1. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ has left a new comment on your post "ബാല്യത്തിലെ എന്റെ ഓണം – ഒരു ഓര്‍മ്മ.":

ഈ ഓർമ്മകൾ ഓണവിശേഷങ്ങൾക്ക് നന്ദി
ആശംസകൾ

ഓടോ:
അക്ഷരതെറ്റ് മുഴുവൻ തിരുത്തിയില്ലെങ്കിലും
ആദ്യം ‘വടുതല’ സ്കൂളിന്റെ ല മാറ്റി ൽ ചേർത്തതിനു മറുപടി പറയണം :)



Posted by ബഷീര്‍ പി.ബി.വെള്ളറക്കാട്‌ to ആല്‍ത്തറ at August 23, 2010 1:53 AM

2. Sulthan | സുൽത്താൻ has left a new comment on your post "പറന്നകന്ന തുമ്പികൾ":

ബഷീർക്കാ,

പുതുതലമുറക്കന്യമാവുന്നത്‌, ഓർമ്മകളിലെ ഒരു നല്ല ഇന്നലെ മാത്രമല്ല, നഷ്ടത്തോടെ നോക്കികാണുവാനുള്ള ഇന്നും നാളെയുമുണ്ട്‌.

എല്ലാവർക്കും ഓണം/റമദാൻ ആശംസകൾ

Sulthan | സുൽത്താൻ



Posted by Sulthan | സുൽത്താൻ to ബഷീറിയന്‍ നുറുങ്ങുകള്‍ at 23 August, 2010

3. MKERALAM has left a new comment on your post "നിങ്ങളുടെ പോസ്റ്റുകള്‍ വായനക്കാരിലെത്തിക്കാന്‍":

പ്രിയ അപ്പൂ
മറുപടിക്കു നന്ദി
അതെ അപ്പു പറഞ്ഞതിനോടു യോജിക്കുന്നു. വളരെ ശ്രമമുള്ള ഒരു പരിപാടീയാണത്.ഇപ്പോള്‍ തന്നെ അപ്പു ധാരാളം ചെയ്തു കഴിഞ്ഞു.

ചോദ്യം 2, മറുമൊഴി ആഗ്രിഗേറ്റര്‍ എന്നു തിരുത്തി വായിക്കുമല്ലൊ. ജാലകം അഗിര്‍ഗേറ്ററില്‍ യാതൊരു ബുദ്ധിമുട്ടുമില്ല എന്നു പറയട്ടെ.
ഓണാശംസ്കള്‍ അയച്ചതു കിട്ടി എന്നു കരുതുന്നു. എന്നാലും ഒരിക്കല്‍ കൂടീ.

സസ്നേഹം പ്രസന്ന

(ഇപ്പോഴും ഓപണ്‍ ഐ.ഡി യു. ആര്‍.എല്‍ ഉപയോഗിച്ചപ്പോള്‍ അതേ ‘ഓപ്പണ്‍ ഐ ഡി. എറര്‍‘ എന്നു തന്നെ വരുന്നു. അപ്പോള്‍ താല്‍ക്കാലികമാണോ ഈ പ്രശ്നം എന്നു സംശയമുണ്ട്)



Posted by MKERALAM to ആദ്യാക്ഷരി at 23 August 2010 13:10

4. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "'ഗാരംഗാഓ' ആഘോഷം നാളെ":

കുട്ടികളുടെ ഏറ്റവും പ്രിയപ്പെട്ട ഉല്‍സവമായ 'ഗാരംഗാഓ'നാളെ (24,ചൊവ്വ)രാജ്യം ആഘോഷിക്കുന്നു. ആഘോഷത്തോടനുബന്ധിച്ച് ഇതുമായി ബന്ധപ്പെട്ട വിവിധ ഉല്‍പന്നങ്ങളുടെ വില്‍പനക്കായി കച്ചവടകേന്ദ്രങ്ങളും ഒരുങ്ങിക്കഴിഞ്ഞു.



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to Qatar Times at August 23, 2010 12:04 PM

5. Jishad Cronic has left a new comment on your post "ഓണക്യൂവേ..ഉത്രാടക്യൂവേ..":

സ്നേഹം നിറഞ്ഞ ഓണാശംസകൾ...



Posted by Jishad Cronic to കണ്ടന്‍ തടിക്കു മുണ്ടന്‍ തടി at August 23, 2010 1:53 AM

6. ഞാന്‍ : Njan has left a new comment on your post "ഓണക്യൂവേ..ഉത്രാടക്യൂവേ..":

Well said mate!! Onaashamsakal!!



