1. ജയരാജന്‍ has left a new comment on your post ".":

pazhaya pOstukaL okke eviTe maarIchare?



Posted by ജയരാജന്‍ to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Sunday, August 08, 2010

2. MKERALAM has left a new comment on your post "‘വേടൻ’ വരുന്നു, കർക്കിടക ദോഷങ്ങൾ അകറ്റാൻ":

'പഞ്ഞമാസമായ കർക്കിടകത്തിൽ ഭക്ഷണത്തിനുള്ള വക ഇങ്ങനെ അവർക്ക് ലഭിക്കുന്നു.'

അങ്ങനെ കിട്ടുന്ന ഭക്ഷണം പൊതികെട്ടി വിട്ടിലേക്കു കോണ്ടുപോയവര്‍, സ്വന്തം അഭിമാനവും വ്യക്തിത്വവും കൂടി തോര്‍ത്തില്‍ പൊതിയാക്കി അതു കോടുത്തവന്റെ മുന്നില്‍ അര്‍പ്പിച്ചു പോയിരുന്ന മേലാള -കീഴാള് സംസ്കാരം. ഇപ്പോള്‍ അവരൊക്കെ തന്നെത്താനെ ജോലിയെടുത്തു ജീവിക്കാന്‍ തുടങ്ങിയപ്പോള്‍ ‘ഇതുപോലുള്ള ആചാരങ്ങൾക്കെല്ലാം വംശനാശം സംഭവിക്കുകയാണ്.‘ അതെന്താ ടീച്ചറേ അങ്ങനെ. ഇതിപ്പോ ആര്‍ക്കു വേണമെങ്കിലും പാടിക്കൂടെ ഇപ്പോള്‍. സംസ്കാരത്തോടു താല്പര്യമുള്ള ആര്‍ക്കു വേണേലും അതൊക്കെ ഇപ്പോഴും പാടാമല്ലൊ.

പിന്നെ പുരാണങ്ങള്‍ക്കതുവഴികിട്ടിയിരുന്ന ആ ഫ്രീ പ്രൊപ്പഗാന്‍ഡയും. അതിപ്പോ തീരാത്ത ഒരു നഷ്ടമായല്ലോ ടീച്ചരേ:)



Posted by MKERALAM to മിനിലോകം at August 08, 2010 2:21 PM

3. പകല്‍കിനാവന്‍ | daYdreaMer നിങ്ങളുടെ പോസ്റ്റ് "യാത്ര" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Ho..! <3



പകല്‍കിനാവന്‍ | daYdreaMer , വാലായ്മ........... ലേക്ക് 8.8.10 ന് പോസ്റ്റ് ചെയ്തത്

4. മിഴിനീര്‍ത്തുള്ളി has left a new comment on your post "പാവം പാവം രാജകുമാരന്‍":

കൊട്ടോട്ടിക്കാരനു കൊട്ട് കിട്ടാനുള്ള ചാന്‍സ് കാണുന്നുണ്ടല്ലോ...



Posted by മിഴിനീര്‍ത്തുള്ളി to കല്ലുവെച്ച നുണകള്‍ at August 08, 2010 2:39 PM

5. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "മീറ്റ്‌ ലൈവ് സ്ട്രീമിംഗ്":

ഈ ഖത്തറുക്കാരന്റെ ആശംസകള്‍.



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to നമ്മുടെ ബൂലോകം at August 8, 2010 2:44 PM

6. tharam has left a new comment on your post "മീറ്റ്‌ ലൈവ് സ്ട്രീമിംഗ്":

i could participate live...thanks lot



Posted by tharam to നമ്മുടെ ബൂലോകം at August 8, 2010 2:44 PM

7. ഗുരുവായൂരിലെ സായാഹ്നസഞ്ചാരങ്ങള്‍ has left a new comment on your post "പാവമൂസ ഓണത്തിന്":

സ്നേഹം,
നന്ദി.



