1. Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി has left a new comment on your post "കമ്മ്യൂണിസ്റ്റ്കാരുടെ മുഖം മൂടി":

>>>പ്രസക്തമായ എല്ലാ ചോദ്യങ്ങളില്‍നിന്നും കമ്മ്യൂണിസ്റ്റുകാര്‍ഒഴിഞ്ഞുമാറും. എന്നിട്ട് ശ്രീജിത്ത് എഴുതിയ പോലെ കുറെ കമന്റുകള്‍എഴുതിത്തള്ളും.<<<

സാറിന്‍റെ പ്രസക്തമായ ഏതു ചോദ്യത്തില്‍നിന്നാണ് ഞാന്‍ഒഴിഞ്ഞു മാറിയത് എന്ന് പറഞ്ഞാല്‍മറുപടി നല്‍കാമായിരുന്നു! എന്റെ മറു ചോദ്യങ്ങളെ പറ്റി സാര്‍ഒന്നും പറയാത്തത് അവയെല്ലാം “അപ്രസക്താണ്” എന്നതുകൊണ്ടായിരിക്കും അല്ലേ!



Posted by Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി to ശിഥില ചിന്തകള്‍ at October 20, 2010 2:21 PM

2. Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി has left a new comment on your post "കമ്മ്യൂണിസ്റ്റ്കാരുടെ മുഖം മൂടി":

“അതല്ല വിപ്ലവം നടത്തുമെന്നാണെങ്കില്‍അതിന് ഇന്ത്യന്‍ജനത സമ്മതിക്കില്ല. ഒരിക്കല്‍നേടിയ സ്വാതന്ത്ര്യം ഇനി നമ്മള്‍ഒരിക്കലും കളഞ്ഞുകുളിക്കില്ല”

ഇന്ത്യന്‍ജനത എന്നത് സാര്‍വിശാലാര്‍ത്ഥത്തില്‍പറഞ്ഞാതാണ്. ആഡംബരത്തോടെ കഴിഞ്ഞുകൂടുന്ന പാര്‍ട്ടിക്കാര്‍ക്കും നേതാക്കള്‍ക്കും വിപ്ലവത്തിന്റെ ആവശ്യം ഇല്ല. അവരുടെ സ്വാതന്ദ്രം അവരും കളഞ്ഞു കുളിക്കില്ല.. സ്വാതന്ദ്രവും, സുഖസൌകര്യങ്ങളും ഉള്ള നമുക്കും അതിന്റെ ആവശ്യം ഇല്ലല്ലോ. സ്വാതന്ത്രം ലഭിക്കാത്തവര്‍വിപ്ലവത്തിനിരങ്ങട്ടെ! അവരെ തടയേണ്ട...



Posted by Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി to ശിഥില ചിന്തകള്‍ at October 20, 2010 2:20 PM

3. Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി has left a new comment on your post "കമ്മ്യൂണിസ്റ്റ്കാരുടെ മുഖം മൂടി":

>>ഗാന്ധിജിയെ ആരെങ്കിലും നോമിനേറ്റ് ചെയ്തിരുന്നുവോ എങ്കില്‍““എന്ത്കൊണ്ട് കിട്ടിയില്ല”” എന്നൊക്കെ പറയേണ്ടത് അതില്‍ഇപ്പോള്‍മുതലക്കണ്ണീര്‍പൊഴിക്കുന്ന, അദ്ദേഹത്തിന്റെ മരണം വരെ “ഗാന്ധി എന്താക്കി ഇന്ത്യ മാന്തി പുണ്ണാക്കി” എന്ന് മുദ്രാവാക്യം മുഴക്കിയ കമ്മ്യൂണിസ്റ്റ് പിന്‍‌മുറക്കാരാണ്. <<

ഞാന്‍വായിച്ചത് ഗാന്ധിജിയെ പലതവണ നോമിനേറ്റ് ചെയ്തിരുന്നു എന്നാണ്. അദ്ദേഹം തഴപ്പെടാനുള്ള കാരണവും അതിന്റെ രാഷ്ട്രീയവും ചിന്തിച്ചാല്‍പെട്ടന്ന് പിടികിട്ടും. ഗാന്ധിജിക്ക്‌നോബല്‍സമ്മാനം കിട്ടാതതിന്റെയും നോമിനേറ്റ്‌ചെയ്യപ്പെട്ടോ, ചെയ്യപ്പെട്ടില്ലേ എന്നൊക്കെ വിശദീകരിക്കേണ്ട ബാധ്യത കമ്മ്യൂണിസ്റ്റ്കാര്‍ക്ക്‌ആണ് എന്ന വാദം വിചിത്രം ആയിപ്പോയി . ചിലപ്പോള്‍ഗാന്ധിജിക്ക്‌നോബല്‍സമ്മാനം നിഷേധിക്കാന്‍കാരണവും കമ്മ്യൂണിസ്റ്റ്കാര്‍തന്നെ ആകുമോ? നോബല്‍പ്രൈസ് കമ്മിറ്റിയല്ലേ സമ്മാനം കൊടുക്കുന്നത് അല്ലാതെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി ഒന്നും അല്ലല്ലോ!?



