1. ബിലാത്തിപട്ടണം / BILATTHIPATTANAM. has left a new comment on your post "ധന്യമായ ദിവസം":

ഈ ധന്യമായ ദിവസത്തിലൂടെ എത്രരാജ്യങ്ങളിലെ സ്മരണകളുമായാണ് ജയേട്ടൻ ഈ ഓണവഞ്ചി തുഴഞ്ഞുപോയത്....
ജയേട്ടനും കുടുംബത്തിനും ഞങ്ങളുടെ വക സ്നേഹം നിറഞ്ഞ ഓണാശംസകൾ....



Posted by ബിലാത്തിപട്ടണം / BILATTHIPATTANAM. to സ്മൃതി at Mon Aug 23, 01:19:00 AM

2. Sarath has left a new comment on your post "എന്റെ ദൈവമേ... നീ ഇതൊന്നും കാണുന്നില്ലേ ?":

ഉവ്വ ഉവ്വ അവിടെ കിടന്നോ.. അതൊന്നും മാറാതെ ഈ വഴിക്ക് വരേണ്ട. കൊറേ കാലമായി ഞാന്‍ ചോദിക്കുന്നു "അണ്ണാ ഇപ്പൊ പോസ്റ്റൊന്നും വരുന്നില്ലല്ലോ? കച്ചോടം നിര്‍ത്തിയോ എന്ന്" എന്തായാലും വന്ന പോസ്റ്റ്‌ കൊള്ളാം... ആശുപത്രിയില്‍ പോയി കണ്ടപ്പോ ദാന്റെ കിടക്കുന്നു നമ്മുടെ ജോസ് പ്രകാശ്‌ കൂട്ട് ഒരു ഗൌണ്‍ ഒക്കെ ഇട്ടോണ്ട്..

ഹലോ മിസ്റ്റര്‍ പെരേര... ഗെറ്റ് വെല്‍ സൂണ്‍...



Posted by Sarath to വികടലോകം at 4:15 AM

Reply via email to