1. s...@do/F/luv has left a new comment on your post "മതം യുക്തിവാദം -ഒരു സംവാദം (മൂന്ന്)":

ഇതെന്താ സുശീല്‍,
താങ്കളുടെ അഭിപ്രായത്തെ ഞാന്‍ എന്തായാലും മാനിക്കുന്നു. എന്നാല്‍ പ്രകൃതി നിയമം ക്രൂരമാണെന്നോ അത് സിംഹം “മാനിനെപ്പിടിക്കും പോലെ” അനീതിയാണെന്നോ ബാബരി മസ്ജിദ് വിധി അതു പോലെയാണെന്നോ ഉള്ള ബോധ്യം എനിക്കിങ്ങു വരട്ടെ. എന്നാലല്ലേ എനിക്കും അതംഗീകരിക്കാന്‍ പറ്റൂ.

അഞ്ചു വയസ്സിന്റെ അപക്വതയില്‍ നിന്ന് വളരാന്‍ നമുക്കു പറ്റില്ലേ സുശീല്‍? അപ്പോള്‍ ഈ പേടി മാറില്ലേ? മനുഷ്യസമൂഹത്തിന്റെ പേടിയും ബാഹ്യമായിക്കാണുന്ന കാര്യങ്ങള്‍ക്കപ്പുറം എല്ലാറ്റിന്റെയും യാഥാര്‍ത്ഥ്യത്തെക്കുറിച്ച അജ്ഞതയും മാറിയാല്‍ ദൈവവിശ്വാസം പോലും മാറുമെന്നല്ലേ നിങ്ങള്‍ തന്നെ പറയാറുള്ളത്? അന്നിലക്ക് മകളുടെ മാനസികാവസ്ഥയും ‘വളരുമ്പോള്‍’ മാരിക്കൊള്ളും, സംശയമില്ല



Posted by s...@do/F/luv to നാവ് at October 18, 2010 5:25 AM

2. ഞാന്‍ : Njan has left a new comment on your post "റ്റർക്കി വൾച്ചർ (Turkey Vulture)":

ആദ്യം തല ഇല്ലാത്ത കോഴി, പിന്നെ അതിനു പേരറിയാത്ത ഏതോ പക്ഷിയുടെ തല ഒട്ടിച്ചു അല്ലെ :)



Posted by ഞാന്‍ : Njan to പിക്സെല്‍‌സ്::PIXELS at October 17, 2010 5:30 PM

3. മാണിക്യം has left a new comment on your post "കലിന്ദജ":

നല്ലൊരു കവിത!
ആശംസകള്‍ ....



Posted by മാണിക്യം to ആല്‍ത്തറ at October 17, 2010 3:21 PM

4. Mr. K# has left a new comment on your post "അക്ഷരത്തിനും മതം.":

പത്രത്തിലൊന്നും കണ്ടില്ലല്ലോ? അനിലെവിടെ വായിച്ചു?



Posted by Mr. K# to 'സ്വ'കാര്യങ്ങള്‍... at October 18, 2010 2:20 AM

5. vijay has left a new comment on your post "കായംകുളം സൂപ്പർഫാസ്റ്റ് റോഡിലിറക്കി!":

wish u all d best



Posted by vijay to അവിയൽ..! at October 17, 2010 4:57 PM

6. Vayady has left a new comment on your post "വിരഹത്തിൻ താരാട്ടുകൾ...! / Virahatthin Thaaraattuk...":

മക്കളെ പിരിയുമ്പോള്‍ അച്ഛനമ്മമാര്‍ അനുഭവിക്കുന്ന വേദന പറഞ്ഞറിയിക്കാന്‍ വയ്യാത്തതാണ്‌. പക്ഷേ. ആ വേര്‍‌പ്പാട് പ്രകൃതി നിയമമാണ്‌. മാതാപിതാക്കളുടെ ചിറകിന്റെ കിഴില്‍ എന്നും കഴിയേണ്ടവരല്ല കുഞ്ഞുങ്ങള്‍. അവര്‍ നാളെയുടെ പ്രതീക്ഷയാണ്‌,
കടമനിട്ടയുടെ കോഴി എന്ന കവിത ഓര്‍മ്മ വന്നു.

പിന്നെ സറീനാ വാഹബിനേക്കാള്‍ സുന്ദരിയായിരുന്നു സഹധര്‍‌മ്മിണി, അങ്ങിനെ കളിയാക്കുകയൊന്നും വേണ്ടാട്ടോ.