Posted by Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി to ശിഥില ചിന്തകള്‍ at October 20, 2010 2:23 PM

4. Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി has left a new comment on your post "കമ്മ്യൂണലിസവും കമ്മ്യൂണിസവും":

>>>എങ്കിലും ഒരു കാര്യം സമ്മതിക്കാതെ തരമില്ല. കമ്മ്യൂണിസം ഇപ്പോഴത്തെ സാഹചര്യത്തില്‍കേളരത്തിലും ഇന്ത്യന്‍പശ്ചാതലത്തിലും ഗുണകരമായ ചില ഫലങ്ങള്‍തരുന്നുണ്ട്. പ്രത്യേകിച്ച് ബലാബലം നില്‍ക്കുന്ന സ്ഥലങ്ങളില്‍. കേരളത്തിലെ കമ്മ്യൂണിസം ബംഗാളിലേക്കാള്‍നല്ലതാണ്. കോഴിക്കോടുള്ളത് കണ്ണുരിലുള്ളതിനേക്കാളും.<<<<

സി.കെ ലതീഫിന്റെ ഈ അഭിപ്രായത്തെ സുകുമാരന്‍സാറിന്റെ അഭിപ്രായം ആയി കാണാമോ? സാറിന് പറയാന്‍ഉള്ളതെല്ലാം ലതീഫ്‌പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞു.

ടിയാന്‍മെനന്‍സ്‌ക്വയറില്‍നടന്ന ക്രൂരകൃത്യങ്ങളെ ഒന്നും ഞാന്‍ന്യായീകരിച്ചിട്ടില്ല. അത് എന്നും കമ്മ്യൂണിസ്റ്റ് ചൈനയുടെ ചരിത്രത്തിലെ ഒരു കറുത്ത അധ്യായമായി തന്നെ തുടരും. അത് അങ്ങനെ തന്നെ രേഖപ്പെടുത്തുകയും വേണം. പക്ഷെ ഈ സംഭവമോ അല്ലെങ്കില്‍സമാനമായ മറ്റു ചില സംഭവങ്ങളോ ചൂണ്ടിക്കാണിച്ചു കമ്മ്യൂണിസ്റ്റു പ്രസ്ഥാങ്ങള്‍നടത്തിയ ഒരുപാട് മഹത്തായ മുന്നേറ്റങ്ങളെ മുഴുവനായും ചവിട്ടി താഴ്ത്തുന്ന നയം ആണ് ഈ പോസ്റ്റുകളില്‍കാണുന്നത്. അത് ബാലിശമാണ്. അത് അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധം ആണ്. തിന്മകളെ തിന്മകള്‍ആയി രേഖപ്പെടുത്തുക നല്ലത് തന്നെ! അതിനൊപ്പം നന്മകളെയും ഒഴുക്കികളയുക എന്നത് ഖേദകരം ആണ്. സാര്‍പല പോസ്റ്റുകളിലും ഇത്തരത്തിലുള്ള അഭിപ്രായങ്ങള്‍ആണ് രേഖപ്പെടുത്തിയത്. കമ്മ്യൂണിസം ആണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ “വിപത്ത്” എന്ന് ഈ ചില ദുഷ്ചെയ്തികളെ ചൂണ്ടിക്കാണിച്ചാണ് പറയുന്നത്. അതോ മറ്റു പല വിപത്തുകളെയും മൂടിവെക്കാനോ? സാര്‍ചക്രവര്‍ത്തിമാരുടെത് സദ്‌ഭരണവും കമ്മ്യൂണിസ്റ്റ് പാര്ടിയുടെ ഭരണം വിപത്തും ആയിരുന്നുവോ? മാവോയെക്കാള്‍നല്ലത് ചിയാന്‍കൈഷക്ക് ആയിരുന്നോ? അമേരിക്കയിലും മറ്റു മുതലാളിത്ത രാജ്യങ്ങളിലും അവകാശങ്ങള്‍സംരക്ഷിക്കാന്‍വേണ്ടി തെരുവില്‍പിടഞ്ഞു വീണ തൊഴിലാളി ലക്ഷങ്ങളെ അനുകൂലിച്ചവര്‍ക്ക് നോബല്‍സമ്മാനം നല്കിയിരുന്നോ? മുതലാളിത്ത കൊളോണിയല്‍രാജ്യങ്ങളെ വിമര്‍ശിക്കുന്നവരെ ആരെങ്കിലും നോബല്‍സമ്മാനത്തിന് നോമിനേറ്റ് ചെയ്യുമോ അല്ലെ! കേരളത്തിലെ ജന്മിത്ത,സവര്‍ണ ക്രൂരതകള്‍ക്കെതിരെയോ, സാമൂഹിക നവോത്ഥാനത്തിനു വേണ്ടിയോ ഒന്നും ചെയ്യാന്‍കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക്‌കഴിഞ്ഞിട്ടില്ലേ.



