1. ea jabbar has left a new comment on your post "ഇസ്ലാം പ്രചരിച്ചത് സമാധാന മാര്‍ഗ്ഗത്തിലൂടെയോ അതോ അ...":

3. ഇവയില്‍ ഏതാണ്‌ ഖുര്‍ആന്‍ അല്ലെങ്കില്‍ മുഹമ്മദ് നബി മറുപടി പറയാതെ വിട്ടുകളഞ്ഞത്?

----
പറഞ്ഞ മറുപടികള്‍ എത്രമാത്രം ബാലിശവും യുക്തിഹീനവുമായിരുന്നു എന്നു നോക്കൂ
ദൃഷ്ടാന്തം ചോദിച്ചപ്പോള്‍ ശിക്ഷാഭീഷ്ണി മുഴക്കി. അപ്പോള്‍ എങ്കില്‍ ശിക്ഷയിറക്കിയെങ്കിലും തെളിയിക്ക് എന്നായി മുശ്രിക്കുകള്‍. അതിനു നല്‍കിയ മറുപടിയൊന്നു വായിച്ചു നോക്കൂ.
മലക്കുകള്‍ കൂട്ടത്തോടെ ഇറങ്ങിയാലും, അല്ലാഹു നേരിട്ടു ഹാജറായാലും , അല്ലാഹു ഉദ്ദേശിച്ചാലേ നിങ്ങള്‍ വിശ്വസിക്കൂ എന്ന വാദം ഉത്തരം മുട്ടിയതിലുള്ള കൊഞ്ഞനം കുത്തലല്ലാതെ മറ്റെന്താണ്?
അങ്ങനെ അല്ലാഹു ഉദ്ദേശിക്കുന്നവരെ മാത്രം വിശ്വസിപ്പിക്കാനാണെങ്കില്‍ പിന്നെ ഈ കപടനാടകമൊക്കെ എന്തിന്? ഈ വാദത്തെ മക്കക്കാര്‍ പരിഹസിച്ചു തള്ളിയപ്പോള്‍ അല്ലാഹു എന്താ മറുപടി പറഞ്ഞ‍ത്?



Posted by ea jabbar to സംവാദം at September 16, 2010 5:16 AM

2. Joker has left a new comment on your post "യുക്തിവാദികള്‍ സവര്‍ണ്ണ ജാതിക്കാരോ ?":

മുരളി,

ഞാന്‍ ചര്‍ച്ച അനന്തമായി നീട്ടണമെന്നോ ചര്‍ച്ച അലമ്പാക്കണമെന്നോ ഉദ്ദേശിച്ചല്ല. ജാതി സെന്‍സസുമായിട്ട് എങ്ങനെയാണ് ഒബിസി ദല്‍ത് സംഘട്ടനം ബന്ധപ്പെടുക എന്ന് തന്നെ എനിക്ക് മനസ്സിലായിട്ടില്ല. ഈ പോസ്റ്റ് പറയുന്നത് യുക്തിവാദികള്‍ ജാതി സെന്‍സസിന് എന്ത് കൊണ്ടെതിരു നില്‍ക്കുന്നു എന്നതുമാണ്. പക്ഷെ പൊടുന്നനെ താങ്കളുടെ കമന്റ് പ്രത്യക്ഷപ്പെടുന്നു. കഴിഞ്ഞ പതിറ്റാണ്ടുകളായിട്ട് ദലിതുകളെ ആക്രമിച്ചു കൊണ്ടീരിക്കുന്നത് ഒബിസികളാണെന്ന്. അതിന് ഒരു പുസ്തകവും പറയുന്നു.ബ്രാക്കറ്റില്‍ കുറച്ച് രണ്‍ബീര്‍ സേനയെ വെച്ച് ഉരുണ്ടു കളിഛു എങ്കിലും, താങ്കള്‍ക്ക് തന്നെ അറിയാം മോശമല്ലാത്ത രീതിയില്‍ സവര്‍ണ വിഭാഗങ്ങള്‍ ദലിത് ആക്രമണങ്ങളില്‍ പങ്കെടുക്കുന്നു എന്ന്. അത് ഇനി താങ്കള്‍ നിഷേധിച്ചാല്‍ ഒത്തിരി സംഭവങ്ങള്‍ എനിക്ക് നിരത്താനാവും. നിങ്ങള്‍ നിരുത്തരവാദ പരമായി ഒന്ന് പ്രസ്ഥാവിക്കുന്നു അതിന് പുസ്തകത്തിന്റെ പിന്‍ ബലവും കൊടുക്കുന്നു. അതില്‍ തന്നെ വ്യക്തമാണ് താങ്കള്‍ക്കും ആ അഭിപ്രായം തന്നെയാണ് ഉള്ളത് എന്ന്.പിന്നെ താങ്കള്‍ അതിനെ ലളിത വല്‍ക്കരിക്കുകയും ചെയ്യുന്നു. ഇങ്ങനെയുള്ള വായനകള്‍ ഏത് നിഗമനത്തിലാണ് വായനക്കാരെ എത്തിക്കുക എന്ന് താങ്കള്‍ മനസ്സിലാക്കും എന്ന് കരുതട്ടെ. (ഏതായാലും ഞാന്‍ ആ വിഷയം അവസാന്‍പ്പിച്ചു)

