1. ഒരു നുറുങ്ങ് has left a new comment on your post "ജനകീയ വികസനമുന്നണികള്‍ നാളെയുടെ പ്രതീക്ഷ":

ഇടക്കൊരു വാരത്തയാവ്ട്ടെ...
http://www.madhyamam.com/news/6168

സി.പി.എമ്മുമായി നേരിട്ട് തെരഞ്ഞെടുപ്പ് ബന്ധമില്ല - ജമാഅത്തെ ഇസ്‌ലാമി

കണ്ണൂര്‍: പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജമാഅത്തെ ഇസ്‌ലാമിയും സി.പി.എമ്മും തമ്മില്‍ ചര്‍ച്ച നടക്കുകയോ ധാരണയിലാവുകയോ ചെയ്തിട്ടില്ലെന്ന് മേഖലാ നാസിം പി.പി.അബ്ദുറഹിമാന്‍ പെരിങ്ങാടി പ്രസ്താവനയില്‍ അറിയിച്ചു. ഇതേക്കുറിച്ച് നടക്കുന്ന പ്രചാരണം രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി കേരളത്തിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നേരിട്ട് മല്‍സരിക്കുന്നില്ല. യോജിക്കാവുന്ന ഇതര വ്യക്തികളും ഗ്രൂപ്പുകളും ആക്ടിവിസ്റ്റുകളുമായി ചേര്‍ന്ന് പ്രാദേശിക ജനകീയ കൂട്ടായ്മകള്‍ പല പേരുകളില്‍ മല്‍സര രംഗത്തുണ്ട്. പ്രദേശത്തിന്റെ പ്രശ്‌നങ്ങളും പരിസ്ഥിതിയും മുന്‍നിര്‍ത്തി ഇത്തരം വേദികള്‍ നീക്കുപോക്കുകള്‍ നടത്താനിടയുണ്ട്.
മതേതര രാഷ്ട്രീയ പാര്‍ട്ടികളെയെല്ലാം ജമാഅത്തെ ഇസ്‌ലാമി മാനിക്കുന്നുണ്ട്. ഞങ്ങളോട് എങ്ങനെ പെരുമാറുന്നുവെന്ന് നോക്കിയല്ല ജമാഅത്തെ ഇസ്‌ലാമി നിലപാട് രൂപപ്പെടുത്തുന്നത്. നാട്ടിലെ നീറുന്ന പ്രശ്‌നങ്ങളോടും സംഭവങ്ങളോടും പാര്‍ട്ടികള്‍ സ്വീകരിക്കുന്ന നയനിലപാടുകള്‍ നോക്കിയാണ് നിലപാട് സ്വീകരിക്കുന്നത്.
ജമാഅത്തെ ഇസ്‌ലാമിയെ രണ്ടുതവണ അന്യായമായി നിരോധിച്ച കോണ്‍ഗ്രസിനാണ് അഖിലേന്ത്യാടിസ്ഥാനത്തില്‍ പലതവണ ജമാഅത്ത് വോട്ടും പിന്തുണയും നല്‍കിയത്. ഇടതുപക്ഷത്തിനും പലപ്പോഴും പിന്തുണ നല്‍കിയിട്ടുണ്ട്. ഫാഷിസ്റ്റുകളുമായി ഒരു ബന്ധവുമുണ്ടാകില്ല. മതേതര ജനാധിപത്യത്തിലൂന്നി പ്രവര്‍ത്തിക്കുന്ന ഏത് മതേതര പാര്‍ട്ടിയുമായും ജമാഅത്ത് പ്രവര്‍ത്തകര്‍ ഉള്‍ക്കൊള്ളുന്ന ജനകീയ സമിതികള്‍ക്ക് ബന്ധപ്പെടാവുന്നതാണ്. അതത് പ്രദേശങ്ങളിലെ അവസ്ഥ മുന്‍നിര്‍ത്തി നടന്നേക്കാവുന്ന നീക്കുപോക്കുകള്‍ പ്രശ്‌നാധിഷ്ഠിതവും ഉഭയകക്ഷി ചര്‍ച്ചകളിലൂടെ ഉരുത്തിരിയുന്നതുമായിരിക്കും. ഇക്കാര്യത്തില്‍ അന്ധമായ പിടിവാശിയോ വൈരമോ ഇല്ല. ഒളിച്ചുകളിയുടെ ആവശ്യവുമില്ല-അദ്ദേഹം പറഞ്ഞു.