Posted by Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി to ശിഥില ചിന്തകള്‍ at October 20, 2010 2:17 PM

5. Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി has left a new comment on your post "കമ്മ്യൂണിസ്റ്റ്കാരുടെ മുഖം മൂടി":

“@ ശ്രീജിത്, കമന്റുകള്‍സ്വാഗതം ചെയ്യുന്നു. പക്ഷെ കമന്റുകള്‍കൂടുതല്‍കിട്ടണം എന്ന് എനിക്ക് നിര്‍ബ്ബന്ധമില്ല. കമന്റുകള്‍കിട്ടാന്‍വേണ്ടിയല്ല ബ്ലോഗ് എഴുതുന്നത്. വായിക്കപ്പെടാന്‍വേണ്ടിയാണ്. കമന്റുകള്‍കുറഞ്ഞുപോയാല്‍പോസ്റ്റുകള്‍ശ്രദ്ധിക്കപ്പെടാതെ പോകുന്നു എന്ന് അര്‍ത്ഥമില്ല. ഈ ബ്ലോഗില്‍എപ്പോഴും ഓണ്‍‌ലൈനില്‍വായനക്കാരുണ്ട്. അത്കൊണ്ടാണ് ബ്ലോഗ് എഴുതുന്നത്”

സുകുമാരന്‍സാര്‍.. ഞാന്‍സാര്‍ബ്ലോഗ്‌എഴുതുന്നത്‌കമന്റുകള്‍കൂടുതല്‍കിട്ടാന്‍വേണ്ടിയാണ് എന്ന് പറഞ്ഞിട്ടില്ല. കമ്മ്യൂണിസ്റ്റ് ചൈനയെ കുറിച്ചുള്ള പോസ്റ്റില്‍കമന്റുകള്‍കുറവായിരുന്നു എന്നാണു പറഞ്ഞത്. ഞാന്‍ഒരു വലിയ ബ്ലോഗ്ഗര്‍ഒന്നും അല്ല. സമയം കിട്ടുമ്പോള്‍മാത്രം ബ്ലോഗ്‌വായിക്കാറുണ്ട്. ചിലതിനു മറുപടിയും എഴുതും. പക്ഷെ ഞാന്‍വായിച്ച മിക്ക ബ്ലോഗുകളിലും ബ്ലോഗ്ഗെര്മാര്‍ചെയ്യുന്നത് നല്ല കമന്റുകലേയും, ബ്ലോഗ്ഗെര്മാരെയും അമിതമായി പ്രകീര്‍ത്തിക്കുകയും വിമര്‍ശനപരം ആയവയെയും വിയോജിപ്പുള്ളവയെയും അസഹിഷ്ണുതയോടെ കാണുകയും ചെയ്യുന്നതാണ്.



Posted by Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി to ശിഥില ചിന്തകള്‍ at October 20, 2010 2:16 PM

6. Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി has left a new comment on your post "കമ്മ്യൂണിസ്റ്റ്കാരുടെ മുഖം മൂടി":

>>ഞാനൊന്ന് ചോദിക്കട്ടെ, ഇന്ത്യയില്‍ഇനി വിപ്ലവം നടത്താന്‍കഴിയുമെന്ന് മാര്‍ക്സിസ്റ്റുകള്‍കരുതുന്നുണ്ടോ? അഥവാ കഴിയില്ല എന്ന് കരുതുന്നുവെങ്കില്‍, എന്നാപ്പിന്നെ ആ വിപ്ലവപരിപാടി ഒഴിവാക്കി നല്ലൊരു ജനാധിപത്യപാര്‍ട്ടി ആയിക്കൂടേ?<<<

