1. പ്രദീപ്‌ has left a new comment on your post "യാത്രാവശേഷങ്ങൾ ..... / Yathraavasheshangal .....":

അപ്പോഴതാ മദാമമാർ കുത്തിപൊക്കി എന്നെ ലാപ് പോൾ ഡാൻസ്
കാണുവാൻ ആനയിച്ചു കൊണ്ടുപോകുന്നൂ.... വിശ്വസിച്ചു. മദാമ്മമാര് വിളിച്ചത് കൊണ്ട് മാത്രമാണ് പോയത് .. സത്യം.. ഞാന്‍ വിശ്വസിച്ചു.
പലതരം പോസുകളിൽ തനിയാഭാസം നിറഞ്ഞ ഒരു നാട്യം തന്നെയാണിത്‌ ,
പലപേരുകളിലും പലക്ലബ്ബുകളിലും നടനമാടി കൊണ്ടിരിക്കുന്ന ഈ സൂപ്പര്‍ ഡാന്‍സ്
ഷോ കേട്ടോ ...
ശരിക്കും ആഭാസമായിരുന്നു അല്ലേ മുരളിച്ചേട്ട ??? മുരളിച്ചേട്ടന്‍ അതൊന്നും കാണാന്‍ നിക്കാതെ ഇറങ്ങി ഓടിക്കാണും അല്ലേ ? എനിക്കറിയാം ഞങ്ങടെ മുരളിച്ചേട്ടനെ .. സത്യം ...

അന്ന് രാത്രി മേഴ്സി നദിയുടെ തീരത്തുള്ള
ആ ഹോട്ടൽ മുറിയിൽ വെച്ച് എന്നോട് ഒട്ടും
മേഴ്സ്സിയില്ലാതെ പെരുമാറിയ ഈ ഗെഡിച്ചി
കളെ പേടിച്ച് , പിറ്റേന്ന് ഞാൻ തൽക്കാ‍ലം ടൂറ്
റദ്ദ്ചെയ്ത് ലണ്ടനിൽ തിരിച്ചെത്തി... കേട്ടൊ..... ഹോ എന്‍റെ മുരളിച്ചേട്ടാ ഈ പരമ സത്യങ്ങള്‍ ഞാനങ്ങ് വിശ്വസിച്ചു പോയി ... സത്യം . അന്ന് രാത്രി തന്നെ എന്താ പേടിച്ചു ഇറങ്ങി ഒടാഞ്ഞത് ??? പിറ്റേന്ന് നേരം വെളുത്തപ്പോഴാണോ ഓടാന്‍ തോന്നിയത് ??
എന്‍റെ മുരളിച്ചേട്ടാ ....... നമിച്ചു .............. ഇനിയും ഇത് പോലെയുള്ള informative posts ഇടുക .ഒത്തിരി അറിവില്ലാ പൈതങ്ങള്‍ ഈ ബൂലോകത്ത് പിച്ച വെക്കുന്നുണ്ട് ...പിന്നെ ഒരു കാര്യം ശ്രദ്ധിക്കണം . വീട്ടിലുള്ള സിസ്റ്റത്തില്‍ ബ്ലോഗ്‌ ലോക്ക് ചെയ്യണം. അല്ലെങ്കില്‍ ഇനിയുള്ള കാലം പെന്‍ഷന്‍ മാത്രം മേടിച്ചോണ്ട് ജീവിക്കേണ്ടി വരും ....
ഇനിയുമെഴുതിയാല്‍ ഒരു പോസ്ടിനെക്കാള്‍ നീളം കൂടി പോകും .... അത് കൊണ്ട് നിര്‍ത്തുന്നു ..

Posted by പ്രദീപ്‌ to BILATTHIPATTANAM at 1 August 2010 14:54

2. ശ്രീനാഥന്‍ നിങ്ങളുടെ പോസ്റ്റ് "വാട്ടര്‍ ബെഡ്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രത്യേകതയുള്ള വിഷയം, നന്മ, നന്നായിട്ടുണ്ട്, കുറച്ചുകൂടി ചുരുക്കി, സാന്ദ്രമാക്കിയിരുന്നെങ്കിൽ!