Posted by ഒരു നുറുങ്ങ് to ശിഥില ചിന്തകള്‍ at October 7, 2010 2:44 PM

2. Suseelan has left a new comment on your post "കൈക്കൂലി കൊടുത്തവര്‍ , അത് വിളിച്ചു പറയുക !":

കേരളത്തില്‍ ആരും കൈക്കൂലി ചോദിക്കില്ല, ആര്‍ ടി ഓയില്‍ തന്നെ കൈക്കൂലി കൊടുക്കാതെ ഡോക്യുമെണ്റ്റ്സ്‌ ശരിയാണെങ്കില്‍ കാര്യം നടക്കും
, ഇവിടെ കൈക്കൂലി ഉണ്ടാക്കുന്നത്‌ ഏജണ്റ്റുമാര്‍ ആണു അവര്‍ വാന്‍ തുകന്‍ നമ്മളില്‍ നിന്നും വാങ്ങും നക്കാപ്പിച്ച ഉദോഗസ്ഥറ്‍ക്കു ബള്‍ക്ക്‌ ആയി കൊടുക്കും, ഉദാഹാര്‍ണത്തിനു ലൈസന്‍സ്‌ പുതുക്കാന്‍ നമ്മളില്‍ നിന്നും അഞ്ഞൂറു വാങ്ങും, ഉദ്യോഗസ്ഥനു ക്ളറ്‍ക്കു ഇരുപത്തഞ്ചു ഒപ്പിടുന്നയാള്‍ക്കു അന്‍പത്‌ ഇങ്ങിനെ വൈകിട്ട്‌ ഒന്നിച്ചു കൊടുക്കും അയാള്‍ക്കു ഒരു ആയിരം ആയി ,

എന്നാല്‍ ഈ ഏജണ്റ്റ്‌ ഇരുനൂറു രൂപ അടിച്ചു മാറ്റുന്നു, കൈക്കൂലി ചോദിച്ചു വാങ്ങുന്നവര്‍ ലോക്കല്‍ ബോഡീസില്‍ ആണു കെട്ടിടം പ്ളാന്‍ അപ്രൂവല്‍ ആന്‍ഡ്‌ ഫൈനല്‍ ബില്‍ഡിംഗ്‌ ഇന്‍സ്പെക്ടര്‍

റവന്യുവില്‍ വില്ലേജ്‌ ഓഫീസര്‍ വാങ്ങും പക്ഷെ അടിച്ചേല്‍പ്പിക്കണം അവിടെ ജോലി ഭാരം നന്നായി ഉണ്ട്‌, വില്ലേജില്‍ കുറെ കുടുംബ ശ്രീക്കാരെ ഇട്ടാല്‍ അവിടെ പണിയും നടക്കും കൈക്കൂലിയും കുറയും

എന്തൊക്കെയായലും കേരളത്തില്‍ കൈക്കൂലി വളരെ കുറവാണു നാമ മാത്റം, എന്നാല്‍ തമിഴ്‌ നാടില്‍ പോവുക എല്ലാം പണം കൊണ്ടേ നടക്കു,

പണം കൊടുത്താല്‍ കാര്യം അപ്പോള്‍ റെഡി പാതി രാത്റി വരെയും ഉദോഗസ്ഥറ്‍ ഓഫീസില്‍ ഉണ്ട്‌, കാഷ്‌ ആന്‍ഡ്‌ കാരി പോളിസി ആണവിടെ. കേരളത്തില്‍ കൈക്കൂലി കൊടുത്താലും ഇല്ലെങ്കിലും പുറകെ നടന്നേ കാര്യം നടക്കു



Posted by Suseelan to ശിഥില ചിന്തകള്‍ at October 7, 2010 2:33 PM

3. ഉപാസന || Upasana has left a new comment on your post "നീലവാനം":

നീലമരണം പോലെ വാനം
:-)



Posted by ഉപാസന || Upasana to ചില്ലുജാലകത്തിനപ്പുറം at October 7, 2010 4:11 AM

4. ഉപാസന || Upasana has left a new comment on your post "പക്ഷിപാതാളം!":

:-)



Posted by ഉപാസന || Upasana to പിക്സെല്‍‌സ്::PIXELS at October 7, 2010 2:12 AM

5. ഉപാസന || Upasana has left a new comment on your post "മെയ്ഡ്‌ ഇന്‍ ചൈന":

:-)



Posted by ഉപാസന || Upasana to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at October 7, 2010 2:08 AM

6. KK Alikoya has left a new comment on your post "കാലു ചെത്തി ചെരുപ്പ് പാകമാക്കുന്നവര്‍":

without any ambiguous symbolism, without any darkening of altars or chanting of priesthood, Muhammad had brought home those attractive doctrines to the hearts of mankind.
(HG Wells, Outline of History)



Posted by KK Alikoya to സംവാദം at October 7, 2010 2:00 AM

7. CKLatheef നിങ്ങളുടെ പോസ്റ്റ് "കഥയറിയാതെ വിഡ്ഢികളായ ജമാഅത്തെ ഇസ്ലാമി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@മൈപ്