സുകുമാരന്‍സാര്‍.. സി.പി.എം വിപ്ലവം ഒക്കെ എന്നോ കൈവിട്ട കാര്യമൊന്നും സാര്‍അറിഞ്ഞില്ല എന്ന് തോന്നുന്നു. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളെ വിപ്ലവത്തിന്റെ ഗണത്തില്‍പെടുത്താമോ? സി.പി.എം കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍കൈവിട്ടു ഇപ്പോള്‍നല്ലൊരു ജനാധിപത്യ/പ്രൈവറ്റ് ലിമിറ്റെഡ് കമ്പനി ആയിട്ടാണ് പ്രവര്‍ത്തിക്കുന്നത്‌. അതുകൊണ്ട് തന്നെ ആണ് പല കമ്മ്യൂണിസ്റ്റ്കാരും പാര്‍ടിയില്‍നിന്ന് അകന്നത്. കമ്മ്യൂണിസ്റ്റ്കാരന്‍ആയ സി.ആര്‍നീലകണ്ഠന്‍(സി.പി.എം-നെ ഇനി നന്നാക്കാന്‍ആവില്ല- സാറിന്‍റെ മുന്പോസ്റ്റില്‍നിന്ന്) കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍നിന്ന് അകന്നുപോകുന്നു എന്ന അര്‍ത്ഥത്തില്‍ആണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. അല്ലാതെ അവരെല്ലാം സായുധവിപ്ലവത്തിനു ഇറങ്ങിത്തിരിച്ചു എന്ന അര്‍ത്ഥത്തില്‍അല്ല. ഇന്ത്യയിലെ പല ആദിവാസി,പിന്നോക്ക സംസ്ഥാങ്ങളിലും രൂപം കൊള്ളുന്ന കമ്മ്യൂണിസ്റ്റ്, മാവോയിസ്റ്റ്‌മുന്നേറ്റങ്ങളെ സാര്‍ഈ “സായുധ വിപ്ലവത്തിന്റെ” പരിധിയില്‍പെടുതിയിട്ടുണ്ടോ? കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍തങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി ആയി കാണുന്നത് ഈ ആദിവാസി മുന്നേറ്റങ്ങളെ ആണ്. എല്ലാ വിപ്ലവങ്ങള്‍ക്കും അതിന്റേതായ കാരണങ്ങളും സാമൂഹിക അവസ്ഥയും ഉണ്ട്. സായുധ വിപ്ലവങ്ങളെ എതിര്‍ക്കുന്നത് അതിനു ഇടയാക്കുന്ന സാഹചര്യങ്ങളെ മറന്നുകൊണ്ടാവരുത്. സി.പി.എം –ന്റെ വിപ്ലവകാരികള്‍ഇപ്പോള്‍അമ്പല/പള്ളി കമ്മറ്റികളിലും അരമനകളിലും ആണ് വിപ്ലവം നടത്തുന്നത്. വിരുദ്ധ്യാത്മക ആത്മീയവിപ്ലവം!! സുകുമാരന്‍സാര്‍പറഞ്ഞു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക്‌ഒറ്റയ്ക്ക് ഭരണം ലഭിച്ചാല്‍അവര്‍വിപ്ലവം നടത്തും എന്ന്. ബംഗാളില്‍28 കൊല്ലവും കേരളത്തില്‍ഇപ്പോഴും ഒറ്റയ്ക്ക് തന്നെ ഭൂരിപക്ഷം ഉണ്ടായിട്ടും ഒരു വിപ്ലവവും കാണുന്നില്ല, ബംഗാളില്‍പല വിപ്ലവങ്ങളെയും അടിച്ചമര്‍ത്തുന്നു എന്ന് കേട്ട്. വിപ്ലവതിലെ “വി” പോയി വെറും പ്ലവം ആയ പാര്‍ട്ടിയുടെ മേല്‍വിപ്ലവ പരിപാടി ആരോപിക്കുന്നത് ശരിയല്ല.



Posted by Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി to ശിഥില ചിന്തകള്‍ at October 20, 2010 2:18 PM

7. ജനശക്തി has left a new comment on your post "എന്‍ഡോസള്‍ഫാന്‍: പുറത്തായത് കോണ്‍ഗ്രസിന്റെ ജനവിരുദ...":

