1. റ്റോംസ് കോനുമഠം has left a new comment on your post "Autumn Flowers..!":

കളര്‍ സൂപ്പര്‍



Posted by റ്റോംസ് കോനുമഠം to പിക്സെല്‍‌സ്::PIXELS at November 20, 2010 6:52 PM

2. ആരോഗ്യകര്‍ത്താ has left a new comment on your post "പോലീസുകാരന്റെ ഹാസ്യം":

ഡബ്ബിള്‍ വെച്ചു ചവിട്ടിയാല്‍ ആരോഗ്യം കൂടും , ത്രിബിള്‍ വെച്ചാലോ വീണ്ടും ആരോഗ്യം കൂടും



Posted by ആരോഗ്യകര്‍ത്താ to കുട്ടമണി at November 21, 2010 7:27 AM

3. ishak kayyar has left a new comment on your post "പ്രവാസി (കഥ)":

wooow suppar



Posted by ishak kayyar to മണിയമ്പാറ റൂം at November 21, 2010 4:48 AM

4. കുഞ്ഞുവര്‍ക്കി has left a new comment on your post "നായരീഴവ ക്രിസ്ത്യാനി പുലയ മുസ്ലീം നമ്പൂരി മഹാജന സഭ...":

Dr.Kanam Sankara Pillai said...
"പാതിവ്രതകളായിരുന്ന
വെള്ളാളസ്ത്രീകള്‍ക്കു ജനിച്ച വെള്ളാളരില്‍ പല ജീനുകള്‍ കാണാന്‍ വഴിയില്ല "

ഒവ്വോ!.. കഴിഞ്ഞ ദിവസം ഞാന്‍ ഒരുജീനോളജിസ്റ്റുമായി സംസാരിച്ചപോള്‍ അയാള്‍ പറയുന്നു വെള്ളാളരുടെ ജീനില്‍ കൂടുതലായും ആദിവാസികളുടെയും പിന്നെ കുരങ്ങിന്റെയും, മണ്ണാന്‍, ചെമ്മാന്‍, ചെരുപ്പുകുത്തി, എന്നിങ്ങനെ യഥാക്രമവും കാണപെടുന്നെന്നു ( പൊതു കക്കൂസായിരുന്നെന്നു സാരം ) അതുപോലെ കഴിഞ്ഞമാസം എന്‍റെ കൈല്‍നിന്നും സന്തോഷപൂര്‍വ്വം പണം വാങ്ങി പോയവളും പാതിവ്രത ആണെന്ന് പറഞ്ഞിട്ടാ പോയത്...



Posted by കുഞ്ഞുവര്‍ക്കി to എതിരന്‍ കതിരവന്‍ at Sunday, November 21, 2010 8:55:00 AM GMT+05:30

5. മൈലാഞ്ചി has left a new comment on your post "ബാളന്തനം...":

ഈ ബ്ലോഗ് സാധ്യമാക്കിയത് ഏട്ടനാണല്ലോ.. അതുകൊണ്ട് ഇത്തവണ പിറന്നാള്‍ സമ്മാനം പരസ്യമായി കൊടുക്കാമെന്ന് കരുതി...
(പെട്ടെന്ന് എഴുതിയതിന്‍റെ കുറവുകള്‍ ഉദ്ദേശശുദ്ധിയെ മാനിച്ച് പൊറുക്കുമല്ലോ..)



Posted by മൈലാഞ്ചി to കര്‍ണാടകവിശേഷങ്ങള്‍ at November 20, 2010 5:47 PM

6. Jishnu Chandran has left a new comment on your post "ബാളന്തനം...":

janmadina subhashayagalu........ ;)



Posted by Jishnu Chandran to കര്‍ണാടകവിശേഷങ്ങള്‍ at November 20, 2010 7:35 PM

7. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "ഐ.എ.എസ്. മോഹം വിട്ടു; ശിഹാബ് യു.എന്നിലേക്ക്":

കാവലാന്റെ മാത്രുഭുമി ലിങ്കില്‍ നിന്നും ഇന്നലെ കാലത്ത്‌ ഞാനും ഇതു വായിച്ചിരുന്നു
വാര്‍ത്ത ഇതുപോലെ തന്നെ ആയിരുന്നു

ഇപ്പോള്‍ കാണാനില്ല - അപ്പോള്‍ മനഃപൂര്‍വം ചെയ്യുന്നതാണെന്നു ചുരുക്കം നാണം കെട്ട വര്‍ഗ്ഗം
അനില്‍ ഇതു കണ്ടില്ലെ പോലും?



