1. suneer has left a new comment on your post "ഹാപ്പി ബെര്‍ത്ത്‌ ഡേ":

happy birth day



Posted by suneer to മിന്നൂസ്‌ ഡയറി at October 7, 2010 2:52 PM

2. prathap joseph has left a new comment on your post "പ്രണയകാലം..!":

athuthanne..



Posted by prathap joseph to പിക്സെല്‍‌സ്::PIXELS at October 7, 2010 5:11 PM

3. വരയും വരിയും : സിബു നൂറനാട് has left a new comment on your post "പ്രണയ ജോഡികൾ":

beautiful :-)



Posted by വരയും വരിയും : സിബു നൂറനാട് to പിക്സെല്‍‌സ്::PIXELS at October 7, 2010 2:42 PM

4. kaalidaasan has left a new comment on your post "രാമന് ജന്മഭൂമി ബാബരിന് മിച്ചഭൂമി":

ഉടമസ്ഥാവകാശത്തിനു നിയമപരമായ തെളിവൊന്നും ഇല്ലാത്തത് കോണ്ടാണോ വിശ്വാസത്തിന്റെ പേരിലാണോ മൂന്നാൾക്കും വീതിച്ചു കൊടുത്തത്?കോടതി വിധി വായിക്കാത്ത എന്നികതിനെക്കുറിച്ചൊന്നും പറയാൻ കഴിയില്ല.

അപ്പോള്‍ ഈ വിധിയേക്കുറിച്ച് ഒന്നും വായിക്കാതെയാണ്‌ സന്ദേഹി ഇത്ര നേരവും തര്‍ക്കിച്ചു കൊണ്ടിരുന്നത്? മൂന്നു ജഡ്ജിമാരുടെയും വിധിയിലെ പ്രസക്തഭാഗങ്ങള്‍ എല്ലാ മാദ്ധ്യമങ്ങളും പ്രസിദ്ധപ്പെടുത്തിയിരുന്നു. ദയവായി ഇനിയെങ്കിലും അതൊക്കെ ഒന്ന് വായിക്കുക.

അവകാശം സ്ഥാപിക്കാനുള്ള ഒരു രേഖയും കോടതിയില്‍ ആരും ഹാജരാക്കിയില്ല. ഈ സ്ഥലത്തിലെ വിവിധ ഭാഗങ്ങള്‍ ഈ മൂന്നു കക്ഷികളുടെയും നിയന്ത്രണത്തിലുമാണ്. അതുകൊണ്ട് സ്ഥലം മൂന്നായി വീതിക്കാന്‍ വീതിക്കാന്‍ കോടതി തീരുമാനിച്ചു. എങ്ങനെ വീതിക്കണം എന്ന ചോദ്യം വന്നപ്പോള്‍ മൂന്നു കൂട്ടരുടെയും വിശ്വാസങ്ങള്‍ കണക്കിലെടുത്തു. അത് ഏറ്റവും യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള വിധിയായിരുന്നു എന്നാണ്‌ എന്റെ അഭിപ്രായം.



Posted by kaalidaasan to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at October 7, 2010 2:17 PM

5. Yatnavalkyan has left a new comment on your post "വിധിയിലെ വിശ്വാസങ്ങള്‍":

Rajeev's coup is the coup of truth or what??- as in coups d'état)—also known as a coup, putsch, and overthrow- of truth or what? All are looking forward to the wisecracks of 'Scholar"Rajeev, considering his extreme erudition in Muslim and Hindu religious mythology etc.



Posted by Yatnavalkyan to rajeevcoup at October 8, 2010 2:51 AM

6. ശ്രീനാഥന്‍ has left a new comment on your post "ന്യൂമാന്‍-അന്തസ്സ് കളയരുതെന്ന് ജ: കെ.ടി.തോമസ്":

ജെസ്റ്റിസ്. തോമസിന്റെ ആർജ്ജവം അഭിനന്ദനീയവും ആദരണീയവും ആണ്.



Posted by ശ്രീനാഥന്‍ to comment jar: കമന്റു ഭരണി at October 8, 2010 5:06 AM

7. വരയും വരിയും : സിബു നൂറനാട് has left a new comment on your post "വെറുതെ":

നടന്നു നടന്നു തേയുന്ന നാട്..

ആ നടത്തം...അതിന്‍റെ മധുരമുള്ള ഓര്‍മ്മയില്‍ എന്നെ പോലെ കുറെപേര്‍ !!
കവിത കൊള്ളാം.



Posted by വരയും വരിയും : സിബു നൂറനാട് to കാവലാന്‍ at October 8, 2010 1:36 AM

8. samayamspot has left a new comment on your post "അച്ഛന്‍കുട്ടി അവതാരമായി":

നന്നായി ചിരിച്ചൂ ട്ടോ.... ഇത്ര നര്‍മം എങ്ങനെ ഒപ്പിച്ചെടുത്തു ...ശുഭാശംസകള്‍...



