1. അനുരാഗ് has left a new comment on your post "ണ്ടയും,മണ്ടയും,പിന്നൊരു ചെണ്ടയും.":

ണ്ടയും,മണ്ടയും,പിന്നൊരു ചെണ്ടയും കൊള്ളാം നന്നായി



Posted by അനുരാഗ് to കാവലാന്‍ at October 20, 2010 8:54 AM

2. അനുരാഗ് has left a new comment on your post "എഴുതാത്ത വിധി":

വരികള്‍ കൊള്ളാം



Posted by അനുരാഗ് to സഹയാത്രികര്‍ at October 19, 2010 10:05 PM

3. അവര്‍ണന്‍ has left a new comment on your post "പിളര്‍ന്ന വിധിയും പിളര്‍ന്ന പ്രതികരണങ്ങളും":

'ബാല ഗോകുലം' എന്ന RSS കുട്ടി പട്ടാളത്തിന്റെ ഈ വര്‍ഷത്തെ ചടങ്ങില്‍ പങ്കെടുത്തത് ജസ്റ്റിസ്‌ രാധാകൃഷ്ണ മേനോന്‍ എന്ന മുന്‍ ന്യായാധിപനാണ്. ഇവന്മോരെ പോലെ പകല്‍ ന്യായാധിപതിയും രാത്രി സംഘ പരിവാരുമായ നിരവധി പേര്‍ അടങ്ങുന്നതാണ് ഇന്ത്യന്‍ ജുഡിഷ്യറി.'നിയമപരമായി സംഘ പരിവാരത്തെ സംരക്ഷിക്കുന്ന വിധത്തില്‍ ഇവിടുത്തെ നിയമ ഭരണകൂട സംവിധാനം അവര്‍ക്ക് തുണയായുണ്ട്. ഈ ചടങ്ങില്‍ തന്നെ പങ്കെടുത്ത SFI യുടെ മുന്‍ സംസ്ഥാന നേതാവ് ജി എസ പ്രദീപും (അശ്വമേധം) കേരളത്തിലെ അമ്പലങ്ങള്‍ ഡോകുമെന്ററി ചെയ്യാന്‍ സംഘ പരിവാരം കണ്ടെത്തിയ ജയരാജ് വാര്യരും മഹാ കവി അക്കിത്തവും കെ ബി ശ്രീദേവിയും എസ രമേശന്‍ നായരും ഒക്കെ സാംസ്കാരിക കേരളത്തിലെ 'പരദ'യിട്ട സംഘ പരിവാര പ്രതീകങ്ങളാണ്. ഇവരെയൊക്കെ സ്ഥിരമായി അവരോടൊപ്പം കാണാം. കഴിഞ്ഞ ഒരു പതിറ്റാണ്ടായി കേരളത്തിന്റെ പൊതു മനസ്സ് ഹിന്ദുത്വ അജണ്ട നടപ്പിലാക്കാന്‍ പാകമായി രൂപപെട്ടു കഴിഞ്ഞിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. സംഘ പരിവാരം ഹിന്ദുക്കളെ 'ഹൈജാക്ക്' ചെയ്തു കഴിഞ്ഞു. ഇതില്‍ പൊതു ഹിന്ദു സമൂഹത്തിനുള്ള പങ്കു ആരും ചര്‍ച്ച ചെയ്യാറില്ല. ഇതിന്റെ ഫലമായി മുസ്ലിം തീവ്ര വാദികളെ ഒറ്റപെടുത്താന്‍ പൊതു മുസ്ലിം സംഘടനകള്‍ പാട് പെടുന്നത് ഇനി ഇല്ലാതാകും.