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to കാവലാന്‍ at November 21, 2010 5:30 AM

8. മാണിക്യം has left a new comment on your post "“മൌനത്തിനപ്പുറത്തേയ്ക്ക്..” പുസ്തകപ്രകാശനത്തിലേയ്ക...":

കൃതി പബ്ലീക്കേഷന് അഭിനന്ദനങ്ങള്‍
ആശംസകള്‍....



Posted by മാണിക്യം to കല്ല്യാണസൗഗന്ധികം at November 21, 2010 8:41 AM

9. mayflowers has left a new comment on your post "മഞ്ഞ് പെയ്യുന്ന രാത്രികള്‍ക്കായ്":

ഈ സെന്റെര്‍കോര്‍ട്ടില്‍ എത്തുമ്പോള്‍ എപ്പോഴും അനുഭവിക്കുന്നത് സ്നേഹത്തിന്റെ തണുപ്പുള്ള തലോടലുകളാണ്.
പതിവ് പോലെ ഹൃദ്യം..
എന്റെയും ഭര്‍ത്താവിന്റെയും പിറന്നാള്‍ ഡിസംബറില്‍ ആയതിനാല്‍ പ്രിയപ്പെട്ട മാസവും അത് തന്നെ!
ആശംസകളോടെ..



Posted by mayflowers to സെന്‍റര്‍കോര്‍ട്ട് at November 20, 2010 6:21 PM

10. mini//മിനി has left a new comment on your post "സാൾട്ട് മാംഗോ ട്രീ":

ഇപ്പോഴെത്തെ കുട്ടികൾ പുറം ലോകത്ത് കളിക്കാൻ പോകാറില്ലെങ്കിലും അകത്തിരുന്ന് ടീവിയിലൂടെയും മാധ്യമങ്ങളിലൂടെയും ധാരാളം മനസ്സിലാക്കുന്നു.
അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.



Posted by mini//മിനി to മിനിനര്‍മ്മം at November 21, 2010 7:44 AM

11. പാഞ്ചാലി :: Panchali has left a new comment on your post "Autumn Flowers..!":

ശരത്‌കാലപുഷ്പങ്ങൾ..!



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at November 20, 2010 5:57 PM

12. mini//മിനി has left a new comment on your post "ഞാനും വരുന്നു,":

അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
ആ പൂവൻ തന്നെയാണ് ഈ പൂവൻ, അവൻ കാലുമാറിയതാ,
ഇവിടെ വന്നാൽ
അവനെ കാണാം.



Posted by mini//മിനി to മിനി ചിത്രശാല 'photos' at November 21, 2010 7:48 AM

13. Anonymous has left a new comment on your post "പോലീസുകാരന്റെ ഹാസ്യം":

ha kollaam



Posted by Anonymous to കുട്ടമണി at November 21, 2010 7:24 AM

14. നിശാഗന്ധി പൂക്കുന്ന രാത്രി has left a new comment on your post "ടേണിംഗ് പൊയിന്റ്":

കുറിയ്ക്ക് കൊള്ളുന്ന നർമ്മം. അതിനൊപ്പം തന്നെ ചിന്തിപ്പിക്കുന്ന ചില കാര്യങ്ങളും. ഇഷ്ടപ്പെട്ടു



Posted by നിശാഗന്ധി പൂക്കുന്ന രാത്രി to ::ബ്രിജ്‌ വിഹാരം:: at 21 November 2010 08:47

15. aji has left a new comment on your post "മഞ്ഞ് പെയ്യുന്ന രാത്രികള്‍ക്കായ്":

ഏതായാലും അവസാനം ഇതു പോസ്റ്റ്‌ ചെയ്തത് നന്നായി - ചോദ്യങ്ങള്‍ക്ക് ഉത്തരം വേണമെങ്ങില്‍ കോണ്ടാക്റ്റ് ചെയ്യുക - വളരെ നന്നായി മഞ്ഞു പെയ്തിറങ്ങി



