആര്‍ പുന്നപ്ര to കുമാര സംഭവങ്ങള്‍ at June 20, 2010 11:24 PM

22. Prasanth Iranikulam has left a new comment on your post "Fashion Pared":

ha ha ha
nice parade ..



Posted by Prasanth Iranikulam to ഗുൽമോഹർ at June 20, 2010 11:18 PM

23. ഹംസ has left a new comment on your post "ഷിവാസ് ഫ്രോഗല്‍":

നടന്നിട്ടുണ്ടെങ്കില്‍ സത്യം തന്നെ ആയിരിക്കും അപ്പോള്‍ ചൊറിതവളയുടെ ടേസ്റ്റ് ശരിക്കും അറിഞ്ഞു അല്ലെ. ഹ ഹഹ..



Posted by ഹംസ to കുമാര സംഭവങ്ങള്‍ at June 20, 2010 10:34 PM

24. അരവിന്ദ് :: aravind has left a new comment on your post "ഷിവാസ് ഫ്രോഗല്‍":

:-) Super!



Posted by അരവിന്ദ് :: aravind to കുമാര സംഭവങ്ങള്‍ at June 20, 2010 10:48 PM

25. suchand scs has left a new comment on your post "ഷിവാസ് ഫ്രോഗല്‍":

frogEttaa sorry kumaarEttaa :-)



Posted by suchand scs to കുമാര സംഭവങ്ങള്‍ at June 20, 2010 11:13 PM

26. -സു‍-|Sunil has left a new comment on your post "നീ ചിരിക്കുന്ന ഒരു പിയാനോവാണ്..*":

വെള്ളേ,
ഞാൻ റിച്ചാർഡ്‌ ലിങ്‌ൿലാറ്റർ എന്നത്‌ വായിച്ചത്‌ 'ലിങ്‌ൿ ലേറ്റർ' എന്നാ. അപ്പോ പലതും ലിങ്ക്‌ ചെയ്തു. കണ്ടപ്പോൾ ഒരു സുഖമൊക്കെ ഉണ്ട്‌.
2 സിനിമ അടുപ്പിച്ചിരുന്നു കാണുന്നത്‌ ആദ്യാ. അതും സിനിമ തന്നെ കാണാൻ പോകാത്ത ഞാൻ!
-സു-



Posted by -സു‍-|Sunil to വെള്ളെഴുത്ത് at June 21, 2010 12:08 AM

27. സുനിൽ കൃഷ്ണൻ(Sunil Krishnan) has left a new comment on your post "ഷിവാസ് ഫ്രോഗല്‍":

കുമാരാ

നന്നായിരിക്കുന്നു.....ആ ചൊറിത്തവളെയെ തൊട്ട് വിരല്‍ നക്കുന്ന രംഗം ഓര്‍ത്തു ചിരിച്ചു പോയി...

ആശംസകള്‍



Posted by സുനിൽ കൃഷ്ണൻ(Sunil Krishnan) to കുമാര സംഭവങ്ങള്‍ at June 21, 2010 12:02 AM

28. ഗീത has left a new comment on your post "ഷിവാസ് ഫ്രോഗല്‍":

കുടിയന്‍ കുമാരന് അങ്ങനെതന്നെ വേണം..

നിരാശാകാമുകന്റെ സംശയം എനിക്കും തോന്നിയതാ. അങ്ങനെ പിടിക്കാനും തുളക്കാനുമൊക്കെ മിണ്ടാതെ നിന്നു തന്നോ തവള? ചിലപ്പോള്‍ ആദ്യമേ ചത്തതായിരിക്കും അല്ലേ? അപ്പോള്‍ തവളശവനീര് പിഴിഞ്ഞൊഴിച്ചു എന്നര്‍ത്ഥം. ദൈവമേ, ആ വായും ഈസോഫാഗസും ആമാശയവും കുടലുമൊക്കെ എത്രതവണ ഡെറ്റോളിട്ട് കഴുകിയാല്‍ ശരിയാവും? എനിക്കു ശര്‍ദ്ദി വന്നിട്ടു വയ്യ..