Posted by samayamspot to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at October 8, 2010 2:47 AM

9. മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "ക്ഷേത്രം/അമ്പലം | Temple | Kerala Tourism.":

നല്ലയൊരു അവലോകനം വഴി ക്ഷേത്രപ്പെരുമകൾ മുഴുവൻ അവതരിപ്പിച്ചതിൽ അഭിനന്ദനങ്ങൾ കേട്ടൊ അജിത്ത്.



Posted by മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. to കേരളപ്പെരുമ at October 7, 2010 2:57 PM

10. വരയും വരിയും : സിബു നൂറനാട് has left a new comment on your post "വിധി":

ഹ..ഹ..ഹ..വിധി തന്നെ :-)



Posted by വരയും വരിയും : സിബു നൂറനാട് to ശംഖുപുഷ്പം at October 8, 2010 3:00 AM

11. യുക്തി has left a new comment on your post "കാലു ചെത്തി ചെരുപ്പ് പാകമാക്കുന്നവര്‍":

നിഷ്കളങ്കന്‍ said...മതം ആവശ്യപ്പെടുന്നത് ഇത് അംഗീകരിക്കാനുള്ള വിനയമാണ്./. ഏതു മതം ആരുടെ മതം? നിഷ്കളങ്കന്‍ said...ശാസ്ത്രത്തെ ദൈവവമാക്കുന്ന പ്രവണതയുടെ അര്‍ത്ഥരാഹിത്യം വ്യക്തമാക്കാന്‍ വേണ്ടി മാത്രമായിരുന്നു. /.ആരാണ് എന്തിനു വേണ്ടിയാണ് ശാസ്ത്രത്തെ ദൈവമാക്കീയത് .



Posted by യുക്തി to സംവാദം at October 7, 2010 2:19 PM

12. യുക്തി has left a new comment on your post "കാലു ചെത്തി ചെരുപ്പ് പാകമാക്കുന്നവര്‍":

നിഷ്കളങ്കന്‍ said....ഈ പ്രപഞ്ചത്തിനു മുന്നില്‍ നാം മനുഷ്യര്‍ അനന്തമാജ്ഞാതം എന്ന മട്ടില്‍ തന്നെയാണ് നില്‍ക്കുന്നത്‌./. ഈ അജ്ഞാതമായ കര്യത്തില്‍ മതം എന്തു വിഡ്ഡിത്തരം പറഞ്ഞാലും അത് അപ്പടിക്കു വിശ്വസിച്ചൂകൊള്ളണം?



Posted by യുക്തി to സംവാദം at October 7, 2010 2:57 PM

13. വരയും വരിയും : സിബു നൂറനാട് has left a new comment on your post "പ്രണയകാലം..!":

പാപ്പരാസ്സി !!



Posted by വരയും വരിയും : സിബു നൂറനാട് to പിക്സെല്‍‌സ്::PIXELS at October 7, 2010 2:27 PM

14. samayamspot has left a new comment on your post "അച്ഛന്‍കുട്ടി അവതാരമായി":

നന്നായി ചിരിച്ചൂ ട്ടോ.... ഇത്ര നര്‍മം എങ്ങനെ ഒപ്പിച്ചെടുത്തു ...ശുഭാശംസകള്‍...



Posted by samayamspot to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at October 8, 2010 2:48 AM

15. kaalidaasan has left a new comment on your post "രാമന് ജന്മഭൂമി ബാബരിന് മിച്ചഭൂമി":

രണ്ടു കൂട്ടർ തമ്മിലുള്ള അവകാശ തർക്കം പോലെയാണോ മുഖം മൂടികൾക്കുള്ള വോട്ടവകാശ പ്രശ്നം?

വിശ്വാസത്തിന്റെ പേരിലുള്ള അവകാശ തര്‍ക്കം പോലെ തന്നെയാണ്, വിശ്വാസത്തിന്റെ പേരിലുള്ള മുഖം മൂടാനുള്ള അവകാശവും. മുഖം മൂടി ഫോട്ടോ എടുക്കുക എന്നു പറയുന്നത് തന്നെ അസംബന്ധമാണ്. ഫോട്ടോ എടുക്കണം എന്ന എലെക്ഷന്‍ കമ്മീഷന്റെ നിബന്ധന അനുസരിച്ചാല്‍ മതി എന്നു മാത്രം കോടതിക്കു പറഞ്ഞാല്‍ മതിയായിരുന്നു. പക്ഷെ കോടതി ഇതു സംബന്ധിച്ച കുര്‍ആന്‍ പഠനങ്ങളും ഹദീസുകളും ഒക്കെ ആധാരമാക്കിയാണു വിധിച്ചത്. മുഖം മൂടുക എന്നത് ഇസ്ലാമിക വിശ്വാസമനുസരിച്ച് നിര്‍ബന്ധമായും പാലിക്കേണ്ട നിബന്ധന അല്ല എന്നാണ്‌ കോടതി വിധിച്ചത്.

ബാബ്രി മസ്ജിദിനിനോടനുബന്ധിച്ചുള്ള 67 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തത് ശരി വച്ചു കൊണ്ട് സുപ്രീം കോടതി പറഞ്ഞത് ഇതാണ്.