ജെനീവ: എന്‍ഡോസള്‍ഫാന്റെ ഉല്‍പ്പാദനത്തിനും പ്രയോഗത്തിനും യുഎന്‍ പിന്തുണയുള്ള സമിതി ഏര്‍പ്പെടുത്തുന്ന നിരോധനം ഇന്ത്യയും നടപ്പാക്കേണ്ടിവരും. സ്റ്റോക്ക്ഹോം കവന്‍ഷന്റെ ഭാഗമായി ജനീവയില്‍ നടന്ന പെര്‍സിസ്റന്റ് ഓര്‍ഗാനിക് പൊല്യൂഷന്‍ റിവ്യൂ കമ്മിറ്റിയാണ്(പിഒപിആര്‍സി) എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ ശുപാര്‍ശചെയ്തത്. 30 അംഗ പിഒപിആര്‍സിയില്‍ ഇന്ത്യയും അംഗമാണ്. തീരുമാനം നടപ്പാക്കാന്‍ അതുകൊണ്ടുതന്നെ ഇന്ത്യയും ബാധ്യസ്ഥമാകും. എന്‍ഡോസള്‍ഫാനെ നിരോധിത പട്ടികയില്‍പെടുത്താനുള്ള നിദേശത്തെ ഇന്ത്യ മാത്രമാണ് എതിര്‍ത്തത്. കഴിഞ്ഞയാഴ്ച ചേര്‍ന്ന പിഒപിആര്‍സി യോഗമാണ് എന്‍ഡോസള്‍ഫാന്‍ നിരോധിത രാസവസ്തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്തത്. തുടര്‍ ഉപയോഗംമൂലം പരിസ്ഥിതിക്കും മനുഷ്യര്‍ക്കും കോട്ടം വരുത്തുന്ന രാസവസ്തുക്കളെ നിരോധിതപട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കവന്‍ഷന്‍ വ്യവസ്ഥ ചെയ്യുന്നുണ്ടെന്ന് കവന്‍ഷന്‍ വക്താവ് കീ ഓഹ്നോ പറഞ്ഞു. എന്‍ഡോസള്‍ഫാനു പുറമെ ടെക്സ്റ്റൈല്‍, ഇലക്ട്രിക്കല്‍-ഇലക്ട്രോണിക് മേഖലകളില്‍ ഉപയോഗിക്കുന്ന ഹെക്സാബ്രോമോസൈക്ളോഡോഡിക്കേന്‍ നിരോധിക്കാനും ശുപാര്‍ശയുണ്ട്.



Posted by ജനശക്തി to ജാഗ്രത at October 20, 2010 2:44 PM

8. സുനിൽ കൃഷ്ണൻ(Sunil Krishnan) has left a new comment on your post "ചലനാത്മകതയും വൈകാരികതയും - രാഷ്ട്ര പുനര്‍നിര്‍മാണത...":

നന്ദി ജി പി



Posted by സുനിൽ കൃഷ്ണൻ(Sunil Krishnan) to വര്‍ക്കേഴ്സ് ഫോറം at October 20, 2010 2:24 PM

9. varnashramam has left a new comment on your post "ഹിന്ദുക്കള്‍ക്ക് ഭീകരരാവാന്‍ കഴിയില്ല":

muhammad said:

"അതിനു 80 വര്‍ഷത്തിലധികം പഴക്കം ഉണ്ടെങ്കിലും ദ്രംഷ്ടകള്‍ പുറത്തു കാട്ടി ഇപ്പോഴും നില നില്‍ക്കുന്നു.
അപ്പോള്‍ പുലരിയുടെ പോസ്റ്റ്‌ അവസരോചിതം തന്നെ.പ്രസക്തവും"

അപ്പോള്‍ പിന്നെ സംഘ പരിവരുകരെ കുറ്റം പറഞ്ഞിട്ട് കാരിയം ഇല്ല . വര്‍ഷമെത്രയായാലും ധൃംഷ്ടങ്ങള്‍ പുറത്തു കാട്ടി ഇപ്പോഴും നില നില്‍ക്കുന്ന പലതിനെയും എതിര്‍ക്കുന്നത് അവസോരോചിതമാണെന്ന് അവര്‍ക്കും തോന്നുന്നു ണ്ടായിരിക്കും



Posted by varnashramam to pulari at October 20, 2010 12:10 PM

10. അനില്‍@ബ്ലോഗ് // anil has left a new comment on your post "പാലം":

മനോഹരം .



Posted by അനില്‍@ബ്ലോഗ് // anil to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 20 October 2010 2:43 PM

11. Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി has left a new comment on your post "കമ്മ്യൂണിസ്റ്റ്കാരുടെ മുഖം മൂടി":

..
>>പാക്കിസ്ഥാനിലെയും ചൈനയിലെയും ഭരണകൂടങ്ങള്‍ജനാധിപത്യവല്‍ക്കരിക്കപ്പെടുന്നത് വരെ ഈ ഇരു രാജ്യങ്ങളും ഇന്ത്യയ്ക്ക് ഭീഷണി തന്നെയാണ്.<<

പാകിസ്ഥാന്‍സര്‍ക്കാരിനെയും പട്ടാളത്തെയും ഇപ്പോള്‍താങ്ങി നിര്‍ത്തുന്നത് അമേരിക്കയാണെന്ന് എന്റെ ഒരു ദേശസ്നേഹിയായ പാക്കിസ്ഥാനി സുഹൃത്ത്‌വേദനയോടെ പറഞ്ഞു. ചൈന പാകിസ്ഥാന്റെ മിത്രം, അമേരിക്കന്‍പട്ടാളം പാകിസ്ഥാന്റെ പല ഭാഗങ്ങളും നിയന്ദ്രിക്കുന്നു. ചൈനയും അമേരിക്കയും ഭയങ്കര ശത്രുക്കള്‍, രണ്ടു ശതുക്കളുടെയം മിത്രം പാകിസ്താന്‍. !



