1. വാക്കേറുകള്‍ has left a new comment on your post "പ്രേക്ഷകാ എന്റെ യക്ഷിയെ കാത്തോളണേ":

വമ്പന്മാരുടെ കൂട്ടത്തല്ലിനിടയില്‍ മണ്ടേക്കൂടെ കയറി ഒത്തുകിട്ടിയവനെ ഒക്കെ ഇടിച്ച് കൈത്തരിപ്പ് മാറ്റണ ചില ടീംസ് ഉണ്ട്. ഇവിടെയും അതു സംഭവിച്ചു. കണ്ണൂരിലുള്ള കഥാകാരന്‍ പത്മനാഭന്‍ സാര്‍ ഗ്യാപ് മൊതലാക്കി ഇടയ്ക്കുകയറി അഴീക്കോട് മാഷ്ടെ ചെറുതായി പണിതു. മെയിന്‍ ചില ആളുകളുടെ വിഗ്ഗിന്റെയും മറ്റും വിഷയത്തില്‍ കോണ്‍സണ്ട്രേറ്റ് ചെയ്തിരുന്ന മാഷ് അത് അത്ര കാര്യമാക്കിയില്ലാന്ന് തോന്നണൂ, എന്തായാലും സംഗതി ചാനലുകള്‍ സാംസ്കരിക മഹാ യുദ്ധത്തെ പരസ്പരം മത്സരിച്ച്
അവതരിപ്പിച്ചു, എസ്.എം.എസ് വോട്ടെടുപ്പ് നടത്തി കേട്ടുനിന്നവന്റേയും കണ്ടുനിന്നവന്റേയും കാശ് കളഞ്ഞു.



Posted by വാക്കേറുകള്‍ to വാക്കേറുകള്‍ at August 7, 2010 10:23 PM

2. മുരളി I Murali Nair has left a new comment on your post "കാലിഡോസ്കോപ്പ് -റീ ലോഡഡ്":

ഇവിടെ കയറിയപ്പോള്‍ ആകെ ഒരു സ്ഥലജല വിഭ്രാന്തി.അഞ്ജുവിന്റെ കഥയോ മിനെഷിന്റെ കഥയോ??
രണ്ടുപേരുടെയും കൂടി കഥ( :) ) ആണെന്ന് കരുതി ഓടിവന്നപ്പോള്‍ കഥ വേറെ..
ഇനിയിപ്പോ രണ്ടു കഥയ്ക്കും കൂടി കമന്റ് ഇവിടെ ഇടാം.
:)
കാലിഡോസ്കോപ് ഉഗ്രന്‍.
റീലോഡഡ് മിനെഷ്‌ 'പയ്യന്‍' സ്റ്റൈലില്‍ എഴുതിയതുകൊണ്ട് അവതരണത്തില്‍ പഴമ മണക്കുന്നില്ലേ എന്നൊരു സംശയം.



Posted by മുരളി I Murali Nair to ഋതു - കഥയുടെ വസന്തം at August 8, 2010 10:21 AM

3. Sarin has left a new comment on your post "പടവുകൾ ഇറങ്ങിയാൽ പച്ചവെള്ളം മുന്നിൽ":

nalla chithram.manasu onnu aa kulathil kulichu kayari...



Posted by Sarin to മിനി ചിത്രശാല 'photos' at August 08, 2010 12:09 PM

4. Jishad Cronic has left a new comment on your post "പൊയ്കയിൽ...":

super...



Posted by Jishad Cronic to പിക്സെല്‍‌സ്::PIXELS at August 7, 2010 10:24 PM

5. Jishnu has left a new comment on your post "എന്റെ കുട്ടി ഡോക്ടര്‍":

കുട്ടി ഡോക്ടറുടെ ചികിത്സയില്‍ അസുഖം മാറട്ടെ..... ആയുര്‍വേദ ആശുപത്രികള്‍ക്ക് ഒരു 'ആയുര്‍വേദ ലുക്ക്‌' ഉം 'മണവും' വേണമെന്നാണ് മിക്ക രോഗികളും ഇഷ്ടപെടുന്നതെന്ന് തോന്നുന്നു...