ഹിന്ദുക്കള്‍ക്ക് ഭീകരര്‍ ആവാന്‍ ആകില്ല എന്ന് RSS തലവന്‍ മദന്‍ ദാസ് ദേവി കഴിഞ്ഞ ദിവസം പറഞ്ഞത് രസാവഹം തന്നെ. അതെന്തായാലും ഈസ്റ്റ്‌ വിര്‍ജിനിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന Terrorism Research Centre ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളില്‍ ഇരുപത്തൊന്നാം സ്ഥാനത്ത് പ്രതിഷ്ടിച്ചുള്ളത് സാക്ഷാല്‍ 'Rashtriya Svayam Sevak Sangh' നെ ആണ്. Terrorism Research Center (TRC) ന്റെ ഭീകര ലിസ്റ്റില്‍, 2004 സെപ് 9 മുതല്‍ RSS ഉണ്ട്,ലോകത്തിലെ ഏറ്റവും വലിയ സാമൂഹ്യ സംഘടന ആണെന്നാണ്‌ RSS തന്‍ പ്രമാണിത്തം പറയാറുള്ളത്. ലോകത്തിലെ ഒരു പ്രധാന ഭീകരത റിസര്‍ച്ച് സ്ഥാപനം പറയനുന്ന നിലക്ക് അവര്‍ ലോകത്തിലെ ഏറ്റവും വലിയ സംഘടിത ഭീകര പ്രസ്ഥാനം കൂടെയാകും. Terrorism Research Centre അമേരിക്കന്‍ ഭരണകൂടത്തിലെ പ്രമുഖരായ സയനിസ്ടുകളും അമേരിക്കന്‍ വലതു പക്ഷക്കരുമാണ് നിയന്ത്രിക്കുന്നത്‌. അവരൊക്കെ സംഘ പരിവാറിന്റെ വിദേശ സുഹൃത്തുക്കളാണ് എങ്കിലും ക്രിസ്ത്യാനികളെ RSSകാര്‍ പച്ചയോടെ കൊന്നൊടുക്കാന്‍ തുടങ്ങിയതോടെ ഭീകര ലിസ്റ്റില്‍ ഔദ്യോഗികമായി പെടുത്തി കളഞ്ഞു.ലിസ്റ്റ് ഇപ്പോള്‍ പരസ്യമായി ലഭ്യമല്ല. എന്നാലും web archive ല്‍ നിന്നും ലിസ്റ്റ് ഇപ്പോഴും കാണാം. ഇവിടെ ക്ലിക്ക് ചെയ്യുക. എന്നിട്ട് താഴെ scroll ചെയ്തു 'known terrorist groups operating in India' കാണുക.
----------------------------------------



Posted by അവര്‍ണന്‍ to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at October 19, 2010 10:10 PM

4. Helper | സഹായി has left a new comment on your post "പുതിയ ലാപ്പുകളിൽ എങ്ങനെ XP ഇൻസ്റ്റാൾ ചെയ്യാം":

@ alakkadan

നിങ്ങൾ ഉദേശിക്കുന്നത്‌, വളരെ പെട്ടെന്ന് തന്നെ ഒരു ക്ലീൻ ഇൻസ്റ്റലേഷൻ ആണോ?. എങ്കിൽ, പല മാർഗ്ഗങ്ങളുണ്ട്‌.

ഒന്ന്, നോർട്ടൺ ഗോസ്റ്റ്‌ പോലെയുള്ള നിരവധി പ്രോഗ്രാമുകൾ ഇന്ന് ലഭ്യമാണ്‌. നിങ്ങൾക്ക്‌ വേണ്ട പ്രോഗ്രാമുകൾ മുഴുവൻ ഒരു ഹാർഡ്‌ ഡിസ്കിൽ ഇൻസ്റ്റാൾ ചെയ്ത ശേഷം, ആ ഡിസ്കിന്റെ ക്ലോൺ ഫയൽ ക്രിയേറ്റ്‌ ചെയ്യുക. പിന്നീട്‌, ആ ക്ലോൺ ഫയൽ മറ്റു നിരവധി ഹാർഡ്‌ ഡിസ്കുകളിലേക്ക്‌ റൈറ്റ്‌ ചെയ്യാം. നിമിഷങ്ങൾക്കകം.

മറ്റോന്ന്, നെറ്റ്‌ വർക്ക്‌ പരിധിക്കുള്ളിലെ നിരവധി കമ്പ്യൂട്ടറുകളിൽ പ്രോഗ്രാമുകൾ ഒട്ടോമറ്റേഡായി ഇൻസ്റ്റാൾ ചെയ്യുന്ന രീതി. (unattended Deployment).

ഈ രണ്ട്‌ രീതികൾക്കും പക്ഷെ പരിമിതികളും ന്യൂനതകളും നിരവധിയാണ്‌.

