1. തെക്കടവന്‍ has left a new comment on your post "ഇങ്ങനെയും നുണ പറയാം":

നുണ പറയുക,തെറ്റിധരിപ്പിക്കുക, വസ്തുതകള്‍ വളച്ചോടിക്കുക, തുടങ്ങിയ സുകുമാര കലകള്‍ ത്നമയത്യ്തോടെ അവതരിപ്പിച്ചു ജനങ്ങളുടെ കയ്യടി നേടുന്ന പ്രതിഭാധനരുടെ കൂട്ടയ്മയെയാണ് കേരള ദേശത്ത് കോണ്‍ഗ്രസ്‌ നടന കല വേദി എന്നറിയപ്പെടുന്നത്.
ഇതില്‍ അന്തിച്ചര്‍ച്ചപ്രതിഭ ചാനല്‍ ശ്രീ സതീശന്‍ ജീ , കേരള സുന്ദരന്‍ ചെന്നിത്തല ജീ , ഇര്രഗുലാരിടി ഫെയം ശ്രീ ശ്രീ തിരുവഞ്ചൂര്‍ അവര്‍കള്‍ ,മൂത്രത്തില്‍ പിടിച്ചു കേരല്‍ വിധഘ്ദന്‍ കുഞ്ഞാലി ഘാതകന്‍ ജനാബ് ആര്യാടന്‍ ജീ, നിരാഹാര ഫെയം മാനിനീയ ഹസ്സന്‍ ജീ, നുണ പറയലിന്റെ നീട്ടിയ നാല്പതുവര്‍ഷം പിന്നിട്ട ഊമ്പന്‍ചാണ്ടി കുരിക്കള്‍, തുടങ്ങി പേരും പെരുമയും സിദ്ധിച്ച സകല കല വല്ലഭന്‍മാരുടെ സമ്പന്നതയില്‍ ഉത്തോരോതരം വളരുന്ന ഈ കലാ ട്രൂപ് കേരളിയ സംസ്കരതിന്ന്നു ലഭിച്ച വരധനമാനെന്നു
അന്ഗീകരിക്കാതെ വയ്യ ... ഈ മഹനീയ കലാകാരന്മാര്‍ക്ക് വെള്ളവും വെളിച്ചവും ആശയ പ്രകാശന വേദികളും ഒപ്പം പ്രോത്സാഹനങ്ങളും നല്‍കി പരിപോഷിപിച്ചു വരുന്ന അച്ചടി - ദ്രിശ്യ മാധ്യമങ്ങളുടെ സേവനം ലോകോത്തരം എന്നെ പറയാനാകൂ...
വിസ്താരഭയം മൂലം.. വീരഭൂമി,മനോരമ മര്‍ഡോക് വിഷന്‍,മൂനീര്‍ വിഷന്‍,തൊടങ്ങിയ പവിത്ര സന്നിധികളെ മാത്രം ഇത്തരുണത്തില്‍ ഓര്‍ത്തുപോകുന്നു..
നുണയന്മാര്‍ വിജയിക്കട്ടെ .! നുണയ മഹാരാജ്യും നീണാള്‍ വാഴട്ടെ..!



Posted by തെക്കടവന്‍ to P M MANOJ | പി എം മനോജ് at October 7, 2010 7:11 PM

2. ~ex-pravasini* has left a new comment on your post "രോമക്കുട്ടന്മാര്‍":

അയ്യേ..ഹൈനക്കുട്ടീ..
രോമക്കുട്ടന്‍മാര്‍ പാല് തരുമോ..ന്നോ..?
ശോ..



