1. poor-me/പാവം-ഞാന്‍ നിങ്ങളുടെ പോസ്റ്റ് "അലിമണിക്ഫാന്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പല പല മണിക് ഫാൻ മാരേകുറിച്ചും കേട്ടിട്ടുണ്ട്..ഇദ്ദേഹത്തേക്കുറിച്ചുള്ള വരികൾ കൌതുകകരവും വിജ്ഞാന പ്രദവും ആയിരുന്നു .നന്ദി



poor-me/പാവം-ഞാന്‍ , ഹരിതചിന്ത ലേക്ക് 2010, സെപ്റ്റംബര്‍ 4 8:22 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

2. കെ.പി.സുകുമാരന്‍ has left a new comment on your post "ഉത്രാടം നാളിലെ ഇഫ്താര്‍ സന്ദേശം":

ഹൈന്ദവര്‍ എന്നാല്‍ നമ്മളെല്ലാം ഹൈന്ദവര്‍ തന്നെയാണ് ബി.എം. പിന്നെ ചില കൂട്ടര്‍ ഹിന്ദുത്വം കൊണ്ടു നടക്കുന്നുണ്ട്. അവരുടെ സ്ഥിതി അറിയാലോ. ബഹുസ്വരതയില്‍ വിശ്വസിക്കാത്ത ഒന്നിനെയും ഹന്ദവതയ്ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയില്ല. ജമാ‌അത്തേ ഇസ്ലാമി എന്താണ് എന്ന് ജമാ‌അത്തേഇസ്ലാമിയാണ് പറയേണ്ടത്. അവരത് പറയുമ്പോള്‍ അല്ല നിങ്ങള്‍ വേറെ മറ്റെന്തോ ആണെന്ന് പറയുന്നത് മനസ്സിലാക്കാന്‍ കഴിയുന്നില്ല.



Posted by കെ.പി.സുകുമാരന്‍ to ശിഥില ചിന്തകള്‍ at September 4, 2010 6:21 PM

3. ബി.എം. has left a new comment on your post "ഉത്രാടം നാളിലെ ഇഫ്താര്‍ സന്ദേശം":

statement 1>>>ജമാഅത്തെ ഇസ്‌ലാമി ഒരു കേവലം മതസംഘടനയല്ല. ഒരു രാഷ്ട്രീയ സംഘടനയുമല്ല. ഹിന്ദുമതം ക്രിസ്തുമതം പോലെയുള്ള ഒരു മതമല്ല ഇസ്‌ലാം. ഇസ്‌ലാമിനെ അപ്രകാരം കാണുന്നവരുണ്ട് അവരെ സംബന്ധിച്ചടത്തോളം അത് മതം തന്നെ. ജമാഅത്തെ ഇസ്‌ലാമി ഇസ്‌ലാമിനെ ഒരു സംമ്പൂര്‍ണ ജീവിത വ്യവസ്ഥയായി കാണുന്നു.>>> statement 2>>>>>ഒരു പുതിയ മാര്‍ഗം പരീക്ഷിക്കാന്‍ നമ്മുക്ക് സമയമായി. നീതിയിലും മൂല്യങ്ങളിലും അടിയുറച്ച ഒരു രാഷ്ട്രീയം നമ്മുക്ക് പരീക്ഷിക്കേണ്ടതുണ്ട്. അവിടെ മതപരമായ വിവേചനമോ. രാഷ്ട്രീയക്കാരുടെ അധര്‍മമോ മത പുരോഹിതരുടെ ചൂഷണമോ ഉണ്ടാവില്ല. <<<അതായത് ജമാഅത്തെ പറയുന്ന, ഹിന്ദു ക്രിസ്ത്യ മതത്തെക്കാള്‍ വരേണ്ന്യമായ ഇസ്ലാം മതത്തിന്‍റെ ജീവിതവ്യവസ്ഥ പരിക്ഷിക്കാന്‍ സമയമായിരിക്കുന്നു. ഇങ്ങനെ വളരെ മാന്യമായ ഭാഷയില്‍ പച്ചക്ക് വര്‍ഗിയം പറയുന്ന ജമാഅത്തെ അത്തെക്കാരനും അവന്‍റെ പ്രസ്ഥാനത്തിനും അവര്‍ക്ക് സര്‍വമംഗളങ്ങളും നേരുന്ന ഇന്നലത്തെ (X) യുക്തിവാദിക്കാരനായ കെ പി എസ് നും റംസാന്‍ ആശംസകള്‍



Posted by ബി.എം. to ശിഥില ചിന്തകള്‍ at September 4, 2010 7:53 PM

4. ഒഴാക്കന്‍. has left a new comment on your post "ഓര്‍മ്മകളിലെ ഓണം":