താങ്കള്‍ ഇസ്്‌ലാഹി പ്രവര്‍ത്തകനും അതിന് വേണ്ടി വീറോടെ വാദിക്കുന്നയാളുമാണ്. ജമാഅത്ത് പ്രവര്‍ത്തിക്കുന്നത് മതതത്വങ്ങള്‍ ഒഴിവാക്കി പിന്തിരിപ്പനായി ആളുകളെക്കാണിക്കാനാണ് എന്നൊക്കെ എങ്ങനെയാണ് നിങ്ങള്‍ തിരിച്ചറിഞ്ഞത്. ഈ ആരോപണങ്ങളൊക്കെ ഈ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവര്‍ക്കും ബാധകമാക്കാമല്ലോ. അല്ലാഹു എന്ന ഒരു അസ്തിത്വത്തെ മറക്കണമെന്നു മാത്രം പരലോക വിചാരണയേയും.



CKLatheef , ഇസ്‌ലാഹി പ്രസ്ഥാനം ലേക്ക് 2010, ഒക്ടോബര്‍ 7 2:36 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

8. SWAM has left a new comment on your post "ജനകീയ വികസനമുന്നണികള്‍ നാളെയുടെ പ്രതീക്ഷ":

@ശ്രീജിത്ത്‌
ഞാനങ്ങിനെ കരുതുന്നു. അല്ലെങ്ങില്‍ കരുതനിഷ്ടപ്പെടുന്നു , പിന്നെ വാക്കുകളിലെ സ്കലിതങ്ങളില്‍ പിടിച്ചു തൂങ്ങാതെ , കമന്റിന്റെ മൊത്തം ആശയത്തിലേക്ക് ചിന്ത വികസിപ്പിക്കാനുള്ള സന്മനസ് കാട്ടണമെന്ന് അപേക്ഷിക്കുന്നു . ചില വാക്കുകളില്‍ കറങ്ങി / അത് സൃഷിടിച്ചു പോയ അഹം ബോധത്തില്‍ തൂങ്ങി
മരിക്കാന്‍ ഇഷ്ടപെടുന്നില്ല. സത്യത്തില്‍ അതെഴുതുമ്പോള്‍ തന്നെ തോന്നിയിരുന്നു , കമന്റ്‌ വരും എന്ന് പക്ഷെ കമുനസിതിന്റെ നന്മകളെ അന്ഗീകരിക്കുകയും ആധുനിക പാര്‍ടി മേലലന്മാര്കിടയില്‍ ആശയം എരിഞ്ഞമാരുകയും , നന്മയെ പരിപോഷിക്കുന്നവര്ക് ഇടമില്ലതവുകയും / പുറത്താക്കപെടുകയും ചെയ്യുമ്പോള്‍ ഇസ്ലാമിക ബോധത്തില്‍ ഒരു പിടി ചെരുപ്പക്കാരെന്കിലും ജന സേവനമെന്നോ / ജന പക്ഷമെന്നോ ഒക്കെ പേരിട്ടു സുമനസ്സുകളെ ഇടമുണ്ടാക്കി വിളിക്കുമ്പോള്‍
സഹകരിക്കണം എന്നാണ് പറഞ്ഞു വന്നത് . അതുകൊണ്ട് തന്നെ പ്രായോഗിക തലത്തില്‍ കമുനിസം തളരുകയും , ഇസ്ലാമിക പ്രസ്ഥാനം ശക്തി കാട്ടുകയും ചെയ്യുന്നു എന്നാണ് ഞാന്‍ നിരീകിഷിച്ചത് . അത് ചിലപ്പോഴൊക്കെ ശ്രീജിത്തും അന്ഗീകരിച്ചതായി തോന്നി. എതിര്‍പ് ഇപ്പോഴും ആശയെതോടനെന്നും തിരിച്ചറിഞ്ഞു കൊണ്ട് ആശയത്തെ re read ചെയ്യാനായിരുന്നു പ്രേരിപിച്ചത്‌. പത്താം ക്ലാസ്സിലെ ക്വിസ് വിജതിനുശേഷമാല്ലെങ്കില്‍ പോലും ( അതിന്റെ സമ്മാന വിവാദം വിത്ത്‌ ലത്തീഫ് , തീര്നോ? , ആ വിവാദം ഒരു പത്തിരുപത് വര്‍ഷതിനെ ശേഷവും , മറുപടിക്ക് ശേഷവും തുടരുകയാണെങ്കില്‍ എത്രത്തോളം മുഷിപ്പ് ഉണ്ടാവുമോ , അത് തന്നെ യാണ് കാരശ്ശേരി / ജമാ അത് വിരുദ്ധ ആശയ പ്രചാരകരുടെ പൊതു സ്വഭാവമായി കണ്ടു വരുന്നതെന്ന് സൂചിപ്പിക്കുന്നു ) ശ്രീജിത്ത്‌ ചൂണ്ടി കാട്ടിയ പുസ്തകങ്ങളൊക്കെ ഞാന്‍ വായിച്ചിരുന്നു, അതിലെറയും. അതിലൊന്നും ഈ മഹാ അപരാധം ചുമക്കാന്‍ മാത്രം കൊപ്പുല്ലതായി കണ്ടില്ല . മറിച്ച് സമൂഹ പുനസ്രിഷ്ട്ടികുള്ള പലതും ഉള്ളതായും തോന്നി. വയിക്കൊമ്പോലുള്ള മുന്‍ ധാരണയും മാനസിക അവസ്ഥയും ഒക്കെ കാരണമാവാം . ഒരേ കാര്യം രണ്ടര്‍ത്ഥത്തില്‍ ആളുകള്‍ വായിച്ചു വരാറുണ്ടല്ലോ. എന്റെ വായന തന്നെ ശരി എന്ന് ശടിക്കുന്നതിനു പകരം കര്മാങ്ങളിലൂടെ ആശയങ്ങള്‍ ആരെങ്കിലും സക്ഷീകരിക്കാന്‍ ശ്രേമിക്കുന്നുടെങ്ങില്‍ അത്തരം ആശയങ്ങേലെ അനുഭാവപൂര്‍വം re read ചെയ്യനെമെന്നയിരുന്നു ഉദ്ദേശിച്ചത് . ആശയം കേമം എന്ന് പറഞ്ഞു അതിന്റെ പേരില്‍ ജന വിരുധരവുന്ന മാതൃകകള്‍ എമ്പാടും ഉണ്ടെന്നിരിക്ക ഇങ്ങിനെ നിരീക്ഷിച്ചത് പാതകമായി പോയില്ല എന്ന് കരുതുന്നു