Posted by ~ex-pravasini* to മഴനീരുകള്‍ at 7 October 2010 8:42 AM

3. Bikramjit has left a new comment on your post "The Love Messenger":

nice mr Love messengar hey mujhe bhi na , i need a fone number of my Ex gf she is not giving me he hehehe :) will you do the honours for me ... :)

good one my friend job well done one shud help friends and who knows these two might meet and end up living together then they will say thanks to you :)


Bikram's Blog



Posted by Bikramjit to Vanity Moments at October 7, 2010 7:56 AM

4. Malayalam Songs has left a new comment on your post "കൂട്ടുകാരന്‍":

List your blog for FREE in Malayalam Blog Directory Powered By Malayalam Songs



Posted by Malayalam Songs to സത്രം at October 7, 2010 6:57 PM

5. മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "ആശേച്ചിക്കും ബാലേട്ടനും":

നമ്മുടെ അച്ചാച്ഛന്മാരൊക്കെ എന്തുഭാഗ്യവാന്മാരായിരുന്നു..അല്ലേ !
ഇപ്പോളനുഭവപ്പെടുന്ന ജീവിതത്തിന്റെ പലനിസ്സഹായതകളും അതിമനോഹരമായി വർണ്ണിച്ചിട്ടുണ്ടെങ്കിലും,പലർക്കും ഇതൊന്നും ശരിക്ക് ദഹിച്ചു എന്ന് വരില്ല...കേട്ടൊ ജയേട്ട.

ഈ ആശേച്ചിയേയും,ബാലേട്ടനേയും പിന്നെ ഞാൻ കേട്ടിട്ടില്ല.



Posted by മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. to സ്മൃതി at Thu Oct 07, 03:00:00 AM

6. umapoems has left a new comment on your post "35- Autorun Eater - ഒട്ടോറൺ വൈറസ്‌":

The helping can extend if you have a language translater in ur blog...

Chk my Blog too and support me for Indiblogger



Posted by umapoems to കമ്പ്യൂട്ടർ സഹായി at October 7, 2010 6:01 PM

7. പട്ടേപ്പാടം റാംജി has left a new comment on your post "ഒരു ചുംബനം":

nice work



Posted by പട്ടേപ്പാടം റാംജി to പൈങ്ങോടന്‍സ് പടംസ് at October 7, 2010 12:48 PM

8. CKLatheef നിങ്ങളുടെ പോസ്റ്റ് "ഖുര്‍ആന്റെ ദൈവികതക്ക് പത്താമത്തെ തെളിവ്." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

>>> ഒഹ്..മനസിലായി. ഒരു പക്ഷെ നബി പറഞ്ഞത്‌ നബിയുടെ കാലത്തുള്ള മുസ്ലീമുകലുമായി അന്നത്തെ കാലത്തെ യഹൂദര്‍ യുദ്ധം ചെയ്യുകയില്ല എന്നായിരിക്കും. എന്തൊരു പ്രവചന ശക്തി !<<

പ്രിയ സാജന്‍ .. പരിഹസിക്കാന്‍ വരട്ടേ.

59:14: കോട്ടകെട്ടിയ പട്ടണങ്ങളില്‍ വെച്ചോ മതിലുകളുടെ പിന്നില്‍ നിന്നോ അല്ലാതെ അവര്‍ (യഹൂദര്‍ ) ഒരുമിച്ച്‌ നിങ്ങളോട്‌ യുദ്ധം ചെയ്യുകയില്ല

പ്രവാചകന്റെ കാലത്ത് അത് സംഭവിച്ചിരുന്നിരിക്കണം. പിന്നീടും. ഇപ്പോള്‍ അതുണ്ടോ എന്ന് നോക്കുക. എന്തിന് ഇങ്ങനെ ഒരു മതില്‍ നിര്‍മിക്കണം. ലോകത്ത് അതിന് തുല്യമായതൊന്നുണ്ടോ???.

അല്ലാഹു പരിശുദ്ധന്‍ ! ഖുര്‍ആന്റെ പ്രഖ്യാപനം എത്രമാത്രം സത്യസന്ധം.!!!



CKLatheef , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, ഒക്ടോബര്‍ 7 8:11 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

9. ea jabbar നിങ്ങളുടെ പോസ്റ്റ് "ഖുര്‍ആന്റെ ദൈവികതക്ക് ഒമ്പതാമത്തെ തെളിവ്." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വൈരുദ്ധ്യമില്ലായ്മ യാണു കുര്‍ ആന്റെ ദൈവീകതയ്ക്കുള്ള യോഗ്യതയെങ്കില്‍ ആ ദൈവീകത പൊളിഞ്ഞു പാളീസാകുന്ന രണ്ടു വെളിപാടുകള്‍ ഇതാ, ഒരേ അധ്യായത്തില്‍ തൊട്ടുരമ്മി മുഖാമുഖം !

