1. Jishnu has left a new comment on your post "ബ്ലഡ് പ്രഷര്‍":

നന്നായി.........



Posted by Jishnu to ജനകീയ ശാസ്ത്രം at September 4, 2010 2:27 PM

2. ea jabbar has left a new comment on your post "രാമനുണ്ണിയുടെ മതപ്രേമം !":

ആതുര ശുശ്രൂഷയ്ക്കെത്തുന്ന ആംബുലന്‍സിന്മേലുള്ള റെഡ് ക്രോസ് പോലും സൌദിയില്‍ നിഷിദ്ധമാണ്. കുരിശുകാണ്ടു കൂടാ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ പോലും കരിയടിക്കും. !!
അതാണിസ്ലാം !



Posted by ea jabbar to സംവാദം at September 4, 2010 2:00 AM

3. Shoukath Ali Eroth : Dreamer and Story Teller has left a new comment on your post "തൂശനിലയില്‍ ഇഫ്താര്‍ വിഭവങ്ങള്‍ വിളമ്പുമ്പോള്‍":

Kudos to Madappally Govt College Alumni for this brave initiative! I was lucky to be one of the invitees.

Mr. Anonymous! Did you ever thought of the message conveyed, with the cost of one banana leaf! Think beyond your world and you will see only an amazing world outside. Have a big heart!

Thanks to Asianet team for their keenness in promoting such great and unique initiative!



Posted by Shoukath Ali Eroth : Dreamer and Story Teller to ദുബായില്‍ നിന്ന് ..... at September 4, 2010 2:04 AM

4. kichu / കിച്ചു has left a new comment on your post "ഒരു കാതമകലെ..":

ഇപ്പൊഴാ ഇതു വായിച്ചത്. ശെരിക്കും നൊന്തു...



Posted by kichu / കിച്ചു to കരിയില at September 4, 2010 2:01 AM

5. ea jabbar has left a new comment on your post "രാമനുണ്ണിയുടെ മതപ്രേമം !":

വത്തിക്കാന്‍ എന്നെഴുതിയത് അബദ്ധം തന്നെ റോം എന്നാണുദ്ദേശിച്ചിരുന്നത്. ഏതായാലും കുരിശില്‍ കരി തേച്ചതിനിതൊന്നും ന്യായമാകുന്നില്ലല്ലൊ!



Posted by ea jabbar to സംവാദം at September 4, 2010 1:52 AM

6. Sapna Anu B.George has left a new comment on your post "രക്ഷകൻ":

ഇവിടെ കണ്ടതിലും,വായിച്ചതിലും സന്തോഷം റ്റീച്ചറെ



Posted by Sapna Anu B.George to മോഹപ്പക്ഷി at September 4, 2010 2:35:00 PM GMT+05:30

7. ചിന്തകന്‍ has left a new comment on your post "ഉത്രാടം നാളിലെ ഇഫ്താര്‍ സന്ദേശം":

എന്റെ മതത്തിൽ ജീവിതത്തിന്റെ സമസ്ഥ മേഖലകൾക്കുമുള്ള പരിഹാരമുണ്ട് എന്നു പറയുന്നത് ഒരിക്കലും വർഗ്ഗീയമാവില്ല.മതങ്ങളെല്ലാം നശിച്ച് മണ്ണടിയേണ്ടതാണേന്ന നിഷേധാത്മക നിലപാടിനോളം വർഗ്ഗീയമല്ല മറ്റൊന്നും.

കമ്മ്യൂണിസമാണേറ്റവും നല്ല വ്യവസ്ഥിതി എന്ന് കമ്മ്യൂണിസ്റ്റ്കാർക്ക് പറയാം , യുക്തിവാദികൾക്കും പറയാം ഞങ്ങളുടെ കയ്യിലുമുണ്ട് ഒരു വ്യവസ്ഥിതി അതാണേറ്റവും നല്ലതെന്ന്. അതിൽ എവിടെയും ഒരു വർഗ്ഗീയതയും ഇല്ല.

