1. കെ.പി.എസ്. അഞ്ചരക്കണ്ടി has left a new comment on your post "സാം പിട്രോഡ - 4":

അങ്ങനെ സാമിന്റെ സ്വപ്നങ്ങള്‍ , പദ്ധതികള്‍ ഒന്നൊന്നായി മുന്നേറിക്കൊണ്ടിരിക്കവേ 1989ല്‍ കനത്ത തിരിച്ചടി നേരിട്ടു. തോല്‍‌വികളുടെയും പരീക്ഷണങ്ങളുടെയും നാളുകള്‍ . Law of Average പോലെ വിജയവും തോല്‍‌വിയും. താങ്ങാനാവാത്ത മാനസികസമ്മര്‍ദ്ധത്താല്‍ 1990ല്‍ നാല്പത്തിയെട്ടാമത്തെ വയസ്സില്‍ സാമിന് കടുത്ത ഹൃദ്രോഗബാധ(Massive Heart Attack)യുണ്ടായി..



Posted by കെ.പി.എസ്. അഞ്ചരക്കണ്ടി to ശിഥില ചിന്തകള്‍ at September 16, 2010 2:30 PM

2. കെ.പി.എസ്. അഞ്ചരക്കണ്ടി has left a new comment on your post "സാം പിട്രോഡ - 4":

അങ്ങനെ സാമിന്റെ സ്വപ്നങ്ങള്‍ , പദ്ധതികള്‍ ഒന്നൊന്നായി മുന്നേറിക്കൊണ്ടിരിക്കവേ 1989ല്‍ കനത്ത തിരിച്ചടി നേരിട്ടു. തോല്‍‌വികളുടെയും പരീക്ഷണങ്ങളുടെയും നാളുകള്‍ . Law of Average പോലെ വിജയവും തോല്‍‌വിയും. താങ്ങാനാവാത്ത മാനസികസമ്മര്‍ദ്ധത്താല്‍ 1990ല്‍ നാല്പത്തിയെട്ടാമത്തെ വയസ്സില്‍ സാമിന് കടുത്ത ഹൃദ്രോഗബാധ(Massive Heart Attack)യുണ്ടായി..



Posted by കെ.പി.എസ്. അഞ്ചരക്കണ്ടി to ശിഥില ചിന്തകള്‍ at September 16, 2010 2:30 PM

3. ചിന്തകന്‍ has left a new comment on your post "സാം പിട്രോഡ - 4":

സാമിന്റെ ഈ യാത്ര ആവേശം പകരുന്നത് തന്നെ...



Posted by ചിന്തകന്‍ to ശിഥില ചിന്തകള്‍ at September 16, 2010 2:32 PM

4. sidhiquekakkat has left a new comment on your post "റെയ്ഹാന: മാധ്യമ ബലിയാട്.":

bodhamullavarke bhodanamakatte



Posted by sidhiquekakkat to പുലരി at September 16, 2010 1:51 AM

5. കെ.പി.എസ്. അഞ്ചരക്കണ്ടി has left a new comment on your post "ജാതി സെന്‍സസ് പാടില്ല":

ഇതും വായിക്കണം



Posted by കെ.പി.എസ്. അഞ്ചരക്കണ്ടി to കമന്റ് ബോക്സ് at September 16, 2010 2:42 PM

6. മാഹിര്‍ , ചേന്ദമംഗല്ലൂര്‍ നിങ്ങളുടെ പോസ്റ്റ് "പ്രസവിക്കാന്‍ താല്പര്യമുള്ള യുവതികളുടെ ശ്രദ്ധക്ക്...." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പത്രവായന ഇഷ്ടമാണെന്ന് വച്ച് അവള്‍ കെ.എം.മാത്യു ആവണോ എന്ന്..!!!
ഇഷ്ട്ടപ്പെട്ടു, നല്ല ഒഴുക്കുണ്ട് വായിക്കാന്‍



മാഹിര്‍ , ചേന്ദമംഗല്ലൂര്‍ , തേജസ്‌ ലേക്ക് 2010, സെപ്റ്റംബര്‍ 16 2:18 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

7. ജനശക്തി ന്യൂസ്‌ has left a new comment on your post "മുസ്ളിംലീഗ് കേന്ദ്രത്തില്‍നിന്ന് പിടിച്ചെടുത്ത കളള...":

