1. Malayalam Blog Directory has left a new comment on your post "എനിക്കും കിട്ടി ഒരു ഹ ഹ ഹ!!!":

List your blog for FREE in Malayalam Blog Directory Powered By Malayalam Songs



Posted by Malayalam Blog Directory to എന്‍റെ ആനമങ്ങാട് at October 7, 2010 5:03 AM

2. Help has left a new comment on your post "കാലു ചെത്തി ചെരുപ്പ് പാകമാക്കുന്നവര്‍":

Blogger KK Alikoya said...

ഹെല്‍പ്: അവര്‍ രാത്രിയാണ് രക്ഷപ്പെട്ടത്‌ എന്നും....... ഫറവോ കടലില്‍ ചാടിയാണ് മരിച്ചതെന്നും ഉള്ള കഥകള്‍ താങ്കള്‍ക്ക് എങ്ങിനെ കിട്ടി..... എവിടുന്നു കിട്ടി?
താങ്കള്‍ക്കു മാത്രം ഊഹിക്കാനുള്ള അവകാശം ആരും തന്നിട്ടില്ല എന്ന് കരുതുന്നു.... പഴയ പോസ്റ്റുകളില്‍ അങ്ങിനെയൊന്നു കണ്ടില്ല.....'
= ഇതാണ്‌ താങ്കളുടെ കുഴപ്പം. മുമ്പത്തെ പോസ്റ്റില്‍ കാണുന്നത് വച്ച് ഒരു കാച്ച് അങ്ങ് കാച്ചുക തന്നെ. കൊണ്ടെങ്കില്‍ കൊള്ളട്ടെ. ഇല്ലെങ്കില്‍ എന്താ? കുറച്ച് ആളുകള്‍ക്ക് മുമ്പില്‍ ഒന്ന് വഷളാകുമെന്നല്ലേ ഉള്ളു. അപ്പോള്‍ പ്രയാസമൊന്നും തോന്നാറില്ലല്ലോ! അത് ഒരു നിത്യാനുഭവമാണല്ലോ അല്ലേ?

October 6, 2010 5:46 PM

______________________



മുകളില്‍ കൊടുത്തിരിക്കുന്ന മറുപടി ഈ പോസ്റ്റില്‍ എന്തിനു വന്നു....? അതെ ഞാന്‍ അന്വേഷിച്ചുള്ളൂ.... അതിനു കളിയാക്കലത്രേ മറുപടി.... നബിയുടെ ശിഷ്യരല്ലേ .... ഗുരു എങ്ങിനയോ അത് പോലെ തന്നെ ശിഷ്യരും.... എന്തിനത്ഭുതം ...?



Posted by Help to സംവാദം at October 7, 2010 5:14 AM

3. യൂസുഫ്പ has left a new comment on your post "മെയ്ഡ്‌ ഇന്‍ ചൈന":

.|.
.U.
MADE IN CHINV



Posted by യൂസുഫ്പ to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at October 7, 2010 3:42 AM

4. paarppidam has left a new comment on your post "യാഥാര്‍ത്ഥ്യത്തെ തിരഞ്ഞുപോകുമ്പോള്‍":

പ്രിയ ജി.പി. മറ്റൊരു വിദേശ സിനിമയെ പരിചയപ്പെടുത്തിയതിനു നന്ദി. ലളീതമായി എന്നാല്‍ കഥയേയും സംവിധായകനേയും കാലഘട്ടത്തേയും പരാമര്‍ശിച്ചുകൊണ്ടുള്ള ഈ എഴുത്ത് കൈവിടാതെ സൂക്ഷിക്കുക.



Posted by paarppidam to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at October 7, 2010 5:38 AM

5. KK Alikoya has left a new comment on your post "ഹിജ്ര; ഒരാസൂത്രിത ഗൂഡാലോചനയുടെ ഫലം!":

Much has been said of Muhammad's propagating his religion by the sword. It is no doubt far nobler what we have to boast of the Christian religion, that it propagated itself peaceably in the way of preaching and conviction.
(Thomas Carlyle, Heroes and Hero Worships.)



