1. സലീം ഇ.പി. has left a new comment on your post "തെമ്മാടിക്കുഴി":

പച്ചയായ സത്യം മനോഹരമായി പറഞ്ഞു !



Posted by സലീം ഇ.പി. to നീര്‍വിളാകന്‍ at 13 November 2010 23:23

2. മാരീചന്‍‍ has left a new comment on your post "പോക്രിത്തരാവകാശ സംരക്ഷണ ഘോഷയാത്ര..":

ഭീമസേനന്റെ എന്ന് തിരുത്തിയിട്ടുണ്ട്.. തെറ്റ് ചൂണ്ടിക്കാട്ടിയ സുഹൃത്തുക്കള്‍ക്ക് നന്ദി...



Posted by മാരീചന്‍‍ to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Sunday, November 14, 2010

3. ASOKAN has left a new comment on your post " പിതൃശൂന്യതയുടെ ഞരമ്പുരോഗങ്ങള്‍...":

പ്രിയ മാരീചന്‍,

പുല്ലാണേ,പുല്ലാണേ,
വില്ലും ഷാളും പുല്ലാണേ,
എന്ന താങ്കളുടെ ആ പഴയ പോസ്റ്റ്‌ ഒന്നുകൂടി പ്രസിദ്ധീകരിക്കുമോ?



Posted by ASOKAN to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Saturday, November 13, 2010

4. Sukanya has left a new comment on your post "സ്റ്റോം വാണിംഗ്‌ - 68":

വിനുവേട്ടന്‍ - പദാനുപദ വിവര്‍ത്തനമല്ല, നമ്മുടെ ഭാഷയില്‍ ഒട്ടും സൌന്ദര്യം ചോര്‍ന്നു പോകാതെ എങ്ങനെ!!!!
@ശ്രീ - ശരിയാണ്. സംവിധായകന്‍ ആണല്ലോ താരം.
@ ലേഖ - അതിനിടക്ക് എനിക്കും റോള് തന്നോ? ജാനെറ്റ് കുളമാവും. :-)



Posted by Sukanya to സ്റ്റോം വാണിംഗ്‌ at November 14, 2010 11:35 AM

5. Vijay Karyadi has left a new comment on your post "ഇനിയും മരിക്കാനിരിക്കുന്ന കവികളോട്‌":

പണ്ട് ഞാനെഴുതിയ " കവിയെ കല്ലെറിഞ്ഞവര്‍ " എന്ന കവിതയെ ഓര്‍മ്മിപ്പിക്കുന്നു ഈ കവിത....
മനോഹരം ,,,ഒരു പുതിയ കവിത പോസ്റ്റ്‌ ചെയ്തിട്ടുണ്ട് നോക്കുമല്ലോ
വിജയ്‌ കാര്യാടി
www.karyadikavitha.blogspot.com



Posted by Vijay Karyadi to ഗദ്യകവിതകള്‍ at November 3, 2010 11:19 AM

6. Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി has left a new comment on your post "ബ്ലോഗും ഞാനും":

>>>>പിന്നെ മതങ്ങളിലെ തെറ്റുകള്‍ . അത് ബന്ധപ്പെട്ട മതങ്ങളിലെ വിശ്വാസികളാല്‍ തിരുത്തപ്പെടേണ്ടതാണ്. എനിക്ക് മനുഷ്യന്‍ എന്ന ഒറ്റ മതത്തില്‍ ചേര്‍ന്നാല്‍ മതി... <<<<

മനുഷ്യന്‍ എന്ന ഒറ്റ മതം തന്നെ അല്ലെ ഉള്ളൂ ഈ ഭൂമിയില്‍... സുകുമാരന്‍ സാറിനോട് നൂറു ശതമാനവും യോജിക്കുന്നു



Posted by Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി to ശിഥില ചിന്തകള്‍ at November 14, 2010 1:48 PM

7. ജനശക്തി has left a new comment on your post "കര്‍ണാടക: കൂടുതല്‍ അഴിമതി പുറത്ത്":