മുസ്ളിംലീഗ് കേന്ദ്രത്തില്‍നിന്ന് പിടിച്ചെടുത്ത കളളനോട്ട് അച്ചടിച്ചത് പാകിസ്ഥാനിലെന്ന് കേന്ദ്ര ഇന്റലിജന്‍സ്

കോഴിക്കോട്: മുസ്ളിംലീഗ് കേന്ദ്രത്തില്‍നിന്ന് കേരളത്തില്‍ പ്രചരിക്കുന്ന കള്ളനോട്ടുകള്‍ പാകിസ്ഥാനില്‍ അച്ചടിച്ചതാണെന്ന് കേന്ദ്ര ഇന്റലിജന്‍സ് നിഗമനം. തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് കള്ളനോട്ടുകള്‍ ഉള്‍പ്പെടെ കോടിക്കണക്കിന് രൂപ എത്തിയ സംഭവത്തെക്കുറിച്ച് വിവിധ കേന്ദ്ര ഇന്റലിജന്‍സ് വിഭാഗങ്ങള്‍ അന്വേഷണം ആരംഭിച്ചതായാണ് വിവരം. റിസര്‍വ് ബാങ്ക് നോട്ടുകളോട് ഏറെ സാമ്യമുള്ളതാണ് പിടിക്കപ്പെട്ടവ. മറ്റുള്ളവര്‍ അനുകരിക്കാതിരിക്കാന്‍ 16 സുരക്ഷാ സംവിധാനങ്ങളാണ് 1000 രൂപയുടെ നോട്ടുകളില്‍ റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തുന്നത്. ഇതില്‍ 12 എണ്ണം കള്ളനോട്ടില്‍ അനുകരിച്ചിട്ടുണ്ടെന്നാണ് വിവരം. ബാങ്കില്‍ പരിചയസമ്പന്നനായ കാഷ്യറായതിനാലാണ് കള്ളനോട്ട് പിടിച്ചത്. ബാങ്കില്‍ കള്ളനോട്ട് കിട്ടിയാല്‍ കൊണ്ടുവരുന്നവരുടെ നിരപരാധിത്വം ബോധ്യമായാല്‍ കീറിക്കളയുകയാണ് പതിവ്. എന്നാല്‍ പുതുപുത്തന്‍ 50 നോട്ടുകളില്‍ ഒമ്പതെണ്ണം കള്ളനോട്ട് ലഭിച്ചത് അസാധാരണമായി ബാങ്കിന് തോന്നിയതിനാലാണ് പൊലീസില്‍ അറിയിച്ചത്. പ്രിന്റ്ചെയ്ത് വന്നയുടന്‍ കള്ളനോട്ടുകള്‍ മാര്‍ക്കറ്റിലിറക്കുകയായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്. ഓണം-റമദാന്‍ നാളുകളില്‍ മലപ്പുറത്തും മറ്റും ധാരാളം കള്ളനോട്ടുകള്‍ ഇറങ്ങിയെന്നും ഇന്റലിജന്‍സിന് വിവരമുണ്ട്. കോട്ടക്കല്‍, വേങ്ങര, പുത്തനത്താണി, തിരൂരങ്ങാടി, തിരൂര്‍, നിലമ്പൂര്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലാണ് വ്യാപകം. ശനിയാഴ്ച കോട്ടക്കലിലെ ഒരു ടെക്സ്റ്റൈല്‍ ഷോപ്പില്‍ 500ന്റെ മൂന്ന് നോട്ടുകളാണ് ലഭിച്ചത്. പാകിസ്ഥാനില്‍ അച്ചടിക്കുന്ന നോട്ടുകള്‍ നേപ്പാള്‍, ദുബായ് വഴിയാണ് ഇന്ത്യയിലെത്തുന്നതെന്നാണ് ഇന്റലിജന്‍സ് വിവരം. മാവോയിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള തീവ്രവാദികള്‍ക്കും ഈ തുകയാണ് ലഭിക്കുന്നത്. കഴിഞ്ഞമാസം കൊച്ചിയില്‍ രണ്ട് ബംഗാളി യുവാക്കളില്‍നിന്ന് 500ന്റെ ഏതാനും കള്ളനോട്ടുകള്‍ പൊലീസ് പിടികൂടി. ഇവര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍നിന്ന് ഡയരക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് പിടികൂടിയ 25 ലക്ഷം രൂപ വന്നതും ദുബായ് വഴിയാണ്. വിസ കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്ന് ജയിലിലായ കായംകുളം സ്വദേശി ഗോപിനാഥിനെയാണ് ഇതിന് ഉപയോഗിച്ചത്. വിമാനത്താവളത്തില്‍ പരിചയപ്പെട്ട കോഴിക്കോട്ടുകാരനായ റാഫിയാണ് സ്യൂട്ട് കെയ്സ് ഏല്പിച്ചതെന്ന് ഗോപിനാഥ് പറയുന്നു. തുക പിടിക്കപ്പെട്ടതറിഞ്ഞതോടെ വിമാനത്താവളത്തില്‍ കാത്തുനിന്നയാള്‍ രക്ഷപ്പെട്ടു. എല്ലാ തെരഞ്ഞെടുപ്പ്കാലത്തും കേരളത്തില്‍ വന്‍തോതില്‍ കള്ളപ്പണം എത്താറുണ്ടെന്നാണ് ഇന്റലിജന്‍സ് വിവരം. ഇത്തവണ ഓണവും റമദാനും തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് വന്നത് കള്ളനോട്ട്സംഘത്തിന് ഏറെ സഹായമായി.