മോളോട് ഈ തത്തമ്മയുടെ അഭിനന്ദനങ്ങളും ആശംസകളും പറയാന്‍ മറക്കരുത്.



Posted by Vayady to BILATTHIPATTANAM at 17 October 2010 15:34

7. ശ്രീനാഥന്‍ has left a new comment on your post "മഞ്ഞിൽ വിരിഞ്ഞ പൂവ്":

നല്ല ചിത്രം.



Posted by ശ്രീനാഥന്‍ to മിനി ചിത്രശാല 'photos' at October 18, 2010 4:51 AM

8. കുഞ്ഞുവര്‍ക്കി has left a new comment on your post "നായന്മാരുടെ നെയ്‌ക്കിണ്ടിവക്കല്‍":

നിസ്സഹായന്‍ said...

നായനുകളെ മാത്രമല്ല ശുറിയാനികളെയും സൂക്ഷിക്കണം, രണ്ടും സവര്‍ണരല്ലേ !!!!!


എന്താടാ നിസ്സഹായാ നിനക്ക് സുറിയാനികളോട് ഇത്ര കടി!..നിന്‍റെ inferior complexinu സുറിയാനി എന്ത് പിഴച്ചു?.. നിന്നെ പോലുള്ള ജാതി ഭ്രാന്തന്മാരെ അടിച്ചു കൊല്ലണം



Posted by കുഞ്ഞുവര്‍ക്കി to മുത്തപ്പന്‍ at October 18, 2010 2:54 AM

9. പാഞ്ചാലി :: Panchali has left a new comment on your post "റ്റർക്കി വൾച്ചർ (Turkey Vulture)":

കഴിഞ്ഞ പോസ്റ്റിലെ പക്ഷി ഇതായിരുന്നു!



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at October 17, 2010 5:08 PM

10. Namath | നമത് has left a new comment on your post "അഡോബി ഇല്ലസ്‌ട്രേറ്റര്‍ (Adobe Illustrator)":

സിയ.വലപ്പോഴും വലിയ തെറ്റില്ലാതെ വണ്ടിയോടിക്കുന്ന എന്ന കൊണ്ട് ആദ്യമായി ഓട്ടോമൊബൈല്‍ എഞ്ചിനീയറിങ്ങ് പഠിപ്പിച്ചു-)))

നാട്ടിലെ ഒക്കെ ഒരു രീതി ഒരു ആവറേജ് ഡിസൈന്‍സുള്ള പ്ലെയിനായ ഉള്ളടക്കം, ലൈക് ബുക്സ് അതിനൊക്കെ കുറച്ചു നാള്‍ മുന്‍പു വരെ പേജ്മേക്കറായിരുന്നു. റണ്ണിങ്ങ് ടെക്സ്റ്റ് കൈകാര്യം ചെയ്യാന്‍ ഏറ്റവും ഫ്രണ്ട്‍ലിയായ സംഭവം. കണ്ടന്‍റ് കളര്‍ഫുള്ളും ഡിസൈന്‍ റിച്ചുമാകുമ്പോ കോറല്‍ ഡ്രോ. റണ്ണിങ്ങ് ടെക്സ്റ്റ് മാനേജ് ചെയ്യുന്നതില്‍ ഇച്ചിരി സമയം കൂടുതലെടുക്കും. പേജ്മേക്കറില്‍ ടൈപ്പ് സെറ്റി, കോറലില്‍ ഡിസൈന്‍ ചെയ്യുന്നത് കുറുക്കു വഴി. ഫോട്ടോഷോപ്പ് എന്തോ എന്നും അത്ര ഇഷ്ടമല്ലാത്ത ഒരു സംഭവം. സോഫ്റ്റ് വെയറിന്‍റെ കുറ്റമല്ല. എന്‍റെ പരിമിതി. ഇമേജ് എഡിറ്റിങ്ങിലെ ഏറ്റവും നല്ല സോഫ്റ്റ് വെയററിയില്ല-) വര വെച്ചുകളിക്കാന്‍ ഫ്രീഹാന്‍ഡേകളിക്കാന്‍ ഏറ്റവും ബെസ്റ്റ് കോറല്‍ ഡ്രോ തന്നെ. പഴയ ഡാറ്റയാണ്. നിര്‍ത്തുന്ന സമയത്ത് ക്വാര്‍ക്കില്‍ കൈവെച്ചിരുന്നു. പക്ഷെ അതുമവിടെ നിന്നു-))

ഇന്‍ഫര്‍മേറ്റീവായ പോസ്റ്റ്. നല്ല ഭാഷ. നിര്‍ത്തണ്ട പോരട്ടെ-))



Posted by Namath | നമത് to tmziyad.com at October 18, 2010 4:42 AM

11. prathap joseph has left a new comment on your post "urban life":

meaningful...