എന്നാൽ യുക്തിവാദമല്ലാത്തതെല്ലാം നശിച്ചു മണ്ണടിയേണ്ടതാണെന്നത് കടുത്ത വർഗ്ഗീയവും ജനാധിപത്യ വിരുദ്ധവുമാ‍യ നിലപാടാണ്.



Posted by ചിന്തകന്‍ to ശിഥില ചിന്തകള്‍ at September 4, 2010 2:18 PM

8. Jishad Cronic has left a new comment on your post "ഒരു ആത്മഗതവും റിക്വസ്റ്റും":

:)



Posted by Jishad Cronic to പാച്ചുവിന്‍റെ ലോകം at September 4, 2010 1:07 PM

9. ea jabbar has left a new comment on your post "രാമനുണ്ണിയുടെ മതപ്രേമം !":

ഖത്തറില് ക്രിസ്ത്യന്‍ പള്ളിയും ഹിന്ദു ക്ഷേത്രവും ബാര്‍ ഹോട്ടലുമൊക്കെയുണ്ടെന്നാണു കേട്ടിട്ടുള്ളത്. മറ്റു ചില ഗല്‍ഫ് രാജ്യങ്ങളിലുമുണ്ട്. അതൊക്കെ ഇസ്ലാമിന്റെ മതേതരത്വത്തിനു തെളിവാക്കാനാകുമോ? സൌദിയില്‍ മക്കയുടെ അതിര്‍ത്തിക്കുള്ളില്‍ ഒരു അമുസ്ലിമിനു പ്രവേശനം പോലുമില്ല. അതല്ലേ ഇസ്ലാം? അതിനു കുര്‍ ആനും ഹദീസും തെളിവുമാണ്.
ഞാന്‍ മുസ്ലിം വിരുദ്ധനല്ല ഇസ്ലാം വിരുദ്ധന്‍ മാത്രമാണ്. ഇക്കാര്യം പല തവണ ആവര്‍ത്തിച്ചിട്ടുള്ളതുമാണ്.



Posted by ea jabbar to സംവാദം at September 4, 2010 1:56 AM

10. ബി.എം. has left a new comment on your post "ഉത്രാടം നാളിലെ ഇഫ്താര്‍ സന്ദേശം":

open thoughts
താങ്കളുടെ സംശയാത്തിലെ നിഷ്ക്കളങ്കതയെ ബഹുമാനിക്കുന്നു. ഏതൊരു സാധാരണ വിശ്വാസിയുടെയും സംശയം ആണിത്.
പക്ഷേ ഏതു ദൈവ വ്യവസ്ഥ?. ഇസ്ലാമിന്റെയോ , ഹിന്ദുവിന്റെയോ , ക്രിസ്ത്ത്യന്റെയോ ,ജൈനന്റെയോ ആരുടെ ? ഇനി ഇവരെല്ലാം കൂടി ഒരു സഖ്യ സംവിധാനം രൂപപ്പെടുത്തുന്നു എന്ന് കരുതുക. ആരായിരിക്കും ഭരണകര്ത്താവ്, എങ്ങനെയാണ് അയാള്‍ നിയമിതനാവുക, എങ്ങനെയാണ് ഭരണ സംവിധാനം , വിഭവങ്ങള്‍ എങ്ങനെയാണ് വിനിയോഗിക്കപ്പെടുക, വിതരണം ചെയ്യപ്പെടുക ഇങ്ങനെഒരുപാട് ചോദ്യങ്ങള്ക്ക് ഉത്തരം കാണേണ്ടതുണ്ട്. അതുകൊണ്ട് തന്നെ വളരെ പ്രായോഗിക പ്രാധാന്യമുള്ള ഇത്തരം ചോദ്യങ്ങള്ക്ക് ശാസ്ത്രിയമായ ഉത്തരം നല്കാന്‍ ഒരു മതത്തിനും കഴിയാതകൊണ്ടാണ് ദൈവ വ്യവസ്ഥയെ തള്ളിക്കളയുന്നതും അത്തരം ശാന്ത സുന്ദര ലോകത്തെ ചൂണ്ടിക്കാട്ടി ആളെ പിടിക്കന്നവരെ ഉഡായിപ്പുകാര്‍ എന്ന് വിളിക്കുന്നതും. നമ്മള്‍ നമ്മുടെ നാടിനെ മനസ്സിലാക്കണം. ഈ നാടിനു യോജിച്ച, നടപ്പാക്കാന്‍ കഴിയുന്ന ഒരു വ്യവസ്ഥയും സംവിധാനവും വേണം. നമുക്ക് ഏറ്റവും അനിയോജ്യം മതനിരപേക്ഷ ജനാധിപത്യം തന്നെയാണ്. അതിനു ഏറ്റവും വലിയ ഭീഷണി വര്ഗിയ പ്രസ്ഥാനങ്ങള്‍ ആണ്.