Posted by Jishnu to സ്മൃതി at Sat Aug 07, 10:14:00 AM

6. Sarin has left a new comment on your post "പൊയ്കയിൽ...":

i like it alot



Posted by Sarin to പിക്സെല്‍‌സ്::PIXELS at August 7, 2010 11:43 PM

7. krish | കൃഷ് has left a new comment on your post "എന്റെ കുട്ടി ഡോക്ടര്‍":

ചികിത്സ കഴിഞ്ഞ് ആരോഗ്യമൊക്കെ വീണ്ടെടുത്തുകാണുമെന്ന് കരുതുന്നു.



Posted by krish | കൃഷ് to സ്മൃതി at Sat Aug 07, 10:34:00 AM

8. Rare Rose has left a new comment on your post "ചട്ടിക്കരി":

ആ വഴി പണ്ടെപ്പോഴോ പോയിട്ടുള്ളതാണു.ആ ശേലുള്ള എഴുത്ത് അന്നേ ആകര്‍ഷിച്ചിരുന്നു.ഐസിബിയുടെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ ഇനിയും തുടരട്ടെ.:)



Posted by Rare Rose to ബ്ലോഗുലകം at August 8, 2010 11:52 AM

9. Jishad Cronic has left a new comment on your post "കാലിഡോസ്കോപ്":

ഇത് കൊള്ളാമല്ലോ...



Posted by Jishad Cronic to ചാമ്പല്‍ at August 7, 2010 10:34 PM

10. haina has left a new comment on your post "പുലര്‍കാഴ്ച്ച":

നന്നായിരിക്കുന്നു



Posted by haina to കണ്ടതും .... പകര്‍ത്തിയതും.... at August 7, 2010 9:19 PM

11. dasn has left a new comment on your post "Untitled":

നല്ല ചിത്രം



Posted by dasn to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at August 7, 2010 10:12 PM

12. Hari | (Maths) has left a new comment on your post "‘വേടൻ’ വരുന്നു, കർക്കിടക ദോഷങ്ങൾ അകറ്റാൻ":

തെയ്യക്കോലങ്ങളില്‍ ബഹുഭൂരിപക്ഷവും ശിവ-ശിവാംശ-ശിവഭൂതങ്ങളാണെന്നു തോന്നുന്നു. ശരിയല്ലേ ടീച്ചറേ, ഞങ്ങളീ മധ്യകേരളത്തിലുള്ളവര്‍ക്ക് ഇതേപ്പറ്റിയൊന്നും വലിയ തിട്ടമില്ല. ഇത്തരം അറിവുകള്‍ പങ്കുവെക്കുന്നത് താല്പര്യത്തോടെ വായിക്കുന്നു.

മഹാഭാരതത്തിലെ ശിവാര്‍ജ്ജുന സംഘട്ടനകഥ വളരെ കൌതുകമുണര്‍ത്തുന്നതാണ്. "അര്‍ജ്ജുനാ, നിന്റെ അഹങ്കാരം ഉപേക്ഷിക്കുക" എന്നു പറയുകയല്ല പരമശിവന്‍ ചെയ്തത്. പകരം പ്രാക്ടിക്കലിലൂടെ അത് തെളിയിക്കുകയായിരുന്നു.



Posted by Hari | (Maths) to മിനിലോകം at August 08, 2010 9:15 AM

13. നട്ടപിരാന്തന്‍ has left a new comment on your post "മീറ്റ്‌ ലൈവ് സ്ട്രീമിംഗ്":

Congratulations my dear sweet friends..........

Eagerly waiting to see your all sweet faces.....

Have a great meet experience.



Posted by നട്ടപിരാന്തന്‍ to നമ്മുടെ ബൂലോകം at August 8, 2010 10:18 AM

14. ബിജുകുമാര്‍ alakode has left a new comment on your post "മീറ്റ്‌ ലൈവ് സ്ട്രീമിംഗ്":

ആശംസകള്‍ !!!!!!!!!!!!!!