"A mosque is not an essential part of the religion of Islam and Namaz (prayer) by Muslims can be offered anywhere even in open. Accordingly its acquisition is not prohibited by the provision in the Constitution in India"

ഇതിലൊക്കെ വിശ്വാസ കര്യങ്ങളും കൂടി കണക്കിലെടുത്താണ്, കോടതി അഭിപ്രായം പറഞ്ഞത്. അതിന്റെ കാരണം മത വിശ്വാസവും ഈശ്വര വിശ്വാസവും അംഗീകരിക്കുന്ന അതിനു പൌരന്‍മാര്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്ന ഒരു ഭരണഘടന ഇന്‍ഡ്യക്കുള്ളതുകൊണ്ടും.



Posted by kaalidaasan to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at October 7, 2010 2:20 PM

16. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "‘പ്രവാസി ക്ഷേമനിധിയും ആശങ്കകളും’ ചര്‍ച്ച ഇന്ന്":

പ്രവാസി ക്ഷേമനിധിയെ കുറിച്ച് പ്രവാസികള്‍ക്കിടയിലുള്ള ആശങ്കകള്‍ ദൂരീകരിച്ച് കൂടുതല്‍ പ്രവാസികളെ ക്ഷേമനിധിയുടെ ഭാഗമാക്കാനായി ഖത്തറിലെ സംസ്കാരിക സംഘടനയായ സംസ്കാര ഖത്തര്‍ ടേബിള്‍ ടോക്ക് സംഘടിപ്പിക്കുന്നു.



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to Qatar Times at October 8, 2010 1:35 AM

17. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "‘പ്രവാസി ക്ഷേമനിധിയും ആശങ്കകളും’ ചര്‍ച്ച ഇന്ന്":

പ്രവാസി ക്ഷേമനിധിയെ കുറിച്ച് പ്രവാസികള്‍ക്കിടയിലുള്ള ആശങ്കകള്‍ ദൂരീകരിച്ച് കൂടുതല്‍ പ്രവാസികളെ ക്ഷേമനിധിയുടെ ഭാഗമാക്കാനായി ഖത്തറിലെ സംസ്കാരിക സംഘടനയായ സംസ്കാര ഖത്തര്‍ ടേബിള്‍ ടോക്ക് സംഘടിപ്പിക്കുന്നു.



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to Qatar Times at October 8, 2010 1:50 AM

18. ഇസ്മായില്‍ കുറുമ്പടി shaisma.co.cc has left a new comment on your post "നുണ":

മുഴുവന്‍ നുണയാ...



Posted by ഇസ്മായില്‍ കുറുമ്പടി shaisma.co.cc to കാളിന്ദി at October 7, 2010 2:26 PM

19. മാണിക്യം has left a new comment on your post "ഇവിടെ കഥ തുടങ്ങുന്നു....!!!":

ഒരു കഥയായി ഇതു വായിക്കാന്‍ ശ്രമിച്ചു..
ആര്‍ക്കും ഒരു മകള്‍ക്കും ഒരച്ഛനും ഇതുപോലെ
ഒരവസ്ഥയുണ്ടാവാതിരിക്കട്ടെ എന്നു പ്രാര്‍ഥിക്കാം.



Posted by മാണിക്യം to Nilathullikal...!!! at October 8, 2010 4:52 AM

20. Yatnavalkyan has left a new comment on your post "വിധിയിലെ വിശ്വാസങ്ങള്‍":

Why cant Rajeev spend some time to study the religion he is so much excited and thrilled about? The following Youtube video can be as good a starting point as any- http://www.youtube.com/watch?v=6jYUL7eBdHg
This excellent video by "Scholar" Zakir Naik will teach Rajeev how Islam is the only correct religion and so it is very appropriate to destroy Hindu temples etc.Long live the loving memory of Baber, Muhamood Gazni etc!



Posted by Yatnavalkyan to rajeevcoup at October 8, 2010 2:43 AM

21. prathap joseph has left a new comment on your post "ഒരു ചുംബനം":

nice...



Posted by prathap joseph to പൈങ്ങോടന്‍സ് പടംസ് at October 8, 2010 12:15 AM

22. അവര്‍ണന്‍ has left a new comment on your post "ലൌ ജിഹാദ് ; ഇങ്ങനെയും !":

ജബ്ബാര്‍ മാഷെ, കേരളത്തിലെ 'മുസ്ലിം പെണ്ണുങ്ങളില്‍ സുന്നത്ത് ചെയ്യാത്തവര്‍ എത്ര പേരുണ്ടെന്ന് 'വിവരാകാശ നിയമ പ്രകാരം ഒരു റിപ്പോര്‍ട്ട്‌ ' ആവശ്യപ്പെടുന്ന്നതല്ലേ, പെണ്ണുങ്ങളുടെ മുണ്ട് പൊക്കി നോക്കി പെണ്‍ സുന്നത്ത് പരിശൊധീക്കുന്നതിലുമ് നല്ലത്.?



Posted by അവര്‍ണന്‍ to സംവാദം at October 7, 2010 2:21 PM

Reply via email to