ഒരു സാധാരണ മുസ്ലിമിന്‍റെ കാര്യം എടുക്കുക. അവനെ സംബന്ധിച്ച് ഹിന്ദുക്കള്‍ അമ്പലങ്ങളില്‍ പോകുന്നതോ ആചാരങ്ങള്‍ നടത്തുന്നതോ, ഉത്സവങ്ങളോ ആഘോഷങ്ങള്‍നടത്തുന്നതോ അരോചകമാകാറില്ല. എന്നാല്‍ ഹിന്ദുക്കള്‍ ഒരു പ്രസ്ഥാനമായി പ്രകടനങ്ങളിലൂടെയും മറ്റു പ്രചാരണ സംവിധാനങ്ങളിലൂടെയും തങ്ങളുടെ മതമാണ്‌ നല്ലതെന്നും തങ്ങളുടെ മതഗ്രന്ഥങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള രാഷ്ട്രിയ സാമ്പത്തിക വ്യവസ്ഥ നിലവില്‍ വരണമെന്ന് പ്രഖ്യപിക്കുകയും ചെയ്യുമ്പോള്‍ അത് അവനെ അലോസരപ്പെടുത്തുന്നതായിരിക്കും എന്നത് സംശയമില്ലാത്ത കാര്യമാണ്. ഇതാണ് വര്ഗിതയതയുടെ വിത്ത്. അതായത് ഒരു മതത്തിന്‍റെ പേരിലുള്ള പ്രസ്ഥാനം വര്ഗിയ വിത്ത് വിതയ്ക്കുന്നത് ഏറെയും മറ്റു മതസ്ഥരില്‍ ആണ് എന്ന് ചുരുക്കം. അത്കൊണ്ടാണ് ജമാഅത്തെ സമാധാനത്തിന്‍റെ വഴിയിലാണ് എന്ന ലത്തീഫ്ന്‍റെ വാദം അംഗികരിച്ചാല്‍ പോലും അവര്‍ വിഷവിത്ത് തന്നെയാണ് വിതയ്ക്കുന്നത് എന്ന് പറയുന്നത്. ഇത്തരം പ്രസ്ഥാനങ്ങള്‍ മറ്റുമതത്തിലും മതപ്രസ്ഥാനങ്ങളുടെ വളര്ച്ചയ്ക്ക്‌ കാരണമാകുകയും മതങ്ങള്‍ തമ്മിലുള്ള മനുഷ്യര്‍ തമ്മിലുള്ള അകലം കൂടുകയും ചെയ്യുന്നു. പ്രത്യേകിച്ചു ഹിന്ദു മതത്തില്‍ അത്തരം പ്രസ്ഥാനങ്ങള്‍ വളര്‍ന്നാല്‍ ഇന്ത്യയുടെ മത നിരപേക്ഷത തകരും എന്നതില്‍ യാതൊരു തര്‍ക്കവും ഇല്ല . അതിന്‍റെ ഇരകള്‍ ഇന്ത്യയിലെ നൂനപക്ഷവും. ഇതൊന്നും ലത്തീഫ്നും ചിന്തകനുമോന്നും മനസ്സിലാവില്ല കാരണം “ അവര്‍ ചെയ്യുന്നതെന്തെന്ന് അവരറിയുന്നില്ല ". സ്വയം കുഴി തോണ്ടുന്നവരെ ആര്‍ക്ക് രക്ഷിക്കനാവും