Posted by ബിജുകുമാര്‍ alakode to നമ്മുടെ ബൂലോകം at August 8, 2010 10:16 AM

15. പഞ്ചാരക്കുട്ടന്‍.... has left a new comment on your post "പ്രവാസിയുടെ ഡയറിക്കുറിപ്പുകള്‍":

അരുണ്‍ ... വായിച്ചു തുടങ്ങിയപ്പോള്‍ ഞാന്‍ കരുതി താങ്കളും ഗള്‍ഫില്‍ എത്തി എന്ന് .... നാട് രക്ഷപെട്ടല്ലോ എന്ന് വെറുതെ ആശിച്ചു....



Posted by പഞ്ചാരക്കുട്ടന്‍.... to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at August 8, 2010 11:40 AM

16. haina has left a new comment on your post "പൊയ്കയിൽ...":

നന്നായിരിക്കുന്നു



Posted by haina to പിക്സെല്‍‌സ്::PIXELS at August 7, 2010 9:24 PM

17. Jishad Cronic has left a new comment on your post "ചേക്കേറാൻ ചില്ല തേടി...":

super pic...



Posted by Jishad Cronic to പിക്സെല്‍‌സ്::PIXELS at August 7, 2010 10:16 PM

18. രാമചന്ദ്രന്‍ വെട്ടിക്കാട്ട്. has left a new comment on your post "ഒരു നദിനിറയെ മരണം":

മലയാളിക്ക് പരിസ്ഥിതി സ്നേഹം പ്രസംഗിക്കാന്‍ മാത്രമാണ്..

കഷ്ടം!!



Posted by രാമചന്ദ്രന്‍ വെട്ടിക്കാട്ട്. to വര്‍ക്കേഴ്സ് ഫോറം at August 8, 2010 10:34 AM

19. Jishad Cronic has left a new comment on your post "ങ്ഹേ... ഹെന്തായിത്?":

anayude puram ano? ahahahaha



Posted by Jishad Cronic to MOODS 'n' MOMENTS at 10:56 AM

20. Jishad Cronic നിങ്ങളുടെ പോസ്റ്റ് "ഒരു ശലഭത്തിന്റെ ഓര്‍മ്മയ്ക്ക്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ആദരാഞ്ജലികള്‍....



Jishad Cronic , നിറം.... ലേക്ക് 2010, ഓഗസ്റ്റ് 8 10:53 am ന് പോസ്റ്റ് ചെയ്തത്

21. പുള്ളിപ്പുലി has left a new comment on your post "the art of survival":

Cool!!!



Posted by പുള്ളിപ്പുലി to fade in at 8 August 2010 09:02

22. Mr. Nice Guy has left a new comment on your post "കൃസ്ത്യന്‍ ജനവിഭാഗത്തെ ചിത്രകാരന്റെ ആദരമറിയിക്കുന്...":

My experience.

Tried for a job in one of the oil company in UAE. Got a reply from the HR guy(whom i know personally), "sorry, we cant proceed your CV as it is against the policy".

Later he revealed it " We prefer only MUSLIMS"

In india, Hindus have no preference! But muslims have preference.

Other muslim countries are also have the same preferences!

private firms has no such policies, even in india



Posted by Mr. Nice Guy to chithrakaran:ചിത്രകാരന്‍ at August 8, 2010 11:50 AM

23. Jishad Cronic has left a new comment on your post "യാത്രാമൊഴി...":

ആദരാഞ്ജലികള്‍...



Posted by Jishad Cronic to കൊട്ടോട്ടിക്കവിതകള്‍ at August 8, 2010 11:07 AM

24. Prasanth Iranikulam has left a new comment on your post "ചേക്കേറാൻ ചില്ല തേടി...":

Nice !



