1. kaalidaasan has left a new comment on your post "രാമന് ജന്മഭൂമി ബാബരിന് മിച്ചഭൂമി":

മാതൃത്വത്തെ സംബന്ധിച്ച തര്‍ക്കവുമായി വന്ന അമ്മമാര്‍ക്കായി കുട്ടിയുടെ ശരീരം തന്നെ പിളര്‍ത്തി നല്‍കാന്‍ ഉത്തരവിട്ട സോളമന്‍ രാജാവിന്റെ തീരുമാനത്തോടാണ് ഈ വിധിയെ ചില നിരീക്ഷകര്‍ ഉപമിച്ചത്..

ഈ ഉപമ നിരീക്ഷിച്ച നിരീക്ഷകനെ അഭിനന്ദിക്കാതെ വയ്യ. കുട്ടിയെ രണ്ടായി ഭാഗിച്ചു നല്‍കാന്‍ പറഞ്ഞ സോളമന്‍ അത് ചെയ്തോ എന്നും അതിനു ശേഷം നടന്ന സംഗതികള്‍ എന്താണെന്നു കൂടി പറഞ്ഞാലേ ഈ കഥയുടെ പരിണാമഗുപ്തി പൂര്‍ത്തിയാകൂ. ഭാഗിക്കണമെന്നു പറഞ്ഞപ്പോള്‍ കുഞ്ഞിന്റെ യഥാര്‍ത്ഥ ഉടമ എന്തു ചെയ്തു എന്നുകൂടി പറഞ്ഞാലേ കഥ പൂര്‍ത്തിയാകൂ.

രാമചന്ദ്രന്‍ ഉദ്ദേശിക്കുന്ന യഥാര്‍ത്ത ഉടമ മുസ്ലിങ്ങളാണെങ്കില്‍ അവര്‍ ഈ സ്ഥലം ഭാഗിക്കേണ്ട, അത് ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കൂ. എന്നല്ലേ പറയേണ്ടിയിരുന്നത്? അത് രാമ ചന്ദ്രന്‍മാര്‍ പറയില്ല.

ഇത് ഉടമസ്ഥവകാശം സംബന്ധിച്ച ഒരു തര്‍ക്കമാണ്. അത് തെളിയിക്കാന്‍ ആരുടെ കയ്യിലും രേഖകളില്ല. ഈ അവസ്ഥയില്‍ കോടതി എന്തു ചെയ്യണമായിരുന്നു? രാമചന്ദ്രന്‍മാര്‍ ആരുമത് പറയില്ല. പക്ഷെ അവരുടെ മനസിലിരുപ്പ് ആര്‍ക്കും വായിച്ചെടുക്കാം.

ബാബ്രി മസ്ജിദ് നിന്നിരുന്ന സ്ഥലം മുസ്ലിങ്ങള്‍ക്ക് കൊടുക്കേണ്ടതായിരുന്നു എന്ന് ഒരു രാമചന്ദ്രനും തെളിച്ചു പറയില്ല. അത് പറയനുള്ള തന്റേടം ഒരു രാമചന്ദ്രനും ഇല്ല. ഇംഗ്ളീഷില്‍ ഒരു പഴം ചൊല്ലുണ്ട്. Beating around bush എന്നാണത്. രാമചന്ദ്രന്‍മാര്‍ ചെയ്യുന്നതും അതു തന്നെ.

കോടതി വിധിച്ചത് തെറ്റ് എന്നു പറയുന്നവര്‍ ആരും എന്തു വിധിയാണു കോടതി പറയേണ്ടിയിരുന്നത് എന്ന്പറഞ്ഞുകേട്ടില്ല.



Posted by kaalidaasan to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at October 3, 2010 7:27 PM

2. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "അച്‌ഛനെയാണെനിക്കിഷ്‌ടം...":