കര്‍ണാടകയിലെ ബി ജെ പി സര്‍ക്കാരിന് പുതിയ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് പുതിയ അഴിമതി കഥകള്‍ പുറത്തായി. ഇത്തവണ പ്രതിസ്ഥാനത്ത് മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പയും മക്കളുമാണ്. മുഖ്യമന്ത്രിയുടെ മക്കള്‍ വിജയേന്ദ്രയും രാഘവേന്ദ്രയും ഡയറക്ടര്‍മാരായ ഫ്‌ളൂയിഡ് പവര്‍ ടെക്‌നോളജീസ് എന്ന കമ്പനിക്ക് കര്‍ണാടക വ്യവസായ വികസന കോര്‍പ്പറേഷന്‍ ബംഗളൂരുവിനടുത്തുളള ജിഗാനി വ്യവസായ മേഖലയില്‍ രണ്ടേക്കര്‍ ഭൂമി അനുവദിച്ചതാണ് വിവാദമായത്. 2007 ജൂണ്‍ രണ്ടിന് കമ്പനി രൂപീകരിച്ച് തൊട്ടടുത്ത ദിവസമാണ് ഭൂമി കൈമാറിയത്. കെഗിന്‍ എന്ന തുണികമ്പനിയുമായി കേസ് ഉണ്ടായിരുന്ന ഭൂമിയും സര്‍ക്കാര്‍ കൈമാറിയട്ടുണ്ട്. കേസില്‍ സര്‍ക്കാര്‍ വിജയിച്ചതിന്റെ അടുത്ത ദിവസങ്ങളിലാണ് കൈമാറ്റം നടന്നത്.



Posted by ജനശക്തി to ജാഗ്രത at November 14, 2010 12:48 PM

8. Sandeep has left a new comment on your post "തോമസ്മാഷ്ക്കൊരു പ്രണയലേഖനം‌":

@ചിത്രകാരന്‍,

"ചെറിയൊരു ലിംഗമാറ്റം ആവശ്യമായിരിക്കുന്നു :)
ഇവിടെ നപുംസകമായ തോമാച്ചന്‍ കാമുകിയായി എന്‍ഡോസള്‍ഫാന്‍ ചേട്ടനുപുറകെ പ്രേമപാരവശ്യത്തോടെ കശുമാവിന്മരങ്ങളെ
ചുറ്റിത്തിരിഞ്ഞ് ഹിജഡനൃത്തമാടിക്കൊണ്ടിരിക്കുന്നു.
....തോമാച്ചന്‍ എന്തും കാമുകനുമുന്നില്‍ കാഴ്ച്ചവക്കും."

എന്തിനാ ആ പാവങ്ങളെ ഇതില് വലിച്ചിഴക്കുന്നത്. അവര്‍ ജീവിച്ച് പോയ്കൊട്ട്.
വലിയ "Modernism" പറയുകയം,അതെ സമയം മനസിലിരിപ്പ് ഇമ്മാത്തിരിയാകുനതും ശരിയാണോ, ചിത്രകാരന്‍ സാറ്??



Posted by Sandeep to ശ്യാമം.. at 11:36 PM

9. Renjith Radhakrishnan has left a new comment on your post "പൂച്ച നടത്തം":

ഹ്മ്മം....കണ്ണടച്ചെന്തോ ചെയ്യണെന്റെ സ്മെല്ലടിക്കണൊണ്ടല്ലോ.....????? പാവം പൂച്ച...!!!



Posted by Renjith Radhakrishnan to ശമനതാളം at Sunday, November 14, 2010 1:22:00 PM

10. ചിന്നവീടര്‍ has left a new comment on your post "അപൂര്‍ണമായ ഒരു പൂക്കളം":

വളരെ വളരെ മനോഹരമായിരിക്കുന്നു ഈ രചന! ഇനിയും വര്‍ഷങ്ങള്‍ ഈ വഴിയില്‍ കാണുമെന്നു പ്രതീക്ഷിക്കുന്നു.... ആശംസകള്‍....



Posted by ചിന്നവീടര്‍ to എന്റെ ഉപാസന || Ente Upasana at November 14, 2010 12:37:00 PM GMT+05:30

11. Anonymous has left a new comment on your post "ഗീതാവലോകനം-1":

ഭഗവത് ഗീതാവലോകനം



Posted by Anonymous to ഗുരുസല്ലാപം at November 14, 2010 2:11 PM

12. കാക്കര kaakkara has left a new comment on your post "ഒബാമക്ക്‌ സ്വാഗതം... വരവിന്റെ ലക്ഷ്യം?":

മൈത്രേയി... ആയുധങ്ങൾ മാത്രമല്ലല്ലോ നാം വാങ്ങുന്നത്‌... ഇനി ആയുധങ്ങൾ വാങ്ങുവാൻ ഇന്ത്യ തീരുമാനിക്കുകയാണെങ്ങിൽ അത്‌ അമേരിക്കയിൽ നിന്ന്‌ വാങ്ങരുത്‌ എന്നില്ലല്ലോ...