ക്ലോണിങ്ങിന്‌, നിങ്ങൾ ക്ലോൺ ചെയ്യുന്ന കമ്പ്യൂട്ടറിന്റെ ആതെ ഹാർഡ്‌വെയറുകൾ തന്നെ, ക്ലോൺ ഇൻസ്റ്റാൾ ചെയ്യുന്ന കമ്പ്യൂട്ടറിലും വേണം. (ചില ഹാർഡ്‌വയറുകളുടെ സെറ്റിങ്ങുകൾ പിന്നിട്‌ മാറ്റുവാൻ കഴിയും)

Almeza Multiset എന്ന പ്രോഗ്രാം നിങ്ങൾക്കുപകാരപ്രദമായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു.



Posted by Helper | സഹായി to കമ്പ്യൂട്ടർ സഹായി at October 20, 2010 9:38 AM

5. നട്ടപ്പിരാന്തന്‍ has left a new comment on your post "കായംകുളം സൂപ്പര്‍ഫാസ്റ്റ് -പ്രകാശനം":

നമ്മുടെ അരുണിന്റെ കായംകുളം സുപ്പര്‍ഫാസ്റ്റില്‍ കയറിയവര്‍ക്ക് അറിയാം, അത് വെറും പേരു മാത്രമാണ് പക്ഷെ അതില്‍ “രാജധാനി”യുടെ സുഖസൌകര്യവും പ്രൌഡിയും ആണെന്ന്.

എത്രയും പെട്ടെന്ന് “ഡബിള്‍ ഡക്കര്‍” ആയി പുതിയ പുസ്തകങ്ങള്‍ പ്രസിദ്ധികരിക്കാന്‍ കഴിയട്ടെ.

അരുണിനും, ഒപ്പം നിന്ന സ്നേഹനിധികളായ എല്ലാ കൂട്ടുകാര്‍ക്കും എന്റെ ആശംസകള്‍...

എനിക്ക് അരുണിന്റെ മൊബൈല്‍ നമ്പര്‍ വേണമായിരുന്നു,



Posted by നട്ടപ്പിരാന്തന്‍ to നമ്മുടെ ബൂലോകം at October 20, 2010 10:22 AM

6. Sankar has left a new comment on your post "അച്ഛന്‍കുട്ടി അവതാരമായി":

അഭിനന്ദനങ്ങള്‍ !!!..



Posted by Sankar to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at October 20, 2010 9:45 AM

7. മണിലാല്‍ കെ എം : Manilal K M has left a new comment on your post "എയിഡഡ് സ്കൂള്‍ നിയമനങ്ങള്‍ പി.എസ്.സി ക്ക് വിടണം":

കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ ഏറ്റവും വലിയ അഴിമതിയാണു് എയിഡഡ് സ്കൂളുകളിലെ അദ്ധ്യാപകനിയമനം. ഇത്തരത്തില്‍ നിയമനം ലഭിക്കുന്ന യോഗ്യതയില്ലാത്ത അദ്ധ്യാപകര്‍ തന്നെയാണു് കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ നിലവാരം കുറയാനുള്ള കാരണവും. ഈ പകല്‍ക്കൊള്ളയെ ജനങ്ങളുടെ മുന്നില്‍ കൊണ്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുകയാണു്.

@സ്വതന്ത്ര ചിന്തകന്‍
കോഴയായി വാങ്ങുന്ന പണം സ്കൂളിന്റെ മെയിന്റനസിനാണു് ചെലവാക്കുന്നതെന്നു ഉറപ്പിച്ചു പറയാന്‍ കഴിയുമോ? അതു് മുഴുവനും മാനേജ്മെന്റും ഇടനിലക്കാരും ചേര്‍ന്നു വീതംവച്ചെടുക്കുന്നു എന്നാണു് കേട്ടിട്ടുള്ളതു്.

@N.J ജോജൂ
മാനേജ്മെന്റുകള്‍ക്കു പ്രത്യേക ലക്ഷ്യങ്ങളുണ്ടെങ്കില്‍ അവര്‍ തന്നെ അദ്ധ്യാപകര്‍ക്കു ശമ്പളം കൊടുക്കട്ടെ. അതിനു് ജനങ്ങളില്‍ നിന്നും പിരിച്ചെടുക്കുന്ന നികുതിപ്പണം വേണമെന്നു വാദിക്കുന്നതെന്തിനാണു്?