Posted by KK Alikoya to സംവാദം at October 7, 2010 2:55 AM

6. Help has left a new comment on your post "കാലു ചെത്തി ചെരുപ്പ് പാകമാക്കുന്നവര്‍":

"പഠന വേദിയായി മാറണം എന്നുള്ള ആഗ്രഹം ഉള്ളത് കൊണ്ട് പറഞ്ഞു പോയതാണെ. "

പേരും നുണയാണിത്‌. പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ വ്യക്തി പരാമര്സങ്ങളിലെക്ക് പോകില്ല.... നിങ്ങള്‍ രണ്ട് പേരും ഈ ചര്‍ച്ചയുടെ വിഷയതിലെക്കാലേറെ മറു വിഷയങ്ങളാണ് കൊണ്ട് വന്നത്.... കുളം കലക്കല്‍ മാത്രമേ ഞാന്‍ ഇവിടെ കണ്ടുള്ളൂ.... യെന്തിരോ എന്തോ... പറച്ചില്‍ ഒന്ന്‍ കമന്റുകള്‍ വേറൊന്ന്..... എന്റെ ഒബ്‌സര്‍വേഷന്‍ തെറ്റാം... എങ്കിലും...

മറ്റു പലരും ഇവിടെ കുളം കലക്കുന്നുന്ടെന്കിലും അവര്‍ ഞമ്മള്‍ പഠിക്കാന്‍ വന്നതാണേ എന്ന മൂടുപടം ധരിച്ചു കണ്ടില്ല.



Posted by Help to സംവാദം at October 7, 2010 5:24 AM

7. പട്ടേപ്പാടം റാംജി has left a new comment on your post "അല്ലിയാമ്പല്‍ കടവില്‍ അന്ന് നിറയെ വെള്ളം....":

അജ രസായനം മാറ്റി പന്നി രസായനം ആക്കാമായിരുന്നു. എന്തായാലും കിട്ടിയതല്ലേ..ഒന്ന് പരീക്ഷിക്കാമായിരുന്നു. പന്നിക്കുട്ടി ആകുമ്പോള്‍ നല്ല കനവും കാണും
രസായന കഥ കൊള്ളാം.
à´¹ à´¹ à´¹



Posted by പട്ടേപ്പാടം റാംജി to മാഞ്ഞാലിനീയം manjalyneeyam at 7 October 2010 17:18

8. ഇസ്മായില്‍ കുറുമ്പടി shaisma.co.cc has left a new comment on your post "പോസിറ്റീവ് എനെർജി":

കേമറ മാത്രമല്ല, പേനയും താങ്കള്‍ക്കു നന്നായി വഴങ്ങുമെന്ന് ഇപ്പോഴാണ്‌ അറിഞ്ഞത്!
ഭാവുകങ്ങള്‍!



Posted by ഇസ്മായില്‍ കുറുമ്പടി shaisma.co.cc to കല്ല്യാണസൗഗന്ധികം at October 7, 2010 2:59 PM

9. സലാഹ് has left a new comment on your post "ജ്ഞാനപീഠവും ബിലാത്തിയും പിന്നെ ജ്ഞാനം തേടും കുറച്...":

ബ്ലോഗെഴുതാന് ശക്തിപകരുന്ന വരികള്, ചിത്രങ്ങള്



Posted by സലാഹ് to BILATTHIPATTANAM at 7 October 2010 03:53

10. ഹാപ്പി ബാച്ചിലേഴ്സ് has left a new comment on your post "കാജാ മൊയ്ദീൻ കൽ‌പ്പിച്ചതും, വിധിച്ചതും":

കുമാരണ്ണാ, എന്തായിപ്പോ പറയാ. ശ്രീമാഷ് പറഞ്ഞത് പോലെ തന്നെ ഒരു ഗൾഫ്കാരൻ എഴുതിയതല്ലാന്ന് വിശ്വസിക്കാൻ പ്രയാസം. ഏറ്റവും ആദ്യം വായിച്ചിരുന്നെങ്കിലും കമന്റുന്നത് ലാസ്റ്റാണ്. പുള്ളേ പോസ്റ്റ് വായിച്ചപ്പോഴും ഓർക്കുമ്പോഴും സത്യമായിട്ടും നാനയുടെ സെന്റ്ർ പേജ് കണ്ട സന്തോഷമാണ് മുഖത്ത്. ശരിക്കും കലക്കി.