Posted by കാക്കര kaakkara to Sandstorm - മണൽക്കാറ്റ്‌ (കാക്കര) at November 14, 2010 10:07 AM

13. റിയാസ് (മിഴിനീര്‍ത്തുള്ളി) has left a new comment on your post "യോഗ . ഭാഗം രണ്ട് .":

എന്റെ 1400 പോയപ്പോ സമാധാനമായല്ലോ...?
ഈ പരിപാടി കുറച്ചു മുമ്പ് ആവാമായിരുന്നില്ലേ...?
ലുലുവില്‍ ത്രെഡ് മില്‍ കണ്ടപ്പോ ഒരെണ്ണം വാങ്ങിച്ചു
അതിനു ശേഷാ ഇക്കാടെ ഈ യോഗ പോസ്റ്റ് കണ്ടത്...
കാശ് പോയത് മിച്ചം.......



Posted by റിയാസ് (മിഴിനീര്‍ത്തുള്ളി) to തണല്‍ at 14/11/10 11:20 AM

14. ശ്രീ has left a new comment on your post "മകള്‍ക്കായ്‌ നല്കാന്‍":

....any way ur on the road,WELCOME... and being less travelled only....u have miles and miles to go...so keep it on......kavithayude lokathekku swagatham.nannayittundu.



Posted by ശ്രീ to on the roads less travelled at November 13, 2010 10:04 PM

15. Vinod Nair has left a new comment on your post "Cyber Thug":

kaipally , dont do dont do , he is very much irritated with internet now a days , he can sue you for calling him a thug ( i prefer internet goon)



Posted by Vinod Nair to കൈപ്പള്ളി (PhotoBlog) at 11:28 AM, November 14, 2010

16. MyDreams has left a new comment on your post "കഥ- "അത്തർ മണം പൊഴിയ്ക്കുന്ന പെട്ടികൾ"":

രഘു നാട്ടില്‍ പോയത് അറിഞ്ഞു



Posted by MyDreams to BLACK &amp; WHITE by Manzoor Aluvila at November 14, 2010 10:14 AM

17. ജനശക്തി has left a new comment on your post "ഓങ് സാന്‍ സൂകി: ജീവിതം പോരാട്ടം":

മ്യാന്‍മര്‍ പട്ടാളഭരണകൂടത്തിന്റെ മര്‍ക്കടമുഷ്ടി ഒടുവില്‍ ജനാധിപത്യത്തിന്റെ സഹനസമര നായികയ്ക്ക് മുന്നില്‍ കീഴടങ്ങി. ഒന്നരപതിറ്റാണ്ടായി പട്ടാളഭരണകൂടം തടങ്കലില്‍ പാര്‍പ്പിച്ചിരുന്ന സൂകി ജയില്‍ മോചിതയായ വാര്‍ത്ത ആവേശത്തോടെയാണ് ലോകം ശ്രവിച്ചത്.
രാഷ്ട്രീയ പ്രവര്‍ ത്തനം പാടില്ല, വിദേശ മാധ്യമ ങ്ങളുമായി അഭിമുഖം പാടില്ല തുടങ്ങിയ കര്‍ശന നിര്‍ദേശങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ പട്ടാള ഭരണകൂടം ശ്രമിച്ചെങ്കിലും അന്തരത്തിലുളള ഒരു മോചനം തനിക്കാവശ്യമില്ലെന്ന സൂകിയുടെ ഉറച്ച നിലപാടിനു മുന്നില്‍ പട്ടാളഭരണകൂടം അടിയറവു പറയുകയായിരുന്നു.



Posted by ജനശക്തി to ജാഗ്രത at November 14, 2010 12:49 PM

18. ഹംസ നിങ്ങളുടെ പോസ്റ്റ് "ഓര്‍മയില്‍ ഒരു കര്‍ക്കിടക രാത്രി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കഥയില്‍ ഉപരി ഇത് ഇന്ന് നടക്കുന്നാ യാഥാര്ത്ത്യമാണ്‍.
നന്നായി പറഞ്ഞിരിക്കുന്നു.

