1. നിസ്സഹായന്‍ has left a new comment on your post "മഞ്ചേരിയിലെ ലൌജിഹാദ് !!":

പ്ലസ്സ്ടുവിനു പഠിക്കുന്ന കുട്ടിയെ(പതിനേഴുവയസ്സു പ്രായം) വിദ്യാഭ്യാസമില്ലാത്ത കൂലിപ്പണി ചെയ്തു നടക്കുന്ന ബിജുവിനെപ്പോലുള്ള ചില പൂവാലന്മാര്‍ പ്രേമിച്ചു വശത്താക്കി അതിന്റെ ഭാവി നശിപ്പിച്ചാല്‍ ഏതു പിതാവും ആങ്ങളയും ചെയ്തു പോയേക്കാവുന്ന കാര്യമാണ് ഇവിടെ സംഭവിച്ചത്. ബിജുവിന്റെ വേര്‍ഷന്‍ പ്രസിദ്ധീകരിച്ചപോലെ സിറ്റിസണ്‍ ജേണലിസ്റ്റ് പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ വേര്‍ഷനും കൂടി ചേര്‍ത്തുവേണം വാര്‍ത്തയുണ്ടാക്കാന്‍.(പിന്മാറുന്നില്ലെങ്കില്‍ ന്യായമായ രീതിയില്‍ ഒന്നു കൈവെയ്ക്കാനുള്ള അവകാശം വില്ലന്മാരായ പിതാവിനും ആങ്ങളയ്ക്കും ഉണ്ട് ). മൃഗീയമായി മര്‍ദ്ദിച്ചതിനെ യാതൊരു വിധത്തിലും അംഗീകരിക്കുന്നില്ല. ഇവിടെ പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പ്രതികരണത്തെ മതവുമായി ബന്ധിപ്പിച്ച് വിവാദമാക്കാന്‍ ശ്രമിക്കുന്നവരില്‍ മുസ്ലീം വിരോധം ശരിയായ അളവിലുണ്ട്. ആ സ്ഥലത്തുള്ള മനുഷ്യ സ്നേഹികള്‍ എന്തേ മൃഗീയമായ ഈ മര്‍ദ്ദനത്തിലൂടെ നിയമത്തെ കൈയ്യിലെടുത്തവര്‍ക്കെതിരെ മൊഴി കൊടുക്കാഞ്ഞത് ? അറ്റലീസ്റ്റ് ഇസ്ലാം ഭീകരതയുടെ എതിരാളികളായ മതേതര ആര്‍എസ്സ്എസ്സുകാര്‍ക്കെങ്കിലും? ചിത്രകാരന്റെ പഠിക്കാന്‍ മിടുക്കിയായ മകളെ ഇതുപോലെ ഏതെങ്കിലും കൂലിപ്പണിക്കാരനോ പണിയൊന്നുമില്ലാതെ നടക്കുന്ന താന്തോന്നിയോ പ്രേമിച്ചു വശത്താക്കാന്‍ ശ്രമിച്ചാല്‍ അവനെ വിളിച്ച് മകളെ കെട്ടിച്ചു കൊടുക്കുന്ന ആ വിശാലമാനവിക മനസ്സിനു മുന്നില്‍ ബഹുമാനപൂര്‍വം തലകുനിക്കുന്നു.
ഓ.ടോ :-സൂര്യനെല്ലിയിലെ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിയെ പ്രേമിച്ച് അവള്‍ക്ക് നല്ല ഭാവിയുണ്ടാക്കി കൊടുത്തത് പ്രൈവറ്റ് ബസിലെ കിളിയായിരുന്നു. അക്കാലത്ത് മംഗളം, മനോരമ തുടങ്ങിയ മാ പ്രസിദ്ധീകരണങ്ങളിലെയും സിനിമകളിലെയും പ്രമേയം ഇതുപോലുള്ളവരെ പ്രേമിച്ച് പെണ്‍കുട്ടികള്‍ അവനിലെ ഉദാത്ത മനുഷ്യനെ വീണ്ടെക്കുന്നതായിരുന്നു. ഇന്ന് മംഗളത്തിനും മനോരമയ്ക്കു പകരം അവരുടെ ചാനലുകള്‍ പുതിയ പ്രമേയങ്ങള്‍ അവതരിപ്പിച്ചു കൊണ്ടിരിക്കുന്നു.(നമ്മുടെ സിറ്റിസണ്‍ജേര്ണലിസ്റ്റ് ഹരീഷിന് ഒരു റോമിയോ ലുക്കുണ്ടല്ലോ :))))