Posted by ബി.എം. to ശിഥില ചിന്തകള്‍ at September 4, 2010 2:15 PM

11. Aakash :: ആകാശ് has left a new comment on your post "രാമനുണ്ണിയുടെ മതപ്രേമം !":

@ Subair,

ആലോചിച്ചു നോക്കൂ. മക്ക പ്രവാചകന് കീഴിലായി. തെന്നെ ആട്ടിയോടിച്ച, പരിസഹിച്ചു കല്ലെറിഞ്ഞ, തെന്നെ കൊല്ലാന്‍ ഗൂഡാലോചനനടത്തിയ, താന്‍ നമസ്കരിക്കുമ്പോള്‍ ഒട്ടകത്തിന്റെ ചീഞ്ഞളിഞ്ഞ കുടല്‍മാല തെന്റെ കഴുത്തില്‍ ചാര്‍ത്തിയ ഒരു ജനതയാണ് ഇന്ന് തെന്റെ കീഴില് വന്നിട്ടുള്ളത്‍. തെന്റെ സ്വന്തം പിതൃവ്യന്‍ ഹംസയെ കൊന്ന്ന വഹ്ഷി, ഹംസയുടെ കരള്‍ കടിച്ചു തുപ്പിയ ഹിന്ദ്‌, സുമയ്യയെ മൃഗീയമായി വധിച്ചവര്‍, യാസിറിനെ കൊന്നവര്‍ . തുടര്‍ച്ചയായ യുദ്ധങ്ങള്‍കൊണ്ട് തെന്നെയും അനുയായികളെയും പീഡിപ്പിച്ചവര്‍, എല്ലാവരും അവിടെയുണ്ട് പ്രവാചകന്വേണങ്കില്‍ പ്രതികാരം ചെയ്യാമായിരുന്നു. ആരുമില്ല എതിര്‍ക്കാന്‍. പക്ഷെ പ്രവാചകന്‍ അവരോടു ചോദിച്ചു, ഇന്ന് നിങ്ങള്‍ എന്നില്‍ നിന്നും എന്താണ് പ്രതീക്ഷിക്കുന്നത് ? അവര്‍ പറഞ്ഞു നന്മ, കാരണം താങ്കള്‍ ഒരു മാന്യനും മാന്യന്റെ മകനുമാകുന്നു. മുഹമ്മദ്‌ പ്രതികരിച്ചു: ഇന്ന് യുസുഫ് നബി പറഞ്ഞതാണ് ഞാന്‍ നിങ്ങളോട് പറയുന്നത്. പോകൂ, നിങ്ങള്‍ സ്വതന്ത്രരാണ്, നിങ്ങള്‍ക്കെതിരെ പ്രതികാരമോന്നുമില്ല. രാജ്യത്തിന്‍റെ സമാധാനത്തിന് ഹാനികരമാകുന്ന വിരലിലെണ്ണാവുന്ന ആളുകളെ മാത്രമാണ് അന്ന് പ്രവാചകന്‍ ശിക്ഷിച്ചത്. പ്രവാചകന്‍ ഒരുക്കലും സ്വന്തതിന് വേണ്ടി പ്രതികാരം ചെയ്തിട്ടില്ല



Posted by Aakash :: ആകാശ് to സംവാദം at September 4, 2010 2:11 AM

12. ea jabbar has left a new comment on your post "രാമനുണ്ണിയുടെ മതപ്രേമം !":

ഇതര ദൈവങ്ങളുടെ ചിത്രതിന്മേല്‍ കരി അടിക്കുന്നുന്ടെങ്കില്‍ അതും തെറ്റ് തെന്നെയാണ്. ഇതര മതസ്ഥര്‍ക്ക് കൂടുതല്‍ പ്രബോധന ആരാധന സ്വാതത്ര്യം നല്‍കുന്നതാണ് യഥാര്‍ത്ഥ ഇസ്ലാമില്കത എന്ന് വിശ്വസിക്കുന്ന ആളാണ്‌ ഞാന്‍.