Posted by Prasanth Iranikulam to പിക്സെല്‍‌സ്::PIXELS at August 7, 2010 10:47 PM

25. haina has left a new comment on your post "അപ്പൂപ്പന്‍ താടി":

നന്നായിരിക്കുന്നു



Posted by haina to ചില്ലുജാലകത്തിനപ്പുറം at August 8, 2010 1:04 AM

26. haina has left a new comment on your post "ചേക്കേറാൻ ചില്ല തേടി...":

നന്നായിട്ടുണ്ട്



Posted by haina to പിക്സെല്‍‌സ്::PIXELS at August 7, 2010 10:23 PM

27. സിജി സുരേന്ദ്രന്‍ has left a new comment on your post "രക്തവര്‍ണ്ണപ്പൂക്കള്‍":

തേജാ...
വീണ്ടും കൈപിടിച്ചീ ഇറയത്തേയ്ക്കിറങ്ങാം
തോളുചേര്‍ന്നു കടലാസു തോണി ഒഴുക്കാം
ഉലയ്ക്കുന്ന കാറ്റില്‍ കൈകളിറുക്കെപ്പിടിക്കാം......



Posted by സിജി സുരേന്ദ്രന്‍ to നീലാംബരി at August 7, 2010 10:45 PM

28. എതിരന്‍ കതിരവന്‍ has left a new comment on your post "പുളിങ്കറി വയ്ക്കേണ്ടി വരുമ്പോൾ":

പൊറാടത്ത്:
അമേരിക്ക പോലെയൊരു രാജയത്ത് ചെറിയ എത്‌നിക് വിഭാഗങ്ങൾക്കും സാംഗത്യമുണ്ട്. പാടേ ഉപേക്ഷിക്കേണ്ടതില്ല ഒന്നും. ഇവിടെ ‘കുറ്റിയടിക്കേണ്ട‘ സാഹചര്യം വന്നാലും.

സ്കൂളുകളിൽ ‘എത്‌നിക് ഡേ’ ഉണ്ടാകാറുണ്ട്. സ്വന്തം സംസ്കാരം ആഘോഷിക്കാനുള്ള അവസരം.



Posted by എതിരന്‍ കതിരവന്‍ to എതിരന്‍ കതിരവന്‍ at Sunday, August 8, 2010 9:36:00 AM GMT+05:30

29. pakkaran has left a new comment on your post "കൃസ്ത്യന്‍ ജനവിഭാഗത്തെ ചിത്രകാരന്റെ ആദരമറിയിക്കുന്...":

രാജ്യത്ത് ജനസംഖ്യയില്‍ കൃസ്ത്യാനികളേ ഇല്ല. പിന്നെയെങ്ങനെയാ പീഡിപ്പിക്കപെടുന്നത്?

ചതിയായി പോയി .....



Posted by pakkaran to chithrakaran:ചിത്രകാരന്‍ at August 8, 2010 11:19 AM

30. paarppidam has left a new comment on your post "കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളും അവയെ നിയന്ത്രിക്...":

അങ്കിളേ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളും അവയെ നിയന്ത്രിക്കുന്ന വകുപ്പുകളൂം എന്ന് പറഞ്ഞ് നൽകിയിരിക്കുന്ന
ഈ പട്ടിക എന്തിന്റെ ആണെന്ന് വ്യക്തമാക്കാമോ?



Posted by paarppidam to സര്‍ക്കാര്‍ കാര്യം at August 8, 2010 11:45 AM

31. Noushad Koodaranhi നിങ്ങളുടെ പോസ്റ്റ് "ഒരു ശലഭത്തിന്റെ ഓര്‍മ്മയ്ക്ക്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

My God...!



Noushad Koodaranhi , നിറം.... ലേക്ക് 2010, ഓഗസ്റ്റ് 8 10:03 am ന് പോസ്റ്റ് ചെയ്തത്

32. mini//മിനി has left a new comment on your post "പച്ചപ്പരവതാനിയിൽ.":

ഹായ്, എന്തൊരു ഭംഗി.



Posted by mini//മിനി to Chithralekha at August 8, 2010 6:38 AM

33. മാട്ടേട്ടന്‍ | മറാട്ട്.എല്‍.റ്റി has left a new comment on your post "മഴയെത്തും മുന്‍പേ....":

@തിരിച്ചു വരവു മഴയോര്‍മകളോടെ ഗംഭീരമാക്കി..
ചിത്രങ്ങളാണ് കൂടുതല്‍ ഇഷ്ടമായത്.വരികള്‍ മോശമല്ലെന്നല്ല..ആ ചിത്രങ്ങള്‍ കണ്ടപ്പോള്‍ മനസ്സിനൊരു സുഖം..

