1. മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "ഞാനും അടിച്ചു ഒരു സെഞ്ച്വറി":

ഡബ്ബിൾ സ്വെഞ്ചറിയിലേക്ക് വേണ്ടി എന്റെ വക ഒരു റണ്ണുകൂടി കേട്ടൊ ഭായ്



Posted by മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Wednesday, November 17, 2010 2:35:00 AM

2. junaith has left a new comment on your post "ജയൻ എലിയാസ് ജയരാജൻ":

മോറോവർ അയാളൊരു പഴയ ഫുട്ബാൾ കളിക്കാരനുമായിരുന്നു.
അതിനു ശേഷമാണ് പുറകില്‍ ഫുട്ബോള്‍ കളിക്കാന്‍ സ്ഥലമുണ്ട് ,മോനെ എന്നാ ഓള്‍ഡ്‌ ചോല്ലുണ്ടായത്...
ജയ കുമാരാ കലക്കി..നിങ്ങളെ സമ്മതിക്കണം ബസ്സിലും ഓട്ടോയിലും തെങ്ങിന്റെ മുകളിലും കല്യാണ വീട്ടിലുമൊക്കെയായ് എന്തോരം അനുഭവങ്ങളാ..



Posted by junaith to കുമാര സംഭവങ്ങള്‍ at November 17, 2010 4:02 AM

3. ശ്രീനാഥന്‍ has left a new comment on your post "കൂറ്":

വളരെ നന്നായി കഥ, സമൂഹത്തിലെ ചെറിയവരുടെ ഉത്തരവാദിത്വമില്ലായ്മകൾ പർവ്വതീകരിക്കപ്പെടുന്നു, വലിയവരുടേതോ, സാരമില്ലെന്നെണ്ണുന്നു, പലപ്പോഴും അതൊരു കുറ്റമായി കാണുന്നുമില്ല. ഓട്ടോറിക്ഷയിൽ ആശുപത്രിയിലേക്ക് ഞാൻ പോകുമ്പോൾ 20 രൂപക്ക് പകരം 30 എടുക്കുന്ന ഓട്ടോക്കാരനെ ഞാൻ സാമൂഹ്യദ്രോഹിയെന്നു വിളിക്കും, 50 രൂപക്ക് പകരം 5000 എന്നെക്കൊണ്ട് ചെലവാക്കിക്കുന്ന ഡോക്റ്ററെ എനിക്ക് ബഹുമാനവും!



Posted by ശ്രീനാഥന്‍ to sugathan at November 17, 2010 5:57 AM

4. Meera... has left a new comment on your post "ഐസ് ക്യൂബുകള്‍":

പ്രണയത്തെക്കുറിച്ച്
എനിക്കൊന്നും അറിയുകയില്ലെന്നും,
പ്രണയത്തെക്കുറിച്ച് മാത്രം
ഞാനൊരിക്കലും എഴുതുകയില്ലെന്നും
നിന്നോട് ഞാനന്നേ പറഞ്ഞതല്ലെ!



Posted by Meera... to ഋതുഭേദങ്ങള്‍ at 4:06 PM

5. മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "വിനാശകാലേ ഒപ്പൊസിറ്റ് വിസ്‌ഡം - ഭാഗം രണ്ട്.":

കുരങ്ങനെ കണ്ട് വാപ്പയും മക്കളും കൂടിയാണല്ലോ പടക്കം പൊട്ടിച്ചത്..!



Posted by മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Wednesday, November 17, 2010 2:32:00 AM

6. മാണിക്യം has left a new comment on your post "അപൂര്‍ണമായ ഒരു പൂക്കളം":

എന്റെ ഉപാസനയിലെ വളരെ നല്ല ഒരു പോസ്റ്റ് തന്നെയാണ് വാര്‍ഷികത്തിനു വായനക്കാര്‍ക്ക് സമ്മനിച്ചത് അഭിനന്ദനങ്ങള്‍!!

"മഴ എന്നും ഒരു ദുര്‍‌മന്ത്രവാദിയേപ്പോലെ ആയിരുന്നു. മോഹിപ്പിച്ചു വശീകരിക്കും.പലയിടത്തേക്കും കൂട്ടിക്കൊണ്ടുപോകും. എപ്പോഴും എങ്ങുമെത്താതെ തിരിഞ്ഞുനടക്കേണ്ടി വരികയാണ് പതിവ്. ഓര്‍മകള്‍ക്കു മേല്‍ മഴച്ചാറ്റല്‍ പതിയുമ്പോള്‍ സുഖത്തേക്കാളുപരി വേദനയാണു അനുഭവപ്പെടുന്നത്......"
മനോഹരമായ ശൈലി !!.......