Posted by ഞാന്‍ : Njan to കണ്ടന്‍ തടിക്കു മുണ്ടന്‍ തടി at August 23, 2010 2:10 AM

7. manoj kumar has left a new comment on your post "നമുക്കു വേണം മലയോര എക്സ്പ്രസ്സ് ഹൈവെ":

കുട്ടന്‍ പറഞ്ഞതില്‍ കാര്യമുണ്ട്. ശബരി മലയിലേക്ക് ഒരു റെയില്‍ വേ ലൈന്‍ സാധ്യമാകുന്നതോടെ. ഇപ്പോഴുള്ള യാത്രാ പ്രശ്നങ്ങളും, പരിസ്ഥിതി പ്രശ്നങ്ങളും കുറയും, ഒരു പരിധിവരെ അപകടങ്ങളും കുറയും.നമ്മുടെ വന സമ്പത്തും നശിച്ചു പോകാതെ നില നിര്‍ത്താന്‍ അത് ഉപകരിക്കും. ബി ഒ ടി എന്നപേരില്‍ സ്വകാര്യ കമ്പനികാളുമായുള്ള ഒത്തുകളികളാണോ അതോ സര്‍ക്കാറിന്റ്റ്റെ കൈയില്‍ കാശില്ലാത്തതാണോ പ്രശ്നം എന്നതും അന്വേഷിക്കേണ്ട്റ്റതാണ്.



Posted by manoj kumar to chithrakaran:ചിത്രകാരന്‍ at August 23, 2010 2:17 PM

8. Shan Marshal has left a new comment on your post "അമ്പട ഓണമേ !":

Good one..onashamsakal :)



Posted by Shan Marshal to നമ്മുടെ ബൂലോകം at August 23, 2010 2:21 PM

9. Jishad Cronic has left a new comment on your post "പൊന്നോണ മധുരം":

സ്നേഹം നിറഞ്ഞ ഓണാശംസകൾ...



Posted by Jishad Cronic to ചിത്രരേഖ at August 23, 2010 1:58 AM

10. jyo has left a new comment on your post "ക്രോസ് കൺ‌ട്രി റെയ്സ്":

ബാറ്റില്ലാതെ റണ്‍സ് എടുക്കാനുള്ള ഓട്ടം--നന്നായി.

ഓണാശംസകള്‍



Posted by jyo to കുമാര സംഭവങ്ങള്‍ at August 23, 2010 2:29 PM

11. ദിയ has left a new comment on your post "കര്‍ക്കിടകത്തിലെ ഉണ്ണി":

പ്രിയ സുഹൃത്തുക്കളെ മറുപടി പറയാന്‍ വരാന്‍ ഇത്തിരി വൈകി..ക്ഷെമിക്കുക..

@വായാടി ആദ്യ കമന്റിനു നന്ദി...!
@ഒഴാക്കാന്‍, ജീ.കെ വളരെ നന്ദി..
@റാംജി ഒരുപാടോരുപാട് നന്ദി..!
@കണ്ണനുണ്ണി ഒരായിരം നന്ദി..!
@നിര്ഭാഗ്യവതി, ഇവിടെ വന്നതിനു നന്ദി..

@naushu, jishad പ്രോത്സാഹനങ്ങള്‍ക്ക് വീണ്ടും നന്ദി പറയുന്നു..
@ഭാനു, അത്മാര്ത്ഥത നിറഞ്ഞ പിന്തുണയ്ക്ക്‌ നന്ദി.
@kumaran, thommy ഒത്തിരി നന്ദി.
@ശ്രീനാഥന്‍ അഭിപ്രായത്തിനു നന്ദി.
@വശംവദന്‍, ജ്യോ, ഭൂതത്താന്‍ വന്നതിനും വായിച്ചതിനും നന്ദി

@anwarkochee, കിച്ചുവിന് അച്ഛനും ബന്ധുക്കാരും ഒക്കെ ഉണ്ട്.. മിക്കവാറും കൊച്ചു കുട്ടികള്‍ക്കൊക്കെ അമ്മയോടായിരിക്കും അടുപ്പക്കൂടുതല്‍. അച്ഛനോട് ഭയമായിരിക്കും. എന്തും ഇതും അമ്മയോടായിരിക്കും പറയുക, ആവശ്യപ്പെടുക. അതുകൊണ്ടാണ് കഥയിങ്ങനെ പറഞ്ഞത്.

@മഴ, മഴതുള്ളികളോളം നന്ദി..
@BILATTHIPATTANAM, ഒത്തിരി നന്ദി!
@rainbow, ഒരുപാടൊരുപാട് നന്ദി.
@പ്രദീപ്‌, വളരെ നന്ദി.

എല്ലാവര്ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍.



Posted by ദിയ to അപാരത at August 23, 2010 2:14 AM

12. Jishad Cronic has left a new comment on your post "മെഴുകുതിരിവെട്ടം":

സ്നേഹം നിറഞ്ഞ ഓണാശംസകൾ...



Posted by Jishad Cronic to മാണിയ്ക്കത്താര്‍ at August 23, 2010 12:54 PM

13. അപ്പു has left a new comment on your post "ബ്ലോഗ് ബോഡി കോണ്‍ഫിഗറേഷന്‍":

സ്വന്തം ഫോട്ടോകള്‍ സ്ലൈഡ് ഷോ ആയി കാണിക്കുവാനുള്ള ഏറ്റവും നല്ല വഴി, അവയെ പിക്കാസ വെബ് ആല്‍ബത്തിലേക്ക് അപ്_ലോഡ്‌ ചെയ്തിട്ട് അതിന്റെ ഒരു സ്ലൈഡ് ഷോ html code ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്യുക എന്നതാണ്.



Posted by അപ്പു to ആദ്യാക്ഷരി at 23 August 2010 12:57

Reply via email to