മുരളി ഭായ്

എന്തെങ്കിലും ഗതി വരട്ടെ. ലോകത്ത് തന്നെ ഒട്ടനവധി കാസ്റ്റുകള്‍ ഉള്ള ഇന്ത്യയില്‍ ഒരു കാസ്റ്റ് സ്റ്റാസ്റ്റിക്സ് എടുക്കുന്നതില്‍ എന്താണിത്ര പേടിക്കാനുള്ളത്. എല്ലാ രാജ്യങ്ങളിലും എണ്ണം എണ്ണം തിരിച്ച് കാറ്റഗറികളായി സെന്‍സസ് നടത്തുന്നുണ്ട്. എന്തിനീ മുന്‍ വിധികള്‍.ഈ മുന്‍ വിധികള്‍ തന്നെ ഒരു തരം അപകട സൂചനയാണെന്നാണ് എന്റെ നിഗമനം.വരും ജാതികള്‍ ഇല്ലാതാവുന്ന വരും തലമുറകള്‍ക്ക്(സ്വപ്നം).വിചിത്രമായ ഈ ഭൂതകാലം എന്ന നിലയില്‍ ഈ സ്റ്റാറ്റിസ്റ്റിക്കല്‍ രേഖകള്‍ ഒരു ചരിത്ര രേഖയായി നില നില്‍ക്കുകയും ചെയ്യുമല്ലോ.

(താല്‍കാലികമായി ചര്‍ച്ചയില്‍ നിന്ന് പിന്‍ വാങ്ങുന്നു, ഗൌരവമായ ചര്‍ച്ച സജീവമായി തുടരട്ടെ.)

നന്ദി.



Posted by Joker to chithrakaran:ചിത്രകാരന്‍ at September 16, 2010 2:45 PM

3. Joker has left a new comment on your post "യുക്തിവാദികള്‍ സവര്‍ണ്ണ ജാതിക്കാരോ ?":

ഇവയെ എല്ലാം നേരിടാന്‍ കോടികള്‍ ചെലവഴിക്കുന്നുണ്ട്‌ സര്‍ക്കാര്‍. എന്നിട്ടും നിയമം മൂലം നിശ്ചയിക്കപ്പെട്ട സംവരണം അര്‍ഹിക്കുന്ന വിഭാഗത്തിന്‌ ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നില്ല. ഇവര്‍ ജാതി സെന്‍സസ്‌ വൈകിപ്പിക്കാന്‍ ശ്രമിക്കുന്നതില്‍ അത്‌ഭുതവുമില്ല. ഭരണഘടനയുടെ ആമുഖത്തില്‍ ഹൈന്ദവ, കുത്തക, ഉപഗ്രഹ രാജ്യം എന്ന്‌ തിരുത്തി എഴുതണമെന്ന അരുന്ധതി റോയിയുടെ അഭിപ്രായം വിശാലമായ ആശയപ്രപഞ്ചമാണ്‌ തുറന്നിടുന്നത്‌.

ചിത്രകാരന് വെറുക്കപ്പെട്ടവനാണെങ്കിലും രാജീവിന്റെ പോസ്റ്റ് കൂടി വായിക്കൂ.



Posted by Joker to chithrakaran:ചിത്രകാരന്‍ at September 16, 2010 3:08 PM

4. തെച്ചിക്കോടന്‍ has left a new comment on your post "ലിങ്കമുള്ള ബ്ലോഗര്‍മാരോട് ഒരു അപേക്ഷ":

ബസ്സിലെ ലിങ്ക് വഴിയാണിവിടെ എത്തിയത് :)



Posted by തെച്ചിക്കോടന്‍ to സന്തോഷങ്ങള്‍ at September 16, 2010 2:46 PM

5. അനില്‍@ബ്ലോഗ് // anil has left a new comment on your post "ലിങ്കമുള്ള ബ്ലോഗര്‍മാരോട് ഒരു അപേക്ഷ":

അയക്കരുതെന്ന് പറഞ്ഞു മടുത്തകാരണം ഇപ്പം ശ്രദ്ധിക്കാറെ ഇല്ല.ആവശ്യമില്ലാത്തതെന്ന് സംശയം തോന്നുന്നവ എല്ലാം ഡിലീറ്റ്.