Posted by ഹാപ്പി ബാച്ചിലേഴ്സ് to കുമാര സംഭവങ്ങള്‍ at October 7, 2010 3:01 PM

11. നേരെഴുത്ത് has left a new comment on your post "ജനകീയ വികസനമുന്നണികള്‍ നാളെയുടെ പ്രതീക്ഷ":

//കമ്മ്യൂണിസം പ്രയോഗത്തില്‍ കൊണ്ടുവരാന്‍ ഒരു ചെറിയ ശ്രമം നടത്തുന്നവരെ പോലും ഞാന്‍ നൂറു ശതമാനം പിന്തുണക്കും//

അങ്ങനെ ഒരു ശ്രമം നടത്തുന്നവരെ ഒന്നു കണ്ടെത്താന്‍ പോലും നിങ്ങള്‍ക്കിത് വരെ കഴിഞ്ഞിട്ടില്ല...

ആഗ്രഹങ്ങളും സ്വപ്നങ്ങളും മനസ്സിലൊതുക്കി കാത്തിരിക്കാം അല്ലെ ...

വരും, വരാതിരിക്കില്ല ..!



Posted by നേരെഴുത്ത് to ശിഥില ചിന്തകള്‍ at October 7, 2010 5:44 PM

12. ഒരു നുറുങ്ങ് has left a new comment on your post "ജനകീയ വികസനമുന്നണികള്‍ നാളെയുടെ പ്രതീക്ഷ":

ഇതെന്താപ്പൊ,ചെമ്പരത്തിപ്പൂവ്വല്ലേ...?



Posted by ഒരു നുറുങ്ങ് to ശിഥില ചിന്തകള്‍ at October 7, 2010 5:21 PM

13. സലീം ഇ.പി. has left a new comment on your post "നിളാ നദി കരയുന്നു":

1980 കളില്‍ ആണ് അവസാനമായി നിളയെ കുറ്റിപ്പുറത്ത് വെച്ച് കണ്ടത്. അന്നത്തെ ഡിസംബറിന്റെ തണുപ്പില്‍ നിളയില്‍ കുളിച്ച്ചതോര്‍ക്കുന്നു. സങ്കടം തോന്നുന്നു അവളുടെ ഇപ്പോഴത്തെ ക്ഷയരോഗാവസ്ഥ കാണുമ്പോള്‍...
പിന്നേ, നിളാ നദിയെപ്പോലെ പോസ്റ്റിന്റെ നീളവും കൂടട്ടെ.



Posted by സലീം ഇ.പി. to വിളനിലങ്ങള്‍ at October 7, 2010 2:25 AM

14. നിസ്സഹായന്‍ has left a new comment on your post "കൊമ്പുള്ള ജീവികൾ":