Posted by ഗീത to കുമാര സംഭവങ്ങള്‍ at June 20, 2010 10:16 PM

29. absolute_void(); has left a new comment on your post "തുടരണോ,വേണ്ടയോ":

ആദരാഞ്ജലികള്‍



Posted by absolute_void(); to P M MANOJ | പി എം മനോജ് at June 20, 2010 11:23 PM

30. നട്ടപിരാന്തന്‍ has left a new comment on your post "ചതിയന്‍ നിരക്ഷരന്‍...":

കിഷോറെ നന്ദി.ഈ വരവിന്.

നീരു..ഇയാളാണാണോ... ബ്ലോഗില്‍ യാത്രാവിവരണം എഴുതുന്നയാള്‍. എന്നാല്‍ വിട്ട് പിടി.

മിനേഷേ...ഒരു മദ്ധ്യസ്ഥനായെങ്കിലും കൂടെ നില്‍ക്കണം കേട്ടോ... അടിയും വാങ്ങിക്കോ.

അതേ ബിജു...ഒരു ചേകവരെയും കാണാനില്ല. സഞ്ചാരം സിഡിയ്ക്ക് ഇപ്പോള്‍ നല്ല ചിലവാണത്രേ.

അജിത്തേ.. കമന്റിന് സന്തോഷം.. ആ അബ്ഹയില്‍ പോയി നാല് സഞ്ചാരസാഹിത്യമങ്ങ് കാച്ച്.. ഇപ്പോള്‍ ഇതിന്റെയെല്ലാം ടെക്നിക്ക് മനസ്സിലായില്ലേ.

ഈ ഉണ്ണിയാര്‍ച്ചയ്ക്ക് മാത്രമേ ഇവിടെ സ്ഥിരമായി വരാന്‍ ധൈര്യമുള്ളു...എനിക്ക് തൃപ്തിയായി....തൃപ്തിയായി..

അരുണ്‍, സലാഹ്, അനി... നന്ദി മക്കളെ



Posted by നട്ടപിരാന്തന്‍ to നട്ടപ്പിരാന്തുകള്‍ at Sunday, June 20, 2010 8:59:00 PM

31. ലീല എം ചന്ദ്രന്‍.. has left a new comment on your post "ഷിവാസ് ഫ്രോഗല്‍":

kumaran.....oru sambhavam alla oru prasthhanam thanne....sammathichirikkunnu...



Posted by ലീല എം ചന്ദ്രന്‍.. to കുമാര സംഭവങ്ങള്‍ at June 20, 2010 11:00 PM

32. ആളവന്‍താന്‍ has left a new comment on your post "ബൂലോക സഞ്ചാരം":

അഞ്ചു വരട്ടെ ആദ്യം എന്ന് വെയ്റ്റ് ചെയ്യുവായിരുന്നു. എന്തായാലും അഞ്ചു വന്നു, ഇനി ഞാനും വരാം.
എനിക്കൊരു ഷോക്ക് ആയിരുന്നു, സത്യത്തില്‍ ഈ പോസ്റ്റ്‌. ഞാന്‍ ഒരു കാര്യം മനസ്സിലാക്കുന്നു, മനുവേട്ടന്‍ ഇതിലൂടെ എനിക്ക് തന്നത് വലിയ ഒരു ആത്മവിശ്വാസവും അതിനേക്കാള്‍ വലിയ ഒരു ഉത്തരവാദിത്വവും ആണെന്ന്. എന്തായാലും എന്‍റെ കഴിവിനനുസരിച്ച് ഞാനും ശ്രമിക്കാം. ഇത് വായിച്ചും അല്ലാതെയും, സ്വര്‍ഗത്തിലെത്തുകയും എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന എല്ലാരോടും എന്‍റെ സന്തോഷം ഞാന്‍ പങ്ക് വയ്ക്കുന്നു.
പിന്നെ മനുവേട്ടാ...... അല്ലെങ്കില്‍ വേണ്ട. ഞാന്‍ പറയുന്നില്ല......