കെ പ്രേമനാഥ്
കടപ്പാട്. ദേശാഭിമാനി



Posted by ജനശക്തി ന്യൂസ്‌ to ജനശക്തി ന്യൂസ്‌ at 10:20 AM, September 16, 2010

8. Kiranz..!! has left a new comment on your post "ലിങ്കമുള്ള ബ്ലോഗര്‍മാരോട് ഒരു അപേക്ഷ":

ഒരു ഉമ്മ വച്ച തരും ഇതെഴുതിയതിന് :)

എനിക്കൊരു കുറിപ്പ് ഇടുവോ സന്തോഷമേ ?



Posted by Kiranz..!! to സന്തോഷങ്ങള്‍ at September 16, 2010 11:31 AM

9. Pranavam Ravikumar a.k.a. Kochuravi has left a new comment on your post "തിരുകൊച്ചീ ട്രാവത്സ്‌":

ആനന്ദിക്കുന്നു!!!



Posted by Pranavam Ravikumar a.k.a. Kochuravi to ബൂലോഗ‌ ക്ലബ്ബ്‌ at 9/16/2010 03:48:00 AM

10. |santhosh|സന്തോഷ്| has left a new comment on your post "ലിങ്കമുള്ള ബ്ലോഗര്‍മാരോട് ഒരു അപേക്ഷ":

ബ്ലോഗര്‍മാരെ.... നിങ്ങള്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് ഇവ്വിധം മെയിലയച്ചുകൊള്ളൂ. പക്ഷെ ഒരു പരിചയവുമില്ലാത്തവര്‍ക്ക് ഇമ്മാതിരി



Posted by |santhosh|സന്തോഷ്| to സന്തോഷങ്ങള്‍ at September 16, 2010 10:07 AM

11. ശ്രദ്ധേയന്‍ | shradheyan has left a new comment on your post "കാവൽ നിൽക്കുന്നതിനേക്കാൾ നന്ന് കള്ളടിച്ച് ചാവുന്നത...":

ഗാന്ധിയന്‍ മദ്യവും മാര്‍ക്സിയന്‍ മദ്യവും ഉല്‍പാദിപ്പിക്കുന്നത് ഒരേ ദ്രവ്യന്മാര്‍! മണിച്ചന്‍മാരെ മണിയടിക്കാതെ അധികാരം കിട്ടില്ലെന്നുറപ്പിക്കുന്നെടത്ത് തുടങ്ങുന്നു അവിശുദ്ധ ബന്ധം. കുടിയന്മാര്‍ക്ക് മെമ്പര്‍ഷിപ്പ് കൊടുക്കാത്ത പാര്‍ട്ടിക്കാര്‍ ചെങ്കൊടിയേന്തി ചെത്തുകാര്‍ക്ക് മുമ്പേ നടക്കുമ്പോഴും, ഗാന്ധിയന് കള്ളുകച്ചവടം അനുവദനീയമാണെന്ന് ഫത്‌വ നല്‍കുന്നത് കാണുമ്പോഴും നമ്മള്‍ പാവം കഴുതകള്‍ എന്നാ ചെയ്യും? മഹാനടന്റെ പിറകെ കൂടി വൈകീട്ടത്തെ പരിപാടി വിജയിപ്പിക്കാം. കലികാലം!!