Posted by Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി to ശിഥില ചിന്തകള്‍ at October 20, 2010 2:22 PM

12. അനില്‍@ബ്ലോഗ് // anil has left a new comment on your post "ചിത്രശലഭം- Common Crow Butterfly":

നല്ല ചിത്രം .
:)

ഓഫ്:
എനിക്ക് കമന്റുകള്‍ കാണാന്‍ പറ്റുന്നില്ല, അകെ ഇരുട്ട്



Posted by അനില്‍@ബ്ലോഗ് // anil to ചിത്രകം at October 20, 2010 2:32 PM

13. വിജയകുമാർ ബ്ലാത്തൂർ has left a new comment on your post "കായംകുളം സൂപ്പര്‍ഫാസ്റ്റ് -പ്രകാശനം":

നിറഞ്ഞ ആശംസകൾ



Posted by വിജയകുമാർ ബ്ലാത്തൂർ to നമ്മുടെ ബൂലോകം at October 20, 2010 2:43 PM

14. Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി has left a new comment on your post "കമ്മ്യൂണിസ്റ്റ്കാരുടെ മുഖം മൂടി":

>>>ഒരു കാലഘട്ടത്തില്‍ജനങ്ങള്‍ക്കു ആവേശമായിരുന്ന ഒരു സിദ്ധാന്തം പില്‍ക്കാലത്തു അതേ നാട്ടിലെ ജനങ്ങള്‍തന്നെ കടപുഴുക്കി എറിഞ്ഞതിനു കാരണമെന്താണു എന്നാണു.അതു ആശയത്തിന്റെ അപര്യാപ്തത ആണോ. അതോ പില്‍ക്കാല നേതാക്കന്മാരാല്‍ആ ആശയം അപചയിക്കപ്പെട്ടതിനാലാണോ?അങ്ങിനെ എങ്കില്‍ആശയത്തിനല്ലല്ലോ തകരാറു.അതു പ്രയോഗവല്‍ക്കരിക്കപ്പെടുന്നതിന്റെ രീതിക്കല്ലേ തകരാറു സംഭവിച്ചതു.ചുരുക്കി പറഞ്ഞാല്‍ഒരു ആശയം ജനപക്ഷത്തു നില്‍ക്കുമ്പോള്‍അതു ആ ജനതക്കു ഹിതകരമാകുകയും മറിച്ചാകുമ്പോള്‍അതു അഹിതമാകുകയും ചെയ്യുന്നു എന്നു.ഇതല്ല്ലേ ശരി<<<

ഷെരീഫ്‌കൊട്ടാരക്കരയുടെ അഭിപ്രായത്തോട് യോജിക്കുന്നു :)



Posted by Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി to ശിഥില ചിന്തകള്‍ at October 20, 2010 2:21 PM

15. Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി has left a new comment on your post "കമ്മ്യൂണിസ്റ്റ്കാരുടെ മുഖം മൂടി":

“ അത്കൊണ്ട് നമ്മള്‍ഈ കമ്മ്യൂണിസ്റ്റ് അനുഭാവികളെ പേടിക്കണം. പരാക്രമങ്ങള്‍ഫലിക്കാതിടത്ത് അവര്‍മാരീചക്കോലം കെട്ടി വരും. ജനാധിപത്യം, സോഷ്യലിസം, മനുഷ്യസ്നേഹം എന്നൊക്കെ പഞ്ചാരവാക്കുകള്‍പറയും. സ്വാധീനം വര്‍ദ്ധിച്ചാല്‍പാര്‍ട്ടിഗ്രാമങ്ങള്‍സ്ഥാപിക്കും. അപ്പോള്‍കാണാം കമ്മ്യൂണിസ്റ്റ്കാരന്റെ തനിരൂപം.”
ഇതേ ആരോപങ്ങള്‍തന്നെ അല്ലെ ആ ഹമീദ്‌ചേന്നമങ്ങലൂരും, കാരശ്ശേരി മാഷും സാറിന് പ്രിയപ്പെട്ട സംഘടനയെപ്പറ്റിയും പറയുന്നത്. അതിനായവര്‍കുറെ കാര്യങ്ങളും തെളിവുകളും വിശദീകരിക്കുന്നും ഉണ്ട്. ആ മുഖം മൂടിയും ഈ മുഖം മൂടിയും ഒന്നാണോ? :))



Posted by Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി to ശിഥില ചിന്തകള്‍ at October 20, 2010 2:24 PM