---
ഈ നീതിബോധം ഇസ്ലാമില്‍നിന്നു വന്നതല്ല; ഒരു മതേതര രാജ്യത്തു ജീവിക്കുകയും ആധുനിക ജനാധിപത്യ മൂല്യങ്ങള്‍ അറിയാതെ ഉള്‍ക്കൊള്ളൂകയും ചെയ്തതിന്റെ ഫലമാണ്. ഇസ്ലാമിന്റെ മൂല്യമാണെങ്കില്‍ ഇസ്ലാമിക സമൂഹങ്ങളില്‍ ഇതൊക്കെ കാണേണ്ടതല്ലേ? ഖത്തറിലും ബഹറൈനിലുമൊക്കെയുള്ള ഭരണാധികാരികളെയും സ്വാധീനിച്ചത് ഇസ്ലാമല്ല, ആധുനിക മൂല്യങ്ങളാണ്. ചെറിയ തോതില്‍ മാറ്റം അവിടെയൊക്കെ ഉണ്ടാകുന്നു എന്നത് ആശ്വാസകരവുമാണ്.



Posted by ea jabbar to സംവാദം at September 4, 2010 2:05 AM

13. Shoukath Ali Eroth : Dreamer and Story Teller has left a new comment on your post "തൂശനിലയില്‍ ഇഫ്താര്‍ വിഭവങ്ങള്‍ വിളമ്പുമ്പോള്‍":

Kudos to Madappally Govt College Alumni for this brave initiative! I was lucky to be one of the invitees.

Mr. Anonymous! Did you ever thought of the message conveyed, with the cost of one banana leaf! Think beyond your world and you will see only an amazing world outside. Have a big heart!

Thanks to Asianet team for their keenness in promoting such great and unique initiative!



Posted by Shoukath Ali Eroth : Dreamer and Story Teller to ദുബായില്‍ നിന്ന് ..... at September 4, 2010 2:04 AM

14. INDULEKHA has left a new comment on your post "ആരാമാ....?":

പുതിയതും വ്യത്യസ്ടവുമായ അനുഭവങ്ങള്‍ സ്വന്തം കാഴ്ചപ്പാടിലൂടെ പങ്കു വെക്കുമ്പോള്‍ അതെങ്ങനെയാ കുറ്റം പറച്ചില്‍ ആവുന്നത് .
ഇനിയും ഇങ്ങനത്തെ സംഭവങ്ങള്‍ക്കായി കാത്തിരിക്കുന്നു :)



Posted by INDULEKHA to കര്‍ണാടകവിശേഷങ്ങള്‍ at September 4, 2010 2:13 AM

15. ബി.എം. has left a new comment on your post "ഉത്രാടം നാളിലെ ഇഫ്താര്‍ സന്ദേശം":