Posted by അനില്‍@ബ്ലോഗ് // anil to സന്തോഷങ്ങള്‍ at September 16, 2010 5:37 PM

6. モバゲー has left a new comment on your post "പന്നിപ്പനിയുടെ വ്യാപാര സാദ്ധ്യതകള്‍....":

モバゲーに限らずSNS系サイト系の出合い攻略の達人が、もっと気楽に出合いを楽しむ為に自分でサイトを作ったようで、SNS系のコミュニティでも評判が良いようです。自分も一度利用さして貰ったんですが女性登録が多い感じなので、掘り出しサイトですね



Posted by モバゲー to ദൃഷ്ടിദോഷം at Thursday, September 16, 2010

7. N.J ജോജൂ has left a new comment on your post "ലോട്ടറി വിവാദത്തില്‍ കേള്‍ക്കാതെ പോയത്":

"കേരള സര്‍ക്കാര്‍ തങ്ങളുടെ അധികാ‍ര പരിധിക്കുള്ളില്‍ നിന്ന് ചെയ്യാവുന്നതൊക്കെ ചെയ്തിട്ടുണ്ട്" എന്നതിന് യാതൊരു വ്യക്തതയും ആയിട്ടില്ല. അതുകൊണ്ടാണല്ലോ അതിനെക്കുറിച്ച് ചോദിക്കുമ്പോള്‍ "മണികുമാര്‍ സുബ്ബ" "മണികുമാര്‍ സുബ്ബ" എന്ന് ആവര്‍ത്തിക്കുന്നത്.

"ഇക്കാര്യത്തില്‍ കുറ്റകരമായ അനാസ്ഥ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി എന്ന് വേണം മനസിലാക്കാന്‍. വ്യക്തമായ ഒരു പ്രതികരണം പോലും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല." എന്ന് പറഞ്ഞാണ് എന്റെ ആദ്യ കമന്റു തുടങ്ങുന്നത് തന്നെ.



Posted by N.J ജോജൂ to അനുഭവങ്ങള്‍ പാളിച്ചകള്‍ at September 16, 2010 5:55 PM

8. മാനവന്‍ has left a new comment on your post "നടന്‍ ജയസൂര്യ ആഗ്രഹിച്ച ആ രാജ ഭരണകാലത്ത്...":

ഇനിയും എഴുതൂ ധാരാളം........



Posted by മാനവന്‍ to sugathan at September 16, 2010 5:46 PM

9. Rajesh Nair has left a new comment on your post "‘അച്ഛനാവാന്‍’ കഴിയാതെ പോകുന്ന ‘അച്ഛന്മാര്‍’":

TOUCHING STORY



Posted by Rajesh Nair to ആല്‍ത്തറ at September 16, 2010 4:34 AM

10. ആചാര്യന്‍ നിങ്ങളുടെ പോസ്റ്റ് "പ്രസവിക്കാന്‍ താല്പര്യമുള്ള യുവതികളുടെ ശ്രദ്ധക്ക്...." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്നായിരിക്കുന്നു ഈ കാലത്തിന്റെ പോക്ക് എങ്ങോട്ടാ അല്ലെ?



ആചാര്യന്‍ , തേജസ്‌ ലേക്ക് 2010, സെപ്റ്റംബര്‍ 16 3:15 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

11. jayanEvoor has left a new comment on your post "നിനക്ക്.":

ഹൃദയഹാരി....!!ala



Posted by jayanEvoor to കാളിന്ദി at September 16, 2010 5:43 AM

12. ഡെമോക്രാറ്റ്‌ has left a new comment on your post "റെയ്ഹാന: മാധ്യമ ബലിയാട്.":

@http://www.blogger.com/profile/08775559774414277214

സ്ത്രീകളെ പ്രസവിപ്പിക്കുന്ന പുരുഷന്മാരും പ്രസവിക്കണം... "ദേഷ്യ പ്പെടനല്ല ഒരു തുല്യ നീതിക്കുവേണ്ടി ആണ്"