ശ്രീനാഥന്‍ , nirbhagyavathy ലേക്ക് 2010, ഓഗസ്റ്റ് 1 5:31 pm ന് പോസ്റ്റ് ചെയ്തത്

3. പ്രദീപ്‌ has left a new comment on your post "യാത്രാവശേഷങ്ങൾ ..... / Yathraavasheshangal .....":

@വായാടി .. ഇങ്ങേരു പറയുന്നത് മുഴുവന്‍ സത്യങ്ങള്‍ തന്നെയാണ് കേട്ടോ ........... അങ്ങേരു ബിര്‍മിന്‍ ഹാമില്‍ മദാമ്മ മാരെയും കൂട്ടി വന്നാരുന്നു.. ഞാന്‍ പെരക്കാത്ത് കേറ്റിയില്ല .. ഞാനാ ടൈപ്പ് അല്ല .. ഒന്നുമല്ലെങ്കിലും നമ്മളൊക്കെ കുടുംബക്കാരല്ലേ ...( @തോമ്മാ ശ്ലീഹ .. മലയാറ്റൂര്‍ മല .. ആനാം വെള്ളം ...)
ഏത് ??

Posted by പ്രദീപ്‌ to BILATTHIPATTANAM at 1 August 2010 15:11

4. sijo george has left a new comment on your post "2- ഒരു ബ്ലാക്ക് & വൈറ്റ് അഭിമുഖം (ശ്രീ. ബെര്‍ളി തോ...":

നല്ല ചോയ്സ് നട്ടേട്ടാ.. പക്ഷെ, നേരത്തെ പലരും പറഞ്ഞപോലെ, ബെർളിയുടെ ഉത്തരങ്ങളിൽ കാര്യമായിട്ടൊന്നുമില്ല, ബെർളിയൂടെ ഒരു പോസ്റ്റ് വായിക്കുന്ന പോലെ... തുടരുക, ബൂലോകത്തിനിയും കിടക്കുന്നു, നിരവധി പേർ..

Posted by sijo george to നട്ടപ്പിരാന്തുകള്‍ at Monday, August 02, 2010 12:16:00 AM

5. അലി has left a new comment on your post "ഫോളോവേഴ്സിനെ ആവശ്യമുണ്ട്":

ഫോളോ ചെയ്തിട്ടുണ്ട്. ഉള്ള കാശ് തന്നേരെ!

ആവനാഴിയിലെ അമ്പ് തീർന്നവർക്കും തീരെ അമ്പില്ലാത്തവർക്കുമായി ഒരു പുതിയ സംഘടന തുടങ്ങിയതറിഞ്ഞില്ലേ? അതിൽ മെമ്പർഷിപ്പെടുത്താൽ മതി.

Posted by അലി to ilacharthukal at August 1, 2010 4:00 PM

6. A has left a new comment on your post "Doyen of Kerala Media - K.M. Mathew":

Thanks for posting. It would not have been easily known to us. It is sad but I think he lived a good life.

PS:- Nice to see a post from you.

Posted by A to Dreamz at August 02, 2010

7. ഞാന്‍ : Njan നിങ്ങളുടെ പോസ്റ്റ് "കാഞ്ചീപുരത്തെ ചില ക്ഷേത്രങ്ങളിലൂടെ... 2. കാമാക്ഷിയ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ആദ്യ കമന്റിനു നന്ദി അഷ്‌റഫ്‌ !!!

ഞാന്‍ : Njan , ഞാന്‍ എടുത്ത ചിത്രങ്ങള്‍ ലേക്ക് 2010, ഓഗസ്റ്റ് 1 5:26 pm ന് പോസ്റ്റ് ചെയ്തത്

8. പ്രദീപ്‌ has left a new comment on your post "യാത്രാവശേഷങ്ങൾ ..... / Yathraavasheshangal .....":

ഭൂലോകത്തുള്ളവരുടെ പ്രത്യേക ശ്രദ്ധക്ക് , ഞാന്‍ മുരളിച്ചേട്ടന് ഇടാന്‍ പോകുന്ന കമന്റിന്റെ പേര് " സത്യം ".

ആ കുശുമ്പൻ പ്രദീപ് , അവരുടെ മുന്നിൽ വെച്ച്
പച്ചമലയാളത്തിൽ എന്നെ ഒന്ന് ആക്കാൻ വേണ്ടി
“ഇവർക്ക് കണ്ണുപറ്റാതിരിക്കാനാണോ
ചേട്ടായിയെ ഒപ്പം കൂട്ടിയിരിക്കുന്നത് ?”
എന്ന് ചോദിച്ചത് മാത്രമാണ് എന്നെ ഇത്തിരിയലട്ടിയ സംഗതി....