16. ദേവാസുരം has left a new comment on your post "ഒരു നുള്ളു കാക്കപ്പൂ കടം തരാമോ..":

poovum kollam , pattum kollam



Posted by ദേവാസുരം to ചിത്രപ്പെട്ടി at October 20, 2010 2:25 PM

17. Devadas VM | ദേവദാസ് വിഎം has left a new comment on your post "ചലനാത്മകതയും വൈകാരികതയും - രാഷ്ട്ര പുനര്‍നിര്‍മാണത...":

നന്ദി....
തപ്പിപ്പിടിച്ച് കാണണം



Posted by Devadas VM | ദേവദാസ് വിഎം to വര്‍ക്കേഴ്സ് ഫോറം at October 20, 2010 2:18 PM

18. Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി has left a new comment on your post "കമ്മ്യൂണിസ്റ്റ്കാരുടെ മുഖം മൂടി":

“കേരളത്തില്‍ഒറ്റയ്ക്ക് മത്സരിച്ച് ജയിക്കാനുള്ള ജനപിന്തുണ ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഇല്ലാത്തത്കൊണ്ട് അവരുടെ തനിനിറം പുറത്തെടുക്കാന്‍കഴിയുന്നില്ല എന്നേയുള്ളൂ.
“
കേരളത്തില്‍ഇപ്പോഴത്തെ സര്‍ക്കാറില്‍ഒറ്റയ്ക്ക് തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് മികച്ച ഭൂരിപക്ഷം ഉള്ള കാര്യം സാര്‍അറിഞ്ഞില്ലേ! നാലര വര്ഷം ആയിട്ടും അവരുടെ തനിനിറം (വിപ്ലവം) പുറത്തെടുത്തു കാണുന്നില്ല! അവര്‍ വെറുതെ വിപ്ലവം എന്നൊക്കെ പറഞ്ഞു ആളെ പറ്റിക്കാന്‍ ഇറങ്ങിയിരിക്കുകയാണോ?



Posted by Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി to ശിഥില ചിന്തകള്‍ at October 20, 2010 2:25 PM

19. Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി has left a new comment on your post "കമ്മ്യൂണലിസവും കമ്മ്യൂണിസവും":

>>ഗാന്ധിജിയെ ആരെങ്കിലും നോമിനേറ്റ് ചെയ്തിരുന്നുവോ എങ്കില്‍““എന്ത്കൊണ്ട് കിട്ടിയില്ല”” എന്നൊക്കെ പറയേണ്ടത് അതില്‍ഇപ്പോള്‍മുതലക്കണ്ണീര്‍പൊഴിക്കുന്ന, അദ്ദേഹത്തിന്റെ മരണം വരെ “ഗാന്ധി എന്താക്കി ഇന്ത്യ മാന്തി പുണ്ണാക്കി” എന്ന് മുദ്രാവാക്യം മുഴക്കിയ കമ്മ്യൂണിസ്റ്റ് പിന്‍‌മുറക്കാരാണ്. <<

ഞാന്‍വായിച്ചത് ഗാന്ധിജിയെ പലതവണ നോമിനേറ്റ് ചെയ്തിരുന്നു എന്നാണ്. അദ്ദേഹം തഴപ്പെടാനുള്ള കാരണവും അതിന്റെ രാഷ്ട്രീയവും ചിന്തിച്ചാല്‍പെട്ടന്ന് പിടികിട്ടും. ഗാന്ധിജിക്ക്‌നോബല്‍സമ്മാനം കിട്ടാതതിന്റെയും നോമിനേറ്റ്‌ചെയ്യപ്പെട്ടോ, ചെയ്യപ്പെട്ടില്ലേ എന്നൊക്കെ വിശദീകരിക്കേണ്ട ബാധ്യത കമ്മ്യൂണിസ്റ്റ്കാര്‍ക്ക്‌ആണ് എന്ന വാദം വിചിത്രം ആയിപ്പോയി . ചിലപ്പോള്‍ഗാന്ധിജിക്ക്‌നോബല്‍സമ്മാനം നിഷേധിക്കാന്‍കാരണവും കമ്മ്യൂണിസ്റ്റ്കാര്‍തന്നെ ആകുമോ? നോബല്‍പ്രൈസ് കമ്മിറ്റിയല്ലേ സമ്മാനം കൊടുക്കുന്നത് അല്ലാതെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി ഒന്നും അല്ലല്ലോ!?