Posted by മണിലാല്‍ കെ എം : Manilal K M to കിഴക്കുനോക്കിയന്ത്രം at October 20, 2010 12:10 PM

8. ചാര്‍ളി[ Cha R Li ] has left a new comment on your post "സൂപ്പര്‍ ഫാസ്റ്റിന്റെ പ്രകാശനം: ചിത്രങ്ങളിലൂടെ":

അടിക്കുറിപ്പുകളുടെ മേന്മയില്‍
ജയേട്ടന്റെ പോസ്റ്റും ഇതും സൂപ്പര്‍..

ഇഷ്ടായി..



Posted by ചാര്‍ളി[ Cha R Li ] to വര്‍ഷ ഗീതം at October 20, 2010 10:29 AM

9. ente lokam has left a new comment on your post "മനുഷ്യര്‍ ....!!!":

നന്നായിട്ടുണ്ട്. തരുമോ സ്വാതന്ത്ര്യം എന്ന മധു സൂടണന്റെ കവിത
ഒന്ന് കേട്ട് നോക്കു.ഒരു ചെടിയുടെ നൊമ്പരം തന്നെ അതും .



Posted by ente lokam to Nilathullikal...!!! at October 20, 2010 11:23 AM

10. drishya has left a new comment on your post "Maple fenced dream!!":

@ krishna jendhu:anbu thozhi..mm ende koode neeyum kaanum njan evide poyaalum..ethu bloody hell aaylum..hum saath saath hain.
@appu: onnoollappuchetta..oru divasam raathri ee commentiyekkunavalod oru 30mnt neram sauhrtha sambashanam[ hop u cn understnd] nadathitta kidanne..appazha pedichu sopanam kande..njetti unarnnu appa thanne levele vilichu paranju.njan onannirikkumbo avalu maathram angane sughayi urangunne sheriyano appuchetta?



Posted by drishya to INTIMATE STRANGER at October 20, 2010 9:47 AM

11. അനില്‍@ബ്ലോഗ് // anil has left a new comment on your post ""മൌനത്തിനപ്പുറത്തേക്ക്” @ പുസ്തകപ്രസാധനം !!":

ഹരീഷെ,
മനോഹരമായ പേരും കവര്‍ ഡിസൈനും .
എല്ലാ ആശംസകളും നേരുന്നു.



Posted by അനില്‍@ബ്ലോഗ് // anil to കല്ല്യാണസൗഗന്ധികം at October 20, 2010 10:27 AM

12. Echmukutty has left a new comment on your post ""മൌനത്തിനപ്പുറത്തേക്ക്” @ പുസ്തകപ്രസാധനം !!":

ആശംസകൾ.



Posted by Echmukutty to കല്ല്യാണസൗഗന്ധികം at October 20, 2010 9:39 AM

13. ഭായി has left a new comment on your post "കായംകുളം സൂപ്പര്‍ഫാസ്റ്റ് -പ്രകാശനം":

ഒരു കിക്കിടിലൻ ആശംസയും കൂടി എന്റെ വഹ :)



Posted by ഭായി to നമ്മുടെ ബൂലോകം at October 20, 2010 10:50 AM

14. അനില്‍@ബ്ലോഗ് // anil has left a new comment on your post "സൂപ്പര്‍ ഫാസ്റ്റിന്റെ പ്രകാശനം: ചിത്രങ്ങളിലൂടെ":

വരാന്‍ കഴിഞ്ഞില്ലെങ്കിലും ചിത്രങ്ങളിലൂടെ പങ്കെടുക്കാന്‍ പറ്റി .



Posted by അനില്‍@ബ്ലോഗ് // anil to വര്‍ഷ ഗീതം at October 20, 2010 10:33 AM

15. Sajna has left a new comment on your post "ബി.ജെ.പി. ; രാഷ്ട്രീയത്തിന്റെ ഉദാത്ത മാതൃക":

sincere !!!



Posted by Sajna to ശിഥില ചിന്തകള്‍ at October 20, 2010 11:09 AM

16. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "അബൂദബി ചലച്ചിത്രോല്‍സവത്തില്‍ ഖത്തറില്‍ നിന്ന് മൂ...":

അബൂദബി ചലച്ചിത്രോല്‍സവത്തിന്റെ 'എമിറേറ്റ്‌സ് കോമ്പറ്റീഷന്‍ ‍' വിഭാഗത്തില്‍ ഖത്തറില്‍ നിന്ന് മൂന്ന് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ആകെ 13 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത് ഇതില്‍ യു.എ.ഇയില്‍ നിന്ന് ഏട്ടും സൗദി അറേബ്യയില്‍ നിന്ന് രണ്ടും ചിത്രങ്ങളാണുള്ളത്.