സസ്നേഹം



Posted by SWAM to ശിഥില ചിന്തകള്‍ at October 7, 2010 2:35 PM

9. Anjali Menon.K has left a new comment on your post "ചക്രവാകങ്ങളുറങ്ങാത്ത നീലക്കടമ്പുകള്‍":

Too good.... Ariyathe Kannu niranju poyi..... Thanks a lot...



Posted by Anjali Menon.K to ഋതു - കഥയുടെ വസന്തം at October 7, 2010 2:33 PM

10. manoj pm has left a new comment on your post "ഇങ്ങനെയും നുണ പറയാം":

പിടിച്ചുനില്‍ക്കാന്‍ വല്ലപ്പോഴും നുണപറയുന്നവര്‍, പൊങ്ങച്ചത്തിന് നുണപറയുന്നവര്‍, ഏഷണിക്ക് നുണയോതുന്നവര്‍, നുണമാത്രം പറയുന്നവര്‍- ഇവരില്‍ നാലാമത്തെ കൂട്ടരെയേ പെരുംനുണയന്‍മാരായി കണക്കാക്കാറുള്ളൂ. നുണ പറഞ്ഞാല്‍ നാവ് പുഴുത്തുപോകുമെന്ന് മുതിര്‍ന്നവര്‍ കുട്ടികളെ ഭയപ്പെടുത്തും. കാര്യം നേടാന്‍ കള്ളം പറയരുത് എന്നത് കുട്ടിക്കാലത്തേ മനസ്സില്‍ വേരുറപ്പിക്കുന്നതാണ്. വക്കീലന്‍മാരെ, പത്രക്കാരെ, രാഷ്ട്രീയക്കാരെ- നുണയന്‍മാര്‍ എന്നു വിളിക്കുന്നത് ചിലര്‍ക്ക് ഒരു സുഖമാണ്. മൂല്യാധിഷ്ഠിതമായ പൊതുപ്രവര്‍ത്തനം കൊണ്ടുമാത്രമേ അത്തരം ആക്ഷേപങ്ങളില്‍നിന്ന് രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് മോചനം നേടാനാകൂ. തോമസ് ഐസക്കിനെ താറടിക്കാന്‍ വി ഡി സതീശനെ തുറന്നുവിട്ട ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും അത്തരം മൂല്യബോധങ്ങളെക്കുറിച്ച് ശങ്കയൊന്നുമില്ല. ചാനലുകള്‍ തോറും നടന്ന് പച്ചക്കള്ളം തട്ടിവിടുന്ന വി ഡി സതീശനെ കാണുമ്പോള്‍, മൂക്കത്ത് വിരല്‍ വച്ച് ആരും ചോദിച്ചുപോകും: ഇങ്ങനെ കളളം പറയാമോ, ഒരു പൊതുപ്രവര്‍ത്തകന്‍, അതും ഒരു എംഎല്‍എ.



