1. വേദ വ്യാസന്‍ has left a new comment on your post "ഒരു ശബരിമല യാത്ര":

:)



Posted by വേദ വ്യാസന്‍ to നീര്‍‌മിഴിപ്പൂക്കള്‍‌ at November 19, 2010 11:06 PM

2. ☮ Kaippally കൈപ്പള്ളി ☢ has left a new comment on your post "എന്താണു് HDRI":

@physicskerala
The biggest issue I have had with mobile cameras and most point-and-shoot cameras are:

1) too much post processing. (Manufacturer has too many misconception about the photographers skills)
2)The shutter release response is too slow. You press the shutter release and the camera thinks for while before it exposes the shot. The moment is over by then.
3) The lenses are always too tiny and gives little or no focus control.

I could go on. But I guess these are the most important points.



Posted by ☮ Kaippally കൈപ്പള്ളി ☢ to കൈപ്പള്ളി :: Kaippally at November 19, 2010 9:24 PM

3. haina has left a new comment on your post "നൂറാമത്തെ പോസ്റ്റ്‌":

100+=1000



Posted by haina to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at November 20, 2010 1:18 AM

4. shajiqatar നിങ്ങളുടെ പോസ്റ്റ് "കെട്ട്നിറേം,പിന്നെ മുദ്രാവാക്യം വിളിയും....." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

തമാശ ആസ്വദിച്ചു,നന്നായിട്ടുണ്ട്.അപ്പൊ ഇരിഞ്ഞാലക്കുടക്കാരന്‍ ആണല്ലേ.



shajiqatar , ലൈഫ്രം ഇരിങ്ങാലക്കുട | irinjaalakkudennu tatsamayam ലേക്ക് 19.11.10 ന് പോസ്റ്റ് ചെയ്തത്

5. സുജിത് കയ്യൂര്‍ has left a new comment on your post "സന്ദര്‍ശനം (അവസാനഭാഗം)":

Samayameduth vayichu.nannayitund.iniyum ithuvazhi varam.ashamsakal.



Posted by സുജിത് കയ്യൂര്‍ to എഴുത്തുകുത്തുകള്‍ at Friday, November 19, 2010 11:01:00 PM

6. moideen angadimugar has left a new comment on your post "പ്രധാനമന്ത്രി പ്രതിക്കൂട്ടില്‍":

മന്ത്രിസഭ നിലനിൽക്കണമെങ്കിൽ രാജയുടെ കള്ളത്തരങ്ങൾ കണ്ടില്ലെന്നു നടിച്ചേ മതിയാകൂ.സീതാറാം യെച്ചൂരി മൂന്നുവട്ടം പ്രധാനമന്ത്രിക്ക് കത്തെഴുതി രാജയുടെ അഴിമതി ചൂണ്ടിക്കാണിച്ചിരുന്നു.അദ്ദേഹം കണ്ണടക്കുകയാണു ചെയ്തത്.
കരുണാനിധി ഒന്നു തുമ്മിയാൽ എല്ലാം തീർന്നില്ലേ..?



Posted by moideen angadimugar to ജനശബ്ദം at November 19, 2010 12:02 PM

7. മുക്കുവന്‍ has left a new comment on your post "കല്‍മാഡിയുടെ സഹായികള്‍ അറസ്റ്റില്‍":

ഇതും കേസി നടത്തി തെളിവില്ലാതാക്കണല്ലോ എന്റെ പരുമല അയ്യപ്പനബീ.. പൊതുജനം കഴുതകള്‍ തന്നെ... ഇതിനെയാണു വേലിയിലെ പാമ്പിനെ ആസനത്തില്‍ വയ്കാന്ന് പറയണേ!



Posted by മുക്കുവന്‍ to ജാഗ്രത at November 19, 2010 10:49 PM

8. ശ്രീ has left a new comment on your post "ഫ്‌ളാഷ് ബാക്ക്‌":

സംരംഭം വിജയകരം തന്നെ ആയിരുന്നു...

എല്ലാ ആശംസകളും :)



Posted by ശ്രീ to ബ്ലോഗുലകം at November 19, 2010 11:31 PM

9. Anonymous has left a new comment on your post "വായ് വിട്ട വാക്കുകളും ചില പ്രവൃത്തികളും...! / Va...":

mashe ningale sammathicchirikkunnooo.....!

ningalute tholikkatti apaaram.....!!

ningalute ezhutthu athilum apaaram.....!!!