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to Qatar Times at October 20, 2010 8:04 AM

17. ഇഞ്ചൂരാന്‍ has left a new comment on your post "രോഗനിര്‍ണയം എളുപ്പമാക്കാന്‍ 'രാമന്‍ സങ്കേതം'":

mashe ippo puthiya post onnum kanunnillallo ?
enthu patti ?



Posted by ഇഞ്ചൂരാന്‍ to കുറിഞ്ഞി ഓണ്‍ലൈന്‍ at 11:26 AM

18. sajeev1210 has left a new comment on your post "ചാച്ചൻ ഹോളിവുഡിലേക്ക് ..!!":

ഹായ് കിരണ്‍ അടിച്ചു പൊളിച്ചു കേട്ടോ .....സുപ്പെര്‍



Posted by sajeev1210 to പാട്ട് പരീക്ഷണങ്ങൾ - Kiranz..!! at Tuesday, October 19, 2010 11:44:00 PM PDT

19. sreee നിങ്ങളുടെ പോസ്റ്റ് "ഹവ് !! എന്തൊരു മഴ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്നായിരിക്കുന്നു .



sreee , sheriffkottarakara ലേക്ക് 2010, ഒക്ടോബര്‍ 19 9:57 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

20. Kalavallabhan has left a new comment on your post "വിരഹത്തിൻ താരാട്ടുകൾ...! / Virahatthin Thaaraattuk...":

മകളെ തത്കാൽത്തേക്കെങ്കിലും പിരിഞ്ഞതിലുള്ള ദു:ഖം ഇത്തിരി പൊങ്ങച്ചതീൽ കലർത്തി അല്പം നർമ്മം മേമ്പൊടിചേർത്ത്, ഇടയ്ക്കമ്മക്കിളികളെ കാട്ടി സറീന വഹാബിന്റെ കൂടെ ഗബ്ബർ സിംഗ് നില്ക്കുന്ന ഈ പോസ്റ്റ് നന്നായിട്ടുണ്ട്.



Posted by Kalavallabhan to BILATTHIPATTANAM at 19 October 2010 22:05

21. അജ്ഞാത നിങ്ങളുടെ പോസ്റ്റ് "കുട്ടിക്കാലത്തെ മഴ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

"Congratulations on possessing one in every of essentially the most sophisticated blogs Ive arrive throughout in a while! Its just extraordinary how considerably you'll be able to acquire away from some thing merely mainly because of how visually stunning it is. Youve put collectively a fantastic weblog area --great graphics, videos, layout. This is absolutely a must-see website!"



അജ്ഞാത , മേഘമല്‍ഹാര്‍ ലേക്ക് 9:22 AM ന് പോസ്റ്റ് ചെയ്തത്

22. കുസുമം ആര്‍ പുന്നപ്ര has left a new comment on your post "പൊട്ടിച്ചി":

റാംജീ,
എല്ലാവരുടെയും അഭിപ്രായങ്ങളും വായിച്ചു. പൊട്ടിച്ചിയും ഒരു പെണ്ണ്. ജോസ് അവളിലെ വികാരങ്ങള്‍ ഉണര്‍ത്തി. അവന്‍റ ആവശ്യം അതായിരുന്നു.പാവം പൊട്ടിച്ചി.ജോസ് സമൂഹത്തിലെ ഉന്നതന്‍.പണം കൊണ്ട്.സംസ്ക്കാരം കൊണ്ട് അവന്‍പൊട്ടിച്ചിയെക്കാള്‍ ദരിദ്രന്‍.കള്ളുകൊടുത്ത് എല്ലാവരെയും വശത്താക്കാന്‍ ത്രാണിയുള്ളവന്‍.അതുകൊണ്ട് അവന്‍റ പേര് ആരും പറയില്ല. അവളുടെ സഹായത്തിന് ഒരു തമിഴത്തി തള്ളയെങ്കിലും ഉണ്ടായല്ലൊ. ആരും സഹായത്തിനില്ലാതെ എത്രയോ പൊട്ടിച്ചിമാര്‍ ഇവടെ ജോസുമാരുടെ മക്കളെ
പ്രസവിക്കുന്നു....കൊല്ലുന്നു...അമ്മതൊട്ടിലില്‍ കിടത്തുന്നു..വീണ്ടും പൊട്ടിച്ചിയാകുന്ന..കൊള്ളാം കഥ
ജോസിനെ സേവുചെയ്തതില്‍ എനിക്കുപ്രതിഷേധമുണ്ട്.എന്തുകൊണ്ട് സമൂഹത്തിന്‍റ
മുമ്പില്‍ കൊണ്ടുവന്നില്ല