ഇന്ത്യയിലെ ഡോക്ടര്‍-രോഗീ ബന്ധം ജന്മി കുടിയാന്‍ അല്ലെങ്കില്‍ അടിയാന്‍-തമ്പ്രാന്‍ ബന്ധത്തിനു തുല്യമാണ് എന്നു പറഞ്ഞാല്‍ എന്തിലും ഏതിലും അടിസ്ഥാനപരമായി ജാതി മാത്രം കാരണമായി കാണുന്നത് ഒരു രോഗമായി ആളുകള്‍ പറയും. എന്നാല്‍ അടിസ്ഥാനപരമായി അതു തന്നെയാണ് വസ്തുത. ഇവിടുത്തെ സവര്‍ണര്‍ ആദ്യം മുതല്‍ ഈ മേഖലയില്‍ കുത്തക സ്ഥാപിച്ചിരിക്കുന്നതില്‍ നിന്നു തന്നെയായിരിക്കണം അധീശത്വത്തിന്റേതായ ഈ മനോഭാവം ഈ പ്രൊഫഷനിലുള്ളവരുടെ പൊതു പെരുമാറ്റശൈലിയായി മാറിയത്. ഇവിടെ സാധാരണക്കാരനായ ഒരു രോഗിയ്ക്ക് ഒരു അടിമയുടെ ഭാവത്തോടെ മാത്രമേ ഡോക്ടറുടെ മുന്നില്‍ ഇരിക്കാന്‍ അവകാശമുള്ളു. അനാവശ്യമായി അയാള്‍ സംസാരിച്ചു കൂടാ. ഒരു മൃഗത്തിനെയെന്ന വണ്ണം ഡോക്ടറന്മാര്‍ അയാളുടെ തല തരിക്കും കുനിക്കും വാ പൊളിപ്പിക്കും. അപ്പോഴൊക്കെ ലേഖനത്തില്‍ പറയുമ്പോലെ അയാള്‍ ഒരു സ്പെസിമെന്‍ മാത്രമായി പോകുന്നു. ഇവിടുത്തെ മരുന്നു മാഫിയയുടെയും മരുന്നു കമ്പനികളുടെയും പറ്റുപടിക്കാരാണ് ബഹുഭൂരിപക്ഷം ഡാക്ടറന്മാരെന്നതും നഗ്നസത്യമാണ്. ഒരു ഡോക്ടറുടെ മുന്നില്‍ ചികില്‍സയ്ക്കായി എത്തുന്ന സാമാന്യ വിദ്യാഭ്യാസമുള്ള രോഗി പോലും അയാള്‍ കുറിച്ചു തരുന്ന മരുന്നുകളെ സംബന്ധിച്ച് യാതൊരു സംശയവും ഉന്നയിച്ചു കൂടാ. അതിന്റെ സൈഡ് ഇഫക്റ്റിനെ സംബന്ധിച്ച് എന്തെങ്കിലും സംശയം ഉന്നയിക്കുവാന്‍ രോഗികള്‍ക്ക് അവകാശമില്ലാത്ത അവസ്ഥയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഡാക്ടറന്മാര്‍ സ്വയം ഒരു മാടമ്പിയും സര്‍വജ്ഞനുമാണ്.

എന്നാല്‍ ശാസ്ത്രത്തിന്റെയും മെഡിക്കല്‍ സയന്‍സിന്‍യും കളിത്തൊട്ടിലായ പാശ്ചാത്യദേശത്ത് ഇതില്‍ നി്ന്നും തികച്ചും ഭിന്നമായ അവസ്ഥയാണ് നിലനില്‍ക്കുന്നത് എന്നാണ് മനസ്സിലാക്കിയിട്ടുള്ളത്.

ജോജു സംശയിച്ചതു നൂറുശതമാനം ശരിയാണ്. കൃസ്ത്യന്‍ സ്വാശ്രയക്കോളേജില്‍ നിന്നും പഠിച്ച് പുറത്തു വരുന്നത് കുനിഞ്ഞു നില്‍ക്കുന്നവന്റെ കിഡ്നി പോലും അടിച്ചു മാറ്റാന്‍ മടിക്കാത്ത മനഃസാക്ഷിയില്ലാത്ത ഡോക്ടറന്മാരായിരിക്കും. കാരണം വിദ്യാഭ്യാസ കച്ചവടക്കാരുടെ മനഃസാക്ഷിയില്ലാത്ത ചുഷണം ഡാക്ടറന്മാരെ ആദ്യം തന്നെ മൃഗങ്ങളാക്കി മാറ്റിയിരിക്കും. സംശയമില്ല.



Posted by നിസ്സഹായന്‍ to രാജീവ്‌ ചേലനാട്ട്‌ at October 7, 2010 3:31 PM

15. Malayalam Blog Directory has left a new comment on your post "പഴയൊരു ഉത്രാട നാൾ....!":

List your blog for FREE in Malayalam Blog Directory Powered By Malayalam Songs



Posted by Malayalam Blog Directory to എന്റെ കഥകള്‍ at October 7, 2010 5:16 AM

16. mayflowers നിങ്ങളുടെ പോസ്റ്റ് "ഈ പോക്ക് എവിടേക്ക് .....?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

തമിഴ് നാട്ടിലേക്ക് പോകുമ്പോള്‍ കാണുന്ന കാഴ്ച എന്താണ്?ഇഷ്ടം പോലെ മഴ ലഭിക്കുന്ന കേരളം വരണ്ടു കിടക്കുന്നു.മഴയില്ലാത്ത തമിഴുനാടോ?പച്ച പിടിച്ചും..



