1. Echmukutty has left a new comment on your post "ഒരു ശബരിമല യാത്ര":

rasakaramai paranju.

vaichu santhoshichu. periya swami nannairiykkatte.



Posted by Echmukutty to നീര്‍‌മിഴിപ്പൂക്കള്‍‌ at November 19, 2010 9:25 AM

2. ജീ . ആര്‍ . കവിയൂര്‍ നിങ്ങളുടെ പോസ്റ്റ് ".....ആവര്‍ത്തനം...." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മുഗാമി ഇല്ലാത്തെ പിന്‍ഗാമിയില്ലല്ലോ
ഇത് തന്നയി ലോകത്തിന്‍ സത്യത്തിന്‍
രുടമുലമെന്നു ആവര്‍ത്തിക്കുന്ന കവിത
കാച്ചി കുറുക്കുയത് പാറസ്സമറന്ന
കഴിവിനാല്‍ നിത്യമാ സരസ്വതികടാക്ഷം
ഉണ്ടാകട്ടെ ഇനിയും എഴുതു പോസ്റ്റ്‌ ചെയ്യു
സ്വാമി ശരണം



ജീ . ആര്‍ . കവിയൂര്‍ , ente kavithakal.എന്‍റെ കവിതകള്‍.... ലേക്ക് 2010, നവംബര്‍ 18 8:29 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

3. പാഞ്ചാലി :: Panchali has left a new comment on your post "ജ്വാലയായ്..!":

Thanks Jasy!



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at November 18, 2010 6:59 PM

4. Sandhya has left a new comment on your post "താമരത്തുമ്പി":

ഫോട്ടോയെടുക്കാന്‍ ആ തുമ്പി എങ്ങിനെ കൃത്യമായി അവിടെ വന്നിരുന്നു. താമരയും തുമ്പിയും ചേര്‍ന്നപ്പോള്‍ ഫോട്ടോ നന്നായിരിക്കുന്നു!



Posted by Sandhya to ചില്ലുജാലകത്തിനപ്പുറം at November 18, 2010 9:11 PM

5. ശ്രീനാഥന്‍ has left a new comment on your post "ഇഷ്ടവും ഇഷ്ടക്കേടും":

വള്ളുവനാട്ടുകാരോട് ത്ര വിരോധാ?



Posted by ശ്രീനാഥന്‍ to sugathan at November 19, 2010 6:01 AM

6. ജനശക്തി has left a new comment on your post "സിപിഐ എമ്മിന്റേത് മതനിരപേക്ഷ നിലപാട്":

സിപിഐ (എം) സ്വീകരിക്കുന്ന മതനിരപേക്ഷ നിലപാടുകളെ ഹൈന്ദവ പ്രീണനമെന്നും മറുഭാഗത്ത് ന്യൂനപക്ഷ പ്രീണനമെന്നുമുള്ള വ്യാഖ്യാനങ്ങള്‍ നല്‍കി അപകീര്‍ത്തിപ്പെടുത്താനാണ് കോണ്‍ഗ്രസും സഖ്യകക്ഷികളും എക്കാലത്തും ശ്രമിച്ചുപോന്നിട്ടുള്ളത്. അത് ആവര്‍ത്തിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം ഇപ്പോള്‍ ചെയ്യുന്നത്.



Posted by ജനശക്തി to ജാഗ്രത at November 19, 2010 8:07 AM

7. Echmukutty നിങ്ങളുടെ പോസ്റ്റ് "ചില കൊറിയന്‍ ചിത്രങ്ങള്‍.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

malayaalam font illa.

koriyaye kurich vaikkan kaathirikkunnu.

aa padangal gambheeramaittund.



Echmukutty , ഞാന്‍ എടുത്ത ചിത്രങ്ങള്‍ ലേക്ക് 2010, നവംബര്‍ 18 8:02 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

8. ദിലീപ് വിശ്വനാഥ് has left a new comment on your post "താമരത്തുമ്പി":

ബ്ലോഗില്‍ പുതിയ പടം.



Posted by ദിലീപ് വിശ്വനാഥ് to ചില്ലുജാലകത്തിനപ്പുറം at November 18, 2010 7:30 PM

9. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "വിമര്‍ശനം":

ഈ പോസ്റ്റ്‌ ഇട്ടതിനു ശേഷം ഒരു കാര്യം ശ്രദ്ധയില്‍ പെട്ടു. ബ്ലോഗര്‍ ഡാഷ്ബോര്‍ഡില്‍ നമ്മുടെ Stats നോക്കാന്‍ ഒരു provision ഉണ്ടായിരുന്നു.