Posted by ഗുരുവായൂരിലെ സായാഹ്നസഞ്ചാരങ്ങള്‍ to ഗുരുവായൂരിലെ സായാഹ്നസഞ്ചാരങ്ങള്‍ at August 8, 2010 2:24 PM

8. Sameer Thikkodi has left a new comment on your post "കോട്ടയ്ക്കല്‍ തീവ്രവൈദ്യശാല":

കാര്യങ്ങള്‍ (പോസ്റ്റുകള്‍) അനുകൂലമാകുമ്പോള്‍ അതിനെ ഗംഭീരവും ഗഹനവും ഒക്കെ പുകഴ്ത്തുകയും എതിരായി ആരെങ്കിലും അഭിപ്ര്യായം പറയുമ്പോള്‍ നിങ്ങള്‍ക്കൊന്നും ജമാ അതിനെ അറിയില്‍ലെന്നും പഠിച്ചിട്ടു വരാനും ഉപദേശിക്കുക പതിവാണ്.

ഇവിടെ ആരോ കമന്റ് ചെയ്തു കണ്ടു നിങ്ങള്‍ നാളെ മ'ശറയില്‍ വിരല്‍ കടിക്കും എന്ന്‍. സഹോദരാ സഹതാപം തോന്നുന്നു, എന്നല്ലാതെ എന്ത് പറയാന്‍ ...
ഇനി ലീഗിന്റെ അവസാനം മാത്രമേ ജമാ അത്തിനെ സന്തോഷിപ്പിക്കുകയുള്ളൂ .. അത് കൊണ്ടാണ് ലീഗിനെ അടിക്കാന്‍ വടി തേടുന്നത് . സുന്നികള്‍ മുജാഹിദുകള്‍ രണ്ടോ അഞ്ചോ ഗ്രൂപ്പുകള്‍ എന്തിനു വേണ്ടിയായാലും ഒന്നിചിരുന്നാല്‍ അതില്‍ പരിഹാസം കാണുകയും ഇന്നലെ വരെ മസ് അലകള്‍ കീറിമുറിച് സ്റ്റേജുകളില്‍ വഴക്കിട്ടിരുന്ന കൂട്ടരേ ഒരുമിച്ച്ചിരുത്താന്‍ ലീഗിന് സാധിക്കുകയും ചെയ്യുന്നത് സാമൂഹ്യ കടമയല്ലെന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പ് മാത്രമാണ് ലക്ഷ്യമെന്നുമ് പറയുമ്പോള്‍ അത് ജമാ അത്തിനു മാത്രം മനസ്സിലാകുന്ന കാര്യം മാത്രം. മുന്പ് ലീഗ് വിളിച്ചപ്പോള്‍ പോയതും അന്ന് ഇവരടക്കം എങ്ങിനെ ആയിരുന്നു കൂടിയിരുന്നതെന്നും സംസാരിച്ചതെന്നും അറിയാതവരലല്ലോ നിങ്ങളും . അപ്പോള്‍ അതൊക്കെ പറഞ്ഞു ഇക്കിളിയാകുന്നത് ഊഹിക്കാവുന്നതാണ്.



Posted by Sameer Thikkodi to കരിനാക്ക് at August 8, 2010 12:08 PM

9. Typist | എഴുത്തുകാരി has left a new comment on your post "മഴയെത്തും മുന്‍പേ....":

ചെറുവാടി,
ശ്രീനാഥന്‍,
jishad cronic,
നിരക്ഷരന്‍,
Keraladasanunni,
പാവം ഞാന്‍,
the man to walk with,
കരിങ്കല്ല്,
ബിലാത്തിപ്പട്ടണം,
Krishnakumar 513,

എല്ലാവര്‍ക്കും നന്ദി.‍



Posted by Typist | എഴുത്തുകാരി to എഴുത്തോല at August 8, 2010 2:20 PM

10. MKERALAM has left a new comment on your post "ചെറായി മീറ്റ്‌ വീഡിയോ PART 1& 2":

രണ്ടും കണ്ടപ്പോള്‍ ഒന്നു കൂടി അഭിപ്രായം എഴുതണമെന്നു തോന്നുന്നു.

പരിപാടികളില്‍ പങ്കെടുത്തവരില്‍ സ്ത്രീകളുടെ പ്രാതിനിധ്യക്കുറവ്. ബ്ലോഗിലും ഇനി സ്ത്രീകള്‍ക്കു റിസര്‍വേഷന്‍ വേണോ എന്നൊരു ശങ്ക:)ഒരഭിപ്രായമാണ് ഇനി വരുന്ന ബ്ലോഗു മീറ്റുകളില്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്നു കരുതുന്നു.