Posted by നിസ്സഹായന്‍ to comment jar: കമന്റു ഭരണി at October 3, 2010 8:08 PM

2. pulari has left a new comment on your post "മഹാത്മാ ഗാന്ധി : ഹിന്ദുത്വ ഭികരരുടെ ഇര..":

ശ്രദ്ധേയന്‍ | shradheyan
thanks
already changed



Posted by pulari to പുലരി at October 3, 2010 4:48 PM

3. പട്ടേപ്പാടം റാംജി has left a new comment on your post "വയനാടന്‍ കുളിര്‍ക്കാറ്റ് (2)":

മറ്റുപല യാത്രാവിവ്രനങ്ങളില്‍ നിന്നും അല്പം മാറി നില്‍ക്കുന്ന ഒരവതരണമായി അനുഭവപ്പെട്ടു. വളരെ ശാന്തമായി ഒഴുകുന്ന നദി പോലെ തഴുകി കടന്നു പോകുന്ന വിവരണം. സമാധാനമായി യാത്ര ചെയ്യുന്ന ഒരു ഫീല്‍ വായനയില്‍ ലഭിച്ചു. അടുത്തതും പോന്നോട്ടെ. പ്രതീക്ഷിക്കുന്നു.



Posted by പട്ടേപ്പാടം റാംജി to സെന്‍റര്‍കോര്‍ട്ട് at October 3, 2010 7:38 AM

4. സന്തോഷ്‌ has left a new comment on your post "ജമാ‍‌അത്തേ ഇസ്ലാമിയും വിമര്‍ശകരും":

ദൈവികമല്ലാത്ത ഏതെങ്കിലും ഭരണവ്യവസ്ഥയില്‍ വല്ല കുഞ്ചികസ്ഥാനവും വഹിക്കുന്നവനോ അതിന്റെ നീതിന്യായ വ്യവസ്ഥയില്‍ ന്യായാധിപസ്ഥാനത്ത് നിയമിക്കപ്പെട്ടവനോ ആണെങ്കില്‍ അത് കൈയൊഴിക്കുക. താന്‍ ഏതെങ്കിലും നിയമനിര്‍മാണസഭയില്‍ അംഗമാണെങ്കില്‍, ശരീഅത്തിന്റെ പരിധിയില്‍ നിന്നുകൊണ്ട് തന്റെ കര്‍ത്തവ്യം നിര്‍വഹിക്കുകയും അനീതിപരമോ ശരീഅത്ത് വിരുദ്ധമോ ആയ നിയമനിര്‍മാണത്തെ എതിര്‍ക്കുകയും ചെയ്യുക. - ജമാ‌അത്തേ ഇസ്ലാമി ഭരണഘടന അതിന്റെ അംഗങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന ഉത്തരവാദിത്വങ്ങളില്‍ നിന്നും.

ഈ സംഘടനയെ ആണ് ഞാന്‍ വര്‍ഗീയത / മതമൌലികവാദം ഉള്ള സംഘടന എന്നു വിളിച്ചത്. കെ.പി.എസ്. മാഷ്‌ ഈ സംഘടനയെ വിശേഷിപ്പിച്ചത്‌ ഇങ്ങനെയായിരുന്നു.

"സ്വന്തം സമുദായത്തിന് വേണ്ടി മാത്രം പ്രവര്‍ത്തിക്കുക എന്ന ചുരുങ്ങിയ ലക്ഷ്യത്തില്‍ നിന്ന് പുറത്ത് കടന്ന് പൊതുസമൂഹത്തിന്റെ നീറുന്ന പ്രശ്നങ്ങളിലും സക്രിയമായി ഇടപെടുന്നു എന്നതാണ് ജമാ‌അത്തേ ഇസ്ലാമിയെയും സോളിഡാരിറ്റിയെയും വ്യത്യസ്തമാക്കുന്നത്."

ഈ വിഷയത്തില്‍ മാഷിനു കൂടുതല്‍ എന്തെങ്കിലും പറയണം എന്നു തോന്നുകയാണെങ്കില്‍ ഇവിടെ പറയാം : ജമാ‍‌അത്തേ ഇസ്ലാമിയും കെ.പി.എസും പിന്നെ ഞാനും

മാഷിന്റെ പുതിയ പോസ്റ്റിനു ആശംസകള്‍.