Posted by മാണിക്യം to എന്റെ ഉപാസന || Ente Upasana at November 17, 2010 3:33:00 AM GMT+05:30

7. വിരല്‍ത്തുമ്പ് has left a new comment on your post "ബംഗലൂര്‌ പൊട്ടിയാൽ താത്ത എന്തിനാ ഫോൺ കട്ട്‌ ചെയ്യു...":

നന്നായിരുന്നു..............



Posted by വിരല്‍ത്തുമ്പ് to Sandstorm - മണൽക്കാറ്റ്‌ (കാക്കര) at November 17, 2010 1:15 AM

8. ശ്രീ has left a new comment on your post "യോഗ- ആവശ്യമോ ? ":

തുടരട്ടെ, മാഷേ



Posted by ശ്രീ to തണല്‍ at 17/11/10 2:37 AM

9. മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "കുഞ്ഞ് .....!!!":

സങ്കടം തന്നു അല്ലേ...



Posted by മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. to Enikku Mathram at November 16, 2010 1:22 PM

10. prathap joseph has left a new comment on your post "ഋതുഭേദം..!":

oh..nice..ഒരേ ഫ്രെയിം തന്നെ കിട്ടിയിരുന്നെങ്കിൽ ......



Posted by prathap joseph to പിക്സെല്‍‌സ്::PIXELS at November 16, 2010 4:21 PM

11. മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "ബന്ധങ്ങള്‍ ....!!!":

ബന്ധനം നിന്നും മോചിതയായവൾ...



Posted by മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. to Enikku Mathram at November 16, 2010 1:23 PM

12. സ്വപ്നസഖി has left a new comment on your post "നാട്ടിൻ പുറത്തെ വാൻഗോഗ്.":

ഒരു ബ്ളോഗില്‍ യോഗയുടെ ആദ്യപടിയായ ശ്വസനക്രിയ ചെയ്ത് അടുത്തപോസ്റ്റിനു വേണ്ടി കാത്ത് ശ്വാസം പിടിച്ചിരിക്കുമ്പോഴാണ്, സാറിന്റെ കമന്റ് അവിടെ കണ്ടത്. എങ്കില്‍ ഇപ്പൊത്തന്നെ യോഗ പഠിച്ചുതുടങ്ങിയേക്കാമെന്നു കരുതിയാ വന്നത്. അപ്പൊഴല്ലേ..കഥകളുടെ ശേഖരം തന്നെ കണ്ടത്. ഒരു കഴിവുളള കലാകാരന്റെ ജീവിതത്തിലെ അധ:പതനം വായിച്ച് ഇവിടേയും ശ്വാസം പിടിച്ചിരുന്നതല്ലാതെ യോഗ പഠനമൊന്നും നടന്നില്ല :) ശരിക്കും മനസ്സില്‍ നൊമ്പരമുണര്‍ത്തിയ കഥ. അഭിനന്ദനങ്ങള്‍ ! ഇവിടെയെത്താന്‍ വൈകിയതില്‍ , വളരെ ഖേദം തോന്നുന്നു :(



Posted by സ്വപ്നസഖി to എന്റെ കഥകള്‍ at November 16, 2010 2:25 PM

13. ഇസ്മായില്‍ കുറുമ്പടി (തണല്‍) has left a new comment on your post "ബ്ലോഗിലെ തമാശകള്‍":

പിതൃശൂന്യരായ (anonymous)ബ്ലോഗര്‍മാര്‍ക്കും കമന്റുകാര്‍ക്കും ഉള്ള ഒരു ഒളിയമ്പ് അല്ലെ ഈ പോസ്റ്റ്‌ എന്ന് എനിക്ക് തോന്നുന്നു.

ബലിപെരുന്നാള്‍ ആശംസകള്‍



Posted by ഇസ്മായില്‍ കുറുമ്പടി (തണല്‍) to ശിഥില ചിന്തകള്‍ at November 17, 2010 2:42 AM

14. മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "ഒരു ദീപാവലി പിറ്റേന്ന്":

ആ വാൽക്കഷ്ണമാണ് കലക്കീത്...കേട്ടൊ ഭായ്



Posted by മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Wednesday, November 17, 2010 2:38:00 AM

15. ശ്രീ has left a new comment on your post "പറയൂ..? എനിക്കെന്താണു പറ്റിയത്..??":

കഷ്ടം തന്നെ :(



Posted by ശ്രീ to കല്ല്യാണസൗഗന്ധികം at November 17, 2010 4:40 AM

16. ശ്രീ has left a new comment on your post "യോഗ . ഭാഗം രണ്ട് .":

നന്നായി മാഷേ, ബൂലോകത്ത് ഇങ്ങനെ ഒന്ന് ആവശ്യമായിരുന്നു



Posted by ശ്രീ to തണല്‍ at 17/11/10 2:36 AM

17. മുക്കുവന്‍ has left a new comment on your post "സൈബര്‍ പുലീസ്":

നെയമപരിരക്ഷാന്ന് പറേണത് എന്നെപ്പോലേം അണ്ണനെപ്പോലേം ഒള്ള പാവങ്ങള്‍ക്കുള്ളതാണണ്ണാ.....