-----------------------------------------
പോസ്റ്റ് ഇട്ട വിവരം മൈല്‍ ചെയ്യൂമ്പോള്‍ അതില്‍ ലിങ്ക് കൂടി ഉള്‍പ്പെടുത്തിയാല്‍ പെട്ടന്ന് എത്തിച്ചേരാന്‍ കഴിയുമായിരുന്നു.



ഹംസ , മരുഭൂമികളിലൂടെ ..... ലേക്ക് Saturday, 13 November, 2010 ന് പോസ്റ്റ് ചെയ്തത്

19. モバゲー has left a new comment on your post "Google Desktop ; Feel and Experience its easiness":

モバゲーよりも簡単に出会えるサイト「スタービーチ」は誰でも簡単に出会いができちゃいます!詳しくは当サイトをご覧ください!



Posted by モバゲー to പ്രതികരണവേദി at 14 November 2010 13:16

20. ബിജു ചന്ദ്രന്‍ നിങ്ങളുടെ പോസ്റ്റ് "ഒരു ഊഹാധിഷ്ഠിത ചരിത്ര വായന..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ബ്രൈറ്റ്, സൂരജ്, ഡാലി, യാത്രാമൊഴി എന്നിവരൊക്കെ ഉള്‍പ്പെട്ട ഒരു വൈജ്ഞാനിക ചര്‍ച്ച നല്ല രീതിയില്‍ വീക്ഷിക്കുന്നു. അതിനിടയില്‍ ചിലബുക്ക് worms നുഴഞ്ഞു കയറി പരിസരം വെടക്കാക്കുന്നതുപോലെ തോന്നുന്നു. :-)



ബിജു ചന്ദ്രന്‍ , bright ലേക്ക് 2010, നവംബര്‍ 14 12:52 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

21. റിയാസ് (മിഴിനീര്‍ത്തുള്ളി) has left a new comment on your post "യോഗ . ഭാഗം രണ്ട് .":

എന്റെ 1400 പോയപ്പോ സമാധാനമായല്ലോ...?
ഈ പരിപാടി കുറച്ചു മുമ്പ് ആവാമായിരുന്നില്ലേ...?
ലുലുവില്‍ ത്രെഡ് മില്ലിന്റെ ഒരു ഓഫര്‍ കണ്ടപ്പോ ഒരെണ്ണം വാങ്ങിച്ചു
അതിനു ശേഷാ ഇക്കാടെ ഈ യോഗ പോസ്റ്റ് കണ്ടത്...
കാശ് പോയത് മിച്ചം.......



Posted by റിയാസ് (മിഴിനീര്‍ത്തുള്ളി) to തണല്‍ at 14/11/10 11:17 AM

22. MyDreams has left a new comment on your post "അഗമ്യ ഗമനം":

ഡോക്ടറുടെ മുന്നിൽ ഇരിക്കുമ്പോൾ ഭൂമി പിളർന്ന് പോയെങ്കിൽ എന്നാഗ്രഹിച്ചു പോയി. അച്ഛൻ കാര്യങ്ങൾ പറയുമ്പോൾ ഡോക്ടർ സഹതാപത്തോടെ നോക്കി. പരിശോധനക്ക് ശേഷം ഡോക്ടറുടെ മറുപടി ഞങ്ങളെ ഞെട്ടിപ്പിച്ചു. അന്ന് മുതൽ ഇന്ന് വരെ അച്ഛൻ ഒരക്ഷരം ആരോടും മിണ്ടുന്നത് കേട്ടിട്ടില്ല. (ഇവിടെ ഒരു അവിക്തത്തത ....എന്താണ് ഡോക്ടര്‍ പറഞ്ഞത് പറയുന്നില്ല )

കുമാരാ ..........ഹാസ്യ കഥയില്‍ നിന്ന് ഇത് പോലെ ഒക്കെ ഉള്ള കഥയിലേക്ക് തിരിയാന്‍ കാരണം എന്താ ?
കഥയെ കുറിച്ച് എന്താ പറയുക ....വളരെ പ്രസക്തമായ കഥ ....ഇത് വെറും കഥ മാത്രമാവട്ടെ എന്ന് ആഗ്രഹിക്കുന്നു ...
MT യുടെ വേനല്‍ കിന്നവ് എന്നാ ചിത്രം ഓര്മ വന്നു ...ഇവടെ ബുദ്ധി മന്ത്യം ആണ് എങ്കില്‍ അവിടെ മദ്യം ആയിരുന്നു ...
ക്ലൈമാക്സ്‌ നന്നായി