وَٱلَّذِينَ يُتَوَفَّوْنَ مِنكُمْ وَيَذَرُونَ أَزْوَاجاً يَتَرَبَّصْنَ بِأَنْفُسِهِنَّ أَرْبَعَةَ أَشْهُرٍ وَعَشْراً فَإِذَا بَلَغْنَ أَجَلَهُنَّ فَلاَ جُنَاحَ عَلَيْكُمْ فِيمَا فَعَلْنَ فِيۤ أَنْفُسِهِنَّ بِٱلْمَعْرُوفِ وَٱللَّهُ بِمَا تَعْمَلُونَ خَبِيرٌ
നിങ്ങളില്‍ ആരെങ്കിലും തങ്ങളുടെ ഭാര്യമാരെ വിട്ടേച്ചു കൊണ്ട്‌ മരണപ്പെടുകയാണെങ്കില്‍ അവര്‍ തങ്ങളുടെ കാര്യത്തില്‍ നാലുമാസവും പത്തു ദിവസവും കാത്തിരിക്കേണ്ടതാണ്‌. എന്നിട്ട്‌ അവരുടെ ആ അവധിയെത്തിയാല്‍ തങ്ങളുടെ കാര്യത്തിലവര്‍ മര്യാദയനുസരിച്ച്‌ പ്രവര്‍ത്തിക്കുന്നതില്‍ നിങ്ങള്‍ക്ക്‌ കുറ്റമൊന്നുമില്ല. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നുണ്ട്‌.
.[2-234]
وَٱلَّذِينَ يُتَوَفَّوْنَ مِنكُمْ وَيَذَرُونَ أَزْوَاجاً وَصِيَّةً لأَزْوَاجِهِمْ مَّتَاعاً إِلَى ٱلْحَوْلِ غَيْرَ إِخْرَاجٍ فَإِنْ خَرَجْنَ فَلاَ جُنَاحَ عَلَيْكُمْ فِي مَا فَعَلْنَ فِيۤ أَنْفُسِهِنَّ مِن مَّعْرُوفٍ وَٱللَّهُ عَزِيزٌ حَكِيمٌ
നിങ്ങളില്‍ നിന്ന്‌ ഭാര്യമാരെ വിട്ടേച്ചു കൊണ്ട്‌ മരണപ്പെടുന്നവര്‍ തങ്ങളുടെ ഭാര്യമാര്‍ക്ക്‌ ഒരു കൊല്ലത്തേക്ക്‌ ( വീട്ടില്‍ നിന്ന്‌ ) പുറത്താക്കാതെ ജീവിതവിഭവം നല്‍കാന്‍ വസ്വിയ്യത്ത്‌ ചെയ്യേണ്ടതാണ്‌. എന്നാല്‍ അവര്‍ ( സ്വയം ) പുറത്ത്‌ പോകുന്ന പക്ഷം തങ്ങളുടെ സ്വന്തം കാര്യത്തില്‍ മര്യാദയനുസരിച്ച്‌ അവര്‍ പ്രവര്‍ത്തിക്കുന്നതില്‍ നിങ്ങള്‍ക്ക്‌ കുറ്റമില്ല. അല്ലാഹു പ്രതാപവാനും സൂക്ഷ്മജ്ഞാനമുള്ളവനുമാകുന്നു.
. [2-240]



ea jabbar , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, ഒക്ടോബര്‍ 7 6:15 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

10. നേരെഴുത്ത് has left a new comment on your post "ജനകീയ വികസനമുന്നണികള്‍ നാളെയുടെ പ്രതീക്ഷ":

അത് ശരി, കാശ്ശേരിയും ഹമീദ് ചെന്നമാങ്ങലൂരും, ഇവരാണ് ഗുരുക്കന്മാര്‍ ..!