Posted by ഡെമോക്രാറ്റ്‌ to പുലരി at September 16, 2010 2:42 AM

13. വീ കെ has left a new comment on your post "തേവരുടെ ആന വലിയെടാ വലി..!":

കുഞ്ഞേട്ടൻ ചോദിക്കുന്നത് തന്നെ ഞാനും എന്നോട് തന്നെ ചോദിച്ചു നോക്കി.മറ്റാരോടു ചോദിക്കാൻ...?
സർക്കാർ പണം പൊതു ജനങ്ങളിൽ നിന്നും പിരിക്കുന്നതാണ്.
പക്ഷെ,അത് ചിലവാക്കുന്നതിന് സത്യവും ധർമ്മവും നീതിയും പുലർത്തണമെന്ന് ജനങ്ങൾക്ക് നിർബ്ബന്ധിക്കാനാവുമോ...?

പിന്നെ സർക്കാർ എന്നു പറയുന്നതും നമ്മൾ തന്നെ അല്ലെ..?
ഇതിനെക്കുറിച്ച് അറിവുള്ളവർ എഴുതട്ടെ.. ഇനിയും വരാം..

ആശംസകൾ....



Posted by വീ കെ to കുഞ്ഞന്‍സ്‌ ലോകം at September 16, 2010 2:47 PM

14. Kalavallabhan has left a new comment on your post "കാവൽ നിൽക്കുന്നതിനേക്കാൾ നന്ന് കള്ളടിച്ച് ചാവുന്നത...":

തെച്ചിക്കോടൻ പറഞ്ഞതിനോട് യോജിക്കുന്നു.
ഇടതു വലതു ഇപ്പോൾ മദ്യത്തിൽ നില്ക്കുന്നു.



Posted by Kalavallabhan to ബഷീറിയന്‍ നുറുങ്ങുകള്‍ at 16 September, 2010

15. Deepu has left a new comment on your post "Nithyananda Statue":

Good..
Oru comment enkilum vende aliya??



Posted by Deepu to paapees photography at Thursday, September 16, 2010

16. Sreedhu has left a new comment on your post "Art in Clay":

paapee.....! Kudam !



Posted by Sreedhu to paapees photography at Thursday, September 16, 2010

17. ::സിയ↔Ziya has left a new comment on your post "ഈദ് മുബാറക്...":

അതെ കരുവള്ളി?
അബ്ദുല്‍ റഹിം??



Posted by ::സിയ↔Ziya to പടമിടം at September 16, 2010 2:21 AM

18. dreams has left a new comment on your post "പറന്നകന്ന തുമ്പികൾ":

basheerkkaku ente ella aashamsakalum nerunnu



Posted by dreams to ബഷീറിയന്‍ നുറുങ്ങുകള്‍ at 16 September, 2010

19. ea jabbar has left a new comment on your post "ഇസ്ലാം പ്രചരിച്ചത് സമാധാന മാര്‍ഗ്ഗത്തിലൂടെയോ അതോ അ...":

8. ഇഹലോകത്ത് വച്ച് എന്തെങ്കിലും ചെയ്തു കളയുമെന്ന് ഭീഷണിപ്പെടുത്തിയിട്ടാണ്‌ മക്കയിലെ ചിലരെ നബി മതം മാറ്റുകയും, ഇസ്‌ലാമില്‍ തന്നെ അവരെ പിടിച്ചു നിറുത്തുകയും ചെയ്തത് എന്ന് താങ്കള്‍ കരുതുന്നുണ്ടോ?
----
ചോദ്യം മനസ്സിലായില്ല .



Posted by ea jabbar to സംവാദം at September 16, 2010 5:27 AM

20. Prasanth Iranikulam has left a new comment on your post "together":

Very Good
Clever PP !



Posted by Prasanth Iranikulam to fade in at 16 September 2010 15:47

21. ea jabbar has left a new comment on your post "ഇസ്ലാം പ്രചരിച്ചത് സമാധാന മാര്‍ഗ്ഗത്തിലൂടെയോ അതോ അ...":

4. നബിയോ എതിരാളികളോ ആരായിരുന്നു സംവാദത്തില്‍ ജയിച്ചു നിന്നത്?
---
മുശ്രിക്കുകള്‍ ഏകപക്ഷീയം അനായാസം ജയിക്കുന്ന കാഴ്ചയാണു ഖുര്‍ ആന്‍ തന്നെ വരച്ചു വെച്ചിട്ടുള്ളത്.



Posted by ea jabbar to സംവാദം at September 16, 2010 5:18 AM

22. the man to walk with has left a new comment on your post "തേവരുടെ ആന വലിയെടാ വലി..!":

nannayi..prathikaranam ..