Posted by Anonymous to BILATTHIPATTANAM at 19 November 2010 10:59

10. ജിക്കു|Jikku has left a new comment on your post "നൂറാമത്തെ പോസ്റ്റ്‌":

ആശംസകള്‍



Posted by ജിക്കു|Jikku to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at November 19, 2010 10:50 PM

11. ജീവി കരിവെള്ളൂര്‍ നിങ്ങളുടെ പോസ്റ്റ് "മോബിലിയ പശുക്കള്‍: വെളുക്കുമോ‌ പാണ്ടാവുമോ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നമ്മുടെ ഒരു നിത്യോപയോഗവസ്തുവിനെക്കുറിച്ച് നാമെത്ര അജ്ഞരാണെന്ന് വീണ്ടും ചിന്തിപ്പിക്കുന്നു .ഉയര്‍ന്ന പ്രതിരോധശേഷിയും ഉല്പാദനശേഷിയും ഉള്ളവ വരുന്നത് നമ്മുടെ ക്ഷാമം നീക്കാന്‍ ഉതകുമെങ്കില്‍ വരുന്നത് നല്ലതു തന്നെ .എന്നാല്‍ കുറഞ്ഞ പ്രതിരോധശേഷിയുള്ളവ ഉയര്‍ത്തുന്ന ഭീതി ചെറുതല്ലതാനും .



ജീവി കരിവെള്ളൂര്‍ , പതിവുകാഴ്ചകള്‍ ലേക്ക് 2010, നവംബര്‍ 20 12:15 രാവിലെ ന് പോസ്റ്റ് ചെയ്തത്

12. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "മാറുന്ന തൊഴില്‍ രംഗങ്ങളും സ്ത്രീകളും":

സാമൂഹ്യ പുരോഗതിയെ നിര്‍ണ്ണയിക്കുന്ന മുഖ്യ ഘടകമായ ഉല്‍പാദനരംഗത്തില്‍ വ്യക്തമായ മാറ്റങ്ങള്‍ കഴിഞ്ഞ രണ്ടു ദശകങ്ങളായി കണ്ടുതുടങ്ങിയിട്ടുണ്ട്. തൊഴില്‍ രീതികള്‍ ഓരോ കാലഘട്ടത്തിലും മാറിവരുന്നതായാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം അവര്‍ തൊഴില്‍ രംഗത്ത് എല്ലാ കാലഘട്ടങ്ങളിലും ഏതെങ്കിലും രീതിയില്‍ ചൂഷണമനുഭവിക്കുന്നവരാണ്. കുറഞ്ഞ കൂലി, തുല്യവേതനത്തിന്റെയും മിനിമം വേജസിന്റെയും അഭാവം, സ്ഥിരമായി തൊഴിലില്ലാതിരിക്കുക എന്നിങ്ങനെ പല പ്രശ്നങ്ങളും സ്ത്രീകളെ ബാധിക്കാറുണ്ട്. വളരെ പ്രകടമായി കാണാന്‍ കഴിയുന്നില്ലെങ്കിലും, ആഗോളവല്‍ക്കരണത്തിന്റെ ആരംഭകാലത്തുണ്ടായിരുന്നതില്‍നിന്നും മോശമായ രീതിയിലേക്കാണ് തൊഴില്‍ രംഗവും തൊഴില്‍ രംഗത്തുള്ള സ്ത്രീകളുടെ പ്രശ്നവും മാറിക്കൊണ്ടിരിക്കുന്നത്.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at November 20, 2010 1:03 AM

13. കഷായക്കാരൻ has left a new comment on your post "കാഷ്വാലിറ്റി; ചരിത്രത്തിനു പിന്തിരിഞ്ഞു നിൽക്കരുത്...":

ഇന്ത്യയിൽ മെഡിക്കൽ ചരിത്രം പഠിക്കുന്ന ആരും ഇന്ത്യയുടെ മെഡിക്കൽ ചരിത്രമാണു പഠിക്കുന്നതെന്ന് തോന്നുന്നില്ല. ഗൈനക്കോളജിയിലെ ചുരുക്കം ചില പുസ്തങ്ങൾ ഒഴിച്ചാൽ അമേരിക്കൻ/യു.കെ പുസ്തകങ്ങളോ അവയുടെ ഇന്ത്യൻ പകർപ്പുകളോ ആണു ഇന്ത്യയിലെ മെഡിക്കൽ കോളേജുകളിൽ പിന്തുടരുന്നത്. അതു കൊണ്ടു തന്നെ കാഷ്വാലിറ്റി മാനേജുമെന്റിനേക്കുറിച്ചുള്ള ചരിത്രവും വിദേശിയുടെ അനുഭവത്തിൽ നിന്നുള്ളവയാണു.