അച്‌ഛന്‍ അടിസ്ഥാനപരമായി ഒരെഴുത്തുകാരനായിരുന്നില്ല. തീര്‍ച്ചയായും നല്ലൊരു ആധാരമെഴുത്തുകാരനും, നല്ലൊരു വക്കീല്‍ ഗുമസ്ഥനുമായിരുന്നു അദ്ദേഹം. അക്കാലത്ത് മിക്കവാറും ആള്‍ക്കാര്‍ ഏതെങ്കിലും ഒരു തുറയിലായിരിക്കും. അദ്ധ്യാപകന്‍, വക്കീല്‍ ഗുമസ്‌തന്‍, ആധാരമെഴുത്തുകാരന്‍, അല്ലാതെ പരിപൂര്‍ണ്ണമായും ഒരു എഴുത്തുകാരന്‍ എന്ന സ്ഥിതി ആര്‍ക്കും ഇല്ലായിരുന്നു. എഴുത്തുകാരന്‍ എന്നുള്ള തനിച്ചുള്ള ഒരു റോള്‍ ആര്‍ക്കും ഇല്ലായിരുന്നു. അതൊരു എക്‌സ്‌ട്രാ റോള്‍ ആയിരുന്നു.

എഴുത്തുകൊണ്ടുമാത്രം ഉപജീവനം നടത്താന്‍ കഴിയുന്ന സമ്പ്രദായത്തിലേക്ക്, സാഹചര്യത്തിലേക്ക്, കേരളത്തിലായാലും ഇന്ത്യയിലായാലും ആരും വന്നിട്ടില്ല. അക്കാലത്തെ എഴുത്തുകാര്‍, രാഷ്‌ട്രീയക്കാര്‍, ഒക്കെ ജീവിതത്തിന്റെ ഏതെങ്കിലും ഒരു തുറയില്‍ ഉപജീവനത്തിനായി അദ്ധ്വാനിക്കുന്നവരായിരുന്നു.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at October 4, 2010 8:41 AM

3. poor-me/പാവം-ഞാന്‍ has left a new comment on your post "മഞ്ജു വാരസ്യാര്‍ എന്നതാണ് à´¶à´°à´¿":

താങ്കള്‍ നായരൊ അല്ലയൊ എന്നത് എനിക്ക് പ്രശ്നമല്ല കൌതുക കരമായ വിവരങള്‍ക്ക് നന്ദി



Posted by poor-me/പാവം-ഞാന്‍ to sugathan at October 4, 2010 8:17 AM

4. മേഘമല്‍ഹാര്‍(സുധീര്‍) has left a new comment on your post "അരിമുല്ലെ നിനക്കായി":

:)



Posted by മേഘമല്‍ഹാര്‍(സുധീര്‍) to സ്വപ്നകവിതകള്‍ at 5:20 AM

5. ea jabbar has left a new comment on your post "കാലു ചെത്തി ചെരുപ്പ് പാകമാക്കുന്നവര്‍":

CKLatheef പറഞ്ഞു...
ഇത്രയൊക്കെ വ്യക്തമായ തെളിവുകള്‍ നല്‍കപ്പെട്ടിട്ടും അത് അവഗണിച്ചുകൊണ്ട് യുക്തിയോ ചിന്തയോ ഉപയോഗിക്കാതെ അഹങ്കാര പൂര്‍വം സത്യത്തെ നിഷേധിക്കുന്നവരുടെ ശിക്ഷകളെക്കുറിച്ചാണ് ജബ്ബാര്‍ മാഷ് സൂചിപ്പിച്ചത്. ഈ സൂക്തങ്ങള്‍ പോലും നിഷേധിക്കാനുള്ള തെളിവാക്കുന്നവരുടെ കാര്യം കഷ്ടം തന്നെ.
-------
നിഷേധികളോട് ശിക്ഷാഭീഷണി മുഴക്കുമ്പോഴെങ്കിലും പറയുന്നതില്‍ വൈരുദ്ധ്യം വരാതെ നോക്കാന്‍ ശ്രദ്ധിക്കാത്ത ഒരു സര്‍വ്വജ്ഞാനി ദൈവത്തിന്റെ കാര്യം അതിലും കഷ്ടമാണേ !!



Posted by ea jabbar to സംവാദം at October 3, 2010 8:09 PM

6. G.manu has left a new comment on your post "അച്ഛന്‍കുട്ടി അവതാരമായി":

Aasamsakal Arun
Midukki aayi aval valaratte..