Posted by manoj pm to P M MANOJ | പി എം മനോജ് at October 7, 2010 2:27 PM

11. CKLatheef നിങ്ങളുടെ പോസ്റ്റ് "കഥയറിയാതെ വിഡ്ഢികളായ ജമാഅത്തെ ഇസ്ലാമി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഈ പോസ്റ്റിന്റെ മര്‍മം അല്ലെങ്കില്‍ ഇതിവിടെ നല്‍കിയത്. പിളര്‍പ്പിന്റെ യഥാര്‍ഥകാരണം ജമാഅത്ത് കണ്ടെത്തിയതല്ലെന്നും വേറെ ചിലതാണെന്നും വരുത്താനാണല്ലോ. ഒളിഞ്ഞും തെളിഞ്ഞും പലരും പലതും പറഞ്ഞാല്‍ അതില്‍നിന്ന് ഒന്നും മനസ്സിലാക്കാന്‍ കഴിയില്ല. അതിന്റെ ഫലം ഇതൊക്കെ കണ്ട് ചിലത് മനസ്സിലാക്കി ആരെങ്കിലും എന്തെങ്കിലുമൊക്കെ എഴുതി പോയാല്‍ വീണ്ടും ഇളിഭ്യരായി വിഢികളായി എന്നൊക്കെ പറയേണ്ടി വരും. അതുകൊണ്ട് എന്തായിരുന്നു പിളര്‍പ്പിന് കാരണം എന്ന് സ്വയം വ്യക്തമാക്കുക. രണ്ടുകൂട്ടര്‍ക്കും പരസ്പരം യോജിപ്പില്ലാത്ത കാരണങ്ങളാണ് പറയുന്നത്. എങ്കിലും തെളിവ് സഹിതം അത് പറഞ്ഞാല്‍ വാനക്കാര്‍ക്ക് കുറെകൂടി വ്യക്തത ലഭിക്കും.



CKLatheef , ഇസ്‌ലാഹി പ്രസ്ഥാനം ലേക്ക് 2010, ഒക്ടോബര്‍ 7 2:42 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

12. നേരെഴുത്ത് has left a new comment on your post "ജനകീയ വികസനമുന്നണികള്‍ നാളെയുടെ പ്രതീക്ഷ":

//ഞാന്‍ പിന്തുടരാന്‍ ശ്രമിക്കുന്ന (പിന്തുടരുന്ന എന്ന് പറഞ്ഞാല്‍ എത്രമാത്രം ശരിയാകും എന്നറിയില്ല) ആശയം കമ്മ്യൂണിസം, മാര്‍ക്സിസം എന്നീ മഹാ ആശയങ്ങള്‍ ആണ്. //

ആദര്ശത്തില്‍ കമ്മ്യൂണിസം, മാര്‍ക്സിസം എന്നിവ വ്യക്തി പരമായി ഇഷ്ടപ്പെടുകയും, അവ പ്രായോഗിക തലത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നവരുടെ കൂടെ, മൂട് താങ്ങുകള്‍ ആകേണ്ടി വരുമെന്ന ഭയത്താല്‍ മാറി നില്‍ക്കുകയും ചെയ്യുന്നതിന്നെ ഭീരുത്വം എന്നെ പറയാന്‍ കഴിയൂ ...



Posted by നേരെഴുത്ത് to ശിഥില ചിന്തകള്‍ at October 7, 2010 2:23 PM

13. haina has left a new comment on your post "മെയ്ഡ്‌ ഇന്‍ ചൈന":

:-)



Posted by haina to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at October 7, 2010 2:12 AM

14. Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി has left a new comment on your post "ജനകീയ വികസനമുന്നണികള്‍ നാളെയുടെ പ്രതീക്ഷ":

പ്രിയ നേരെഴുത്തെ!

ആരാണ് കമ്മ്യൂണിസം പ്രയോഗിഗ തലത്തില്‍ നടപ്പാക്കുന്നത് എന്ന് പറഞ്ഞു തരുമോ? അവരുടെ മൂട് താങ്ങാന്‍ വേണ്ടി ആയിരുന്നു!



Posted by Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി to ശിഥില ചിന്തകള്‍ at October 7, 2010 2:33 PM

15. keerthi has left a new comment on your post "നീലമരണം":

എന്റേയും പ്രിയപ്പെട്ട നിറമാണല്ലോ നീല...



Posted by keerthi to എന്റെ ഉപാസന || Ente Upasana at October 7, 2010 2:22:00 PM GMT+05:30

16. 家出掲示板 has left a new comment on your post "സൃഷ്ടിപുരാണം":

家出少女が集う家出掲示板誕生!!女子○生がたくさん在籍している当サイト…家なき少女たちを救うのは貴方しかいない!



Posted by 家出掲示板 to കുറുമാന്റെ കഥകള്‍ at 7/10/10 12:55 PM

17. Echmukutty has left a new comment on your post "അച്ഛന്‍കുട്ടി അവതാരമായി":

അഭിനന്ദനം ഒന്ന് അച്ഛനായതിന്.
പിന്നെ രണ്ട്.......പുസ്തകമൊക്കെ എഴുതുന്ന് എഴുത്തുകാരനായതിന്......