ചിന്തകന്‍
മനപ്പൂര്‍വ്വംമല്ല..ഒരു അക്ഷരതെറ്റാണു. ക്ഷമിക്കുക



Posted by ബി.എം. to ശിഥില ചിന്തകള്‍ at September 4, 2010 2:31 PM

16. CKLatheef has left a new comment on your post "ഉത്രാടം നാളിലെ ഇഫ്താര്‍ സന്ദേശം":

ജമാഅത്തെ ഇസ്‌ലാമിയുടെ ലക്ഷ്യം കേവലം രാഷ്ട്രീയം കയ്യാളല്‍ മാത്രമല്ലാത്തത് കൊണ്ടാണ്. ഓരോ വളര്‍ചയുടെ ഒരോ ഘട്ടത്തിലും ഇന്ത്യയുടെ പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിച്ചും വളരെ അവതാനതയോടെ അത് രാഷ്ട്രീയത്തില്‍ ഇടപെട്ടത്. തുടക്കത്തില്‍ അത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വോട്ടുചെയ്യാതെ വിട്ടുനിന്നത്. അതിന് വ്യത്യസ്ഥമായ ഒരു രാഷ്ട്രീയ കാഴ്ചപ്പാട് ഉണ്ടായത് കൊണ്ട് തന്നെയാണ്. പിന്നീട് വോട്ടു ചെയ്തതും, മൂല്യാധിഷ്ഠിത രാഷ്ട്രീയം മുന്നോട്ട് വെച്ചതും, ഫാസിസ്്റ്റ് വിരുദ്ധ സമീപനത്തിന് പിന്തുണ നല്‍കിയതും, ചില പാര്‍ട്ടികള്‍ക്ക് മൊത്തമായി പിന്തുണ നല്‍കിയതും, ഇപ്പോള്‍ ജനപക്ഷ രാഷ്ട്രീയത്തിനുള്ള മുന്നണി രൂപീകരിക്കുന്നതും, അതിനുമപ്പുറമെടുക്കാനിടയുള്ള മറ്റു തീരുമാനങ്ങളും അതിന്റെ ആദര്‍ശത്തിലും പ്രവര്‍ത്തനമാര്‍ഗനിര്‍ദ്ദേശക തത്വങ്ങളിലും ഊന്നിനിന്നുള്ളതാണ്.

മിക്ക മുസ്ലിം സംഘടനകളും ഏതെങ്കിലും ഒരു മുസ്ലിം സാമുദായിക സംഘടനയുടെ വാലായി മാത്രം പ്രവര്‍ത്തിച്ചുകൊണ്ട് തങ്ങളും ഇസ്‌ലാമിലെ രാഷ്ട്രീയ അംഗീകരിക്കുന്നു എന്ന് പറയാറുണ്ട്. മഹാ ഭൂരിപക്ഷം മുസ്‌ലിംകളും പ്രത്യേകിച്ച് ചിന്തയും അലോചനയുമൊന്നുമില്ലാതെ ഏതെങ്കിലും മതേതര രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചു വരികയാണ് ചെയ്യുന്നത് അവരെ സംബന്ധിച്ചിടത്തോളം ഇസ്‌ലാം ചില ആരാധന ചടങ്ങുകള്‍ മാത്രമുള്ള മതമാണ്. അവരെ കുറ്റപ്പെടുത്തുന്നില്ല. അവര്‍ രാഷ്ട്രീയമായി സംഘടിച്ചാല്‍ കേവലം സാമുദായിക സംഘടന മാത്രമേ ആകൂ. ആ സാമുദായിക രാഷ്ട്രീയം ജമാഅത്ത് ലക്ഷ്യം വെക്കുന്നില്ല.

എന്നാല്‍ ഇസ്‌ലാം മനുഷ്യനാവശ്യമായ നിയമനിര്‍ദ്ദേശങ്ങള്‍ ഉള്‍കൊള്ളുന്നുവെന്ന് മനസ്സിലാക്കിയ ജമാഅത്തെ ഇസ്ലാമിക്ക് വ്യക്തമായ കാര്യപരിപാടി നിശ്ചയിക്കാതെ സാമാന്യജനം ഒഴുകുന്ന പോലെ ഒഴുകാനാവില്ല.

അപ്പോള്‍ ഒരു ചോദ്യം ഇത് തീവ്രവാദമല്ലേ, നാട്ടില്‍ കുഴപ്പം സൃഷ്ടിക്കില്ലേ, മറ്റുമതങ്ങളും ഇങ്ങനെ മുന്നോട്ട് വന്നാല്‍ എന്താകും ഗതി, ജമാഅത്തെ ഇസ്്‌ലാമി ഹൈന്ദവ രാഷ്ട്രത്തെ അംഗീകരിക്കുമോ. ഈ ചോദ്യം ചോദിക്കുന്നവര്‍ ജമാഅത്തെ ഇസ്‌ലാമി പറയുന്നത് ശ്രദ്ധിക്കാത്തവരോ, അല്ലെങ്കില്‍ മനപ്പുര്‍വം ഇതര വിഭാഗങ്ങളുടെ മനസ്സില്‍ ഭീതി ജനിപ്പിക്കാന്‍ ശ്രമിക്കുന്നവരോ ആണ്. (തുടരും)



Posted by CKLatheef to ശിഥില ചിന്തകള്‍ at September 4, 2010 9:53 AM

17. Typist | എഴുത്തുകാരി has left a new comment on your post "വണ്ടി":

maximum utilisation!