Posted by സന്തോഷ്‌ to ശിഥില ചിന്തകള്‍ at October 3, 2010 8:34 PM

5. ശ്രീ has left a new comment on your post "കടലെടുത്ത ദൂരങ്ങള്‍":

നന്നായി



Posted by ശ്രീ to മഴ at October 2, 2010 8:00 PM

6. അനില്‍@ബ്ലോഗ് // anil has left a new comment on your post "ജൈവകൃഷിയും ജി എം വിളയും -1":

മാഷെ,
എത്രത്തോളം ഉപരിപ്ലവമാണ് താങ്കളുടെ ചിന്തകള്‍ എന്ന് അടിവരയിടുന്ന പോസ്റ്റായിപ്പോയല്ലോ.
:)



Posted by അനില്‍@ബ്ലോഗ് // anil to ശിഥില ചിന്തകള്‍ at October 3, 2010 7:36 PM

7. don നിങ്ങളുടെ പോസ്റ്റ് "വിശ്വാസത്തിന്റെ വിശേഷങ്ങള്‍ !!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Najran, Asharq Al-Awsat- Dr. Fahd Bin Abdulaziz al-Sunaidi, a Professor at the Department of Islamic Studies of the King Saud University has revealed that Arabs spend a total of 5 billion dollars a year on practices of magic and sorcery, and that there is one magician for every 1,000 people in the Arab world.

During a lecture at the Department of Education in Najran entitled "The Media and Educations; Cooperation or Discord" Dr. Sunaidi said that the media campaign against magic and sorcery has significantly contributed to reducing the influence of this phenomenon in the Arab world.

In 2009 a study by the Center for Research and Study, which is affiliated with Saudi Arabia's Committee for the Promotion of Virtue and Prevention of Vice [CPVPV] set procedural guidelines in an effort to combat magic and those who practice it.

The report in question included scientific definitions of magic, witchcraft, divination, fortune-telling and other similar practices and a model in order to help uncover such practices.

The study, also clarified the signs and symbols that can be used in the practice of magic, as well as the tools used to control magic, while also advising that a system of cooperation be initiated between the various authorities involved in this fight against such practices and those who perform them.

The study also called for regulations to be put in place with regards to the role of telecommunication and Internet service providers to protect the public from communication and television channels that promote magic, while also penalizing those that perpetrate such crimes. It also called for the results of the study to be incorporated into the provision of Islamic Shariaa law, basic law, and criminal law.



don , നിസ്സഹായന്‍ Nissahayan ലേക്ക് 2010, ഒക്ടോബര്‍ 3 6:37 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

8. മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "മോഹപ്പക്ഷി":

ഇച്ഛാശക്തി, ജ്ഞാനശക്തി, ക്രിയാശക്തി ..ഇത് മൂന്നും കൂടിച്ചേർന്നതാണ് നമ്മുടെ ശാന്ത ടീച്ചർ, എന്റെ നല്ല വായനയിൽ ഉൾപ്പെട്ട ബ്ലോഗാണിത്..



Posted by മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. to ബ്ലോഗുലകം at October 3, 2010 8:52 PM

9. Gopakumar V S (ഗോപന്‍ ) നിങ്ങളുടെ പോസ്റ്റ് "ദോഷൈകദൃക്ക്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ശരിയാണ്, സഹായിച്ചാലും കുറ്റം തന്നെ... സ്വന്തം അനുഭവം തന്നയാണല്ലേ?



Gopakumar V S (ഗോപന്‍ ) , ചിന്തകള്‍ ലേക്ക് 2010, ഒക്ടോബര്‍ 3 7:50 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

10. krishnakumar513 has left a new comment on your post "അച്ഛന്‍കുട്ടി അവതാരമായി":

അഭിനന്ദനങ്ങൾ,അരുൺ....



Posted by krishnakumar513 to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at October 3, 2010 7:26 PM

11. Gopakumar V S (ഗോപന്‍ ) has left a new comment on your post "ചൂണ്ടയിടല്‍ - ഭാഗം 2 തുടര്‍ച - കുറചു ഫൊട്ടൊസ്":

പാവം....



Posted by Gopakumar V S (ഗോപന്‍ ) to .......:: മിഴികള്‍!!!! at October 3, 2010 6:27 AM

12. Gopakumar V S (ഗോപന്‍ ) has left a new comment on your post "കൊച്ചി മാരത്തോണും‌ ഞാനും":

ഇത് നന്നായി, ഈ ഓട്ടം...നന്നായി രസിച്ചു



Posted by Gopakumar V S (ഗോപന്‍ ) to ശ്യാമം.. at 7:40 AM

13. ഷഹല്‍ ബി has left a new comment on your post "കടലെടുത്ത ദൂരങ്ങള്‍":

കവിതയില്‍ അനുഭവത്തിന്റെ മണം. സ്വന്തമാവാം. മറ്റൊരാളുടെതാവാം . എന്തായാലും അത് ആസ്വാദ്യത വര്‍ദ്ധിപ്പിക്കിന്നു.
www.shahalb.co.cc



Posted by ഷഹല്‍ ബി to മഴ at October 3, 2010 4:53 AM

14. Tomz has left a new comment on your post "The Love Messenger":

@Renu, Nona, Babli n Rachna


Thank you all for your comment.