ഇതു ഞാന്‍ റാംഝിയുടെ ബ്ലോഗില്‍ എഴുതിയ അഭിപ്രായം ആണ്. ഇവിടെ വീണ്ടും അതെഴുതുന്നു.

ശ്രീ. സുസ്മേഷ് ചന്ദ്രോത്ത്, ഞാന്‍താങ്കളുടെ കൃതികളൊന്നും വായിച്ചിട്ടില്ല എന്ന് ഖേദപൂര്‍വ്വം അറിയിക്കട്ടെ. എഴുത്ത് നേരത്തെ ഉണ്ടെങ്കിലും ബൂലോകത്ത് വന്നിട്ട് അധികം നാളായില്ല. അതുകൊണ്ടായിരിയ്ക്കാം അറിയാതെ പോയത്.ഏതായാലും വഴിതുറന്നുകിട്ടിയതു കൊണ്ട്
വരുന്നുണ്ട്.പട്ടേപ്പാടം റാംജീ നല്ല ഒരു പ്രമേയമല്ലേ അതരിപ്പിച്ചത്. അതിനെ ആ കണ്ണുകൊണ്ട് താങ്കള്‍
കാണാതിരുന്നത് കഷ്ടമായിപ്പോയി..എം കൃഷ്ണന്‍നായരെന്ന ഒരു നിരൂപകനുണ്ടായിരുന്നു. അദ്ദേഹം പോലും ഇത്ര നിശിതമായി വിമര്‍ശിച്ചു കണ്ടില്ല. ഞങ്ങളുടെ നാട്ടില്‍ ഒരു പറച്ചിലുണ്ട്. വളയ്ക്കുകയേ ആകാവൂ ഒടിയ്ക്കരുതെന്ന്



Posted by കുസുമം ആര്‍ പുന്നപ്ര to ഋതു - കഥയുടെ വസന്തം at October 20, 2010 9:54 AM

23. അന്വേഷകന്‍ has left a new comment on your post "“ഒരു എടങ്ങേര്‍ യാത്രയുടെ ഓര്‍മ്മയ്ക്ക്...”":

കന്നൂര്രന്റെ ബ്ലോഗിലെ കമന്റ് കണ്ട് വന്നതാ

എയര്‍ ഇന്ത്യ അനുഭവം കലക്കി....

അനുഭവമാനെങ്കിലും വളരെ പ്രസക്തമായ വിഷയം തന്നെ..

ലവന്മാരുടെ മലയാളീ സ്നേഹം കൊണ്ട് പൊരുതി മുട്ടിയിരിക്കുവാ.. കുറച്ചു ബഹിഷ്കരണം ഒക്കെ ഉണ്ടെങ്കിലെ ഒരു പാഠം പഠിക്കൂ..

അലിയുടെ ഒപ്പം യാത്ര ചെയ്തത് പോലെ തന്നെ തോന്നി..



Posted by അന്വേഷകന്‍ to പ്രവാസഭൂമി at October 20, 2010 7:56 AM

24. രമേശ്‌അരൂര്‍ has left a new comment on your post "ഐ ആം കലാം":

ചിത്ര വിശേഷം സന്തോഷം :)



Posted by രമേശ്‌അരൂര്‍ to ശിഥില ചിന്തകള്‍ at October 20, 2010 9:50 AM

25. അങ്കിള്‍ has left a new comment on your post "എയിഡഡ് സ്കൂള്‍ നിയമനങ്ങള്‍ പി.എസ്.സി ക്ക് വിടണം":

ജാതി തിരിച്ചുള്ള കണക്കെടുപ്പ് വരികയല്ലേ. അതു കഴിയുമ്പോൾ ഞെട്ടിപ്പിക്കുന്ന പല യാഥാർത്ഥ്യങ്ങളും പുറത്ത് വരുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു. പല നിയമങ്ങൾക്കും പുനർചിന്തനം ഉണ്ടാകാതിരിക്കില്ല.