എന്നാ പിന്നെ അതാദ്യം അങ്ങ് പറഞ്ഞാല്‍ മതിയായിരുന്നു...അസുഖം പെട്ടെന്ന് മനസ്സിലാകുമായിരുന്നു ..!!!



Posted by നേരെഴുത്ത് to ശിഥില ചിന്തകള്‍ at October 7, 2010 6:50 PM

11. Malayalam Songs has left a new comment on your post "മാമാങ്കം: ചരിത്രശേഷിപ്പുകളിലൂടെ...":

List your blog for FREE in Malayalam Blog Directory Powered By Malayalam Songs



Posted by Malayalam Songs to തണല്‍ at 7/10/10 4:21 PM

12. KK Alikoya has left a new comment on your post "കാലു ചെത്തി ചെരുപ്പ് പാകമാക്കുന്നവര്‍":

ജബ്ബാര്‍: മനുഷ്യര്‍ക്കു മനസ്സിലാക്കാന്‍ വേണ്ടി ലളിതഭാഷയില്‍ അവതരിപ്പിച്ച കൃതിയുടെ കോലമാണിത്.
= ആ കൃതി മനുഷ്യര്‍ക്ക് മനസ്സിലായില്ലെന്ന് താങ്കളോടാരു പറഞ്ഞു. അത് മനസ്സിലാകാതെയാണോ ജനം അതിനെ അനുഗമിച്ചത്. ഇപ്പോഴും അനുഗമിച്ചു കൊണ്ടിരിക്കുന്നത്. പക്ഷെ, മനസ്സിലാക്കാന്‍ ശ്രമിച്ചാലേ മനസ്സിലാകൂ. അത് ഖുര്‍ആനിന്‍റെ ഒരു കുഴപ്പം തന്നെയാണ്‌.

ജബ്ബാര്‍: നരകം മനസ്സിലാക്കാന്‍ അറേബ്യ മരുഭൂമിയിലുള്ള മുള്ളും മരവും പറഞ്ഞ ദൈവത്തിനു മനുഷ്യന്റെ ഭാഷയെന്താണെന്നും അവര്‍ക്കു അമ്പരപ്പും ആശയക്കുഴപ്പവുമില്ലാതെ മനസ്സിലാകുന്ന ലളിതശൈലി എന്താണെന്നും അറിയാതെ പോയി.
= അങ്ങനെയൊക്കെ ആണെന്ന് താങ്കള്‍ വരുത്തിത്തീര്‍ക്കുകയാണ്‌. ഒരു ആശയക്കുഴപ്പവും അന്ന് ഉണ്ടായിരുന്നില്ല; ഇപ്പോഴും ഇല്ല; ഇനിയൊട്ട് ഉണ്ടാകാനും പോകുന്നില്ല.
നരകത്തെ സംബന്ധിച്ച് മനുഷ്യര്‍ മനസ്സിലാക്കേണ്ടതെല്ലാം അവര്‍ മനസ്സിലാക്കി. അവര്‍ അതിനെ പേടിച്ചു. തിന്‍മകളില്‍ നിന്നകന്നു നിന്നു. നന്‍മ ധാരാളം ചെയ്തു. അവര്‍ സമൂലമായി മാറി. ഇതൊന്നും ആശയക്കുഴപ്പത്തോടൊപ്പം സാധിക്കുന്ന കാര്യങ്ങളല്ല.