Posted by aji to സെന്‍റര്‍കോര്‍ട്ട് at November 20, 2010 8:10 PM

16. ജനശക്തി has left a new comment on your post "അല്പം വിദേശവാര്‍ത്തകള്‍ 3":

രാജ്യദ്രോഹക്കുറ്റത്തിന് ജയില്‍ശിക്ഷ അനുഭവിക്കുന്ന ചൈനീസ് വിമതനേതാവിന് സമാധാന നൊബേല്‍ പുരസ്കാരം സമ്മാനിക്കുന്ന ചടങ്ങിനുള്ള ക്ഷണം റഷ്യയടക്കം ആറ് രാജ്യങ്ങള്‍ നിരസിച്ചു. ഇന്ത്യയടക്കം 16 രാജ്യങ്ങള്‍ ക്ഷണക്കത്തിന് മറുപടി നല്‍കിയിട്ടില്ല. 36 രാജ്യങ്ങള്‍ ക്ഷണം സ്വീകരിച്ചതായി നോര്‍വെയിലെ നൊബേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഗെയര്‍ ലുണ്ടസ്റ്റഡ് പറഞ്ഞു. റഷ്യയെ കൂടാതെ ചൈന, ക്യൂബ, ഇറാഖ്, മൊറോക്കോ, കസാക്കിസ്ഥാന്‍ എന്നിവരാണ് ക്ഷണം തള്ളിയത്.



Posted by ജനശക്തി to ജാഗ്രത at November 21, 2010 9:40 AM

17. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post " യോഗ - ഭാഗം മൂന്ന് ":

ഇന്നലെ എഴുതിയപ്പോള്‍ ഒരു കാര്യം പറയാന്‍ വിട്ടുപോയി.

നടുവിനു വേദന ഉള്ളവര്‍ ഒരു അസ്ഥിരോഗവിദഗ്ദ്ധന്റെ ഉപദേശം അറിഞ്ഞിട്ടെ പാദഹസ്താസനം ചെയ്യാവൂ.

നട്ടെല്ലിന്റെ കശേരുക്കള്‍ക്കിടയില്‍ ഒരു ഷോക്‌ അബ്സോര്‍ബര്‍ പോലെ പ്രവര്‍ത്തിക്കുന്ന inter=vertebral Disc ഉണ്ട്‌. ചില സന്ദര്‍ഭങ്ങളില്‍ അവ പിന്നിലേക്കു തള്ളിനില്‍ക്കും.

അങ്ങനെയുള്ളവര്‍ ഈ ആസനം ശീലിച്ചാല്‍ Disc Prolapse എന്ന അവസ്ഥ തീവ്രം ആകുവാനും കുഴപ്പങ്ങള്‍ സംഭവിക്കാനും സാധ്യത ഉണ്ട്‌.

അതിനാല്‍ അവര്‍ ആദ്യം ചെയ്യേണ്ടത്‌ നട്ടെല്ലിനെ പിന്നിലേയ്ക്കു വളയ്ക്കുന്ന ആസനങ്ങള്‍ ആണ്‌. അവ ശീലിച്ച്‌ നടൂവുവേദന മാറുകയും, നട്ടെല്ലിന്റെ കശേരുക്കള്‍ക്കും മറ്റും ബലം വയ്ക്കുകയും ചെയ്ത ശേഷം മേല്‍പറഞ്ഞ ആസനവും ചെയ്യാം



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to തണല്‍ at 21/11/10 4:14 AM

18. Anonymous has left a new comment on your post "പോലീസുകാരന്റെ ഹാസ്യം":

ഇത് തടിയന്മാര്‍ക്ക് പറഞ്ഞ പണിയാ



Posted by Anonymous to കുട്ടമണി at November 21, 2010 7:28 AM

19. Anonymous has left a new comment on your post "പോലീസുകാരന്റെ ഹാസ്യം":

ഫോര്‍ത്തോ , ഫിഫ്ത്തോ വെച്ചാലോ



Posted by Anonymous to കുട്ടമണി at November 21, 2010 7:27 AM

20. ആരൊഗ്യശ്രീമാന്‍ has left a new comment on your post "പോലീസുകാരന്റെ ഹാസ്യം":

സൈക്കിളില്‍ യാത്രചെയ്യുന്നത് ആരോഗ്യത്തിന് നല്ലതാണ് .