മുരളിച്ചേട്ട ഞാനിനി ഒരിക്കലും സത്യങ്ങള്‍ പറയൂല്ല ...... സത്യം .

അപ്പോഴതാ മദാമമാർ കുത്തിപൊക്കി എന്നെ ലാപ് പോൾ ഡാൻസ്
കാണുവാൻ ആനയിച്ചു കൊണ്ടുപോകുന്നൂ.... വിശ്വസിച്ചു. മദാമ്മമാര് വിളിച്ചത് കൊണ്ട് മാത്രമാണ് പോയത് .. സത്യം.. ഞാന്‍ വിശ്വസിച്ചു.
പലതരം പോസുകളിൽ തനിയാഭാസം നിറഞ്ഞ ഒരു നാട്യം തന്നെയാണിത്‌ ,
പലപേരുകളിലും പലക്ലബ്ബുകളിലും നടനമാടി കൊണ്ടിരിക്കുന്ന ഈ സൂപ്പര്‍ ഡാന്‍സ്
ഷോ കേട്ടോ ...
ശരിക്കും ആഭാസമായിരുന്നു അല്ലേ മുരളിച്ചേട്ട ??? മുരളിച്ചേട്ടന്‍ അതൊന്നും കാണാന്‍ നിക്കാതെ ഇറങ്ങി ഓടിക്കാണും അല്ലേ ? എനിക്കറിയാം ഞങ്ങടെ മുരളിച്ചേട്ടനെ .. സത്യം ...

അന്ന് രാത്രി മേഴ്സി നദിയുടെ തീരത്തുള്ള
ആ ഹോട്ടൽ മുറിയിൽ വെച്ച് എന്നോട് ഒട്ടും
മേഴ്സ്സിയില്ലാതെ പെരുമാറിയ ഈ ഗെഡിച്ചി
കളെ പേടിച്ച് , പിറ്റേന്ന് ഞാൻ തൽക്കാ‍ലം ടൂറ്
റദ്ദ്ചെയ്ത് ലണ്ടനിൽ തിരിച്ചെത്തി... കേട്ടൊ..... ഹോ എന്‍റെ മുരളിച്ചേട്ടാ ഈ പരമ സത്യങ്ങള്‍ ഞാനങ്ങ് വിശ്വസിച്ചു പോയി ... സത്യം . അന്ന് രാത്രി തന്നെ എന്താ പേടിച്ചു ഇറങ്ങി ഒടാഞ്ഞത് ??? പിറ്റേന്ന് നേരം വെളുത്തപ്പോഴാണോ ഓടാന്‍ തോന്നിയത് ??
എന്‍റെ മുരളിച്ചേട്ടാ ....... നമിച്ചു .............. ഇനിയും ഇത് പോലെയുള്ള informative posts ഇടുക .ഒത്തിരി അറിവില്ലാ പൈതങ്ങള്‍ ഈ ബൂലോകത്ത് പിച്ച വെക്കുന്നുണ്ട് ...പിന്നെ ഒരു കാര്യം ശ്രദ്ധിക്കണം . വീട്ടിലുള്ള സിസ്റ്റത്തില്‍ ബ്ലോഗ്‌ ലോക്ക് ചെയ്യണം. അല്ലെങ്കില്‍ ഇനിയുള്ള കാലം പെന്‍ഷന്‍ മാത്രം മേടിച്ചോണ്ട് ജീവിക്കേണ്ടി വരും ....

ഇനിയുമെഴുതിയാല്‍ ഒരു പോസ്ടിനെക്കാള്‍ നീളം കൂടി പോകും .... അത് കൊണ്ട് നിര്‍ത്തുന്നു ..

Posted by പ്രദീപ്‌ to BILATTHIPATTANAM at 1 August 2010 14:52

9. പ്രദീപ്‌ has left a new comment on your post "യാത്രാവശേഷങ്ങൾ ..... / Yathraavasheshangal .....":

Posted by പ്രദീപ്‌ to BILATTHIPATTANAM at 1 August 2010 14:53

10. ബിലാത്തിപട്ടണം / BILATTHIPATTANAM. has left a new comment on your post "യാത്രാവശേഷങ്ങൾ ..... / Yathraavasheshangal .....":

പ്രിയപ്പെട്ട krishnakumar513, നന്ദി.എല്ലാം കഴിഞ്ഞാൽ അസൂയക്ക് മരുന്ന് കിട്ടില്ല കേട്ടൊ ഗെഡി.