ജബ്ബാര്‍: 23 കൊല്ലക്കാലത്തെ മാറിമറിഞ്ഞു വന്ന തന്റെ ജീവിത സാഹചര്യങ്ങള്‍ക്കനുസരിച്ച് മുഹമ്മദ് അപ്പപ്പോള്‍ തോന്നുന്നതൊക്കെ പറഞ്ഞു. അദ്ദേഹത്തിന്റെ കാലശേഷം അതില്‍ കിട്ടിയതൊന്നാകെ വാരിക്കൂട്ടി ഒരു മാനദണ്ഡവുമില്ലാതെ തുന്നിച്ചേര്‍ത്ത് പുസ്തകമാക്കി. കുറേ നഷറ്റപ്പെട്ടും പോയി... ! ഇതാണു സത്യം. !! ദൈവം സംരക്ഷണമേറ്റെടുത്ത വേദഗ്രന്ഥത്തിന്റെ ഗതികേട് !!'
= ഇങ്ങനെയൊക്കെയാണ്‌ സംഭവിച്ചിരുന്നതെങ്കില്‍ ആ ഖുര്‍ആന്` ലോകത്ത് വല്ല സ്വധീനവും ചെലുത്താന്‍ കഴിയുമായിരുന്നോ എന്ന് കൂടി ആലോചിക്കുക. ഒരു പാട് വെളിവില്ലാത്ത മനുഷ്യര്‍ ലോകത്തുണ്ട്. അവരാരും ഒരു ജനതയെ പരിവര്‍ത്തിപ്പിച്ചിട്ടില്ല. മാനസിക രോഗികളും ലക്കും ലഗാനുമില്ലതെ സംസാരിക്കുന്നവരും ലോകത്ത് മാനസികരോഗ ചികില്‍സാ കേന്ദ്രങ്ങളില്‍ അടയ്ക്കപ്പെടാറാണ്‌ പതിവ്. മുഹമ്മദ് എന്ന മഹാ പ്രവാചകന്‍ ലോക ജനതയുടെ മനസ്സില്‍ ഇപ്പോഴും സജീവമായി ജീവിച്ചുകൊണ്ടിരിക്കുന്നു. ഒന്നര സഹസ്രാബ്ദമായി ഇത് തുടരുര്‍ന്നു കൊണ്ടിരിക്കുന്നു. ലോകം നിലനില്‍ക്കുവോളം ഇസ്‌ലാമും നിലനില്‍ക്കും. ഇല്ലെന്ന് പറയാന്‍ ഒരു യുക്തിവദിക്കും കഴിയില്ല.
മനുഷ്യനെ മനുഷ്യനാക്കാന്‍ പോന്ന നിരവധി കല്‍പനകളും നിര്‍ദ്ദേശങ്ങളും ഉള്‍ക്കൊള്ളുന്ന വേദഗ്രന്‍ഥത്തില്‍ നിന്ന് ദുര്‍വ്യാഖ്യാനം ചെയ്യാന്‍ പഴുതുണ്ടെന്ന് തോന്നുന്നവ മാത്രം പൊക്കിയെടുത്ത് ഹാലിളകി നടക്കുന്ന നേരം കൊണ്ട് ഖുര്‍ആന്‍ വായിച്ചു മനസ്സിലാക്കാന്‍ ശ്രമിക്കുക.

* റോബര്‍ട്ട് ഫുള്‍ട്ടണ്‍ സ്റ്റീം ബോട്ട് കണ്ടുപിടിച്ചു. ഹഡ്‌സണ്‍ നദിയില്‍ അതിന്‍റെ പ്രദര്‍ശന ഓട്ടം നടക്കുകയാണ്‌. അവിടെ ദോഷൈക ദൃക്കുകളായ ചിലരുണ്ടായിരുന്നു. അവര്‍ പറഞ്ഞു: ഇത് സ്റ്റാര്‍ട്ടാവുകയില്ല.
പക്ഷെ അത് സ്റ്റാട്ടായി.
അപ്പോള്‍ അവര്‍ പറഞ്ഞു: ഇത് ഓടുകയില്ല.
എന്നാല്‍ അത് ഓടി.
അപ്പോള്‍ അവര്‍ പറഞ്ഞു: ഇനി അത് നിറുത്താന്‍ കഴിയില്ല.

* ഖുര്‍ആനിനോടും മുഹമ്മദ് നബിയോടും ഇസ്‌ലാമിനോടുമുള്ള ജബ്ബാറിന്‍റെ നിലപാട് ഇതിന്ന് സമനമല്ലേ എന്ന് ആലോചിക്കണം.

=



Posted by KK Alikoya to സംവാദം at October 7, 2010 8:28 AM

Reply via email to