അതു പ്രവര്‍ത്തിക്കാതായി.

ഇന്നലെ വിചാരിച്ചു താല്‍ക്കാലികം ആയിരിക്കും എന്ന് ഇന്നും അതു തന്നെ . എല്ലാവര്‍ക്കും അങ്ങനെയാണൊ അതോ എനിക്കു മാത്രമെ ഉള്ളോ?



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to അക്ഷരശാസ്ത്രം at Friday, November 19, 2010 6:39:00 AM

10. വീ കെ has left a new comment on your post "പെരുന്നാള്‍ - ചില ബാല്യകാല സ്മരണകള്‍.":

പെരുന്നാൾ ആശംസകൾ...



Posted by വീ കെ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Friday, November 19, 2010 3:06:00 AM

11. ഒരു നുറുങ്ങ് has left a new comment on your post "ബ്ലോഗ്‌ രചനകള്‍ക്ക് മാധ്യമങ്ങളുടെ പിന്തുണ !":

വളരേ നല്ല സംരംഭം.



Posted by ഒരു നുറുങ്ങ് to നമ്മുടെ ബൂലോകം at November 19, 2010 7:11 AM

12. ശ്രീ has left a new comment on your post "ടേണിംഗ് പൊയിന്റ്":

ലേഖ ചേച്ചീ...

അന്നത്തെ തമാശ ഇഷ്ടമായി, മനുവേട്ടനെ പറ്റി ഇതു പോലെ പലതും കാണുമല്ലോ. എല്ലാം പോരട്ടേ :)



Posted by ശ്രീ to ::ബ്രിജ്‌ വിഹാരം:: at 19 November 2010 03:35

13. നന്ദകുമാര്‍ has left a new comment on your post "താമരത്തുമ്പി":

അതി മനോഹരം...
ഇന്നത്തെ പ്രഭാതത്തിലെ കണി സുന്ദരമായി!!
നന്ദി ദിലീപ് :)



Posted by നന്ദകുമാര്‍ to ചില്ലുജാലകത്തിനപ്പുറം at November 18, 2010 8:32 PM

14. Jidhu Jose has left a new comment on your post "ഞാനും വരുന്നു,":

WoW.......enikku peruth ishttayi



Posted by Jidhu Jose to മിനി ചിത്രശാല 'photos' at November 19, 2010 9:33 AM

15. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "യുക്തിവാദമോ യുക്തി'വാത'മോ? സുശീല്‍കുമാറിനു മറുപടി":

"ബാദരായണന്റെ 'ബ്രഹ്മസൂത്ര'ത്തില്‍ പോലും സൃഷ്ടിവാദമാണുള്ളത്( വിശദാംശങ്ങള്‍ക്ക് ഞാനെഴുതിയ 'ബ്രഹ്മസൂത്രം: ദ്വൈതമോ അദ്വൈതമോ' എന്ന കൃതി കാണുക)"
ബ്രഹ്മസൂത്രത്തിലെ ഏതു സൂത്രമാണ്‌ ഉദ്ദേശിക്കുന്നത്‌ എന്നു കൂടി സൂചിപ്പിച്ചാല്‍ നന്നായിരുന്നു

'ബ്രഹ്മസൂത്രം: ദ്വൈതമോ അദ്വൈതമോ' എവിടെ വായിക്കാന്‍ പറ്റും



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to ഡോക്കിന്‍സ് നിരൂപണം at November 19, 2010 7:24 AM

16. Abduljaleel (A J Farooqi) has left a new comment on your post "ഞാനാരാണെന്ന് തനിക്കറിയില്ലെങ്കിൽ???":

നന്നായി മിനി ടീച്ചര്‍
താന്‍ ആരാണെന്നു ഇപ്പോള്‍ എനിക്കറിയാമെങ്കിലും ഞാനാരാണെന്ന് തനിക്ക് അറിയുമോന്നു എനിക്കറിയില്ല.



Posted by Abduljaleel (A J Farooqi) to മിനിലോകം at November 19, 2010 2:39 AM

17. ശ്രീ has left a new comment on your post "പാവപ്പെട്ടവന്‍റെ ആംബുലന്‍സ്":

ബെസ്റ്റ്!