Posted by Typist | എഴുത്തുകാരി to എന്റെ ബൂലോഗം at 10:50 PM

18. CKLatheef has left a new comment on your post "ഉത്രാടം നാളിലെ ഇഫ്താര്‍ സന്ദേശം":

ജമാഅത്തെ ഇസ്‌ലാമി അതിന്റെ പ്രവര്‍ത്തനമാര്‍ഗം എന്തായിരിക്കുമെന്ന് നിശ്ചയിച്ചിട്ടുണ്ട്. ആദര്‍ശത്തിന്റെ അടിസ്ഥാനത്തിലുള്ള ലക്ഷ്യം സാധിക്കുന്നതിനാണ് പ്രവര്‍ത്തന മാര്‍ഗം അവലംബിക്കുന്നത്. ജമാഅത്തെ ഇസ്‌ലാമി ചില ആദര്‍ശങ്ങളും ലക്ഷ്യങ്ങളും പറഞ്ഞ് പോയിരുന്നെങ്കില്‍ ലോകത്തോട് ചെയ്യുന്ന കടുത്ത അനീതിയായേനെ. കാരണം ഇതേ ലക്ഷ്യം വെച്ച് തെറ്റായ നയനിലപാടുകള്‍ സ്വീകരിക്കുന്ന മുഴുവന്‍ സംഘങ്ങളുടെയും അരുതായ്മകള്‍ അത് ഏറ്റെടുക്കേണ്ടി വരും. എന്നാല്‍ അങ്ങനെ ജമാഅത്തിനെ ആര്‍ക്കും കുറ്റപ്പെടുത്താനാവില്ല. കാരണങ്ങള്‍ ഈ ലക്ഷ്യസാക്ഷാല്‍കാരത്തിന് ഇതേ പ്രവര്‍ത്തന മാര്‍ഗമല്ലാതെ സ്വീകരിക്കാവതല്ല എന്നത് അതിന്റെ ലിഖിത നിയമമാണ്. അതാകട്ടെ അതിന്റെ അടിസ്ഥാന വിശ്വാസങ്ങളില്‍നിന്ന് ഉണ്ടായതാണ്. ന്യൂനപക്ഷമായതുകൊണ്ടോ മറ്റോ സ്വീകരിച്ച ഒരു അടവുനയമോ പുറം പൂച്ചോ അല്ല. ഈ ആരോപണം ഉന്നയിക്കുന്നവര്‍ സമാനമായ ചില അടവുനയം സ്വന്തം പ്രവര്‍ത്തനത്തില്‍ സ്വീകരിക്കുന്നുവെന്ന് നിരീക്ഷിച്ചാല്‍ വ്യക്തമാകൂം. എന്താണ് ജമാഅത്തിന്റെ പ്രവര്‍ത്തന മാര്‍ഗം. ഭരണഘടന തന്നെ പറയട്ടേ.

പ്രവര്‍ത്തനമാര്‍ഗം
ഖണ്ഡിക: 5

ലക്ഷ്യപ്രാപ്തിക്കു വേണ്ടിയുള്ള ജമാഅത്തെ ഇസ്ലാമി ഹിന്ദിന്റെ പ്രവര്‍ത്തനമാര്‍ഗം താഴെ വിവരിക്കും പ്രകാരമായിരിക്കും:

1. ഖുര്‍ആനും സുന്നത്തും ജമാഅത്ത് പ്രവര്‍ത്തനത്തിന്റെ അസ്തിവാരമായിരിക്കും. മറ്റുള്ളതെല്ലാം രണ്ടാം സ്ഥാനത്ത്, ഖുര്‍ആനും സുന്നത്തും അനുസരിച്ച് പഴുതുള്ളേടത്തോളം മാത്രമേ പരിഗണിക്കപ്പെടുകയുള്ളൂ.