വരാന്‍ വയ്കി എങ്കിലും വരികള്‍ ഇഷ്ട്ടായി ട്ടോ



Posted by ഒഴാക്കന്‍. to നീര്‍‌മിഴിപ്പൂക്കള്‍‌ at September 4, 2010 9:08 PM

5. Areekkodan | അരീക്കോടന്‍ has left a new comment on your post "“മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍“ - വാര്‍ഷിക ഉത...":

ബഷീര്‍...അഞ്ച് വര്‍ഷം സഹിച്ചിട്ടില്ല.നാല് വര്‍ഷം.എന്നിട്ടും നിര്‍ത്തിയില്ലേ പഹയാ എന്ന് ചോദിക്കരുത്.പിന്നെ മുരളിയെ മറന്നു പോയതാ.പാവം വിളിച്ചിരുന്നെങ്കില്‍ ദീര്‍ഘശ്വാസം വിട്ട് ഓടി വരുമായിരുന്നു.

ആളവന്താന്‍...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.റിബണ്‍ വെട്ട് ഔട്ട് ഓഫ് ഫാഷന്‍.ഇപ്പോള്‍ വെട്ടുന്നത് മറ്റു പലതുമല്ലേ?



Posted by Areekkodan | അരീക്കോടന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Saturday, September 04, 2010 8:36:00 PM

6. മരത്തലയന്‍ has left a new comment on your post "ഡാക്കിട്ടറോട് ചോദിക്കട്ട്..":

ഡാക്കിട്ടറോട് ചോദിക്കട്ട്..



Posted by മരത്തലയന്‍ to കണ്ടന്‍ തടിക്കു മുണ്ടന്‍ തടി at September 4, 2010 7:27 AM

7. ആളവന്‍താന്‍ has left a new comment on your post "കോഴി+അപകടം =കോഴിയപകടം.":

അത് കൊള്ളാം...! ഇത് പോലെ പണ്ട് എനിക്ക് ഇരയായത് ഒരു ആട്ടിന്‍ കുട്ടിയായിരുന്നു. പക്ഷെ റോങ്ങ്‌ സൈഡില്‍ ആയിപ്പോയത് ഞാനാ...! ദേ ഒരു പ്രൈവസീ ആക്റ്റ്‌ നോക്കി പറയു..



Posted by ആളവന്‍താന്‍ to അഖിലേന്ത്യാ വയസ്സന്‍സ് ക്ലബ്ബ് at September 4, 2010 6:48 AM

8. Areekkodan | അരീക്കോടന്‍ has left a new comment on your post "കള്ളം പറയാനും മൊബൈല്‍ ഫോണ്‍ !":

അപ്പോള്‍ നുണ പറയാനുള്ള പ്രവണത ഉണ്ടാക്കുന്ന ഒരു ഉപകരണമായും മൊബൈല്‍ ഫോണ്‍ മാറുന്നോ എന്ന് ഒരു ചിന്ത ഉയരുന്നു.തമാശയായി പോലും കള്ളം പറയരുത് എന്ന് എന്റെ മതം എന്നെ പഠിപ്പിക്കുന്നു. നിങ്ങള്‍ എന്തു പറയുന്നു?



Posted by Areekkodan | അരീക്കോടന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Saturday, September 04, 2010 8:31:00 PM

9. ബി.എം. has left a new comment on your post "ഉത്രാടം നാളിലെ ഇഫ്താര്‍ സന്ദേശം":

open thoughts
>>>>മറുപടി വ്യക്തമായില്ല ...
പക്ഷെ ഇന്ത്യയുടെ ഭാവിയുടെ പ്രശനവും ഒരാളുടെ വിശ്വാസത്തിന്റെ പ്രശ്നവും...രണ്ടും വളരെ പ്രാധന്യമാര്‍ഹിക്കുന്നതെന്നത് നിസ്തര്‍ക്കം ...<<<<എല്ലാവരും മതത്തിന്‍റെ അടിസ്ഥാനത്തില്‍ രാഷ്ട്രിയം കളിക്കുകയും ഭൂരിപക്ഷ മതത്തിന്‍റെ ആള്‍ക്കാര്‍ അധികാരത്തില്‍ വരുകയും നൂനപക്ഷ വിശ്വാസത്തിന്‍മ്മേല്‍ അവര്‍ കുതിരകേറുകയും ചെയ്യും എന്നാണ് അര്‍ത്ഥമാക്കിയത്. അത് നടക്കുന്നുമുണ്ട് . ചുമരുണ്ട് എങ്കിലേ ചിത്രം വരക്കനാവൂ. ഏതായാലും എന്‍റെ വാക്കുകള്‍ വായിക്കാന്‍ ക്ഷമ കാണിച്ചവര്‍ക്കും അതിനു അവസരം തന്ന ബഹുമാന്യ കെ പി സുകുമാരന്‍ അവറകള്‍ക്കും എന്‍റെ നന്ദി നമസ്കാരം .



Posted by ബി.എം. to ശിഥില ചിന്തകള്‍ at September 4, 2010 6:56 PM

Reply via email to