ഏറ്റവും വലിയ അഭിനന്ദനം ആ മനുവിനിരിയ്ക്കട്ടെ.......ആരുടേയും തല്ലു കിട്ടാതെ രക്ഷപ്പെട്ടതിന്.

ചിരിപ്പിയ്ക്കുന്നതിന് ഒരുപാട് നന്ദി, അരുൺ.
കുഞ്ഞൂഞ്ഞ് വാവയോടും വാവയുടെ അമ്മയോടും സ്നേഹാന്വേഷണം അറിയിയ്ക്കുക.



Posted by Echmukutty to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at October 7, 2010 2:29 PM

18. നേരെഴുത്ത് has left a new comment on your post "ജനകീയ വികസനമുന്നണികള്‍ നാളെയുടെ പ്രതീക്ഷ":

ശ്രീജിത്ത്
//ആരാണ് കമ്മ്യൂണിസം പ്രയോഗിഗ തലത്തില്‍ നടപ്പാക്കുന്നത് എന്ന് പറഞ്ഞു തരുമോ?


അപ്പോള്‍ അങ്ങനെ ഒരു കൂട്ടര്‍ ഇല്ല എന്നാണോ നിങ്ങള്‍ പറയുന്നത് ...



Posted by നേരെഴുത്ത് to ശിഥില ചിന്തകള്‍ at October 7, 2010 2:41 PM

19. നിഷ്കളങ്കന്‍ has left a new comment on your post "കാലു ചെത്തി ചെരുപ്പ് പാകമാക്കുന്നവര്‍":

Help,

ഈ ഉപമ കേട്ടപ്പോള്‍ അലികോയ സാറിന് വ്യക്തമായി കാണണം ആ മരത്തിന്റെ കുല എങ്ങിനെയിരിക്കുന്നു എന്ന്‍....! കാരണം ഉപമ വളരെ ലളിതമല്ലേ ....? പിശാചുക്കളുടെ തല സ്ഥിരം കണ്ടു പരിചയമുള്ള കാരണം, ആ മരങ്ങളുടെ കുല എങ്ങിനെയിരിക്കും എന്ന്‍ അനെഷിക്കാന്‍ നമ്മുടെ നമ്പൂരിച്ചന്റെ പടിപുര വരെ പോകേണ്ടി വരില്ല....

/////

സഹോദരന്‍ ഹെല്‍പ്‌,

മേല്ക്കൊടുത്ത വാക്കുകള്‍ വായിച്ചു ഒന്നും എനിക്ക് മനസ്സിലായില്ല. മലയാളം തന്നെയാണ്. ലളിതമായി എഴുതിയിട്ടുമുണ്ട്. പക്ഷെ, എന്താണ് ഉദ്ദേശിക്കുന്നത്? എന്താണ് സമര്‍ഥിക്കാന്‍ ശ്രമിക്കുന്നത് എന്നൊന്നും മനസ്സിലായില്ല. തോല്പിക്കാന്‍ വേണ്ടി ആയിരിക്കും എന്നത് മാത്രം "ഊഹിച്ചു".

തലയും വാലും മുറിച്ചു, കൂട്ടിക്കലര്‍ത്തി, ഖുര്‍ആന്‍ സാഹിത്യം, നിയമം, ചരിത്രം,പാരായണ രീതി, തുടങ്ങി സകലതും ഒരു പാത്രത്തില്‍ വിളമ്പി കുടിക്കുന്ന രീതി അതിഭയങ്കരം തന്നെ. നമുക്ക്‌ ഓരോ വിഷയമായി ചര്‍ച്ച ചെയ്യുന്നതല്ലേ അതിന്‍റെ ഭംഗി. അപ്പോഴല്ലേ വിഷയത്തെ കുറിച്ച് സമഗ്രമായ ചര്‍ച്ച നടക്കൂ? പല കോണിലൂടെയും വിഷയത്തെ സമീപിക്കാം എന്നിരിക്കെ, ഒരു തരാം അവിയലു പരുവത്തില്‍ ചര്‍ച്ച ചെയ്തു ചര്‍ച്ചയുടെ ഉദ്ദേശമായ പഠനത്തെ പരാജയപ്പെടുത്തി ആരെങ്കിലും വിജയിച്ചിട്ടു എന്ത് കാര്യം?

ഇപ്പോള്‍ തന്നെ, ഹെല്‍പ്‌ ഉന്നയിച്ച ചോദ്യം ഏതു വിഭാഗത്തില്‍ പെടും? ഖുര്‍ആന്‍ ചരിത്രം? അല്ലെങ്കില്‍ വൈരുധ്യം? അല്ലെങ്കില്‍ ഭാഷാശാസ്ത്രം? അതുമല്ലെങ്കില്‍ വേറെ ഏതു വിഭാഗത്തില്‍ പെടുത്തി ഖുര്‍ആന്‍ വിമര്‍ശനം നടത്തുന്നത്തിലാണ് ഈ ചോദ്യം ഉള്കൊള്ളിക്കാനവുക?