Posted by അങ്കിള്‍ to കിഴക്കുനോക്കിയന്ത്രം at October 20, 2010 9:46 AM

26. യൂസുഫ്പ has left a new comment on your post "വരക്കാരൻ":

നന്നായിരിക്കുന്നു കൈപ്പള്ളി. വര എന്നൊരു മുഖം താങ്കളിലുള്ളത് എനിയ്ക്കറിയില്ലായിരുന്നു.പുതുമയുള്ള സൃഷ്ടികളാണ് എന്ന് പറയാതെ വയ്യ.



Posted by യൂസുഫ്പ to കൈപ്പള്ളി (PhotoBlog) at 8:50 AM, October 20, 2010

27. CA. Ranjith Jayadevan has left a new comment on your post "എല്‍ഡിഎഫ് വിജയം ഉറപ്പാക്കുക":

i thot it was coz ppl voted against Left..my mistake



Posted by CA. Ranjith Jayadevan to ജാഗ്രത at October 20, 2010 10:36 AM

28. 天皇賞 秋 2010 has left a new comment on your post "Google Desktop ; Feel and Experience its easiness":

第142回 天皇賞 秋 2010 今年の波乱を大予想!出走馬の厳選された情報だけを公開…気になるアノ馬の仕上がり具合とは?さらにオッズやデータを分析し、必勝買い目を導き出す!結果につなげるのはあなた次第!



Posted by 天皇賞 秋 2010 to പ്രതികരണവേദി at 20 October 2010 09:32

29. Manickethaar has left a new comment on your post "സാഗരം സാക്ഷി":

good



Posted by Manickethaar to മിനി ചിത്രശാല 'photos' at October 20, 2010 10:14 AM

30. പോങ്ങുമ്മൂടന്‍ has left a new comment on your post ""മൌനത്തിനപ്പുറത്തേക്ക്” @ പുസ്തകപ്രസാധനം !!":

നന്നായിട്ടുണ്ടെടാ... ആശംസകളോടെ, പോങ്ങ്സ്



Posted by പോങ്ങുമ്മൂടന്‍ to കല്ല്യാണസൗഗന്ധികം at October 20, 2010 10:27 AM

31. Manickethaar has left a new comment on your post "ഹാലോവീൻ കാഴ്ചകൾ..!":

good



Posted by Manickethaar to പിക്സെല്‍‌സ്::PIXELS at October 19, 2010 9:42 PM

32. ബിജിത്‌ :|: Bijith has left a new comment on your post "പൊട്ടിച്ചി":

അയ്യേ പൂയ് ... കഥയല്ല, ആ സുസ്മെഷിനു.
പിന്നെ റാംജി ഇങ്ങനെ സാധു ആകല്ലേ... ഇവിടെ ബ്ലോഗില്‍ വളരെ നന്നായി എഴുതുന്ന ആള്‍ക്കാര്‍ ഉണ്ട്. സംശയം ഉണ്ടെങ്കില്‍, വേറെ ഒരു കമ്പ്യൂട്ടറില്‍ നിന്നും സ്വന്തം ബ്ളോഗ് വായിച്ചു നോക്കൂ ;)



Posted by ബിജിത്‌ :|: Bijith to ഋതു - കഥയുടെ വസന്തം at October 20, 2010 10:53 AM

33. അനുരാഗ് has left a new comment on your post "ഒടുവില്‍ അവളെന്നെ വിളിച്ചു!!!":

ഇങ്ങനെ ഒന്നിലും അവസാനിപ്പിക്കതെ എഴുതാന്‍ ആരെങ്കിലും നിര്‍ബന്ധിപ്പിച്ചോ



Posted by അനുരാഗ് to വെള്ളരിക്കാപ്പട്ടണം at October 20, 2010 10:29 AM

34. അനുരാഗ് നിങ്ങളുടെ പോസ്റ്റ് "ഒരു നീണ്ട ട്രാജടിയുടെ ഓര്‍മ്മയ്ക്കായ്!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നീ ആളു കൊള്ളാമല്ലോടാ ചെക്കാ