I am also wondering what would be the end f this. I am waiting for my friend's call. He has not yet contacted me though he said he would contact me yesterday evening..

As far as I am concerned, the story may not go further, as I had understood their love as just a time pass and thats y I wrote 'may be continued' instead f 'to be continued'.

Well..lets see..



Posted by Tomz to Vanity Moments at October 3, 2010 8:27 AM

15. krishnakumar513 has left a new comment on your post "മലമുകളില്‍ നിന്നും...":

good one.where is this?



Posted by krishnakumar513 to മാണിയ്ക്കത്താര്‍ at October 3, 2010 5:43 PM

16. സന്ദേഹി-cinic has left a new comment on your post "ജമാഅത്തെ ഇസ്‌ലാമിക്കാരുടെ ഓര്‍മയ്‌ക്കുവേണ്ടി":

രാഷ്റ്ട്രീയത്തിൽ സ്ഥായിയായ അഭിപ്രായമില്ല .ശരിതന്നെ.പക്ഷെ ജമാ-അത്തിന്റെ മതത്തിലും അങ്ങനെ തന്നെ.മതത്തെ രാഷ്ട്രീയകക്ഷിപോലെ ചെറുതാക്കുകയാണിവർ ചെയ്യുന്നത്.മതം സമ്പൂറ്ണ്ണ ജീവിത വ്യവസ്ഥയാണെന്നും നിഖില മേഖലകളെയും ചൂഴുന്നുവെന്നുമൊക്കെ പ്പറഞ്ഞ് മതത്തെ വലുതാക്കുകയാണെന്നു നടിച്ചവർ യഥാർഥത്തിൽ അതിനെ കൊച്ചാക്കുകയണ് ചെയ്തത്.ഏറ്റവും വലിയ മതനിന്ദകർ ഇവർ തന്നെ.പരിഹാസ്യമായ നയം മാറ്റങ്ങളിലൂടെ അതിനെയ്ല്ലാെ ഖുർ-ആനും ഹദീസും പ്രമാണങ്ങളും ഉദ്ധ്രിച്ച് വക്രോക്തികൾ കൊണ്ട് ന്യായീകരിച്ച് ഇതൊക്കെയാണ്‌ ഇസ്ലാം മതം എന്ന് മാലോകർക്ക് കാണിച്ചു കൊടുക്കുന്ന ഇവരേക്കാൾ വലിയ മതനിന്ദകർ വേറെയുണ്ടോ?



Posted by സന്ദേഹി-cinic to സ്നേഹസംവാദം. at October 2, 2010 7:20 PM

17. Λʗɧαƴαη has left a new comment on your post "സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പൂജാകേന്ദ്രങ്ങളാകുമ്പോള്‍...":

@പാഞ്ചജന്യം:

ക്രിസ്തുമതത്തിന്റെ കാവിവല്‍ക്കരണം ക്രിസ്ത്യാനികളുടെയല്ല, സംഘപരിവാറിന്റെ താല്പര്യമാണ്. ആര്‍എസ്എസ് മുന്‍‌-സര്‍‌സംഘചാലക് കെ. എസ്. സുദര്‍ശന്‍ ഒരിക്കല്‍ ആവശ്യപ്പെട്ടതാണ് ക്രിസ്ത്യാനികള്‍ "ദേശീയസഭകള്‍"ക്ക് രൂപം കൊടുക്കണമെന്ന്. ക്രിസ്ത്യാനികള്‍ ബുദ്ധമതക്കാരെയും ജൈനമതക്കാരെയും പോലെ കാവിസംസ്കാരം സ്വീകരിച്ച് ഹിന്ദുത്വം എന്ന പെരുമ്പാമ്പിന് വിഴുങ്ങാന്‍ പാകത്തില്‍ നിന്നുകൊടുക്കണം. അതാണ് സംഘപരിവാറിന്റെ ഉള്ളിലിരിപ്പ്. ക്രിസ്ത്യാനികളില്‍ ഒരു വിഭാഗവും ഈ കാവിവല്‍ക്കരണത്തിന് ഒത്താശ ചെയ്തുകൊടുക്കുന്നു എന്നത് ഖേദകരമാണ്. മെത്രാന്‍മാരും ആര്‍എസ്എസ് നേതൃത്വവും തമ്മിലുള്ള ചര്‍ച്ചകള്‍ വഴിപോലെ നടക്കുന്നുണ്ടല്ലോ.



Posted by Λʗɧαƴαη to പുലരി at October 3, 2010 5:34 PM

Reply via email to