Posted by prathap joseph to fade in at 18 October 2010 04:31

12. ശ്രീനാഥന്‍ has left a new comment on your post "അന്തിയിൽ അല്പാല്പം മരിച്ച് ഭാവിയിലേയ്ക്ക്":

ഒന്ന്-
മാർക്സിനു ഭാഗ്യത്തിന്, കവിതയേക്കാൾ വലിയൊരു ദൌത്യമുണ്ടായിരുന്നു, അതുകൊണ്ടാണു ഞാനിന്നു കഞ്ഞികുടിച്ചു കഴിയുന്നതെന്നു പറയാം!
രണ്ട്-
ഓഎൻ വിയെ വിലയിരുത്താനൊരു നല്ല ശ്രമം ഈ ലേഖനത്തിലുണ്ട്. ജ്ഞാനപീഠപ്രഭയിൽ കണ്ണു മഞ്ഞളിക്കാതെയും, വെറും പാട്ടുസാഹിത്യമെന്നു പുറം കൈകൊണ്ടു തട്ടിക്കളയാതെയും ഓ എൻ വിയെ കാണാനൊരു ശ്രമം നന്നായി. ചെങ്ങമ്പുഴയാലൊരുപക്ഷേ അടയാളപ്പെടുത്താവുന്ന മലയാള കവിതയിലെ ഒരു സവിശേഷ (ആശാനിൽ തുടങ്ങാത്ത) കാൽ‌പ്പനികത പൂത്തുലയുന്നത് ഓ എൻ വിയിലാണ്. ചത്ത വേരുകൾ, സോപാനസംഗീതം, നിശാഗന്ധി നീ എത്ര ധന്യ ഒക്കെ എഴുതിയ ഓ എൻ വി മലയാളത്തിലെ കാൽ‌പ്പനികതയുടെ ഉത്തുംഗതയാണ്, അതിൽ കുറവല്ല, കൂടുതലുമല്ല.



Posted by ശ്രീനാഥന്‍ to വെള്ളെഴുത്ത് at October 18, 2010 5:53 AM

13. prathap joseph has left a new comment on your post "ഒരു നുള്ളു കാക്കപ്പൂ കടം തരാമോ..":

nostalgic...



Posted by prathap joseph to ചിത്രപ്പെട്ടി at October 18, 2010 6:02 AM

14. മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "വിരഹത്തിൻ താരാട്ടുകൾ...! / Virahatthin Thaaraattuk...":

പ്രിയപ്പെട്ട ജയരാജ്,ഈ പ്രാർത്ഥനകൾക്കും, ആശംസകൽക്കുമൊക്കെ നന്ദി കേട്ടൊ ഭായ്.

പ്രിയമുള്ള മൻസൂർ,നന്ദി.ശരിക്ക് പറയുകയാണെങ്കിൽ നമ്മളൊക്കെ പിതാക്കന്മാരാകുമ്പോൾ മാത്രമാണ് അയതിന്റെ ദു:ഖങ്ങളും മറ്റും സത്യത്തിൽ മനസ്സിലാക്കുന്നത് അല്ലേ ഭായ്.

പ്രിയപ്പെട്ട ജിഷാദ്,നന്ദി. ആ ചാണ്ടിച്ചൻ ആരാ മൊതല്,ത്രികാലജ്ഞാനമുൾല ആളാ..കേട്ടൊ

പ്രിയമുള്ള റിയാസ്,നന്ദി.ഇനിയുള്ളതെല്ലാം നല്ലതിനുവേണ്ടിയാണെന്ന് ചിന്തിച്ച് സമാധാനിക്കാം അല്ലേ ഭായ്.