Posted by ശ്രീ to വെള്ളരിക്കാപ്പട്ടണം at November 19, 2010 7:19 AM

18. ശ്രീ has left a new comment on your post "പ്രണയം":

പ്രകൃതിയോടോ?
:)



Posted by ശ്രീ to നാടുകാണി / Naadukaani at November 18, 2010 2:11 PM

19. V.B.Rajan has left a new comment on your post "നരബലിപ്പെരുന്നാള്‍ !!!!":

ഹജ്ജിനു അറുക്കുന്ന മൃഗങ്ങളുടെ മാംസം ആഫ്രിക്കയിലെ പാവങ്ങള്‍ക്ക് ഭക്ഷിക്കാന്‍ കൊടുക്കുന്നു. എന്തൊരു മഹത്തായ ആചാരം!! സുന്നത്തു നടത്തുമ്പോള്‍ ലഭിക്കുന്ന തൊലിക്കഷണം ഏതെങ്കിലും രാജ്യത്തിലേക്ക് തുകല്‍ ഉല്പന്നങ്ങളുണ്ടാക്കാന്‍ കയറ്റി അയക്കുന്നുണ്ടോ ആവോ? ആരെങ്കിലും വിശദീകരിച്ചാല്‍ ഈ ആചാരത്തിന്റേയും മഹത്വം മാലോകര്‍ക്ക് മനസ്സിലായേനേ.



Posted by V.B.Rajan to സംവാദം at November 18, 2010 6:30 PM

20. പാഞ്ചാലി :: Panchali has left a new comment on your post "Canada Goose (Branta canadensis)":

Thanks! Same to you! :)



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at November 18, 2010 6:57 PM

21. ശ്രീ has left a new comment on your post "എന്റെ മഹാരാജാസ്":

നല്ല ഓര്‍മ്മകള്‍... നല്ലൊരു പോസ്റ്റ്!



Posted by ശ്രീ to വര്‍ക്കേഴ്സ് ഫോറം at November 19, 2010 6:52 AM

22. sijo george has left a new comment on your post "ടേണിംഗ് പൊയിന്റ്":

ശ്രീനിവാസന്റെ തിരകഥയിൽ, സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 80കളിലെ ഒരു മോഹൻലാൽ സിനിമ കണ്ട പോലെ.. :) പിന്നെ, ഫിബോനാക്കി നമ്പേഴ്സും, ഗോള്‍ഡന്‍ റേഷ്യോയും എന്താന്ന് പഠിപ്പിച്ചതിന് താങ്ക്സ്.. :)..



Posted by sijo george to ::ബ്രിജ്‌ വിഹാരം:: at 19 November 2010 05:25

23. maithreyi has left a new comment on your post "ട്രാക്ക് ചെയ്ഞ്ച്":

മിനി കഥ രസിച്ചു കേട്ടോ.എനിക്കു പറയാനുള്ളത് ശ്രീനാഥന്‍ പറഞ്ഞു കഴിഞ്ഞു. സമയം പോല ബാക്കി കഥകള്‍ വായിക്കാന്‍ വരാം.



Posted by maithreyi to മിനി കഥകള്‍ at November 19, 2010 7:54 AM

24. പാഞ്ചാലി :: Panchali has left a new comment on your post "ഇലപൊഴിയും കാലം..!":

മടുപ്പായോ എന്നൊരു സംശയം! :)



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at November 18, 2010 6:53 PM

25. പാഞ്ചാലി :: Panchali has left a new comment on your post "ഇണപ്രാവുകൾ..!":

:))



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at November 18, 2010 6:58 PM

26. mini//മിനി has left a new comment on your post "ഹൃദയം കീറിയ കത്ത്...":

രാവിലെ തന്നെ നന്നായി ഒന്ന് ചിരിച്ചു,



Posted by mini//മിനി to രസികന്‍ at November 19, 2010 4:16 AM

27. മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "ഒരു ശബരിമല യാത്ര":

ജിബീഷിന് വെച്ചത് അജയ് ജഡേജക്കുകൊണ്ടപോലെയായല്ലോ ഇത്...

ഞാനൊരിക്കലും ആദ്യംകാണുന്നാന്യരോട് എന്നേയും പരിചയപ്പെടുത്തുക ജിബീഷിന്റെ പോലെ തന്നെയാണ് കേട്ടൊ...
അതൊരു ട്രേഡ് സീക്രട്ടാണ് !