Posted by ആരൊഗ്യശ്രീമാന്‍ to കുട്ടമണി at November 21, 2010 7:26 AM

21. shajkumar has left a new comment on your post "വായ് വിട്ട വാക്കുകളും ചില പ്രവൃത്തികളും...! / Va...":

നന്നായിരിയ്ക്കുന്നു എഴുത്ത്.



Posted by shajkumar to BILATTHIPATTANAM at 20 November 2010 19:00

22. വാവു has left a new comment on your post "പോലീസുകാരന്റെ ഹാസ്യം":

എന്ത് കൊള്ളാ‍മെന്നാ പറയുന്നത് .ഈ തുക്കടാ ഫലിതമോ ?



Posted by വാവു to കുട്ടമണി at November 21, 2010 7:25 AM

23. sushama has left a new comment on your post "നായരീഴവ ക്രിസ്ത്യാനി പുലയ മുസ്ലീം നമ്പൂരി മഹാജന സഭ...":

kollam thulasi,kavi vinaya chandran ,cinima nadi priyanka(comedy),ivare oke kandla nair ennu arelum parayumo?yesudasum,ravindranum,sahodaranagl ennalle parayu...ravindran panan anu,
ee kavya madhavan nair ennalle palarum vicharichathu,divorce aypol alle avl obc aya"shalaya"anu ennu nammal arinjathu,apol kanunnathu vechu areyum vilayiruthalle...kandal oru pole oke irikum....



Posted by sushama to എതിരന്‍ കതിരവന്‍ at Sunday, November 21, 2010 6:50:00 AM GMT+05:30

24. sushama has left a new comment on your post "നായരീഴവ ക്രിസ്ത്യാനി പുലയ മുസ്ലീം നമ്പൂരി മഹാജന സഭ...":

nair,eezhava,christians onum kanan pulayare pole alla ennu oru alu ezhuthyathu kandu,etra udaharnagal venam?prashastha ezhuthukaran rupesh paul katholika karan anu,kandal oru pulayn enne parayu,tv actor pradeep prabhakar(googli pradeep)parayan anu,kandal nair enne parayu,tini tom sheduled caste anu...yesudasnte amma dalith christian ayirunnu ennu kettitundu,ithu oke cheriya udahranagal anu...nairsilum eezhavsilum,pulayarilum oke samanathakal ulla etrayo perundu....
pine,pettenu klekumbol chilapol dahikilla,devasurathile neelakandante avsthayil anu palarum,pettennu oru nal achan pulayan anu ennariyumbol ulla njettal...



Posted by sushama to എതിരന്‍ കതിരവന്‍ at Sunday, November 21, 2010 6:44:00 AM GMT+05:30

25. mini//മിനി has left a new comment on your post "23. ജീവിതത്തില്‍ നിന്നും Delete ചെയ്യപ്പെട്ട ദിവസങ...":

എന്റെ ഡിലീറ്റ് ചെയ്യപ്പെട്ട ദിവസങ്ങൾക്ക് അഭിപ്രായം എഴുതിയ എല്ലാവർക്കും ഈ വൈകിയ വേളയിൽ നന്ദി പറയുന്നു. ഇതോടൊപ്പം 28, 30 എന്നീ പോസ്റ്റുകൾ കൂടി വായിച്ചാൽ കൂടുതൽ മനസ്സിലാക്കാം.
http://mini-minilokam.blogspot.com/2009/07/28-1.html
http://mini-minilokam.blogspot.com/2009/08/30-2.html



Posted by mini//മിനി to മിനിലോകം at November 21, 2010 7:18 AM

26. mini//മിനി has left a new comment on your post "മരണം വാതില്‍ക്കലൊരുനാള്‍......?":