Posted by കഷായക്കാരൻ to അക്ഷരക്കഷായം at 19 November 2010 9:15 AM

14. Manoraj has left a new comment on your post "ഫ്‌ളാഷ് ബാക്ക്‌":

ചേച്ചി,

എന്തുകൊണ്ടാണ് അതു നിറുത്തിക്കളയുന്നത്. കാരണമെന്തായാലും അത് സങ്കടകരം തന്നെ. ഒന്നുകില്‍ മറ്റേതെങ്കിലും വാരികയില്‍ എഴുതൂ. ഇനി അഥവാ ഇത് ഭൂലോകത്തില്‍ നിറുത്തിയാലും ഈ ബ്ലോഗിലൂടെ തുടരുമെന്ന് കരുതട്ടെ.. കരുതട്ടെ അല്ല.. തുടരണം.



Posted by Manoraj to ബ്ലോഗുലകം at November 19, 2010 10:32 PM

15. ശ്രീ has left a new comment on your post "കാര്യവട്ടം കാമ്പസ് ഓര്‍മ്മകള്‍- പോട്ടംസ് റീലോഡഡ്":

ഓര്‍മ്മകള്‍ എന്നും ഹരിതാഭമായി നിലനില്‍ക്കട്ടെ...



Posted by ശ്രീ to വാസുവിന്‍റെ വിലാപങ്ങള്‍ at November 19, 2010 11:40 PM

16. മോഹനം has left a new comment on your post "ഒരു ശബരിമല യാത്ര":

സ്വാമിശരണം !

കഥ രസകരമായി.

ഇതുകൂടി ഒന്നു നോക്കുമല്ലോ



Posted by മോഹനം to നീര്‍‌മിഴിപ്പൂക്കള്‍‌ at November 19, 2010 11:38 PM

17. kunjali has left a new comment on your post "നിങ്ങളുടെ ഫ്രിഡ്ജ് സുരക്ഷിതമാണോ?":

iyalodokke aaraa marupadi parayunnathu!



Posted by kunjali to അക്ഷരക്കഷായം at 19 November 2010 9:30 AM

18. ചാണ്ടിക്കുഞ്ഞ് has left a new comment on your post "സ്വാഗതം..":

അതൊക്കെ നടക്കും സുഹൃത്തേ...ടെന്ഷനാവാതിരി...



Posted by ചാണ്ടിക്കുഞ്ഞ് to കല്ല്യാണസൗഗന്ധികം at November 19, 2010 10:40 PM

19. Jimmy has left a new comment on your post "താമരത്തുമ്പി":

കൊള്ളാം.. അടിപൊളി..



Posted by Jimmy to ചില്ലുജാലകത്തിനപ്പുറം at November 19, 2010 11:49 AM

20. haina has left a new comment on your post "വോട്ടര്‍മാര്‍ക്കു നന്ദി":

പെരുന്നാൾ ആശംസകൾ..



Posted by haina to വെള്ളിനക്ഷത്രം at November 19, 2010 11:15 AM

21. mini//മിനി has left a new comment on your post "നൂറാമത്തെ പോസ്റ്റ്‌":

നൂറ്‌ നൂറ് ആശംസകൾ



Posted by mini//മിനി to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at November 19, 2010 10:17 PM

22. faisu madeena has left a new comment on your post "പഴമയിലെ പുതുമ":

കിടിലന്‍ ഫോട്ടോസ് ............ഒരിക്കല്‍ പോകണം ഇവിടെ ..