Posted by മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. to നീര്‍‌മിഴിപ്പൂക്കള്‍‌ at November 19, 2010 4:18 AM

28. പിള്ളേച്ചന്‍‌ has left a new comment on your post "ഒരു ശബരിമല യാത്ര":

ജിബീഷേട്ടന്‍ ഇതു വായിചിലെ?

പാവം അജയ് ജിബീഷ്....



Posted by പിള്ളേച്ചന്‍‌ to നീര്‍‌മിഴിപ്പൂക്കള്‍‌ at November 19, 2010 9:49 AM

29. Echmukutty has left a new comment on your post "പഴഞ്ചൊല്ലിൽ പതിരില്ല..":

pazhamchollonnum ormma varunnilla.
puthiya chollum marannu pokunnu.



Posted by Echmukutty to കാര്‍ന്നോര്‍സ് കോര്‍ണര്‍ at November 18, 2010 8:06 PM

30. ജനശക്തി has left a new comment on your post "തമ്മിലടി: കോണ്‍ഗ്രസിലും യുഡിഎഫിലും":

എവിടെ തിരഞ്ഞു നോക്കിയാലും അവിടെയെല്ലാം തമ്മിലടിയാലും സ്ഥാനമാനങ്ങളെ ചൊല്ലിയുള്ള കലഹങ്ങളാലും മുഖരിതമാണ് യുഡിഎഫ്. അധികാരം പങ്കിടുന്നതില്‍പോലും ഇത്രമാത്രംതമ്മിലടിയും ഒടുങ്ങാത്ത കുടിപ്പകയുമുള്ള അവര്‍ക്ക് ഭരിക്കാന്‍ എവിടെയാണ് സമയം കിട്ടുക എന്നോര്‍ത്ത് അന്തംവിടുകയാണ് സാധാരണക്കാര്‍. വര്‍ഗീയ - തീവ്രവാദ സംഘടനകളുമായുണ്ടാക്കിയ സഖ്യം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ വേറെയും.



Posted by ജനശക്തി to ജാഗ്രത at November 19, 2010 8:10 AM

31. ഞാന്‍ : Njan നിങ്ങളുടെ പോസ്റ്റ് "ചില കൊറിയന്‍ ചിത്രങ്ങള്‍.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വരവിനും പ്രോത്സാഹനത്തിനും നന്ദി, സാദിഖ്, എച്ച്മുക്കുട്ടി.



ഞാന്‍ : Njan , ഞാന്‍ എടുത്ത ചിത്രങ്ങള്‍ ലേക്ക് 2010, നവംബര്‍ 18 8:14 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

32. പള്ളിക്കുളം.. നിങ്ങളുടെ പോസ്റ്റ് "ഇതെങ്ങാനും ഇബ്രാഹീം നബി കണ്ടിരുന്നെങ്കില്‍!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ജഫ്രിലാംഗിനെ പരിചയപ്പെടുത്തിയതിനു നന്ദി ലത്തീഫ്.


വീട്ടിൽ ഒരു വിരുന്നുകാരൻ വന്നാൽ ഒരു കോഴിയെപ്പിടിച്ച് അറുക്കുന്ന നമ്മൾ എന്തിനാണ് ഇങ്ങനെ കപട-മൃഗ-പഷി സ്നേഹികളാവുന്നത് ബിജു ചന്ദ്രൻ? കടിച്ചു പറിക്കാൻ അല്പം ഇറച്ചിയിയൊക്കെയില്ലാതെ എന്താഘോഷം? ലോകം മുഴുവൻ ആഘോഷിക്കുന്ന വലിയ പെരുന്നാൾ പോലെ ഒരു ദിനത്തിൽ പാവപ്പെട്ടവർകൂടി അല്പം ഇറച്ചി പാകം ചെയ്തു കഴിച്ചോട്ടെ എന്ന് ദൈവം നിശ്ചയിച്ചത് ഒരു തെറ്റായിപ്പോയോ ബിജൂ ചന്ദ്രൻ? ഇനി ഒന്നിനെയും കൊല്ലാതെ മനുഷ്യൻ ഭക്ഷണം കഴിക്കണമെന്നാണ് ബിജുവിന്റ്റെ വാദമെങ്കിൽ നമ്മൾ പട്ടിണികിടന്ന് മരിക്കുകയേ ഉള്ളൂ ഭായ്.. കീടനാശിനി പ്രയോഗങ്ങളിലൂടെ എത്ര എത്ര ചെറു ജീവികളെയാണ് നാം ‘ബലി‘കൊടൂക്കുന്നത്?