മുകളിൽ കൊടുത്ത ചിത്രം കണ്ടപ്പോൾ തന്നെ പേടിച്ചുപോയി. ഇത്തരം അപകടങ്ങളിൽ ഒരിക്കൽ മാത്രം പങ്കാളി ആയിട്ടുണ്ട്. പലപ്പോഴും തലനാരിഴക്ക് രക്ഷപ്പെട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
പിന്നെ അപകടം ആല്ലെങ്കിലും മരണം എന്നെയും കീട്ടിക്കൊണ്ടു പോയിട്ടുണ്ട്. ദിവസങ്ങളോളം മരണത്തിന്റെ കൂടെനടന്ന് പിന്നീട് ഉറങ്ങി എഴുന്നേറ്റതുപോലെ തിരിച്ചുവന്ന സംഭവങ്ങൾ എന്റെ ജീവിതത്തിലുള്ളത്; ഡിലീറ്റ്’ ചെയ്യപ്പെട്ട എന്റെ ദിവസങ്ങൾ
ഇവിടെ വന്നാൽ
വായിക്കാം.
താങ്കൾക്ക് ദീർഘായുസ് ആശംസിക്കുന്നു.



Posted by mini//മിനി to നീര്‍വിളാകന്‍ at 20 November 2010 18:00

27. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "ത്രിമൂർത്തികൾ വീണ്ടും":

"പ്രതീകത്തിലൂടെ പ്രത്യക്ഷവത്കരണം നടത്തുന്നതൊക്കെ കൊള്ളാം അതുള്‍കൊള്ളാനാവുന്നവര്‍ക്ക് മാത്രം എന്നാണ് എനിക്കു തോന്നുന്നത്.
"

അപ്പൊ അതായിരിക്കുമോ അല്ലാത്തവന്‍ കേട്ടാല്‍ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കുകയാണ്‌ നല്ലത്‌ എന്നാര്‍ക്കെങ്കിലും തോന്നിയത്‌



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to ഗാണ്ഡീവം at November 21, 2010 5:39 AM

28. ജനശക്തി has left a new comment on your post "പാമോയില്‍ ഇറക്കുമതി നീക്കം തടയണം":

കേരളത്തിന്റെ സമ്പദ്ഘടനയില്‍ നിര്‍ണായക സ്ഥാനമാണ് നാളികേരത്തിനുള്ളത്. മുപ്പതു ലക്ഷത്തിലധികം കുടുംബങ്ങള്‍ നാളികേര കൃഷിയെ ആശ്രയിക്കുന്നു. നാളികേരത്തിന്റെ വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ സാമ്പത്തിക രംഗത്തും പ്രതിഫലിക്കും. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നാളികേരകൃഷി പ്രതിസന്ധിയിലാണ്. മണ്ഡരി, വേരുചീയല്‍ തുടങ്ങിയ രോഗങ്ങള്‍ നാളികേര കൃഷിക്ക് വരുത്തിവച്ച നാശം വിവരണാതീതമാണ്. രോഗബാധിത തെങ്ങുകള്‍ വെട്ടിമാറ്റി, രോഗപ്രതിരോധശേഷി കൂടിയ പുതിയ തൈകള്‍ നട്ടുപിടിപ്പിക്കാനുള്ള സമഗ്രമായ പദ്ധതി സംസ്ഥാന ഗവണ്മെന്റ് തയ്യാറാക്കിയെങ്കിലും ഇതിനാവശ്യമായ ഫണ്ട് കേന്ദ്രം അനുവദിച്ചിട്ടില്ല. കേരളത്തില്‍ നാളികേരത്തിന്റെ ഉല്‍പ്പാദനക്ഷമത കുറഞ്ഞുവരാനുള്ള പ്രധാന കാരണം രോഗബാധയും ജലസേചന സൗകര്യങ്ങളുടെ അപര്യാപ്തതയുമാണ്. വളത്തിന്റെ ദൗര്‍ലഭ്യവും വിലവര്‍ധനയും നാളികേരകൃഷിയെ പ്രതികൂലമായി ബാധിക്കുന്നു. നാളികേരത്തിന് ആദായകരമായ വില ലഭിക്കാത്തതു നാളികേരകൃഷിയില്‍ മുതല്‍മുടക്കാന്‍ കൃഷിക്കാര്‍ തയ്യാറാകാത്ത സാഹചര്യം സൃഷ്ടിക്കുകയും ചെയ്തു.