പ്രിയമുള്ള സിയ, നന്ദി.ഞാനൊന്നും പറയിണില്ല,എല്ലാ മൊഞ്ചത്തികളും കൂടി ഒരു ക്രെഡിറ്റ് കാർഡ് തീർത്തുതന്നു.എങ്ങിനെ അടിപൊളിയാതിരിക്കും....

പ്രിയപ്പെട്ട അനിൽകുമാർ,നന്ദി . ജീവിതം ലില്ലിപോപ്പാക്കുന്നത്,ഇത്തരം ലില്ലിക്കൂട്ടങ്ങളാണല്ലോ...അല്ലെ ഗെഡീ.

പ്രിയമുള്ള ആയിരത്തൊന്നാം രാവ് ,നന്ദി .കൊതി പറ്റിക്കല്ലേ...കേട്ടൊ ഗെഡീ.

പ്രിയപ്പെട്ട ജിമ്മിജോൺ ,നന്ദി.എന്താ‍യാലും മച്ചകത്തെ മാറാല തട്ടിക്കളഞ്ഞ് ഒരു യൂറ്യോപ്പ്യൻ ടൂറ് സംഘടിപ്പിക്കൂ...എത്രയെത്ര കാണാത്ത കാഴ്ച്ചകൾ കാണാം.

പ്രിയമുള്ള ജയൻ ഭായ്,നന്ദി.പീലിച്ചായന്റെ പീലിപോലെ വിടർന്നാടുന്നതല്ല ഈ പീലികൾ കേട്ടൊ.ചെയ്യാത്ത പലകാര്യങ്ങളും ചെയ്യാൻ പറ്റിയതാണൊരു മെച്ചം.

പ്രിയപ്പെട്ട ആളവന്താൻ,നന്ദി.ആളൊരു അഭിനവ കുഞ്ചൻ നമ്പ്യാർ തന്നെയാണല്ലോ.... കലക്കീണ്ട് കേട്ടൊ.
ഈ മണ്ടനു പണ്ടേയുള്ളൊരു കോട്ടം...
കണ്ടറിയില്ല പലതും പിന്നേ ...
കൊണ്ടറിയുന്നു ഇങ്ങനെ പലതും...

Posted by ബിലാത്തിപട്ടണം / BILATTHIPATTANAM. to BILATTHIPATTANAM at 1 August 2010 15:59

11. പ്രദീപ്‌ has left a new comment on your post "യാത്രാവശേഷങ്ങൾ ..... / Yathraavasheshangal .....":

ഭൂലോകത്തുള്ളവരുടെ പ്രത്യേക ശ്രദ്ധക്ക് , ഞാന്‍ മുരളിച്ചേട്ടന് ഇടാന്‍ പോകുന്ന കമന്റിന്റെ പേര് " സത്യം ".
ആ കുശുമ്പൻ പ്രദീപ് , അവരുടെ മുന്നിൽ വെച്ച്
പച്ചമലയാളത്തിൽ എന്നെ ഒന്ന് ആക്കാൻ വേണ്ടി
“ഇവർക്ക് കണ്ണുപറ്റാതിരിക്കാനാണോ
ചേട്ടായിയെ ഒപ്പം കൂട്ടിയിരിക്കുന്നത് ?”
എന്ന് ചോദിച്ചത് മാത്രമാണ് എന്നെ ഇത്തിരിയലട്ടിയ സംഗതി....

മുരളിച്ചേട്ട ഞാനിനി ഒരിക്കലും സത്യങ്ങള്‍ പറയൂല്ല ...... സത്യം .

