1. സലീം ഇ.പി. has left a new comment on your post "അമളികൾ നിലക്കുന്നേയില്ല….":

സാദിഖ്‌ ഭായ്, കുറെ കാലത്തിനു ശേഷം ബൂലോകത്തേക്ക് തിരിച്ചു വന്നതില്‍ സന്തോഷം. സുഖമെന്ന് കരുതുന്നു, അതിനായി പ്രാര്‍ത്ഥിക്കുന്നു !
പലര്ക്കുമുണ്ടായ അനുഭവം. ഇത്തരം അനുഭവങ്ങളാണ് യഥാര്‍ത്ഥ പാവങ്ങളോടും ചിലപ്പോള്‍ അടുക്കാന്‍ ഭയം തോന്നിക്കുന്നത് .
പറ്റീന്ന് പറഞ്ഞാ മതി കേട്ടോ, അമളിയായിരിക്കും എന്ന് ഊഹിക്കാലോ...ഹ ഹ ഹ..



Posted by സലീം ഇ.പി. to ഉള്‍ക്കാഴ്ച at 24/10/10 19:37

2. sUniL has left a new comment on your post "ശിശിരം വരവായ് ..":

nice punyalan!



Posted by sUniL to Punya Bhoomy at October 24, 2010 5:00 PM

3. Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി has left a new comment on your post "അയ്യപ്പജീവിതം":

നവാബ് രാജേന്ദ്രന്‍ സാമൂഹിക,രാഷ്ട്രീയ തിന്മകള്‍ക്കെതിരെ കലഹിച്ചു!



Posted by Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി to ശിഥില ചിന്തകള്‍ at October 24, 2010 6:34 PM

4. ചിതല്‍/chithal has left a new comment on your post "കുറിക്കല്യാണം ഒരു ചൊറക്കല്യാണം":

ഹാവൂ.. ന്നിട്ട് മ്മടെ സുധീന്റെ കാര്യം എന്തായീനു്? അത് പറയീന്ന്. ബേജാറാവുണൂ..
പണ്ട് കോഴിക്കോട്ടുള്ള കാലത്ത് ഒരു കുറിക്കല്യാണക്ഷണം കിട്ട്യേതും, “ബയങ്ഗര സംഭവാ.. ജ്ജ് വേണെങ്കി പോയ്ക്കോ” എന്നും പറഞ്ഞ് കൂട്ടുകാരൊക്കെ മെല്ലെ വലിഞ്ഞതും (അന്ന് കുറിക്കല്യാണത്തിനു് പോകാനുള്ള മിനിമം യോഗ്യത ഞമ്മക്കില്ല്യായിര്ന്ന്) ഓർമ്മവന്നു.



Posted by ചിതല്‍/chithal to കുമാര സംഭവങ്ങള്‍ at October 24, 2010 8:15 PM

Reply via email to