Posted by faisu madeena to maithreyi at 11/19/10 11:11 PM

23. നിശാസുരഭി has left a new comment on your post "വാതില്‍പ്പൊളിയിലെ പരീക്ഷണം":

കൊള്ളാലോ!
ഒരെണ്ണം വാങ്ങണം.
ബാറ്റ് ഫ്രീ അല്ലെ? ;)



Posted by നിശാസുരഭി to വെള്ളരിക്കാപ്പട്ടണം at November 19, 2010 10:29 PM

24. MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM നിങ്ങളുടെ പോസ്റ്റ് "കൈവെട്ടുമ്പോള്‍ വീണവായിക്കുന്നവര്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇടതു പക്ഷത്തിന്റെ അപചയമാണ് മതതീവ്രവാദവും, ആത്മീയക്കച്ചവടവും ഇവിടെ തഴച്ചു വളരാന്‍ കാരണം. ഇടതു പക്ഷ/പുരോഗമന‍ പ്രസ്താനങ്ങളിലര്‍പ്പിച്ചിരുന്ന പ്രതീക്ഷകള്‍ നഷ്ടപ്പെട്ട ഒരു ജനതയുടെ അത്മഹത്യയായി നമുക്കിതിനെ കാണാം.



MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM , തിരമൊഴികള്‍ ലേക്ക് 2010, നവംബര്‍ 19 10:31 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

25. physicskerala (http://physicskerala.blogspot.com/) has left a new comment on your post "എന്താണു് HDRI":

ha ha..
i am not a professional photographer..
but i think .. if i use a mobile .. it will be always with me..
i need only 3 to 5 Mega pixel..

but i think the MP doesn't mean the picture quality..(only it defines the resolution)..



Posted by physicskerala to കൈപ്പള്ളി :: Kaippally at November 19, 2010 8:46 PM

26. haina has left a new comment on your post "ഈദ് മുബാറക്":

varaan vaiki



Posted by haina to നിശബ്ദ്ം at November 19, 2010 11:02 AM

27. നേന സിദ്ധീഖ് has left a new comment on your post "യോഗ . ഭാഗം രണ്ട് .":

ഈ യോഗ പാഠം തുടരുമോ ഇക്കാ>



Posted by നേന സിദ്ധീഖ് to തണല്‍ at 19/11/10 11:42 PM

28. വീ കെ has left a new comment on your post "മലയാളം എഴുത്തിനുള്ള രീതികള്‍":

അപ്പുമാഷെ, ആദ്യമായി ഒരു വലിയ നന്ദി പറഞ്ഞു കൊള്ളട്ടെ...

താങ്കളുടെ ഉപദേശം ഫലിച്ചു.
’എപികി’ൽ default ആയി anjali old lipi സെറ്റ് ചെയ്തിരുന്നില്ല. അതു ചെയ്തപ്പോൾ ചില്ലുകളെല്ലാം നേരെ ചൊവ്വെ വന്നു വീണു. സംഗതി ഓക്കെ..
ഒന്നു കൂടി നന്ദി പറയുന്നു.



Posted by വീ കെ to ആദ്യാക്ഷരി at 20 November 2010 00:32

29. junaith has left a new comment on your post "സ്വാഗതം..":

പ്രകാശനച്ചടങ്ങിനു ഞാൻ തനിച്ചേ ഉള്ളെങ്കിലും; ടോർച്ചടിച്ചാണെലും ഞാൻ പ്രകാശിപ്പിക്കും; പ്രകാശിപ്പിച്ചിരിക്കും..

ദദാണ് ,ദദു മാത്രമാണ് ദെദിക്കേഷം എന്ന് പറയുന്നത്...
കൊണ്ട്രിബുട്ടിംഗ് കുഞ്ഞുങ്ങളെല്ലാം ഞായറാഴ്ച വിളിക്കാനിരിക്കുവാ മച്ചു..നീ ഷമി..
എല്ലാ പ്രാര്‍ഥനകളും കൂടുണ്ട്..



Posted by junaith to കല്ല്യാണസൗഗന്ധികം at November 20, 2010 12:05 AM

30. shajitha has left a new comment on your post "വോട്ടര്‍മാര്‍ക്കു നന്ദി":

ethano mashe kavitha....onnoode try cheythu ethilum nallathonnu ezhuthikoode. ethorumathiri rashdriya pakapokal poleyayipoyallo.ഒന്നും മന:പൂര്‍വമല്ല.സവിനയം ക്ഷമിക്കുക.
നിങ്ങളുടെ സമ്മതപ്രകാരം ഞാന്‍ എന്റെ ഈ നടപ്പു തുടരnnotte?