അതാണു ശരി... ഇന്നാട്ടില്‍ ഏത് രാഷ്റ്റ്രീയ നേതാവാണു നിയമത്തിനു മുന്നില്‍ തോറ്റിട്ടുള്ളത്? എല്ലാവരും തെളിവില്ലാതെ അങ്ങ് രക്ഷപ്പെടും... പാവം പൊതുജനം കേസ് നടത്തിയ വകയില്‍ നഷ്ടമായ തുക സ്വാഹ!



Posted by മുക്കുവന്‍ to കണ്ടന്‍ തടിക്കു മുണ്ടന്‍ തടി at November 16, 2010 1:47 PM

18. Sabu M H has left a new comment on your post "ഐസ് ക്യൂബുകള്‍":

Good one! (except the first 4 lines..it is contradictory..)



Posted by Sabu M H to ഋതുഭേദങ്ങള്‍ at 6:32 PM

19. IndianSatan.com has left a new comment on your post "എന്‍റമ്മോ, എന്തൊരു ടെന്‍ഷന്‍":

ഒരായിരം ആശംസകള്‍.......



Posted by IndianSatan.com to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at November 17, 2010 2:42 AM

20. Sabu M H has left a new comment on your post "എന്‍റമ്മോ, എന്തൊരു ടെന്‍ഷന്‍":

ശരിക്കും വായിച്ചു ടെൻഷൻ അടിച്ചു പോയി.
അഭിനന്ദനങ്ങളും, ആശംസകളും :)

ഇനിയും ഒരുപാടൊരുപാട് പുസ്തകങ്ങൾ അരുണിന്‌ എഴുതുവാൻ കഴിയട്ടേ.



Posted by Sabu M H to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at November 17, 2010 6:11 AM

21. മൈലാഞ്ചി has left a new comment on your post "എന്‍റമ്മോ, എന്തൊരു ടെന്‍ഷന്‍":

ഇതെങ്ങനെ ഇങ്ങനെ എഴുതുന്നു ചങ്ങാതീ? സമ്മതിച്ചു.......

പിന്നേ.. മറ്റേ ബുക്ക് ഇവടെ ബുക്സ്റ്റാളില്‍ എത്തീല്യാട്ടോ.. ഞാന്‍ ഓര്‍ഡര്‍ കൊടുത്തണ്ട്.(സംഭവം ഗംഭീരാണ്ന്നും കൊണ്ടുവച്ചാല്‍ ചൂടുപൊറോട്ട പോലെ പൊയ്ക്കോളും ന്ന് ഒരു കാച്ചും കാച്ചീണ്ട്...)



Posted by മൈലാഞ്ചി to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at November 17, 2010 4:25 AM

22. മൈലാഞ്ചി has left a new comment on your post "ജയൻ എലിയാസ് ജയരാജൻ":

പതിവു നര്‍മത്തിന്‍റെ നിലവാരം എത്തീല്യങ്കിലും സംഭവം ഉഷാര്‍.. (ഇതാണ് ആദ്യാദ്യം നല്ല നല്ല പോസ്റ്റിട്ടാലത്തെ കൊഴപ്പം.. പിന്നെ അതിനേക്കാള്‍ കൂടീതേ ഇടാന്‍ പറ്റൂ.. പ്രതിബദ്ധത പ്രതിബദ്ധത )



Posted by മൈലാഞ്ചി to കുമാര സംഭവങ്ങള്‍ at November 17, 2010 4:32 AM

23. മുക്കുവന്‍ has left a new comment on your post "നിരീശ്വരവാദം അബദ്ധങ്ങളില്‍ നിന്ന് അബദ്ധങ്ങളിലേക്ക്...":

darwin evolution discussion in youtube...