Posted by ശ്രദ്ധേയന്‍ | shradheyan to ബഷീറിയന്‍ നുറുങ്ങുകള്‍ at 16 September, 2010

12. Rajasree has left a new comment on your post "പരീക്ഷണപ്പറക്കല്‍":

enthanngad manasiayilyaa



Posted by Rajasree to എന്റെ ബൂലോഗം at 10:18 PM

13. ചിത്രഭാനു has left a new comment on your post "ലിങ്കമുള്ള ബ്ലോഗര്‍മാരോട് ഒരു അപേക്ഷ":

അപ്പൊ ഇതൊന്നും എനിക്ക് മാത്രമല്ല വരുന്നത് അല്ലെ. സമാധാനം



Posted by ചിത്രഭാനു to സന്തോഷങ്ങള്‍ at September 16, 2010 10:53 AM

14. Pranavam Ravikumar a.k.a. Kochuravi has left a new comment on your post "ബ്ലോഗ് എങ്ങനെ: പുസ്തകം പ്രസിദ്ധീകരിച്ചു":

good post!



Posted by Pranavam Ravikumar a.k.a. Kochuravi to ബ്ലോഗ് ഭൂമി - e lekhanangal at 9:03 PM

15. ഹാഫ് കള്ളന്‍||Halfkallan has left a new comment on your post "സഫലമീ യാത്ര...":

Rare Rose :) ആശയത്തില്‍ മാത്രമല്ല .. മൊത്തത്തില്‍ ദാരിദ്ര്യം .. മടി .. ദേഷ്യം .. സങ്കടം .. ആദിയായ വികാരങ്ങളുടെ തിരയിളക്കം ..
എഴുത്ത് താനേ നിന്നു :D



Posted by ഹാഫ് കള്ളന്‍||Halfkallan to അയനം at September 16, 2010 2:19 PM

16. mayflowers has left a new comment on your post "ഇരുവഴിഞ്ഞിപുഴയുടെ തലോടല്‍.":

ഉപ്പയെ തിരിച്ചു തരാമോ എന്ന ചോദ്യം എന്റെ മനസ്സിലും നിറഞ്ഞു നില്‍ക്കുന്ന ഒന്നാണ്.
ബാല്യകാല സ്മരണകള്‍ ഹൃദ്യം..



Posted by mayflowers to സെന്‍റര്‍കോര്‍ട്ട് at September 15, 2010 11:38 PM

17. ഞാന്‍ : Njan has left a new comment on your post "മധുര മീനാക്ഷി ക്ഷേത്രം":

വിശദമായി എഴുതിയിരിക്കുന്നു.. ആയിരം കല്‍മണ്ഡപം അല്ല, ആയിരം കാല്‍ മണ്ഡപം ആണ് അത്, കല്ല്‌ കൊണ്ട് ഉണ്ടാക്കിയത് ആണെങ്കിലും. തിരുത്തുമല്ലോ..ആശംസകള്‍.



Posted by ഞാന്‍ : Njan to നമ്മുടെ ബൂലോകം at September 16, 2010 9:58 AM

18. അവര്‍ണന്‍ has left a new comment on your post "കൂലിക്ക് ശത്രുപ്പണി":

ബ്ലോഗ്ഗര്‍ (ജി പി) പോസ്റ്റ്‌ ചെയ്ത വിഷയവുമായി ബന്ധപ്പെട്ട കുറിപ്പുകള്‍ ഇവിടെ എഴുതുന്നതല്ലേ മാന്യത?

"Discussion is an exchange of knowledge; an argument an exchange of ignorance."
Robert Quillen



Posted by അവര്‍ണന്‍ to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at September 15, 2010 9:55 PM

Reply via email to