Posted by the man to walk with to കുഞ്ഞന്‍സ്‌ ലോകം at September 16, 2010 2:08 PM

23. Princi has left a new comment on your post "സാം പിട്രോഡ - 2":

OpenThoughts, കെ പി എസ്,ലോകത്ത് നടക്കുന്ന സാങ്കേതിക വിപ്ലവങ്ങളെല്ലാം അതേ വേഗതയിൽ സിലബസ്സിൽ പ്രതിഫലിപ്പിക്കുക എന്നത് പ്രയാസമുള്ള കാര്യമാണ്. എഞ്ചിനീയറിംഗ് വിദ്യാ‍ഭ്യാസത്തെ സമബന്ധിച്ചാണെങ്കിൽ, നാലു വർഷത്തിലൊരിക്കൽ മാത്രമേ സിലബസ് പരിഷ്കരണം സാധ്യമാവൂ. സിലബസ് പരിഷകരിക്കണമെങ്കിൽ പഠിപ്പിക്കാനാവശ്യമായ റിസോഴ്സുകൾ  (നിലവാരമുള്ള പുസ്തകങ്ങൾ, പ്രയോഗിക പരിജ്ഞാനത്തിനുള്ള ഉപകരണങ്ങൾ എന്നിവ)വേണം.അതല്ലാതെ സിലബസ് മാത്രം പരിഷ്കരിച്ചിട്ട് കാര്യമില്ല.പിന്നെ ഇലക്ട്രോമെക്കാനിക്കൽ എക്സ്ചേഞ്ച് പഠിച്ചതുകൊണ്ട് കുഴപ്പമൊന്നും പറ്റാനില്ലല്ലോ.പുതിയ സാങ്കേതിക വിദ്യകൾ പഠിക്കാനാഗ്രഹിക്കുന്ന കുട്ടികൾക്ക് ലൈബ്രറിയും ഇന്റർനെറ്റുമൊക്കെ ഉണ്ടല്ലോ. അതിനു സിലബസ് വേണമെന്ന് തോന്നുന്നുമില്ല.



Posted by Princi to ശിഥില ചിന്തകള്‍ at September 16, 2010 4:25 PM

24. Nitin has left a new comment on your post "സില്‍ സിലയും മലയാളിയും തെറിവിളിയും":

vaayichu..oru commend idanam ennu thonni..thaankal paranjathinodu yojikunnu..abhiprayam thurannu parayaan swaathanthryamulla naadaanu nammaludethu..
paatinte nilavaarathilekku njan kadakunilla..athu kondu oru cherupakaaran neridendi vanna manasika sankarshangalikaanu thaangalum viral chuundiyathu..nalla kaaryam..pakshe onnu paranjotte suhrithe..keralathil orupaadu paatukal janmam edukunnundu..cinemayil allathathine album ennu paranju mudhra kuthi..pakshe thaankal abhipraayapetta pole yellaa albungalum pennino laharikko vendi janmamedukunnathalla..sangeethatha snehikunna kalaye snehikunna oru kuutarum athinu vendi shramikunundu.. thaangal nadathiya chila paramarsham anuyogyamallennu thonni; khalbaanu fathimayile thaankal paranja paatum silsila paatum thammil compare cheithathu thettu..athile nadane ningal kudavayaranennum paranju kaliyaakki..athinu ningalkku yethu manassu prerana nalkiyo athe polulla manassukalaanu silsila yeyum drohichathu..pinne onnu kuudi kooti cherthotte..khalbaanu fatimayil ningal paranja THEME...athu vrithekethaathaanennu ningal abhiprayapettathu kondu maatram parayuvaanu..ithe THEME kuch kuch hota hai yenna hindi cinemayil vannappo janangal 2 kayyum neetti sweekarichathaanu varshangalkku munnil..hindi film charithrathile yekkaalatheyum HIT..athukondu abhiprayam punaparishodhichuude..?? harishankar ningal thettukaaranalla..nalla srishittikal undaakku..innu thalli paranjavar naale appol tholilettum..



Posted by Nitin to സന്തോഷങ്ങള്‍ at September 16, 2010 4:19 PM

25. Jishad Cronic has left a new comment on your post "ഈ ശിൽ‌പ്പത്തിന്റെ പേരറിയാമോ???":

ടെലിഫോണ്‍ ?



Posted by Jishad Cronic to പിക്സെല്‍‌സ്::PIXELS at September 16, 2010 5:02 AM

Reply via email to