Posted by ആളവന്‍താന്‍ to നമ്മുടെ ബൂലോകം at June 20, 2010 11:46 PM

33. mini//മിനി has left a new comment on your post "സ്ത്രീകളുടെ ജയിലില്‍ നിന്നും കുഞുമായി രക്ഷപ്പെടുന...":

ഇത് സ്വന്തം കുഞ്ഞ് തന്നെയാണെന്ന് ഉറപ്പുണ്ടോ? നല്ല ചിത്രം.



Posted by mini//മിനി to വിചിത്രചിത്രം/vichithrachithram at 20 June 2010 23:36

34. അനില്‍ശ്രീ... has left a new comment on your post "ഇങ്ങനെയും ഫത്വ...":

സൗദിയില്‍ സ്ത്രീകള്‍ക്ക് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഡ്രൈവിങ് ലൈസന്‍സ് നിഷിദ്ധമാണ്. സ്ത്രീകള്‍ക്ക് ഡ്രൈവര്‍മാരോടൊപ്പം പുറത്തു പോകാന്‍ വിലക്കുകളും ഉണ്ട്. അപ്പോള്‍ പിന്നെ ഇതല്ലാതെ ഒരു മാര്‍ഗ്ഗവും ആ പണ്ഠിതന്‍ കണ്ടില്ല. ഇങ്ങനെ ചെയ്താലും കുഴപ്പമില്ല, "സ്ത്രീകള്‍ക്ക് ലൈസന്‍സ് കൊടുക്കുന്ന പ്രശ്നമേ ഇല്ല".


ഞാന്‍ എഴുതിയതിലോ അറിഞ്ഞ വാര്‍ത്തയിലോ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ തിരുത്താന്‍ അപേക്ഷ,,,, ഇതാണ് ഞാന്‍ പറഞ്ഞ വാര്‍ത്ത. http://gulfnews.com/news/gulf/saudi-arabia/saudi-women-use-fatwa-in-driving-bid-1.643431 .



Posted by അനില്‍ശ്രീ... to 'സ്വ'കാര്യങ്ങള്‍... at June 20, 2010 10:02 PM

35. arun karanja kundara has left a new comment on your post "ഭൂരിപക്ഷ വർഗ്ഗീയതയും ന്യൂനപക്ഷ വർഗ്ഗീയതയും":

ഒരു മതേതര ഇടതുപക്ഷ വിപ്ലവ പാര്‍ടിയുടെ പാര്‍ലമെന്ററി മോഹം വ്യക്തമാക്കുന്ന ഒരു അഭിപ്രായം തീര്‍ച്ചയായും താങ്കളോട് യോജിക്കുന്നു കേവലം അധികാരത്തിനു വേണ്ടി തങ്ങളുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെ പോലും കാറ്റില്‍ പറത്തി വോട്ടിനു വേണ്ടി മത പ്രീണനം നടത്തുന്ന കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ലോകത്തിലെ എല്ലാ ഇടതുപക്ഷ ചിന്തകള്‍ക്കും മുന്നില്‍ പരിഹാസ്യരകുകയാണ് തൊഴിലാളി വര്‍ഗ സമരം മറന്നു മത നേതാക്കളുടെ പിന്നാലെ പോകുന്ന കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിക്ക് അ പേര് ഉപേക്ഷിച്ചു മറ്റെന്തികിലും പേര് ഇടണ്ട കാലം അടുതിരിക്കുകയാണ്



Posted by arun karanja kundara to വായന‌ at Sunday, June 20, 2010 11:47:00 PM GMT+05:30

36. ഉപ്പായി || UppaYi has left a new comment on your post "സ്ത്രീകളുടെ ജയിലില്‍ നിന്നും കുഞുമായി രക്ഷപ്പെടുന...":

ഇതെവിടുന്ന് കിട്ടി..നല്ല പടം



Posted by ഉപ്പായി || UppaYi to വിചിത്രചിത്രം/vichithrachithram at 20 June 2010 23:25

37. എം.അഷ്റഫ്. has left a new comment on your post "ഷിവാസ് ഫ്രോഗല്‍":