2. ജമാഅത്ത് അതിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളിലും ധാര്‍മിക പരിധികള്‍ പാലിക്കുന്നതായിരിക്കും. സത്യസന്ധതക്കും വിശ്വസ്തതക്കും നിരക്കാത്തതോ, വര്‍ഗീയ വിദ്വേഷത്തിനും വര്‍ഗസംഘട്ടനത്തിനും ഇടയാക്കുന്നതോ നാട്ടില്‍ നാശമുണ്ടാക്കുന്നതോ ആയ മാര്‍ഗങ്ങളും പരിപാടികളും ഒരിക്കലും സ്വീകരിക്കുന്നതല്ല.

3. ജമാഅത്ത് അതിന്റെ ലക്ഷ്യപ്രാപ്തിക്കായി രചനാത്മകവും സമാധാനപൂര്‍വവുമായ മാര്‍ഗങ്ങള്‍ അവലംബിക്കുന്നതാണ്. ആദര്‍ശപ്രചാരണവും പ്രബോധനവും വഴി ഹൃദയങ്ങളും സ്വഭാവചര്യകളും സംസ്കരിക്കുന്നതും, സാമൂഹിക ജീവിതത്തില്‍ ഉദ്ദിഷ്ടമായ ഉത്തമ വിപ്ളവം വരുത്തുന്നതിന് പൊതുജനാഭിപ്രായം വളര്‍ത്തിക്കൊണ്ടുവരുന്നതുമാണ്


ഇവിടെ ഒന്നാമതായി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പിന്നീടുള്ള രണ്ടെണ്ണം നിലനില്‍ക്കുന്നത്. അല്ലാതെ ആദ്യം പറഞ്ഞത് രണ്ടാമത്തേതിന്റെ നിരാകരണമായിരിക്കാവതല്ലല്ലോ. (തുടരും)



Posted by CKLatheef to ശിഥില ചിന്തകള്‍ at September 4, 2010 10:13 AM

19. krishpkkk has left a new comment on your post "ഞാൻ നിഷേധിക്കുന്ന ദൈവം ഏതാണ്‌?":

Appu, You are treating "srishti" or creation in biblical or western sense(creating out of nothing). In Vedanth philosophy it is "projection" or "manifestation"(something already existed).So srishti is not as a factory produces goods.

All matter throughout the universe is the outcome of one primal matter called Akasha; and all force, whether gravitation, attraction or repulsion, or life, is the outcome of one primal matter force called Prana. Prana acting on Akasha is creating or rather, projecting the universe. At the beginning of the cycle, Akasha is motionless, unmanifested. Then Prana begins to act, more and more, crating grosser and grosser forms out of Akasha-Plants, animals, man, stars and so on. After an incalculable time this evolution ceases and involution begins, everything being resolved back through finer and finer forms into the original Akasha and Prana, when a new cycle follows. Now there is something beyond Akasha and Prana. Both can be resolved into a third thing called Mahat-Cosmic mind. The cosmic mind does not create Akasha and Prana, but changes itself into them.(kadappadu:Vivekananda)

God in this form exists in "Nishkala bhava". Once you visualise or understand you get Moksha. But it is humanly impossible to understand and follow, so "Sakala bhava" is created by using symbols like "Siva", Vishnu" and other Gods which you are rejecting.

Unfortunately, huge part of Vedanta philosophy is lost for us. And what we see is the result of attempts to revive by Sankaracharya, Madhava etc. And we spend lot of time arguing about the symbols used thinking that as ultimate God. Even the "Vishwasis" refuse to go beyond these symbols.



Posted by krishpkkk to ചിന്താശകലങ്ങൾ at September 4, 2010 12:06 PM

20. Dethan Punalur has left a new comment on your post "ചിത്രകാരി":

കളർഫുൾ.. ഫ്രയിമിൽ താഴെ ഭാഗം അല്പംകൂടി ഉൾപ്പെടുത്താമായിരുന്നു..



Posted by Dethan Punalur to ചില്ലുജാലകത്തിനപ്പുറം at September 3, 2010 11:35 PM

Reply via email to