Posted by പ്രദീപ്‌ to BILATTHIPATTANAM at 1 August 2010 14:54

12. siya has left a new comment on your post "സായിപ്പും മലയാളിയും തമ്പാനൂരില്‍":

പോസ്റ്റ്‌ വായിച്ചപോള്‍ എനിക്കും ഒരു സംശയം ..പോസ്റ്റില്‍ പറഞ്ഞപോലെ അനുസരിച്ചാല്ലോ??അതോ ഭായി ക്ക് സന്തോഷ്‌ കൊടുത്ത മറുപടി പോലെ സായിപ്പ് ആയാല്ലോ ??കാരണം ഞാന്‍ ഇപ്പോള്‍ ഒരു സായിപ്പും മലയാളീയും ആണ് (തമാശ പറഞ്ഞത് അല്ല ).സായിപ്പിന്റെ നാട്ടില്‍ മലയാളീ വന്നാല്‍ ചിലപ്പോള്‍ ഇതൊക്കെ ഇവിടെ ചോദിക്കും .എന്നാലും ഒരു വയസ് ആയ ആളെബസില്‍ കണ്ടാല്‍ അവരോടു സ്വന്തം സീറ്റില്‍ ഇരിക്കാം എന്ന് പറയാനുള്ള മനസ് മലയാളീ യുടെ മനസ്സില്‍ മാത്രം തോനുന്ന ഒന്ന് ആവാം ...ഇനിയും ഇതുപോലെ ചോദ്യവുമായി ഒരുപാടു എഴുതുവാന്‍ ഉണ്ടാവണം ട്ടോ ..ആശംസകള്‍ ...........

Posted by siya to സന്തോഷങ്ങള്‍ at August 2, 2010 3:20 AM

13. sijo george has left a new comment on your post "കൃസ്ത്യന്‍ ജനവിഭാഗത്തെ ചിത്രകാരന്റെ ആദരമറിയിക്കുന്...":

ഒരു ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ചു എന്നതൊഴിച്ചാൽ, ഇപ്പോൾ ഒരു രീതിയിലും മതത്തിന്റെ ഒരു സ്വാധീനവുമില്ലാത്തഒരാൾ എന്നത് കൊണ്ട് പറയട്ടെ, പരമ്പരാഗത സത്യക്രിസ്ത്യാനി രീതിയിൽ ജീവിക്കുന്ന എന്റെ മാതാ പിതാക്കളോട് പോലും, ചോദിച്ചപ്പോൾ പറയുന്നത്, തിന്മയെ തിന്മ കൊണ്ടല്ല നേരിടെണ്ടതെന്നാണ്. ജോസഫ് ചെയ്തത് തിന്മയാണ്, അതിന് പകരമായി ജോസഫിനോട് ചെയ്തതും തിന്മയാണ്.. ഇടയ ലേഖനങ്ങളും, ചില പ്രാർത്ഥന കൂട്ടായ്മകൾക്കുമല്ലാതെ, ക്രിസ്ത്യാനികൾക്ക് ഈ കാര്യത്തിൽ വലിയ താല്പര്യമൊന്നുമില്ല.. അല്ലങ്കിലും,മത തീവ്രവാദം എന്നൊര്രു വിഷയം വരുമ്പോൾ, ചില മിഷനറികളുടെ പേരല്ലാതെ, ഇൻഡ്യയിലെങ്കിലും, ക്രിസ്ത്യാനികൾ ചിത്രകാരൻ പറഞ്ഞത് പോലെ, നിർഗുണ പരബ്രഹ്മമാണ്..(ബിഷപ്പുമാരുടെ ഇടയ ലേഖനൌവും, ഒന്നും മറക്കുന്നില്ല) അവരെങ്കിലും റബ്ബറിന്റെ വില നിലവാരവും, ഞായറാഴ്ച കുർബാനയും, പോത്തിറച്ചിയുമായി, കാര്യമായ മതഭ്രാന്തില്ലാതെ അങ്ങനെയിരിക്കട്ടെ.. അത്രയും സമാധാനം.

Posted by sijo george to chithrakaran:ചിത്രകാരന്‍ at August 2, 2010 3:17 AM

14. കടലാസുപുലി has left a new comment on your post "സഞ്ചാരത്തിന്റെ അച്ചായ രീതികള്‍ !":

എല്ലാ പോസ്റ്റുകളും വായിച്ചു.....
ഒപ്പം എല്ലാത്തിനും കിട്ടിയ കമന്റുകളും...അതിന്റെ മറുപടികളും.....
ചില നിര്ദേശങ്ങള്‍ കിട്ടിയാല്‍ വീണ്ടും എഴുതണോ വേണ്ടയോ എന്ന് തീരുമാനിക്കാമായിരുന്നു.....വെറുതെ വേണ്ട
എന്നെങ്കിലും നേരില്‍ കാണാനായാല്‍ നല്ല ചെത്ത്‌ കള്ളിനാല്‍ മാമോദീസ മുക്കി അങ്ങയെ ഞങ്ങളുടെ ഇടയനായി പ്രഖ്യാപിക്കാം..
നാടും വീടും കുടിയും മിസ്സ്‌ ചെയ്യുന്ന മറ്റൊരു മരുഭൂമിവാസി