ചര്‍ച്ചയില്‍ പങ്കുകൊള്ളുന്ന പലര്‍ക്കും ഞാന്‍ ഉന്നയിക്കുന്ന ഈ ചോദ്യങ്ങളോട് താല്പര്യം ഉണ്ടാവില്ല. ഒരു വായനക്കാരന്‍ എന്ന നിലയില്‍ ഇത് ഒരു പഠന വേദിയായി മാറണം എന്നുള്ള ആഗ്രഹം ഉള്ളത് കൊണ്ട് പറഞ്ഞു പോയതാണെ. ഇല്ലെങ്കില്‍ ഇത് വെറും വാക്ക്‌ യുദ്ധമായി മാരും. സമയം വെറുതെ കളയുക എന്നല്ലാതെ, കുറെ പേര്‍ വെറുതെ ആത്മരതി അനുഭവിക്കുക എന്നല്ല്ലാതെ ഒരു ഫലവും അതുകൊണ്ടുണ്ടാവില്ല.



Posted by നിഷ്കളങ്കന്‍ to സംവാദം at October 7, 2010 2:08 AM

20. നിഷ്കളങ്കന്‍ has left a new comment on your post "കാലു ചെത്തി ചെരുപ്പ് പാകമാക്കുന്നവര്‍":

ഹെല്‍പ്‌, ആലിക്കോയ

അതവിടെ ഉണ്ടോ ഇല്ലയോ എന്ന ചര്‍ച്ച അവിടെ നില്‍ക്കട്ടെ.

ഏതായാലും ഹെല്‍പ്‌ ഇപ്പോള്‍ ഇത് ഇവിടെ ഉയര്ത്തിയല്ലോ ഹിജ്റയെക്കുറിച്ചുള്ള ചര്‍ച്ച ആരും ഇപ്പോള്‍ തുടരാത്തതിനാല്‍ ചോദ്യം ഇവിടെ പോസ്റ്റു ചെയ്‌താല്‍ മതിയായിരുന്നു ഹെല്പ്പിനു.

എന്താണ് ഹെല്പ്പിന്റെ ചോദ്യം? മരുഭൂമിയിലെ ചെടിയോ? സാഹിത്യമോ? ഹെല്പിനു അറബ്‌ സാഹിത്യമോ ലക്ഷണമോ അറിയോ? എനിക്കറിയില്ല. എനിക്ക് ഹെല്‍പ്‌ ചോദിച്ചത എന്താണ് എന്തിനാണ് എന്ന് പോലും മനസ്സിലായില്ല. ഹെല്പ്പിനെ പോലെ വിവരം ഇല്ലാത്തത്‌ കൊണ്ടായിരിക്കും.

ചോദ്യം ചോദിക്കുന്നവര്‍ അത് വ്യക്തതയോടെ ഉന്നയിക്കാന്‍ കൂടി ശ്രമിക്കുന്നത് മോശമാവില്ലല്ലോ. വായനക്കാര്‍ക്ക്‌ കൂടി മനസ്സിലാക്കാന്‍ വേണ്ടി, ഹെല്പ്പിനു ഒന്ന് കൂടി ചോദ്യം ആവര്ത്തിക്കാമോ?

എന്‍റെ ഈ കമന്റ് സഹിഷ്ണുതാപൂര്‍വ്വം വായിക്കുന്നതിനു നന്ദി.



Posted by നിഷ്കളങ്കന്‍ to സംവാദം at October 7, 2010 1:53 AM

21. Malayalam Songs നിങ്ങളുടെ പോസ്റ്റ് "കഥയറിയാതെ വിഡ്ഢികളായ ജമാഅത്തെ ഇസ്ലാമി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

List your blog for FREE in Malayalam Blog Directory Powered By Malayalam Songs



Malayalam Songs , ഇസ്‌ലാഹി പ്രസ്ഥാനം ലേക്ക് 2010, ഒക്ടോബര്‍ 7 2:41 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

22. ഒരു നുറുങ്ങ് has left a new comment on your post "ജനകീയ വികസനമുന്നണികള്‍ നാളെയുടെ പ്രതീക്ഷ":