Posted by shajitha to വെള്ളിനക്ഷത്രം at November 19, 2010 11:26 AM

31. മത്താപ്പ് has left a new comment on your post "എന്താണു് HDRI":

അവസാനത്തെ ചിത്രം മനോഹരം.....



Posted by മത്താപ്പ് to കൈപ്പള്ളി :: Kaippally at November 19, 2010 10:07 PM

32. ശ്രീ has left a new comment on your post "അയ്യപ്പപഞ്ചാക്ഷരകീര്‍ത്തനം":

പഞ്ചാക്ഷര കീര്‍ത്തനം!

അതില്‍ എല്ലാമുണ്ട്... പങ്കു വച്ചതു നന്നായി മാഷേ, അതും ഈ മണ്ഡലകാലത്ത്...

സ്വാമി ശരണം!



Posted by ശ്രീ to സന്നിധാനം - sannidhanam at November 19, 2010 11:43 PM

33. ചെറുവാടി has left a new comment on your post "സ്ത്രീസംവരണം - പ്രതിഷേധപ്രകടനം ചൈന മോഡൽ..!":

ശൊ,, വരണ്ടായിരുന്നു. :)



Posted by ചെറുവാടി to കാര്‍ന്നോര്‍സ് കോര്‍ണര്‍ at November 19, 2010 11:20 AM

34. ബിന്ദു കെ പി has left a new comment on your post "മായുന്ന കാഴ്ചകള്‍.":

നല്ല പോസ്റ്റ്...എനിക്കൊരുപാട് ഇഷ്ടായി.....



Posted by ബിന്ദു കെ പി to Chithralekha at November 19, 2010 10:26 PM

35. സുജിത് കയ്യൂര്‍ has left a new comment on your post "എന്റെ വിവാഹം.":

nanmayum soubhagyangalum....



Posted by സുജിത് കയ്യൂര്‍ to ,Murali I പെയ്തൊഴിയാതെ at 19 November 2010 09:15

36. മുക്കുവന്‍ has left a new comment on your post "ഭൂമി ലഭിച്ചത് യെദ്യൂരപ്പയുടെ മക്കള്‍ക്കും ബന്ധുക്ക...":

മക്കള്‍ പ്രേമം ഇല്ലാത്തതാക്കാ മാഷെ? നമ്മുടെ കൊടിയേരി,ശ്രീമതി,പിണറായി സഖാക്കളുടെ മക്കള്‍ പ്രേമത്തെകുറിച്ച് ഇവിടെ എത്ര ലേഖനമെഴുതി? അല്ലാ ഇവിടെ യജമാന ഭക്തിയല്ലേ!



Posted by മുക്കുവന്‍ to ജാഗ്രത at November 19, 2010 10:45 PM

37. junaith has left a new comment on your post "സ്വാഗതം..":

പ്രകാശനച്ചടങ്ങിനു ഞാൻ തനിച്ചേ ഉള്ളെങ്കിലും; ടോർച്ചടിച്ചാണെലും ഞാൻ പ്രകാശിപ്പിക്കും; പ്രകാശിപ്പിച്ചിരിക്കും..

ദദാണ് ,ദദു മാത്രമാണ് ദെദിക്കേഷം എന്ന് പറയുന്നത്...
കൊണ്ട്രിബുട്ടിംഗ് കുഞ്ഞുങ്ങളെല്ലാം ഞായറാഴ്ച വിളിക്കാനിരിക്കുവാ മച്ചു..നീ ഷമി..
എല്ലാ പ്രാര്‍ഥനകളും കൂടുണ്ട്..



Posted by junaith to കല്ല്യാണസൗഗന്ധികം at November 20, 2010 12:05 AM

38. മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "ജയൻ എലിയാസ് ജയരാജൻ":

ഇപ്പോളപ്പോ സൌത്തിന്ത്യേടെ ഭൂപ്പടൊക്കെ നാട്ടുമ്പുറത്തും ആയി അല്ലേ...! കലികാലം ഇനിപ്പ്യ്യോ നാട്ട്യാ വന്നാലും സമാധാനായി ജീവിക്കാൻ പറ്റില്ല്യാന്നു വെച്ചാ ..എന്താ സ്ഥിതി ..!