mayflowers , പാലക്കുഴിയുടെ നേര് ലേക്ക് 2010, ഒക്ടോബര്‍ 7 2:36 രാവിലെ ന് പോസ്റ്റ് ചെയ്തത്

17. haina has left a new comment on your post "രോമക്കുട്ടന്മാര്‍":

ഇവരില്‍നിന്നും നമ്മുക്ക് പാല്‍ കിട്ടില്ലേ



Posted by haina to മഴനീരുകള്‍ at 7 October 2010 3:14 AM

18. ea jabbar has left a new comment on your post "കാലു ചെത്തി ചെരുപ്പ് പാകമാക്കുന്നവര്‍":

ഭര്‍ത്താവു മരിച്ചാല്‍ വിധവ ഇദ്ദ എന്ന പേരില്‍ ചടഞ്ഞിരിക്കുക എന്ന ഒരു ഗോത്രാചാരം അക്കാല‍ത്തുണ്ടായിരുന്നു. മുന്‍ പിന്‍ നോക്കാതെ അതും അള്ളാഹു ആഗോളവല്‍ക്കരിച്ചു. ആദ്യം ജാഹിലിയാക്കാരെപ്പോലെത്തന്നെ ഒരു കൊല്ലം അതാചരിക്കണമെന്നു തിട്ടൂരമിറക്കി. പിന്നെ കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ അത് അല്‍പ്പം കൂടുതലാണെന്നു തോന്നിയതിനാലോ അതോ വല്ലവരും പരാതിപ്പെട്ടതിനാലോ എന്തോ മൂപ്പര്‍ക്കതൊന്നു വെട്ടിച്ചുരുക്കണമെന്നു തോന്നി. അങ്ങനെ നാലു മാസവും പത്തു ദിവസവും മാത്രം മതിയെന്ന് മൊഴി മാറ്റിപ്പറഞ്ഞു.
സര്‍വ്വജ്ഞാനിയുടെ വെട്ടിത്തിരുത്തി മെച്ചപ്പെടുത്തലിലെ വൈരുദ്ധ്യം തല്‍ക്കാലം വിടാം. ഇവിടെ കുര്‍ ആനില്‍ വൈരുദ്ധ്യമില്ല എന്ന വാദം എങ്ങനെയാണു ന്യായീകരിക്കപ്പെടുക? നാലു മാസവും പത്തു ദിവസവും ഇദ്ദയാചരിക്കണം എന്നു പറയുന്ന അതേ അധ്യായത്തില്‍ വെറും അഞ്ചു വാക്യങ്ങള്‍ അകലേ ഒരു കൊല്ലം ഇദ്ദയാചരിക്കണം എന്നു മാറ്റിപ്പറയുകയും , അതില്‍ ആദ്യം പറഞ്ഞതാണു അവസാനം അവതരിച്ചതെന്നു വ്യാഖ്യാനിക്കപ്പെടുകയും ചെയ്യുമ്പോള്‍ നാം ഈ ഗ്രന്ഥത്തിന്റെ കര്‍ത്താവിനെക്കുറിച്ച് എന്താണു മനസ്സിലാക്കേണ്ടത്?
ഒരു വാക്യം മറ്റേതിനെ ക്യാന്‍സല്‍ ചെയ്തു എന്നാണു മുഫസ്സിറുകള്‍ പറയുന്നത്. അതുകൊണ്ടു പക്ഷേ കുര്‍ ആനിലെ വൈരുദ്ധ്യം ഇല്ലാതാകുന്നില്ല. ആ രണ്ടു വാക്യങ്ങളും ഒരേ അധ്യായത്തില്‍ നില നില്‍ക്കെ കുര്‍ ആനില്‍ വൈരുദ്ധ്യമില്ല എന്നു പറയുന്ന വിശ്വാസികളുടെയും വൈരുദ്ധ്യമില്ലായ്മയാണു ദൈവീക ലക്ഷണം എന്നു സ്വയം അവകാശപ്പെടുന്ന ദൈവത്തിന്റെയും തൊലിക്കട്ടിക്കു മുമ്പിലല്ലേ നാം സുജൂദ് ചെയ്യേണ്ടത് !



Posted by ea jabbar to സംവാദം at October 7, 2010 5:37 AM

Reply via email to