Posted by കടലാസുപുലി to പോങ്ങുമ്മൂടന്‍ at August 2, 2010 5:49 AM

15. Sabu M H has left a new comment on your post "‘ഒറുക്ക്’, വില 999 രൂപ മാത്രം":

:)

Posted by Sabu M H to മിനി കഥകള്‍ at August 2, 2010 5:44 AM

16. അലി has left a new comment on your post "വഴിയാത്രക്കാര്‍":

കൊള്ളാം

Posted by അലി to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at August 1, 2010 3:53 PM

17. ശ്രീനാഥന്‍ has left a new comment on your post "ഈന്തപന":

ഈന്തയുടെ മരതകക്കിരീടം!

Posted by ശ്രീനാഥന്‍ to മാണിയ്ക്കത്താര്‍ at August 2, 2010 3:55 AM

18. Vayady has left a new comment on your post "സൗഹൃദം...":

നമ്മുടെ ജീവിതത്തെ സമ്പന്നമാക്കുന്ന വലിയൊരു ഘടകമാണ്‌ സൗഹൃദം. ധാരാളം നല്ല നല്ല സുഹൃത്തുക്കളാല്‍ അനുഗ്രഹീതയാണു ഞാന്‍.

തിരിച്ചും "ഹാപ്പി ഫ്രണ്ട്ഷിപ്പ് ഡേ" ആശംസിക്കുന്നു" :)

Posted by Vayady to മിഴിനീര്‍ത്തുള്ളി at August 2, 2010 2:33 AM

19. Sabu M H has left a new comment on your post "യാത്രാവശേഷങ്ങൾ ..... / Yathraavasheshangal .....":

:)
ഫ്രഞ്ച് യാത്രയെപ്പോൾ ?

Posted by Sabu M H to BILATTHIPATTANAM at 1 August 2010 17:20

20. Meera has left a new comment on your post "പ്രോണോഗ്രാഫി":

kure kaalam koodi nannayonnu chirichu..

Posted by Meera to ഋതുഭേദങ്ങള്‍ at 5:10 PM

21. പ്രദീപ്‌ has left a new comment on your post "യാത്രാവശേഷങ്ങൾ ..... / Yathraavasheshangal .....":

ഭൂലോകത്തുള്ളവരുടെ പ്രത്യേക ശ്രദ്ധക്ക് , ഞാന്‍ മുരളിച്ചേട്ടന് ഇടാന്‍ പോകുന്ന കമന്റിന്റെ പേര് " സത്യം ".
ആ കുശുമ്പൻ പ്രദീപ് , അവരുടെ മുന്നിൽ വെച്ച്
പച്ചമലയാളത്തിൽ എന്നെ ഒന്ന് ആക്കാൻ വേണ്ടി
“ഇവർക്ക് കണ്ണുപറ്റാതിരിക്കാനാണോ
ചേട്ടായിയെ ഒപ്പം കൂട്ടിയിരിക്കുന്നത് ?”
എന്ന് ചോദിച്ചത് മാത്രമാണ് എന്നെ ഇത്തിരിയലട്ടിയ സംഗതി....

മുരളിച്ചേട്ട ഞാനിനി ഒരിക്കലും സത്യങ്ങള്‍ പറയൂല്ല ...... സത്യം .

അപ്പോഴതാ മദാമമാർ കുത്തിപൊക്കി എന്നെ ലാപ് പോൾ ഡാൻസ്
കാണുവാൻ ആനയിച്ചു കൊണ്ടുപോകുന്നൂ.... വിശ്വസിച്ചു. മദാമ്മമാര് വിളിച്ചത് കൊണ്ട് മാത്രമാണ് പോയത് .. സത്യം.. ഞാന്‍ വിശ്വസിച്ചു.
പലതരം പോസുകളിൽ തനിയാഭാസം നിറഞ്ഞ ഒരു നാട്യം തന്നെയാണിത്‌ ,
പലപേരുകളിലും പലക്ലബ്ബുകളിലും നടനമാടി കൊണ്ടിരിക്കുന്ന ഈ സൂപ്പര്‍ ഡാന്‍സ്
ഷോ കേട്ടോ ...
ശരിക്കും ആഭാസമായിരുന്നു അല്ലേ മുരളിച്ചേട്ട ??? മുരളിച്ചേട്ടന്‍ അതൊന്നും കാണാന്‍ നിക്കാതെ ഇറങ്ങി ഓടിക്കാണും അല്ലേ ? എനിക്കറിയാം ഞങ്ങടെ മുരളിച്ചേട്ടനെ .. സത്യം ...