ആ സാഹചര്യത്തില്‍ ലതികയൂടെ പാട്ടും പ്രസംഗവും പ്രത്യേക സ്ഥാനമര്‍ഹിക്കുന്നു.കണ്‍ഗ്രാറ്റസ് ലതീ



Posted by MKERALAM to നമ്മുടെ ബൂലോകം at August 8, 2010 2:40 PM

11. ദീപുപ്രദീപ്‌ has left a new comment on your post "പത്ര പ്രവര്‍ത്തനം":

നല്ല പോസ്റ്റ്‌ ആണ് . ഇന്ന് നമ്മുടെ നാട് അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു വിപത്ത് .
പക്ഷെ പോസ്റ്റ്‌ ചെറുതായോ എന്നൊരു സംശയം . കുറച്ചു കൂടി എഴുതാനുള്ള വിഷയമില്ലേ അതില്‍?
എന്റെ അഭിപ്രായം ആണ് ട്ടോ .പിന്നെ ആ വേര്‍ഡ് വേരിഫിക്കെഷന്‍ ഒന്ന് ഒഴിവാക്കിയാല്‍ നന്നായിരിക്കും



Posted by ദീപുപ്രദീപ്‌ to ദലമര്‍മരങ്ങള്‍ at 2:12 AM

12. ദീപുപ്രദീപ്‌ നിങ്ങളുടെ പോസ്റ്റ് "നിരാശ കാമുക യൂണിയന്‍ രൂപീകരണം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഒരു റിയാലിറ്റി ഷോ നടത്തുന്നതും നല്ലതല്ലേ ?, അതാവുമ്പോ രണ്ടു പേര്‍ക്കും കൂടി താമസിക്കാന്‍ ആരെങ്കിലും ഫ്ലാറ്റും സ്പോണ്‍സര്‍ ചെയ്യും.
@ jayanEvoor വിഷമിക്കേണ്ട നമ്മള്‍ക്ക് കുറച്ചു കഴിഞ്ഞു സംഘടന പൊളിച്ചു സമാന്തര സംഘടന തുടങ്ങാം.



ദീപുപ്രദീപ്‌ , കാമുകവിലാപം ലേക്ക് 2010, ഓഗസ്റ്റ് 8 2:37 pm ന് പോസ്റ്റ് ചെയ്തത്

13. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "യോഗിയും ഭോഗിയും":

ശ്രുതിലയം ബ്ലോഗില്‍ എഴുതിയ ഒരു കവിത,അവിടെ വായിക്കാത്തവര്‍ക്കായി ഇവിടെ പോസ്റ്റുന്നു.വായിക്കാം,അഭിപ്രായം അറിയിക്കാം.



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to വെള്ളിനക്ഷത്രം at August 8, 2010 2:12 AM

14. ബഷീര്‍ Vallikkunnu has left a new comment on your post "മീറ്റ്‌ ലൈവ് സ്ട്രീമിംഗ്":

Best wishes for the meet and eat, Enjoy...



Posted by ബഷീര്‍ Vallikkunnu to നമ്മുടെ ബൂലോകം at August 8, 2010 2:39 PM

15. പകല്‍കിനാവന്‍ | daYdreaMer has left a new comment on your post "the art of survival":

Nice Capture dude!



Posted by പകല്‍കിനാവന്‍ | daYdreaMer to fade in at 8 August 2010 13:12

16. Typist | എഴുത്തുകാരി has left a new comment on your post "മഴയെത്തും മുന്‍പേ....":

ബിന്ദു,
ഹരീഷ്,
Venugopal,
വെള്ളായണി വിജയന്‍,
സുല്‍ത്താന്‍
യൂസുഫ്പ,
കണ്ണനുണ്ണി,
ജിമ്മി ജോണ്‍,
മാട്ടേട്ടന്‍
നിയ ജിഷാദ്,

നന്ദി എല്ലാവര്‍ക്കും.



Posted by Typist | എഴുത്തുകാരി to എഴുത്തോല at August 8, 2010 2:22 PM

Reply via email to