Posted by MyDreams to കുമാര സംഭവങ്ങള്‍ at November 14, 2010 12:35 PM

23. ഇന്ത്യന്‍ has left a new comment on your post "ബ്ലോഗും ഞാനും":

അഭിമുഖം രണ്ടാം ഭാഗം കാത്തിരിക്കാന്‍ തുടങ്ങിയിട്ട് രണ്ടു ദിവസമായി സുകുമാരേട്ടാ,ദിവസവും കേറി നോക്കി പോകുവാണ് ഞാന്‍. സസ്പെന്‍സ് അടിപ്പിക്കുകയാണോ? :)



Posted by ഇന്ത്യന്‍ to ശിഥില ചിന്തകള്‍ at November 14, 2010 2:10 PM

24. ഗുരുവായൂരിലെ സായാഹ്നസഞ്ചാരങ്ങള്‍ has left a new comment on your post "ഒരു എന്‍ഡോസള്‍ഫാന്‍ പാനം അഥവാ കുമ്പളങ്ങിത്തോമ":

ഞാൻ എഴുത്തിൽ തോമയുടെ ജന്മസ്ഥലം എന്ന 
അർത്ഥത്തിലല്ല കുമ്പളങ്ങിയെ ഉദ്ദേശിച്ചത്. 
പിന്നെ മന്ത്രി കെ വി തോമസ് എഴുതിയ 
'എന്റെ കുമ്പളങ്ങി' എന്ന നർമപുരാണം 
അദ്ദേഹത്തിന്റെ ജന്മസ്ഥലത്തിന്റെ 
ആധാരത്തിലാണ്‌.  
നമ്മുടെ തോമയുടെ ഔദ്യോഗിക രേഖകളിൽ 
ജന്മസ്ഥലം കുമ്പളങ്ങിയാണ്‌. 
എഴുത്തിൽ കുമ്പളങ്ങിത്തോമ എന്ന് വിശേഷിപ്പിച്ചത് 
തോമയുടെ സർഗപരിസരത്തെ
ഉദ്ദേശിച്ചാണ്‌. 
പിന്നെ മറ്റേത് ബഹുമാനപ്പെട്ട 
മന്ത്രി കെ വി തോമസ് മാഷല്ലെ. 
അദ്ദേഹം ജനിച്ചതും കുമ്പളങ്ങിയിൽ 
തന്നെയെന്ന് രേഖകൾ പറയുന്നു. 
അദ്ദേഹം ജനസേവകനായ മന്ത്രിയല്ലെ. 
അദ്ദേഹം നീണാൾ വാഴട്ടെ. 
പ്രതികരണത്തിന്‌ എല്ലാവർക്കും നന്ദി.



Posted by ഗുരുവായൂരിലെ സായാഹ്നസഞ്ചാരങ്ങള്‍ to endosulfan/ഗുരുവായൂരിലെ സായാഹ്നസഞ്ചാരങ്ങള്‍ at 14 November 2010 12:58

25. Vijay Karyadi has left a new comment on your post "ഇനിയും മരിക്കാനിരിക്കുന്ന കവികളോട്‌":

അസ്വസ്ഥമായിരുന്നു എഴുതിയപ്പോള്‍ കണക്കു തെറ്റിയതാകാം അറിഞ്ഞു കൊണ്ട് തെറ്റിച്ചതാണ്,,,,,,പിന്നെ തിരുത്തിയില്ല ............വിജയ്‌ കാര്യാടി



Posted by Vijay Karyadi to ഗദ്യകവിതകള്‍ at November 4, 2010 10:25 AM

26. വശംവദൻ has left a new comment on your post "സ്വാമി ശരണം":

എല്ലാ വിധ ആശംസകളും നേരുന്നു.



Posted by വശംവദൻ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at November 14, 2010 12:52 PM

27. പ്രചാരകന്‍ നിങ്ങളുടെ പോസ്റ്റ് "ഹാജി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ബുദ്ധി ജീവിയും സഞ്ചാര സാഹിത്യകാരനുമായ മൈക്കൽ വൂൾഫ്‌ അബ്ദുൽമാജിദിന്റെ ഹജ്ജ്‌ യാത്രാ അനുഭവത്തിൽ നിന്ന്‌)



പ്രചാരകന്‍ , വായിക്കുക ! ലേക്ക് 2010, നവംബര്‍ 14 11:01 രാവിലെ ന് പോസ്റ്റ് ചെയ്തത്

Reply via email to