അന്ന് രാത്രി മേഴ്സി നദിയുടെ തീരത്തുള്ള
ആ ഹോട്ടൽ മുറിയിൽ വെച്ച് എന്നോട് ഒട്ടും
മേഴ്സ്സിയില്ലാതെ പെരുമാറിയ ഈ ഗെഡിച്ചി
കളെ പേടിച്ച് , പിറ്റേന്ന് ഞാൻ തൽക്കാ‍ലം ടൂറ്
റദ്ദ്ചെയ്ത് ലണ്ടനിൽ തിരിച്ചെത്തി... കേട്ടൊ..... ഹോ എന്‍റെ മുരളിച്ചേട്ടാ ഈ പരമ സത്യങ്ങള്‍ ഞാനങ്ങ് വിശ്വസിച്ചു പോയി ... സത്യം . അന്ന് രാത്രി തന്നെ എന്താ പേടിച്ചു ഇറങ്ങി ഒടാഞ്ഞത് ??? പിറ്റേന്ന് നേരം വെളുത്തപ്പോഴാണോ ഓടാന്‍ തോന്നിയത് ??
എന്‍റെ മുരളിച്ചേട്ടാ ....... നമിച്ചു .............. ഇനിയും ഇത് പോലെയുള്ള informative posts ഇടുക .ഒത്തിരി അറിവില്ലാ പൈതങ്ങള്‍ ഈ ബൂലോകത്ത് പിച്ച വെക്കുന്നുണ്ട് ...പിന്നെ ഒരു കാര്യം ശ്രദ്ധിക്കണം . വീട്ടിലുള്ള സിസ്റ്റത്തില്‍ ബ്ലോഗ്‌ ലോക്ക് ചെയ്യണം. അല്ലെങ്കില്‍ ഇനിയുള്ള കാലം പെന്‍ഷന്‍ മാത്രം മേടിച്ചോണ്ട് ജീവിക്കേണ്ടി വരും ....
ഇനിയുമെഴുതിയാല്‍ ഒരു പോസ്ടിനെക്കാള്‍ നീളം കൂടി പോകും .... അത് കൊണ്ട് നിര്‍ത്തുന്നു ..

Posted by പ്രദീപ്‌ to BILATTHIPATTANAM at 1 August 2010 14:52

22. പാഞ്ചാലി :: Panchali has left a new comment on your post "വൈൽഡ് ഓർക്കിഡ്":

നാട്ടിൽ വച്ച്, ഒരു ഫാമിലി ഫ്രെൻഡിന്റെ വീട്ടിൽ നിന്ന് കിട്ടിയത്!

Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at August 1, 2010 5:10 PM

23. ശ്രീനാഥന്‍ has left a new comment on your post "ഫോളോവേഴ്സിനെ ആവശ്യമുണ്ട്":

മഹേഷ്, ഫോളോ ചെയ്തിട്ടുണ്ട് കെട്ടോ, പിന്നെ വാ‍യാടിക്കു ശിഷ്യപ്പെട്ടോളൂ, യുനെസ്കൊ അംഗീകരിച്ച ബ്ലോഗ് ട്രെയിനറാണ്.

Posted by ശ്രീനാഥന്‍ to ilacharthukal at August 1, 2010 5:39 PM

24. പ്രദീപ്‌ has left a new comment on your post "യാത്രാവശേഷങ്ങൾ ..... / Yathraavasheshangal .....":

ഭൂലോകത്തുള്ളവരുടെ പ്രത്യേക ശ്രദ്ധക്ക് , ഞാന്‍ മുരളിച്ചേട്ടന് ഇടാന്‍ പോകുന്ന കമന്റിന്റെ പേര് " സത്യം ".