Posted by മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. to കുമാര സംഭവങ്ങള്‍ at November 20, 2010 2:03 AM

39. ഇസ്മായില്‍ കുറുമ്പടി (തണല്‍) has left a new comment on your post "നൂറാമത്തെ പോസ്റ്റ്‌":

മോഹനാശംസകള്‍ .....



Posted by ഇസ്മായില്‍ കുറുമ്പടി (തണല്‍) to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at November 20, 2010 12:50 AM

40. ഹാപ്പി ബാച്ചിലേഴ്സ് has left a new comment on your post "ഒരു ശബരിമല യാത്ര":

ശ്രീയേട്ടാ, സ്വാമിശരണം. ഓർമ്മക്കുറിപ്പ് രസകരമായി.



Posted by ഹാപ്പി ബാച്ചിലേഴ്സ് to നീര്‍‌മിഴിപ്പൂക്കള്‍‌ at November 20, 2010 12:15 AM

41. ശ്രീ has left a new comment on your post "പഴമയിലെ പുതുമ":

കൊള്ളാം. അപ്പോ യാത്രകള്‍ അവസാനിച്ചിട്ടില്ല.

നന്നായി :)



Posted by ശ്രീ to maithreyi at 11/19/10 11:23 PM

42. kARNOr(കാര്‍ന്നോര്) has left a new comment on your post "പഴമയിലെ പുതുമ":

ഹൃദ്യം



Posted by kARNOr(കാര്‍ന്നോര്) to maithreyi at 11/19/10 11:45 PM

43. ASOKAN has left a new comment on your post "പോക്രിത്തരാവകാശ സംരക്ഷണ ഘോഷയാത്ര..":

മനനം മനോമനന്‍ ഭായ് ,

കമന്‍റ് തകര്‍പ്പന്‍ .



Posted by ASOKAN to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Friday, November 19, 2010

44. ASOKAN has left a new comment on your post "പോക്രിത്തരാവകാശ സംരക്ഷണ ഘോഷയാത്ര..":

മനനം മനോമനന്‍ ഭായ് ,

കമന്‍റ് തകര്‍പ്പന്‍ .



Posted by ASOKAN to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Friday, November 19, 2010

45. Jack Rabbit has left a new comment on your post "യുക്തിവാദമോ യുക്തി'വാത'മോ? സുശീല്‍കുമാറിനു മറുപടി":

NOBODY in the 2800 year old history of Philosophy (from axial age to current) was able to give a logically coherent concept of God with infinite abilities (eternal, omnipotent, omnipresent, omniscient, infinitely compassionate) who also intervenes in our daily life and co-exist with evil around us.



Posted by Jack Rabbit to ഡോക്കിന്‍സ് നിരൂപണം at November 20, 2010 1:08 AM

46. ശ്രീ has left a new comment on your post "പഴഞ്ചൊല്ലിൽ പതിരില്ല..":

കൂടുതല്‍ പോരട്ടേ...



Posted by ശ്രീ to കാര്‍ന്നോര്‍സ് കോര്‍ണര്‍ at November 19, 2010 9:52 AM

47. faisu madeena നിങ്ങളുടെ പോസ്റ്റ് "കെട്ട്നിറേം,പിന്നെ മുദ്രാവാക്യം വിളിയും....." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

രസകരമായിരുന്നു ........



faisu madeena , ലൈഫ്രം ഇരിങ്ങാലക്കുട | irinjaalakkudennu tatsamayam ലേക്ക് 19.11.10 ന് പോസ്റ്റ് ചെയ്തത്

48. അദ്വൈതം അപ്പൂപ്പന്‍ has left a new comment on your post "എത്സമ്മ തീർക്കുന്ന സങ്കടങ്ങൾ":

Mashe,

Nice...
I read your article in kalakaumudi..