ദേ ഇവിടെ ഞെക്കി കേള്‍ക്കൂ



Posted by മുക്കുവന്‍ to ഡോക്കിന്‍സ് നിരൂപണം at November 17, 2010 3:37 AM

24. മൈലാഞ്ചി has left a new comment on your post "ഐ.ഐ.ടി റൂര്‍ക്കി /IIT ROORKEE":

all the best



Posted by മൈലാഞ്ചി to സഫലമീയാത്ര at 3:03 PM

25. മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "വരക്കപ്പെടാതെ":

വരയിൽ പെടാത്ത വരികൾ



Posted by മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. to സിപി. at 17 November 2010 1:18 AM

26. abhi has left a new comment on your post "ജയൻ എലിയാസ് ജയരാജൻ":

രസികന്‍ പോസ്റ്റ്‌... ഉപമകള്‍ ഒക്കെ കലക്കിയിട്ടുണ്ട് :)



Posted by abhi to കുമാര സംഭവങ്ങള്‍ at November 16, 2010 11:51 PM

27. haina has left a new comment on your post "പെരുന്നാൾ ആശംസകളുമായി":

പെരുന്നാൾ ആശംസകൾ



Posted by haina to മിനി ചിത്രശാല 'photos' at November 16, 2010 10:48 PM

28. Pratheep Srishti has left a new comment on your post "പെരുന്നാൾ ആശംസകളുമായി":

പെരുന്നാൾ ആശംസകൾ



Posted by Pratheep Srishti to മിനി ചിത്രശാല 'photos' at November 16, 2010 11:30 PM

29. ചിന്നവീടര്‍ has left a new comment on your post "എന്‍റമ്മോ, എന്തൊരു ടെന്‍ഷന്‍":

"അരുണേ, ബുക്കെല്ലാം മണ്ഡലകാലത്ത് തന്നെ വിറ്റ് പോകുമായിരിക്കും, അല്ലേ?"
ചോദ്യം ചോദിച്ചിട്ട് അവരെല്ല്ലാം യാത്രയായി, പക്ഷേ ചോദ്യം മാത്രം മനസില്‍ ബാക്കിയായി...
വിറ്റ് തീരുമോ??
തീരുവോ?????
അതോ തീര്‍ന്നോ??
ആശംസകള്‍!



Posted by ചിന്നവീടര്‍ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at November 17, 2010 12:51 AM

30. faisu madeena has left a new comment on your post "ബ്ലോഗിലെ തമാശകള്‍":

ഈദ്‌ ആശംസകള്‍



Posted by faisu madeena to ശിഥില ചിന്തകള്‍ at November 16, 2010 11:14 PM

31. പാവപ്പെട്ടവന്‍ has left a new comment on your post "വായ് വിട്ട വാക്കുകളും ചില പ്രവൃത്തികളും...! / Va...":

അനേകം ചോദ്യങ്ങളുടെ രീതി കേട്ട് , സത്യം മനസ്സിലാക്കി കൊടുക്കുവാൻ അവസാനം ആ മദാമപ്പെണ്ണിന് എനിക്കെന്റെ പേന്റ്സിന്റെ സിബ്ബൂരി, ശരിക്ക് കാണിച്ചുകൊടുക്കേണ്ടി വന്നു ! !എന്തിന് പറയുന്നു അന്നുമുതൽ എന്റെ പണി അവളോടൊപ്പം കണ്ട്രോൾ റൂമിൽ...
പണിയോടു പണി...
മനുഷ്യനൊരു വിശ്രമം വേണ്ടെ ...!
ഹ ഹ ഹാ ഹാ ഹാ ഇതങ്ങു ഇഷ്ടപ്പെട്ടു അമ്പട പണിവീര



Posted by പാവപ്പെട്ടവന്‍ to BILATTHIPATTANAM at 16 November 2010 11:30

32. മുക്കുവന്‍ has left a new comment on your post "അഴിമതിക്കേസിലും മാധ്യമ പക്ഷപാതമോ?":

എന്നിട്ടും അവര്‍ വിശുദ്ധരാണെന്ന് ഊറ്റംകൊള്ളുന്ന മാധ്യമങ്ങള്‍ പക്ഷപാതമല്ല, ദാസ്യവൃത്തിയാണ് തങ്ങളുടെ മുഖമുദ്രയെന്ന് തെളിയിച്ചുകൊണ്ടേയിരിക്കുന്നു.... ഇതിനോട് യോജിക്കുന്നു.. സഖാക്കള്‍ക്കെതിരേ കേസ് വരുമ്പോള്‍ കോടതിയെ കുറ്റം പറയുന്നമാതിരി , ഈ കാട്ടുകള്ളന്മാര്‍ പറയുന്നില്ലാല്ലോ എന്നൊരാശ്വാസം.



Posted by മുക്കുവന്‍ to ജാഗ്രത at November 17, 2010 3:01 AM

Reply via email to