Posted by ജനശക്തി to ജാഗ്രത at November 21, 2010 9:31 AM

29. സുബ്ബന്‍ has left a new comment on your post "വാതില്‍പ്പൊളിയിലെ പരീക്ഷണം":

@നിശാസുരഭി ഫ്രീ ഇല്ലാതെ ഒന്നും വാങ്ങില്ല അല്ലേ ?
ബാറ്റ് മാത്രമല്ല ആ നെറ്റും ഫ്രീ ആണ് ;)



Posted by സുബ്ബന്‍ to വെള്ളരിക്കാപ്പട്ടണം at November 21, 2010 10:11 AM

30. സന്തോഷ്‌ has left a new comment on your post "ബീമപള്ളി ഇസ്ലാമിന് ഒരു മറുപടി.":

ആലിക്കോയ ലിങ്ക് നല്‍കിയ പോസ്റ്റില്‍ ഞാന്‍ അദ്ദേഹത്തോട് ചോദിച്ച ഒരു ചോദ്യവും അദ്ദേഹം അതിനു നല്‍കിയ മറുപടിയും

എന്റെ ചോദ്യം : ഖുര്‍ആന്‍ അനുസരിച്ച് ക്രിസ്തു വധിക്കപ്പെടുന്നതിനു മുന്‍പ് എപ്പോള്‍ / എവിടെവച്ച് /എങ്ങനെയാണ് ജീവനോടെ സ്വര്‍ഗ്ഗത്തിലേക്ക് കയറിപ്പോയത് എന്നു വ്യക്തമാക്കാമോ?

ആലിക്കോയയുടെ ഉത്തരം : ഇപ്പോള്‍ സന്തോഷിന്ന് പിടിച്ചു തൂങ്ങാന്‍ ഒരു പുല്‍ക്കൊടി കിട്ടിയിരിക്കുന്നു. "എപ്പോള്‍ / എവിടെവച്ച് /എങ്ങനെ" എന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടില്ലല്ലോ. ഇത്തരം ചില പുല്‍ക്കൊടികള്‍ ഖുര്‍ആന്‍ എപ്പോഴും നല്‍കിക്കൊണ്ടിരിക്കും. അത് അല്ലാഹുവിന്റെ ഒരു പരീക്ഷണമാണ്‌.



Posted by സന്തോഷ്‌ to അളുപുളി പറയുന്നു... at November 20, 2010 7:29 PM

31. സന്തോഷ്‌ has left a new comment on your post "ബൈബിളിലെ അക്ഷരം കുഴിക്കുന്നവര്‍!":

ആലിക്കോയ ലിങ്ക് നല്‍കിയ പോസ്റ്റില്‍ ഞാന്‍ അദ്ദേഹത്തോട് ചോദിച്ച ഒരു ചോദ്യവും അദ്ദേഹം അതിനു നല്‍കിയ മറുപടിയും

എന്റെ ചോദ്യം : ഖുര്‍ആന്‍ അനുസരിച്ച് ക്രിസ്തു വധിക്കപ്പെടുന്നതിനു മുന്‍പ് എപ്പോള്‍ / എവിടെവച്ച് /എങ്ങനെയാണ് ജീവനോടെ സ്വര്‍ഗ്ഗത്തിലേക്ക് കയറിപ്പോയത് എന്നു വ്യക്തമാക്കാമോ?

ആലിക്കോയയുടെ ഉത്തരം : ഇപ്പോള്‍ സന്തോഷിന്ന് പിടിച്ചു തൂങ്ങാന്‍ ഒരു പുല്‍ക്കൊടി കിട്ടിയിരിക്കുന്നു. "എപ്പോള്‍ / എവിടെവച്ച് /എങ്ങനെ" എന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടില്ലല്ലോ. ഇത്തരം ചില പുല്‍ക്കൊടികള്‍ ഖുര്‍ആന്‍ എപ്പോഴും നല്‍കിക്കൊണ്ടിരിക്കും. അത് അല്ലാഹുവിന്റെ ഒരു പരീക്ഷണമാണ്‌.



Posted by സന്തോഷ്‌ to വഴി മറന്നു പോയവര്‍ at November 21, 2010 6:31 AM

Reply via email to