അനുരാഗ് , മഞ്ഞുതുള്ളി | Dewdrop ലേക്ക് 2010, ഒക്ടോബര്‍ 20 11:19 രാവിലെ ന് പോസ്റ്റ് ചെയ്തത്

35. sandu നിങ്ങളുടെ പോസ്റ്റ് "ബിഹേവിയര്‍ ഇമ്മ്യൂണിറ്റിയും സാംസ്‌കാരിക പരിണാമവും...." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

kidilan!!
thanks bright.



sandu , bright ലേക്ക് 2010, ഒക്ടോബര്‍ 20 11:06 രാവിലെ ന് പോസ്റ്റ് ചെയ്തത്

36. കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി has left a new comment on your post "ബി.ജെ.പി. ; രാഷ്ട്രീയത്തിന്റെ ഉദാത്ത മാതൃക":

ഇന്ത്യന്‍ ജനാധിപത്യത്തിനും രാഷ്ട്രീയത്തിനും ബി.ജെ.പി. നല്‍കുന്ന സംഭാവന വിവരണാതീതമാണ്. റെഡ്ഡി സഹോദരന്മാരുടെ തലയില്‍ സുഷമ സ്വരാജ് കൈ വച്ചു അനുഗ്രഹിക്കുന്ന , മേലെ കാണുന്ന ഫോട്ടോ ഓരോ ബി.ജെ.പി.ക്കാരനും ചില്ലിട്ട് മൂന്ന് നേരവും പൂജിക്കേണ്ടതാണ്, ഗുണം കിട്ടും.



Posted by കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി to ശിഥില ചിന്തകള്‍ at October 20, 2010 10:18 AM

37. ഉമ്മുഅമ്മാർ has left a new comment on your post "പൊട്ടിച്ചി":

വളരെ നന്നായി പറഞ്ഞിരിക്കുന്നു കഥയിലെ പൊട്ടിച്ചി ഒരു നൊംബരമായി മനസിൽ മായാതെ കിടക്കുന്നു .അവളുടെ രൂപവും ഭാവവും എന്തിനേറെ പേറ്റു നോവു പോലും അറപ്പുളവാക്കാത്ത ഭാഷയിൽ നല്ല ശൈലിയിൽ പറഞ്ഞിരിക്കുന്നു.. ഇങ്ങനെയുള്ള ജോസുമാർ നാട്ടിനൊരു ശാപമായി വിലസുന്നുണ്ടാകും എല്ലായിടത്തും. ആശംസകൾ.. ഭാവുകങ്ങൾ..



Posted by ഉമ്മുഅമ്മാർ to ഋതു - കഥയുടെ വസന്തം at October 20, 2010 11:11 AM

38. alakkadan has left a new comment on your post "പുതിയ ലാപ്പുകളിൽ എങ്ങനെ XP ഇൻസ്റ്റാൾ ചെയ്യാം":

മാഷെ, വേറെ ഒരു സംശയം കൂടി ചോദിക്കുന്നു. അതായത് .. വിന്‍ഡോസ്‌ എക്സ്പിയില്‍ സാറ്റ ഡ്രൈവ് ചേര്‍ത്തത് പോലെ N litel കൂടി എക്സ്പിയുടെ സീടിയില്‍ തന്നെ മൈക്രോസോഫ്ട്‌ ഓഫീസ് , വിന്സീപ്‌ ,ആന്റി വൈറസ്‌ , തുടങ്ങിയ സോഫ്റ്റ്‌ വെയറുകളും കൂടി ചേര്‍ക്കാന്‍ സാധിക്കുമോ ? സാധിക്കുമെന്കില്‍ കമ്പ്യൂട്ടര്‍ ഫോര്‍മാറ്റ്‌ ചെയ്യുന്ന സമയത്ത് തന്നെ ഓഫീസും ,മറ്റും ഒന്നിച്ചു ഇന്സ്ടാല്‍ ആകുമോ ?? അല്ല ഇത് ആഡ് ചെയ്യണമെങ്കില്‍ N lite അല്ലാതെ വേറെ വല്ല സോഫ്റ്റ്‌ വെയറിന്ടെയും ആവശ്യം ഉണ്ടോ ? വിശദമായ ഒരു മറുപടി പ്രതീക്ഷിക്കുന്നു



Posted by alakkadan to കമ്പ്യൂട്ടർ സഹായി at October 20, 2010 8:23 AM

Reply via email to