ആ കുശുമ്പൻ പ്രദീപ് , അവരുടെ മുന്നിൽ വെച്ച്
പച്ചമലയാളത്തിൽ എന്നെ ഒന്ന് ആക്കാൻ വേണ്ടി
“ഇവർക്ക് കണ്ണുപറ്റാതിരിക്കാനാണോ
ചേട്ടായിയെ ഒപ്പം കൂട്ടിയിരിക്കുന്നത് ?”
എന്ന് ചോദിച്ചത് മാത്രമാണ് എന്നെ ഇത്തിരിയലട്ടിയ സംഗതി....

മുരളിച്ചേട്ട ഞാനിനി ഒരിക്കലും സത്യങ്ങള്‍ പറയൂല്ല ...... സത്യം .

അപ്പോഴതാ മദാമമാർ കുത്തിപൊക്കി എന്നെ ലാപ് പോൾ ഡാൻസ്
കാണുവാൻ ആനയിച്ചു കൊണ്ടുപോകുന്നൂ.... വിശ്വസിച്ചു. മദാമ്മമാര് വിളിച്ചത് കൊണ്ട് മാത്രമാണ് പോയത് .. സത്യം.. ഞാന്‍ വിശ്വസിച്ചു.
പലതരം പോസുകളിൽ തനിയാഭാസം നിറഞ്ഞ ഒരു നാട്യം തന്നെയാണിത്‌ ,
പലപേരുകളിലും പലക്ലബ്ബുകളിലും നടനമാടി കൊണ്ടിരിക്കുന്ന ഈ സൂപ്പര്‍ ഡാന്‍സ്
ഷോ കേട്ടോ ...
ശരിക്കും ആഭാസമായിരുന്നു അല്ലേ മുരളിച്ചേട്ട ??? മുരളിച്ചേട്ടന്‍ അതൊന്നും കാണാന്‍ നിക്കാതെ ഇറങ്ങി ഓടിക്കാണും അല്ലേ ? എനിക്കറിയാം ഞങ്ങടെ മുരളിച്ചേട്ടനെ .. സത്യം ...

അന്ന് രാത്രി മേഴ്സി നദിയുടെ തീരത്തുള്ള
ആ ഹോട്ടൽ മുറിയിൽ വെച്ച് എന്നോട് ഒട്ടും
മേഴ്സ്സിയില്ലാതെ പെരുമാറിയ ഈ ഗെഡിച്ചി
കളെ പേടിച്ച് , പിറ്റേന്ന് ഞാൻ തൽക്കാ‍ലം ടൂറ്
റദ്ദ്ചെയ്ത് ലണ്ടനിൽ തിരിച്ചെത്തി... കേട്ടൊ..... ഹോ എന്‍റെ മുരളിച്ചേട്ടാ ഈ പരമ സത്യങ്ങള്‍ ഞാനങ്ങ് വിശ്വസിച്ചു പോയി ... സത്യം . അന്ന് രാത്രി തന്നെ എന്താ പേടിച്ചു ഇറങ്ങി ഒടാഞ്ഞത് ??? പിറ്റേന്ന് നേരം വെളുത്തപ്പോഴാണോ ഓടാന്‍ തോന്നിയത് ??
എന്‍റെ മുരളിച്ചേട്ടാ ....... നമിച്ചു .............. ഇനിയും ഇത് പോലെയുള്ള informative posts ഇടുക .ഒത്തിരി അറിവില്ലാ പൈതങ്ങള്‍ ഈ ബൂലോകത്ത് പിച്ച വെക്കുന്നുണ്ട് ...പിന്നെ ഒരു കാര്യം ശ്രദ്ധിക്കണം . വീട്ടിലുള്ള സിസ്റ്റത്തില്‍ ബ്ലോഗ്‌ ലോക്ക് ചെയ്യണം. അല്ലെങ്കില്‍ ഇനിയുള്ള കാലം പെന്‍ഷന്‍ മാത്രം മേടിച്ചോണ്ട് ജീവിക്കേണ്ടി വരും ....

ഇനിയുമെഴുതിയാല്‍ ഒരു പോസ്ടിനെക്കാള്‍ നീളം കൂടി പോകും .... അത് കൊണ്ട് നിര്‍ത്തുന്നു ..

Posted by പ്രദീപ്‌ to BILATTHIPATTANAM at 1 August 2010 14:51

Reply via email to