ഇങ്ങനൊക്കെ തന്നെ അല്ലേ നല്ല നല്ല സാധനങ്ങള്‍ ഉണ്ടാകുന്നത്.
വിപണിയിലിറക്കാന്‍ നോക്ക് മാഷേ…
പേര് കുചൊഫ്രോഗല്‍ എന്നാക്കിയാ മതി..
കുമാരന്‍സ് ചോറി ഫ്രോഗല്‍..
എന്റെ നാട്ടിലെ വാറ്റുകാര്‍ ചേര്‍ക്കാത്ത ഒരു സാധനവുമില്ലെന്നാ കേള്‍വി.



Posted by എം.അഷ്റഫ്. to കുമാര സംഭവങ്ങള്‍ at June 20, 2010 10:37 PM

38. എന്‍.ബി.സുരേഷ് has left a new comment on your post "ചിരിയ്ക്കാം, ചിന്തിക്കാം":

മനോയും വായാടിയും ചായ കുടിച്ചു പിരിഞ്ഞു. എനി നമ്മൾ എന്തു പറയാൻ? കൊച്ഛുത്രേസ്യാക്കൊച്ചിനെ ഒന്നു കണ്ടുമുട്ടണം. വായിച്ചിട്ടില്ല ഇതേവരെ.



Posted by എന്‍.ബി.സുരേഷ് to ബ്ലോഗുലകം at June 20, 2010 10:56 PM

39. harimohanan has left a new comment on your post "മുനിയറ !":

Da manushyane pattikkunnathinu oru athirundu..ithu oru naveena muniyude ara thanne..innale avide alle aa coka cola vilpakkaran kadappa kallu adukki "muniyara" sthapichathu?



Posted by harimohanan to വേറിട്ട കാഴ്ചകൾ...... at June 20, 2010 11:26 PM

40. കമ്പർ has left a new comment on your post "ഷിവാസ് ഫ്രോഗല്‍":

ഹ..ഹ..ഹ ഞാന്‍ മിക്സ്ച്ചര്‍ എടുക്കാന്‍ കൈ നീട്ടിയപ്പോഴാണ്‌ ആ നെഞ്ചുളുക്കുന്ന കാഴ്ച്ച കണ്ടത്. കുപ്പിയുടെയും നാരങ്ങയുടേയും തൊട്ടടുത്ത്... പോളോ മുട്ടായി പോലെ തുളയുമായി... ഒരു ചൊറിത്തവള ചത്തു മലര്‍ന്ന് കിടക്കുന്നു...
അതോടെ അടിച്ച കിക്കെല്ലാം ഇറങ്ങിക്കാണും അല്ലേ.. നല്ല രസികൻ അവതരണം കുമാരേട്ടാ..ഉപമകൾ പതിവു പോലെ കലക്കൻ..



Posted by കമ്പർ to കുമാര സംഭവങ്ങള്‍ at June 20, 2010 11:26 PM

41. കിച്ചന്‍ has left a new comment on your post "ഷിവാസ് ഫ്രോഗല്‍":

നമ്മിച്ചണ്ണാ നമിച്ചു........കോമഡി, ലത് നിങ്ങളെ കൊണ്ടേ പറ്റു...



Posted by കിച്ചന്‍ to കുമാര സംഭവങ്ങള്‍ at June 20, 2010 11:00 PM

42. ജീവി കരിവെള്ളൂര്‍ has left a new comment on your post "ഷിവാസ് ഫ്രോഗല്‍":

ഫ്ലവര്‍ ഷോയും തീര്‍ത്ഥാടനവും കലക്കി .



Posted by ജീവി കരിവെള്ളൂര്‍ to കുമാര സംഭവങ്ങള്‍ at June 20, 2010 11:33 PM

43. harimohanan has left a new comment on your post "വെള്ളിച്ചില്ലു വിതറീ........":

da , KSEB ninakku , award sorry..kaikkooli vallathum thannittundo.. ingane natanuu padam pidikkan..



Posted by harimohanan to വേറിട്ട കാഴ്ചകൾ...... at June 20, 2010 11:21 PM

Reply via email to