ഭാവുകങ്ങള്‍..
ഓണാശംകള്‍ ചേച്ചി..



Posted by മാട്ടേട്ടന്‍ | മറാട്ട്.എല്‍.റ്റി to എഴുത്തോല at August 8, 2010 12:03 PM

34. Rare Rose has left a new comment on your post "ദുഫായിക്കാരന്‍":

കലക്കീട്ടാ..നല്ലോണം ചിരിപ്പിച്ചു ഈ എഴുത്ത്.:)



Posted by Rare Rose to ഐസിബിയും ചട്ടിക്കരിയും. at August 7, 2010 11:24 PM

35. Jishad Cronic has left a new comment on your post "പുലര്‍കാഴ്ച്ച":

nice...



Posted by Jishad Cronic to കണ്ടതും .... പകര്‍ത്തിയതും.... at August 7, 2010 10:18 PM

36. Jishad Cronic has left a new comment on your post "യൂറോപ്പ് കാഴ്ചകള്‍....":

കാഴ്ച്ചകള്‍ കൊള്ളാമല്ലോ...



Posted by Jishad Cronic to അസ്മദീയം at August 7, 2010 10:32 PM

37. スタービーチ has left a new comment on your post "ഒന്നിച്ചു പിറന്ന ഒരാള്‍ക്ക് വേറെ അച്ഛന്‍ !!!!":

出会いのシーズン、夏到来!スタービーチでご近所さんと知り合っちゃおう!ひと夏の体験も女の子は求めている



Posted by スタービーチ to പ്രതികരണവേദി at 8 August 2010 10:34

38. paarppidam has left a new comment on your post "പൊതുമരാമത്തും KSTP യും -":

ബിജുവേ നമ്മൾ പൊതുജനത്തിനു മാത്രമേ ഷോക്കുള്ളൂ..മേളിൽ ഇരിക്കുന്നവർ തമ്മിൽ ഷേക്ക് ഹാന്റ് കൊടുക്കും ഈ ന്യൂസ് കണ്ടാൽ.

നടപടിയെടുക്കുവാൻ ഇവിടത്തെ ഏതെങ്കിലും തൊഴിലാളി സംഘടനകൾ അനുവദിക്കുമോ? രാഷ്ടീയക്കാർ കൊക്കിൽ ജീവനുണ്ടേൽ ഈ വിഷയത്തിൽ ഒരു ചെറുവിരൽ അനക്കുവാൻ അനുവദിക്കില്ല. അഴിമതിയുണ്ടെന്ന് മന്ത്രി തന്നെ വ്യക്തമാക്കിയിട്ട് നടപടിയില്ലെന്ന് ഒരു വാർത്തകണ്ടു. നടപടിയുണ്ടാകില്ല ചുമ്മാ നാക്കുവളച്ച് പറയും എന്നല്ലാതെ. ഇനി വല്ല അൽഭുതവും സംഭവിച്ച് പേരിനു വിജിലൻസ് അന്വേഷണവും ഉണ്ടായാൽ തന്നെ അത് തീരുമ്പോളേക്കും പകുതി പേർ പെൻഷൻ ആയിക്കാണും.



Posted by paarppidam to സര്‍ക്കാര്‍ കാര്യം at August 8, 2010 11:50 AM

39. ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് has left a new comment on your post "ശലഭായനം കഴിഞ്ഞു..... രമ്യ വിടപറഞ്ഞു...":

പ്രാര്‍ത്ഥനകള്‍



Posted by ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് to നമ്മുടെ ബൂലോകം at August 8, 2010 12:03 PM

40. Jishad Cronic has left a new comment on your post "ബ്ലോഗ്ഗര്‍ക്ക് കിട്ടിയ വരം":

ഗുണപാഠo അസ്സലായി...



Posted by Jishad Cronic to ilacharthukal at August 7, 2010 10:23 PM

41. haina has left a new comment on your post "ബ്ലോഗ്ഗര്‍ക്ക് കിട്ടിയ വരം":

19ഇപ്പോളായി



Posted by haina to ilacharthukal at August 7, 2010 9:52 PM

Reply via email to