പള്ളിക്കുളം.. , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, നവംബര്‍ 19 2:06 രാവിലെ ന് പോസ്റ്റ് ചെയ്തത്

33. കഷായക്കാരൻ has left a new comment on your post "ചില ചോദ്യങ്ങൾ ചില ഉത്തരങ്ങൾ":

വേൾഡ് ഡയബറ്റിക്ക് ഡേയെക്കുറിച്ച് വന്ന പോസ്റ്റിനു ഇന്ത്യാഹെറിറ്റേജിട്ട കമന്റ് പ്രസക്തമായ ചില ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്. അവയ്ക്ക് എന്റെ തോന്നലുകളാണു ഈ പോസ്റ്റ്.



Posted by കഷായക്കാരൻ to അക്ഷരക്കഷായം at 18 November 2010 8:21 PM

34. sijo george has left a new comment on your post "ഒരു ശബരിമല യാത്ര":

ശ്രീ അപ്പോ ജഡേജേടെ ഒരു ആരാധകനാരുന്നു അല്ലേ.. ;) (തനിക്ക് പറ്റിയ അമ്മളി പാവം ഫ്രണ്ടിന്റെ തലേൽ കെട്ടി വക്കണ്ട മാഷേ..)



Posted by sijo george to നീര്‍‌മിഴിപ്പൂക്കള്‍‌ at November 19, 2010 5:32 AM

35. ശ്രീനാഥന്‍ has left a new comment on your post "ഫ്‌ളാഷ് ബാക്ക്‌":

ഏറെ പ്രയോജനപ്രദമായിരുന്നു, ഈ സംരംഭം. നന്ദി, അഭിനന്ദനം!



Posted by ശ്രീനാഥന്‍ to ബ്ലോഗുലകം at November 19, 2010 5:56 AM

36. പാഞ്ചാലി :: Panchali has left a new comment on your post "ഋതുഭേദം..!":

അഭിപ്രായങ്ങൾക്ക് നന്ദി! :)
സത്യം പറഞ്ഞാൽ ഇങ്ങനെ പോസ്റ്റ് ചെയ്യണമെന്ന് വിചാരിച്ച് എടുത്തവയല്ല ഈ ചിത്രങ്ങൾ. വീടിനടുത്തുള്ള ലേക്കായതിനാൽ അതിലെ പോകുമ്പോൾ ക്ലിക്ക് ചെയ്തിരുന്നു. അത്രമാത്രം! ഇപ്പോൾ കണ്ടപ്പോൾ ഇങ്ങനെയിട്ടാലെന്ത് എന്ന് വിചാരിച്ചു! :)



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at November 18, 2010 6:52 PM

37. പാഞ്ചാലി :: Panchali has left a new comment on your post "Turn away..!":

faisu ഈ കക്ഷി തന്നെയാണു ആ കുതിരവണ്ടിക്കാരൻ



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at November 18, 2010 6:56 PM

38. പാഞ്ചാലി :: Panchali has left a new comment on your post "പഞ്ഞിമേഘങ്ങൾ..!":

“മേഘം പൂത്തു തുടങ്ങി...!”



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at November 18, 2010 5:51 PM

39. ശ്രീ has left a new comment on your post "എയര്‍ബസ്സും മില്ലേനിയവും പിന്നെ ഞങ്ങളും ...":

വളരേ വൈകിയാണ് വായിയ്ക്കുന്നത്. സാവകാശം വായിയ്ക്കാമെന്ന് വച്ച് മാറ്റി വച്ചിരുന്നതായിരുന്നു.

എന്തായാലും സംഭവബഹുലമായിരുന്നു യാത്ര എന്ന് ചുരുക്കം... അല്ലേ?

എന്നാലും നമ്മുടെ എയര്‍ ഇന്ത്യയുടെ പരിതാപകരമായ അവസ്ഥകള്‍ കേട്ടിട്ട് കഷ്ടം തോന്നുന്നു.



Posted by ശ്രീ to തൃശൂര്‍ വിശേഷങ്ങള്‍ at Friday, November 19, 2010 5:00:00 AM

40. വീ കെ has left a new comment on your post "പെരുന്നാൾ ആശംസകളുമായി":

പെരുന്നാൾ ആശംസകൾ...