പ്രിയപ്പെട്ട സുകുമാർ ഭായ്,നന്ദി.വായന രസമൂറിയതിൽ സന്തോഷം. അനുഭവങ്ങളാകുമ്പോൾ മനസ്സിനുള്ളിൽ നിന്നാണല്ലോ വരിക..അല്ലേ

പ്രിയമുള്ള സിജോ,നന്ദി.ഇഷ്ട്ടപ്പെട്ടതിൽ സന്തോഷം..പിന്നെ നല്ല വെള്ളസിമന്റിട്ടോട്ടയടച്ചതിനാൽ ഇനി ആ കാര്യത്തിനെ കുറിച്ച് പേടിക്കാനില്ല കേട്ടൊ.

പ്രിയപ്പെട്ട വാഷ്-ജേക്കെ ഭായ്,നന്ദി. ആറ്റൂരും,ചുള്ളിക്കാടുമൊക്കെ പണ്ടത്തെ എന്റെ കവിതകൾക്കൊക്കെ വളമായിരുന്നൂ.പിന്നെ ഞാനൊക്കെ വയസ്സാകുമ്പോഴേക്കും തട്ടിപ്പോകുമെന്ന് ഗ്യാരണ്ടിയുള്ളതുകൊണ്ട് അതോർത്ത് പേടിക്കാനില്ല കേട്ടൊ.

പ്രിയമുള്ള ആയിരത്തിയൊന്നാംരാവ്,നന്ദി.ഈ മഹത്തായ ഒഴുക്കിനിടയിൽ നമ്മൾ കൊടുത്തതെല്ലാം നമുക്ക് തിരിച്ചുകിട്ടികൊണ്ടിരിക്കുമല്ലോ അല്ലേ.

പ്രിയ ഒഴാക്കാ,നന്ദി.ഇപ്പോൾ മനസ്സിലായല്ലോ പണ്ടും ഫീകരന്മാരെ പ്രണയിക്കുന്ന സറീനാവാഹബുമാർ ഉണ്ടായിരുന്നു എന്ന്.പിന്നെ ഒന്നും ആശിക്കാത്ത കാരണം നിരാശക്ക് വകയില്ല ..കേട്ടൊ



Posted by മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. to BILATTHIPATTANAM at 17 October 2010 15:14

15. കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി has left a new comment on your post "ലോട്ടസ് ടെമ്പിള്‍":

ലോകത്ത് എന്തെല്ലാം സ്ഥലങ്ങളുണ്ട് കാണാനായിട്ട്. നമ്മളൊക്കെ വളരെ കുറച്ചു സ്ഥലങ്ങളേ കാണുന്നുള്ളൂ. ചിലര്‍ക്ക് ലോകസഞ്ചാരം തന്നെ ജീവിതം. സഞ്ചാരത്തിന്റെ കാര്യത്തിലും സോഷ്യലിസം തീരെയില്ല. സഞ്ചരിക്കുക എന്നത് ഏറ്റവും ആനന്ദകരമായ അനുഭവം തന്നെ. എന്നാല്‍ എത്രയോ പേര്‍ സഞ്ചരിക്കുന്നേയില്ല. ഏറിയാല്‍ ചില അമ്പലങ്ങളില്‍ പോകും എന്ന് മാത്രം. യാത്രയില്‍ ആനന്ദം കണ്ടെത്തുന്നത് ചിലര്‍ മാത്രമാണെന്ന് തോന്നുന്നു



Posted by കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി to ശിഥില ചിന്തകള്‍ at October 18, 2010 12:36 AM

16. Geetha has left a new comment on your post "മലയുടെ താഴെ...":

നന്നായിരിക്കുന്നു



Posted by Geetha to »¦mukthaRionism¦മുഖ്‌താറിയനിസം¦« at October 17, 2010 5:06 PM

17. suraj::സൂരജ് has left a new comment on your post "അപ്പം കൊണ്ടു മാത്രമല്ല":

മാന്ദ്യകാലത്ത് അമേരിക്കയിൽ അയൻ റാൻഡിന്റെ അറ്റ്ലസ് ഷ്രഗ്ഡ് വിൽ‌പ്പന കുതിച്ചുയരുന്നൂ എന്ന് ഒരു കോമഡി സെണ്ട്രൽ ഷോയിൽ കണ്ടാരുന്നു.



Posted by suraj::സൂരജ് to വെള്ളെഴുത്ത് at October 17, 2010 11:48 PM

Reply via email to