Posted by Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി to ശിഥില ചിന്തകള്‍ at October 20, 2010 2:23 PM

20. സാരിം അല്‍ ബത്താര്‍ has left a new comment on your post "ബ്ലോഗിന്റെ URL ചുരുക്കുക":

വളരെ നന്ദി! പരീക്ഷിച്ചു; വിജയിച്ചു. എന്റെ
ബ്ളോഗ്‌ http://saarim.tk



Posted by സാരിം അല്‍ ബത്താര്‍ to ശിഥില ചിന്തകള്‍ at October 20, 2010 2:19 PM

21. ആചാര്യന്‍ .... has left a new comment on your post "ബ്ലോഗിന്റെ URL ചുരുക്കുക":

ഞാന്‍ അന്നേ എന്‍റെ അഡ്രെസ്സ് ചുരുക്കിയതാണ് ..സമയം ഉണ്ടെങ്കില്‍ നോക്കാം പങ്കു വെച്ചതിനു അഭിനന്ദനങ്ങള്‍ കെ പി എസ് www.aacharyan.tk



Posted by ആചാര്യന്‍ .... to ശിഥില ചിന്തകള്‍ at October 20, 2010 2:38 PM

22. Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി has left a new comment on your post "കമ്മ്യൂണിസ്റ്റ്കാരുടെ മുഖം മൂടി":

>>>അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട വ്യക്തികള്‍ക്കോ മറ്റ് സംഗതികള്‍ക്കോ ആണ് അവാര്‍ഡ് ലഭിക്കുക. ഏത് അവാര്‍ഡും അങ്ങനെയാണ്. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടതില്‍നിന്ന് തെരഞ്ഞെടുക്കുക എന്നത് മാത്രമാണ് അവാര്‍ഡ് കമ്മറ്റിക്ക് ചെയ്യാനുള്ളത്. <<

നോബല്‍സമ്മാനം ലഭിച്ചവരെയും തഴയപ്പെട്ടവരെയും കുറിച്ച് കൂടുതല്‍മനസ്സിലാക്കിയാല്‍ഈ കമ്മിറ്റിയുടെയും, നോമിനെഷന്റെയും വിശ്വാസ്വത മനസ്സിലാകും. ചില ഇന്റെര്‍നെറ്റ് വെബ്സൈറ്റുകള്‍മാത്രം പുറത്തുവിടുന്ന വാര്‍ത്തകല്‍എല്ലാം സത്യം ആണെന്ന് വിശ്വസിക്കുന്നത് അബന്ധമാണ്.



Posted by Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി to ശിഥില ചിന്തകള്‍ at October 20, 2010 2:22 PM

23. Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി has left a new comment on your post "കമ്മ്യൂണിസ്റ്റ്കാരുടെ മുഖം മൂടി":

“അധികാരത്തില്‍നിന്ന് അകറ്റി നിര്‍ത്തപ്പെട്ടാല്‍ഒരു പക്ഷെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് നല്ലവരാകാന്‍പറ്റും. അധികാരം കിട്ടുകയില്ലെങ്കില്‍ആരാണ് കമ്മ്യൂണിസ്റ്റുകാരന്‍ആവുക? “


എന്തൊരു വൈരുദ്ധ്യം!



Posted by Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി to ശിഥില ചിന്തകള്‍ at October 20, 2010 2:25 PM

24. വിജയകുമാർ ബ്ലാത്തൂർ has left a new comment on your post "ബി.ജെ.പി. ; രാഷ്ട്രീയത്തിന്റെ ഉദാത്ത മാതൃക":

സർവ്വ പ്രതീക്ഷകളും അസ്തമിക്കുന്നുവോ? ഇല്ല മഹത്തായ രാജ്യം മനുഷ്യർ അത്ര വേഗം കീഴടങ്ങില്ല



Posted by വിജയകുമാർ ബ്ലാത്തൂർ to ശിഥില ചിന്തകള്‍ at October 20, 2010 2:16 PM

25. വിജയകുമാർ ബ്ലാത്തൂർ has left a new comment on your post "എയിഡഡ് സ്കൂള്‍ നിയമനങ്ങള്‍ പി.എസ്.സി ക്ക് വിടണം":

ഇതിലും രസകരമായ കാര്യം കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥന്മാർക്കുള്ള കോഡ് ഓഫ് കോണ്ടാക്റ്റ് ഇവർക്ക് എന്തുകോണ്ട് ബാധകമാവുന്നില്ല...രാഷ്ട്രീയപ്രവർത്ത്നം ഇവർക്ക് എന്തിന് അനുവധിച്ചു...കേരളത്തിലെ തദ്ദേശതിറഞ്ഞേടുപ്പിൽ അംഗന്വാടി ടീച്ചർക്ക് മത്സരിക്കാനവില്ലെന്നു പറയുകയും ഐഡഡ് മാഷന്മാറും ടീച്ചർ മാരും മത്സരിക്കുകയും ചെയ്യുന്നു... സർക്കാരിൽനിന്നും ശമ്പളം വാങ്ങി സർക്കരിനെ ചീത്തപറയാൻ വേറെ യാരെ അനുവദിക്കും..



Posted by വിജയകുമാർ ബ്ലാത്തൂർ to കിഴക്കുനോക്കിയന്ത്രം at October 20, 2010 2:40 PM

Reply via email to