Posted by G.manu to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at October 4, 2010 7:31 AM

7. kaalidaasan has left a new comment on your post "രാമന് ജന്മഭൂമി ബാബരിന് മിച്ചഭൂമി":

ഇപ്പോള്‍, തകര്‍ക്കപ്പെട്ടവര്‍ക്കും തകര്‍ത്തവര്‍ക്കും ഒരേ നീതിയാണെന്നാണ് വിധിക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യയില്‍ വോട്ടവകാശമുള്ള ഹിന്ദുക്കളുടെ അമ്പതു ശതമാനം വോട്ടു പോലും, എല്ലാ മഹാരഥയാത്രകള്‍ക്കു ശേഷവും നേടാനാകാത്ത ബി ജെ പിക്ക് ഈ നിയമ സാധൂകരണത്തിലൂടെ ഒരു പക്ഷെ ഇനിയും മുന്നേറാനായേക്കും.


തകര്‍ക്കപ്പെട്ടവര്‍ക്കും തകര്‍ത്തവര്‍ക്കും രണ്ടു തരം നീതിയാണു വേണ്ടതെന്നാണോ രാമചന്ദ്രന്‍ ശതിക്കുന്നത്?

അപ്പോള്‍ രാമചന്ദ്രനെ അലട്ടുന്ന വിഷയം ബി ജെ പിയുടെ മുന്നേറ്റമാണ്. അല്ലാതെ ബാബ്രി മസ്ജിദ് കേസിലെ ന്യായാന്യായതയല്ല. കൂടുതല്‍ ജനങ്ങള്‍ പിന്തുണച്ചാല്‍ ബി ജെ പി മുന്നേറും. അതല്ലെ രാമ ചന്ദ്രാ ജനാധിപത്യം എന്ന വ്യവസ്ഥിതിയുടെ കാതല്‍?

രാമ ക്ഷേത്രം നിര്‍മ്മിക്കുക എന്ന ഒറ്റ അജണ്ടയിലാണ്‌ ബി ജെപി വളര്‍ന്നതെന്നാണ്‌ മറ്റ് രാമചന്ദ്രന്‍മാര്‍ ഉത്ഘോഷിച്ചു കൊണ്ടിരുന്നത്. അതിന്റെ അര്‍ത്ഥം രാമ ക്ഷേത്രം നിര്‍മ്മിച്ചു കഴിയുമ്പോള്‍ അജണ്ടയില്ലാത്ത ഒരു പാര്‍ട്ടിയായി ബി ജെ പി അവസാനിക്കേണ്ടതല്ലേ? ബി ജെ പിയെ എതിര്‍ക്കുന്ന രാമ ചന്ദ്രന്‍മാര്‍ അതില്‍ ആശ്വാസം കൊള്ളുകയല്ലേ വേണ്ടത്?



Posted by kaalidaasan to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at October 3, 2010 7:32 PM

8. kaalidaasan has left a new comment on your post "രാമന് ജന്മഭൂമി ബാബരിന് മിച്ചഭൂമി":

ബാബറിനു മിച്ചഭൂമി കൊടുത്തു എന്ന പരിഹാസത്തിന്‌ ഒരു നല്ല നമസ്കാരം പറയാതെ വയ്യ. ബാബറിനു മിച്ച ഭൂമിക്കും അര്‍ഹതയുണ്ടോ എന്നൊന്നും രാമചന്ദ്രനോട് ആരും ചോദിക്കരുത്. ബ്രിട്ടീഷുകാരും അമേരിക്കക്കാരും നടത്തുന്ന അധിനിവേശങ്ങള്‍ മാത്രമാണല്ലോ രാമചന്ദ്രന്‍മാരുടെ കോങ്കണ്ണില്‍ അധിനിവേശങ്ങള്‍. മധ്യേഷ്യയില്‍ നിന്നും വന്ന് ഇന്‍ഡ്യ പിടിച്ചടക്കി അധികാരം സ്ഥാപിച്ച ബാബറൊക്കെ രാജ്യസ്നേഹിയായ ഇന്‍ഡ്യക്കാരന്‍ എന്നല്ലെ രമചന്ദരന്‍മാരുടെ തീട്ടൂരങ്ങള്‍. ഇന്‍ഡ്യ ഈ രാജ്യസ്നേഹികള്‍ക്ക് പൈതൃകമായി അവരുടെയും രാമചന്ദ്രന്റെയും ദൈവം കൊടുത്തതാണല്ലോ.



Posted by kaalidaasan to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at October 3, 2010 7:25 PM

9. haina has left a new comment on your post "PUMPKIN PRINCESS!!!":

മത്തങ്ങാ രാജകുമാരിതന്നെ



Posted by haina to പിക്സെല്‍‌സ്::PIXELS at October 3, 2010 7:50 PM

Reply via email to