Posted by വീ കെ to മിനി ചിത്രശാല 'photos' at November 19, 2010 3:15 AM

41. Gabriel has left a new comment on your post "ടേണിംഗ് പൊയിന്റ്":

Yipee!! Manu Bhayya is Back again!! THANK YOU!! THANK YOU!! THANK YOU!! THANK YOU!!



Posted by Gabriel to ::ബ്രിജ്‌ വിഹാരം:: at 19 November 2010 03:19

42. ചക്കിമോളുടെ അമ്മ has left a new comment on your post "ഒരു ശബരിമല യാത്ര":

കൌതുകതോടെയാണ് ശ്രീയുടെ കുറിപ്പുകള്‍ വായിക്കുന്നത് കൊച്ചു കൊച്ചു കാര്യങ്ങളുടെ സരസമായ വിവരണം... അധികം മേമ്പോടിയൊന്നും ഇല്ലാതെ.. ഒരു വൃശ്ചിക കാറ്റ് ഇവിടെയും വീശിയ പോലെ.. ഇഷ്ടമായി... !!



Posted by ചക്കിമോളുടെ അമ്മ to നീര്‍‌മിഴിപ്പൂക്കള്‍‌ at November 19, 2010 3:17 AM

43. Vayady has left a new comment on your post "ഫ്‌ളാഷ് ബാക്ക്‌":

തീര്‍‌ച്ചയായും നല്ലൊരു സം‌രംഭമായിരുന്നു. ബ്ലോഗുലകത്തിലൂടെ ആദ്യമായി എനിക്കൊരു അംഗീകാരം തന്ന മൈത്രേയിയോട് ഈ അവസരത്തില്‍ ഞാന്‍ നന്ദി പറയുന്നു. ഭാവുകങ്ങള്‍.



Posted by Vayady to ബ്ലോഗുലകം at November 19, 2010 7:23 AM

44. പഞ്ചാരക്കുട്ടന്‍ has left a new comment on your post "എന്റെ പെങ്ങളെ നീ ശല്യപ്പെടുത്തരുത്...പ്ലീസ്":

നീ ആള് കൊള്ളാമല്ലോ .....
പഞ്ചാരക്കുട്ടന്റെ തല്ല്കൊള്ളിത്തരങ്ങളിലേക്ക് സ്വാഗതം



Posted by പഞ്ചാരക്കുട്ടന്‍ to ചെവിയുള്ളവര്‍ കേള്‍ക്കട്ടെ... at 18 November 2010 12:57

45. .....ണേശൂ, ഫ്രം ഇരിങ്ങാലക്കുട. has left a new comment on your post "പാവപ്പെട്ടവന്‍റെ ആംബുലന്‍സ്":

കൊള്ളാം :)



Posted by .....ണേശൂ, ഫ്രം ഇരിങ്ങാലക്കുട. to വെള്ളരിക്കാപ്പട്ടണം at November 19, 2010 9:50 AM

46. കഷായക്കാരൻ has left a new comment on your post "വേൾഡ് ഡയബറ്റിക് ഡേ":

@ഇന്‍ഡ്യാഹെറിറ്റേജ്‌:
മറുപാടി ഒരു പോസ്റ്റായി ഇട്ടിരിക്കുന്നത് ശ്രദ്ധിക്കുമല്ലോ.



Posted by കഷായക്കാരൻ to അക്ഷരക്കഷായം at 18 November 2010 8:10 PM

47. ジャパンカップ has left a new comment on your post "Google Desktop ; Feel and Experience its easiness":

第30回 ジャパンカップ 2010 予想 オッズには抜け穴がある・・・現場スタッフによるデータ収集、さらに血統に関しても徹底して分析済み!出走馬の調整、展開を完全に読みきる!裏情報を独占公開



Posted by ジャパンカップ to പ്രതികരണവേദി at 19 November 2010 09:53

48. ദുശ്ശാസ്സനന്‍ has left a new comment on your post "അയല്‍ക്കാരായാല്‍ ഇങ്ങനെ വേണം...":

കര്‍ണാടകതിലായാലും കേരളത്തിലായാലും പെണ്ണുങ്ങള്‍ ചിരവ ഉപയോഗിക്കുന്നത് രണ്ടു കാര്യങ്ങള്‍ക്കാണ്.
തേങ്ങ ചിരകാനും കേട്യോനെ തല്ലാനും :)



Posted by ദുശ്ശാസ്സനന്‍ to കര്‍ണാടകവിശേഷങ്ങള്‍ at November 18, 2010 7:15 PM

Reply via email to