Science ariyathathinal oru chukkum manasilayilla !

snehathode,
Appooppan



Posted by അദ്വൈതം അപ്പൂപ്പന്‍ to എതിരന്‍ കതിരവന്‍ at Friday, November 19, 2010 11:04:00 PM GMT+05:30

49. കുസുമം ആര്‍ പുന്നപ്ര has left a new comment on your post "ജയൻ എലിയാസ് ജയരാജൻ":

ഈ ജയന്‍മാരെ തിരക്കുള്ള ബസ്സിലൊക്കെക്കാണാം. ഞങ്ങളമ്മമാര് പിള്ളേര്‍ക്ക് സേഫ്റ്റി പിന്നും കൊടുത്ത് വിടും



Posted by കുസുമം ആര്‍ പുന്നപ്ര to കുമാര സംഭവങ്ങള്‍ at November 19, 2010 10:21 PM

50. നിശാസുരഭി has left a new comment on your post "പഴമയിലെ പുതുമ":

:)



Posted by നിശാസുരഭി to maithreyi at 11/19/10 10:34 PM

51. വീ കെ has left a new comment on your post "സ്വപ്നഭുമിയിലേക്ക്.....(29)":

ബിലാത്തിച്ചേട്ടാ:മല്ലൂസ് ഏതു കാര്യത്തിലാ ഒരു പിന്നാക്കം നിൽക്കണെ...? ഒന്നിലുമില്ലാ.
എല്ലാത്തിലും അവർ മുൻപന്തിയിൽ തന്നെയാ. പിന്നെ സായിപ്പന്മാർ, അവരെ പണ്ടേ നമ്മൾ പൂട്ടിച്ചതാ...!!
നന്ദി.
പട്ടേപ്പാടം റാംജി:നന്ദി മാഷെ.
ദിവാരേട്ടാ,ഒരബദ്ധം ആനക്കും പറ്റാംന്ന് കേട്ടിട്ടില്ലെ.പിന്നെയാണൊ ഒരു പാവം മനുഷ്യന്റെ കാര്യം. വളരെ നന്ദി.
ജ്യൊ:വളരെ നന്ദി.



Posted by വീ കെ to ചിന്നുവിന്റെ നാട് at 19/11/2010 21:37

52. മുത്ത്‌ has left a new comment on your post "GOD ---fairy tale for children":

"ഒരു മാറ്റം ആരാണ് ആഗ്രഹിക്കാത്തത് മാഷേ."

തൊട്ടു മുമ്പത്തെ പോസ്റ്റില്‍ ഈയുള്ളവന്‍ ഇങ്ങനെ ഒരു കമന്റു ഇട്ടതെയുള്ളൂ. ഇപ്പം കണ്ടില്ലേ..!
ഇതാണ് മാഷേ മനപ്പൊരുത്തം.

തലകുത്തിമറിഞ്ഞിട്ടും ക്ലച്ചു പിടിക്കുന്നില്ല.
ഇത് വരെ എഴുതിയതും വായിച്ചതും വിട്ടുകള.
നമുക്ക് ഒന്നാം ക്ലാസ്‌ മുതല്‍ വീണ്ടും തുടങ്ങാം.ന്താ..?

പാഠം ഒന്ന്.(ഒരു വിലാപം)

ഈ ചിത്രത്തില്‍ കാണുന്ന ഗോഡ്‌ ഇല്ലേ...?
ആ ഗോഡ്‌ ഇല്ല....!മനസ്സിലായല്ലോ..?

നാളെ വരുമ്പോള്‍ എല്ലാവരും ഈ പാഠം
നല്ല പോലെ വായിച്ചു, രണ്ടുവര കോപ്പിയില്‍
വൃത്തിയായി എഴുതി വരണം കേട്ടോ..!

ടിംടിംടിംടിം.....ടിം..ടിം..ടിം.. !



Posted by മുത്ത്‌ to സംവാദം at November 19, 2010 11:54 AM

53. ശ്രീ has left a new comment on your post "പ്രതികരിക്കുന്ന പൂവ്":

mayflowers ല്‍ പോയി വായിയ്ക്കാറുണ്ടെങ്കിലും ഇവിടെ ഈ പോസ്റ്റിട്ടത് കണ്ടിരുന്നില്ല.

വൈകിയാണെങ്കിലും ആശംസകള്‍!



Posted by ശ്രീ to ബ്ലോഗുലകം at November 19, 2010 11:36 PM

54. ലീല എം ചന്ദ്രന്‍.. has left a new comment on your post "ജയൻ എലിയാസ് ജയരാജൻ":

ജയരാജ്കുമാരാ,
ഹ ഹ ആത്മകഥ



Posted by ലീല എം ചന്ദ്രന്‍.. to കുമാര സംഭവങ്ങള്‍ at November 19, 2010 11:52 PM

Reply via email to