ഇടക്കൊരു വാരത്തയാവ്ട്ടെ...
http://www.madhyamam.com/news/6168

സി.പി.എമ്മുമായി നേരിട്ട് തെരഞ്ഞെടുപ്പ് ബന്ധമില്ല - ജമാഅത്തെ ഇസ്‌ലാമി

കണ്ണൂര്‍: പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജമാഅത്തെ ഇസ്‌ലാമിയും സി.പി.എമ്മും തമ്മില്‍ ചര്‍ച്ച നടക്കുകയോ ധാരണയിലാവുകയോ ചെയ്തിട്ടില്ലെന്ന് മേഖലാ നാസിം പി.പി.അബ്ദുറഹിമാന്‍ പെരിങ്ങാടി പ്രസ്താവനയില്‍ അറിയിച്ചു. ഇതേക്കുറിച്ച് നടക്കുന്ന പ്രചാരണം രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി കേരളത്തിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നേരിട്ട് മല്‍സരിക്കുന്നില്ല. യോജിക്കാവുന്ന ഇതര വ്യക്തികളും ഗ്രൂപ്പുകളും ആക്ടിവിസ്റ്റുകളുമായി ചേര്‍ന്ന് പ്രാദേശിക ജനകീയ കൂട്ടായ്മകള്‍ പല പേരുകളില്‍ മല്‍സര രംഗത്തുണ്ട്. പ്രദേശത്തിന്റെ പ്രശ്‌നങ്ങളും പരിസ്ഥിതിയും മുന്‍നിര്‍ത്തി ഇത്തരം വേദികള്‍ നീക്കുപോക്കുകള്‍ നടത്താനിടയുണ്ട്.
മതേതര രാഷ്ട്രീയ പാര്‍ട്ടികളെയെല്ലാം ജമാഅത്തെ ഇസ്‌ലാമി മാനിക്കുന്നുണ്ട്. ഞങ്ങളോട് എങ്ങനെ പെരുമാറുന്നുവെന്ന് നോക്കിയല്ല ജമാഅത്തെ ഇസ്‌ലാമി നിലപാട് രൂപപ്പെടുത്തുന്നത്. നാട്ടിലെ നീറുന്ന പ്രശ്‌നങ്ങളോടും സംഭവങ്ങളോടും പാര്‍ട്ടികള്‍ സ്വീകരിക്കുന്ന നയനിലപാടുകള്‍ നോക്കിയാണ് നിലപാട് സ്വീകരിക്കുന്നത്.
ജമാഅത്തെ ഇസ്‌ലാമിയെ രണ്ടുതവണ അന്യായമായി നിരോധിച്ച കോണ്‍ഗ്രസിനാണ് അഖിലേന്ത്യാടിസ്ഥാനത്തില്‍ പലതവണ ജമാഅത്ത് വോട്ടും പിന്തുണയും നല്‍കിയത്. ഇടതുപക്ഷത്തിനും പലപ്പോഴും പിന്തുണ നല്‍കിയിട്ടുണ്ട്. ഫാഷിസ്റ്റുകളുമായി ഒരു ബന്ധവുമുണ്ടാകില്ല. മതേതര ജനാധിപത്യത്തിലൂന്നി പ്രവര്‍ത്തിക്കുന്ന ഏത് മതേതര പാര്‍ട്ടിയുമായും ജമാഅത്ത് പ്രവര്‍ത്തകര്‍ ഉള്‍ക്കൊള്ളുന്ന ജനകീയ സമിതികള്‍ക്ക് ബന്ധപ്പെടാവുന്നതാണ്. അതത് പ്രദേശങ്ങളിലെ അവസ്ഥ മുന്‍നിര്‍ത്തി നടന്നേക്കാവുന്ന നീക്കുപോക്കുകള്‍ പ്രശ്‌നാധിഷ്ഠിതവും ഉഭയകക്ഷി ചര്‍ച്ചകളിലൂടെ ഉരുത്തിരിയുന്നതുമായിരിക്കും. ഇക്കാര്യത്തില്‍ അന്ധമായ പിടിവാശിയോ വൈരമോ ഇല്ല. ഒളിച്ചുകളിയുടെ ആവശ്യവുമില്ല-അദ്ദേഹം പറഞ്ഞു.



Posted by ഒരു നുറുങ്ങ് to ശിഥില ചിന്തകള്‍ at October 7, 2010 2:44 PM

23. അസുരന്‍ has left a new comment on your post "ലൌ ജിഹാദ് ; ഇങ്ങനെയും !":

ചക്രവര്‍ത്തി ശശീ ,

വീട്ടിലിരിക്കുന്ന പെണ്‍മക്കളുടെയും തള്ളയുടെയും പെങ്ങന്മാരുടെയും തുണിപൊക്കി നോക്കി നാട്ടുകാരോട് വിവരം വിളിച്ചു പറയുന്ന നിന്റെ സവര്‍ണസംബന്ധ സംസ്ക്കാരം ചിലവാക്കാന്‍ പറ്റിയ കൌജിഹാദ് ബ്ലോഗ് തന്നെയാണിത് . നീയൊക്കെ ആഘോഷിക്കു. കൂട്ടിനു വിവേക് എന്ന സവര്‍ണ ----മോനെയും കൂട്ടിക്കോ !



Posted by അസുരന്‍ to സംവാദം at October 6, 2010 9:16 PM

Reply via email to